4 വര്ഷം കൊണ്ട് പ്ലാൻ ചെയ്ത വലിയ ഒരു സർപ്രൈസ് ഞാൻ samനു wedding അണിവേഴ്സറിക്കു കൊടുത്തു. ഇത് Samseer ഒരിക്കലും പ്രേതീക്ഷിചിരുന്നില്ലാ! 4 വര്ഷം മുന്നേ ആയിരുന്നു എന്റെയും Sam ന്റെയും കല്യാണം , ഞാൻ തന്നെ ആണ് എന്റെ wedding dress ഡിസൈൻ ചെയ്തത് , അന്ന് ഞാൻ എന്റെ dress design ചെയ്യാൻ ഉപയോഗിച്ച കുറച്ചു cloth മാറ്റിവച്ചിരുന്നു , എപ്പോഴെങ്കിലും ഞങ്ങൾക്ക് ഒരു പെൺകുട്ടി ജനിക്കുമ്പോൾ അവൾക്കു ഒരു dress ചെയ്യാൻ വേണ്ടി ആണ് അങ്ങനെ മാറ്റി വെച്ചത് , അങ്ങനെ നാലാം wedding ക്Anniversary ക് ഞാൻ ആ ഡ്രസ്സ് സാം അറിയാതെ ഞാൻ ചെയ്തു , പിന്നെ വേറെയും ഉണ്ട് സർപ്രൈസ് 🙈 SAM ഒരുപാട് emotional ആയി , ബാക്കി ഒക്കെ നിങ്ങൾ video full കണ്ടിട്ട് അഭിപ്രായം പറയുട്ടോ ! ❤️
Why did I cry watching this video 🥺🥺🥺 this is so beautiful … I remember how u worked so hard on this dress….. and today Aishuma is twinning with you… this video is so special ❤️ you look the same Cimi… ❤️
Pwoli...❤️😍 വളരെ നന്നായിട്ടുള്ള അവതരണം...ചിലരൊക്കെ surprice എന്നും പറഞ്ഞ് അഭിനയിച്ചു ബോറടിപ്പിക്കും....ബട്ട് its realy amazing.... So cute moments....♥♥♥♥♥♥
ഇത് പോലെ wedding dress വീണ്ടും ഇത് പോലെ ഇടാൻ പറ്റിയവരുണ്ടോ ഗൂയ്സ് ✌😍 എനിക്കു പറ്റില്ല കാരണം ഞാൻ വണ്ണം വച്ചു😔ഐശുമ്മാന്റെ ഭാഗ്യം ഉമ്മീടെ കൂടെ കല്യാണ ഡ്രസ്സിൽ നിക്കാൻ പറ്റിയല്ലോ മാഷാ അള്ളാഹ് 😘😘😘😘😘
ഞാനും വണ്ണം വെച്ചു 🙁 ഇടാൻ പറ്റാത്തതിന്റെ സങ്കടത്തിൽ ആണ്. എനിക്കും ഇക്കാക്ക് ഇതേ സർപ്രൈസ് കൊടുക്കണമെന്ന് പ്ലാനിങ് ഉണ്ട്. But ഡ്രസ്സ് ok അല്ല. പിന്നെ baby യും ആയില്ല 😪6 yr ആവുന്നു mrg കഴിഞ്ഞിട്ട്.
സുഖം-ദുഖ ചേരുവകള്‍ ആണ് ജീവിതം. ഇവിടെ പരസ്പരം മനസ്സിലാക്കാൻ കഴിഞ്ഞാല്‍ അതിനൊളം തൃപ്തി വേറെ എന്ത്. ഇതെല്ലം ജീവിതം കൊണ്ട് കാണിച്ചു തന്ന sam❤️cimi എന്നിവർക്ക് എന്റെ വിവാഹ മംഗളാശംസകൾ 🎂🎂🤲🤲🌹🌹
I was having a smile in my face throughout the video....Soooo very happy to see u guys and aishumma....Mashallah. May Allah bless you people with more and more happiness and many more anniversaries to celebrate to together.
താത്താന്റ സംസാരം കേൾക്കാൻ എന്ത് രസാ. Be ഹാപ്പി always.. തക്കുടു മുത്തിന് എന്റെ വക ഒരു ഉമ്മ കൊടുക്കണേ താത്താ. നല്ല സ്നേഹം ഉള്ള ഇക്ക. Made for each other. നിങ്ങൾ 3 പേർക്കും കുടുംബത്തിനും കൂട്ടുകാർക്കും അള്ളാഹു നല്ലത് മാത്രം നൽകട്ടെ. ആമീൻ. Stay safe.
തുടക്കം തകർത്തു. ഇക്ക ഓടി കൊച്ചിനെ എടുത്തപ്പോൾ സർപ്രൈസ് പാളി പോയത് പോലെ തോന്നി, ഇത്രയും ച്യ്തട്ട് ഇക്ക എല്ലാംവരെയും നിരാശയാക്കി. ഇത്ത പാവം.... പാവം തോന്നി 😪😪😪
Masha allah so super... അടിപൊളി ആയിട്ടുണ്ട്..... Hpy wdng anvrsry....dear❤️ നല്ല ഒരു designer ആണല്ലോ .... ഒത്തിരി ഇഷ്ടപ്പെട്ടു.... ❤️ Masha Allah .... മരണം വരേയ്ക്കും നിങ്ങളുടെ ജീവിതത്തിൽ പടച്ചോൻ സന്തോഷം സമാധാനവും ഇതുപോലെ സ്നേഹത്തോടെ കഴിയാനുള്ള ഭാഗ്യവും നൽഗി അനുഗ്രഹിക്കട്ടെ... ആമീൻ... I wish to happy life ❤️🥰... "Please give me yours sincerely A BIGG support and including Ur's prayers" thnq😍...
ഞാൻ ആദ്യമായി ട്ടാണ് നിങ്ങളുട വീഡിയോ full ആയി കാണുന്നത്... Masha allah.... ഒരുപാട് ഇഷ്ട്ടായി...അല്ലാഹു നിങ്ങൾക് മരണം വരെ സന്തോഷത്തോടെ ഒരു മിച് ജീവിക്കാനുള്ള തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ 🌼
എന്റെ ഇക്കാടെ name sameer എന്നാണ് sam എന്നാ വിളിക്കാറ്. ഇക്കയും ഇതുപോലെയാണ് എന്ത് സന്തോഷം ആയാലും സങ്കടം ആയാലും ഒന്നും express ചെയ്യില്ല ബട്ട് എല്ലാം മനസ്സിൽ und❤❤
Uff..masha Allah ❤️✨....May you be continually blessed with great love and happiness. Happy Anniversary!May you love continue to hold strong and grow with the passing of the ages.✨❤️
Cimitha..... very happy to see you both..... njn enganum ingne recreate chyn poyal... very firstly njn mrg dressil fit aavilla😂😂 then ente mon nalla karachil karan aanu.... avn maxm karanj kulakakitt undakum🥴🥴🥴 anyway happy wedding anniversary 😍
എന്ത് കൊണ്ടാണ് 4ത് years വരെ കുട്ടിയുടെ ഡ്രസ്സ് മേറ്റീരിയൽ മാറ്റി വെച്ചത്?😄 മുന്നേ തന്നെ സ്റ്റിച് ആക്കിയില്ലലോ 😊 സൂപ്പർ ആയിട്ടുണ്ട്. 👍🏻രണ്ടു പേരും അടിപൊളി
Awwwww🥰🥰no wordsss i am also sooo happy to c u 🥰🥰vaallahi mashaallah No evil eyes ❤️Awwww 🥺🥺very very emotional🥺 allah eniyum oru paad kalam ee sandoshathilum samadanathilum indavatte
Oh my lord iththa! You huts have literally made my day! Maaside aishummaaa is melting my heart! Love you guys sooo much and missing you too muchh ❤️❤️❤️❤️❤️
4 വര്ഷം കൊണ്ട് പ്ലാൻ ചെയ്ത വലിയ ഒരു സർപ്രൈസ് ഞാൻ samനു wedding അണിവേഴ്സറിക്കു കൊടുത്തു. ഇത് Samseer ഒരിക്കലും പ്രേതീക്ഷിചിരുന്നില്ലാ! 4 വര്ഷം മുന്നേ ആയിരുന്നു എന്റെയും Sam ന്റെയും കല്യാണം , ഞാൻ തന്നെ ആണ് എന്റെ wedding dress ഡിസൈൻ ചെയ്തത് , അന്ന് ഞാൻ എന്റെ dress design ചെയ്യാൻ ഉപയോഗിച്ച കുറച്ചു cloth മാറ്റിവച്ചിരുന്നു , എപ്പോഴെങ്കിലും ഞങ്ങൾക്ക് ഒരു പെൺകുട്ടി ജനിക്കുമ്പോൾ അവൾക്കു ഒരു dress ചെയ്യാൻ വേണ്ടി ആണ് അങ്ങനെ മാറ്റി വെച്ചത് , അങ്ങനെ നാലാം wedding ക്Anniversary ക് ഞാൻ ആ ഡ്രസ്സ് സാം അറിയാതെ ഞാൻ ചെയ്തു , പിന്നെ വേറെയും ഉണ്ട് സർപ്രൈസ് 🙈 SAM ഒരുപാട് emotional ആയി , ബാക്കി ഒക്കെ നിങ്ങൾ video full കണ്ടിട്ട് അഭിപ്രായം പറയുട്ടോ ! ❤️
🥰🥰🥰
Super deethi😍😍iniyum orpad kaalam santhoshathode jivikan padchone thoufeeq nalkatte🤲🤲
😍😍
Alhamdulillah ❤️
Woow അടിപൊളി 👍🏻സൂപ്പറായിട്ടുണ്ട് 😍
Why did I cry watching this video 🥺🥺🥺 this is so beautiful … I remember how u worked so hard on this dress….. and today Aishuma is twinning with you… this video is so special ❤️ you look the same Cimi… ❤️
Perlyyyy😍😛😜
❤
Perly chechiiiii💋💋💋💋💋😻💕❤️
പേർളി love youuu...how s nila baby
Pearlichechiᥬ😘᭄ ᥬ😘᭄ ᥬ😘᭄
സത്യം പറയാലോ ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.ഇത് പോലെ എന്നും സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ ആമീൻ
Aameen
🥰🥰
Chemmeen
امين امين يا ربل عالمين 🤲🏻🤲🏻🤲🏻
Ameen
Mashallah 🥰 Mashallah enth resaaaaa☺️😘😘
Adipoli surprise 😘😘
Samikka nmmk dheedhikum surprise kodth karayipikande 🤪
Thank you Chakkareee🤩 Yh mikkavaarum prank aavum 😁😫
Mashaalla ❤️❤️❤️👌👌👌
ഞങ്ങളുടെ വീഡിയോസ് ഉം കാണുമോ
Masha Allah 😍❤️
Hi unutha..
Unuthaaa
Thank you Muthmani❤️
Unutha
Hi
Pwoli...❤️😍 വളരെ നന്നായിട്ടുള്ള അവതരണം...ചിലരൊക്കെ surprice എന്നും പറഞ്ഞ് അഭിനയിച്ചു ബോറടിപ്പിക്കും....ബട്ട് its realy amazing.... So cute moments....♥♥♥♥♥♥
The background song scored ❤️....really really heart melting 💕
❤❤❤❤
It’s the audio of Ayiram kannumai Sam sang on our wedding
To live a long time in good happiness and good love like this every year
അല്ലാഹു തൗഫിക് നൽകടെ ആമീൻ😊😊😊
ഇത് പോലെ wedding dress വീണ്ടും ഇത് പോലെ ഇടാൻ പറ്റിയവരുണ്ടോ ഗൂയ്സ് ✌😍 എനിക്കു പറ്റില്ല കാരണം ഞാൻ വണ്ണം വച്ചു😔ഐശുമ്മാന്റെ ഭാഗ്യം ഉമ്മീടെ കൂടെ കല്യാണ ഡ്രസ്സിൽ നിക്കാൻ പറ്റിയല്ലോ മാഷാ അള്ളാഹ് 😘😘😘😘😘
Pattum❤️ try cheyyu
Ente monte birthday kku, second birthday kku Njan ente wedding gownil avanem white dressittu.. Alhamdulillah after 7 years ippozhum Paakam aannu
ഞാനും വണ്ണം വെച്ചു 🙁 ഇടാൻ പറ്റാത്തതിന്റെ സങ്കടത്തിൽ ആണ്. എനിക്കും ഇക്കാക്ക് ഇതേ സർപ്രൈസ് കൊടുക്കണമെന്ന് പ്ലാനിങ് ഉണ്ട്. But ഡ്രസ്സ് ok അല്ല. പിന്നെ baby യും ആയില്ല 😪6 yr ആവുന്നു mrg കഴിഞ്ഞിട്ട്.
Ante wedding saari blouse muttine mugalil kai kerilla
Zehara you are like jingling anklets....
Blessed with loving husband....
Real love never based on exposing.... Enjoy every moment
Satyam parayallo...itha samkkante expression kandappo ariyathe kanilninu vellam vannu....athin karanam enn thonunath bgm aanu....enik ente mrgnu njn inte ikkane wedding dressil kandappo undaya oru feel ayirunu ....kannuthatte irrikatte...100 yrs ithpole santhoshathode jeevikan sadhikatte..ameen🤲🤲❤❤🥰🥰😘😘😘
❤️❤️❤️
സത്യം ആയിട്ടും ആരും കോതി ക്കും ഇതു പോലെ ഒരുങ്ങി ഒന്ന് കൂടെ നിൽക്കാൻ. Soopr
Mashallah.... waiting aayirunnu 😍❤️ cute couple❣️ Allah jeevithakaalam muzhuvan santhoshathode jeevikkaan allah thoufeeq nalkatte 🥰❣️🤲🏻
Thank you for the love & support ❤️
@@ZeheraAndSamseer 🥰❣️
Samseer sir varumbol ulla aa song kettit ente kannu niranju... sherikum ningalk undaya same feel njngalude ullilekum kitti♥️♥️♥️♥️😍😍
ഇന്നത്തെ വീഡിയോ കാണാൻ പൊളിയായിരിക്കും... Aishummayumm രണ്ടാളും കാണാൻ സൂപ്പർ..❤
🥰
Thank you ❤️❤️❤️
Aishumma baaviyil ithu kannumbol valare happy ayirikkum.... May Allah bless you guyz❤💯
Thank you for the love & support ❤️
Just say Mashaallah 🥰. Kanditt njan polum emotional aayipoyi. Especially that bgm in ikka's voice.loved lot. Aishuttiii..... Mmmmaahhh
Thank you ❤️
സുഖം-ദുഖ ചേരുവകള്‍ ആണ് ജീവിതം. ഇവിടെ പരസ്പരം മനസ്സിലാക്കാൻ കഴിഞ്ഞാല്‍ അതിനൊളം തൃപ്തി വേറെ എന്ത്. ഇതെല്ലം ജീവിതം കൊണ്ട് കാണിച്ചു തന്ന sam❤️cimi എന്നിവർക്ക് എന്റെ വിവാഹ മംഗളാശംസകൾ 🎂🎂🤲🤲🌹🌹
Thank you for the love & support ❤️
Zehratha orupaad emotional aaayi zamzeer ഇക്കയും love you Aishummaaaa
Thank you for the love & support ❤️
@@ZeheraAndSamseer😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Samseerka..... Angne itha vilikumbo ariya Ethra matharam Ishtam indennn. Masha allah..... Hairum barkathum aafiyathum. Ennum sandhosahthode jeevikate❤️
ഒരുപാട് സന്തോഷവും ഒപ്പം കണ്ണ് നിറയുകയും ചെയ്തുപോയ ഒരു വീഡിയോ ....may Allah bless ayshuma nd both of u guys...love u😍😍😍😘
അടിപൊളി..... മാ ഷാ അല്ലാഹ്..... എന്തായാലും ഒരു വെറൈറ്റി 😍😍😍❤
Kallyana dress itta part kanikkumbol original kallyana photo oru sidil kanikkaamayirunnu ....any way 👌👌👌👌🥰🥰🥰🥰
Jaadayillaatha samsaaram..
Nhan 1st Time aanu ee video kaanunnath super.. Mashah allah..
Ente mrg Kayinnitt 8 yrs aayi, innum aaghosham poyitt, snehathode wish cheythitt polum illa..
ആദ്യമായിട്ടാ കാണുന്നെ. Super എനിക്ക് ഇഷ്ട്ടായി 🌹🌹💐💐😍
I was having a smile in my face throughout the video....Soooo very happy to see u guys and aishumma....Mashallah. May Allah bless you people with more and more happiness and many more anniversaries to celebrate to together.
Thank you for the love & support ❤️
Mashallah. Adpoli👍👍
Happy. Annivassrn🎉🎉🎈🎈🎊🎊🎁🎁🎁🎁🎁🎁🎁🎂🎂🎂🍨🍨🍫🍫🍩🍩🍥🍥🍥
നിങ്ങളുടെ സ്നേഹം കണ്ടു കണ്ണ് നിറഞ്ഞൊഴുകി ഞാൻ പോലും അറിയാതെ ❤😪
100ays itttharrate rabb... ആമീൻ 😍🥰🤩💞🤲🏻🤲🏻🤲🏻🤲🏻
Masha allah മാഷാഅല്ലാഹ്.... സൂപ്പർ cimi.....👌👌👌
Mashallah
wedding anniversary to you both ❤ 💕
Masha allah God bless u😍❤
cimi thaanite polii charactr ann...😊
Surprse sathym prnjal such a beautifull 💕...lvb long styy blszd😍
താത്താന്റ സംസാരം കേൾക്കാൻ എന്ത് രസാ. Be ഹാപ്പി always.. തക്കുടു മുത്തിന് എന്റെ വക ഒരു ഉമ്മ കൊടുക്കണേ താത്താ. നല്ല സ്നേഹം ഉള്ള ഇക്ക. Made for each other. നിങ്ങൾ 3 പേർക്കും കുടുംബത്തിനും കൂട്ടുകാർക്കും അള്ളാഹു നല്ലത് മാത്രം നൽകട്ടെ. ആമീൻ. Stay safe.
Masha allahh😍😍😍...
Cimi dheedhinai wedding dressil kndapo samkadai expression awww🥺❤ sherikm oru prethaka feel ....
Ennum ithpolai rahmathodai irikkan padachon ameen akithrattai 💋💋
Thank you for the love & support ❤️
Thank you for the love & support ❤️
❤️❤️💐💐💐Happy Anniversary ma fave couple cimi❤️saam ❤️❤️💐💐💐orupaad Kaalam sandoshathode snehathode onnich jivikuvan Allahu Thaufeeq cheyyatteeee Aameen 🤲
Samseerikkade matremalla.. Njangaldem kannu nirenju.. Masha allah.. Cimi is even more prettier than her wedding day... Stay happy.. Loads of love 🥰😘
Masha allah ❤️ happy anniversary ❤ningal kidayil cute baby ❤God bless you😘
Ningala vedio kand emotional aayatg namml aann ...♥️
Maashaa allaahhh ..😍 ningda santhosham ingane thanne thudarnn pootteyy ...❣️
Happy aniversry drzzz...♥️
Ayshummaa ..... Love you.......❤️❤️
തുടക്കം തകർത്തു. ഇക്ക ഓടി കൊച്ചിനെ എടുത്തപ്പോൾ സർപ്രൈസ് പാളി പോയത് പോലെ തോന്നി, ഇത്രയും ച്യ്തട്ട് ഇക്ക എല്ലാംവരെയും നിരാശയാക്കി. ഇത്ത പാവം.... പാവം തോന്നി 😪😪😪
Masha allah so super... അടിപൊളി ആയിട്ടുണ്ട്.....
Hpy wdng anvrsry....dear❤️
നല്ല ഒരു designer ആണല്ലോ ....
ഒത്തിരി ഇഷ്ടപ്പെട്ടു.... ❤️
Masha Allah ....
മരണം വരേയ്ക്കും നിങ്ങളുടെ ജീവിതത്തിൽ പടച്ചോൻ സന്തോഷം സമാധാനവും ഇതുപോലെ സ്നേഹത്തോടെ കഴിയാനുള്ള ഭാഗ്യവും നൽഗി അനുഗ്രഹിക്കട്ടെ... ആമീൻ...
I wish to happy life ❤️🥰...
"Please give me yours sincerely A BIGG support and including Ur's prayers" thnq😍...
Katta waiting aayirunnu 😘😘 ini day in life nu kaathirikkaam😊😊
ഞാൻ ആദ്യമായി ട്ടാണ് നിങ്ങളുട വീഡിയോ full ആയി കാണുന്നത്... Masha allah.... ഒരുപാട് ഇഷ്ട്ടായി...അല്ലാഹു നിങ്ങൾക് മരണം വരെ സന്തോഷത്തോടെ ഒരു മിച് ജീവിക്കാനുള്ള തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ 🌼
Surprise അത് എല്ലാവർക്കും ഇഷ്ടമാണ് 😍😍😍
But kittaarilla
❤️❤️❤️
എന്റെ ഇക്കാടെ name sameer എന്നാണ് sam എന്നാ വിളിക്കാറ്. ഇക്കയും ഇതുപോലെയാണ് എന്ത് സന്തോഷം ആയാലും സങ്കടം ആയാലും ഒന്നും express ചെയ്യില്ല ബട്ട് എല്ലാം മനസ്സിൽ und❤❤
Masha Allah Samkka Zeheratha ma fvrt couple..luv u ayshumma chundari vava ❣️😘
പെൺകുഞ്ഞുങ്ങൾ എന്നും അച്ഛന്റെ രാജകുമാരി ആയിരിക്കും ❤
Salvatha ithanea polea ind sisternea polea frst angana aan vichaarichea🥰
Belated Happy Anniversary ❤❤❤❤ayishu baby 💕💕💕
Cimi lthaa nalloru person aan... Njn neril kandappoy bayankara cmpny aayitt nallorru person💕💕 sure nigal orupaad uyaragalilekk ethatte thikachum support undaakum🙌
Thank you for the love & support ❤️
@@ZeheraAndSamseer 😍😍😍😍mashaallah
ماشاءالله 🥰
Sooperb vdeo nalla rasondayrnnu kaanan ithupola ennum ellarum santhoshathode irikkatteeee ithuvara kaanatha typila vdeo kandappo kaanunnorkku inganekka cheyyan thonnum nyz kaanunnorkkum sherikkum emotional aakum kettoooo 🥰🥰🥰❤️❤️❤️
Masha allah😍😍 spr. സത്യം പറയാലോ വളരെ സന്തോഷം ഇത് കണ്ടപ്പോ. നമ്മൾ അറിയാതെ തന്നെ മുഖത് പുഞ്ചിരി vera 😍😍😍🤩🥰🥰🥰🥰❤️
👍🥰
Thank you for the love & support ❤️
ആദ്യയിട്ടാ നിങ്ങളുടെ vdo കാണുന്നെ......ശെരിക്കും ഇഷ്ടായി😍😍😍😍😍സത്യം പറഞ്ഞ കണ്ടപ്പോ emotional ആയി ന്നു തന്നെ പറയാം😍😍😍😍😍😍😍
എല്ലാരുടേം ഒരു dream ആണ് sehera എന്ന് ഇവിടെ കാണിച്ചത്.... 💞💞💞💞💞
Crct
HAPPY WEEDING ANNIVERSARY dear
Masha allah❤️❤️ ഇതിനു വേണ്ടി katta waiting ആയിരുന്നു💥🥰🥰😍😍
Thank you for the love & support ❤️
അടിപൊളി എനിക്ക് ശെരിക്കും കരച്ചിൽ വന്നു hus സന്തോഷം കണ്ടപ്പോൾ ❤
Cimi itha aishumma evide enk ingale bayangara ishtava ningal perumbavoor varoo plz lub u❤️❤️❤❤
Mashaallah.... ❤️❤️❤️❤️❤️ Aa song koodi ayapo kidukii....ashumma baby luv uuuu 💝💝💝💝💝
Wedding ആനുവേഴ്സറി പൊളിച്ചടുക്കി 👌👌🌹🌹🌹🌹
Inuyum onnich jeevikkanum uyaranghalil eththanum sadikkatte... Ammmeeennnn..🤲🤲🤲🤲❤️❤️❤️❤️❤️
കണ്ടിട്ട് കണ്ണ് നിറഞ്ഞു😍mashallh🥰🥰🥰
Thank you for the love & support ❤️
@@ZeheraAndSamseer ❤️❤️
Padachone...monjathiyaneee...😍😍😍😍😍
Masha Allah. Ayshu Sudhari Aayittundu🥰😘
Dhaivam anugrahikkatte. Orupadu varshangal orumichu jeevikkan kazhiyatte. God bless u
Uff..masha Allah ❤️✨....May you be continually blessed with great love and happiness. Happy Anniversary!May you love continue to hold strong and grow with the passing of the ages.✨❤️
Masha Allah sharikum beautiful video 💕💖💖💖💖💖
Masha allah eniyum orumichu jivikkan nadhan തൗഫീഖ് നൽകട്ടെ ആമീൻ💞 happy wedding anniversary dears
Kandu padikannam new couples. Dhaivam anugrahikkattei.....
ഒരു song പ്രതീക്ഷിച്ചു ഒരുപാട്.😍😍😍
Masha Allah.. Ennum happy aayi irikkatte e family..samseerkka is looking lyk actor indrajith somewhere..
Hooo... Zeheratha liked my comment. Yeahhhh
MashaaAllha.. Cimi, u r soooooo innocent.. 😍😘Stay blessed always like ds🤗
soo sweet... samseer mole kand shock aayappol kannu niranju..
Very imotional surprise ❤️കണ്ടു നിന്ന നമ്മക്കും കരച്ചിൽ വന്നു....
Thank you for the love & support ❤️
Ayshummakk aake idangherayi urakkathinn neeppich paavam🥰🥰🥰🥰🥰
Pwoliyayittto video🥰
sam ikkante same dress ente ikkakum ind😍😍.I miss him very much😭😭.
Masha allah😍.Cute family😘
Itha.. Aslm alkm kalakito sam ikkak valyoru emotional srprse koduthath.... Nice itha.. Innem kure varshangal orumch jeevikan rabb ameen akte... Inshah allah
Happy anniversary dear'z... Allahu ningale sandoshathilakatte.... Aysumakaru💋
Masha allah
Ithade dress poli
Aishumma🤗😘
Cimitha..... very happy to see you both..... njn enganum ingne recreate chyn poyal... very firstly njn mrg dressil fit aavilla😂😂 then ente mon nalla karachil karan aanu.... avn maxm karanj kulakakitt undakum🥴🥴🥴 anyway happy wedding anniversary 😍
Thank you for the love & support ❤️
Ayishune orupad ishtam
Ningalude sneham ennum nila nilkatte aameen
Such a lovely moment 💖💖💖💖
Masha allah✨️ adipolii😍🥳
Happy wedding annversry dears ayshumma love you dee❤️❤️❤️
E video kandu karanju poyi arayatha.....ennum ithu pole santhoshathode irikkan nadahan anughrahikkatte ❤️😘😘
എന്ത് കൊണ്ടാണ് 4ത് years വരെ കുട്ടിയുടെ ഡ്രസ്സ് മേറ്റീരിയൽ മാറ്റി വെച്ചത്?😄
മുന്നേ തന്നെ സ്റ്റിച് ആക്കിയില്ലലോ 😊
സൂപ്പർ ആയിട്ടുണ്ട്. 👍🏻രണ്ടു പേരും അടിപൊളി
Awwwww🥰🥰no wordsss i am also sooo happy to c u 🥰🥰vaallahi mashaallah
No evil eyes ❤️Awwww 🥺🥺very very emotional🥺 allah eniyum oru paad kalam ee sandoshathilum samadanathilum indavatte
Mashaallah🥰❤️
enth rasaa kaanaaan😍
adipoli surprise😍😍
Ingale videos kanunbol okke njan nokkunnath ithade shall ittath aane.oru mudi polum kanikkathe nalla monjayi orungunnath aane enikk ithane kure kudi ishtapedan Karanam😍🥰🥳🥳
Masha Allah...kannu kittaadhirikkatte ...love u guys...
Masha allha super video sissy😊🤗njan first anu ingale video kanunnath insha allha njan ingale ella videos um eni kanum🤗
happy happy wedding anniversary zehra&sameer
സിമിത്താ.... Super ആണ്...😍😍😍😍
Njan ee video kk waiting aayrunnu💞
Happy😍
I jst cryd bu i din kno y.whn he reacted ...i jut lost its so butyful .....sty blessed by Allah
Oh my lord iththa! You huts have literally made my day! Maaside aishummaaa is melting my heart! Love you guys sooo much and missing you too muchh ❤️❤️❤️❤️❤️
Aruuuu❤️ thank you Muthe
Zehera ithante maroon churidhar polichu.enik bayankara ishtay
That was so sweet💕 May you both live happily for long long years ahead❤🥰
Adipoli surprise aayirunnuto ithaa... Kandappol vallathoru feelings aayipoyiiii... ❤❤❤
Super...surprise ann...nan new subscribers ann ...adyam ayitt ann nigalle visdoi kannunnth
MashaAllah..zeheratha..pleas do a video about the design,material and detailing of ur wedding dress
Ma sha allah ഒരു രക്ഷയും ഇല്ലാ സൂപ്പർ 👍👍👍✌️👍✌️✌️✌️✌️
ഞങ്ങളുടെ വീഡിയോസ് ഉം കാണുമോ