മാഷുറയുമായി വിവാഹത്തിന് സുഹാന സമ്മതിച്ചത് ഇങ്ങനെ!!Basheer Bashi

Поділитися
Вставка
  • Опубліковано 30 жов 2019
  • #BasheerBashi#Suhanabasheer#mashurabasheer#lovestory#marriage#suhana#mashura
    Hi friends
    Welcome all
    ചാറ്റിങ്ങിലൂടെ മഷുറയുമായി അടുത്തു..!മാഷുറയുമായി വിവാഹത്തിന് സുഹാന സമ്മതിച്ചത് ഇങ്ങനെ!!Basheer Bashi
    Thanks for watching
    Bright life team

КОМЕНТАРІ • 2,4 тис.

  • @viralvedeos4340
    @viralvedeos4340 4 роки тому +16388

    മശുറ സ്റ്റൈലിഷ് ആണ്. പക്ഷേ കൂടുതൽ പേർക്കും ഇഷ്ടം സുഹാനയെ ആണ്. ശരിയെന്ന് തോന്നുന്നവർ ലൈക് ചെയ്യുക

  • @hannaek9881
    @hannaek9881 2 роки тому +1313

    സുഹാനയെ ഇഷ്ട്ടമുള്ളവർ like നമ്മക്ക് നോക്കാലോ ആർക്കാണ് കൂടുതൽ fan

  • @shasnasiyash9135
    @shasnasiyash9135 3 роки тому +4692

    ഒരു ഭാര്യയോട് സത്യമായ സ്നേഹം ഉണ്ടെങ്കിൽ ഒരിക്കൽ പോലും മറ്റു പെണ്ണിനെ ആഗ്രഹിക്കില്ല.....

  • @ranilakshmi8862
    @ranilakshmi8862 4 роки тому +6229

    എടോ ബാഷി, സുഹാനയുടെ സമ്മതം എന്നല്ല പറയണ്ടത്. ആ പെണ്ണിന്റെ നിസ്സഹായത എന്നാണ്

  • @ashapradeep822
    @ashapradeep822 3 роки тому +516

    ഒരു പെണ്ണിനും സഹിക്കാൻ വയ്യാത്ത കാര്യമാണ് ഭർത്താവ് മറ്റൊരു പെണ്ണിനെ സ്നേഹിക്കുന്നത്.

  • @karthyaishuaishu3423
    @karthyaishuaishu3423 3 роки тому +1304

    എനിക്ക് ഇങ്ങനെ ഒന്നും ചിന്തിക്കാൻ പോലും പറ്റില്ല എന്റെ hus എന്റെ മാത്രമാണ് ഞാൻ ആർക്കും വിട്ട് കൊടുക്കൂല 😏

    • @vishalnv3644
      @vishalnv3644 3 роки тому +41

      Ayin arekilum vittukoduknmn paranjoo😂

    • @geethuvipin3702
      @geethuvipin3702 3 роки тому +43

      ജീവനും തുല്യം സ്നേഹിക്കുന്ന ഒരു ഭാര്യയും അവളുടെ ഭർത്താവിനെ വിട്ട് കൊടുകുല

    • @aks1796
      @aks1796 3 роки тому +7

      Ellarum angne alle

    • @joker_5463
      @joker_5463 3 роки тому +3

      👌👌👌👌👌

    • @silponsmedia8011
      @silponsmedia8011 2 роки тому +5

      Athaan pewer

  • @ashi_kamar9394
    @ashi_kamar9394 4 роки тому +3469

    അനുകരിക്കാൻ പോയിട്ട് സങ്കല്പിക്കാൻ പോലും എനിക്കു കഴിയില്ല 😦

    • @azmi912ck3
      @azmi912ck3 4 роки тому +25

      Barthav kettiyaal onnum cheyyan patula islamil thettum illa

    • @aathiparu811
      @aathiparu811 4 роки тому +12

      Sathym

    • @adil_mubarak
      @adil_mubarak 3 роки тому +2

      @justin abraham ayin nee ethada🙄

    • @shuaibmuhammad3604
      @shuaibmuhammad3604 3 роки тому +16

      രണ്ടു ഭാര്യമാരെയും തുല്യമായി നോക്കാൻ പറ്റുമെന്ന് ഉറപ്പുള്ളവന്
      രണ്ടു വിവാഹം കഴിക്കാം 👍

    • @athirasree2988
      @athirasree2988 3 роки тому +1

      @@aminaami9851 athe sathyam

  • @thahiramusthafa6565
    @thahiramusthafa6565 Рік тому +257

    യഥാർത്ഥ സ്നേഹം ഉണ്ടെങ്കിൽ മറ്റൊരു പെണ്ണിനെ സങ്കൽപിക്കാൻ പറ്റില്ല

    • @elsa-yq1id
      @elsa-yq1id Рік тому +1

      സത്യം

    • @sivasailamcreations1541
      @sivasailamcreations1541 Рік тому

      സത്യം

    • @mercyjoseph9623
      @mercyjoseph9623 Рік тому +1

      രണ്ടു പേരെ ഒരേ സമയം പ്ര ണയിക്കുന്നവർ രണ്ടാമത്തെ ആളെ സ്വീകരിക്കുക. കാരണം രണ്ടാമത്തെ ആളെ ആയിരിക്കും അയാൾ യഥാർത്ഥത്തിൽ സ്നേഹിക്കുന്നത്.

  • @arifbinnizamudheen4896
    @arifbinnizamudheen4896 4 роки тому +3217

    സുഹാനത്തെ ഇഷ്ടമുള്ളവർ അടി like👍

  • @suhararaheem7151
    @suhararaheem7151 4 роки тому +925

    കരഞ്ഞിട്ടൊന്നും കാര്യമില്ലെന്നു പറഞ്ഞാൽ പിന്നെ സുഹാന സമ്മതിക്കുകയല്ലാതെ എന്തു ചെയ്യാൻ??

    • @BrightLife462
      @BrightLife462  4 роки тому +10

      👍👍

    • @goodvibes623
      @goodvibes623 3 роки тому +8

      Sathyam....

    • @joker_5463
      @joker_5463 3 роки тому +15

      Ayyo kelkumbol pavm thonnunnu suhanayode

    • @rosly4498
      @rosly4498 2 роки тому +29

      രണ്ടാം വിവാഹത്തിന് സമ്മതിക്കാതെ സുഹാനക്ക് വേറെ വഴിയില്ലലോ . രണ്ടു കുട്ടികളെയും കൊണ്ട് എന്ത് ചെയ്യാൻ പറ്റും.

    • @libragirl5533
      @libragirl5533 2 роки тому

      @@rosly4498 Avideyaahn Sthreekalkk Thett Pattunnath! Suhana Educated alle...Basheer ne Divorce Cheyyth Nalloru Joli kandoidich Earn Cheyyth Makkale andhassayi Valarthi...Nalla Reethikk Avante Munnil Jeevich Kaanich Kodukkanamaairunnu ...Allathe Ellam sahich Irikkano Innathe Kalathoru Sthree? Ithaahn Parayunnath Financially Independent airkkanm Nn! Athippo Love Marriage anelum arranged Marriage anenkikum...Nmmk Oru Identity Undenki Oruthanum Vallande Munni kedann Velachiledkkan Dhairyappedilla

  • @aiswaryashiva4111
    @aiswaryashiva4111 3 роки тому +725

    സുഹാനയെപോലുള്ള ഒരു നല്ല ഭാര്യ ഉണ്ടായിട്ടും വേറെ പെണ്ണിന്റെ പുറകെ പോയിരിക്കുന്നു സ്വന്തം കൈയിൽ വജ്രം കിട്ടിയിട്ടും അത് തേടിനടക്കുന്ന ഒരുത്തൻ എനിക്ക് ഇഷ്ടം സുഹാനയെയാണ്

  • @anynomous9245
    @anynomous9245 3 роки тому +119

    രണ്ടാമത് കല്യാണം കഴിക്കണമെന്ന് ഇവൻ ആദ്യ ഭാര്യയോട് ആവശ്യപ്പെട്ട് അപ്പോഴേ divorce വാങ്ങി വല്ല ജോലിക്കുപോയി പിള്ളേരെ നോക്കണമായിരുന്നു അതിനൊരു അന്തസ്സായി...

    • @dkcreations9046
      @dkcreations9046 3 роки тому +1

      Yes

    • @anjanapr3071
      @anjanapr3071 3 роки тому +15

      പുറമെ നിന്ന് ചിന്തിക്കുന്നവർക്കു അത്രേ ഉളു, ഒരു ദിവസം ജീവിതം ഇങ്ങനെ മാറി മറിഞ്ഞപ്പോ ഗതികേട് കൊണ്ട് മക്കൾക്ക് വേണ്ടിയൊക്കെ ആവും ഇതിനൊക്കെ സമദിച്ചത്.

    • @hifanee6592
      @hifanee6592 2 роки тому +1

      Sonu ബുദ്ധിമതിയായ പെണ്ണ്‌ ആണ് കാരണം തന്റേ ഭർത്താവിന് mattoru penninodu ബന്തം ഉണ്ടെന്ന് അറിഞ്ഞാൽ അവൾ അയാളേ ഉപേക്ഷിച്ച് പോകും എന്നാൽ buddimadiyaya sonu basheeye vittilla randamathe കല്യാണത്തിന് സമ്മതിച്ചു karanam endayalum bashee mashoone kettum sonu പോയാൽ അവർക് സമാദാനത്തോടേ ജീവിക്കും എന്നാൽ ഇപ്പോൾ sonuvum kuttikalum ulladu kondu basheeye ottakku kittunnundavilla sonu vijarikkunnundavum ente jeevithathinte സമാദാനം mashooo nashtappedutheee angane ente jeevitham illathakiyavar സ്വസ്ഥമായീ jeevikkenda ennu sonu karuthiyittundavum ithi ippol bhrhavineyum kitty kuttikalude chelavum nadanni എല്ലാ ഇടത്തും ഈവരോടപ്പം പോവാം ഇഷ്‌ടം ഉള്ളത് കഴിക്കാം ഇഷ്‌ടം പോലേ dress and ac bedroom ഇനി സോനു basheeye vittu poyirunnengil aval kashtapprdrndi varateennu kuttikalude chelavum avalude chelavum bharthavillatha sthreekalude avastha മുതലെടുക്കാന്‍ പലരും വരും എല്ലാം ആലോചിക്കുംബോൾ basheeyodoppamulla life aanu nallath rnnu manasilakiyittundavum

    • @vismayamaquaticplants5291
      @vismayamaquaticplants5291 2 роки тому +1

      അതെ

  • @shifatk9813
    @shifatk9813 4 роки тому +3784

    സുഹാന ആണ് മൊഞ്ചത്തി

    • @oldisgold2744
      @oldisgold2744 4 роки тому +3

      Shifa TK pinnalla

    • @nuhaziyakasrod4415
      @nuhaziyakasrod4415 4 роки тому +15

      രണ്ടാളും മൊഞാണ്❤

    • @izzamanna1377
      @izzamanna1377 4 роки тому +10

      @@nuhaziyakasrod4415 Basheer bashi amritha tv enn type cheyth nokkuuu athil basheer nerit parayunnund...sreya wife aanenn...

    • @nuhaziyakasrod4415
      @nuhaziyakasrod4415 4 роки тому +1

      @@izzamanna1377 ഹ ഞാൻ ആ vdo കണ്ടതാണ്..🤣🤣 എന്താലെ🙃

    • @izzamanna1377
      @izzamanna1377 4 роки тому +4

      @@nuhaziyakasrod4415 Avante channel shradhicho full positive comments aane...negative comments kandaal avan apol thanne delete cheyyum...nammal idunna comments nammal mathre kanulluuu...

  • @leenakomath9786
    @leenakomath9786 4 роки тому +1927

    വല്ലാതെ അഭിനയിക്കുന്നു ഭാര്യമാരും ഭർത്താവും.പാവം സുഹാന ഒരു സ്ത്രീയും ഭർത്താവിനെ പങ്ക് വെക്കുന്നത് ഇഷ്ടപ്പെടില്ല

    • @sherinchinju5792
      @sherinchinju5792 3 роки тому +12

      Islaam anusarich jeevikkugha suhaana swargham kaathirikkunnu nnallakuttiyaay munnoott pooghuga

    • @ashikhali7217
      @ashikhali7217 3 роки тому +4

      Sheriyaanu

    • @drisyahh
      @drisyahh 3 роки тому +1

      💯💯💯

    • @vidya8165
      @vidya8165 3 роки тому +48

      @@sherinchinju5792 ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത സുഖം മരിച്ചിട്ടാണോ കിട്ടേണ്ടത്

    • @miyajibi2409
      @miyajibi2409 3 роки тому +8

      സത്യം ആണ് ഇങ്ങനെ ഉണ്ടാവുമോ മനുഷ്യന്മാർ 🙏

  • @parvathynath4629
    @parvathynath4629 3 роки тому +114

    Ahh പാവം സുഹാന മക്കളെ ഓർത്താകും സമ്മതിച്ചത്...

    • @Angel_23458
      @Angel_23458 3 роки тому

      she was pregnant that time

  • @Kochu7398
    @Kochu7398 2 роки тому +321

    ഇനി രണ്ടു പേരുടെയും സമ്മതം വാങ്ങിച്ചതിൽ പിന്നെ മൂന്നാമത് കെട്ടിയാൽ മതി എത്ര നല്ല മനുഷ്യൻ 👍🏻

  • @spicyblogg7057
    @spicyblogg7057 4 роки тому +3511

    സുഹാന നിനക്കേ ഇതു പറ്റൂ .... ഭർത്താവിന്റെ ഇഷ്ടം നോക്കി ജീവിക്കുന്ന നിനക്ക് റബ്ബ് നല്ലത് വരുത്തട്ടെ ... ഭാര്യ ഉള്ളപ്പോ വേറെ ഒരുത്തിയെ പ്രേമിച്ചത് തെറ്റ്.

    • @nihalaanwar6334
      @nihalaanwar6334 4 роки тому +7

      S

    • @devusree6202
      @devusree6202 4 роки тому +17

      Sathyam

    • @nazuansumanzu
      @nazuansumanzu 4 роки тому +91

      തെറ്റ് അല്ല ബ്രോ തല്ലു കൊള്ളിത്തരം സുഹാനയെ ഇഷ്ട്ടം ആയിരുന്നു എങ്കിൽ വേരെ കൂട്ട് തേടി പോകില്ല ini vere ആരോടെങ്കിലും ഇഷ്ട്ടം തോന്നിയാൽ അതും സമാധികുമോ

    • @hajaraa8968
      @hajaraa8968 4 роки тому +25

      Sherikum bangi suhana yaan...mashura color n style matre ulu

    • @safakuvairy9996
      @safakuvairy9996 3 роки тому +5

      Correct

  • @amanshiyaanminhafathima6429
    @amanshiyaanminhafathima6429 4 роки тому +968

    സുഹാന തന്നെയാണ് മൊഞ്ചത്തി. മശ്‌ഹൂറ നിറം und എന്നെ ullo.. ബഷീറിനെ kaalum. മോന്ജ് സുഹാന thanne

    • @liyafathima7487
      @liyafathima7487 4 роки тому +11

      Yes mashura vereyum puthypplane kittullarnnooo....oru vivahithane venho

    • @archanashibin1909
      @archanashibin1909 4 роки тому +7

      Athe chinakary monthayam mashuradae

    • @shadeedashadeeda2223
      @shadeedashadeeda2223 3 роки тому +2

      അങ്ങനെ കളിയാക്കുകയും പരിഹസിക്കുകയും വേണ്ട അല്ലാഹു തന്നെയല്ലേ അല്ലെങ്കിൽ ദൈവം തന്നെയല്ലേ നമ്മൾക്കും മഷൂറക്കും സുഹാനക്കും എല്ലാം ഭംഗിയും സൗഭാഗ്യങ്ങളും തന്നത് പിന്നെന്തിനാ ബഷീർ ബഷിനിം മഷൂറയുമൊക്കെ ഇങ്ങനെ പരിഹസിക്കുന്നത്

    • @raisamahin703
      @raisamahin703 3 роки тому +1

      @@shadeedashadeeda2223 🤮🤮

    • @aaradhika8285
      @aaradhika8285 3 роки тому

      @@shadeedashadeeda2223 🤮😖

  • @shanavasshanu6565
    @shanavasshanu6565 4 роки тому +162

    ബഷീർ ബഷി. ഞരമ്പിനെ അസുഖമുള്ള പെൺവിഷയത്തിൽ ഒരു മാനസിക രോഗി.

    • @febena
      @febena 2 роки тому +1

      നിങ്ങള് എന്തിനാണ് ഇങ്ങനെ പറയുന്നത്..അവരുടെ കുടുബം വളരെ സന്തോഷത്തിൽ ആണ്...കാണുന്ന നിങ്ങൾക് എന്താണ് ഇത്ര ബുദ്ധിമുട്ട്...അവരുടെ ചിലവ് നിങ്ങള് ഏറ്റടുത്തിട്ടുണ്ടോ? മാത്രവുമല്ല ഇസ്ലാമിൽ എത്ര വിവാഹം വേണമെങ്കിലും കഴിക്കാൻ അനുവാദം ഉണ്ട്, അവളെ പോറ്റാൻ ബഷീറിന് സാമ്പത്തു ഉണ്ടെങ്കിൽ നിങ്ങളെ പോലെ ഉള്ളവർ വിഷമിക്കേണ്ടതില്ല

  • @musthafacp3188
    @musthafacp3188 3 роки тому +694

    എല്ലാരും നല്ല അഭിനയo ടീവിയിലും ജീവിതത്തിലും എന്തൊരു ഗതികേട് ആദ്യ ഭാര്യയുടെ പാവം

    • @shreyakrishnaoffcial2948
      @shreyakrishnaoffcial2948 3 роки тому +27

      അഭിനയം ആണെന്ന് ഓരോ വീഡിയോസ് ഉം കാണുമ്പോൾ അറിയാം.... സുഹാന യുടെ മുഖം ശ്രെദ്ധിച്ചാൽ മതി പാവം

    • @ashapradeep822
      @ashapradeep822 3 роки тому +9

      Sharikkum. Videoyil bashilyum mashurayum enth parayunno ath agree cheyth matrame kandittullo

    • @fasifaseela7638
      @fasifaseela7638 3 роки тому +2

      Atha sathyam.allathe orikalum adhya bharyak manass kond valya sandhoshamonnum kanilla

    • @kingfisher366
      @kingfisher366 2 роки тому +5

      ഇവൻ്റെ വീടിനെ വീട് എന്നല്ല പറയേണ്ടത്.

    • @ramlabeevi3185
      @ramlabeevi3185 2 роки тому

      അഭിനയമല്ല......... ജീവിതം.......

  • @vineethaprasad768
    @vineethaprasad768 3 роки тому +98

    Basheerkka നാളെ താങ്കളുടെ മോൾക്ക് സുഹാന ഇത്തയുടെ അവസ്ഥ വരാതിരിക്കട്ടെ😐

  • @sujic8625
    @sujic8625 4 роки тому +231

    രണ്ടു കുട്ടികളുടെ പിതാവായ താങ്കൾ രണ്ടാം വിവാഹംകഴിച്ചത് തീരെ ശരിയായില്ല

    • @BrightLife462
      @BrightLife462  4 роки тому +2

      👍👍👍

    • @fathimasheri8202
      @fathimasheri8202 3 роки тому +1

      👍👍👍

    • @anjanapr3071
      @anjanapr3071 3 роки тому +14

      ഭാര്യയും മക്കളും ഉണ്ടെന്ന് അറിഞ്ഞിട്ടും അവനെ പ്രേമിക്കാൻ പോയ ഓളും ശെരിയല്ല

  • @rukkiyatv4419
    @rukkiyatv4419 2 роки тому +122

    സുഹാനയോട് ആത്മാർഥ സ്നേഹം ഉണ്ടങ്കിൽ വേറെ ഒരു കല്ല്യാണം ഒരാളും കഴിക്കില്

  • @itsmeheartandcomrade8462
    @itsmeheartandcomrade8462 3 роки тому +106

    Suhanathaakk aan kooduthal bhangi....😘😘😘
    Mashuthakk kurach colourum stylum shapum okke indanne illi
    Suhanatha aan pwoli....❤️
    Love u suhanatha
    Aarkkokke suhanathaye ishtan
    Avr onn like adich povo pls....
    Oru 5 like nkikum pls...☹️

    • @kunjampooappu6116
      @kunjampooappu6116 3 роки тому

      Avala shape...thu...ellum kudam...pokan para putty pranthiyod ...avalde samsaram keta englishood englishaa avalde aa mangalapurathe veetil chenn keranam verum kachara...kanduda enik aa kudumbam kalakye..ivakoke valla coronayum vann pokude..aa kochngal enkilm rekshapetene

  • @shameershamee4624
    @shameershamee4624 4 роки тому +1587

    Bharyaye aathmaarthamaayi snehicha oru aaninum veendum veroruthiye kaanumbol mohikaan kazhiyilla... Angane sambavichaal athmaartha pranayathinum, snehathinum yendhaan prasakthi.... Njaanum pranayichu vivaaham chedhavaraan, 14 years aayi.... Inakkangalum pinakkangalum undaavaarunde, pakshe pinangiyaal pinne poorvaadhikam shakthiyode veendum snehikum... 4 makkalund... Nnittum njngalude snehathin oru kuravumilla.... Ivarudedh possing maathramaa..... Orikkal oraale nenjilettiyaal oppamulladatholam kaalam mattonninum sthaanam nalkaan aavilla....

    • @lifefamilybykunhu6642
      @lifefamilybykunhu6642 4 роки тому +64

      Ningal paranjadh sheriyanu. Swantham bharye aathmarthamayi snehikkunna oralum mattoru penninte yendhu kandalum pranayikilla karanam yedhu pennine nokiyalum appol thanne bharye orkum. Ivan mashurane kettan vendi caril ninnarangi povunnadh kandappo pavam suhana. aval parayunnu avalkk oru koyappavum illannu. Adh ivane pedichittavum basheer oru fraud aanu. Namukk ulla shiksha nammde makkaleede kittum adharayalum

    • @adhamhannan2943
      @adhamhannan2943 4 роки тому +16

      Shameer Shamee crct points

    • @ashrafremi8811
      @ashrafremi8811 4 роки тому +11

      yes valare crct aanu paranjad

    • @vismayas8020
      @vismayas8020 4 роки тому +10

      Shameer Shamee well said👍🏻

    • @shameershamee4624
      @shameershamee4624 4 роки тому +6

      Jeevidhathil aathmaarthadha undaavunnadh

  • @ambilivs4116
    @ambilivs4116 4 роки тому +2229

    എന്നാലും ഒന്ന് കെട്ടി അതിൽ 2പിള്ളേരും ഉള്ള ഒരു ആണിന് സ്വന്തം മകളെ കെട്ടിച്ചു കൊടുക്കാൻ മാഷുറയുടെ മാതാപിതാക്കൾക്ക് എങ്ങനെ തോന്നി?

  • @chakkarasvlog9628
    @chakkarasvlog9628 3 роки тому +124

    സ്വന്തം ഭർത്താവിനെ മറ്റൊരു പെണ്ണിന്റെ മണിയറയിലേക്ക് പറഞ്ഞയക്കുന്ന താത്ത യെ ഞാൻ നമിക്കുന്നു ❤️ന്തായാലും നല്ല പോലെ ജീവിക്കട്ടെ. പക്ഷെ maximum എല്ലാരും mrg കഴിഞ്ഞവരെ പ്രണയിക്കാതിരിക്കുക.. അത് അവർക്ക് ഒരു മാനസിക വിഷമം ഉണ്ടാക്കും എന്ന് മനസിലാക്കുക...

    • @nusrathpp8119
      @nusrathpp8119 2 роки тому +8

      Mattoralde bharthavne athumalla avlde kuttikalude fatherine keri premikkan apaara tholikkattiyum manakkattiyum venam ...tholikkatti sammathich😬😬

    • @Vpr2255
      @Vpr2255 2 роки тому

      @@nusrathpp8119 muslim niyam 😂

    • @Vpr2255
      @Vpr2255 2 роки тому

      3 some aado 😂 randperum und

    • @nusrathpp8119
      @nusrathpp8119 2 роки тому +1

      @@Vpr2255 premikkalo🙄🙄

    • @ambikaks7710
      @ambikaks7710 11 місяців тому

      Mashurakku vere kettikkude

  • @alphadude9143
    @alphadude9143 3 роки тому +84

    Uff 😁😁 ഇവരുടെ channelil ഫുൾ positive comments മാത്രമേ ഉള്ളൂ.
    ഇവിടെ വന്നപ്പോഴാ മനസിലായത് ഇവർക്ക് വിമർശകരും ഉണ്ടെന്ന്

    • @BrightLife462
      @BrightLife462  3 роки тому

      😀😊👍

    • @kunjampooappu6116
      @kunjampooappu6116 3 роки тому +4

      Ath kuthi irnn aa pranti mashura delete akunatha ..avak thanne oru 50k fake id und athil keri oru 1lakh positive aval thanne thallum..🤣🤣🤣🤣

    • @alphadude9143
      @alphadude9143 2 роки тому +1

      @@kunjampooappu6116 😂😂😂

    • @anjuanu9013
      @anjuanu9013 2 роки тому

      സത്യം

  • @sakkeernelliyatt9222
    @sakkeernelliyatt9222 2 роки тому +84

    പെണ്ണിന് 2 ഭർത്താവ് പറ്റും എന്ന നിയമം ഉണ്ടായിരുന്നെങ്കിൽ, ഒരു ഭർത്താവും 2nd Marriage ചെയ്യാൻ സമ്മതം കൊടുക്കില്ലായിരുന്നു, 2nd Marriage ചെയ്യുന്ന ഭർത്താക്കന്മാർക്ക് അപ്പോഴാണ് ഭാര്യമാർ എത്ര വിഷമിക്കുന്നുണ്ടെന്ന് മനസ്സിലാവുകയുള്ളു...

  • @villagecookingvlog3959
    @villagecookingvlog3959 3 роки тому +127

    ഇയാൾക്ക് ഈ ഭാര്യമാരുടും സ്നേഹം ഇല്ല karanam സ്വന്തം ഭാര്യ ഇരിക്കുമ്പോൾ മറ്റുവരുതിയ സ്നേഹിച്ച ഇവന് ഒരിക്കലും ആരെയും ആത്മാർഥമായി സ്നേഹിക്കാൻ കഴിയില്ല

    • @villagecookingvlog3959
      @villagecookingvlog3959 3 роки тому +4

      ഇവരുടെ വീഡിയോസ് ഒക്കെ ഒരുപാട് പോസിറ്റീവ് കമന്റ് ആണ് ദയവുചെയ്ത് ഇതുപോലുള്ള കാര്യങ്ങൾക്ക് ആരും സപ്പോർട്ട് ചെയ്യരുത്

    • @Rk-ue3oc
      @Rk-ue3oc 2 роки тому +2

      Sathyam, ini kure kazhitumbol ivan vere oruthinem koodi kettum, sure aanu, let's wait and see, annu ee commentinu ellarum like tharanea eniku

  • @noushernde4011
    @noushernde4011 4 роки тому +2121

    സുഹാന സമ്മതിച്ചു....ok😕
    ഇനിയൊരു വിവാഹത്തിന് മഷൂറ സമ്മതിക്കുമോ?😏

    • @shilpajithesh3419
      @shilpajithesh3419 4 роки тому +442

      Illa അവൾ selfish ആണ്. അതുകൊണ്ട് ആണല്ലോ മറ്റൊരു പെണ്ണിന്റെ വേദന അറിയാതെ അവൾ അവളുടെ കാര്യം മാത്രം നോക്കി ആ life lekku വന്നത്. ബഷിർ മൂന്നാമതും കെട്ടണം അപ്പോൾ സുഹാന അനുഭവിച്ച വേദന ആ mashura യും അറിയും.

    • @varshaak3521
      @varshaak3521 4 роки тому +61

      Correct

    • @Fou_si
      @Fou_si 4 роки тому +79

      No never. Suhanayude Manas Alla avalk. Ath kandal ariyaam

    • @ninuninumol8553
      @ninuninumol8553 4 роки тому +35

      Athum vaikathe undavum

    • @nisha_habeeb
      @nisha_habeeb 4 роки тому +27

      Nice question

  • @iqbaltt5590
    @iqbaltt5590 3 роки тому +67

    മാഷുറ കളർ ഉള്ളു ഭംഗി ഇല്ല സുഹാന പൊളിയാണ്

  • @Aiswarya286
    @Aiswarya286 Рік тому +16

    ഈ മഷൂറ എന്ന് പറയുന്ന ശവത്തിനെ കാണുന്നതേ എനിക്ക് വെറുപ്പാണ്.... മറ്റൊരു പെണ്ണിന്റെ ജീവിതവും ഹൃദയം തകർത്ത അവൾക് ദൈവം കടുത്ത ശിക്ഷ കൊടുക്കണേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു...അവളുടെ കുഞ്ഞുങ്ങൾ വഴി തന്നെ അവൾ അനുഭവിക്കണം... എല്ലാം അനുഭവിച്ച തീർത്തിട്ടെ ഈ ഭൂമിയിൽ നിന്ന് പോകാൻ പാടുള്ളു... കൂടെ അവനും..കാരണം ഞാനും ഒരു ഭാര്യ ആണ്...എന്റെ ഭർത്താവ് എന്റെ ജീവൻ ആണ്... ഇതൊന്നും എനിക്ക് സങ്കല്പിക്കൻ പോലും പറ്റുന്നില്ല...ഇവളെ സപ്പോർട്ട് ചെയുന്നവരുടെ ഉള്ളിൽ ഒക്കെ എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല!!

  • @saimonpl2233
    @saimonpl2233 4 роки тому +1872

    ഒരു ഭാര്യ ഉള്ളപ്പോൾ തന്നെ വേറെ ആളുമായി ചാറ്റ് ചെയ്തു. ഇനി കുറെ കഴിയുമ്പോൾ വേറെ ആളെ ചാറ്റ് ചെയ്യുമോ.... സുഹാന നിവർത്തി കേട് കൊണ്ട് സമ്മതിച്ചു. അത്ര തന്നെ....

    • @ansapachu5914
      @ansapachu5914 4 роки тому +27

      ഒരു ഭാര്യ ഉള്ളവർ ആരും ചാറ്റ് ചെയ്യാറില്ല എത്രനല്ല മല യാളികൾ കൊതിയാവുന്നു

    • @hadimon6686
      @hadimon6686 4 роки тому +2

      Kettittille 10 makkal ulla bappayeyum thalayinakkadiyile pambineyum viswasikkankollilla

    • @dreamgirl3049
      @dreamgirl3049 4 роки тому +3

      Adhu നിങ്ങളോട് പറഞ്ഞോ

    • @geethumohan5394
      @geethumohan5394 4 роки тому +10

      Ithu 3 ketanu... Suhanak oru prashnomila pine namukenth

    • @saimonpl2233
      @saimonpl2233 4 роки тому +3

      Geethu Mohan. അല്ല പിന്നെ....

  • @aanakambam3315
    @aanakambam3315 2 роки тому +34

    ഇത് പൂർണ സമ്മതല്ല ഗതികേട്. but അത് തുറന്നു പറയിക്കില്ല. അതികം വൈകിയാലും സുഹാനയുടെ ഒരു തുറന്നു പറച്ചിൽ പ്രേതീക്ഷിക്കാം

  • @thesniarshad5709
    @thesniarshad5709 4 роки тому +207

    Ya allah...ingane oru life aarkkum kodukkallle....swnthm barthaavine share cheyyendi varunna avastha!!!!😞

  • @manugopalakrishnan4068
    @manugopalakrishnan4068 3 роки тому +273

    ജീവിത പങ്കാളിയെ share ചെയ്യുന്നത് ശെരിയല്ല. ബഷീറിന്റെ ഭാര്യമാരിൽ ആർക്കെങ്കിലും മറ്റൊരു വിവാഹം കഴിക്കാൻ തോന്നിയാൽ അയാൾ സമ്മതിക്കുമോ.

    • @suhilamullolitharaml8979
      @suhilamullolitharaml8979 3 роки тому +5

      സമ്മധിക്കുക്കയില്ല എന്ന് അയാൽ ബിഗ്ബോസിൽ പറഞ്ഞിട്ടുണ്ട്

    • @ckf8623
      @ckf8623 3 роки тому +1

      ആണിന് നാലെണ്ണം കെട്ടാൻ ഇസ്ലാം മതത്തിൽ അനുവാദമുണ്ട് സ്ത്രീക് ഒരു ഭർത്താവ് മാത്രമേ അനുവാദമുള്ളു

  • @ramlaramla6275
    @ramlaramla6275 4 роки тому +440

    അല്ല ബഷിയേ...സുഹാനയാണ് ഇങ്ങനെ oru ആവശ്യം paranjadengilo.. അതായത് വേറൊരുത്തനെ കെട്ടണം എന്ന്...

    • @nayanarani5502
      @nayanarani5502 3 роки тому +17

      Adipoli comments njan alojicha kariyam

    • @richardparker9032
      @richardparker9032 3 роки тому +17

      Suhanayk pokan vere oru stalam kanillayirikkum atukondavum ellam sahich evante koode chirich kalich nikkana😕

    • @rameesbanak4058
      @rameesbanak4058 3 роки тому +4

      ath point........

    • @chithraunni992
      @chithraunni992 3 роки тому +1

      👌

    • @kolisaji5411
      @kolisaji5411 3 роки тому +2

      Ith correct ketto

  • @shoppinglover383
    @shoppinglover383 4 роки тому +864

    വോയിസ്‌ ൽ ഉള്ള ചേച്ചി ഫാര്യ അല്ല ഭാര്യ എന്ന് പറയാൻ നോക്ക് 🤣🤣🤣🤣🤣

  • @magiccreations5307
    @magiccreations5307 4 роки тому +531

    സുഹാനക്ക് വേറെ വഴിയില്ലാത്തോണ്ട് സമ്മതിച്ചതാണ്. തന്റെ ഭാര്യ യെ അൽമാർത്ഥമായി പ്രണയിക്കുന്ന ഭർത്താവിന് ഒരിക്കലും അവളെ മറന്നു മറ്റൊരു പ്രണയത്തിൽ വീഴാൻ കഴിയില്ല

  • @3anagha.anamika
    @3anagha.anamika 4 роки тому +260

    പാവം സുഹാന ഒരുപെണ്ണും സഹിക്കില്ല പെണ്ണുകെട്ടി കുട്ടികൾ രണ്ടു എന്നട്ട് മഷൂറാ എന്തിന്റെ കേടായിരുന്നു നിനക്ക്

    • @shinyjose8221
      @shinyjose8221 3 роки тому +3

      Athinu oru peru unduu... but parayan enikk alpam uluppuu ullathu kond njn parayunnillaa...

    • @Vpr2255
      @Vpr2255 3 роки тому

      @@shinyjose8221 its allowed in Islam

    • @fasifaseela7638
      @fasifaseela7638 3 роки тому +1

      Kedu thanneya. Allenki lokath vere aanyngalille. Vere oru pennine chathikano. Islamile ee reethiyod yojipilla

    • @noorakader4666
      @noorakader4666 2 роки тому

      End allowed premikkan allowed undo islamil

  • @yaapeeryaapeer7916
    @yaapeeryaapeer7916 3 роки тому +27

    എന്തായാലും ഭാര്യയും കുട്ടികളും ഉള്ളപ്പോൾ മറ്റൊരു പെണ്ണിനെ നോക്കുന്നവർ വായിനോക്കി

  • @waganoot1082
    @waganoot1082 Рік тому +8

    എങ്ങനെ സമ്മതിച്ചാലും ഉള്ളിന്റെ ഉള്ളീൽ ഒരു നീറ്റൽ ഇപ്പോഴും ണ്ടാകും

  • @shaheerashaheemomdvanimal2774
    @shaheerashaheemomdvanimal2774 4 роки тому +864

    ഭാര്യമാരെ കൊണ്ട് വ്ലോഗ് ചെയ്ത് ക്യാഷ് ഉണ്ടാക്കുന്ന ഏക മലയാളി

    • @gamingwithwhite937
      @gamingwithwhite937 4 роки тому +5

      Yes

    • @rachurachu2994
      @rachurachu2994 4 роки тому +7

      Correct

    • @sakeersakeer1132
      @sakeersakeer1132 4 роки тому +4

      👍👍👍

    • @onlyvibes6827
      @onlyvibes6827 4 роки тому +19

      അങ്ങനെ പറഞ്ഞുടാ..മിക്ക ഭാര്യമാരും തനിയെ vlog ചെയ്യാറുണ്ടല്ലോ..അതിത്ര പറയാൻ എന്തിരിക്കുന്നു

    • @muhsinahanash5853
      @muhsinahanash5853 3 роки тому +1

      Right

  • @chithraunni992
    @chithraunni992 3 роки тому +203

    സുഹാന...നിങ്ങളോട് ഒരു പ്രത്യേക ഇഷ്ടം.... സ്നേഹം..,... ഒരിക്കൽ സ്നേഹിച്ചു വിവാഹം ചെയ്ത ആൾ കുറച്ചു കാലം കഴിഞ്ഞപ്പോൾ മറ്റൊരാളെ കണ്ടെത്തി....😏😏...... സ്വന്തം ഭർത്താവിനെ share ചെയ്യാനുള്ള ഈ മനസ് അധികം ആർക്കും ഉണ്ടാകില്ല... U r great...

    • @fourbutterflies1783
      @fourbutterflies1783 2 роки тому +8

      പാവം രക്ഷയില്ലാത്തോണ്ട് 😞😞

    • @sirajea8069
      @sirajea8069 2 роки тому +6

      Adhikam aarkkum ennalla oralkkum undakilla ennathanu satbyam

  • @jananayakan2991
    @jananayakan2991 4 роки тому +597

    ഇതിനെയൊന്നും പ്രോത്സാഹിപ്പിക്കരുതേ പ്രിയ ചാനലേ.....

  • @suryasunilkumar3006
    @suryasunilkumar3006 3 роки тому +166

    എന്നെ അറിയാവുന്നവർക് അറിയാം.. എന്ത് തന്നെ ആയാലും ആര് ചോദിച്ചാലും ഞാൻ കൂടെ ഉള്ളവർക്ക് കൊടുത്തിട്ടേ എന്റെ കാര്യം ഞാൻ നോക്കൂ.. പക്ഷെ എന്റെ ഭർത്താവിനെ ഞാൻ ആർക്കും പങ്കിടില്ല... അങ്ങനെ ഒരു അവസ്ഥ വന്നാൽ സുഹന താത്തയെ പോലെ അഡ്ജസ്റ്റ് ചെയ്തു ജീവിക്കില്ല... അവര്ക് ഇടയിൽ നിന്ന് ഞാൻ ഒഴിഞ്ഞു കൊടുക്കും... എത്രയൊക്കെ സന്തോഷം അഭിനയിച്ചാലും ഉറപ്പാണ് സുഹന താത്ത അഡ്ജസ്റ്റ് ചെയ്തു പോകുന്നത് കൊണ്ട് മാത്രം ആണ് ബഷീർ ന് എല്ലവരുടെയും മുന്നിൽ ഞെളിഞ്ഞു നിൽക്കാൻ കഴിയുന്നത്

    • @hifanee6592
      @hifanee6592 2 роки тому +3

      Sonu ബുദ്ധിമതിയായ പെണ്ണ്‌ ആണ് കാരണം തന്റേ ഭർത്താവിന് mattoru penninodu ബന്തം ഉണ്ടെന്ന് അറിഞ്ഞാൽ അവൾ അയാളേ ഉപേക്ഷിച്ച് പോകും എന്നാൽ buddimadiyaya sonu basheeye vittilla randamathe കല്യാണത്തിന് സമ്മതിച്ചു karanam endayalum bashee mashoone kettum sonu പോയാൽ അവർക് സമാദാനത്തോടേ ജീവിക്കും എന്നാൽ ഇപ്പോൾ sonuvum kuttikalum ulladu kondu basheeye ottakku kittunnundavilla sonu vijarikkunnundavum ente jeevithathinte സമാദാനം mashooo nashtappedutheee angane ente jeevitham illathakiyavar സ്വസ്ഥമായീ jeevikkenda ennu sonu karuthiyittundavum ithi ippol bhrhavineyum kitty kuttikalude chelavum nadanni എല്ലാ ഇടത്തും ഈവരോടപ്പം പോവാം ഇഷ്‌ടം ഉള്ളത് കഴിക്കാം ഇഷ്‌ടം പോലേ dress and ac bedroom ഇനി സോനു basheeye vittu poyirunnengil aval kashtapprdrndi varateennu kuttikalude chelavum avalude chelavum bharthavillatha sthreekalude avastha മുതലെടുക്കാന്‍ പലരും വരും എല്ലാം ആലോചിക്കുംബോൾ basheeyodoppamulla life aanu nallath rnnu manasilakiyittundavum

    • @fouzikebi8594
      @fouzikebi8594 2 роки тому +2

      Crct

    • @shijishiji7513
      @shijishiji7513 Рік тому

      Mashura enthu woman

  • @swarnashappiness7300
    @swarnashappiness7300 4 роки тому +93

    വളരെ നല്ല കാര്യം.... മൂന്നാമത്‌ ഒരെണ്ണത്തെ കൂടെ എത്രയും പെട്ടെന്ന് കൊണ്ടുവരാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 😝😝

    • @__Babitha__
      @__Babitha__ 2 роки тому +2

      athe suhana anubavichth enthanenn mashoora ariyatte

    • @elsa-yq1id
      @elsa-yq1id Рік тому

      സത്യം വേഗം വേണം 😂😂😂

  • @soniya7880
    @soniya7880 3 роки тому +145

    സ്വന്തം ഭാര്യയുടെയും ആ കുഞ്ഞുങ്ങളുടെയും മുഖത്ത് നോക്കിയിട്ട് എങ്ങനെ തോന്നി ,,വേറെ ഒരുത്തിയെ പ്രേമിക്കാൻ തന്നെ ,പാവം സുഹാന എത്ര നല്ല മനസ്സാണ് അതിന്റെ ...തന്റെ കുഞ്ഞുങ്ങളുടെ അപ്പനെ പൂർണമായും കൈവിട്ട് പോകും എന്ന അവസ്ഥ വന്നപ്പോൾ ,വേറെ വഴിയില്ലാതെ സമ്മതിച്ചു ,കൂടെ കഴിഞ്ഞ തനിക്കതു മനസ്സിലാക്കാൻ പറ്റിയില്ലല്ലോ ബഷീറേ ,,,ആ പെണ്ണിന്റെ മനസ്സിലെ നീറ്റൽ മനസ്സിലാകണമെങ്കിൽ ,ഇനി ഒന്ന് കൂടി കെട്ടി നോക്ക് ,,,രണ്ടാമത്തവൾ സമ്മതിക്കുമോന്നു അപ്പോൾ അറിയാം .ഓരോരോ ജന്മങ്ങൾ ,,ഭാര്യയും കുഞ്ഞുങ്ങളുമുള്ള ഒരുത്തനല്ലാതെ വേറെ ആണുങ്ങളേ ഇല്ല പോലും ഈ ഭൂമിയില് .

    • @miniraveendran3861
      @miniraveendran3861 Рік тому +1

      👏🏻👏🏻👏🏻👏🏻👏🏻👌🏻👌🏻👍🏻👍🏻

  • @savithasavitha8073
    @savithasavitha8073 4 роки тому +382

    ഈ ബാഷിയോട് ഒരു വെറുപ്പ് തോന്നുന്നു ആണുങ്ങളുടെ മാനം കളയുന്നവൻ

    • @zulaikhamc3826
      @zulaikhamc3826 4 роки тому +7

      ഞാൻ ആണങ്കിൽ സുഹായുടെ സ്ഥാനത്തിൽ ഇറങ്ങി പോന്നീനു

    • @sreejageorge4959
      @sreejageorge4959 3 роки тому +6

      എന്തിനാ ഇങ്ങനത്തെ ഭർത്താവ്

    • @murshida.9823
      @murshida.9823 3 роки тому +4

      അവൻ അവരെ നോക്കുന്നില്ലേ.. പിന്നെ എന്തിന് വെറുപ്പ് തോന്നണം

    • @ryzindia1883
      @ryzindia1883 3 роки тому +1

      Man is not monogamy..poyi pani nok

    • @artisfyart
      @artisfyart 3 роки тому +2

      Orupad peru ivark support cheyunath kaanam camera munpil ulla happy life arikilla suhanak enannu nta abiprayam

  • @sabithap3584
    @sabithap3584 3 роки тому +278

    ആരും അനുകരിക്കരുത് എന്ന് പറയാൻ യോഗ്യതയുള്ള ഒരു ആൾ..😂

    • @ancymathew8688
      @ancymathew8688 3 роки тому +5

      Oru🌹 ജീവിതം നയിക്കാൻ പറ്റുന്നില്ല പിന്നെയാ രണ്ടു പേർ ഓഓഓഓ പയങ്കരം 🙄🙄🙄🙄 എനിക്കു അവനെ ഇഷ്ടം ഇല്ല ഒരു വൈഫ്‌ പോരാ????

  • @edwinalex7959
    @edwinalex7959 4 роки тому +222

    ആണുങ്ങൾ എത്ര കെട്ടിയാലും ഒരു കുഴപ്പം ഇല്ല. പെണുങ്ങൾ ക്ക് ഇതൊന്നും പാടില്ല അല്ലെ

    • @ItsAshishTvMalayalam
      @ItsAshishTvMalayalam 3 роки тому +5

      ഇല്ല സ്വർഗത്തിലെ വിറക് കൊള്ളി ആവും.

    • @ckf8623
      @ckf8623 3 роки тому

      ആണിന് എത്രയും കെട്ടാൻ അനുവാദമില്ല നിബന്ധനകളോടെ നാലെണ്ണം വരെ കെട്ടാം പക്ഷെ പെണ്ണിന് അത് അനുവദനീയമല്ല

    • @ItsAshishTvMalayalam
      @ItsAshishTvMalayalam 3 роки тому +2

      @@ckf8623 അതെ 😍കെട്ടാത്ത പെണ്ണുങ്ങൾക്ക് ആണ് സ്വർഗത്തിൽ ചെല്ലുമ്പോൾ ഹൂറികൾ ആയി മറ്റുള്ള ആണുങ്ങളുടെ കൂടെ ആഹ്ലാദിക്കാൻ കഴിയുന്നത് 😊. ആണ് ചെയ്യുന്ന പോലെ പെണ്ണ് ചെയ്താൽ പെണ്ണിന് ഹൂറി ആവാൻ പറ്റില്ല.

    • @ckf8623
      @ckf8623 3 роки тому

      @@ItsAshishTvMalayalam അതാണ്

    • @ItsAshishTvMalayalam
      @ItsAshishTvMalayalam 3 роки тому +1

      @@ckf8623 😂

  • @prakritimaheshwar4464
    @prakritimaheshwar4464 3 роки тому +69

    The first wife should fall in love again wit a man and should marry him with the permission of basheer and the new husband should stay with suhana in their beautiful home.. 😉

  • @hisham8063
    @hisham8063 4 роки тому +81

    അതെ സമ്മതം പിടിച്ചു വാങ്ങി.. ദുഷ്ടൻ

  • @anugrahasreekuttanas5009
    @anugrahasreekuttanas5009 2 роки тому +28

    ഇങ്ങനെയൊക്കെ adjust ചെയ്തു 2 ഭാര്യമാരും ജീവിച്ചാൽ, ഇയാൾക്ക് ഇനിയും കേട്ടാലോ 😁😁😁😁

  • @abidaaboobacker2789
    @abidaaboobacker2789 2 роки тому +47

    സുഹാന യുടെ ഗ്ലാമർ പറയാതെ വയ്യ നല്ല ഭംഗി ആണ് ആ ചിരിയും masha allah

  • @villagecookingvlog3959
    @villagecookingvlog3959 3 роки тому +69

    എനിക്ക് chithikan പോലും പറ്റുന്നുല്ല എന്റെ ജീവൻ ആണ് എന്റെ കെട്ടിയോൻ ❤❤❤

  • @sayyanstar7771
    @sayyanstar7771 2 роки тому +17

    പിന്നെ.... ഇവനെ അനുകരിക്കാൻ നിൽക്കല്ലേ എല്ലാവരും. പാവം സുഹാന.

  • @sindhuvenugopal5459
    @sindhuvenugopal5459 3 роки тому +26

    മഷൂറയുടെ വോയ്സ് ആണ്‌ ബോർ ആക്കുന്നത് ശോ എന്തൊരു voice... എല്ലാം കൊണ്ടും പാവം സുഹാന എന്ത് ചെയ്യും അതു നിസ്സഹായ അവസ്ഥ യിൽ ആയി പോയില്ലേ 😩😩

  • @sreedevisanthosh6242
    @sreedevisanthosh6242 2 роки тому +21

    അടുത്ത ചാറ്റിങ് എപ്പോൾ ആവോ
    തുടങ്ങു്ന്നേ?

  • @hairunisahairunisa7501
    @hairunisahairunisa7501 3 роки тому +83

    സുഹാന താത്ത ഒരു bigg സല്യൂട്ട് 😔❤️ ഇത് എങനെ താത്താക് പറ്റുന്നു 😔 ഇത് അറിയാൻ ഞാൻ വൈകി പോയി ❤️❤️❤️❤️

  • @casrodtv5083
    @casrodtv5083 4 роки тому +341

    100% Mashoorayude fault aan ..aval bashiye aagrahikkan paadillayirunnu..

    • @anjukjames33
      @anjukjames33 4 роки тому +31

      First of all avarude personal matter aanu. Ennalum thettu arudethanu ennu nokiyal Basheer inte alle? Swantham bharyayodum makkalodum Basheerinu thonnatha enthanu avarude arumallatha Mashurak thonnande. Ithupole palarum varum .kudumbam undennu bharthavanu chinthikande.

    • @glitzzglitzz1469
      @glitzzglitzz1469 4 роки тому +23

      @@anjukjames33 randu perude bhaakathum thettund....mashurayude bhaagathum und...snehicha oraalk vere kudumbam undennu arinhaal andhasulla ethu penna sammathika....vendaannu vechu poville

    • @ammisujith437
      @ammisujith437 4 роки тому +10

      Iganeyula penugal Aan koodudalum..bharyaamarude kanner avark yennum avark oru shabam aayirikyum

    • @VISHNU-js8pt
      @VISHNU-js8pt 4 роки тому +7

      ith ivante 3rd kalyanam aan.. shreya undarunn munp

    • @sruthysmsruthysm6205
      @sruthysmsruthysm6205 4 роки тому +4

      I hate mashura

  • @Savicooking
    @Savicooking 3 роки тому +12

    പാവം സുഹാന...... കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത വിഷമം തോന്നുന്നു.. ഇഷ്ടത്തോടെ അല്ലെങ്കിലും ഗതികേട് കൊണ്ട് സമ്മതിച്ചതായിരിക്കും.....

  • @reshmasreejithreshma8340
    @reshmasreejithreshma8340 2 роки тому +18

    ഹോ... എങ്ങനെ സുഹാന സമ്മതിച്ചു... 😢സങ്കൽപ്പിക്കാനേ എനിക്ക് കഴിയില്ല... എന്റെ ഏട്ടൻ എനിക്ക് മാത്രമുള്ളതാണ് 🥰🥰🥰

  • @vismayamaquaticplants5291
    @vismayamaquaticplants5291 2 роки тому +7

    ആദൃ ഭാര്യ യോട് സതൃസൻത മായ സ്നേഹം ഉണ്ടെങ്കിൽ ഒരിക്കലും അടുത്ത പെണ്ണിനെ കാണുമ്പോൾ പൂതി വരില്ല ആയിരുന്നു. ഇത്തിരി മോഞ്ചു കങപോ അതിലെക് എടുത്തു ചാടി കഷ്ട്ടം തന്നെ ആദൃ ഭാര്യ യുടെ വിധി

  • @ashfaqappu1395
    @ashfaqappu1395 3 роки тому +30

    Suhana fans like adi😍

  • @muhammednadeera6223
    @muhammednadeera6223 4 роки тому +776

    ആദ്യ ഭാര്യേയോട് യഥാർത്ഥ സ്നേഹമുണ്ടെങ്കിൽ രണ്ടാമത് ഒരു പെണ്ണിനെ തിരഞ്ഞെടുക്കില്ല... അത് കൊണ്ടു തന്നെ ആദ്യത്തേത് യഥാർത്ഥ ല്ല
    ഭാര്യയും ഭർത്താവുo മാത്രമുള്ള Life എപ്പോഴും സ്വകാര്യമായിരിക്കും...... ഇതിപ്പോ മൂന്നാമത് ഒരാളുo: ....

    • @izzamanna1377
      @izzamanna1377 4 роки тому +6

      Basheer bashi amritha tv enn type cheyth nokkuuu athil basheer nerit parayunnund Sreya wife aanenn...

    • @mumthazmummu5164
      @mumthazmummu5164 4 роки тому +8

      Athe.. ente abhiprayavum ath thanneyanu.. basheer thanne parayunnu mashura de karyam paranjapo suhana karanjunn.. ishtamundenkil karayuo.. 😂😂

    • @jaseeramaheen8044
      @jaseeramaheen8044 4 роки тому +3

      Correct

    • @sakeersakeer1132
      @sakeersakeer1132 4 роки тому +3

      Nee paranjath crrct aanu

    • @ammu78216
      @ammu78216 4 роки тому +1

      U r absolutely right

  • @neethi3421
    @neethi3421 3 роки тому +34

    ലോകത്ത് എന്തു ദാനം ചെയ്താലും ആത്മാർത്ഥമായി ഭർത്താവിനെ സ്റ്റേ ഹിക്കുന്ന ഒരു സ്ത്രീക്ക് സ്വന്തം ഭർത്താവിനെ മനസ്സറിഞ്ഞ് ദാനം ചെയ്യല്ല. ഭാര്യയുടെ നിസ്സഹായത 'അല്ലാതെന്തു പറയാൻ -

  • @lisha3905
    @lisha3905 4 роки тому +250

    ഇണ ജീവിച്ചിരിക്കുമ്പോൾ തന്നെ മറ്റൊരാളോട് പ്രണയം തോന്നി എന്ന് പറയുമ്പോൾ അത് പ്രണയമാകുന്നത് എങ്ങനെയാണ് ..?അതിന്റെ പേര് പ്രണയം എന്നല്ല ...മറ്റു പലതും ആണ്...പിന്നെ ഇയാൾ ചെയ്തത് തെറ്റല്ല എങ്കിൽ പിന്നെ എന്താണ് ഇയാളുടെ ഭാര്യമാർ വേറെ കെട്ടണം എന്ന് പറഞ്ഞാൽ സമ്മതിക്കില്ല എന്ന് പറഞ്ഞത് ..??

    • @nisanisa7067
      @nisanisa7067 4 роки тому +1

      ഫാര്യ യോ മലയാളം ഭാഷ പോയ പോക്ക്. ഓഓഓഓ ഭാര്യ😂😂

    • @BrightLife462
      @BrightLife462  4 роки тому

      @@nisanisa7067 😀😀😀

    • @manithashamnath4890
      @manithashamnath4890 Рік тому

      Athe...ethu pranayam alla...ethanu kaamam...evan eni onnukoodi kettanam...appol undakunna vedana mashoora anubhavikkanam ..athu koodathe suhanayku vere oraninodu eshtam thonnatte. Ee bashi aa vedana ariyanam ...full nadakam anu....culture less people....

  • @shazmimariyam620
    @shazmimariyam620 4 роки тому +895

    Bharyayum kunhum ulla aannghale premikunna pennunghale thalli kollanam

    • @GSRFamily2006
      @GSRFamily2006 4 роки тому +23

      Yes correct.

    • @sivamalu5572
      @sivamalu5572 4 роки тому +195

      Bharyeyum makkaleyum marannu അന്യ പെണ്ണുങ്ങളുടെ പുറകെ pokunnavaneyum thalli kollanam

    • @azaanansari2864
      @azaanansari2864 4 роки тому +15

      Satyam

    • @nature2752
      @nature2752 4 роки тому +36

      @@sivamalu5572 sure...avan entho punya pravarthi cheytha poleya

    • @riyasriyas9169
      @riyasriyas9169 4 роки тому +3

      @@nature2752 s

  • @samahkb2019
    @samahkb2019 3 роки тому +23

    ഇവിടെ നാട്ടിൽ ഉള്ളവർ ഒന്ന് കെട്ടി സന്തോഷിക്കുന്നു ഇവനൊക്കെ 2 കെട്ടി നടക്കുന്നു നാണം കെട്ടവൻ ഇവനെയൊക്കെ എന്തിനാ സപ്പോർട്ട് ചെയ്യുന്നത് 2 മക്കൾ ആയിട്ട് വേറെ ഒരെണ്ണം കൂടി കെട്ടിയിരിക്കുന്നു നാണം ഇല്ലാത്തവൻ ഇവനൊക്കെ എന്ത് കണ്ടിട്ടാണാവോ ഇവളൊക്കെ കെട്ടിയത് തുഫ് നല്ല കുടുംബത്തിൽ പിറന്നവൻ ആണെങ്കിൽ ഇങ്ങനെ ചെയ്യില്ല ഇവനും ഇവളുമാരും നല്ല കുടുംബത്തിൽ ഉള്ളതല്ലെന്ന് കണ്ടപ്പോൾ മനസ്സിലായി അതല്ലേ 2 കെട്ടി നടക്കുന്നത് തുഫ് 😡😡😡

    • @anu452
      @anu452 2 роки тому

      Alla enda Ee thuf 🤣

  • @citymobile2508
    @citymobile2508 2 роки тому +14

    ഒരു പെണ്ണിന്റെ മുഖത്തു നോക്കുന്നു പോലും സഹിക്കാൻ ആവില്ല പിന്നെ അല്ലെ പങ്ക് വെക്കാൻ സമ്മതിക്കുന്ന ഇവൾക് ഒക്കെ എങ്ങനെ സാധിക്കുന്നു 😡

  • @foximoon3330
    @foximoon3330 2 роки тому +12

    അനുകരിക്കാൻ എന്താ ഇത് മഹാസംഭവം ആണോ ഒരിക്കലുമല്ല ഒരു ഭാര്യയെ യഥാർത്ഥത്തിൽ സ്നേഹിക്കുന്ന ഭർത്താവ് വീണ്ടും ഒരു കല്യാണം കഴിക്കാൻ ആഗ്രഹിക്കില്ല

  • @aswathycp186
    @aswathycp186 Рік тому +9

    ഭാര്യയും ഭർത്താവും ആത്മാർഥമായി നയിക്കുന്ന ദാമ്പത്യത്തിന്റെ ഇടയിലേക്ക് മറ്റൊരാളെ വലിച്ചുകയറ്റാൻ ഒരു ഭാര്യയും, ഒരു ഭർത്താവും ആഗ്രഹിക്കില്ല... തന്റെ പങ്കാളി എന്നും സ്വന്തം ആയിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. അത് ഒരു സ്വാർത്ഥത അല്ല. സ്നേഹക്കൂടുതൽ ആണ്.

  • @user-qr1qb5pl7o
    @user-qr1qb5pl7o 3 роки тому +20

    സുഹാന വേറൊരുത്തനുമായി പ്രണയത്തിൽ ആയാൽ ഇവൻ സമ്മതിക്കുമോ 🙄

  • @divyaabhilashdivyaabhilash8193
    @divyaabhilashdivyaabhilash8193 4 роки тому +53

    സുഹാന പാവം അതിനു സപ്പോർട്ടിന് ആരുമില്ലാത്തതുകൊണ്ട് സമ്മതിച്ചു ചങ്ക് പൊട്ടുന്ന വേദനയിൽ സമ്മതിച്ചു കുഞ്ഞുങ്ങളെ ഓർത്തു സുഹാന ഈശ്വര ൻ ഒണ്ട് കുടയ്

  • @nishananishu5898
    @nishananishu5898 4 роки тому +379

    എന്തൊക്കെ ആയാലും സുഹാന ക്ക് ഒരുപാട് സങ്കടമുണ്ട്.. അവർക്ക് ബഷീറിനെ ഒരുപാട് ഇഷ്ടമുള്ളത് കൊണ്ടാണ് ഇങ്ങനെ ഒരു ത്യാഗം ചെയ്തേ.. ബഷീറിന് mashuraneyum ഒരുപാട് ishttann സുഹാന ക്ക് അറിയാം.. നിവർത്തി കേടു കൊണ്ടാണ് ബഷീറിനെ vittukoduthee.. അവർ എപ്പോഴും എല്ലായിടത്തും thanukoduthittundavaam.. സുഹാന അനുഭവം ഞാൻ അറിഞ്ഞതാ.. ഞങ്ങള്ക്ക് പ്രിയപെട്ടവർക്കെല്ലാം വേണ്ടി എന്ത് thyagavum ചെയ്യും.. വിധി എന്നുകരുതി ജീവിതം ജീവിച്ചു തീർക്കും.. മക്കൾക്ക് vendiyenkilum..

    • @jnaksd6849
      @jnaksd6849 4 роки тому +1

      me to

    • @geethumohan5394
      @geethumohan5394 4 роки тому +4

      😅itavarude first experience alla second anu.. Mumpum undarunu our penkutti sriya

    • @aleenaalen3694
      @aleenaalen3694 4 роки тому +1

      അറിയാത്ത കാര്യം കിടന്ന് ചിലക്കാതെ പോടീ

    • @izzamanna1377
      @izzamanna1377 4 роки тому

      Basheer bashi amritha tv enn type cheyth nokkuuu athil basheer nerit parayunnund Sreya wife aanenn...

  • @athirarenjith9346
    @athirarenjith9346 4 роки тому +22

    ഇവിടെ അമ്മായിഅമ്മ ചോറ് എടുത്ത് കൊടുത്താൽ സങ്കടം വരുന്ന ഞാൻ. 😦ഇങ്ങനെ യാ ഇത് സാധിക്കുന്നത് എന്നു ഒരു പിടിയും ഇല്ല 😥

    • @BrightLife462
      @BrightLife462  4 роки тому

      👍കുടുംബത്തിലേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം 🙏🙏

    • @gamingwithwhite937
      @gamingwithwhite937 4 роки тому +1

      😀😀👍

    • @fabnaali8042
      @fabnaali8042 3 роки тому

      😄

    • @hifanee6592
      @hifanee6592 2 роки тому +5

      Ninakku barthavu aavunnathinu munne ayaal oru makananennu neee orkathadu kindaanu ninakku sahikkan pattathadu

    • @nithad5096
      @nithad5096 2 роки тому +2

      Ayye... അവരുടെ മകനല്ലേ

  • @afnabeevi8143
    @afnabeevi8143 2 роки тому +12

    ഇങ്ങനെ ഒരിക്കലും ചെയ്യരുത് ❌️❌️

  • @adithyakr2827
    @adithyakr2827 3 роки тому +11

    ചെയ്തത് തെറ്റ് തന്നെയാണ്. പ്രണയിച്ച് വിവാഹം കഴിച്ച മനസ്സിന് ഇഷ്ടപ്പെട്ട ഭാര്യ ഉള്ളപ്പോൾ രണ്ടാം ഭാര്യയുടെ ആവശ്യം ഉണ്ടോ?

    • @skippysvlogs1538
      @skippysvlogs1538 3 роки тому +1

      Ys, njanum ningalod yochikkunnu...pranayikkumbol namml orupad vakkukal kodukkunnu.....manasin inangiyavale kalyanam kazhikkunnu...pranayichu kalyanam kazhichavan veendum ingane cheyyumbol pranayathin avan enth vilayan kodukkunnath...? Kashtam thanne...!!!

    • @adithyakr2827
      @adithyakr2827 3 роки тому

      @Alexander Ben ഒരുപാട് പേരെ പ്രണയിക്കാം വിവാഹത്തിന് മുൻപ് വിവാഹം കഴിഞ്ഞാൽ ഒരാളെ മാത്രം പ്രണയിക്കണം അവനവന്റെ ജീവിത പങ്കാളിയെ

    • @skippysvlogs1538
      @skippysvlogs1538 3 роки тому +1

      @Alexander Ben anganeyanenkil adyame kamukiyod parayanam thonnumbozhokke njan iniyum premikkum enn!! Orale mathre pranayikkavuu enn niyamam Onnum illa..enn

    • @adithyakr2827
      @adithyakr2827 3 роки тому

      @Alexander Ben ഞാൻ എന്റെ അഭിപ്രായം വ്യക്തമാക്കി അത്രേ ഉള്ളൂ.അല്ലാതെ ആരെയും കുറ്റപ്പെടുത്തുന്നില്ല . ആർക്കും എന്തും ചെയ്യാം .അത് ഒരാളുടെ സംസ്കാരം അനുസരിച്ച് ഇരിക്കും അയാളുടെ പ്രവൃത്തികളും

    • @adithyakr2827
      @adithyakr2827 3 роки тому

      ആയിക്കോട്ടെ അയ്യാൾ അയാളുടെ ഇഷ്ടം പോലെ ജീവിച്ചോട്ടെ ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം. ഓരോ വ്യക്തിക്കും സ്വന്തം നിലപാട് വ്യക്തമാക്കാൻ ഉള്ള അവകാശവും അവസരവും ഉണ്ട്.യോജിക്കുന്നവർ യോജിച്ചാൽ മതി വിമർശിക്കുന്നവർ വിമർശിക്കട്ടെ ... എന്തായാലും ഞാൻ സ്വീകരിക്കും🙏

  • @sheejasajay349
    @sheejasajay349 4 роки тому +146

    Paavam suhanakku aa kallyanathinu sammadichillenghil makkalkku achan undavillennu manassilayadukondu sammadikkendi vannada...sure.

    • @geethumohan5394
      @geethumohan5394 4 роки тому +1

      🤣🤣🤣nth comedya ith 3 kettanu ithu 2 um avalde sammathathodeum arivodeum anu pine nth vishamam

    • @sheejasajay349
      @sheejasajay349 4 роки тому

      @@geethumohan5394 adu sheriyanalllo...

    • @izzamanna1377
      @izzamanna1377 4 роки тому +1

      @@sheejasajay349 suhana Valare mosham sthree aane...

    • @sheejasajay349
      @sheejasajay349 4 роки тому +1

      @@izzamanna1377 aano...?appo no problem

    • @febinakodithoika2285
      @febinakodithoika2285 4 роки тому +1

      @@izzamanna1377 ellatha karyamparayaruth njangade suhanatha so sweeta

  • @sandrasanthosh8333
    @sandrasanthosh8333 2 роки тому +4

    😏 ഒരു ഭാര്യയുടെ വില അറിയുന്ന ഒരു ഭർത്താവും ഇങ്ങനെ ചെയ്യില്ല... ഒരു കുടുംബം നശിപ്പിക്കാൻ കേറി വന്ന 2 ആമത്തെ ഭാര്യ ആയിരുന്നു മനസിലാക്കേണ്ടിരുന്നതും തിരുത്തേണ്ടതും... ഇവരെയൊക്കെ ലൈക്‌ ചയ്തു സപ്പോർട്ട് ചെയ്യുന്നവരെ വേണം പറയാൻ

  • @mumtazfaizal3948
    @mumtazfaizal3948 Рік тому +2

    Married life il sharing padilla.
    Ammayum kunjum thammil ulla relation kazhinjal ee lokatthile ettavum strong aya bond thanne anu husband wife um. Onninte perilum ath pankidaruthu. I strongly hate that sharing😏

  • @Haamimvlogs6789
    @Haamimvlogs6789 Рік тому +3

    സുഹന യെ പോലെ ഇന്നത്തെ കാലത്ത് ആർക്കും സഹിക്കാൻ പറ്റില്ല..... ഭർത്താവിനോട് സുഹാന 100%നീതി പുലർത്തി...തിരിച്ചു അങ്ങനെ കിട്ടിയില്ലെങ്കിലും. U are great..

  • @shamnamol9185
    @shamnamol9185 3 роки тому +13

    Ayee ശരിക്കും ഏതൊരു ഭാര്യയും സഹികൂല ഇതു പിന്നെ നീ അവളെ വെറുക്കും വെച്ച ചെയ്താവും പാവം സുഹാന😔😔😔😔

  • @sharafisakeervp8174
    @sharafisakeervp8174 4 роки тому +608

    ഇവനെ അക്ഷരം തെറ്റാതെ കാമ പിരാന്തൻ എന്ന് വിളികാം

  • @reshmirkrishna7882
    @reshmirkrishna7882 3 роки тому +16

    Suhana, u should also love someone and get married. Then only Basheer will understand how much it hurts and sacrifice Suhana has done for her love to Basheer. Thante bharthavu vere oru ladye ishtapedunu enu ariyumbol manasil undakuna oru prethyeka tharam vingal.... athu manasilaakanam enkil Suhanayum oru aale snehichu kalyanam kazhikanam. Apo Basheerinu karyam pidi kittu. And all four of you along with the kids have to live happily thereafter. End of the story :)

  • @ayur3175
    @ayur3175 4 роки тому +39

    ഫാര്യ അല്ല ചേച്ചി ഭാര്യ ഭരണിയുടെ ഭ

  • @anamikaaami4355
    @anamikaaami4355 4 роки тому +17

    Basheernu thonniya e aagraham suhanakayerunnu thonniyathegil,basheer suhanakum suhanayude husband num oppam ethe santhoshathil oru veettil thamasikumayerunno?

  • @nihalnichu2259
    @nihalnichu2259 4 роки тому +27

    എനിക്കിത് സഹിക്കണില്ല .
    സുഹാന kiyaa
    marakku munnil ചിരിക്കുകയാ ..

  • @alhamdulillah788
    @alhamdulillah788 2 роки тому +3

    എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല.
    മരിച്ചിട്ട് കെട്ടുവാണെങ്കി കുഴപ്പല്ല ഇത്
    കണ്മുന്നിൽ വേറൊരു ബെഡ്റൂമിൽ സ്വന്തം ഭർത്താവ് വേറൊരു ഭാര്യയുടെ കൂടെ കിടക്കുന്നത് കാണേണ്ടി വരുന്ന ഒരു അവസ്ഥ! സുഹാന യെ സമ്മതിക്കണം

    • @Vpr2255
      @Vpr2255 2 роки тому

      Randum orumich kittum 3 some

  • @Asnaaneesh.
    @Asnaaneesh. 2 роки тому +4

    എന്നെ സംബന്ധിച്ചു എനിക്ക് ഓർക്കാൻ കൂടി വയ്യ എന്റെ പൊന്നെ അത്യ ഭാര്യ സമ്മതിക്കണം

  • @binsamuni1568
    @binsamuni1568 4 роки тому +68

    അതിനിടയിൽ ഒന്ന് കൂടെ ഉണ്ടായിരുന്നു അതു മറക്കല്ലേ

  • @minnusplanet8604
    @minnusplanet8604 4 роки тому +68

    Kappalandi vittu നടന്നപ്പോഴാണ് mashura ye kandirunathenkil aval thanne premikkumayirunno..??? Illa bcos aval kashulla vtile penkutiyanu

    • @Jeeva-my1tv
      @Jeeva-my1tv 4 роки тому +1

      Bashi kappalandi vittu nadanno?

    • @BrightLife462
      @BrightLife462  4 роки тому +3

      @@Jeeva-my1tv athe....

    • @aaradhika8285
      @aaradhika8285 3 роки тому +1

      സത്യം ഒന്നുമില്ലാത്ത ടൈമിൽ കൂടെ ഉണ്ടായത് സുഹാന ഇപ്പോ എല്ലാം ആയിക്കഴിഞപ്പോ വന്നേക്കുന്നു പുതിയത് അവൾ റിച് ആകും അതോകെകൂടി നോക്കിയായിരിക്കും അവൻ കെട്ടിയത്. ഈ ഓവർ ആക്റ്റിംഗിന് അവിടെന്നെകിലും ഒരു പണി കിട്ടും. ഒരെണ്ണം കെട്ടിയ തന്നെ ഇടി ഉണ്ടാകും പിന്നെയാ മനസിലെകിലും തോന്നും 365ദിവസവും ഹാപ്പിആയ്ട്ട് ഇരിക്കാൻ പറ്റോ... ആക്ടിങ് ഓസ്കാർ ഇവർക്ക് മൂന്നിനും കൊടുക്കണം.

  • @brigitte2030
    @brigitte2030 3 роки тому +7

    ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും നിങ്ങൾക്ക് ചേരുന്നത് ഇങ്ങനെ പറയുന്നതാണ്. പ്രണയവും ഇഷ്ടവും ആത്മാർത്ഥമായാണെങ്കിൽ മറ്റൊരാളെ വിവാഹം ചെയ്യുന്നത് പോയിട്ട് ആഗ്രഹിക്കുക പോലും ഇല്ല

  • @saidalavi4266
    @saidalavi4266 4 роки тому +13

    Suhanakku allahu swargam nalkumarakatte

  • @zulfaashraf7319
    @zulfaashraf7319 4 роки тому +49

    Moonn perum thet cheythitund...suhana enthokkke paranjalum ee relationship sammathich kodkkaruthairunnu...
    Basheer bharyaye vech veroruthiye pranaychath athinekkalum valiya thet...pinne mashu bharyaum rend makkalum ulla basheerne manappoorvam pranaychu...
    Basheernod ulla oru chodyam .. enth kondaan suhanane pole oru paavm penkuttiye chathichath.. mashuvin mumb vere oruthiyaait living togetherum undaairunnu...suhanaye ninak mathiyaairunnille...pinne suhananodum:-barthavine arinju snehichum santhosham kodthirunnengil vere oruthide mugath nokkillairunnu...mashura nink vere aareum kittilleee...
    Married lyfl ettavum important vishesham aan.. aah vishvasa vanjana kaanichal orikkum kshamikkan kazhilla...njnum oru bharya yaan...ente bharthavine vere oruthikkum ente maranam vare vitt kodukkilla...ithan Sathyam...ithaan vaasthavam..pinne aarum rend kalyanam kazhikkarillenn chodyam indaaum...islamil rend kalyaanam kazhikkam ..ath bharya undaayrikke pranaych avsaanam alla sammatham chodichitalla kettendath ivar cheythath valare valiya thetaan.. Ath ini ethra vlog cheythalum web series cheytthallum

  • @imanaccademy236
    @imanaccademy236 4 роки тому +19

    സ്വന്തം സ്വകാര്യത വിറ്റു കാഷുണ്ടാക്കല്ലെ സുഹ്്രത്തേ

  • @ayishanambarath9305
    @ayishanambarath9305 3 роки тому +6

    Suhana god will bless you

  • @shemeerariyas30
    @shemeerariyas30 3 роки тому +63

    Big salute suhana for this sacrifice

    • @BrightLife462
      @BrightLife462  3 роки тому +1

      👍

    • @shinyjose8221
      @shinyjose8221 3 роки тому +9

      Kettiyoone share cheyyunnath sacrifice annoo.... appozhe avan venda ennu vakkanamayirunnu... ingane ulla vrithikettavan enthinu makkalude achan ayittu venam... avanu makkale kurich enthengilum thinking undayirunnel ingane cheyyumayirunnoo.... mashura adutha aale thedii pookum...