ഷാഫിക്കാ ഇങ്ങടെ ആ പാട്ട് അന്നും ഇന്നും എന്നും മെഗാ ഹിറ്റാണ് , സ്ക്കൂളിൽ പഠിക്കുന്ന കാലം മുതലേ തിളങ്ങി നിൽക്കുന്ന നിങ്ങളുടെ ഒരോ പാട്ടും ഒന്നിനു ഒന്ന് മെച്ചം. ഇങ്ങള് സൂപ്പറാ അടിപൊളി ആയി സ്റ്റർമാജിക്കിൽ വന്നപ്പോ 👌👌😍😍😍
ഷാഫിക്ക ഉയിർ 🔥🔥🔥✌️✌️✌️💞💞💞 ഇത്രയും നല്ല മനസുള്ള കലാകാരൻ ആണ് ഷാഫിക്ക ഷാഫിക്ക ഇക്കാടെ ആൽബം സോങ്ങും ഇപ്പോൾ പാടിയ ഹിന്ദി സോങ്ങും പൊളിച്ചുട്ടോ 💖💖💖👌👌ikka ഒരു രക്ഷയുമില്ല അടിപൊളി
!!... കൊല്ലം ഷാഫി 🎧പാട്ടീൽ 🎧മാത്രം അല്ല 👑രാജകുമാരൻ 👑മിമിക്രിയിലും രാജകുമാരൻ ആണെന്ന് തെളിയിച്ചു. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.....👏......👏..... 👏............. 👍
ഷാഫിക്ക പാടിയപ്പോ ഒരുപാട് സന്തോഷായി ഒരുപാട് കഴിവുള്ള ആളാണ് ഷാഫിക്ക അതിലുപരി നല്ലൊരു മനസ്സിനുടമയും ഇനിയും ഒരുപാട് പാട്ടുകൾ പാടണം ഷാഫിക്ക എന്നും തുടക്കം ഷാഫിക്കടെ പാട്ടുകൊണ്ടാവണം
നമസ്കാരം.. ഒരുപാട് കഴിവുള്ള വ്യക്തിയാണ് ഷാഫി.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ഫ്ലവേഴ്സിന്റെ നല്ലൊരു പ്ലാറ്റ്ഫോമിലാണ്.. ഷാഫി എത്തിപ്പെട്ടത്. പ്രത്യേകിച്ച് ഫ്ലവേഴ്സിലെ എല്ലാവരോടും നന്ദി പറയുന്നു.. 🙏🙏
ഷാഫി ചെയേട്ടൻ മിമിക്രി കാണിക്കുന്നത് ഞാൻ അതിയം ആയിട്ടു കാണുവാ പൊളിച്ചു സുധി ചെയേട്ടന്റ മിമിക്രി കൊള്ളാം 👌ഷാഫി ചെയേട്ടന്റ മുന്നിൽ പിഷു ഉന്നും alla😄 മൊത്തത്തിൽ കളർ ആയി പക്ഷെ നമ്മുടെ തങ്കു ഇല്ലാത്തതിന്റ കുറവ ഉള്ളു മിസ്സ് u തങ്കു 😔💕💕
സൂപ്പർ അല്ലെ ഷാഫിക്ക.. നമ്മടെ സ്റ്റാർ മാജികിനു പറ്റിയ ആളെല്ലേ... പാട്ട് മാത്രല്ല ഇത്രേം ഉണ്ട് മക്കളെ ഉള്ളിൽ... ഇത് പോരെ... ഷാഫിക്കന്റെ ഫാൻസ് കാണുന്നുണ്ടോ...
നമ്മുടെ എല്ലാവരുടെയും ഒരു ആഗ്രഹം ആയിരുന്നു star മാജിക്കിലെ എല്ലാവരുടെയും മിമിക്രി ഒന്ന് കാണുക എന്നത്. ആദ്യമായി ഇങ്ങനെ ഒരു അവസരത്തിലേക്ക് എത്തിച്ച ബിനു അടിമാലി ചേട്ടൻ ഒരു big thankss🌹🌹
തങ്കച്ചൻ ചേട്ടൻ ഒരുപാട് മിസ്സ് ചെയ്യുന്നു കാലിൻറെ അസുഖം എത്രയും പെട്ടെന്ന് ഭേദമായി പൂർണ്ണ ആരോഗ്യവാനായി വീണ്ടും തിരിച്ചുവരും അതിനായി ഞങ്ങളുടെ ടിപി കെ ഗ്രൂപ്പിലെ എല്ലാ മെമ്പർമാരുടെയും പ്രാർത്ഥനയും ഉണ്ടാകും തങ്കു ഉയിർ
പണ്ടേ സ്കൂളിൽ പഠിക്കുന്ന കാലത്തൊക്കെ ഞാൻ ക്ലാസ്സിലിരുന്നു ഷാഫിക്കന്റെ പാട്ട് പടികൊണ്ടേ ഇരിക്കും പഠിക്കാരൊന്നും ഇല്ല😁 അവസാനം കോളേജിൽ ലാസ്റ്റ് ഡേ പാടിയ സോങ്ങും ഷാഫിക്കടെ എന്നുമെന്റെ ഓർമകളി കലാലായ ഗാനം പാടി.. ഷാഫിക്ക കട്ട ഫാൻ..❤❤❤❤
ഒട്ടും ജാഡ ഇല്ലാത്ത കലാകാരൻ...... എല്ലാർക്കും ഒരേ പോലെ ഇഷ്ടം ഉള്ള ഷാഫിക്ക.......
*ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
*ua-cam.com/video/U1aLdVSzxYc/v-deo.html* 😱
മുത്താണ്
Shafiye adikandarnnn
@@sajnasudheersajna3039 ath super performance ayirunnu
സത്യം
ഷാഫിക്കാനെ ഈ വേദിയിൽകൊണ്ടുവന്ന സ്റ്റാർ മാജിക് ടീമിന് ഒരു ബിഗ് സലൂട്ട്... മലയാളികൾ മറന്നു തുടങ്ങിയ ആമുഖം വീണ്ടും കാണിച്ച് തന്നതിന് ഒരായിരം നന്ദി...
ua-cam.com/video/OEmamU2mOXw/v-deo.html..
Mugame marakullu..aa shabdam orikalum marakilla
UA-cam il theranj pidich shafikante video’s kannarund
Angane marakkan patto
പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു നേരത്ത അപ്‌ലോഡ് ചെയ്യുന്ന അപ്‌ലോഡ് ചേട്ടന് വലിയൊരു കയ്യടി 👏❤️😄
Kai adikada 👏👏👏👏👏👏
👏👏👏
❤
Uploader annan keee jai💪💪💪💪💪💪
എത്ര ദിവസത്തേക്ക് ആണെന്ന് ദൈവത്തിന് അറിയാം 😂😂
ഷാഫിക്കാ ഇങ്ങടെ ആ പാട്ട് അന്നും ഇന്നും എന്നും മെഗാ ഹിറ്റാണ് , സ്ക്കൂളിൽ പഠിക്കുന്ന കാലം മുതലേ തിളങ്ങി നിൽക്കുന്ന നിങ്ങളുടെ ഒരോ പാട്ടും ഒന്നിനു ഒന്ന് മെച്ചം.
ഇങ്ങള് സൂപ്പറാ അടിപൊളി ആയി സ്റ്റർമാജിക്കിൽ വന്നപ്പോ 👌👌😍😍😍
Pachayaya manushyn ..shafika super
ഒരു കാലത്ത് ഷാഫിക്കയുടെ പാട്ടിൻ്റെ CD ക്ക് വേണ്ടി ഒരു പാട് അലഞ്ഞിട്ടുണ്ട്. മികച്ച കഴിവുള്ള കലാകാരൻ ഷാഫിക്കാക്ക് big salut
*ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
*ua-cam.com/video/U1aLdVSzxYc/v-deo.html*
ഷാഫിക്ക ഹിന്ദി song ഒരു രക്ഷയും ഇല്ല പൊളിച്ചു. എല്ലാ എപ്പിസോഡിലും ഷാഫിക്ക വേണമെന്നുള്ളവർ 👍
👇
Veendum shafikka😍😍😍😍
Nammude shiyaskante muthe sathe shafikka padanaayirunhuuu
Shiyaskka azeeskka nammude binu chettan pishaaradi chettan anumol thanku ellarum poliyaa
Pinnalla
Shaffikka super
ഷാഫിക്ക poli
Nammude nattukaranatto
എത്ര കളിയാക്കിയാലും എല്ലാം പോസിറ്റീവ് ആയി എടുക്കുന്ന സുധിച്ചേട്ടൻ, ഷിയാസിക്ക അനു, ഓക്യ ആണെനിക്ക് ഇഷ്ട്ടം ❤
*ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
*ua-cam.com/video/U1aLdVSzxYc/v-deo.html* 😱
@@irshadap9587 എല്ലാ കമൻറിലുമുണ്ടല്ലോ...നല്ല കഷ്ടപ്പാടല്ലേ...
Suthi chettan💞
ഇതിലെ എല്ലാ സ്റ്റാറുകളെയും അട്ടിമറിച്ച് ഷാഫികൊല്ലം മുന്നോട്ട്😘😘😘, ഒരുപാട് ഇഷ്ടമാണ് ഈ മുത്തിനെ😍😍😍
യസ്
ഷാഫി വല്ലാത്തൊരു ജിന്ന് തന്നെ..സകലകലാ വല്ലഭൻ..ഗുഡ് ആറ്റിട്യൂട്, ഹാൻഡ്‌സം..ലവ് യൂ ഷാഫി😍😍😍😍😍എല്ലാം കയ്യിലുണ്ട്😍😍😍😍😍♥
സുധിച്ചേട്ടന്റെ സുരേഷ്ഗോപി ഒരു രക്ഷേം ഇല്ല👌👌👌
Super
Super
കുട്ടികാലത്തെ ഷാഫിക്കാന്റെ പാട്ടിന്റെ ഫാൻസ് ഉണ്ടോ ഇവിടെ...
ഉണ്ട്
@@sushantsinghforever8965 ❤️❤️❤️നൊസ്റ്റു
😇😇
കുട്ടിക്കാലത്തു മാത്രമല്ല ഇന്നും ഷാഫിക്കൻറെ പാട്ടിന്റെ ഫാൻ ആണ്
Shafi uyiralle🔥
ഷിയാസ് ആദ്യം വന്നപ്പോൾ ഇവിടെ ചേരില്ല എന്നാണ് വിചാരിച്ചത് എന്നാൽ പിന്നെ അങ്ങോട്ട് അവൻ അവന്റേതായ സ്ഥാനം ഈ പ്രോഗ്രാമിൽ കണ്ടെത്തി
Fast eppisod ഏതാ
Shiyas Ellrklm poliyan
ഷാഫിയെ കൊണ്ട് 4 പാട്ടെങ്കിലും പാടിപ്പിക്കാത്തതിൽ പ്രതിഷേധമുണ്ട്..😎
ഷാഫി കൊല്ലം ♥️
Yes
*ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
*ua-cam.com/video/U1aLdVSzxYc/v-deo.html*
Correct
സത്യം പൊന്നിൻ നിറമായി വിരിയും മുല്ലേ വിരിയും പൂവിൻ നിറമുള്ളോള്ള. Eee pattu padikkannam arunnu
Roatil poyi samaram chey🤣😂
ഷാഫിക്കയെ സ്ഥിരമായി നിർത്താൻ എല്ലാവരും സപ്പോർട്ട് ചെയ്യുക.
അതെ 😍😍😍
Yes
Yes
Yes
S
ഷാഫിക്കാനെ കൊണ്ട് നല്ല അടിപൊളി പാട്ട് പഠിക്കണം. പിന്നെ ബിനുചേട്ടാ അടിപൊളി. നമ്മുടെ തങ്കു എവിടെ
പാട്ട് പാടുമ്പോൾ പോലും mughath ചിരി നിലനിർത്തുന്ന ഒരേഒരു കലാകാരൻ.... Love youuu❤️❤️💋💋❤️❤️💋😘💞💞💞🥰🥰😘😘😘
True 👍
ഷഫിക്കയെ പറഞ്ഞു വിഡണ്ട എന്നുള്ളവർ ഒരു ലൈക്ക്
ua-cam.com/video/OEmamU2mOXw/v-deo.html..
എടാ ഷാഫി നീയൊരു പുലിയാണ് ഇങ്ങനത്തെ നീയാണോ പറയുന്നത് ഞാൻ ഒന്നുമല്ല എന്ന് നിന്റെ ഐ ഹിന്ദി പാട്ട് വളരെ നന്നായി സൂപ്പർ👌😄😄😄
കൊല്ലം ഷാഫിക്കാനെ ഈ വേദിയിൽ കണ്ടപ്പോൾ ഒരു പാട്സന്തോഷം
ഹരീഷ് കണാരനെ ഈ വേദിയിൽ കൊണ്ട് വരണമെന്ന് ആഗ്രഹിക്കുന്നവർ ലൈക് അടിച്ചോളൂ 🙌🤩😍... കണാരനെ ഇഷ്ട്ടമുള്ളവർക്കും ലൈക് അടിക്കാം 🙌💥
He is good comedian, but not hapt in this show.
Nirmal pazhi(babuettan)
Ullas panthalam
Manoj Guinness
ഹരീഷ് കണാരൻ വന്നാൽ കാര്യമില്ല സ്റ്റേജ് പെർഫോമൻസ് മാത്രമേ അദ്ദേഹത്തിന് പറ്റുകയുള്ളൂ ഇവരോടൊത്ത് നിൽക്കാൻ കഴിയില്ല
ഷിയാസ്ക്ക എന്തൊരു പാവമാ.... അതോണ്ടാണല്ലോ എല്ലാർക്കും ഷിയാസ്ക്കയെ ഇഷ്ട്ടം❤
സുധിച്ചേട്ടന്റെ സുരേഷ് ഗോപി 😍
ua-cam.com/video/OEmamU2mOXw/v-deo.html. M
ശാഫിക്കയുടെ പല ശബ്ധാനുകരണങ്ങളും മറ്റു ആർട്ടിസ്റ്റുകളെക്കാൾ പെർഫെക്റ്റ് ആയിരുന്നു,പിന്നെ സുധിച്ചേട്ടനും ബാക്കിയുള്ളവരും എല്ലാം ഒരേ പൊളി
ശാഫിക്കാനെ അവിടെ നിർത്തിക്കൊ മക്കളെ....ഒരു വെടിക്കെട്ടിനുള്ള മുതലുണ്ട്😘😍😍
അസീസ് ഇക്കയും ഷിയാസും അടിപൊളിയായി ഗെയിം കളിച്ചു എന്നതേം പോലെ അസീസ് ഇക്കയാണ് അവരുടെ ടിമിന്റെ കരുത് 🔥🔥🔥🔥
*ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
*ua-cam.com/video/U1aLdVSzxYc/v-deo.html* 😱
ഡ്യൂട്ടി കഴിഞ്ഞിട്ട് വന്നാലും സ്റ്റാർ മാജിക് കാണാതെ കിടക്കാറില്ല
Love u ടീം...
By ഇന്ത്യൻ ആർമി
ഷാഫിക്ക ഉയിർ 🔥🔥🔥✌️✌️✌️💞💞💞
ഇത്രയും നല്ല മനസുള്ള കലാകാരൻ ആണ് ഷാഫിക്ക ഷാഫിക്ക ഇക്കാടെ ആൽബം സോങ്ങും ഇപ്പോൾ പാടിയ ഹിന്ദി സോങ്ങും പൊളിച്ചുട്ടോ 💖💖💖👌👌ikka ഒരു രക്ഷയുമില്ല അടിപൊളി
ഷാഫിക്ക ഒന്നും പറയാനില്ല.... ശരിക്കും താന്കള് മനസ്സ് കവറ്ന്നെട്ടോ..... 😍
!!... കൊല്ലം ഷാഫി 🎧പാട്ടീൽ 🎧മാത്രം അല്ല 👑രാജകുമാരൻ 👑മിമിക്രിയിലും രാജകുമാരൻ ആണെന്ന് തെളിയിച്ചു. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.....👏......👏..... 👏............. 👍
Comedy ulsavathil und pulleede kore item
@@ajibmubarak289 yes
@@vinayakcr7185 😄
ഐഷുന്റെ പാട്ട് ഇഷ്ട്ടമായവർ ഉണ്ടോ ഐഷു ന് കൂടതൽ അവസരം കൊടുക്ക് ♥️ഷാഫിക്ക പൊളിച്ചു നല്ല കലാകാരൻ ആൽബം song രാജകുമാരൻ ♥️♥️♥️♥️
V
Supper
111
ua-cam.com/video/OEmamU2mOXw/v-deo.html..
സുധി ചേട്ടന്റെ സുരേഷ് ഗോപി വേറെ ലെവൽ
Sathyam
Aahhh
ഷാഫി ഇക്കനെ ഇനി പോവാൻ സമ്മതിക്കണ്ട അയാൾ സ്റ്റേജിൽ ഒരു അസാറ്റ് ആണ് നമ്മടെ സ്റ്റാർ മാജികിനു പറ്റിയ ആളാണ് ✌️ശശൂന്റെ ms തൃപ്പൂണിത്തറയുടെ വോയിസ് കിടിലൻ
*ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
*ua-cam.com/video/U1aLdVSzxYc/v-deo.html* 😱
അങ്ങനെ പറയരുത് ഷാഫിക്കാ തിരിച്ചു നാട്ടിൽ വന്നാലെ നമുക്ക് എന്തേലും പരിപാടിക്കിട്ടു......
പിഷു ഷാഫി ഇതുപോലുള്ള നല്ല ആൾക്കാരെ കൊണ്ടുവരിക ഇന്നത്തെ എപ്പിസോഡ് സൂപ്പർ
*ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
*ua-cam.com/video/U1aLdVSzxYc/v-deo.html* 😱
ഷിയാസിന്റെയും ഒപ്പം അസീസ്ക്കയുടേം ഗെയിം സ്പിരിറ്റ് ആണ് സൂപ്പർ അടിപൊളി 🔥🔥🔥🔥🔥
ഷാഫിക്ക, ഷിയാസ്‌ക ഒരു രക്ഷയുമില്ലാത്ത പെർഫോമെൻസ് ആയിരുന്നു.ഈ എപ്പിസോഡ് നിങ്ങടെ കയ്യിലായിരുന്നു.ശരിക്കും ആസ്വദിച്ചു ❤️❤️❤️❤️❤️❤️❤️❤️❤️ഷാഫിക്ക ഇനിയും ഉണ്ടാകണം 💚💚💚💚💚💚💚💚💚💚💚
*ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
*ua-cam.com/video/U1aLdVSzxYc/v-deo.html* 😱
ബിനുഅടിമാലി ചേട്ടൻ💞💞ശ്രീ വിദ്യ💞💞
ഷാഫിക്കാനെ സ്ഥിരമാക്കുക നല്ല രസമാണ്💞💞
ഷാഫിക്കയെ കൊണ്ടു വന്നതിൽ വളരെയധികം സന്തോഷം
ഷാഫി ഇക്ക സ്റ്റാർ മേജികിൽ ഒരു മാജിക് തന്നെ കാണിച്ചു....കിടു പാട്ട്....ഈ എപ്പിസോഡ് ഇന്നും കൂടി കൂട്ടി 5 പ്രാവശ്യം കണ്ടൂ...😍😍😍
ഇതു നേരത്തെ shoot ചെയ്തതാണല്ലേ. ഇങ്ങനെ മുറിച് മുറിച്ചു ഇടാതെ continue ആയി ഇടണം എന്നുള്ളവർ like ചെയ്യ്. എനിക്കിഷ്ടായില്ല ഇങ്ങനെ മുറിക്കുന്നത്.
Enikum 😬
Ath sathyam
എന്നിട്ടും ഇവർ ഫീഡ്ബാക്ക് പറയുന്നത് വൻ കോമഡി തന്നെ കഷ്ടം
ഇങ്ങനെ ഇട്ട് ബോറാകുന്നു
Nkum
Shafi ikkade song oru രക്ഷയും ഇല്ല...
Shafi ഇക്കയുടെ പാട്ട് ഇനിയും വേണം
ഷാഫിക്കയുടെ ഭാഗം മാത്രം അടിച്ചു വീണ്ടും വീണ്ടും കണ്ടവരുണ്ടോ ഷാഫിക്ക muthe പൊളിച്ചു 😍😍
കണ്ടവരില്ല
@@vaishnavisooraj6480 അപ്പൊ ഈ 150 പേരോ
@@afsatha.k1705 👍👍🤭🤭😂
👍👍👌👌
@@shafishafi2677 ഇത് ഒറിജിനൽ shafi ആണോ
Shafi is a highly talented artist ❤️🔥❤️🔥❤️
ഷാഫിക്കാനെ കൊണ്ട് ഏ അജ് നബി ആ song പാടിക്കു 👍👍👍👍❤❤❤❤❤❤
ഷിയാസിനെ ഒരുപാടു പൊക്കി കൊണ്ടുവരുന്ന ലക്ഷ്മിക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ
തോന്നി അല്ലേ
@@bijugopi271 ഇല്ല എന്തെ സർ എന്തെങ്കിലും പ്രശ്നം
ua-cam.com/video/OEmamU2mOXw/v-deo.html..
Nalla support aanu👍
ഷാഫി മിമിക്രി &സോങ് സൂപ്പർ👍
അനു ഷിയാസ് 😍😍😍
ഷാഫി ഇത്ര പൊളിയാണ് എന്നത് ഇപ്പഴാണ് മനസ്സിലായത് 🙌👏👏
Poli
കുഞ്ഞിലേ മുതൽ ഇഷ്ട്ടപെടുന്ന ഒരു ആൽബം പാട്ടുകാരൻ ഷാഫി കൊല്ലം 💓💓💓💓💓💓💓💓💓💓💓
ഷാഫി കൊല്ലത്തെ എല്ലാ എപിസോഡിലും ഉൾപ്പെടുത്തുക.. കനകമാണ് പുള്ളി.❤️❤️🔥🔥🔥
*ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
*ua-cam.com/video/U1aLdVSzxYc/v-deo.html* 😱
അടി കൊടുക്കുന്ന സമയത്തുള്ള ഐശ്വര്യയുടെ പാട്ടും ഷാഫിയുടെ അനുകരണവും ഇഷ്ടമായവർ ആരൊക്കെ?
👍👍
👍👍🌹🌹
👍👍
*ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
*ua-cam.com/video/U1aLdVSzxYc/v-deo.html*
*ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
*ua-cam.com/video/U1aLdVSzxYc/v-deo.html*
ഷാഫിക്ക പാടിയപ്പോ ഒരുപാട് സന്തോഷായി ഒരുപാട് കഴിവുള്ള ആളാണ് ഷാഫിക്ക അതിലുപരി നല്ലൊരു മനസ്സിനുടമയും ഇനിയും ഒരുപാട് പാട്ടുകൾ പാടണം ഷാഫിക്ക എന്നും തുടക്കം ഷാഫിക്കടെ പാട്ടുകൊണ്ടാവണം
👍
നമസ്കാരം.. ഒരുപാട് കഴിവുള്ള വ്യക്തിയാണ് ഷാഫി.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ഫ്ലവേഴ്സിന്റെ നല്ലൊരു പ്ലാറ്റ്ഫോമിലാണ്.. ഷാഫി എത്തിപ്പെട്ടത്. പ്രത്യേകിച്ച് ഫ്ലവേഴ്സിലെ എല്ലാവരോടും നന്ദി പറയുന്നു.. 🙏🙏
ഷാഫി ചെയേട്ടൻ മിമിക്രി കാണിക്കുന്നത് ഞാൻ അതിയം ആയിട്ടു കാണുവാ പൊളിച്ചു സുധി ചെയേട്ടന്റ മിമിക്രി കൊള്ളാം 👌ഷാഫി ചെയേട്ടന്റ മുന്നിൽ പിഷു ഉന്നും alla😄 മൊത്തത്തിൽ കളർ ആയി പക്ഷെ നമ്മുടെ തങ്കു ഇല്ലാത്തതിന്റ കുറവ ഉള്ളു മിസ്സ് u തങ്കു 😔💕💕
Shafikkaade mimicri.. Comedy ulsavathilund.. Njettippikkunna one man show search cheythaal kittum❤❤❤
*ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
*ua-cam.com/video/U1aLdVSzxYc/v-deo.html* 😱
ഷാഫികനോട് മുത്തേ സത്തെ ........ പാടൂ പ്ലീസ് ❤❤❤
Set
ഷാഫിക്കാ ഇഷ്ട്ടം, പാട്ട് mood അയി വരികയായിരുന്നു.full പാടായിരുന്നു
ഷാഫിടെ അനുകരണം 👍👍ഇത്രയും പ്രതീക്ഷിച്ചില്ല
സൂപ്പർ അല്ലെ ഷാഫിക്ക.. നമ്മടെ സ്റ്റാർ മാജികിനു പറ്റിയ ആളെല്ലേ... പാട്ട് മാത്രല്ല ഇത്രേം ഉണ്ട് മക്കളെ ഉള്ളിൽ... ഇത് പോരെ... ഷാഫിക്കന്റെ ഫാൻസ് കാണുന്നുണ്ടോ...
charu pare uthe comment kaanumbo oru doubt.
. ithokke ale Bittu type cheyyikkanathu aano :p
just kidding
@@pachathavala ആരും ടൈപ് ചെയ്യിക്കണതല്ലേ..എന്റെ അഭിപ്രായം അത്ര ഉള്ളു.. 🤭
ഷാഫിക്കൻ്റെ പാട്ട് ഒരു രക്ഷയില്ല. സൂപ്പർ 👍👍👍👍
ഷാഫിക്കാ ഒരു സകലകലാവല്ലഭൻ തന്നെ.😘😘😘.. പാട്ടും മിമിക്രിയും ഒരേപൊളി❤❤❤
കിടന്നുകൊണ്ട് കാണുന്നവരുണ്ടോ..
കമന്റ് വായിച്ചു കൊണ്ട് കാണുന്നവരുണ്ടോ
മൊബൈൽ ഫോണിൽ മാത്രം കാണുന്നവരുണ്ടോ
എന്നിങ്ങനെയുള്ള സ്ഥിരം കമെന്റ് വന്നോ???
😄😄😄😄😄😄😄
ഇല്ല 😉
ഇല്ല, ഇപ്പം ഇങ്ങനെ യൊക്കെ വന്നോന്ന് പറഞ്ഞുള്ള കമെന്റ് ആണ് കൂടുതലും 😝😝😝
Ind
വന്നു
ഞാൻ കിടന്നിട്ടാണ് കാണാറ്
ഇപ്പൊ അപ്‌ലോഡ് ടൈം നേരത്തെ ആക്കിയല്ലേ അതിനിരിക്കട്ടെ ഇന്നത്തെ ലൈക് അല്ലെ മച്ചാന്മാരെ ലൈക് അടിച്ചു നമ്മടെ നന്ദി കാണിക്ക് 😍🤩👇
അതും വെള്ളിയാഴ്ച
@@mastermediaonline1170 😅
ലൈക് അടിച്ചിട്ടുണ്ട് ട്ടോ 💙👍
വെള്ളിയാഴ്ച സ്ഥിരം ഈ ടൈം ആണ്
ഹലോ
പിഷാരടി ഇതിൽ നിന്ന് പോകരുതെന്ന് അഭിപ്രായമുള്ളവർ ആയിരിക്കും ഇവിടെ ഉള്ളതിൽ കൂടുതൽ പേരും ❤❤
സത്യം
സത്യം
പിഷാരടിയെ ഈ പ്രോഗ്രാമിന് ആവിശ്യം ഇല്ല
*ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
*ua-cam.com/video/U1aLdVSzxYc/v-deo.html*
*ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
*ua-cam.com/video/U1aLdVSzxYc/v-deo.html*
നമ്മുടെ എല്ലാവരുടെയും ഒരു ആഗ്രഹം ആയിരുന്നു star മാജിക്കിലെ എല്ലാവരുടെയും മിമിക്രി ഒന്ന് കാണുക എന്നത്. ആദ്യമായി ഇങ്ങനെ ഒരു അവസരത്തിലേക്ക് എത്തിച്ച ബിനു അടിമാലി ചേട്ടൻ ഒരു big thankss🌹🌹
ഷാഫിയെ കൊണ്ട് 'ഹേ അജ്നബി ' സോങ് അടുത്ത എപ്പിസോഡിൽ പാടിക്കണം
ua-cam.com/video/fGMYm9rl-r0/v-deo.html
Bring him back
ua-cam.com/video/OEmamU2mOXw/v-deo.html..
സ്റ്റാർ മാജിക് യൂട്യൂബിൽ മാത്രം കാണുന്നവർ ഇവിടെ വെരിം 💞💕
ഞാൻ വരൂല
അത് എന്താ സ്റ്റാർ മാജിക് ഇഷ്ടം ഇല്ലേ
ഞങ്ങൾ കഞ്ഞിക്കലത്തിൽ ആണ് കാണർ ഒന്ന് പോടോ ദിവസം വരും yuthupil കാണുന്നവർ ലൈക് അടിയെന്ന് പറഞ്ഞു ഊളകൾ
എന്റെ യൂട്യൂബ് ചാനലിന്റെ പേര് ഒന്ന് ശ്രെദ്ധിച്ചു നോക്കൂ , ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്തേക്കണേ 🤩
like kittan vendi kore ennam erangeetund 😂
ഷാഫി ഇക്കാന്റെ മിമിക്രി പൊളിച്ചു 😍😍😍, പിന്നെ ഞമ്മടെ shiyasinte ഉമ്മർ 😜😜😜🤣🤣🤣🤣
ഷാഫി ചേട്ടൻ കലക്കി മോനെ എന്താ പാട്ട് കിടു എല്ല കിക്കിടു
ഷാഫിക്ക star മാജിക്കിൽ നിന്ന് പോവല്ലേ. Song സൂപ്പർ
തങ്കു ചേട്ടാ പെട്ടന്ന് തിരിച്ചു വരൂ.... ചേട്ടന്റെ കാലിന്റെ അസുഖം പെട്ടന്ന് മാറാൻ എല്ലാവരും പ്രാർത്ഥിക്കുണ്ട് 💖💖💖💖തങ്കു ചേട്ടാ മിസ്സ് U💖💖💖
🖤T🖤H🖤A🖤N🖤K🖤U🖤
@@sushantsinghforever8965 😍😍😍
തങ്കച്ചൻ ചേട്ടൻ ഒരുപാട് മിസ്സ് ചെയ്യുന്നു കാലിൻറെ അസുഖം എത്രയും പെട്ടെന്ന് ഭേദമായി പൂർണ്ണ ആരോഗ്യവാനായി വീണ്ടും തിരിച്ചുവരും
അതിനായി ഞങ്ങളുടെ ടിപി കെ ഗ്രൂപ്പിലെ എല്ലാ മെമ്പർമാരുടെയും പ്രാർത്ഥനയും ഉണ്ടാകും
തങ്കു ഉയിർ
എന്നെയും കൂട്ടുമോ ആ ഗ്രൂപ്പിൽ ഞാനും ഒരു തങ്കു ഫാനാണ്
@@mithununni2806 എന്താ പേര് എന്താ
👍👌🌹🌹🌹
@@jamsheerjamsheer4228 ഹായ് മച്ചാനെ
@@pratheeshkp6434 ഹായ്
ഡയാന എപ്പൊഴും ആരെങ്കിലും പാട്ടു പാടുമ്പോ ലിപ്പ് കൊണ്ട് ആക്ഷൻ കാണിക്കുന്നത് കാണാം. ഡയാനയെ കൊണ്ട് ഒരു പാട്ടു പാടിക്കണം എന്നുള്ളവർ ഇവിടെ
Yes dayyana padanam
Shiyas super 🙏🙏🙏
Dayana paadiyittundu.athyavasyam paadum😍
@@shamnanashma1124ottakko ottakk padanam . link please
Looking for a dance performance also from Dayyana
ഷാഫിക്കൻറെ ഉദിത് സൗണ്ട് കോമഡി ഉത്സവത്തിൽ കണ്ടിരുന്നു. 😍😍..സൂപ്പർ ഇക്ക
ഞങ്ങളുടെ തങ്കൂനെ ഒരു പാട് മിസ് ചെയ്യുന്നു. തങ്കച്ചൻ ചേട്ടൻ എത്രയും പെട്ടന്ന് തിരിച്ച് വരട്ടെ. തങ്കു ഉയിർ .... #TPK family
💖T💖H💖A💖N💖K💖U💖
👍🌹
ഒന്നു മുതൽ 319 എപ്പിസോഡ് യൂട്യൂബിൽ കണ്ടവരുണ്ടോ 👍👍👍🥰🥰😄😄
Ind ind
*ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
*ua-cam.com/video/U1aLdVSzxYc/v-deo.html*
ഞാൻ ഉണ്ട്
@@krishnapriyakannan4966 🥰🥰🥰
@@hasnafida6726 🥰🥰🥰
സുധിച്ചേട്ടൻ സുരേഷ് ഗോപിയേട്ടന്റെ sound എടുത്തത് perfect ആയിരുന്നു 😊😊😊😊😊😘😘😘😘😘👏👏👏👏👏👏👏
എന്തൊരു പച്ചയായ മനുഷ്യൻ കൊല്ലം ഷാഫി 😍😍
ഷാഫിക്ക വീണ്ടും വരണം എന്ന് ഉള്ളവർ പറയൂ
ua-cam.com/video/OEmamU2mOXw/v-deo.html..
ഷാഫിക്ക ഇപ്പൊ ഇതിൽ ഇല്ലേ
Ysssss
Enthine
@@czsolo7877 thooran
ഷാഫി ഇക്ക സ്ഥിരം സ്റ്റാർ മാജിക്ൽ വേണം എന്നു ആഗ്രഹിക്കുന്നവർ ഉണ്ടോ❤❤❤❤
Shafikka poli
വേണം
Shafikka poli....❤😍
👍👍🌹🌹
@@aneeshashafeek374 ayyo ithara ente Peru koodeyulla aal..😍
ഷാഫിക്ക പൊളിച്ചു ❤. ശ്രീ and അടിമാലി പെരുത്ത് ഇഷ്ടം ❤💙ഷിയാസ് ലക്ഷ്മി വേറെ ലെവൽ 🔥🔥
കൊല്ലം ഷാഫി fans like adi👍
❤❤❤
*ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
*ua-cam.com/video/U1aLdVSzxYc/v-deo.html* 😱
💓💓😘
Binu ചേട്ടന്‍: ഞാന്‍ അങ്ങനെ നടന്മാരെ പറയുന്ന ആളല്ല
ശശു: നടന്മാരെക്കൊണ്ട് പറയിപ്പിക്കുന്ന ആളാ 🤣
@Ramya suneesh kv 10:30 ഒന്നുകൂടെ ശെരിക്കും കണ്ടു നോക്കൂ രമ്യക്കുട്ടീ 😁😊
ഷാഫി,അസീസ് ഇക്ക,പിഷാരടി ഇവരെ ഇഷ്ടപ്പെടുന്നവർ ഇവിടെ ആരും ഇല്ലേ
ഇല്ല ആരുമില്ലാന്ന് തോനുന്നു
ഷഹാന ഞമ്മള് ഉണ്ടേ 😘
Nanudello
Njan unde
Nanudallooo 😍🥰👍
പണ്ടേ സ്കൂളിൽ പഠിക്കുന്ന കാലത്തൊക്കെ ഞാൻ ക്ലാസ്സിലിരുന്നു ഷാഫിക്കന്റെ പാട്ട് പടികൊണ്ടേ ഇരിക്കും പഠിക്കാരൊന്നും ഇല്ല😁 അവസാനം കോളേജിൽ ലാസ്റ്റ് ഡേ പാടിയ സോങ്ങും ഷാഫിക്കടെ എന്നുമെന്റെ ഓർമകളി കലാലായ ഗാനം പാടി.. ഷാഫിക്ക കട്ട ഫാൻ..❤❤❤❤
ഷാഫിക്കാന്റെ തിലകൻ ചേട്ടൻ ,ഒപ്പം bgm,.സുധിച്ചേട്ടന്റെ സുരേഷ് ഗോപിസൂപ്പർ...
ഷാഫി പുള്ളിക്കാരന്റെ സോങ് പ്രത്യേക ഒരു ഫീൽ ആണ് ഒരുകാലത്ത് ഇദ്ദേഹത്തിന്റെ സോങ്ങ്
ഇപ്പോഴും ഇല്ല എന്നല്ല അതിനർത്ഥം അതിന്റെ ഒരു കാലമുണ്ടായിരുന്നു
സുധി ചേട്ടനെയു, ഷിയാസ് ഇക്കനെയുഎത്ര, തമാശ പറഞ്ഞാലും, വിനയത്തോടെ ഉളള,അ, ചിരി, ബിഗ് സല്യൂട്ട്
Shafikka പൊളിച്ചു ഹിന്ദി സോങ് ഒരു രക്ഷയും ഇല്ല ഫീൽ സൂപ്പർ 😍😍😍😍😍😍
സുധി ചേട്ടൻ സുരേഷ് ഗോബി യെ എടുകുന്പോളും പെൺകുട്ടി കളുടെ മുഖത്തും എക്സ്പ്രേഷൻ ഉണ്ടായിരുന്നു... സൂപ്പർ
ഷാഫി ഇക്കാടെ പാട്ടു റിപീറ്റ് അടിച്ചു കണ്ടവർ ഉണ്ടോ 🥰
Yes me
Ys
Illa
Orupad pravisham
Yes
ഷാഫിക്കയെ സ്റ്റാർ മാജികിൽ സ്ഥിരം കൊണ്ടുവരണം 💕💕💕🌹🌹🌹
വേണ്ട
ഷാഫിക്ക ഇഷ്ട്ടം 😍😍😍😍😍പാട്ട് റിപീറ്റ് അടിച്ചു കണ്ടവർ undo 💖💖💖💖💖👌👌👌👌😘😘😘pattil മാത്രമല്ല മിമിക്രിയിലും പുലിയാണ് too 😍😍👌👌പിശുപൊളിച്ചു 👏👏ന്റെ ബിനുചെട്ട കൗണ്ടർ രാജാവേ 💖💖💖
2006-2014കാലംത്തെ കൊല്ലം ഷാഫിയുടെ പാട്ട് വേറെ ലെവൽ അത് വീണ്ടും കേട്ടപ്പോൾ നൊസ്റ്റു അടിച്ചു ❤❤❤
ശ്രീവിദ്യ കുട്ടി.. മുത്തുമണി ❤️❤️❤️😍😍😍😍😍😍😍😍😍😍🥰🥰🥰🤩🤩🤩🤩❤️❤️❤️😍😍😍
കൊല്ലം ഷാഫി & sudhi ചേട്ടൻ പൊളിച്ചു🔥❤️
നിങ്ങളുടെ ഗെയിം ന്നെക്കാളും കോമഡി കാളും ഷാഫി ഇക്കാന്റെ പാട്ടാണ് ഇഷ്ടം
Pat
ഷാഫി ചേട്ടന്റെ ഈ സോങ് ഫുൾ കേൾക്കാൻ ആഗ്രഹമുള്ളവർ ഉണ്ടോ 😊
*ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
*ua-cam.com/video/U1aLdVSzxYc/v-deo.html*
Rider 🙂🥰
Salim kodathurinekuda kondvaru....
സുധി: എനിക്ക് ചിരി വരുന്നില്ല
ബിനു അടിമാലി: അത് ഉറക്കത്തിന് എഴുന്നേറ്റാൽ അങ്ങനെയാണ്😌😂
🤣🤣🤣🤣🤣
കിഷോർ ചെട്ടനെ കൊണ്ട് വരണം. തൂമഞ്ഞിൻ പാട്ട് മുഴുവൻ പാടിക്കണം 🙏🙏🙏🙏🙏
ഷാഫിക്കാ അടിപൊളി❤️❤️❤️
പാടിയ പാട്ടും അതി മനോഹരം😘😘😘😘😘🥰🥰🥰🥳🥳
സ്റ്റാർ മാജിക് ഇന്നെ വരെ tv യിൽ കാണാത്തവർ ഉണ്ടോ..??😌
😭😭😭..njanunduuu
😭
*ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
*ua-cam.com/video/U1aLdVSzxYc/v-deo.html*
*ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
*ua-cam.com/video/U1aLdVSzxYc/v-deo.html*
*ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
*ua-cam.com/video/U1aLdVSzxYc/v-deo.html*
ഷാഫിക്ക് ഇത്രയധികം ഫാൻസ് ഉണ്ടോ എന്ന് അറിയാൻ സ്റ്റാർ മാജിക് വേണ്ടിവന്നോ shafikka pwoli
Poli
ഷാഫിക്കാ മുത്താണ് ♥️♥️♥️പിന്നെ ഈ ടീം വർക്ക് സൂപ്പറാണ് ഒരു രക്ഷയുമില്ലാ പിശു അസീസ്ക്കാ ♥️ബിനു ചേട്ടൻ ♥️ഷിയാസ് ♥️ചിന്നു ♥️എല്ലാവരും പൊളിയാണ് 👏👏👏
എപ്പിസോഡ് തകർത്തു സൂപ്പർ. ഷാഫിക്ക,സുധി ചേട്ടൻ,അസിസ് ഇക്ക, ശശാങ്കൻ ചേട്ടൻ, ബിനു ചേട്ടൻ പൊളിച്ചടുക്കി. ഗെയിം അടിപൊളി. എല്ലാവരും തകർത്തു.