എനിക്കു ഒരുപാട് ഇഷ്ടം ആയി. എനിക്ക് ഒത്തിരി ആഗ്രഹം ഉള്ള കാര്യം ആണ്. ഈ fruits picking.. എന്റെ മക്കളോട് പറയാറുണ്ട് fruits പറിക്കാൻ പോകാൻ പറ്റുമെങ്കിൽ എന്നെ കൊണ്ടു പോകണം എന്ന്. അവർ പറഞ്ഞു അമ്മ വിഷമിക്കേണ്ട. ഒരവസരം കിട്ടിയാൽ ഉറപ്പായും കൊണ്ടു പോകാമെന്നു. ഞാൻ fruits പറിക്കാൻ പോയ ഫീൽ ഉണ്ടായിരുന്നു നിങ്ങൾ പറി ച്ചപ്പോൾ 🥰🥰🥰🥰🥰🥰👍. എന്തായാലും എനിക്ക് സന്തോഷം തോന്നി. നിങ്ങൾ മറ്റുള്ളവർ ഇടുന്ന നെഗറ്റീവ് കമന്റ്സ് നോക്കേണ്ട കാര്യമില്ല. അവർക്ക് അറിയാഞ്ഞിട്ടല്ല ഒരാളെ എങ്ങനെ വിഷമിപ്പിക്കാം എന്നാണ് ആലോചിക്കുന്നത്. കുഞ്ഞുങ്ങൾ ദൈവത്തിന്റെ സ്വത്തു ആണ്. അവരെ നമ്മുക്ക് വളർത്താൻ തന്നതാണ്. അവരെ സ്നേഹിക്കുക, നല്ലത് പറഞ്ഞു കൊടുക്കുക. നമ്മൾ അവരെ സ്‌നേഹിക്കുമ്പോൾ അവർ തിരിച്ചും തരും. കുഞ്ഞുങ്ങൾ നമ്മുടെ സ്നേഹം മനസ്സിലാ ക്കിയാൽ ഒരിക്കലും നമ്മളെ വിട്ടുപോകില്ല. ഞാനും ഒരമ്മയാണ്. എന്റെ മക്കളെ ഒരുപാട് സ്നേഹിക്കുന്നു.അവർ എന്നെയും.അത് പോലെ മറ്റു മക്കളെയും. മനുഷ്യൻ ഇപ്പോഴും മാറിയിട്ടില്ല. വല്ലാത്ത കഷ്ടം തന്നെ. നെഗറ്റീവ് കമന്റ്സ് നു മറുപടി ആവിശ്യം ഇല്ല. അപ്പൊൾ തന്നെ ഡിലീറ്റ് ചെയ്യുക.എന്തായാലും എനിക്ക് നിങ്ങളുടെ ഫാമിലി ഒരുപാട് ഒരുപാട് ഇഷ്ടം ആണ് 😍😍😍🥰🥰🥰. ചിക്കു ശരീരം ശ്രദ്ധിക്കുക. മക്കളെ എന്റെ അന്വേഷണം അറിയിക്കണേ. പിന്നെ എനിക്ക് ചിക്കു ഇട്ടിരിക്കുന്ന ടോപ് ഒത്തിരി ഇഷ്ടം ആയി. നല്ല ഭംഗി ഉണ്ട്. തിരക്കാണെന്നു അറിയാം. എങ്കിലും എനിക്ക് ഇത് വായിച്ചിട്ട് ഒരു മറുപടി ഇടാമോ. സമയം ഉണ്ടെങ്കിൽ മാത്രം 😍😍🥰🥰🥰
Prince ningal familyae snehikuna familyiku important nalkuna nalloru father & husband aanu❤bad comments don't worry ❤ ningal ellavarum adipoliyanu❤enjoy your life 🧬
Helloo, any recommendation of tour agencies to watch the northern lights in finland? :)the finland local travel agencies. Thank you. Your all videos of Norway was awesome
മൂന്ന് മക്കള് ഉള്ളത് മൂന്നുപേരും പഠിക്കാൻ പോയിട്ട് അടുത്ത ആരുമില്ലാഞ്ഞിട്ട് ഇപ്പോഴും സങ്കടം വന്നിരിക്കുന്ന വ്യക്തികളാണ് ഞങ്ങൾ മക്കളെ ദൈവത്തിന്റെ ദാനമാണ് അത് അറിയുന്നവർ ആരും കളിയാക്കുകയില്ല
കുട്ടിക്കൾ allah തരുന്ന ബാക്യം ആണ് പറയുന്നവർ എന്തും പറഞ്ഞോട്ടെ അത് കാര്യം ആകരുത്.... ഇല്ലാത്തവർ എത്രയും ആൾക്കാർ ഉണ്ട് അവർക്ക് അറിയും ഇല്ലാതാരുടെ അവസ്ഥ. നിങ്ങൾ ബാക്യം ചെയ്തവർ ആണ്
എനിക്ക് ഒത്തിരി മക്കൾ ഉണ്ടാകുന്നത് ആണ് ഇഷ്ടം. സ്നേഹം ഉള്ള ഇടത്തേ ഒത്തിരി മക്കൾ ഉണ്ടാകൂ. God bless you 🎉🎉🎉🎉🎉🎉
😍😍
Very entertaining, great way to have a good time.....
😍😍
Enjoying family happy children .❤❤❤❤❤Thanks for showing strawberry field !!
16:46 polich ❤😂
2video കൂടി ഉണ്ട് കാണാൻ വീഡിയോ സൂപ്പർ ആണ്
God bless you all 🙏 family ❤️
ആര് എന്തെല്ലാം പറഞ്ഞാലും എനിക്ക് നിങ്ങളെ എല്ലാവരെയും ഭയങ്കര ഇഷ്ടമാം ഞാൻ നിങ്ങളുടെ വീഡിയോ നോക്കിയിരിക്കുകയാ നല്ല മക്കൾ
ഒരുപാട് ഇഷ്ടപ്പെട്ടു 😍😍🥰🥰🥰🥰😍😍🥰🥰🥰🥰🥰🥰
Super family
എന്താ വൈകിയത് sioooperrrrr❤❤❤❤
🥰🥰
Hai.. Ennu nalla sweet vedio aannallo. Strawberry thottam kandappol kothiyayi. Kazhikkanalla ethupole thottathiloode nadnnu parichedukkanannu kooduthal eshttam thonni. Njanum ningalodopam koodiyitto. ❤ chikku nu vayathapole.. Kuttikal nalla happy aayyallo❤Ellavareyum othiri eshttam❤❤❤❤❤❤
🥰🥰
Elavarkkum❤❤❤
❤❤❤❤❤,othiri ishtayiiii ellareyum johnikuttyyy🥰🥰🥰🥰
E Chechiye kanan mathram video kanunnor like. Sundari :D
Chakki mole❤️
ചിക്കുവിന്റെ ബ്രദറും അവിടെ ആണോ... അവരെ പറ്റി ഒന്നും പറയുന്നത് കേട്ടിട്ടില്ല 🤔
Ninkalude videos il nikale kaanan aanu kuduthal ishtam 😊 happy family ..
🥰🥰
Oru strawberry kkatha❤❤❤
🥰🥰
Love your family
❤🎉
Love from palakkad ❤orupadu ishtanu nighalde family 🥰😍🦾🫶
🥰🥰
എനിക്കു ഒരുപാട് ഇഷ്ടം ആയി. എനിക്ക് ഒത്തിരി ആഗ്രഹം ഉള്ള കാര്യം ആണ്. ഈ fruits picking.. എന്റെ മക്കളോട് പറയാറുണ്ട് fruits പറിക്കാൻ പോകാൻ പറ്റുമെങ്കിൽ എന്നെ കൊണ്ടു പോകണം എന്ന്. അവർ പറഞ്ഞു അമ്മ വിഷമിക്കേണ്ട. ഒരവസരം കിട്ടിയാൽ ഉറപ്പായും കൊണ്ടു പോകാമെന്നു. ഞാൻ fruits പറിക്കാൻ പോയ ഫീൽ ഉണ്ടായിരുന്നു നിങ്ങൾ പറി ച്ചപ്പോൾ 🥰🥰🥰🥰🥰🥰👍. എന്തായാലും എനിക്ക് സന്തോഷം തോന്നി. നിങ്ങൾ മറ്റുള്ളവർ ഇടുന്ന നെഗറ്റീവ് കമന്റ്സ് നോക്കേണ്ട കാര്യമില്ല. അവർക്ക് അറിയാഞ്ഞിട്ടല്ല ഒരാളെ എങ്ങനെ വിഷമിപ്പിക്കാം എന്നാണ് ആലോചിക്കുന്നത്. കുഞ്ഞുങ്ങൾ ദൈവത്തിന്റെ സ്വത്തു ആണ്. അവരെ നമ്മുക്ക് വളർത്താൻ തന്നതാണ്. അവരെ സ്നേഹിക്കുക, നല്ലത് പറഞ്ഞു കൊടുക്കുക. നമ്മൾ അവരെ സ്‌നേഹിക്കുമ്പോൾ അവർ തിരിച്ചും തരും. കുഞ്ഞുങ്ങൾ നമ്മുടെ സ്നേഹം മനസ്സിലാ ക്കിയാൽ ഒരിക്കലും നമ്മളെ വിട്ടുപോകില്ല. ഞാനും ഒരമ്മയാണ്. എന്റെ മക്കളെ ഒരുപാട് സ്നേഹിക്കുന്നു.അവർ എന്നെയും.അത് പോലെ മറ്റു മക്കളെയും. മനുഷ്യൻ ഇപ്പോഴും മാറിയിട്ടില്ല. വല്ലാത്ത കഷ്ടം തന്നെ. നെഗറ്റീവ് കമന്റ്സ് നു മറുപടി ആവിശ്യം ഇല്ല. അപ്പൊൾ തന്നെ ഡിലീറ്റ് ചെയ്യുക.എന്തായാലും എനിക്ക് നിങ്ങളുടെ ഫാമിലി ഒരുപാട് ഒരുപാട് ഇഷ്ടം ആണ് 😍😍😍🥰🥰🥰. ചിക്കു ശരീരം ശ്രദ്ധിക്കുക. മക്കളെ എന്റെ അന്വേഷണം അറിയിക്കണേ. പിന്നെ എനിക്ക് ചിക്കു ഇട്ടിരിക്കുന്ന ടോപ് ഒത്തിരി ഇഷ്ടം ആയി. നല്ല ഭംഗി ഉണ്ട്. തിരക്കാണെന്നു അറിയാം. എങ്കിലും എനിക്ക് ഇത് വായിച്ചിട്ട് ഒരു മറുപടി ഇടാമോ. സമയം ഉണ്ടെങ്കിൽ മാത്രം 😍😍🥰🥰🥰
Comment വായിക്കാറുണ്ട് , ഒത്തിരി സന്തോഷം 🥰🥰🥰🥰
ഇത്രയും പെട്ടന്ന് വായിച്ചോ. ഉടനെ മറുപടിയും. എനിക്ക് ഒത്തിരി ഒത്തിരി സന്തോഷം ആയി. Thankyou 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍
Njgalude video kkay kathirikkarundu njan
Prince ningal familyae snehikuna familyiku important nalkuna nalloru father & husband aanu❤bad comments don't worry ❤ ningal ellavarum adipoliyanu❤enjoy your life 🧬
❤️❤️❤️
Blessed family ❤❤
നാട്ടിലും ഉണ്ട് ഇതുപോലെ 🍉🍉
🥰
Helloo, any recommendation of tour agencies to watch the northern lights in finland? :)the finland local travel agencies.
Thank you.
Your all videos of Norway was awesome
Onninunu നല്ലതാണ് . ❤❤❤😊
Super❤❤
മൂന്ന് മക്കള് ഉള്ളത് മൂന്നുപേരും പഠിക്കാൻ പോയിട്ട് അടുത്ത ആരുമില്ലാഞ്ഞിട്ട് ഇപ്പോഴും സങ്കടം വന്നിരിക്കുന്ന വ്യക്തികളാണ് ഞങ്ങൾ മക്കളെ ദൈവത്തിന്റെ ദാനമാണ് അത് അറിയുന്നവർ ആരും കളിയാക്കുകയില്ല
😢7 varsham aayi kaathirikkunnu... Oru kunjinu vendi
🥰🥰
♥️♥️
I like your family. More than like your children. Strobery plucking is best.
🥰🥰😻
എനിക്ക് അഞ്ചു കുഞ്ഞുങ്ങൾ ഉണ്ട് പലരും പലതും പറയും നമ്മുടെ കാര്യം നമ്മുളെപോലെയുള്ളവർക്കേ മനസിലാകത്തുള്ളൂ ❤
❤❤❤❤❤🥰🥰🥰
Ninghal nalla family aanu. Enthoru rasa inghane kudumbhasametham pokan. Athillathavaranu kuttam parayunnathu.
❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤🥰
Chikku chechi ku cold aano ... sound mariyathu pole thonnni ..
Ningal randum bhagyam ollavaranu .Makkal daivathite anugraham anu.Ellathavarkkeb athite Vila ariyu.patayunnavar parayattee.nammalkku etha.
We are in USA
എൻ്റെ ചേട്ടാ അമ്മയെ തല്ലിയാലും രണ്ടു പക്ഷം പറയുന്ന നാടാണ് , നമ്മൾ ഉണ്ടാവും കൂടെ ചില്ല് ❤
🥰🥰
Which is your native in Kerala.????mine is Kottayam. Love your vlogs. ❤❤❤❤❤❤
No brother, just ignore them !we are having 3 daughters.
Very nice
ചക്കിയെ വളരെ ഇഷ്ടമാണു മോളെ കൂടുതൽ ഉൾപ്പെടുത്തി വീഡിയോ എടുക്കാമോ
ചെയാം 🥰
Hai
🥰
Hlo
♥️
Negative. Comments വായിക്കാതെ അപ്പൊ തന്നെ delete ചെയ്യുന്നത് തന്നെയാണ് better option.
❤️❤️❤️
കുട്ടിക്കൾ allah തരുന്ന ബാക്യം ആണ് പറയുന്നവർ എന്തും പറഞ്ഞോട്ടെ അത് കാര്യം ആകരുത്.... ഇല്ലാത്തവർ എത്രയും ആൾക്കാർ ഉണ്ട് അവർക്ക് അറിയും ഇല്ലാതാരുടെ അവസ്ഥ. നിങ്ങൾ ബാക്യം ചെയ്തവർ ആണ്
Hiiiiiiiiiiiiiiiiiii❤
♥️
😍😍😍😍😍
പുളുതാൻ വലിയ ഡയലോഗ് ഒന്നും അടിക്കേണ്ട.. മക്കൾക്ക് ആദ്യം ഒരു പട്ടിക്കുട്ടിയെ വാങ്ങി കൊടുക്ക്....
കുട്ടികളുടെ ഇഷ്ടങ്ങളെ മനസിലാക്കാൻ ശ്രമിക്ക്....
അതൊക്കെ ഞാൻ വേണ്ടപോലെ ചെയ്തോളാം 😅
@@FinlandMallu1 ഇനി എപ്പോൾ 🤣
❤❤❤❤❤❤
❤❤❤
❤
❤❤❤❤
❤❤❤❤
❤️❤️❤️