My Life Journey ❤️ | Zehera Cimi

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 1 тис.

  • @ZeheraAndSamseer
    @ZeheraAndSamseer  2 роки тому +717

    സിമി എങ്ങനെയാണ് എപ്പോഴും ഇങ്ങനെ പോസിറ്റീവ് ആയിട്ട് ഇരിക്കുന്നെ? എന്ത് ലക്കി ആണ് നിങ്ങൾ , ആഗ്രഹിച്ചതൊക്കെ നേടിയെടുക്കുന്നു ! ഇങ്ങനെ ഒരുപാട് commentsസും questionsസും ദിവസവും കാണാറുണ്ട് , ഇതൊക്കെ കാണുമ്പോ, വായിക്കുമ്പോ വല്ലാതെ സന്തോഷം തോന്നാറുണ്ട്... പക്ഷെ ഉള്ളിന്റെ ഉള്ളിൽ അപ്പോഴും ഒരു ചോദ്യം ബാക്കി ഉണ്ടാകും . ശെരിക്കും ഭാഗ്യം മാത്രം കൊണ്ടാണോ ഇങ്ങനെ ? ആഗ്രഹിച്ചതൊക്കെ അത്ര എളുപ്പത്തിൽ കിട്ടിയതാണോ ? ഒരിക്കലും അല്ല ഇ വീഡിയോ കാണുമ്പോൾ അത് മനസിലാകും ☺️, അതിനുപിറകിൽ അധികമാർക്കും അറിയാത്ത ഒരുപാട് യാഥാർഥ്യങ്ങൾ ഉണ്ട് , ഇത് എന്റെ life story ആണ് , സമയപരിധി കാരണം ഒരുപാട് ചുരുക്കി ആണ് ഞാൻ ഇ വീഡിയോ ചെയ്തത് , ഇനിയും ഒരുപാട് ഉണ്ട് നിങ്ങളോട് പറയാൻ.... ഇത് കാണുന്ന കുറച്ചുപേർക്കെങ്കിലും എൻറെ life ഒരു പ്രചോദനമാകും എന്ന വിശ്വാസത്തോടെ
    zehera cimi

  • @PearleMaaneyShow
    @PearleMaaneyShow 2 роки тому +931

    I’m so proud of you Cimi and I always will be. ❤️ you spoke so well ❤️

  • @amrasameen
    @amrasameen 2 роки тому +1215

    simithaa really inspired💕😍 നിങ്ങൾ പൊളിയാണ് 😍

  • @ladiesplanetbyramshi7698
    @ladiesplanetbyramshi7698 2 роки тому +322

    എപ്പഴും ചിരിച്ചു കൊണ്ട് മാത്രേ സിമിയെ മുൻപ് കണ്ടിട്ടുള്ളൂ, ഇന്ന് ഇടക്കിടക്ക് കണ്ണ് നിറഞ്ഞപ്പോ ഞാനും കരഞ്ഞുപോയി😞ലൈഫിൽ ഒരു തവണയെങ്കിലും ഏതെങ്കിലുമൊരു മോശം സാഹചര്യത്തിൽ financially independent ആവണം ന്ന് ഒരാൾ ആത്മാർഥമായി ആഗ്രഹിച്ചിരുന്നെങ്കിൽ അത് ഉറപ്പായും അയാൾ നേടിയെടുക്കും👍

  • @Maasha_Arshad
    @Maasha_Arshad 2 роки тому +343

    You are a Gem..! Stay Blessed Dear ❤️

  • @thahirahameed9003
    @thahirahameed9003 2 роки тому +89

    സിമിയുട സ്റ്റോറി കേട്ടപ്പോൾ സങ്കടം വന്നു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ ♥️♥️♥️

  • @safwanashamim6476
    @safwanashamim6476 2 роки тому +42

    best motivation...ummane helpeyyanam ennaanu ente etavum valya agraham..bcoz my dad passed away 😭

  • @amcreations8434
    @amcreations8434 2 роки тому +76

    Sherikk പറഞ്ഞാൽ ഞാൻ ഇങ്ങളെ ഒരുപാട് vedios കണ്ടിട്ടുണ്ട്,but ith എനിക്കൊരു inspire aanu.njan oru വർഷം fashion designing പഠിച്ചിട്ടുണ്ട്.embroidery okke അറിയായിരുന്നു.but njan ippo ath ചെയ്യുന്നില്ല നിങ്ങളെ പോലെ ഇൻ്റെ വപ്പച്ചിയും ഒരു പാട് kashttapettittaanu ഇന്നെയും padippichittullath.ഞാൻ married aanu.uppa എപ്പോഴും പറയാറുണ്ട് നീ fashion designing പടച്ചതല്ലെ cheruthayyittokke ath ചെയ്തുടെന്ന്ان شاء الله.ippo njan വിചാരിക്കുന്നു ഞാൻ എൻ്റെ ആ കഴിവിൻ്റെ ഉയർത്തി കൊണ്ട് വരും ഇൻ്റെ വാപ്പയുടെ ആഗ്രഹം പോലെان شاء الله ഇനിക്കത്തിന് സാധിക്കട്ടെ,എല്ലാവരും dua cheyyi🙏മടിയൊന്നും illathirikkan ...

  • @Acucare422
    @Acucare422 2 роки тому +6

    Ithokkeyaan joshtakil konduvarendath...well inspired💗
    Allathe well udayipppukalayalla

  • @sirajva7350
    @sirajva7350 2 роки тому +32

    Simita enth cheythaaallum hijab vittum sondham stand vittum kalikulla🥰love youuy

  • @cheppucheppoos3325
    @cheppucheppoos3325 2 роки тому +24

    Padachonane ee vedio kanumbo nte avastha ene vallathe sangadappedthunnu... Kallyanam kazhinja muthal bakiyullavarude abhiprayam ket jeevikkan thudangi... Oru job ath vallatha oru aagraham ayirunnu.. Hus veetukar hussokke ethirpaaan😞.. Nthelum vanganamengil aaa aagraham manasil vekkum athanan avastha😇

    • @navyasnair1496
      @navyasnair1496 2 роки тому +3

      Chechi nammude aagraham aadhyam nedanam aarnnu....must aayittum oru job kittyenu sheshee kalyanam kazhikkavu.... Nammude ee samoohathil jeevikkanel oru job athyavashyma anu....mattullorude aagrahaghalkkum sankalppaghalkkum allah nammal vilakodukkenedhath.. Nammal nammalayi jeevikkam.....chechikk jobinu poovan thalpparyam indel chechi aynu vndi parisramicha kitum... Ellarum checheede koode indakum..... Njn ee cmnt idan karanam ithupole ulla ooru veduosinte adeelum avaravarude lakshyam niravettathe mattullavarude thalpparyaghalkk vilakkudukkunna oru pava mathram aakanu nammalu...

  • @sumayyaameer5307
    @sumayyaameer5307 2 роки тому +40

    എനിക്ക് ഇതൊക്കെ കേട്ടപ്പോൾ സത്യമായിട്ടും കരച്ചിൽ വന്നു ഒത്തിരി ഇഷ്ടമാണ് ഇത്തയെ 😍

  • @silentlife6713
    @silentlife6713 2 роки тому +9

    വീഡിയോ വളരെ നന്നായി ട്ടോ. മോൾക്കും ഫാമിലിക്കും എന്നും എപ്പോളും നല്ലത് വരട്ടെ. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @semeenasemeena325
    @semeenasemeena325 2 роки тому +24

    Proud of u dear...one of best motivational story....thanks shairing ....❤️👍

  • @sha...7303
    @sha...7303 2 роки тому +3

    Really inspired video zeheratha. ഞാൻ അറിയാതെ കരഞ്ഞുപോയി.. ശെരിക്കും motivated ആയിരുന്നു.. Thank you so much 🥰😘❤️

  • @shahanasherin3131
    @shahanasherin3131 2 роки тому +9

    ഇത്താടെ ഓരോ വരികളും എന്റെ മനസ്സിൽ പതിയ്യുമ്പോഴും എന്റെ കണ്ണ് നിറയ്യുകയായിരുന്നു.am proud of uh ithaa❤️. Njaan class kettkkund nikkumboya vedio kandath. Ini class full aakkatte... ♥️💗inshaallah itha paranjapole financially independent aakanam♥️. Nkki orupaad ishttaann ithaanem familyum. Aishumma samikkakka.pinne ithaante dearest aayitlla ellaare🥺❤️✨️i love you so much♥️

  • @muneervk6127
    @muneervk6127 2 роки тому +22

    Nalloru motivation video... 👍🏻😍

  • @thaslisdesigning5281
    @thaslisdesigning5281 2 роки тому +8

    വളരെ നല്ല മോട്ടിവേഷൻ 🥰എന്റെ *ആഗ്രഹവും നല്ല ഒരു ഫാഷൻ ഡിസൈനർ ആവണമെന്നതാണ്.. ഇൻശാഅല്ലാഹ്‌ ❤❤❤love you cimithaa*

  • @nafilack7207
    @nafilack7207 2 роки тому +17

    Ur correct 👍 👍👍
    For women especially,,
    It's important to be FINANCIALLY INDEPENDENT 💯.

  • @iitgoo3674
    @iitgoo3674 2 роки тому +7

    Simitha.. 🥰Iam 15years old... Karyamayitt padikkan onnum thalparyam illatha ala.... Ippo ith enne bayangara heart cheythu... So enikkum ini padikkanam... Independent avanam 🤩♥️

  • @khajunizz_calligraphy
    @khajunizz_calligraphy 2 роки тому +10

    Allah ithaante Bappante khabaridam Vishaalalamaakkane🤲 Aameen

  • @RIFAZFLAVOURS
    @RIFAZFLAVOURS 2 роки тому +1

    Hy nan oru doubt choichotte …nan fashion designer Deploma course padikan vendi pokaanu nallathano ath padikal onn parannaro

  • @musaibamarzooque7948
    @musaibamarzooque7948 2 роки тому +7

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ...
    പടച്ചവൻ അനുഗ്രഹിക്കട്ടെ ♥️♥️♥️

  • @fayiza3817
    @fayiza3817 2 роки тому +2

    നിങ്ങളുടെ കഥ കേട്ടപ്പോൾ ഒരുപാട് സങ്കടമായി എങ്കിലും കഷ്ടപ്പാടുകൾക്ക് ഒടുവിൽ നല്ലൊരു ജീവിതം നിങ്ങൾക്ക് അല്ലാഹു നൽകിയല്ലോ അല്ലാഹു നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ ആമേൻ

  • @dreamcatcher8866
    @dreamcatcher8866 2 роки тому +3

    Really inspired ithaa.chirikkunna mukathinu pinnil ingane oru story pratheekshichillaa.share cheytha ithakk orupaadu thanks .orupaadu perkk story inspired akum.inshaallah

  • @sajicworld9076
    @sajicworld9076 2 роки тому +1

    എന്റെ ഫ്രഡ് ഷെയർ ചെയ്തത് ആണ് ഇങ്ങളെ വീഡിയോ എനിക്ക് അയക്കാൻ കാരണം ഈ വീഡിയോ കണ്ടിട്ട് എങ്കിലും ഞാൻ ഒരു തീരുമാനം എടുക്കാൻ സ്വന്തം കാലിൽ നിക്കാൻ in sha allah ഞാൻ എന്റെ യാത്ര തുടങ്ങുകയാണ് 🌈Thanky

  • @fathimar9725
    @fathimar9725 2 роки тому +4

    സിമിയുടെ വീഡിയോസ് എനിക്ക് ഇഷ്ടമാണ്. ഇത് കണ്ടപ്പോൾ ആ ഇഷ്ടം ഒന്നുടെ കൂടി 🥰ലൗ യൂ simitha

  • @Naflababu804
    @Naflababu804 2 роки тому +2

    മാഷാഅല്ലാഹ്‌ 🤲🏻 ഇനിയും ഇത്ത ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🏻🤲🏻.

  • @ilovemyfamilyanussadik4570
    @ilovemyfamilyanussadik4570 2 роки тому +3

    സാരമില്ല സെമി ബാപ്പ ഇതെല്ലാം സ്വർഗ്ഗത്തിൽ ഇരുന്നു് കാണുന്നുണ്ടാവും

  • @ariesglamfashion
    @ariesglamfashion 2 роки тому +20

    Simi, more power to you and a very good message for today's generation...... we.should follow our dreams, I got married when 17 ,have 3 kids, but I didn't let that stop me from following my dreams, I completed my degree, working as an online tutor as an English tutor for Arab kids, and running an online business.....my partner understood that I will do anything to get my dreams....it's not because he won't take care of me.....but some of us we wish to do more, make a name, make my self happy ❤✌️.....

  • @444-d4n
    @444-d4n 2 роки тому +1

    Njn ee video kanditt karanju poyi full positive aanallo simi good girl

  • @mynameislaala3528
    @mynameislaala3528 2 роки тому +5

    Njan poyi padich varaa....🤗Njnum financially independent akum...inshaAllah...now i am 17...

  • @sarkeetstories
    @sarkeetstories 2 роки тому +2

    Idakku ingane ulla story kelkunnath
    Bayangara inspired anu.
    Thankyou so much

  • @fathimasulthanazubair9216
    @fathimasulthanazubair9216 2 роки тому +26

    Literally i cried while watching this...Feeling proud of you itha..and i motivated by this.....❤️😘😘😘😘😘be good always...you can reach more heights!

  • @israthisru541
    @israthisru541 2 роки тому

    God bless u cimi tha. Njanum orupad agrahikkunnu oru fashion designer avan ............

  • @misriyaki946
    @misriyaki946 2 роки тому +9

    So much Love ❤️ Anybody who struggled to stand on their own could relate to this so well and hence touching. Thank you for opening up!

  • @nasiyavazhayil3354
    @nasiyavazhayil3354 2 роки тому +2

    Ithaaa ithaante voice kett vallathe feeling Aayippoyi 😭🥺

  • @fidanasnin4175
    @fidanasnin4175 2 роки тому +5

    Really inspired 🥰Rised some sparks in my heart. ✨️💫

  • @shamnasalih6227
    @shamnasalih6227 2 роки тому +1

    Igal endha ariyilla pande bayagara ishttaan ikkaneyum ayshukuttiyeyum❤️

  • @dr.hananabdulsalam
    @dr.hananabdulsalam 2 роки тому +14

    Hi dear....I used to like you, not a bigfan...but after hearing your story,I feel so proud of you dear....Really a great inspiration..love you lots dear...may you reach even more bigger heights❤️😘

  • @thanwaworld7126
    @thanwaworld7126 2 роки тому +2

    കുറേ like അടിക്കണം എന്ന് ഉണ്ട് ഒന്നല്ലേ pattollu le😍😍😍

  • @moanwoman6118
    @moanwoman6118 2 роки тому +6

    Mashallah💓💓ennum uyarangil ethatte🍒

  • @shanushahaana
    @shanushahaana 2 роки тому +1

    Masha allah❤️ don't worry padachone koode ind.

  • @shanajamshi6581
    @shanajamshi6581 2 роки тому +4

    Nhanum oru wrking women aanu.. 2 kunhu makkal ind.. Avare nokunenidayil wrk valate difficult aanu palapozhm job nirthiyalo enoke chindichitund... Epo oru confidence aay.. Enth vanalm munnotek nadakanm... Thank you zehra

  • @binthhassan559
    @binthhassan559 Рік тому

    Eeth oru vijayathinte pinnilum niravadhi hard workulal ,kashttapedalukalumellaam undaakum ❤

  • @juhinaaneef4481
    @juhinaaneef4481 2 роки тому +11

    As a frnd so proud of u cimi..😍😍The struggles u had faced made u more stronger..stay blessed dr😍

  • @raheedhashameer9675
    @raheedhashameer9675 2 роки тому +2

    Cimi itha uppaade kaaryam paranjappo ariyaadhe ente kannum niranjupoi😔uppaante khabar vishaalamaakki kodkkatte Aameen.

  • @nadahsiyad1684
    @nadahsiyad1684 2 роки тому +6

    Love the way you do ur facial make-up....blends in so naturally and not overdone....can you please put a video on how you do and what all products u use....... perfect for a Muslim girl when going out

  • @ibrahimmambadan7171
    @ibrahimmambadan7171 2 роки тому +1

    Vallata heart tuching 😢 skip cheyyade kanan tonniya oru video ❤

  • @nishana__nishuz
    @nishana__nishuz 2 роки тому +8

    I really cried... When heard it.. Iam plus two student i cannot know what I did after plus two...but i try to become self independent also help my parents...I am telling thanks for this video❤

  • @signatureofaneeshoutecoutu1834
    @signatureofaneeshoutecoutu1834 2 роки тому +2

    Thanku...

  • @DietitianLinshaSherin
    @DietitianLinshaSherin 2 роки тому +10

    Simi... So proud of you dear.... I can feel your pain❤❤❤ I was literally crying from the beginning... I can relate in many ways... Be Strong... Keep going... Jazakallah Khair....
    I am also in UK, Hope we could meet some day♥️
    All the very Best dear

  • @faiquscraftandvlogs7037
    @faiquscraftandvlogs7037 2 роки тому +1

    Ithaa!!ithante lifee itharayumm cheruthhnn life ethrayum akiya itahkk big slaute ithaa 💯❤❤ ithaane enik ista!! ithante ellem support namml ellavarum undavummm💯♥️!!! Itha karayunudelee 🥺🥺sarilaaa itha itha eppem enit ethrayum ethile!! atahnuu itha bigg salutee ithaa!!♥️💯

  • @hannanalavi1351
    @hannanalavi1351 2 роки тому +5

    Can see how hard your trying not to cry 🥺❤️keep going!!!

  • @zeenathsawad994
    @zeenathsawad994 2 роки тому +1

    കണ്ണു നിറയാതെ കണ്ടിരിക്കാൻ പറ്റില്ല.... You are really a inspiration to all girls.... ❤️

  • @shafiyakm996
    @shafiyakm996 2 роки тому +4

    Life story motivation keetadhil ..one of best motivation😍.Iam really cried🥺idhe Poole iniyum uyaragalileekke ethatte🤲 Hard work your life🤩

  • @safuharisc5186
    @safuharisc5186 2 роки тому

    Inshallah eee vedio very inspired aanu. Enikkum achieve cheyyanm oru job. I will achieve it

  • @fazilaasharaf4007
    @fazilaasharaf4007 2 роки тому +9

    Really cried when I saw this. Because my eyes filled when I remembered that my mother had died and was a cancer patient😔. For a moment I remembered that too..

  • @muhsinahakeem7793
    @muhsinahakeem7793 2 роки тому

    Onnum parayanilla cimiii. Uppane parayumbo karanju poi .uppante kabar vishalamakkikodukkatte.ameeen

  • @dr.hasnaabdulsalam
    @dr.hasnaabdulsalam 2 роки тому +6

    MashaAllah🤲
    Thanks for showing the real you....inspiring👌Your father's blessings are there with you forever🥰Keep growing👍 All the best👍

  • @itsme-ms7qm
    @itsme-ms7qm 2 роки тому +1

    Really inspired dear thnk u...njn save cheythu idakidak kanan motive aakan,😍❤️👍💞

  • @ArtByAsma373
    @ArtByAsma373 2 роки тому +17

    ചിലരുടെ ജീവിതം കാണുമ്പോ തോന്നും എന്തൊരു സുഗം അവർക്ക്... പക്ഷെ അവർ ഈ നിലയിൽ എത്തണമെങ്കിൽ അവർ അവരുടെ ജീവിതത്തിൽ ഒരുപാട് പ്രയാസങ്ങൾ അനുഭവിച്ചിട്ടുണ്ടാകും...semitha love you....

  • @petsstorybyzuhair
    @petsstorybyzuhair 2 роки тому

    അല്ലാഹു നിങ്ങള അനുഗ്രഹിക്കട്ടെ .

  • @SAFNAHarshad
    @SAFNAHarshad 2 роки тому +6

    Proud of you cimi very very inspiring video 👍 നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ വിചാരിക്കും എത്ര happy aa ഇവരുടെ life enn....അതിന്നു പിന്നിൽ ഇത്രയും effort ഉണ്ടെന്ന് e video കണ്ടപ്പോൾ മനസിലായി👍👍 ഇനിയും ഉയരങ്ങളിലക്ക് എത്തട്ടെ❤️

  • @asliyashamnas8845
    @asliyashamnas8845 2 роки тому

    Allah epozhum koode undavum dear.love u lot.

  • @sajad6337
    @sajad6337 2 роки тому +3

    Really inspired simitha🥺

  • @afranbinshihabafranbinshih8179
    @afranbinshihabafranbinshih8179 2 роки тому +1

    Simi.... Your great... Valare adich polich nadakkunna aall maathram anenn vicharichuuu....but .orupaad Jeevitha anubhavam ulla aal anenn ipo manassilayi..... Oro karyavum ethra detail ayitanu parayunnath, namukkum aarelumokke aakan oru aagraham ullil ipo thonnunnu... Skip cheyathe kanduuu .. .. vappakk otthiri santhosham akum simide ee uyarchayil... Aa anugraham ennum undakum... God bless you sister ❤️

  • @dreamsloading4190
    @dreamsloading4190 2 роки тому +9

    Maashaa Allah.....keep going
    Love story parayanam..........plsss....

  • @JasminRaouf
    @JasminRaouf 3 місяці тому

    ❤❤good message ith kettappol enthenkilumoke avanamn thonna .nalla vakukal thankyou so much.

  • @αιαα-λ6ζ
    @αιαα-λ6ζ 2 роки тому +8

    Simitha really inspired💝💗
    Itha anikum fashion design padikaan thallpaaryam ind appo plus two kayinat anthok aan cheyandeth
    Fashion design coursenne kurichollaa separate video cheyaamo pls 🙂

    • @naslaha-6203
      @naslaha-6203 Рік тому

      Fashion designing padikkan thalparyamundo

  • @ansheenamoidu2247
    @ansheenamoidu2247 Рік тому

    Alhamdulillah 🤩 cimi ithaa sherikkilum inspire cheythu👍

  • @nashwanahan5131
    @nashwanahan5131 2 роки тому +5

    Heart touching words 🥺
    I respect u,,,,,❣️

  • @talentoutlet9327
    @talentoutlet9327 2 роки тому +2

    Ee video kandappo orupad sandoshavum sangadavum thonni,and got lot of positive energy from your words itha.Ororuthardeyum ullil palatharam kazhivukal indavum pakshe avar athu thirichariyan late ahvum...ee video kandavark cent percent motivation kittumenn urappanu...financial stability swanthamayi kittan athyavashyam hardwork chayyanam...angine kittiyathinte vila vere thanneyanu...Thanks a lot simitha for such an inspiring video...❤

  • @Noname-ni8by
    @Noname-ni8by 2 роки тому +6

    Really inspiring itha..❤️😇 10 days kainju.. innan njn ee video kanunnath.. award vappak kodtha karyam kettappo sherkkm karanj poyi.. sherkkm nk relate cheyyan patti Ella karyavum... Nammalk kittunna achievements, ellam kaanan parents illathath vellya nashtam thanneyan.. because no one will be happier than them..😇 Anyways always be happy simitha..❤️

  • @sajilabanu3838
    @sajilabanu3838 2 роки тому

    സിമിത്താ സൂപ്പർ ലൈഫ് ഗോഡ് ബ്ലെസ് യു

  • @msunknowm
    @msunknowm 2 роки тому +4

    നിങ്ങൾ എന്നെ motivate ചെയ്യല്ല.. Inspire ചെയ്യാണ് 💞💞really love u.. May allah blss u to grow more❤️

  • @muhammedrazikv4001
    @muhammedrazikv4001 2 роки тому +1

    Zehra thaa masha allah ❤️❤️

  • @semiriyuzz4359
    @semiriyuzz4359 2 роки тому +3

    I really proud of you cimithaaa😍👍🏻👍🏻👍🏻👍🏻oru gud msg aann cimitha thannath😘i luv u dea♥️♥️😘

  • @fathimahudha8107
    @fathimahudha8107 2 роки тому +1

    I really proud of you cimithaa😍👍oru good msg anne cimitha share chyaithu thannath kattappol oru good feel thanne undayi thank you so much for gud msg😍

  • @rubinaajmal7037
    @rubinaajmal7037 2 роки тому +6

    Thnks for Sharing ur story...it’s truly inspired me☺️☺️☺️....proud of uh dear🥰🥰🥰🥰

  • @safeedhamolmol5797
    @safeedhamolmol5797 2 роки тому

    ഇപ്പോ ഒരുപാട് സന്തോഷം ഉണ്ട്. എനെ കൊണ്ടു പറ്റും.. കൂടെ നിന്ന് ഇങ്ങനെ കാര്യങ്ങൾ പറഞ്ഞു തരാൻ ഒരു ആൾ കൂടെ ഉണ്ടായിരുന്നെങ്കിൽ. ഒരു പാട് പ്രാവിശ്യം കരുതി ട്ടുണ്ട്. പക്ഷെ ഇത്താ ഇങ്ങനെ പറഞ്ഞു തരുന്ന ഓരോ വാക്ക് മതി ജീവിതത്തിൽ ധൈര്യമായി മുന്നോട്ടു പോവാൻ...

  • @zebapalayi3487
    @zebapalayi3487 2 роки тому +6

    ഇത്താത്ത പഠിച്ച course nte details paranj tharoo. എനിക്ക് designer ആവാൻ ആണ് ആഗ്രഹിക്കുന്നത്

  • @jasnasherin1956
    @jasnasherin1956 2 роки тому

    Cimi tha ne enik nalla ishta😘❤️

  • @muhsinamusi919
    @muhsinamusi919 2 роки тому +10

    Orpaad parents e video kaanatte. Girls na 18,19 age aavmmo kettich vitt. Avarude dreams, career, freedom illand aakathe avarude ishttam noki vidkua. Just padikkan vid. Proposal iniyum verum ithilum nallath enn chindikkuka❤
    19 years old bcom second yyear student aan. Ente dream enk fulfill cheyyon pattuoon enk ariyoola. Main reason family aan. Wdng nadathum. Enkilum njn maximum try cheyyum.
    Zahratha your video inspire me a lot&i 'll try my best❤❤❤❤❤❤❤❤❤❤❤

  • @muhammadthahir8012
    @muhammadthahir8012 2 роки тому +1

    സെമിയെ ഒരുപാട് ഇഷ്ടായി 👍

  • @faihamehek2512
    @faihamehek2512 2 роки тому +3

    Really proud of you👌👌👌

  • @ajeenaameen9217
    @ajeenaameen9217 2 роки тому

    Super vidio molu uppade aahiram velicha makkette 🤲🤲

  • @abdumohammed2899
    @abdumohammed2899 2 роки тому +4

    Really proud of u ithaaaa

  • @labyan6226
    @labyan6226 2 роки тому +1

    Fashion designing Course ne kurich oru video cheyyo plzz 😍

  • @kunhalan644
    @kunhalan644 2 роки тому +3

    Beautiful motivation 🏳️

  • @haseena6732
    @haseena6732 2 роки тому

    Zehra enik ninne ഒരുപാട് ishttann njan ninte ellam vdeo മുടകത്തെ കാണും അത്രക്കും ishttanu കാരണം nee super anu oru മുടി പോലും കാണില്ല... But 👍👍👍🥰🥰🥰😌

  • @thanwaworld7126
    @thanwaworld7126 2 роки тому +4

    അറിയാതെ കണ്ണ് നിറഞ്ഞു poyi... Inspaide ആയി 👍👍love u സിമി താ.... 😍😍😍

  • @ameenashameer2299
    @ameenashameer2299 2 роки тому

    Video orupaadu ishtamaayi.ente lifilm eth polulla anuphavngal undaaytnd

  • @rifasulaiman6801
    @rifasulaiman6801 2 роки тому +9

    Inn nammal kanunna cimitha aavann orupaad struggle cheythittund...masha allah❤️ itha iniyum orupaad uyarangal keezhadakkan sadhikkatteee🥰
    Thank u ithaa...❤️❤️💓

  • @rehnahashim4212
    @rehnahashim4212 2 роки тому

    uff... goose bumbs. enik ithanem ningl couple aytum othiri ishtanu

  • @shiblashilu6112
    @shiblashilu6112 2 роки тому +3

    Ithanod sneham koodi koodi varan ♥😘
    Highly motivated ♥

  • @pathushinaj80
    @pathushinaj80 2 роки тому

    എല്ലാരുടേം സന്തോഷകരമായ ജീവിതത്തിന്റെ പിന്നിൽ ആരും അറിയാത്ത ഒരു സങ്കട കടൽ തന്നെ ഉണ്ടാവും.. ഇതൊന്നും അറിയാതെ ആണ് ഓരോത്തർ പറയുന്നത്.. Oo avark kure cash ond eppozhum karakkam i phone vangunnu trip pokunnu enokke..... Ingane okke parayunavr vijarikkukka adh avar kashttapett undakiyath aan... She work hard and living happy 🥰

  • @gousia8419
    @gousia8419 2 роки тому +3

    This was much needed for me cimitha....thank you loads for this ❤

  • @Abduzzzcakeworld
    @Abduzzzcakeworld 2 роки тому +5

    കേട്ടപ്പോൾ സങ്കടം വന്നു പോയി.....😔 I proud of you....💕👏

  • @ameenashanavas1924
    @ameenashanavas1924 2 роки тому

    Simiyude story kettitt karachil vannu 😍