കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ സ്റ്റേ ചെയ്ത ജഡ്ജി ED അഭിഭാഷകന്റെ സഹോദരൻ? | Sunitha Devadas |Suresh Gopi

Поділитися
Вставка
  • Опубліковано 9 лип 2024
  • 0:00 Nila Nambiar Interview
    1:32 മേയറുടെ ഗോപിപ്രേമം
    3:03 കൂടോത്രം
    8:42 മഹുവ : ജഡ്ജിമാർക്ക് സർക്കാരിനെ പേടി
    9:14 കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ സ്റ്റേ ചെയ്ത ജഡ്ജി ED അഭിഭാഷകന്റെ സഹോദരൻ?
    9:42 രാഹുൽ ഹാത്രസിൽ
    10:02 മോദി സർക്കാർ ഓഗസ്റ്റിൽ വീഴുമെന്നു ലാലു
    10:39 അഗ്നിവീർ രാഹുലാണ്‌ ശരി
    Connect with Sunitha Devadas : sunithapdevadas@gmail.com
    Instagram: / sunithadevadas
    Facebook: / sunitha.devadas.3
    Facebook Page: / sunithapdevadas
    Twitter: / sunitha_devadas
    #malayalamnewslive #malayalamnews #news #sunithadevadas
    #cpm #bjp #congress #loksabhaelection #caa #narendramodi
    #KeralaNewsLive #MalayalamNewsLive #loksabhaelection2024

КОМЕНТАРІ • 676

  • @SunithaDevadasYoutube
    @SunithaDevadasYoutube  4 дні тому +54

    0:00 Nila Nambiar Interview
    1:32 മേയറുടെ ഗോപിപ്രേമം
    3:03 കൂടോത്രം
    8:42 മഹുവ : ജഡ്ജിമാർക്ക് സർക്കാരിനെ പേടി
    9:14 കെജ്‌രിവാലിന്റെ ജാമ്യാപേക്ഷ സ്റ്റേ ചെയ്ത ജഡ്ജി ED അഭിഭാഷകന്റെ സഹോദരൻ
    9:42 രാഹുൽ ഹാത്രസിൽ
    10:02 മോദി സർക്കാർ ഓഗസ്റ്റിൽ വീഴുമെന്നു ലാലു
    10:39 അഗ്നിവീർ രാഹുലാണ്‌ ശരി

    • @UnneenT
      @UnneenT 4 дні тому

      6:43 6:43 10:37 10:37 10:40

    • @saayiptoni2806
      @saayiptoni2806 4 дні тому +1

      മേയറുടെ വഴി പറത്തേക്ക തന്നെയാണ cpm പതാകക്ക് മീതെആരും പാറി പറക്കില്ല.

    • @shailanasar3824
      @shailanasar3824 4 дні тому +1

      🥰

    • @AGK-ub3kp
      @AGK-ub3kp 3 дні тому +2

      ഒരു ആഴ്ച്ചക്ക് ഉള്ളിൽ പിടിച്ച് പുറത്താക്കാത്ത കാലത്തോളം ഇത്തവണ സിപിഎം വോട്ട് എന്റേത് എന്തായാലും പ്രതീക്ഷിക്കണ്ട

    • @csejo123
      @csejo123 3 дні тому

      Rahul Gandhi is given falls promise to poor he is going to. Give 1 lakh rupees year.what do you say about. Guarantee. Pathra

  • @ykkd6442
    @ykkd6442 4 дні тому +109

    മാഡം സുനിതയുടെ അവതരണം സൂപ്പർ 👍🏽👍🏽👍🏽👍🏽

  • @sanjunlmbr4577
    @sanjunlmbr4577 4 дні тому +42

    British കാലത്തും തൃശ്ശൂരിൽ നിന്നും ഇതുപോലെ വിധേയത്വം നമ്മൾ കണ്ടതാണ്

  • @aboobackertv9016
    @aboobackertv9016 4 дні тому +16

    സുനിതദേവദാസിന് ഒരായിരം അഭിനന്ദനങ്ങൾ ഇതുപോലെ എന്നും സത്യം തുറന്നു പറയുക

  • @nihaladiyaldhaifullah9143
    @nihaladiyaldhaifullah9143 4 дні тому +29

    ഒട്ടുമിക്ക വീഡിയോയും കാണാൻ ശ്രമിക്കാറുണ്ട്... അവതരണം വളരെ നല്ലതാണ്... ഒരു പൗരന്റെ കടമ എപ്പോഴും ശരിയോട് ചേർന്ന് നിന്നുകൊണ്ട് സംസാരിക്കുക എന്നതാണ്... അത് നിങ്ങൾ കൃത്യമായി ചെയ്യുന്നു..!

  • @jaffermoideen9135
    @jaffermoideen9135 4 дні тому +35

    അച്ഛന്റെ മടിയിൽ ഇരുന്ന് അമ്മയുടെ മുലക്കുടിക്കാൻ നോക്കുന്ന മേയർ എമ്പോക്കി

  • @basheerbasheer1259
    @basheerbasheer1259 4 дні тому +45

    എനിക്കിപ്പോൾ 75വയസായി എന്റെ 20വയസായപ്പോൾ ഒരു മന്ത്രവാദിയോട് പന്തയം വെച്ചു.... ഇതാണ് അയാൾ പറഞ്ഞു കൂടോത്രം ചെയ്തു ഒരു മനുഷ്യനെ തളർത്താം എന്നു ഞാൻ അയാളെ വെല്ലുവിളിച്ചു എന്റെ കയോ കാലോ തളർത്തിയാൽ 100രൂപ കൊടുക്കാമെന് അങ്ങനെ അയാൾ സമ്മതിച്ചു ഞാനും അയാളും നൂർരൂപവീതം മറ്റൊരാൾക്ക്‌ കൈ മാറി മൂന്നു മാസം അവധിയും വെച്ചു..... ഇതുവരെ എനിക്ക് ഒന്നും സംഭവിച്ചില്ല.... മന്ത്രവാദി പിന്നെ നാട്ടുകാരുടെ കളിയാക്കൽ മുഖേന നാടുവിട്ടു പോയി

    • @nisaam215
      @nisaam215 4 дні тому +2

      ഭയങ്കര കഥ

  • @Nahas123-ft2gc
    @Nahas123-ft2gc 4 дні тому +13

    നട്ടെല്ലുള്ള മാധ്യമപ്രവർത്തക സുനിത ദേവദാസ് നിങ്ങളുടെ ചാനൽ എന്നോ ഞങ്ങൾ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ❤❤❤💪💪💪

  • @haneefamohammed2819
    @haneefamohammed2819 4 дні тому +18

    ഇങ്ങിനെ പലരെയും 'മേയാ,ൻ വിട്ട് സി.പി.എം എന്താണ് ലക്ഷ്യമിടുന്നതാവോ!

  • @ajithkarthika3317
    @ajithkarthika3317 4 дні тому +20

    Justice Loya യുടെ ഗതി വരുമോന്ന് ഓരോ ജഡ്ജിമാരും പേടിക്കിന്നുണ്ടാകും.....

  • @achukp7187
    @achukp7187 4 дні тому +13

    സുഹൃത്തേ, മേയറുടെ പോക്ക് എങ്ങോട്ടാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ അത് സിപിഎമ്മിനെ വാട്ടർലൂ ആയി മാറാൻ സാധ്യതയുണ്ട്, തിരിച്ചറിയുക ഒരുപാട് വ്യാജന്മാർ സിപിഎമ്മിൽ നുഴഞ്ഞു കയറിയിട്ടുണ്ട് ആ പ്രത്യയശാസ്ത്രത്തെ നശിപ്പിക്കാൻ, ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.

  • @kkabhameed6161
    @kkabhameed6161 4 дні тому +139

    കേരളത്തിൽ വികസനം കൊണ്ട് വരാമെന്നു പറഞ്ഞ ഗോപി ആദ്യം കേരളത്തിലെ ഷേമ പെൻഷൻ കൊടുക്കാൻ കേന്ദ്രം തരേണ്ട പണം അനുവദിക്കാൻ aafhyam😂 പ്രവർത്തിക്കട്ടെ എന്നിട്ടു പോരെ വികസനം

    • @mathew9390
      @mathew9390 4 дні тому +2

      കരുവനൂർ പാവഞളുടെ പൈസ കൊടുകുക

    • @UMK88
      @UMK88 4 дні тому +1

      എന്തിനാ കേന്ദ്രത്തിന് മുമ്പിൽ എരക്കുന്നത് കോയാ ?😂😂😂 കേന്ദ്രത്തിൻ്റെ കൈയ്യിൽ ഉള്ളത് മലദ്വാര വികസനം നടത്തി കിട്ടിയ പൈസ അല്ല, മറിച്ച് സാധാരണ ജനങ്ങളുടെ നികുതി പണമാണ് കോയാ. അത് പിണുവിന് പുട്ടടിക്കാൻ ഉള്ളതല്ല😂😂

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 4 дні тому +1

      കേന്ദ്രം കൊടുക്കാൻ ഇല്ലന്നല്ലേ അവർ പറയുന്നത് കോയ

    • @anands9194
      @anands9194 4 дні тому

      @@kkabhameed6161 അതിനല്ലേ സുപ്രീം കോടതി കേരളത്തോട് പോയി പണി നോക്കാൻ പറഞ്ഞത്? ഓർമ ശക്തി തീരെ കുറവാനെല്ലേ?

    • @sanilkumarn.b6890
      @sanilkumarn.b6890 4 дні тому

      ​@@anands9194Athu ennu Paranju

  • @majeedkuttiyil
    @majeedkuttiyil 4 дні тому +19

    ഇപ്രാവശ്യം മേയർക്ക് മോദിയും ഗോപിയും എത്ര കൊടുത്തു

  • @kishorb1836
    @kishorb1836 4 дні тому +60

    തൃശ്ശൂർ മേയർ BJP യിൽ ചേർന്ന് ഗോപിയുടെ പെട്ടി എടുക്കുന്ന ജോലി എത്രയും വേഗം ഏറ്റെടുക്കണം.
    LDF ൽ നിന്നും പുറത്താക്കണം

    • @AGK-ub3kp
      @AGK-ub3kp 3 дні тому +6

      @@kishorb1836 അതേ, ഒരാഴ്ചക്കുള്ളിൽ ആ നായ പുറത്തായില്ല എങ്കിൽ ഇത്തവണ സിപിഎം ന് എന്റെയോ വീട്ടുകാരുടെയോ ഞാൻ പറഞ്ഞ് ചെയ്യിക്കാറുള്ളവരുടെയോ വോട്ട് ഇത്തവണ സിപിഎം പ്രതീക്ഷിക്കണ്ട

    • @kishorb1836
      @kishorb1836 3 дні тому +1

      @@AGK-ub3kp ഇതു പോലുള്ളവരെ കണ്ടില്ലാ എന്നു നടിക്കുന്നത് എന്തോ കുഴപ്പം നമുക്ക് ഉള്ളതുകൊണ്ടുതന്നെയാണ്. ഞാനൊരു പഴയ പാർട്ടിക്കാരനാണ്. പല കാര്യങ്ങളിലും ഇപ്പോൾ എനിക്ക് യോജിക്കാൻ കഴിയുന്നില്ല.AKG എന്ന പേരു കണ്ടതുകൊണ്ടാണ് ഇത്രയും എഴുതിയത്. എല്ലാം നഷ്ടപ്പെട്ടതു പോലൊരു തോന്നൽ.

    • @praveenkv6746
      @praveenkv6746 3 дні тому

      ​@@kishorb1836athilum nallath Sunitha Devadasine cpmil ninn purathakunath aanu

    • @sasikunnathur9967
      @sasikunnathur9967 2 дні тому +1

      - കോൺഗ്രസ് കൂടോത്രം കൂറു മാറി

    • @muhsinmoosamikandy477
      @muhsinmoosamikandy477 День тому

      Yes❤

  • @anands9194
    @anands9194 4 дні тому +17

    ഹോ എന്തൊരു ജനാധിപത്യ മുല്യമാണ്. ഈ മേയർ ഉള്ളടെത്തോളം കാലം തൃശൂരിൽ ബിജെപി വളരും!
    ഇയാൽ കരാനമാണ് സുനിൽ കുമാർ തോടത്.!!!!

  • @pmkrishnankutty8950
    @pmkrishnankutty8950 4 дні тому +36

    പുരുഷനും സ്ത്രീയും പരസ്പരം കാണുക പോലും ചെയ്യാതെ അവരുടെ സന്തതിയെ ഉല്ലാദിപ്പിക്കാൻ കഴിയുന്ന കാലത്താണ് കോൺഗ്രസുകാർ കൂടോത്രവുമായി നടക്കുന്നത്.

  • @Moonandbackk
    @Moonandbackk 4 дні тому +53

    ഈ ചാനൽ വൺ മില്യൺ അടിക്കുന്നദിവസം എന്റെവീട്ടിൽ പാൽപായസം വിതരണം ചെയ്യുന്നവിവരം എല്ലാവരേയും അറിയിക്കുന്നു. ഒപ്പ് ...🎉

  • @thoufeekmk6749
    @thoufeekmk6749 4 дні тому +85

    യു പി യിലെ ഹത്രാസിലെ ദുരന്ത ഭൂമിയിൽ രാഹുൽ ഗാന്ധി സന്ദർശനം നടത്തി അവരുടെ കുടുംബങ്ങളെ സമാധാനിപ്പിക്കുമ്പോൾ നമ്മുടെ മോഡി റഷ്യ യിൽ ഓസ്ട്രിയയും സന്ദർശിച്ചു സുഖിക്കുന്നു..അതാണ് കഷ്ടം..

    • @x-factor.x
      @x-factor.x 4 дні тому +3

      രാഹുലിന് 800 കോടിയുടെ വിമാനമില്ല മോഡി ക്കുണ്ട് !?.

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 4 дні тому +1

      രാഹുലിന് വലിയ പണിയൊന്നുമില്ല മോഡി പിഎം ആണ്

    • @user-sx1et7en4b
      @user-sx1et7en4b 4 дні тому +5

      മോഡിക്ക് പണിയൊന്നുമില്ലല്ലോ 😂

    • @user-sx1et7en4b
      @user-sx1et7en4b 4 дні тому +3

      മോഡിക്ക് പണിയൊന്നുമില്ലല്ലോ 😂

    • @MusadiqBeran
      @MusadiqBeran 3 дні тому +2

      ​@@JayaprasadV-ns3pjഎന്ന് ന്നിന്ടെ അച്ഛൻ പറനദ് ആവും അല്ലെ

  • @SuperManjeri
    @SuperManjeri 3 дні тому +2

    സുനിതാ ജീ..നിങ്ങളുടെ നിലപാടിൽ ഉറച്ചു നിൽക്കുക.. അഭിനന്ദനങ്ങൾ..❤❤

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 4 дні тому +32

    ഈ മേയർ ആണ് ചെമ്പ് കോഴിയെ ജയിപ്പിക്കാൻ മുന്നിൽ നിന്ന് പ്രവർത്തിച്ചത്

  • @anvarkylm123
    @anvarkylm123 4 дні тому +22

    1 million very soon🎉 we are waiting 😊😊😊

  • @ajithasajith618
    @ajithasajith618 4 дні тому +45

    എനിക്ക് നിള നമ്പ്യാർ എന്ന പേര് ഇഷ്ടായി... 😀ജാതിക്കുള്ളൊരു ട്രോൾ പോലെ

    • @santhigopan9596
      @santhigopan9596 4 дні тому +3

      നമ്പിയാർ മേനൊൻ എന്നൊക്കെ എന്തൊ ഒരു ഇത്😂😂😂😂

    • @ajithasajith618
      @ajithasajith618 4 дні тому

      @@santhigopan9596 😜

    • @seethaprabhakaran2665
      @seethaprabhakaran2665 3 дні тому

      ഇങ്ങനെ പേരിടുന്നത് പുതിയ കാര്യമല്ല ഒത്തിരി പേർക്ക് നമ്പ്യാർ തങ്കച്ചി. തമ്പി

  • @NasarNasar-hq3po
    @NasarNasar-hq3po 4 дні тому +14

    ഗുഡ്മോർണിംഗ് സുനിത 🌹🌹

  • @jayakumarc9728
    @jayakumarc9728 4 дні тому +26

    .
    നിള നമ്പ്യാർ ...
    സുരേഷ് കോവി നമ്പൂതിരി !
    😮😮😮😮
    .

  • @Abdulrasheed407um
    @Abdulrasheed407um 4 дні тому +6

    അടിപൊളി സുനിത

  • @MajeedMp-fl4cb
    @MajeedMp-fl4cb 4 дні тому +6

    Sunitha Davadas Adipoli

  • @AbdulazizSm-cb1rv
    @AbdulazizSm-cb1rv 4 дні тому +6

    കലക്കി കേട്ടോ അന്തവിശോസം. Enethakanmar

  • @maitheenmythri7145
    @maitheenmythri7145 4 дні тому +9

    ഇതുപോലുള്ള വിശ്വാസം ഇവരിൽ ഉള്ളത്കൊണ്ടാണ് ഇവർ ഇതിനേക്കാൾ മോശമായി വിശ്വസിച്ചവരോടൊപ്പം കൂടാൻ വെമ്പൽ കൊള്ളുന്നത്

  • @shajimitkwt
    @shajimitkwt 4 дні тому +8

    ❤ സുനിതേ❤ നമസ്ക്കാരം❤

  • @jexysoman2976
    @jexysoman2976 4 дні тому +6

    1 M ആയി കാണുവാൻ നല്ല ആകാംക്ഷ ഉണ്ട് അല്ലെ? തികച്ചും സ്വഭാവികം..👍

  • @user-cs8tv3jc8o
    @user-cs8tv3jc8o 3 дні тому +1

    അവതരണം വളരെ മനോഹരം നന്ദി

  • @AlibhayAlibhay-vf8dw
    @AlibhayAlibhay-vf8dw 4 дні тому +5

    Sunithakkutty ❤❤

  • @sanmargamjannah6786
    @sanmargamjannah6786 4 дні тому +9

    1 million adikkatte അടിച്ച് കേറൂമക്കളേ

  • @francismathai4132
    @francismathai4132 4 дні тому +4

    Hi സുനിത how r'u? ഒരു piece of thought ഞാൻ മുന്നിൽ വയ്ക്കുന്നു നിളയെ വിമർശിച്ചതിന് ഞാൻ എതിർക്കുന്നില്ല പക്ഷെ ഇക്കാലത്തു മനുഷ്യൻ ലോക പൗരന്മാരാകുന്ന സാഹചര്യത്തിൽ പ്രത്യേകിച്ച് മലയാളികൾ നിള നമ്പിയാരെ മറ്റൊരു point of view ൽ നിന്ന് പ്രോത്സാഹിപ്പിക്കാം ഈ ജാതി പേരുകളെ വെറും പേരുകളായി മാറ്റിയെടുക്കാം ജാതി പേര് ഉപയോഗിച്ച് മുതലെടുക്കുന്നവർ എടുക്കട്ടെ ജാതി മത വർണ്ണ വർഗ അതിർ വ്യത്യാസങ്ങൾക്കെതിരെ ഉപയോഗിക്കാൻ കിട്ടുന്ന ഒരോ കൊച്ചു കൊച്ചു കാര്യങ്ങളെയും തന്ത്രപരമായി ഉപയോഗിക്ക തന്നെ വേണം

  • @malimali20
    @malimali20 4 дні тому +9

    *തൃശ്ശൂരിലെ യൂദാസ്.*

  • @sidhikh599
    @sidhikh599 4 дні тому +2

    Thank you

  • @adhasabdulazeez4328
    @adhasabdulazeez4328 3 дні тому +1

    ഞൻ subscriber ആണ് കേട്ടോ മിക്കവാറും ഉള്ള വീഡിയോസ് കാണാറുണ്ട്. നിങളുടെ നിലപാടുകളോട് വലിയ ഇഷ്ട്ടം ആണ് keep going all the very best 💪

  • @MaheeenPuthiyaveettil-cg7cx
    @MaheeenPuthiyaveettil-cg7cx 4 дні тому +4

    Good good varthakal ❤️❤️❤️❤️❤️❤️❤️❤️

  • @AhmedAhmed-wz1pi
    @AhmedAhmed-wz1pi 4 дні тому +6

    തുറന്നു കാണിക്കും അപ്പോൾ കണ്ടോ

  • @rafeequeathimannil3841
    @rafeequeathimannil3841 4 дні тому +1

    May God bless You & All...

  • @sadhashivanv8026
    @sadhashivanv8026 4 дні тому +11

    വർഗ്ഗീസ് അടുത്ത ബി.ജെ.പി. സ്ഥാനാർത്ഥിയാണ്.

  • @musthafat3095
    @musthafat3095 4 дні тому +5

    തൃണമൂൽ Mp കല്യാൺ ബാനർജിയുട ആ.... കൂട്ടചിരിക്ക് കാരണമായ ഡയലോഗ് ..... Ring Tune ആയി കിട്ടുമോ?

  • @salimkh2237
    @salimkh2237 4 дні тому +3

    Sunitha💯❤❤❤

  • @abdullamoideen4634
    @abdullamoideen4634 4 дні тому +1

    Ok, Sure done

  • @SainuSainu-er9wf
    @SainuSainu-er9wf 4 дні тому +2

    Nalla avadharanam❤sunidha❤❤

  • @gilsongeorge1696
    @gilsongeorge1696 4 дні тому +2

    Super😊

  • @ayshaup8554
    @ayshaup8554 3 дні тому

    മോളൂ.....ഓരോ ദിവസവും സത്യസന്ധ മായ വാർത്ത കാണാൻ കാത്തിരിക്കുന്നു.
    🙏🏻❤️

  • @tckalamkodu-kk4wu
    @tckalamkodu-kk4wu 2 дні тому

    ഞാൻ കുറെ കാലം മുന്നെ സസ് ക്രൈബ് ചെയ്തിട്ടുണ്ട് ഈ പ്രോഗ്രാം കാണാതെ miss ചെയ്യാറില്ല 🙏

  • @abuthennur3758
    @abuthennur3758 4 дні тому +2

    🎉 സൂപ്പർ

  • @fazalrahman_ch
    @fazalrahman_ch 4 дні тому +1

    I like your secular mind about India .Congratulations

  • @shamsudeenbasheer9031
    @shamsudeenbasheer9031 4 дні тому

    Absolutely 🌹

  • @bhasuramadathilpurushotham498
    @bhasuramadathilpurushotham498 4 дні тому +2

    Sunitha🌹🌹🌹👌

  • @user-eg1tu6ik9c
    @user-eg1tu6ik9c 4 дні тому

    Done dear.

  • @priyaravi8289
    @priyaravi8289 3 дні тому

    Sunitha you doing a great job.may God bless you. All the best

  • @AjithKumar-ps5jt
    @AjithKumar-ps5jt 4 дні тому +12

    സുനിൽകുമാറിനെ തോൽപ്പിച്ച മേയറെ സി. പി. ഐ. അംഗങ്ങൾ കോർപ്പറേഷനിലെ പിന്തുണയ്ക്കുന്നത് എന്തിനാണ്.??

  • @channelck9870
    @channelck9870 4 дні тому +3

    കൂടോത്രം കഥ കേട്ട് ചിരിച്ചു ചിരിച്ചു ഒരുവകയായി .. മന്ത്രവാദിയുടെ തന്ത്രം

  • @pareedmookkada1646
    @pareedmookkada1646 4 дні тому +6

    ജെഡ്ജിമാരെയെല്ലാം ബ്ലാ‌മെയ്ൽ ചെയ്തിരിക്കുകയാണ്

  • @shajihameed2347
    @shajihameed2347 4 дні тому +2

    ഗുഡ്മോർണിംഗ് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹Sunitha

  • @pradeeptv5241
    @pradeeptv5241 4 дні тому +20

    ഈ കെ പി സി സി എന്നത് ഇനി കേരള പ്രദേശ് കൂടോത്ര കമ്മിറ്റി എന്നാക്കണമല്ലോ

    • @user-qm4pl9wo6l
      @user-qm4pl9wo6l 4 дні тому

      IF SO ALL POLITICAL PARTIES CANBE CHAGABLE OCCATIONALY AS PER FOOLISH SUGGESTIONS OF SOME POLITICAL. BAFOONS

  • @alimonpaleth4691
    @alimonpaleth4691 4 дні тому

    👌

  • @shajishamal731
    @shajishamal731 4 дні тому +6

    💪🏻💪🏻👍🏻

    • @RaheedaKt
      @RaheedaKt 4 дні тому +1

      ഈ സുനിതയുടെ കാര്യം സംസാരം കേൾക്കാൻ എന്താ ഭംഗി 🎉

  • @beenas.h859
    @beenas.h859 3 дні тому

    Super Sunitha😊😊😊

  • @MohammedBasheer-sd6qh
    @MohammedBasheer-sd6qh 4 дні тому

    Good morning sunitha ❤❤❤

  • @muhammedmampattammel4316
    @muhammedmampattammel4316 4 дні тому +2

    നിളാനമ്പ്യാ രോടാണെ മൃഗങ്ങൾക്ക് മുസ്ലിം പേരിടല്ലെ കാരണംരണ്ടു മൃഗങ്ങളുടെ അവസ്ഥ നാം കണ്ടതാണ്ഒന്നിനും മുസ്ലിം പേര് മറ്റൊന്നിന് ഹിന്ദു പേരുകൾഅക്ബറും സീതയുംമനുഷ്യൻമനുഷ്യനെ മൃഗങ്ങൾക്ക്രണ്ടു മതത്തിലെ പേരായി കൊണ്ട്രണ്ടു കൂട്ടിൽ ആക്കണമെന്നും രണ്ടു കൂട്ടിൽ ആക്കിയ അനുഭവം നമ്മുടെ മുന്നിലുണ്ട്

  • @sherlyzachariah8293
    @sherlyzachariah8293 4 дні тому

    Sunita GD mng 🌞

  • @mohammedshafi5072
    @mohammedshafi5072 4 дні тому

    👏

  • @hijasvh2928
    @hijasvh2928 3 дні тому

    👍🌹

  • @johnkalayil1940
    @johnkalayil1940 4 дні тому +2

    Very good relay

  • @nayeemclt
    @nayeemclt 4 дні тому

    ❤❤❤❤good Morning

  • @FerosKhan-qh8te
    @FerosKhan-qh8te 2 дні тому

    Good 🎉

  • @mayareghu3102
    @mayareghu3102 3 дні тому

    Good presentation congratulations 👍👍👍👍👍

  • @savadkk5787
    @savadkk5787 4 дні тому

    ♥️

  • @nigathunisanisa4021
    @nigathunisanisa4021 4 дні тому

    Very nice

  • @sobhamenon1739
    @sobhamenon1739 4 дні тому

    Super 🎉🎉

  • @sushamaramakrishnan2475
    @sushamaramakrishnan2475 4 дні тому

    Good

  • @balanvelukutty2755
    @balanvelukutty2755 3 дні тому

    ഇത് കൊണ്ടാണ് ഞാൻ കേരളത്തിലെ കോൺഗ്രസ്സുമായി ഒരു ബന്ധവും വെക്കാത്തത്, എന്നാൽ ഞാൻ രാഹുൽ ഗാന്ധിക്ക് ഫുൾ സപ്പോർട്ട് ചെയ്യും

  • @sirajsiraj1736
    @sirajsiraj1736 3 дні тому

    👍👍

  • @misnakareem4559
    @misnakareem4559 4 дні тому

    👍🥰

  • @rishilckrishilrishil6815
    @rishilckrishilrishil6815 3 дні тому

    👍🔥🔥

  • @HussainUcchu
    @HussainUcchu День тому

    നിങ്ങളുടെ വീഡിയോ കാണുന്നതിനു മുന്നേ ലൈക് അടിക്കാറുണ്ട്

  • @hussainhiak791
    @hussainhiak791 4 дні тому

    ❤❤

  • @ShajahanKwt-ly9kl
    @ShajahanKwt-ly9kl 3 дні тому

    🎉❤ Good morning 🌞

  • @akbar3870
    @akbar3870 4 дні тому

    Good morning 😊

  • @jabbarthaaj4893
    @jabbarthaaj4893 4 дні тому

    👍🏻

  • @ashikkunnu5552
    @ashikkunnu5552 3 дні тому

    പണ്ടേ subscribe ആണ് ചേച്ചി 😂😂👏👏👏 തകർക്കു 🔥🔥🔥

  • @user-wo8gt8md9h
    @user-wo8gt8md9h 4 дні тому +2

    Avasanathey vajagam adipoli

  • @abuhafis8940
    @abuhafis8940 4 дні тому

    👍🏻👍🏻❤

  • @ismailk6474
    @ismailk6474 4 дні тому

    👍👍👍👍

  • @muhmmedansafpn6475
    @muhmmedansafpn6475 4 дні тому +1

    ❤❤❤

  • @jabbarabdulla7874
    @jabbarabdulla7874 4 дні тому +4

    കാനഡയിൽ കൂടോത്രം ഇല്ലാത്തത് സുനിതയുടെ ഭാഗ്യം 😂

  • @ramlajamsheerramla7756
    @ramlajamsheerramla7756 3 дні тому

    Sunitha👍😍

  • @nissarbadar5007
    @nissarbadar5007 3 дні тому

    👍👍👍🌹

  • @georgealakan1773
    @georgealakan1773 4 дні тому

    ഇത് കലക്കി

  • @venumecheri-lv6gt
    @venumecheri-lv6gt День тому

    മുത്താണ് സുനിത ദേവദാസ്

  • @user-cz6lq9dg6n
    @user-cz6lq9dg6n 4 дні тому

    Good morning sunitha sister

  • @naseempj3858
    @naseempj3858 4 дні тому

    🎉🎉🎉

  • @snehithan5414
    @snehithan5414 4 дні тому

    All the best 👍👍

  • @Z12360a
    @Z12360a 4 дні тому

    🔥

  • @abdulhameedbaquar1228
    @abdulhameedbaquar1228 3 дні тому

    👍👍👍

  • @sulaimaneidmubarakm5471
    @sulaimaneidmubarakm5471 3 дні тому

    👍🏾