PAST LIFE PENDING KARMA-വ്യാഴം നൽകുന്ന സൂചനകൾ|സമഗ്ര ജ്യോതിഷ പഠനം|Astrology Master Class Lesson -113|

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 132

  • @renjunp8438
    @renjunp8438 7 місяців тому +1

    ഹോ വലിയ അറിവുകൾ ഗുരുദേവ. എനിക്ക് 8il വ്യാഴമാണ്. 18 വർഷങ്ങൾക്കു ശേഷമാണ് ഞാൻ 12 (+2)പൂർത്തിയാക്കിയത് ഇപ്പോൾ ഡിഗ്രി ക്കു എക്സാം എഴുതാൻ പോകുന്നു.. ആവിശ്യമില്ലാത്ത സമയത്താണ് ഞാൻ ഇപ്പോൾ എഡ്യൂക്കേഷൻ എന്ന് തോന്നിപ്പോകുന്നു. പക്ഷെ ഇപ്പോൾ ഒരു ലക്ഷ്യമുണ്ട് 🙏

  • @vishnuunnithan7686
    @vishnuunnithan7686 7 місяців тому +2

    ഗുരുഭ്യോ നമഃ
    മാസ്റ്റർ ക്ലാസുകൾ ഗംഭീരം.

  • @RUCHYWORLD22
    @RUCHYWORLD22 4 місяці тому +3

    വളരെ ഉയരത്തിലുള്ള വൈഷ്ണവ ബന്ധത്തോട് കൂടിയ ക്ഷേത്രമാണ് തിരുപ്പതി. വ്യാഴം 12ൽ ഉള്ളവർക്ക് തിരുപ്പതിയിൽ പോകാവുന്നതാണ്.

  • @Manuscaria7
    @Manuscaria7 7 місяців тому

    എന്റെ ജാതകത്തിൽ 8 ൽ വ്യാഴം ആണ്, അനുഭവത്തിൽ നിന്നും താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്, നന്ദി. ജ്യോതിഷ ക്ലാസ്സ്‌ വളരെ ഉപകാരപ്പെടുന്നുണ്ട്.

  • @snehaminnus1200
    @snehaminnus1200 7 місяців тому +14

    സർ
    ഗുളിക or മാന്തിയെ കുറിച്ചി ഒരു video ചെയ്യാമോ??
    ഗുളികനും മാന്തിയും ഒന്നാണോ?? ഇതിനെ കുറിച്ച് ഒരു video ചെയ്യൂ ❤️❤️❤️❤️
    ഗുളികൻ ഓരോ ഭാവത്തിൽ നിന്നാലും ഉള്ള ഫലങ്ങളെ കുറിച്ചും പറയണേ
    Waiting😁😁😁

  • @RUCHYWORLD22
    @RUCHYWORLD22 4 місяці тому +1

    നല്ലൊരു അറിവ് തന്നതിൽ വളരെ നന്ദി.

  • @rohithpoolamanna6296
    @rohithpoolamanna6296 7 місяців тому +2

    Excellent video. For pariharams, you are combining the nature of the raasi and the house right. Pitrukkal For 8th house and river for Scorpio. And Jupiter spirituality/religion

  • @catchupwithbindiya
    @catchupwithbindiya 7 місяців тому +4

    Jup 8th in Libra...will surely try ur remedy..hope 2 see some amazing reaults.. സത്യത്തിൽ ഇനി അതും കൂടി ചെയ്യാനേ ബാക്കി ഉള്ളു 😒🙏🏻🕉️🙏🏻

  • @geethaunnithelakkad765
    @geethaunnithelakkad765 7 місяців тому +1

    വളരെ നല്ല അറിവുകൾ നൽകിയ ഗുരുദേവന് ഒരു പാട് നന്ദി

  • @ggssss777
    @ggssss777 7 місяців тому +1

    വളരെ നല്ല ക്ലാസ് ആയിരുന്നു🙏🙏🙏

  • @gireesankk410
    @gireesankk410 7 місяців тому +2

    ഗംഭീരം.. ക്ലാസ്സ് ഒരുപാട് ഇഷ്ടമായി

    • @BindhuS-u6s
      @BindhuS-u6s 5 місяців тому

      ഗുരുദേവാ.എൻ്റെ.നാൾമകംആണ്.1972. ധനുമാസത്തിലെവൈകിട്ടാണ്.ജനനസമയം.അറിയില്ല.രാഹു.ദോഷംകാരണം.ഞാൻവലയുന്നു.എന്നെ.രക്ഷിക്കണേ.

  • @beenakarthikeyan6766
    @beenakarthikeyan6766 7 місяців тому +2

    ജി..🙏 ഞാൻ തുലാം ലഗ്നം മീനത്തിൽ വ്യാഴം (6)7 വർഷം അച്ഛനും, അമ്മയും കോടതി കയറി വഴക്കു മാറിയ ശേഷമാ എൻ്റെ ജനനം🙏🙌🙌

  • @KrishnaKumarKrishna-hm8sn
    @KrishnaKumarKrishna-hm8sn 7 місяців тому +1

    വളരെ നന്ദി ഗുരുനാഥാ!🙏

  • @rishichandranpatten6921
    @rishichandranpatten6921 7 місяців тому +5

    6 ലെ വ്യാഴനെ കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്യാമോ?

  • @Vichees
    @Vichees 4 місяці тому

    Thank you Sir ❤

  • @aparnaprem7458
    @aparnaprem7458 4 місяці тому +1

    Ente jathakathil vazham 6 lu makaram rashilu nichanayiiii nilkkuvanu

  • @wellwisher3829
    @wellwisher3829 7 місяців тому

    മിഥുന ലഗ്നം.. വ്യാഴം 12... യെസ്സ്...... True... Not easy

  • @SLakshmi-jc4mm
    @SLakshmi-jc4mm 7 місяців тому +1

    നമസ്തേ sir.. 🙏

  • @SathyabhamaC-od1pm
    @SathyabhamaC-od1pm 7 місяців тому +1

    Great 👌

  • @SajithkSajith-kf7sr
    @SajithkSajith-kf7sr 7 місяців тому

    വളരെ ശരി ആണ് 🙏🙏🙏

  • @B.Admirer
    @B.Admirer 7 місяців тому +2

    "I have Jupiter in the 8th house of Scorpio. It is hidden from both its own Moola Trikona house, Sagittarius (which is also my Moon sign), and my Ascendant, Aries.
    I'm eagerly waiting for this video

  • @santharajendran305
    @santharajendran305 7 місяців тому +1

    🙏🙏 ഹരേ കൃഷ്ണ

  • @SubhaM-yr4xg
    @SubhaM-yr4xg 7 місяців тому +2

    Meenam rashi makara legnam dhanu rashiyil Jupiter dosham undo

  • @vipinnair7638
    @vipinnair7638 7 місяців тому

    Hi ji g.m very nice video.
    Your nature is so beautiful ..❤❤

  • @anithamurali1965
    @anithamurali1965 7 місяців тому +1

    നമസ്തേ 🙏🏻

  • @anasuyasajeevan5757
    @anasuyasajeevan5757 7 місяців тому +1

    I am waiting for the video

  • @soorajpallathpv8949
    @soorajpallathpv8949 7 місяців тому +1

    HARE KRISHNA..

  • @beena9985
    @beena9985 6 місяців тому +1

    Moolam star,kanni lagnam, 6thl guru,8 l kujan,12 l onnumilla

  • @karthikaprem6475
    @karthikaprem6475 7 місяців тому +1

    In 12th house, makam aan, prashnam mathre ullu, enthengilum remedies paranja tharo

  • @preethap1927
    @preethap1927 7 місяців тому

    Kannirasi uthram sthree janmam.... Dhanumasathile uthram..... 22 12 78....vyazham gochara vasal 9il.... Jathakavasal 3il... Ennum dhambathya dhuritham thanne

  • @subithaas3687
    @subithaas3687 7 місяців тому +1

    Enikke guru 6 bhavathilane. Jathakathil. Kumbham rashi . avittam 4 padam eth kshethrathil povanam

  • @parvathysasidharan3724
    @parvathysasidharan3724 7 місяців тому +1

    വ്യാഴം പതിനൊന്നിൽ ഉള്ള ഫലങ്ങളെ പ്പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @vishnuj.r2342
    @vishnuj.r2342 7 місяців тому +1

    Tnq🥰🥰🥰sir

  • @White_577
    @White_577 Місяць тому +1

    Devnarayan temple Rajasthan.

  • @anaghavarghese
    @anaghavarghese 7 місяців тому +1

    Jupiter in 12th house in aries

  • @prasanth5827
    @prasanth5827 4 місяці тому +2

    വ്യാഴം പന്ത്രണ്ടിൽ ആണ്. വൃശ്ചികം രാശിയിൽ. ഏത് ക്ഷേത്രത്തിലാണ് പോകേണ്ടതെന്ന് പറഞ്ഞു തരാമോ🙏

  • @anilkumarr9401
    @anilkumarr9401 7 місяців тому

    Great

  • @SN20768
    @SN20768 2 місяці тому

    Rahu, sun, Jupiter in 12th house of Aries ascendent female, bharani pada 2....enthu sadhana anu cheyendathu

  • @vishnuramnair7498
    @vishnuramnair7498 5 місяців тому

    Retrograde Jupiter in karkataka rasi 12 th bhava ,pooyam nakshatram ethu devata kshetram aanu ji pokendathu

  • @midhunramachandran5131
    @midhunramachandran5131 7 місяців тому +1

    Kanni lagnam ,guru punartham+ Suryan makeeryam,chovva revathi,shani uthradam... Kedarnath povandee varum enna thonnunath.... Saho shaniyude oru class ithu polle cheyyamo vakram+vargottamam+rahu+ swakshethram _shani strong aano allayo😅

  • @desibost
    @desibost 5 місяців тому +1

    Hi! Jupiter located in 8th house Sagittarius. Does the results explained change as its own sign Or the same?

  • @sreekalakichu4231
    @sreekalakichu4231 7 місяців тому

    🙏🏻Namestheji🙏🏻
    👌👌
    Gocharavasal guru 6, 8 12 bhavangalil nilkumbozhum e paranja pariharam cheyyano sir

  • @pranav3532
    @pranav3532 7 місяців тому +1

    🙏🙏🙏

  • @lathikakumari1879
    @lathikakumari1879 7 місяців тому

    8-ൽ വ്യാഴം. സത്യം

  • @jayasreeajayan1459
    @jayasreeajayan1459 7 місяців тому +2

    വ്യാഴം 6 ൽ ധനുരാശിയിൽ നിൽക്കുന്നു എന്താണ് ചെയ്യേണ്ടത്

  • @pythonfordatascience8403
    @pythonfordatascience8403 7 місяців тому +6

    I am so unlucky to have jupiter is in 8th , still struggling for survival and so pathetic to explain how it feels

    • @janesam15
      @janesam15 7 місяців тому

      Very true...

    • @krishnaprasadrp7172
      @krishnaprasadrp7172 7 місяців тому +1

      your luck is in 8th house. make your curse to transorm yourself using Jupiter .8th house Jupiter is aspecting 2nd house.you must learn and practise astrology. Since Jupiter aspects 2nd house of speach and money and astrology is 8th house whatever prediction you are giving by blessing of Guru will become true.

  • @sreemoltk7229
    @sreemoltk7229 5 місяців тому

    ഉത്രം നക്ഷത്രം 1989 ഏപ്രിൽ 18 രാവിലെ 5 മണി വ്യാഴം 8 ൽ പ്രവ്യത്തിക്കനുസരിച്ച ഫലം ഒന്നി ന് ലഭിക്കുന്നില്ല ഈ video നല്ല ഒരു നിവിത്തമായി തോന്നുന്നു

  • @kuruthola13
    @kuruthola13 7 місяців тому +1

    മകര ലഗ്നം വ്യാഴം 12ൽ കൂടെ ബുധൻ ശുക്രൻ ചൊവ്വ ഏത് ക്ഷേത്രത്തിൽ ആണോ പോകേണ്ടത് 😔😔😔

  • @nidheeshkrishnan8150
    @nidheeshkrishnan8150 6 місяців тому

    Vyazham 3 karkidakathil ninnalo .dosham ano 3 vyazham please reply chetta

  • @easydrawings503
    @easydrawings503 7 місяців тому

    എനിക്ക് വ്യാഴം ലഗ്നത്തിൽ നിൽക്കുന്നു 🙏

  • @KrishnaKumarKrishna-hm8sn
    @KrishnaKumarKrishna-hm8sn 7 місяців тому +5

    എനിക്ക് അഷ്ടമത്തിൽ വ്യാഴം (കുഭം രാശി) വക്രത്തിൽ ആണ്. Last മാർച്ചിൽ എന്നെ സർവ്വേശ്വര കാരകൻ കാശിയിൽ എത്തിച്ചു. ഗംഗ സ്നാനം പിന്നെ അയോദ്ധ്യയിൽ സരയു സ്നാനം നടത്തി.ഭാഗവാൻ കാശി വിശ്വനാഥനെയും , ഭഗവാൻശ്രീരാമചന്ദ്രനെയും തൊഴുതു.

  • @chandrababu365
    @chandrababu365 7 місяців тому

    നമസ്കാരം സർ 🙏

  • @SathyabhamaC-od1pm
    @SathyabhamaC-od1pm 7 місяців тому +1

    Jupiter with moon in leo in sixth.....
    നരസിംഹമൂർത്തി ക്ഷേത്രത്തിൽ പറ്റുമോ

  • @SureshKumarS-j8k
    @SureshKumarS-j8k 4 місяці тому +1

    സാർ എന്റെ ജാതകത്തിൽ വ്യാഴവും ചൊവ്വയും ആറാം ഭാവത്തിൽ നിൽക്കുന്നു നക്ഷത്രം പുണർതം രാശികർക്കിടകം എന്താണ് പരിഹാരം

  • @vimalsachi
    @vimalsachi 7 місяців тому

    Asttamathil Sukran pariharam undo sir 🙏🇮🇳

  • @Naruto_Uzumaki-t5w1e
    @Naruto_Uzumaki-t5w1e 7 місяців тому

    Sir.. Leo (Pooram)
    Nithyayogam - Shiva Yogam Athine Kurich Ulla Video Cheyamo

  • @AneeshBabump
    @AneeshBabump 4 місяці тому

    മിഥുനംകൂർ മകീര്യം നക്ഷത്രം
    ഏത് ക്ഷേത്രത്തിൽ ആണ്‌ പോകേണ്ടത് ജി

  • @sreemoltk7229
    @sreemoltk7229 5 місяців тому

    🙏🙏👌👌👌👌👌

  • @jijisivankutty9963
    @jijisivankutty9963 7 місяців тому

    Sukran 4il neechanayal enthenkilum pariharam undo sir oru sukhavum manasamadhanavum illatha avastha undakunnu pls sir

  • @ourtravel6611
    @ourtravel6611 7 місяців тому +2

    അണ്ണാ കിടിലം

  • @sujithsv726
    @sujithsv726 7 місяців тому +3

    വ്യാഴം ലെഗ്നാൽ മകരത്തിൽ ഭാവൽ 12ഇൽ പോയാൽ എന്താണ് ഫലം

  • @Jrekha
    @Jrekha 7 місяців тому

    👌👌

  • @shalumakkoottathil6564
    @shalumakkoottathil6564 7 місяців тому +1

    5ൽ വ്യാഴം തുലാം രാശി എങ്ങനെ

  • @SatheesanR-wk8yx
    @SatheesanR-wk8yx 7 місяців тому +1

    6l വ്യാഴം കർക്കിടകത്തിൽ പ്ലസ് ശുക്രൻ മൂൺ 7th result video iduka

  • @rekhaanoop8664
    @rekhaanoop8664 7 місяців тому

    Ithellam jathakathil guru nilkkunna position mathram alle, Gojaral ingane thanne chinthikkamo🙏

  • @akhilvm5311
    @akhilvm5311 7 місяців тому

    👍

  • @meeraaravind5107
    @meeraaravind5107 7 місяців тому +1

    12ൽ കന്നിയിൽ കേതുവിനോടുകൂടി വ്യാഴം നിൽക്കുന്നു.ഏതു ക്ഷേത്രത്തിൽ പോയാലാണ് പരിഹാരമാവുക?

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn 7 місяців тому +1

    Valare.sheri.12lea.guru.anu.entea.magei.oru.roopa.kittiyal.100.chilavakkum.roopakku.vilakodukkilla

  • @SathyabhamaC-od1pm
    @SathyabhamaC-od1pm 7 місяців тому

    Waiting
    My sxth jupiter in LEO

  • @bindutk5931
    @bindutk5931 7 місяців тому

    🙏🙏🙏🙏🙏❤️

  • @shanthilalitha4057
    @shanthilalitha4057 7 місяців тому

    🙏🏻💐🙏🏻

  • @ChitraC-rx3gf
    @ChitraC-rx3gf 7 місяців тому

    Jupiter in 8th house exalted, then how can predict the results? How to perform pariharams? Is it same as that mentioned in this class? Sir please reply🙏🙏

  • @sreekumariaravind5763
    @sreekumariaravind5763 6 місяців тому

    12,ലെഗ്ന ത്തിൽ വ്യാഴം കൂടി നിന്നാൽ, ഉത്രാടം ആണ് നാൾ, 45 ആണ്

  • @mallikapisharody8973
    @mallikapisharody8973 7 місяців тому +2

    ഒരു പാട് ഇഷ്ടം

  • @divyaprasanddivyaprasand830
    @divyaprasanddivyaprasand830 7 місяців тому

    എന്റെ ഗ്രഹനിലയിൽ ഗുരു പത്തിൽ ഇടവം രാശിയിൽ ബുധനോടും ശുക്രനോടും ചേർന്ന് നിൽക്കുന്നു പക്ഷെ ഗുരു നീചത്തിൽ എന്നും പറയുന്നു എന്തായിരിക്കും

  • @shanthilalitha4057
    @shanthilalitha4057 7 місяців тому

    🙏👌💐❤️🙏

  • @SajiMA-y8g
    @SajiMA-y8g 7 місяців тому

    വ്യാഴം 12, ൽ വൃച്ചക്കറ്റിൽ
    ധനു ലെഗ്നം ചന്ദ്രൻ ചൊവ്വ ഗുളികൻ ലെഗ്നത്തിൽ
    പരിഹാരം എന്താണ് pls

  • @lob9618
    @lob9618 7 місяців тому +3

    മോഹൻലാലിന് വ്യാഴം മൂന്നിൽ ആണ്.

  • @vineethn1628
    @vineethn1628 7 місяців тому

    ഒരു ഗ്രഹത്തിന്റെ ദൃഷ്ടി എങ്ങോട്ടാണെന്ന് എങ്ങനെയാണ് കണക്കാക്കുന്നത്? 🤔

  • @Pinku_b
    @Pinku_b 7 місяців тому +1

    My sons 6th bhava but 5th house is leo

  • @midhunramachandran5131
    @midhunramachandran5131 7 місяців тому

    Vyazham badhakadhipanum naalam bavadhipanum aayi kanni lagnathinu nilkumbol 6,8,12 baavangalil nilkunathu nallathano allayo...athu polle karkidakathinu 6lum,chingathinu 8,lu 12lum ninnal enthavum avastha

  • @mayasree582
    @mayasree582 7 місяців тому +3

    വ്യാഴം 12ഇൽ ധനു rasi എന്താ ഫലം

    • @anilkblr
      @anilkblr 7 місяців тому

      ചന്ദ്രൻ and സൂര്യൻ എത്രമിടാതാണ്

  • @daskrishna425
    @daskrishna425 7 місяців тому

    വ്യാഴം രണ്ടാം ഭാവം ദോഷമാണോ.

  • @amalchithara7269
    @amalchithara7269 6 місяців тому

    ജി എട്ടിൽ വ്യാഴം നിൽക്കുന്നു. ആഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാം താടസപ്പെടുന്നു. പരിഹാരം ആയിട്ട് വർക്കല പാപനാശത്ത് ബലിതർപ്പണം എല്ലാ മാസവും നടത്തി ജനാർഥന സ്വാമിക്ഷേത്രത്തിൽ പ്രാർധിച്ചാൽ മതിയോ?

  • @aswathy.vvadika1204
    @aswathy.vvadika1204 7 місяців тому +1

    സർ മൂന്നിലെ വ്യാഴം പറഞ്ഞില്ല 😢

  • @krishnakumarbalakrishnan1665
    @krishnakumarbalakrishnan1665 7 місяців тому +1

    20/9/1959 രാത്രി 8.30ക്ക് ജനനം ഭരണി.8ൽ വ്യാഴ൦. ലഗ്ന൦ മേട൦. ചന്ദ്രനും മേടത്തിൽ എന്താവും?

  • @mrkiran07
    @mrkiran07 7 місяців тому +1

    സർ, ഒരു സംശയം എനിക്ക് May 1 മുതൽ വ്യാഴം 12ൽ ആണ്. അതാണോ എവിടെ സൂചിപ്പിച്ചത്.

    • @jineshjis
      @jineshjis  7 місяців тому +1

      അല്ല ഗ്രഹനിലയിലെ സ്ഥാനമാണ് പറഞ്ഞിരിക്കുന്നത്

  • @nithinp-y6n
    @nithinp-y6n 7 місяців тому +1

    sir namaskaram njaan ningalude alla videoyum kaanunna oru jothisham padikkunna oru v student aanu sir Jupiterine kurichu oru video koodi cheyyaan pattumo 6.8.12 svantham kshethrathil uchanaayi ninnaal undakunna falangale kurichu onnu parayaan pattumo

  • @DeepaManoharan-c9f
    @DeepaManoharan-c9f 7 місяців тому +1

    എന്റെ husbendinta 12ൽ വ്യാഴം ഉണ്ട് മേട ലെഗ്നമാണ് വലിയ ധനനഷ്ടം ഉണ്ടായതാണ്

    • @indulekhas2293
      @indulekhas2293 7 місяців тому

      Guru is in Meenam. It is good

    • @jony38701
      @jony38701 4 місяці тому

      എന്താണ് പരിഹാരം?
      പറയാമോ ...

  • @neelambari467
    @neelambari467 7 місяців тому

    Moolam star 28/01/1976 1.00pm kochi Kerala.. 5il ഒന്നും നല്ലത് ഉണ്ടയെല്ല

  • @Aa-mr9ky
    @Aa-mr9ky 7 місяців тому +1

    വ്യാഴം മകരത്തില്‍ നിന്നാലും പ്രശ്‌നം അല്ലേ

  • @savithrimg3633
    @savithrimg3633 7 місяців тому +2

    മകൾ - അപർണ പൂരാടo ജനന തി. 3-1 - 2003
    നീറ്റ് പരീക്ഷ എഴുതിയിരിക്കയ3ണ്
    4-ാം പ്രാവശ്മാണ് എഴുതിയിരിക്കുന്നത്
    Mbbs ന് മെറിറ്റ് Govt. സീറ്റ് കിട്ടാൻ സാധ്യത ഉണ്ടോ

  • @ratheeshar371
    @ratheeshar371 7 місяців тому

    വ്യാഴം ആറില്‍ അലറി കരയും nnalle....

    • @ratheeshar371
      @ratheeshar371 7 місяців тому

      പരിഹാരം parajillaaa

    • @jitha68
      @jitha68 7 місяців тому +1

      മെഡിറ്റേഷൻ ലൂടെ ഞാൻ ഈ അവസ്ഥ മറി കടന്നു... ജാതകം നോക്കിയപ്പോൾ ജാതകം തന്നെ മാറിയെന്ന് പറഞ്ഞു... സമാധാനം... സന്തോഷം അനുഭവിക്കുന്നു... പ്രശ്നങ്ങൾ വരും... പക്ഷേ വല്ലാത്ത ടെൻഷൻ ഇല്ലാതെ solve ചെയ്യാൻ പറ്റുന്നുണ്ട്... 🙏🏻...

    • @dhaneshchombala4045
      @dhaneshchombala4045 7 місяців тому

      ​​@@jitha68നിങ്ങൾ തുലാം ലഗ്നമാണോ അതോ കർക്കിടക ലഗ്നമാണോ?

  • @nikhilkr8832
    @nikhilkr8832 7 місяців тому

    ലഗ്നത്തിൽ നിന്നും 6,8,12ഭാവം ആണോ അതോ കാലചക്രത്തിന്റെ 6,8,12 ഭാവം ആണോ??

    • @jineshjis
      @jineshjis  7 місяців тому +1

      Lagnam

    • @vypindelhi9458
      @vypindelhi9458 3 місяці тому +1

      ​@@jineshjis
      Sir, for Leo ascendant, Jupiter in 4th ( natural zodiac 8th). But no luck.any remedy sir?

    • @jineshjis
      @jineshjis  3 місяці тому

      @@vypindelhi9458 For consultation pls contact:8593832027

  • @Manuscaria7
    @Manuscaria7 7 місяців тому

    എന്റെ ജാതകത്തിൽ 8 ൽ വ്യാഴം ആണ്, അനുഭവത്തിൽ നിന്നും താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്, നന്ദി. ജ്യോതിഷ ക്ലാസ്സ്‌ വളരെ ഉപകാരപ്പെടുന്നുണ്ട്.

  • @YOGID-nu9ep
    @YOGID-nu9ep 7 місяців тому +1

    👍

  • @positive1027
    @positive1027 7 місяців тому +1

    Jupiter moon in 8 th house Capricorn. 🙏

  • @rajeevankannada5318
    @rajeevankannada5318 7 місяців тому

    നമസ്കാരം സർ.

  • @shanthilalitha4057
    @shanthilalitha4057 6 місяців тому

    🙏💐🙏

  • @sasikalasuseel5640
    @sasikalasuseel5640 7 місяців тому

    🙏🙏🙏