കിടു ആരുന്നു. ലാസ്റ്റ് പറഞ്ഞതിനോട് വിയോജിക്കുന്നു. ടെക്നോളജി വളരുവല്ലേ.. ഇനിയും ആരെങ്കിലും ഒക്കെ അങ്ങോട്ടേക്ക് പോയേക്കാം. സേഫ് ആയി തിരികെ എത്തിയേക്കാം.. എല്ലാ യാത്രയും പരാജയം ആകുമെന്ന് ഉറപ്പിക്കാൻ പറ്റില്ല.. ❤️❤️❤️
ആ അന്തർവാഹിനിയിൽ പോയ 5 കോടിശ്വരന്മാരും ജീവിച്ചിരിക്കുന്നു എന്ന് പറഞ്ഞാൽ എത്ര പേര് യോജിക്കും? ഇതൊക്കെ ഒരു നാടകം മാത്രം. അവർ ഇനി വേറെ പേരിൽ ലോകത്ത് വേറെ ഒരിടത്തു ജീവിക്കും. ഇത് ഈ ലോകത്തിൽ ആദ്യമായി നടക്കുന്ന കാര്യമൊന്നുമല്ലല്ലോ. മലേഷ്യൻ airlinines ന് എന്ത് പറ്റിയെന്നു എന്തെ ഇപ്പോഴും പൊതുജനങ്ങൾക്ക് അറിയാത്തത്? ഇതൊക്കെ ഓരോ ഞെട്ടിക്കുന്ന കളികളാണ്.
Let me tell you a story 📚 5 millionaires went to see The Titanic reckage on the monitor in a Tube. They believed in science even after the warning of insecurity. The failure was not of science but of pride. thus the story ends
അവർ ഈ പേടകം നല്ല മേറ്റീരിയൽ ഉപയോഗിച്ച് നിർമിച്ചിരുന്നെങ്കിൽ തകരില്ലായിരുന്നു. കാർബൺ ഫൈബർ ഒക്കെ ടൈറ്റാനിയത്തിന് പകരം ഉപയോഗിച്ചു, പിന്നെ ഗ്ലാസ് വിൻഡോ യും
വളരെ നല്ല അവതരണം... ഒരു സിനിമ കാണുന്ന പോലെ 😊
Thankyou
@@UnFoldIdeasMalayalam the 🙏🙏🙏🎉🎉
Ñ 🙃 g
Wow super presentation/Super voice/Super Editing
Wish you all the best❤
@@UnFoldIdeasMalayalam❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤zzzaq
കിടു ആരുന്നു. ലാസ്റ്റ് പറഞ്ഞതിനോട് വിയോജിക്കുന്നു. ടെക്നോളജി വളരുവല്ലേ.. ഇനിയും ആരെങ്കിലും ഒക്കെ അങ്ങോട്ടേക്ക് പോയേക്കാം. സേഫ് ആയി തിരികെ എത്തിയേക്കാം.. എല്ലാ യാത്രയും പരാജയം ആകുമെന്ന് ഉറപ്പിക്കാൻ പറ്റില്ല.. ❤️❤️❤️
Correct
Ethonum munneyim aghot poy vijayakarsmayy vanitundaloooo
പൊളി അവതരണം ❤
സൂപ്പർ ഒത്തിരി അഗ്രെഹം ഉണ്ടായിരുന്നു ഇതിനെ കുറിച് കൂടുതൽ അറിയാൻ വളരെ നല്ല അവതരണം excellent 👌👌👌🙏🥰👍👍👍
Best video so far ❣️❣️
ഒരു സിനിമ കാണുന്ന പ്രതീതി... സൂപ്പർ വിവരണം
Nalla avatharanam👌👏,Aazhakkadalil poyi Titanic kandu thirichu vannapole thonni😊, Oppam Titan engane ayrikam implode ayath enna karanavum pidikitty...sahasikamaya ee yathrayil jeevan polinja 5 perkum aadaranjikal samarpikunnu🙏
ലോകത്തിൽ ആദ്യമായി ആകും കോടികൾ കൊടുത്തു ആത്മഹത്യാ ചെയ്യുന്നത്... അതും കോടീശ്വരൻ മാർ 😢
well demonstratted.. Got a full feel of the travel
Great and clear explanation😊😊adipoli😊😊🤗🤗
Nice presentation 👏
Thank you 🙂
Adipoli .oru madupum thonnillaa❤
Good presentation...
Thank you
ഇനി പോകുന്നവർക്ക് ടൈറ്റാനിക്കിനു പുറമേ 111 വർഷത്തിനു ശേഷം പോയ പുതിയ വാഹനവും കൂടി കണ്ടു മടങ്ങാം.
😊😊😊😊😊😊😊😊😊
മടങ്ങാൻ പറ്റുമോ?
@@mohanavarma6333 വിശ്വാസം, അതല്ലേ എല്ലാം.
@@mohanavarma6333പറ്റും കഴിവുള്ളവർക്ക്😅
@@mohanavarma6333 പറ്റും 100 ഇൽ അധികം ആളുകൾ പോയി മടങ്ങി വന്നിട്ടുണ്ട് , ഇതിന്റെ മൂന്നിരട്ടി ആഴത്തിൽ മനുഷ്യൻ പോയിരിക്കുന്നു പിന്നെയാണോ ഇത് .
Very good presentation 👍🎉
Thanks a lot
കൊള്ളാം, എനിക്ക് ഇഷ്ട്ടപ്പെട്ടു
Very good explanation..
Glad you liked it
very nice
👌🏻
ടൈറ്റാനിക് ആരേലും കണ്ട ഒരു സ്ട്രീം വീഡിയോ ഇത് വരെ ആരും കണ്ടിട്ടില്ല 😎
ജെയിംസ് കാമറൂണ് അടുത്ത ഒരു പടം പിടിക്കാൻ അവസരം ഒരുക്കി തന്നതിന് നന്ദി,.,
😆😆
Nice ❤
*ഞാൻ വരൂല്ല കൊന്നാലും വരൂല്ല 😁😁😁*
😂
@@sakeenarazak8481 *😄*
🔥🥵
Superb
Nice bro🤗
Thankyou
പോവാൻ കൊതിയാവുന്നു , കാശില്ല😢😢
എന്നാലും ശരിക്കും പോയി വന്ന ഏകദേശം അതേ എക്സ്പീരിയൻസ് വീഡിയോ കണ്ടപ്പോൾ കിട്ടി
തല മറന്നു എണ്ണ തേക്കണോ
എന്നാൽ ഞാൻ തരാം 2 കോടി RS നാളെ പോ
Enthina ee kappalinte avashishtam kaanunnath
ആ അന്തർവാഹിനിയിൽ പോയ 5 കോടിശ്വരന്മാരും ജീവിച്ചിരിക്കുന്നു എന്ന് പറഞ്ഞാൽ എത്ര പേര് യോജിക്കും? ഇതൊക്കെ ഒരു നാടകം മാത്രം. അവർ ഇനി വേറെ പേരിൽ ലോകത്ത് വേറെ ഒരിടത്തു ജീവിക്കും. ഇത് ഈ ലോകത്തിൽ ആദ്യമായി നടക്കുന്ന കാര്യമൊന്നുമല്ലല്ലോ. മലേഷ്യൻ airlinines ന് എന്ത് പറ്റിയെന്നു എന്തെ ഇപ്പോഴും പൊതുജനങ്ങൾക്ക് അറിയാത്തത്? ഇതൊക്കെ ഓരോ ഞെട്ടിക്കുന്ന കളികളാണ്.
പ്രൊഫൈലിൽ അടുത്ത് ഇരിക്കുന്ന ആളു ഇനി എത്ര നാൾ ഉണ്ടാകും എന്ന് ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും 😂
@@jazz0386😂😂👍🏻
👍👍👍👍
ഈ പേടകത്തിൽ പോയ 5പേരും മരിച്ചു. ഇനി ഞങ്ങളെയും കൊണ്ട് പോയി കൊല്ലാനാണോ😂😂😂
😬🤮🤮💩
😃
Ayoooo vendeeeee, enikyu chavandaaaa......... chavandaaaaaa .......🙄🤨
ini titanic 2 movie varum.
Let me tell you a story 📚
5 millionaires went to see The Titanic reckage on the monitor in a Tube. They believed in science even after the warning of insecurity.
The failure was not of science but of pride.
thus the story ends
🌝oru chelavum illande titanic kande thirche vannu
scuba divingkaaru polum 60 meter vare pokullu
Gd
സൂപ്പർ
Anth ayallum marechupoyi
Big salute
👍👍👍
ഞാൻ ഞെട്ടി
The hollow megarich people made deliberate appointment with death
❤
കാമറൂണിന്റെ പുതിയ പടം വരും ടൈറ്റൻ 2.0
ഇനി ആരെങ്കിലും പോകുബോൾ എന്നെയും കൂടെ കൊണ്ട് പോകുമോ എന്റെ കൈൽ പണം ഒന്നും ഇല്ല 🙏
Enneym kondupovuo😢
Uf❤
ആക്ഷൻ ഹീറോ ജയന്റെ ശബ്ദം
Titanic randayi pilarnn thazekk poyappol enthu kond titanicin pottitheri sambhavichilla
Titanic zero oxygen aane. Ippol pozha Titan nte ullil normal oxygen unde so underwater highpressure kill normal oxygen thats called implosion
ഞാൻ വരാം കാശില്ല കയ്യിൽ
Unde
8 മണിക്കൂര്‍
അങ്ങേരെ അനുകരിക്കാനൊന്നും ആയിട്ടില്ല മോനെ
👹 5 പേർക്ക് എന്തു സംഭവിച്ചു ? ഞാൻ കാണിച്ചു തരാം മക്കളെ. അതിനായി സ്വയം ബലി നൽകി എന്നിൽ മുക്തി പ്രാപ്തി നെടു. 😜💀🦴☠️
😶🌫️
പോഡാ .... ധൈര്യം തന്ന് കൊല്ലാൻ നോക്കുന്നോ ?
വേണ്ട നിക്ക് പോണ്ട.. !
അവർ ഈ പേടകം നല്ല മേറ്റീരിയൽ ഉപയോഗിച്ച് നിർമിച്ചിരുന്നെങ്കിൽ തകരില്ലായിരുന്നു. കാർബൺ ഫൈബർ ഒക്കെ ടൈറ്റാനിയത്തിന് പകരം ഉപയോഗിച്ചു, പിന്നെ ഗ്ലാസ് വിൻഡോ യും
Wisnas.titanch
Nice presentation ❤
❤❤❤❤