ആര്യ രാജേന്ദ്രനെ വിമര്‍ശിച്ച് പഴയ സുഹൃത്ത് ശരത്ത് | arya rajendran

Поділитися
Вставка
  • Опубліковано 5 вер 2022
  • തൊഴിലാളി എന്തെന്നും അവന്റെ അവകാശം എന്തെന്നും മിനിമം ബോധം വേണം; ഇപ്പോഴായിരുന്നെങ്കിൽ പട്ടിണി സമരം നടത്തിയ എ കെ ജിയെയും സസ്പെന്റ് ചെയ്യുമായിരുന്നു, അൽപന് ഐശ്വര്യം കിട്ടിയാൽ.....; ഓണസദ്യ മാലിന്യ കുപ്പയിൽ കളഞ്ഞ ശുചീകരണ തൊഴിലാളികളെ സസ്പെന്റ് ചെയ്ത മേയർ ആര്യാ രാജേന്ദ്രനെതിരെ നീക്കം; മേയർക്ക് മേൽ സമ്മർദ്ദമേറുന്നു...
    #thiruvananthapuram #arayrajendran #keralagovernment #cpmkerala

КОМЕНТАРІ • 154

  • @whitelinevatanappally3539
    @whitelinevatanappally3539 Рік тому +46

    അദ്ദേഹം പറഞ്ഞത് സത്യം : തൊഴിലാളി എന്ന് പറഞ്ഞാൽ ഒരു പണിയും ചെയ്യാതെ കൂലി വാങ്ങി മുതലാളിക്കെതിരെ ആർക്കും മനസ്സിലാകാത്ത കാര്യതിന്നുവേണ്ടി സമരം ചെയ്യുന്നവൻ

  • @nikhilmurali5110
    @nikhilmurali5110 Рік тому +45

    സുഹൃത്തോ പഴയ lover ആണ് ശരത്.. പുളിങ്കോമ്പ് പിടിച്ചപ്പോൾ അവനെ തേച്ചതാണ്..

    • @sooppyk9302
      @sooppyk9302 Місяць тому

      അവൻ മുരിങ്ങയാണ് ഗുണം അറിയാതെ പോയി

  • @balrajcn9030
    @balrajcn9030 Рік тому +26

    തേച്ചിട്ടു പോയതല്ലേ, ഉള്ളിൽ വിഷമം കാണും.

    • @sunilrayaroth7181
      @sunilrayaroth7181 Рік тому +2

      അവള് ഇപ്പൊൾ കിട്ടിയ സാധനത്തെയും തേക്കും. കണ്ടിപ്പാ.

  • @user-mc2ef6fi8d
    @user-mc2ef6fi8d Рік тому +38

    ഒരൂ തേപ്പ് കഥ ഇവിടെയും വർക്ക്‌ ഔട്ട്‌ ആയതായി ഒരൂ സംശയം.... 🤐🤐

    • @shajithmk8380
      @shajithmk8380 Рік тому +2

      😄😄😄🤣😂😂😂😅👌

    • @sajl7339
      @sajl7339 Рік тому

      Bakshanam.vailcharlnjaiia.pradlshadlkkandade.kazhlkkatha.pokamaylrunnliis.thandlkai.

    • @bindu6558
      @bindu6558 Рік тому

      😂😂😂😂

  • @sajeevkumar4503
    @sajeevkumar4503 Рік тому +12

    അല്പനു അർത്തം ലഭിച്ചാൽ അർധരാത്രി യും കുട പിദിക്കും

    • @viviankx8155
      @viviankx8155 Рік тому

      Aadyam malayala aksharam thettathe ezhuthi padikku

  • @rosevlog5582
    @rosevlog5582 Рік тому +50

    ജീവനക്കാർ ചെയ്തത് നല്ല കാര്യം തന്നെയാ അവർക്ക് ആഘോഷങ്ങളും ഒന്നും വേണ്ടേ. ക്ലീനിങ് ചെയ്യുന്നവരാണ് എന്ന് പറഞ്ഞ് എന്തുമാവാം എന്നാണ് അവരോട്. ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ അവർക്ക് അവസരം കൊടുക്കണമായിരുന്നു

    • @shibugeorge1541
      @shibugeorge1541 Рік тому

      Annal avarku kazhikatirunnal porayerunno!!gunam pidikattavar..

    • @venugopalgnanthancode41
      @venugopalgnanthancode41 Рік тому +3

      Poor cleaning staff, any way, they deserves to celebrate onam.

  • @user-nu9jf2gx5f
    @user-nu9jf2gx5f Рік тому +17

    ഭക്ഷണം കളയുന്നതിനെ തൊഴിലാളി വർഗ്ഗ പാർട്ടിയുടെ ന്യായീകരണം

    • @Jn-rk1gh
      @Jn-rk1gh Рік тому

      Iver yokke pidichu mutham kodukkeno

    • @user-nu9jf2gx5f
      @user-nu9jf2gx5f Рік тому +2

      @@Jn-rk1gh ഭക്ഷണം കളഞ്ഞതിനെ ഒരു വിപ്ലവത്തിന്റെ പേരിലും ന്യായീകരിക്കുന്നത് ശരിയല്ല (പിന്നെ നേതാക്കൾ five star ഇൽ ഉണ്ടുറങ്ങി indigo ഇൽ കൂടുതൽ യാത്രയും ചെയ്യുമ്പോൾ ശിങ്കിടികൾ ഇത്ര എങ്കിലും ചെയ്യണമല്ലോ അല്ലെ )

    • @Jn-rk1gh
      @Jn-rk1gh Рік тому

      @@user-nu9jf2gx5f correct

  • @sujithchandran2770
    @sujithchandran2770 Рік тому +6

    പരമാർത്ഥമായ...... സത്യം...

  • @nachikethus
    @nachikethus Рік тому +12

    അന്നത്തിന്റെ വില അറിയാത്തവർ വിശന്നു മരിക്കാൻ ഇടയാകട്ടെ.ഏത് തമ്പുരാൻ ആയാലും

  • @oozham315
    @oozham315 Рік тому +22

    ഒരു കാമുകന്റെ രോദനം

  • @sadhashivanv8026
    @sadhashivanv8026 Рік тому +7

    പാവം ശരത്തിനെ തേച്ച് ചേച്ചി പോയി

  • @surendrann1178
    @surendrann1178 Рік тому +14

    ആര്യയെ പറ്റി ഒന്നും പറയല്ലേ കേരളം ഇപ്പോൾ അവരുടെ കയ്യിലാ

    • @bijumb31
      @bijumb31 Рік тому

      അവൾക്ക് ഒറ്റ കാലിൽ നിൽക്കാൻ നേരമില്ല 🦢😍😄😄

  • @SS-bu5ys
    @SS-bu5ys Рік тому +19

    കഴിവില്ലാത്തവരെ ഭരണം ഏൽപ്പിച്ചാൽ ഇങ്ങനെ ഇരിക്കും.
    അവരെ ഭക്ഷണം കഴിക്കുന്ന സമയത്ത് മലം വരാൻ പറഞ്ഞു വിട്ടു. അവരും മനുഷ്യരാണെന്ന് അവൾ ഓർത്താൽ നല്ലത്.

  • @knprabhakarannair3168
    @knprabhakarannair3168 Рік тому +5

    പുതിയ ഗൗരി TV തോമസ് കല്യാണം ചരിത്രത്തിന്റെ തനിയാവർത്തനം

  • @shajimathew6313
    @shajimathew6313 Рік тому +15

    ഭക്ഷണം കഴിക്കാതെ പ്രതിഷേധിക്കലോ പക്ഷെ കളയണോ

  • @shajahannp2500
    @shajahannp2500 Рік тому +15

    ഭക്ഷണത്തെ ബഹുമാനിക്കാതെ അത് മാലിന്യ കൂമ്പാരത്തിൽ തള്ളുന്നത് ഒരിക്കലും ന്യായീകരിക്കാനാകില്ല.

  • @pbvr2023
    @pbvr2023 Рік тому +36

    ഓണ സദ്യ കുപ്പയില്‍ വലിച്ചെറിഞ്ഞതിന് ഒരു ന്യായീകരണവും ഇല്ല. എതിര്‍പ്പ് ഉണ്ട് എങ്കില്‍ ഓണസദ്യ ബഹിഷ്കരിക്കാമായിരുന്നു, അല്ലാതെ അത് കുപ്പത്തൊട്ടിയില്‍ ഇട്ടതു ശരിയല്ല.

    • @crystalfab6521
      @crystalfab6521 Рік тому

      @👏🙏👍

    • @ANANTHOTH
      @ANANTHOTH Рік тому

      എന്ത് ഭക്ഷണം കളഞ്ഞത് തെറ്റ്..?
      നിനക്കൊന്നും അവരുടെ മാനസികാവസ്ഥ മനസ്സിലാവില്ല.
      ഈ പറയുന്ന നീ വലിയ ഭക്ഷണം കളയാത്തവൻ.
      എത്ര തവണ ചോറ് തിന്നുമ്പോൾ വയറു നിറഞ്ഞപ്പോൾ നീ ഭക്ഷണം കളഞ്ഞ്..? അല്ലെങ്കിൽ രുചി ഇല്ലാത്തതുകൊണ്ട് ഭക്ഷണം കളഞ്ഞു...?
      ചുമ്മാ കിടന്ന് തള്ളുക ഭക്ഷണം കളഞ്ഞ തെറ്റ് അംഗീകരിക്കാൻ പറ്റില്ല. നീ ബാക്കി വെക്കുന്ന ഭക്ഷണം എല്ലാം മറ്റുള്ളവർ വന്ന് നക്കാറുണ്ടോ...?
      മാലിന്യത്തിൽ ജോലി ചെയ്തു കുളിക്ക പോലും ചെയ്യാതെ ഭക്ഷണം ആർക്കും കഴിക്കാൻ പറ്റില്ല.
      ഇനിയിപ്പം അവർ അത് വേറെ ആർക്കും കൊടുത്താലും അവരും കഴിക്കില്ല

    • @usha6521
      @usha6521 Рік тому

      You don't know about poor people's problems. Ninakonnum dirty work cheyyandatjsthu konda ithokka parayunnathu. Nineteokke mayor ne myradadha padippikku.

  • @jomonvarghese8154
    @jomonvarghese8154 Рік тому +5

    മേയറെ പിടി ച്ചാക്കിട്ടാതെ പോയില്ലേ എല്ലാം ഒരു ദുരന്ത സ്വപ്നം

  • @pavikaniyambetta
    @pavikaniyambetta Рік тому +6

    സദ്യ മാലിന്യ കുപ്പയിൽ കളഞ്ഞത് ശരിയല്ല തന്നെ. ഇതൊന്നും സമര മാർഗമായി ന്യായീകരിക്കാൻ പറ്റില്ല.

  • @AbdulGafoor-fz6cv
    @AbdulGafoor-fz6cv Рік тому +2

    സ്ഥിരം ജീവനക്കാരെയും പിരിച്ച് വിടണം

  • @sunilrayaroth7181
    @sunilrayaroth7181 Рік тому +5

    അന്ന് കിട്ടിയത് ഒക്കെ ലാഭം ആയി samaadhaanikku. പോയത് പോയാളിയാ.

  • @shainvyom
    @shainvyom Рік тому +5

    ഭക്ഷണം കുപ്പത്തൊട്ടിയിൽ കളയഅണ്ടായിരുന്ന്. വേണ്ട എന്ന് പറഞ്ഞാ മതിയായിരുന്നു.

  • @sudarsanank2395
    @sudarsanank2395 Рік тому +32

    ഭക്ഷണം കളഞ്ഞത് ഒരിക്കലും അംഗികരിക്കാൻ കഴിയില്ല'' തെറ്റ് തെറ്റു തന്നെ 'ഭഷണം കളയാതെ തന്നെ അവർക്ക് പ്രധിക്ഷേധിക്കാമായിരുന്നു. മേയറുടെ നടപടി തികച്ചും ശരിയാണ്

    • @gangatharangangatharan1998
      @gangatharangangatharan1998 Рік тому +3

      ഭക്ഷണം അഴുക്ക് പുരണ്ട കഴിക്കാൻ കഴിയാത്ത ത് കൊണ്ട് ആണ് കഴിക്കാഞ്ഞത്.

    • @ANANTHOTH
      @ANANTHOTH Рік тому +3

      എന്ത് ഭക്ഷണം കളഞ്ഞത് തെറ്റ്..?
      നിനക്കൊന്നും അവരുടെ മാനസികാവസ്ഥ മനസ്സിലാവില്ല.
      ഈ പറയുന്ന നീ വലിയ ഭക്ഷണം കളയാത്തവൻ.
      എത്ര തവണ ചോറ് തിന്നുമ്പോൾ വയറു നിറഞ്ഞപ്പോൾ നീ ഭക്ഷണം കളഞ്ഞ്..? അല്ലെങ്കിൽ രുചി ഇല്ലാത്തതുകൊണ്ട് ഭക്ഷണം കളഞ്ഞു...?
      ചുമ്മാ കിടന്ന് തള്ളുക ഭക്ഷണം കളഞ്ഞ തെറ്റ് അംഗീകരിക്കാൻ പറ്റില്ല. നീ ബാക്കി വെക്കുന്ന ഭക്ഷണം എല്ലാം മറ്റുള്ളവർ വന്ന് നക്കാറുണ്ടോ...?
      മാലിന്യത്തിൽ ജോലി ചെയ്തു കുളിക്ക പോലും ചെയ്യാതെ ഭക്ഷണം ആർക്കും കഴിക്കാൻ പറ്റില്ല.
      ഇനിയിപ്പം അവർ അത് വേറെ ആർക്കും കൊടുത്താലും അവരും കഴിക്കില്ല

    • @viviankx8155
      @viviankx8155 Рік тому

      @@ANANTHOTH mayor ayyap ninte koothy choriyada

    • @SS-bu5ys
      @SS-bu5ys Рік тому +3

      എന്ത് ന്യായം. ഭക്ഷണം കഴിക്കേണ്ട സമയത്തു അവരെ പങ്കെടുപ്പിക്കാതെ മലം വരാൻ വിട്ടു. അതാണോ ഇയാൾ പറഞ്ഞ ഞായം

    • @josemaduckavayalil3228
      @josemaduckavayalil3228 Рік тому

      @@gangatharangangatharan1998 മറുനാടന്റെ ചങ്കാണോ?

  • @rajeevanm4033
    @rajeevanm4033 Рік тому +33

    ഭക്ഷണം മാലിന്യത്തിൽ തള്ളിയത് തെറ്റ്. മേയർ പറഞ്ഞതിനെ കുറിച്ച് അഭിപ്രായമില്ല. അത് ബഹിഷ്കരിച്ചാൽ മതിയായിരുന്നു. ഒരു നേരത്തെ ഭക്ഷണം ഇല്ലാത്തവർക്ക് കൊടുക്കാമായിരുന്നു

    • @ANANTHOTH
      @ANANTHOTH Рік тому +2

      എന്ത് ഭക്ഷണം കളഞ്ഞത് തെറ്റ്..?
      നിനക്കൊന്നും അവരുടെ മാനസികാവസ്ഥ മനസ്സിലാവില്ല.
      ഈ പറയുന്ന നീ വലിയ ഭക്ഷണം കളയാത്തവൻ.
      എത്ര തവണ ചോറ് തിന്നുമ്പോൾ വയറു നിറഞ്ഞപ്പോൾ നീ ഭക്ഷണം കളഞ്ഞ്..? അല്ലെങ്കിൽ രുചി ഇല്ലാത്തതുകൊണ്ട് ഭക്ഷണം കളഞ്ഞു...?
      ചുമ്മാ കിടന്ന് തള്ളുക ഭക്ഷണം കളഞ്ഞ തെറ്റ് അംഗീകരിക്കാൻ പറ്റില്ല. നീ ബാക്കി വെക്കുന്ന ഭക്ഷണം എല്ലാം മറ്റുള്ളവർ വന്ന് നക്കാറുണ്ടോ...?
      മാലിന്യത്തിൽ ജോലി ചെയ്തു കുളിക്ക പോലും ചെയ്യാതെ ഭക്ഷണം ആർക്കും കഴിക്കാൻ പറ്റില്ല.
      ഇനിയിപ്പം അവർ അത് വേറെ ആർക്കും കൊടുത്താലും അവരും കഴിക്കില്ല

  • @anujayasree5142
    @anujayasree5142 Рік тому +9

    പഴയ lover അല്ലെ..?

  • @josemaduckavayalil3228
    @josemaduckavayalil3228 Рік тому +3

    മറുനാട്ടാ ! നിനക്കെവിടുന്നു കിട്ടി ഈ മുതൽ?

  • @bindhupeter1473
    @bindhupeter1473 Рік тому +9

    I wonder how she became a mayor? So many allegations against her. All premature actions.

  • @kumars613
    @kumars613 Рік тому +2

    സത്യം ന്യൂസ്‌

  • @sukumarankv5327
    @sukumarankv5327 Рік тому +14

    അന്നം എന്ത് പിഴച്ച്
    സങ്കടകരം
    തത്വവും ശക്തിയും തരും
    അന്ന മെ ക്ഷമിക്കുക

  • @sindusunilkumar1702
    @sindusunilkumar1702 Рік тому +6

    ആഘോഷങ്ങൾ ഉള്ളവനുള്ളതാ, ഇല്ലാത്തവൻ ചെളി വാരി നടക്കട്ടെ.... വലിയ വലിയ ഹോട്ടലുകളിൽ ഫുഡ്‌ കുഴിച്ചു മൂടറാണ് പതിവ്, അതിനും പ്രതികരിച്ചൂടെ 😄😄😄😄വിവരം അറിയും 😂

  • @kittukalathiveedu2947
    @kittukalathiveedu2947 Рік тому +2

    👍👍👍

  • @Jose-np2bt
    @Jose-np2bt Місяць тому +1

    തേച്ചിട്ടു പോയില്ലെ പെണ്ണെ... തേച്ചിട്ടു പോയില്ലെ പെണ്ണെ.... ഇസ്തിരി ഇട്ട ഷർട്ട് പൊലെ ഞാൻ വടിയായില്ലേ...''.പെരുവഴിയായില്ലേ......😢😢😢😢😢

  • @shanthanayar5547
    @shanthanayar5547 Рік тому +6

    All of us learn after our exposure in dealing with people and humble nature. When people don't have any maturity and humility, they will be a responsability to others.

  • @anasabdulsalam2123
    @anasabdulsalam2123 Рік тому +6

    മേയറുടെ നടപടിയിൽ തെറ്റില്ല.

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb Місяць тому

    അതിന് എന്താ SFI യില് വേറെ കുട്ടിയെ നോക്കിയാൽ പോരേ.

  • @thulaseedharannk4962
    @thulaseedharannk4962 Рік тому +10

    ആഹാരം വാങ്ങാതിരിക്കാമായിരുന്നു. വലിച്ചെറിഞ്ഞത് തെറ്റ്. അധികം വന്നാൽ മറ്റുള്ളവർ കൊണ്ട് പോകും. AKG ആഹാരം വാങ്ങി വലിച്ചെറിയില്ല. ആഹാരം വലിച്ചെറിഞ്ഞതിനെ സിദ്ധാന്തി ക്കേണ്ടതില്ല .

  • @omananair3665
    @omananair3665 Рік тому +7

    ആര്യ രാജേന്ദ്രനെ എന്ത് വിമർശിക്കാൻ. ഒരു ലോകോത്തര ഐറ്റം.

  • @sooppyk9302
    @sooppyk9302 Місяць тому

    ഇപ്പോൾ ഉള്ള വനെ കള യില്ലെന്നു ആര് കണ്ടു പറഞ്ഞു

  • @zakariyakm276
    @zakariyakm276 Рік тому +7

    മേയർ ചെയ്തത് നല്ല കാര്യം

  • @muraleedharannn3428
    @muraleedharannn3428 Рік тому +7

    മേയർ ചെയ്തതിൽ എന്താണ് തെറ്റായിട്ടുള്ളത്? അവന്റെയൊരു ഇടതുപക്ഷവും വലതുപക്ഷവും.

  • @vsomarajanpillai6261
    @vsomarajanpillai6261 Рік тому +2

    ഈ വിഷയത്തിൽ ആര്യാ രാജേന്ദ്രൻ ചെയ്തത് ശരി തന്നെയാണ് ആഹാരം മാലിന്യത്തിൽ തള്ളുക എന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല തീർത്തും ഹീനമായ പ്രവർത്തിയാണ് ആ തൊഴിലാളികൾ ചെയ്തത് അതുകൊണ്ട് മേയർ ചെയ്തത് 100 % ശരിയാണ് എന്റെ ദൃഷ്ടിയിൽ ഞാൻ അറിഞ്ഞടത്തോളവും ഈ മേയർ മേയർ ആയതിനു ശേഷം ഏറ്റവും നല്ല സൽപ്രവർത്തി ഇതൊന്നു മാത്രമാണ്

    • @sindhusindhu9109
      @sindhusindhu9109 Рік тому +2

      ഇടാത്ത പൊങ്കാല യുടെ വെക്കാത്ത തിന്നാത്ത ചിക്കനും പൊറോട്ടക്കും പണം അടിച്ചുമാറ്റിയ ഇവൾക്ക് ആഹാരത്തിനോടും പട്ടിണിയോടും എന്നാണ് ഇത്രയും ആദരവ് ഉണ്ടായത്

  • @udaybhanu2158
    @udaybhanu2158 Рік тому

    ഒരു സാധാരണ വ്യക്തിയുടെ യഥാർത്ഥ മുഖവും
    സ്വഭാവവും അറിയാൻ അയാൾക്ക്
    അധികാരവും, പണവും പ്രതാപവും നൽകുക.
    എബ്രഹാം ലിങ്കൺ

  • @georgemanjaly9254
    @georgemanjaly9254 Рік тому +5

    ഭക്ഷണം കളഞ്ഞത് 100% തെറ്റ്. വേണ്ട എന്നതു ശരി.

  • @jaisygeorgr9845
    @jaisygeorgr9845 Рік тому +3

    Food vendagil athu arku engilum kodukanayirunu ..allathe kalayuka alla vendathu

  • @narayanankuttyk8518
    @narayanankuttyk8518 Рік тому +1

    കട്ടതല്ല കുറ്റം കണ്ട് നിന്നതാണ് കുറ്റം

  • @babujikandarasseri7662
    @babujikandarasseri7662 Рік тому +1

    പണ്ടേ... ഇഷ്ടമല്ല. പോരാത്തതിന്, ഇപ്പോ മരുമകളും.... മോങ്ങിക്കോ............... മാപ്ര, ബ്രോക്കർ മാരെ.....

  • @nasheejakc2511
    @nasheejakc2511 Рік тому

    Evele kandal ariyam ahankaram

  • @rajeevvaidyamadham
    @rajeevvaidyamadham Рік тому

    enthu vashalatharathinum sidhanthikkal....gambheeram

  • @shajipk9486
    @shajipk9486 23 дні тому

    പഴയ കാമുകൻ എന്നുപറഞ്ഞാൽ പോരെ

  • @johnbosco3145
    @johnbosco3145 Рік тому +1

    മീഡിയയിൽ നിറഞ്ഞു നിൽക്കാനുള്ള സൂത്രപണി. ഒരു താക്കിതിൽ തിരേണ്ട കാര്യം. പൊങ്കാല സമയത്ത് മുക്കിയ കാശ് കൊണ്ട് ധാരാളം പേരുടെ പട്ടിണി മാറ്റമായിരുന്നു

    • @nalinijayaraman5660
      @nalinijayaraman5660 Рік тому

      Correct. Only to escape from plenty of unjustifiable matters during her Mayor post.

  • @jdeep0709
    @jdeep0709 Рік тому +10

    ഏതായാലും വിമർശനം നടത്തിയവൻ ഒന്നാന്തരം അന്തം ആണെന്ന് മനസ്സിലായി 🙂

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Рік тому +3

      സദ്യ വലിച്ചെറിഞ്ഞത് തെറ്റ് മാലിന്യം കൂടി നായ്ക്കൾ പെരുകുന്നു എന്നാൽ ഓണാഘോഷo നടത്തുമ്പോൾ അവരെ കൂടി പങ്കെടുപ്പിക്കുന്ന വിധത്തിൽ വേണം പരിപാടി നടത്താൻ... Malokarellam ഒരു പോലെ ആണെന്ന് ഓർമിപ്പിക്കുന്ന ഓണം മറക്കരുത് ♥

    • @usha6521
      @usha6521 Рік тому

      Vimarsanam nadathiyathu oru manushatham Ulla allakana vazhi.

  • @sunilalexander1706
    @sunilalexander1706 Рік тому

    ARYA IS NEXT MP FOR TRIVANDRUM.

  • @sudheerc8019
    @sudheerc8019 Рік тому +2

    ജോലിചെയ്ത് വന്നിട്ടല്ലെഎന്നുംഅവർഭക്ഷണംകഴിക്കുന്നത്????ഇന്നുംഅങ്ങിനെപോരേ???
    ശുചികരണംഎന്നുംവേണ്ടേ???
    ജോലിചെയ്യണം. എന്നിട്ട് ഭക്ഷണം കഴിക്കാം

  • @Jn-rk1gh
    @Jn-rk1gh Рік тому

    Food valichetinjavere pinne muttham kodukkeno

  • @georgepc2085
    @georgepc2085 Рік тому +1

    നല്ല വിശകലനം. അതുകൊണ്ട് സിപിഎം ഭരിച്ചു മുടിച്ച ബംഗാളിലും കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളിലും പട്ടിണി ഇല്ലാത്തത്.

  • @XD123kkk
    @XD123kkk Рік тому

    Chila Bharthru veetle ingane okke vannu kayariya sthreekale anubhavippikkarund.... Avare apamanikkan prayogikkunna parupati aanu ithu.... But... Bhakshanam kaldyendayirunnu..,...

  • @Mj-dv3so
    @Mj-dv3so Рік тому

    Ithene aanuu aruvaal chittika theppu ennu parayane😂😂😂😂😂😂

  • @bridgetglyzeria4379
    @bridgetglyzeria4379 Рік тому

    ഭക്ഷണം മാലിന്യത്തിൽ തള്ളിയത് ഒട്ടും ന്യായീകരിക്കാൻ കഴിയില്ല. ഒരു മണി ചോറ് പോലും കളയരുത്. അത്രയ്ക്കു വിലയുണ്ട് അതിന്. അവർ ചെയ്തത് വലിയ തെറ്റ് തന്നെ. തെറ്റായ മാതൃക തന്നെ അത്. ഇനി ആരും ഇത് ആവർത്തിക്കരുത്.

  • @bindhubetshaji2173
    @bindhubetshaji2173 Рік тому +1

    Enthayalum. Pinarai..rekshikkum evala

  • @shafeerkwt9700
    @shafeerkwt9700 Рік тому

    ശരത്തിന് അമിട്ട് ബിജെപി ടികെറ്റ് കൊടുകാം എന്നു പറഞ്ഞിട്ടുണ്ട്.... അതാണ്

  • @minis8362
    @minis8362 Місяць тому

    Mayor is a shame to society

  • @rajanminding7717
    @rajanminding7717 Рік тому

    Nursharikutikkuathikaramkittiyalenganayanu

  • @jayshree1992
    @jayshree1992 Рік тому

    സുരാജ് അൽപ്പാൻ ആയിപ്പോയി.

  • @ashrafpr250
    @ashrafpr250 Рік тому

    Terminate from mayor post.
    Arya Rajendran is not a experienced lady.
    A point experienced person

  • @sreejithsreesreejithsree6897

    ഒരു ഏകാധിപതി ഭരിക്കുന്ന നാട്ടിൽ ഭക്ഷണം കുപ്പയിൽ തള്ളി പോലും. ന്താ ല്ലേ... അതേ ഏകാധിപതി ഭരിക്കുമ്പോളാണ് വെറും പതിമൂന്നുവയസുള്ള ഒരു കൊച്ചു മോള് വിശപ്പു സഹിക്കാനാവാതെ ആത്മഹത്യ ചെയ്തതും. ആർക്കും ഓർമയുണ്ടാകില്ല ല്ലേ.... എവിടെ.. ആരു ഓർക്കാൻ... നല്ല ഭരണം. ഓരോ നികൃഷ്ട ജന്മങ്ങൾ.. 😔😔

  • @PushpaPushpa-cn6wt
    @PushpaPushpa-cn6wt Рік тому

    Athavanayalum.anthinayalum.bakshanam.kalangath.tett

  • @vilayannoorpadmanabhan7350
    @vilayannoorpadmanabhan7350 Рік тому

    “”KANDARA BHAVANE KORAPUTHRASYA ANTHIMA ONAGHOSHAHA “”

  • @jythoishkumar2197
    @jythoishkumar2197 Рік тому

    Sreeraminte.case.anthayi

  • @harikrishnan4980
    @harikrishnan4980 Рік тому

    Bhakshnam chavattu kottayil thaliyadh oru tharathilum angeekarikkan pattatha pravarthi

  • @shanthadevan6845
    @shanthadevan6845 Рік тому

    ഭക്ഷണം വലിച്ചെറിഞ്ഞ ത്‌ തെറ്റ്

  • @MALLUMACHAN23
    @MALLUMACHAN23 Рік тому

    avan paranjath logic illatha karyangalanu wasted...mayorinu big salute

  • @ReenaPushpam
    @ReenaPushpam Місяць тому

    Hi🎉😢😮👍👍👍👍👍👌👌👌👌👌💜

  • @regi5446
    @regi5446 Рік тому

    Food kalanjath ottum shariyayilla

  • @sreenirajan919
    @sreenirajan919 Рік тому

    Ente moleda age ulla nalla therimanam. Don't give priority 4petty politics mole munot poku

  • @mallusingh1318
    @mallusingh1318 Рік тому

    Muthalaalimaare tozhikunna aal tozhilaali

  • @mohanmahindra4885
    @mohanmahindra4885 Рік тому

    All these workers will join soon with congress Or BJP.
    Thanks to mayor to help them to change their party, expect more the same from the mayor

  • @susanphilip6272
    @susanphilip6272 Рік тому

    Should have given them all proper orientation- -
    They are less educated - - and are from entirely different environment- -
    A warning can be given ,instead of such disciplinary action -- - family suffers back home

  • @luiel4856
    @luiel4856 Рік тому

    DON'T BE JEALOUS

  • @faisalvkd
    @faisalvkd Рік тому +5

    നാണമില്ലേ നിങ്ങൾക്ക് ....ഇതൊക്കെ വാർത്തയാക്കുവാൻ......
    പ്രണയം ഒരാൾ നോ പറഞ്ഞാൽ അത് നോ ആണെന്ന് തിരിച്ചറിയാൻ ശ്രമിക്കണം

  • @harishenoi2169
    @harishenoi2169 Рік тому +1

    കമ്മികൾ തമ്മിലുള്ള കലിപ്പ് , 😂

  • @joshuavarghese9850
    @joshuavarghese9850 Рік тому

    Mayor is not fit for that job. That employesmust get few hours off on that day. Unless leaders. No mercy on that poor people.What she done on Ponkala cleaning?

  • @georgeck6217
    @georgeck6217 Рік тому +1

    Pothuve north koria style aanu everkokke

  • @balakrishnanputhukandykunh1678

    നിരാശയോ, മനോരമേ

  • @kuvallamvlogs
    @kuvallamvlogs Рік тому +2

    Bakshanam kalanjathu 100 % തെറ്റ് തന്നെ . എത്ര പേര് പട്ടിണി കിടക്കുന്നു. പോടാ .... അന്നം കളയാതെ .....

  • @thomast.t54
    @thomast.t54 Рік тому +1

    പുത്തനച്ചി പുരപ്പുറം തൂക്കും. 🤣🤣🤣

  • @shibugeorge1541
    @shibugeorge1541 Рік тому

    Paru polaie varum vaanam..

  • @nishithkumarkannur6077
    @nishithkumarkannur6077 Рік тому

    Mayer cheyithathil thetilla aarayalum fud kaiyan paadilla aayirunnu athu aghangaram alle

  • @ansarcj3765
    @ansarcj3765 Рік тому

    Midavan migalo

  • @diegoforlan12
    @diegoforlan12 Рік тому

    Ithri edthond pode. Food vendengil sweekrkthrkm kond klynthne ahngrm enlthe nthon pryn

  • @vivekanadan8237
    @vivekanadan8237 Рік тому +5

    മാലിന്യ കൂമ്പാരം തിരഞ്ഞു നടക്കുന്ന, മറുനാടന്റെ മുന്നിലേക്ക്‌ അതാ ഒരു മാലിന്യ വാർത്ത. തെറ്റ് ചെയ്തവരെ സംരക്ഷിക്കാൻ നടക്കുന്ന ഈ മാ പ്രാ
    ക്കൾ, ഇത് ഒരു പാവം സിപിഎം പ്രവർത്തന്റെ ഭാഗത്ത്‌ നിന്ന് സംഭവിച്ചിരുന്നെങ്കിൽ എന്തായിരിക്കും പുകിൽ.
    ഓമനക്കുട്ടൻനെ തേജോവധം ചെയ്ത മാ പ്രാ ക്കൾ ഇനിയും കുര ച്ചുകൊണ്ടേയിരിക്കും. അത് അവർ ഭംഗിയായി ചെയ്യട്ടെ.

    • @usha6521
      @usha6521 Рік тому +1

      Evaleyoko elect cheythavere venam parayan.

  • @raghunath3742
    @raghunath3742 Рік тому

    Chee itti Uoooom.....

  • @dbrainbow
    @dbrainbow Рік тому +1

    ARAYA THE INFANITLE

  • @babuk6587
    @babuk6587 Рік тому +6

    ഭക്ഷണം വലിച്ചെറിഞ്ഞത് പൊറുക്കനാകാത്ത തെറ്റാണ് ബുദ്ധിയുള്ളവർ ഇതിന് പ്രതികരിക്കും ബുദ്ധിയില്ലാത്തവരുടെ കാര്യല്ല പറയുന്നത് 🙏🤣

  • @sreekumar1384
    @sreekumar1384 Рік тому +1

    ശരത് ആര്യ രാജേന്ദ്രനെ പ്രൊപ്പോസ് ചെയ്തിരുന്നു പക്ഷെ ആര്യ already സച്ചിനുമായി അടുപ്പത്തിലായിരുന്നു

  • @rkrishna4904
    @rkrishna4904 Рік тому +3

    Next trivandrum MP sreemathi Dr. Arya Rajendran AVARUKAL keralathinte abhimanam aanu

    • @usha6521
      @usha6521 Рік тому +1

      Pinne കഴിഞ്ഞു ellam.

  • @sammathew4016
    @sammathew4016 Рік тому

    Fakenews

  • @ManojManoj-iw6qw
    @ManojManoj-iw6qw Рік тому

    ഇതെന്തൊരു ന്യൂസ്‌ ഉടായിപ്പു വാർത്തകൾ

  • @naveenkgireesan1485
    @naveenkgireesan1485 Рік тому +6

    അവനെ ഒഴിവാക്കിയതിന്റെ കാരണം അവൻ തന്നെ തെളിയിച്ചു കൊണ്ടിരിക്കുകയാണ് 😁
    ഏട്ടന് മാന്യത കുറച്ചു കൂടുതലാണ്😂😂

  • @chadraindia3391
    @chadraindia3391 Рік тому

    Nee Avalle oru divassam Kalikkan thanno??