Це відео не доступне.
Перепрошуємо.

നോമ്പുകാലത്തെ ക്ഷീണം അകറ്റാൻ ഏറ്റവം പ്രധാനം ജീരക കഞ്ഞി || EASY TASTY & HEALTHY JEERAKA KANJI

Поділитися
Вставка
  • Опубліковано 20 кві 2022
  • Hello dear friends,
    In today's video, I share with you a special item to make this Ramadan as part of my Ramadan special series. Hope you guys enjoy the video.
    Basmati Rice - 1 Cup
    Grated Coconut - 1 Cup
    Small onion - 5 nos
    Cumin Seeds - 1 tsp
    Water - 6 Cups
    Fenugreek - 1 tsp
    Coriander Powder - 1/2 tsp
    Ghee - 1 tsp
    Salt ( according to taste )
    Hot Water - 2 Cups
    Ghee - 1 1/2 tbs
    Cumin Seeds - 1/2 tsp
    Karimjeerakam - 1/2 tsp
    Small onion - 8 nos
    Coriander leaves
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ UA-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

КОМЕНТАРІ • 111

  • @sabiraiqbal7125
    @sabiraiqbal7125 2 роки тому +30

    മാഡം.. ഞങ്ങൾ കഞ്ഞി ഉണ്ടാക്കുമ്പോൾ ആശാലി കൂടി ചേർക്കും. ഉലുവ ചേർക്കുന്നതിനോടൊപ്പം. മാം ജീരകകഞ്ഞി വച്ചില്ലല്ലോ എന്ന് വിചാരിച്ചിരുന്നു.. എല്ലാ ദിവസവും ഞങ്ങൾ നോമ്പുകർക്കു വേണ്ടി receipe ചെയ്യാൻ സമയം കണ്ടെത്തുന്ന മാഡത്തിന് ഒരുപാടു നന്ദി.. 🙏

  • @rukhiyack3808
    @rukhiyack3808 2 роки тому +5

    ഞങ്ങളെ നാട്ടിലൊക്കെ ചെറിയ അരി കൊണ്ടാണ് ജീരക കഞ്ഞി ഉണ്ടാക്കൽ - ഇത് സംഭവം സൂപ്പറാണ്, ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കണം. വ്യത്യസ്ഥങ്ങളായ വിഭവങ്ങൾ നമുക്ക് വേണ്ടി കാഴ്ച വെക്കുന്ന ചേച്ചിക്ക് ഒരു പാട് നന്ദിയുണ്ട്.

  • @sajikunjumoideen3230
    @sajikunjumoideen3230 2 роки тому +3

    ഹലോ...... ചേച്ചി ഇന്നത്തെ ജീരക കഞ്ഞി നല്ല രുചിയുള്ളതായിരുന്നു. ഇന്ന് നോമ്പ് തുറക്കാൻ നേരം ഞാനിത് ഉണ്ടാക്കി സൂപ്പറായിരുന്നു. ചേച്ചിയ്ക്കും, കുടുംബത്തിനും കാരുണ്യവാനായ അല്ലാഹു വിൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിയ്ക്കുന്നു.♥️🙏❤❤

  • @priyamini4747
    @priyamini4747 2 роки тому +6

    ഹലോ മാഡം ഇന്നത്തെ നോമ്പുതുറയിൽ ഉൾപ്പെടുത്തിയ ജീരക കഞ്ഞി നന്നായിട്ടുണ്ട്👌 നല്ല കളർ ഈ കഞ്ഞി ഉണ്ടാക്കുന്നത് മറ്റും കണ്ടിരിക്കാൻ നല്ല രസമായിരുന്നു നല്ല കൊഴുത്ത സൂപ്പർ കഞ്ഞി ഉലുവയും ജീരകം മഞ്ഞള് കൊച്ചുള്ളി തേങ്ങ അരച്ച് ചേർത്തത് ഇതെല്ലാം കൂടിയാകുമ്പോൾ ഗംഭീര ടേസ്റ്റ് ആയിരിക്കും ക്ഷീണം മാറാൻ ബെസ്റ്റാണ്👍🏻 ഞാനും ഈ റെസിപ്പി വച്ച് കഞ്ഞി ഉണ്ടാക്കി നോക്കാം 😊

  • @anjaliarun4341
    @anjaliarun4341 2 роки тому +7

    ജീരക കഞ്ഞി സൂപ്പർ 😍😍 മുഖം കാണിച്ചു ചെയ്യുന്ന വ്ളൊഗ് കാണാൻ കാത്തിരിക്കുന്നു മാം 🌹💝

  • @rubytitus8455
    @rubytitus8455 2 роки тому +3

    ചേച്ചിയുടെ മുഖം കണ്ടിട്ട് വീഡിയോ കാണുമ്പോൾ ഒരു പ്രത്യേക സന്തോഷമാണ് ❤️

  • @jollyasokan1224
    @jollyasokan1224 2 роки тому +3

    ജീരക കഞ്ഞി കൊള്ളാമല്ലോ കഴിച്ചിട്ടില്ല ഇനി ഉണ്ടാക്കികഴിച്ചോളാം 👍🥰🥰❤️❤️

  • @sahalajaleel252
    @sahalajaleel252 2 роки тому +1

    Hai Madam ഞങ്ങൾ ജീരകക്കഞ്ഞി വയ്ക്കുമ്പോൾ ആശാളി കൂടി ചേർത്ത് ആണ് വയ്ക്കുന്നത്. thank you madam ഈ വീഡിയോ ചെയ്തതിന് .🥰🥰🥰

  • @ambikanair7026
    @ambikanair7026 2 роки тому +1

    Hi madam, jeerakakanji super thanks madam 👍👍👌👌❤❤

  • @sajeevano.v1376
    @sajeevano.v1376 2 роки тому +1

    Thank you🌹🙏 Lakshmi chechi. 👌👌👌 God Bless you🌹🌹🌹

  • @Nishastastebook
    @Nishastastebook 2 роки тому +3

    മലപ്പുറത്ത്‌ പൊടിയരി കൊണ്ടാണ് ജീരക കഞ്ഞി ഉണ്ടാക്കാറ് 🥰🥰

  • @subhashh3222
    @subhashh3222 2 роки тому +2

    ചേച്ചിയമ്മോ..
    സുഖമായി ഇരിക്കുന്നോ??
    ജീരക കഞ്ഞി കിടുവായിട്ടുണ്ട്..👍 പിന്നെ മുഖം കാണിക്കാതെ ഈ വീഡിയോ കാണുമ്പോൾ ചേച്ചിയമ്മയെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു...

  • @sinis8480
    @sinis8480 2 роки тому +1

    Thank you mam for sharing healthy recipe

  • @thasleemathasni9825
    @thasleemathasni9825 2 роки тому +1

    Super mam🥰Thank you for this recpe ,it will be very useful

  • @sarammaalias346
    @sarammaalias346 2 роки тому +1

    സൂപ്പർ മാം ജീരകകഞ്ഞി, സാധരണ കുക്കിംഗ്‌ വീഡിയോ ചെയ്യുന്ന പോലെ മാമിന്റെ മുഖം കാണിച്ചു വീഡിയോ ചെയ്താൽ കൂടുതൽ നന്നായിരിക്കും ❤❤❤❤❤❤

  • @MayaMaya-ry8sc
    @MayaMaya-ry8sc 2 роки тому +1

    നമ്മൾ കർ ക്കിടകത്തിൽ ഉണ്ടാക്കാറുണ്ട് ചേച്ചി. ഇത് 👌👌👌👌

  • @jainjosephl690
    @jainjosephl690 2 роки тому +1

    Thanks alot chechi for the beautiful receipe

  • @ziyahzone295
    @ziyahzone295 2 роки тому +1

    Nice..njngl undaakkaarund Mam ❤️..but not with basmati rice instead normal rice... anyway thanks mam...

  • @ashas9419
    @ashas9419 2 роки тому +1

    Super Ma'am 👌 I will try this. Ajwain also add.

  • @lekharajkumar7937
    @lekharajkumar7937 2 роки тому +3

    ജീരക കഞ്ഞി സൂപ്പർ😋💖💖

  • @khairukoonamveedan4398
    @khairukoonamveedan4398 2 роки тому +1

    Super mamm. Njaghal malappuram karude sodam Kanji. 😋😍

  • @deviu1738
    @deviu1738 2 роки тому

    Yanekke nombe kanji undakkan areyillayirunnu thanku chachi ❤️❤️

  • @AjithaaaA
    @AjithaaaA 2 роки тому

    Hai mam , ennale kanan pattiyilla njan wait cheythirunnatha ee kanji undakkan thank u mam 💕

  • @gigigeorge2956
    @gigigeorge2956 2 роки тому +2

    Jeerakakanji recipe was super ❤

  • @sreemayi5657
    @sreemayi5657 2 роки тому

    Super. Jeerakakanji ittillallo ennu vijarikuvayieunnu.. thanks

  • @sunitanair6753
    @sunitanair6753 2 роки тому +1

    Very nice recipe as this will be good for the stomach during this summer 👍💖🙏😋

  • @vidhyat1733
    @vidhyat1733 2 роки тому +1

    Very nice recipe chechi 👍❤️ healthy food👌💖💖💖😍

  • @galstongamingyt2742
    @galstongamingyt2742 2 роки тому

    Super, Thank you so much.

  • @TheRhythmOfCooking
    @TheRhythmOfCooking 2 роки тому

    നോമ്പില്ലേലും ഇതു ഞാനും.ഉണ്ടാക്കാൻ ponu🥰👌🏻 സൂപ്പർ 🥰🥰🥰

  • @ushajayan5286
    @ushajayan5286 2 роки тому +1

    Jeeraka kanji super❤❤

  • @beenafrancis4706
    @beenafrancis4706 2 роки тому +1

    Wow super healthy kanji😋🥰👍

  • @s.a.k.151
    @s.a.k.151 2 роки тому

    I made this yesterday. Adipoli👍🏻

  • @aaryalaysvlogz8406
    @aaryalaysvlogz8406 2 роки тому +1

    Mam 👌🏻👌🏻👌🏻👌🏻my favourite kanji...

  • @sibling__stars
    @sibling__stars 2 роки тому

    Mam nammal ith vare undakkiyilla jeeraka kangi .ith cheyyanamennund

  • @jameelasoni2263
    @jameelasoni2263 2 роки тому +1

    Lekshmi Ma'am 🙏❤️❤️💕

  • @roulaharis4177
    @roulaharis4177 2 роки тому +1

    Ramzan spcl...
    👍👍👍👍👍

  • @shahanaz4m
    @shahanaz4m 2 роки тому

    Wowwwwww Watching ur show is the best time I spend in my day

  • @saleenap5190
    @saleenap5190 2 роки тому

    Mam nagal kurach malli podi charkum jeeraka shala rice anu adukkar

  • @rakhirakesh2048
    @rakhirakesh2048 2 роки тому +2

    മാം , മാഞ്ചസ്റ്ററിൽ എത്തി അല്ലെ ?? ഈ അടുക്കള അവിടുത്തെ ആണല്ലോ, ആ പത്രം കണ്ടാൽ അറിയാം

    • @8Ranjitha
      @8Ranjitha 2 роки тому +1

      Your observation was correct

  • @jinsymeganath4395
    @jinsymeganath4395 2 роки тому

    Kanji adipoli lakshmiychee

  • @rbag6785
    @rbag6785 2 роки тому

    Kanji vevikkumbhol pachamalli arachu cherthaal taste koodum...madam turmeric nnu pakaram coriander powder ennaan ezhuthiyath

  • @vanuprakash282
    @vanuprakash282 2 роки тому

    ജീരക കഞ്ഞിസൂപ്പർ ❤️ഉണ്ടാക്കാംചേച്ചി.🥰

  • @nishamanoj6016
    @nishamanoj6016 2 роки тому

    Turmeric powder inu coriander powder ennanu type cheythathu

  • @anupamashajikumar7096
    @anupamashajikumar7096 2 роки тому

    Thank you mam👌😋😍

  • @jessythomas561
    @jessythomas561 2 роки тому

    Njan innu thanne undakum🤩

  • @sinit.k6075
    @sinit.k6075 2 роки тому

    THANKYOU FOR VIDEO POST
    I TRY THIS ITEM
    🤗🤗

  • @rasiyashakkeer1561
    @rasiyashakkeer1561 2 роки тому +1

    Ivideyokke aashali cherkum Ney cherkarilla Kariveppila cherkum

  • @minicchandran8349
    @minicchandran8349 2 роки тому

    Superb mam. ഞാൻ എന്റെ friend ന് Share ചെയ്തു.

  • @aparnasaliveworld4502
    @aparnasaliveworld4502 2 роки тому +1

    Awesome 🔥

  • @shailazakariya3865
    @shailazakariya3865 2 роки тому

    Ashali koodi venam annalum super ayitunt

  • @sameenagopak3947
    @sameenagopak3947 2 роки тому

    ചേച്ചിയുടെ മുഖം കാണാൻ സാധിക്കുന്നത് ആണ് കൂടുതൽ സന്തോഷം

  • @anilashibu9300
    @anilashibu9300 2 роки тому

    Madam kanji super😋😋but ente maminte face kandillalo today😔😔 daily face kaanunnath santhosham..

  • @anithakumarib5042
    @anithakumarib5042 2 роки тому

    Nice 💕👏👍receipe mam...

  • @soudhav7262
    @soudhav7262 2 роки тому

    Jeera kanji super

  • @pradeepv.a2309
    @pradeepv.a2309 2 роки тому +1

    ജീരക കഞ്ഞി സൂപ്പറല്ലേ ഞാൻ കുടിച്ചിട്ടുണ്ട് അടിപൊളി വീഡിയോ 👍

  • @baijadas4333
    @baijadas4333 2 роки тому +1

    Super👌🥰🥰🥰🥰 😋😋😋😋

  • @arunimas2286
    @arunimas2286 2 роки тому

    I love jeeraka kanji

  • @s.a.k.151
    @s.a.k.151 2 роки тому

    Thank you for this recipe. Usual jeeraka kanjiyekal adipoli ayirkum taste😋👌🏻

  • @Timewithmanu
    @Timewithmanu 5 місяців тому

    ആശാളി മെയിൻ ആണ്...

  • @sreejadinil1004
    @sreejadinil1004 2 роки тому

    Super

  • @anandhisurya1841
    @anandhisurya1841 2 роки тому +1

    Hi Chechi ..thnks for Sharing this recipe ❤️❤️ With Love'from Coimbatore

  • @rejiibrahim3771
    @rejiibrahim3771 2 роки тому

    Super❤

  • @neelinisudhi6919
    @neelinisudhi6919 2 роки тому

    Super🥰❣️❣️

  • @catplus1628
    @catplus1628 2 роки тому

    ചുക്ക് വേണം

  • @seenasuresh2691
    @seenasuresh2691 2 роки тому

    ഹായ് ചേച്ചി ❤❤❤❤

  • @asha4482
    @asha4482 2 роки тому

    Super 😍

  • @HappyHomeDiaries
    @HappyHomeDiaries 2 роки тому

    Nice recipe 👍🏼... ഞങ്ങളും ആശാളി ചേർക്കും

  • @lalysajithasajitha5630
    @lalysajithasajitha5630 2 роки тому

    ഇതിന്റെ കൂടെ ഞങ്ങൾ അയാളി ചുക്കും ചേർക്കും mam

  • @asharajan4253
    @asharajan4253 2 роки тому

    Pepper cherkkande

  • @binduramadas4654
    @binduramadas4654 2 роки тому

    Wow superb 😍🙏

  • @thahiranavas6532
    @thahiranavas6532 2 роки тому

    Mam, valiya chuttu muruk kanikamo pls

  • @sharafusworld2336
    @sharafusworld2336 2 роки тому

    Mam ente kaal padangal back side l villal und. Pinne viralinte idakal bhayankara chorichil chorinju tholi varumpol oru sughamaanu. Kaal pada samrakshanatthe kurichum viralinte idakal ingane varaathirikkanulla pariharavumaayittu oru video cheyyamo

    • @jeenasaji1234
      @jeenasaji1234 2 роки тому

      നല്ലോരു doctor ne kanikkarutho???

    • @sharafusworld2336
      @sharafusworld2336 2 роки тому

      Mam period time l aanu ingane undaavunnath allenkil kuzhappam illa. Ath entha ariyo

  • @akhilkv389
    @akhilkv389 2 роки тому

    That's it😘😗

  • @mymoonathyousaf5698
    @mymoonathyousaf5698 2 роки тому

    Mm ഞങ്ങൾ അൽപ്പം മല്ലിപൊടി ചേർക്കും

  • @Shibili203
    @Shibili203 2 роки тому

    Description ഇൽ coriander powder ആണ് .turmeric powder അല്ലെ ഉപയോഗിക്കുന്നത്

    • @LekshmiNair
      @LekshmiNair  2 роки тому

      Sorry for the mistake dear..will correct it

  • @shakeelamuhammedali7297
    @shakeelamuhammedali7297 2 роки тому

    Simple and helthy recipe very useful video thanks

  • @reenal2417
    @reenal2417 2 роки тому

    chechi sound kuravanu

  • @ashakhan740
    @ashakhan740 2 роки тому

    Garam masala ude sadhangal edarundu cinnamon sticks,cardamom pods,jeerakam,perumjeerakam,star anise, nutmeg powder,thondan mulaku,ginger, garlic tomatoes edarundu

  • @vivekvivi6666
    @vivekvivi6666 2 роки тому

    Mam😘😘

  • @zareenaabdullazari.5806
    @zareenaabdullazari.5806 2 роки тому

    👌

  • @raziyaazeez3628
    @raziyaazeez3628 2 роки тому

    Ashali cherkkum

  • @sujazana7657
    @sujazana7657 2 роки тому

    👌👌❤

  • @haripriya9815
    @haripriya9815 2 роки тому

    Hi chechi

  • @aizaworld5944
    @aizaworld5944 2 роки тому

    Ghee cherkarilla

  • @sandhyanandanan9580
    @sandhyanandanan9580 2 роки тому

    Turmeric powder ചേർത്തപ്പോ coriander powder എന്നാണ് എഴുതി വന്നത്

  • @anns143
    @anns143 2 роки тому

    ♥️♥️♥️♥️♥️♥️♥️♥️♥️♥️ cuteeeee madam ♥️

  • @shabanaasmi5563
    @shabanaasmi5563 2 роки тому

    👌👌👌👌

  • @shahanaarafath9986
    @shahanaarafath9986 2 роки тому

    👌👌👌👌👌👌

  • @zeeniyashameer1992
    @zeeniyashameer1992 2 роки тому

    👌👍❤️

  • @bismifathima5787
    @bismifathima5787 2 роки тому

    Hii💕💕

  • @shajithafazil6939
    @shajithafazil6939 2 роки тому

    ആശാളി കൂടെ ചേർക്കു.

  • @anithasundharam2590
    @anithasundharam2590 2 роки тому

    👌👍🙏❤️

  • @hridhyam7023
    @hridhyam7023 2 роки тому

    ❤❤❤❤❤❤❤❤

  • @thomasdinson6075
    @thomasdinson6075 2 роки тому

    Hiiiii. Mam🥰🥰🥰🥰

  • @Legend-pn9rc
    @Legend-pn9rc 2 роки тому

    ❤️❤️❤️❤️💕💕💕

  • @sudhinandakumar31
    @sudhinandakumar31 2 роки тому

    ബസ്മതിക്ക് പകരം ജീരറൈസ് എടുത്താൽ നന്നാവുമോ ...ചേച്ചീ...
    മല്ലിപൊടിയല്ലല്ലോ, മഞ്ഞൾപൊടിയല്ലേ..

    • @LekshmiNair
      @LekshmiNair  2 роки тому +1

      Jeera riceum nallatha dear..pachari ayalum mathi..manjal Podiyanu dear ♥️

  • @bushraashraf5225
    @bushraashraf5225 2 роки тому

    Kanj

  • @sanyjos8318
    @sanyjos8318 2 роки тому

    😋😍🙌🙋💅💃💖👌👍

  • @rejishpc81
    @rejishpc81 2 роки тому

    വിഷ്ണുവാണോ പാർവതിയാണോ elder ചേച്ചി..

  • @shamlisoniyat7330
    @shamlisoniyat7330 2 роки тому +1

    ഞങ്ങൾ പൊടിയരി കൊണ്ടാണ് കഞ്ഞിവെക്കുന്നത് ഉണ്ടാക്കുന്നത്,പിന്നെ തേങ്ങയിൽ ഉള്ളിക്കൊപ്പം ജീരകം അരച്ച് ചേർക്കും, ചിലപ്പോൾ തേങ്ങയും ജീരകവും ചേർത്തരച്ചു പാലെടുത്തു ഒഴിക്കും, താളിക്കലിലെ ഇമ്പ്രവൈസേഷൻ പൊളിച്ചു, ഉലുവ ചേർക്കാറില്ല