വളരെ കററ്റ് ആയി തോന്നി കുറെ ഗ്രഹനില പരിശോധിച്ചപ്പോൾ 'അറിയാവുന്നവരുടെ അനുഭവങ്ങൾ എല്ലാം വളരെ ശരിയായിരുന്നു.ഇത്രയും കൃത്യമായ അറിവുകൾ നൽകിയ ഗുരുദേവന് ഒരു പാട് നന്ദി
എന്റെ ലെഗ്നം മീനം രാശി. അവിടെ കേതു. രാഹു കന്നി രാശിയിൽ. വ്യത്യസ്തമായ കാഴ്ചപ്പാടുള്ള വ്യക്തി partner. Sir പറഞ്ഞതെല്ലാം സത്യമാണ്. എന്നെ ഭാഗവാനുമായി അടുപ്പിക്കാനുള്ള ഒരു വ്യക്തി. ഒരിക്കലും യോജിച്ചു പോകില്ല. എന്നാലും ജീവിക്കുന്നു.39 വർഷം. പൂർവ്വജന്മത്തിൽ പങ്കാളിക്ക് കൊടുത്തതെല്ലാം തിരികെ എനിക്ക് തരുന്നു. അതുകൊണ്ട് ക്ഷമിക്കാൻ കഴിയുന്നു. എന്റെ soul purification ആണ് നടക്കുന്നതെന്ന് എനിക്ക് മനസ്സിലായി. ജ്യോതിഷത്തെ കുറിച് ഒന്നും അറിയാതിരുന്ന എന്നെ sir ഉം sir നെ പോലെയുള്ള മറ്റു യൂട്യൂബ്ഴ്സും ഇതൊക്ക മനസ്സിലാക്കാൻ സഹായിച്ചു. ഒരു പൈസയും വാങ്ങാതെ. നന്ദി 🙏🏿നന്മകൾ ആശംസിക്കുന്നു 🙏🏿🌹
@@London_Hacks കേതു മീനം ലെഗ്നത്തിൽ ഒറ്റക്ക്. രാഹു കന്നി രാശിയിൽ ഒറ്റയ്ക്ക്. ശനി ദശ യിൽ വിഷമങ്ങളെല്ലാം അനുഭവിച്ചു തീർത്തു. ആ ദശയിൽ ഉണ്ടായ നേട്ടങ്ങൾ, സ്ഥിരമായതാണ്. വ്യാഴത്തിൽ വിദ്യ നേടി.
നമസ്കാരം സർ 🙏. സർ പറഞ്ഞു തരുന്ന പല വിഷയങ്ങൾ.... അതിലൊക്കെ ഒരുപാട് അനുഭവങ്ങൾ ഉണ്ട് എന്നതാണ് എനിക്ക് മനസ്സിലാക്കാൻ ഇതേ വരെ കഴിഞ്ഞത്.... ഓരോ വിഷയവും യാഥാർഥ്യം ഉള്ളത് തന്നെ.. നന്ദി സർ.. പകർന്നു തരുന്ന അറിവുകൾക്ക്, ഉപദേശങ്ങൾക്ക്... ജീവിതത്തിൽ അത് തീർച്ചയായും പിന്തുടരും... 🙏
എനിക്ക് രാഹു ലഗ്നത്തിലും കേതു ഏഴിലും ആണ്. ഭർത്താവിന് നേരെ തിരിച്ചും. അതായത്, അദ്ദേഹത്തിന് കേതു ലഗ്നത്തിലും രാഹു ഏഴിലും ആണ്. കൂടെ കഴിയാൻ രണ്ട് പേർക്കും ഒരു പാട് ബുദ്ധിമുട്ടുണ്ട്. ഒരു പൂർവജന്മ കർമ്മത്തിന്റെ വികൃതി. രണ്ടാളുടെയും രണ്ടാം വിവാഹം ആണ്. ഇതും വേണ്ട എന്ന് വെച്ചാൽ പിന്നെ എന്ത്? അറിയില്ല...
Please take in consideration of the drishti and kendram of Guru before you forecast the effects. I have Ketu in 1st house and Rahu in 7th. I have been happily married for over 38 years and no issues. So please do not mislead people by seeing only one side of the coin. Thanks
For me I think its correct,.... Star.... Pooram.... Midhunam.... Lagnam.... Kethu and Sani in lagna... Rahu in 7th... Dhanu...can you please predict me?
ഇതിനു പരിഹാരം ഉണ്ടാവില്ലേ ഗുരുജീ, എന്റെ മകന്റെ ജാതകം ഇതുപോലെ ആണ്, കേതു ലക്നൽ ഇടവത്തിൽ ആണ്, രാഹു വൃച്ഛികത്തിൽ ആണ് ഇത് ഒന്ന് പറയാമോ വിവാഹം കഴിഞ്ഞില്ല 🙏🙏🙏🙏
വളരെ കററ്റ് ആയി തോന്നി കുറെ ഗ്രഹനില പരിശോധിച്ചപ്പോൾ 'അറിയാവുന്നവരുടെ അനുഭവങ്ങൾ എല്ലാം വളരെ ശരിയായിരുന്നു.ഇത്രയും കൃത്യമായ അറിവുകൾ നൽകിയ ഗുരുദേവന് ഒരു പാട് നന്ദി
🤝🙏✌️🕉️🕉️🧡🚩
Enteyum onu parishodhichit paranju tharamo
എന്റെ ലെഗ്നം മീനം രാശി. അവിടെ കേതു. രാഹു കന്നി രാശിയിൽ. വ്യത്യസ്തമായ കാഴ്ചപ്പാടുള്ള വ്യക്തി partner.
Sir പറഞ്ഞതെല്ലാം സത്യമാണ്.
എന്നെ ഭാഗവാനുമായി അടുപ്പിക്കാനുള്ള ഒരു വ്യക്തി.
ഒരിക്കലും യോജിച്ചു പോകില്ല.
എന്നാലും ജീവിക്കുന്നു.39 വർഷം. പൂർവ്വജന്മത്തിൽ പങ്കാളിക്ക് കൊടുത്തതെല്ലാം തിരികെ എനിക്ക് തരുന്നു. അതുകൊണ്ട് ക്ഷമിക്കാൻ കഴിയുന്നു. എന്റെ soul purification ആണ് നടക്കുന്നതെന്ന് എനിക്ക് മനസ്സിലായി. ജ്യോതിഷത്തെ കുറിച് ഒന്നും അറിയാതിരുന്ന എന്നെ sir ഉം sir നെ പോലെയുള്ള മറ്റു യൂട്യൂബ്ഴ്സും
ഇതൊക്ക മനസ്സിലാക്കാൻ സഹായിച്ചു. ഒരു പൈസയും വാങ്ങാതെ. നന്ദി 🙏🏿നന്മകൾ ആശംസിക്കുന്നു 🙏🏿🌹
Brakup ഉണ്ടായിട്ടുണ്ടോ
രാഹു കേതു ഒറ്റക്ക് ആണോ വേറെ ഗ്രഹം കുടെ ഉണ്ടോ?
വ്യാഴം എത്ര മതെ ക്ഷേത്രത്തിൽ ആണ്?
ശനി എവിടെ ആണ് നിൽക്കുന്നത്?
@@Athoo121 ഇല്ല.
@@London_Hacks വ്യാഴം പത്തിൽ. ശനി 11ൽ
@@London_Hacks കേതു മീനം ലെഗ്നത്തിൽ ഒറ്റക്ക്. രാഹു കന്നി രാശിയിൽ ഒറ്റയ്ക്ക്. ശനി ദശ യിൽ വിഷമങ്ങളെല്ലാം അനുഭവിച്ചു തീർത്തു. ആ ദശയിൽ ഉണ്ടായ നേട്ടങ്ങൾ, സ്ഥിരമായതാണ്. വ്യാഴത്തിൽ വിദ്യ നേടി.
നമസ്കാരം സർ 🙏. സർ പറഞ്ഞു തരുന്ന പല വിഷയങ്ങൾ.... അതിലൊക്കെ ഒരുപാട് അനുഭവങ്ങൾ ഉണ്ട് എന്നതാണ് എനിക്ക് മനസ്സിലാക്കാൻ ഇതേ വരെ കഴിഞ്ഞത്.... ഓരോ വിഷയവും യാഥാർഥ്യം ഉള്ളത് തന്നെ.. നന്ദി സർ.. പകർന്നു തരുന്ന അറിവുകൾക്ക്, ഉപദേശങ്ങൾക്ക്... ജീവിതത്തിൽ അത് തീർച്ചയായും പിന്തുടരും... 🙏
എൻറെ മകനും ഇതേപോലെയാണ്.മീനംലഗ്നം, ലഗ്നത്തിൽ കേതു.കൂടെ ശനി,രവി, കുജൻ കൂടി ഉണ്ട്.ഇപ്പോൾരാഹുദശയാണ്.വിവാഹംനടന്നിട്ടില്ല
Most anticipated episode
True words Sir. I could relate so much of life. And thank you for the suggestions..
Hi ji HRU? Nice informative viedeo.
God bless you.💙💙
True words 💭❤️👌🥇
Good explanation sir ❤
Thank you so much
Well explained 🙏
Waiting ❤
Great
Sir... 🙏
Sathyam
ചുരുക്കി പറഞ്ഞാൽ spiritual awakening ആണ് ആ life...
Thanks
എനിക്ക് രാഹു ലഗ്നത്തിലും കേതു ഏഴിലും ആണ്. ഭർത്താവിന് നേരെ തിരിച്ചും. അതായത്, അദ്ദേഹത്തിന് കേതു ലഗ്നത്തിലും രാഹു ഏഴിലും ആണ്. കൂടെ കഴിയാൻ രണ്ട് പേർക്കും ഒരു പാട് ബുദ്ധിമുട്ടുണ്ട്. ഒരു പൂർവജന്മ കർമ്മത്തിന്റെ വികൃതി. രണ്ടാളുടെയും രണ്ടാം വിവാഹം ആണ്. ഇതും വേണ്ട എന്ന് വെച്ചാൽ പിന്നെ എന്ത്? അറിയില്ല...
💯correct
D1 chart ano or D9 ano?
Waiting for the next episode
ഓം നമഃ ശിവായ
🙏🙏🙏🙏🙏
❤️❤️❤️❤️❤️
100%correct
🙏
❤
Namaste. ❤
അണ്ണാ 👍
👍🙏
Waiting
I was about to go wrong . Following my desires. Now backed off
Please take in consideration of the drishti and kendram of Guru before you forecast the effects. I have Ketu in 1st house and Rahu in 7th. I have been happily married for over 38 years and no issues. So please do not mislead people by seeing only one side of the coin. Thanks
I have Sun in 10th house and Jupiter mercury ketu in 11th house.
🎉❤❤❤
For me I think its correct,.... Star.... Pooram.... Midhunam.... Lagnam.... Kethu and Sani in lagna... Rahu in 7th... Dhanu...can you please predict me?
2nd house ketu 8th Rahu
Ketu and jupiter in 5th rahu 11th in leo
What about the transit Sir?
Ketu and jupiter orumich 5th houseil anekil athe nallathe anoo ( 5th house - aquarius)
എനിയ്ക്ക് ഇപ്പൊ.. ഒന്നിൽ കേതു.. 7ൽ രാഹു കന്നി രാശി.. മിഥുനം ലഗ്നം
7 th rahuvinte koode vyazham koodi ninnal endanu ennu parayamo pls
ഇതിനു പരിഹാരം ഉണ്ടാവില്ലേ ഗുരുജീ, എന്റെ മകന്റെ ജാതകം ഇതുപോലെ ആണ്, കേതു ലക്നൽ ഇടവത്തിൽ ആണ്, രാഹു വൃച്ഛികത്തിൽ ആണ് ഇത് ഒന്ന് പറയാമോ വിവാഹം കഴിഞ്ഞില്ല 🙏🙏🙏🙏
എന്റെ ഗ്രഹനിലയിൽ കേതു ലെഗ്നത്തിലും രാഹു ഏഴിലും നിൽക്കുന്നു. ലെഗ്നം ചിങ്ങം ഇതിന് എന്തെങ്കിലും ദോഷം ഉണ്ടോ
Same ആണ്..
ലഗ്നം leo ചിങ്ങം...
Contact തരുമോ
എന്റെ ഗ്രഹനിലയിൽ 7രാഹു ആണ് കർക്കിടകം ലെഗ്നം
Navamsa chart and birth chart ,randilum rahu in 7th and ketu in 1st house aanu,what are the results?
Same for me
1966 മകം നക്ഷത്രം ആണ് അങ്ങനെ ആണെങ്കിൽ. രാഹു കേതു എത്ര യിൽ ആയിരിക്കും
❤❤❤
🙏🙏
🙏🙏🙏👍❤
🙏🙏
🙏🙏🙏