'കുറ്റബോധമില്ല, 2019ൽ എന്റെ കുടുംബം തകർത്തു'; ചെന്താമര | Nenmara Murder case
Вставка
- Опубліковано 4 лют 2025
- കുറ്റബോധമില്ലാതെ ചെന്താമര; ഇരട്ടക്കൊല നടത്തിയത് താൻ തന്നെ,അതിൽ പശ്ചാത്താപമില്ലെന്ന് ചെന്താമര മാധ്യമങ്ങളോട്
#nenmara #MurderCase #NenmaraMurderCase #chenthamara #palakkad #asianetnews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
തൻ്റെ മകളെ പോലുള്ള രണ്ട് പെൺകുട്ടികളെ അനാഥരക്കിയില്ലേ😢
ചെന്താമരക്ക് കുറ്റബോധമില്ല , പക്ഷേ കോടതിക്ക് കുറ്റബോധം ഉണ്ടാകും, ഉടൻ ജാമ്യം കൊടുക്കുകയും ചെയ്യും ,
@@shibugeorge5311 😂
😂😂
💯 sure
അതാണ്... 👌🏻👌🏻😄
ഒരു കൊലപാതകം കൂടി നടത്താൻ കഴിയാത്തതിനുള്ള നിരാശയിൽ കഴിയുന്ന പാവം താമര
😂
😂😂😂😂😂😂
Evanepoleyullavare entinu engine kondunadakunnu konnu kalayanam
🤣🤣🤣
😂😂
സ്വന്തം കുടുംബം നിലനിർത്താൻ കഴിയാത്ത വാളി നാട്ടുകാരുടെ തലയിൽ പൂഴി ചാരുന്നു.
അയൽക്കൂട്ടം മൈറുകൾ കാരണം എല്ലാവർക്കും ഈ പ്രശ്നം ഉണ്ട്
@@UA-camrepliedസത്യം
ഇദ്ദേഹത്തെ ഇനിയും പുറത്ത് വിട്ടാൽ അത് മറ്റുള്ളവരുടെ ജീവനും കൂടി ഭീഷണിയാണ് അതിനനുസൃതമായ ശിക്ഷ കോടതി കൊടുക്കാതിരുന്നാൽ അതിന്റെ ഉത്തരവാദിത്വം കോടതിക്ക് കൂടിയുണ്ട്
എല്ലാവരെയും കൊന്നാൽ കുടുംബം തിരിച്ചു വരുമായിരിക്കും
ഇതിനൊക്കെ കാരണം നമ്മുടെ നിയമമാണ് ഒരാളെ കൊന്നവനെ വീണ്ടും ജാമ്യം കൊടുത്തുവിടുന്നത്
Athe sherin 'ne polullavaroake Veruthe vidunnu
Edi aadhyam indian law le maattam varuthan para@@Malayalikada
Niyamam alla ath nadathunnavar aanu preshnam
അയൽവക്ക കാർ അവരുടെ കാര്യം നോക്കി നടക്കുക മറ്റുള്ളവരുടെ പേഴ്സണൽ സ്പേസിലേക്ക് പോകാതിരിക്കുക. അപ്പുറത്തെ വീട്ടിലെ യും ഇപ്പുറത്തെ വീട്ടിലും വായിനോക്കി നിന്ന് ലാസ്റ്റ് ഇതുപോലുള്ള ശത്രുതകൾ വിളിച്ചു വരുത്താതിരിക്കുക
വളരെ വളരെ ശരിയാണ്.
അമ്മയെ കൊന്നാലും 2 പക്ഷം
ഈ ബന്താമരയുടെ പക്ഷം ചേരാനും ആളുകൾ ഉണ്ട് എന്നുള്ളത് അമ്മയെ കൊന്നാലും 2 പക്ഷം എന്ന ചൊല്ലിനെ അർഥവത്താക്കുന്നു😊 2:10 ഈ ചൊല്ലിനെ
Iyal swanthm barye upadravikan thudhangiyapo alle avaru poye
@@SaleenaShoukath-fj6iuഅയാൾ ചെയ്ത കുറ്റകൃത്യം ന്യായീകരിക്കുന്നതല്ല അയാൾ ചെയ്തത് തെറ്റുതന്നെയാണ്., അതോടൊപ്പം തന്നെ മറ്റുള്ളവരുടെ പേഴ്സണൽ സ്പേസിലേക്ക് കേറി ശല്യം ചെയ്യുന്ന ശല്യമായ അയൽപക്കക്കാരും ഉണ്ട് (എല്ലാ അയൽപക്കക്കാരും അല്ല) ഒരു പണിയുമില്ലാതെ കണ്ടവരുടെ കാര്യവും അന്വേഷിച്ച് നുണയും കുറ്റവും പറഞ്ഞു അപ്പുറത്തെ വീട്ടിലും ഇപ്പുറത്തെ വീട്ടിലും വായും പൊളിച്ച് നിൽക്കും സിസിടിവി പോലെ last ath വല്യ ശത്രുത യായി മാറും. എന്തിനാ വേണ്ടാത്ത പണിക്കു പോകുന്നത് & സ്വന്തം കാര്യം നോക്കി മനസമാധാനമായി ജീവിക്കുക.
കൊള്ളാം അവനും സപ്പോർട്ട് 😂😂😂
ഇയാൾ ഒരു മാനസിക രോഗിയാണ് സൈക്കോ കില്ലറാണ് അതിനാൽ ഇയാൾ സമൂഹത്തിന് ഭീഷണിയാണ് ക്യാപ്പിറ്റൽ പണിഷ്മെന്റ് നൽകണം അല്ലെങ്കിൽ ഇനിയും നിരപരാധികൾ കൊല്ലപ്പെടും
ഗൾഫിലൊക്കെ ആണങ്കിൽ ഇങ്ങനത്തെ പ്രതികളെ മാധ്യമങ്ങൾക്ക് മുമ്പിൽ പോലീസ് പ്രദർശിപ്പിക്കു കയില്ല.. ഇവിടെ. കുറ്റകൃത്യം. ചെയ്ത പ്രതിയെ കിട്ടിയാൽ പോലീസിനും മാപ്രകൾക്കും പിന്നെ ഹാപ്പി തന്നെ.
അൻവർ സാദത്ത് കിനാലൂർ കോഴിക്കോട്
കിനാലൂർ എസ്റ്റേറ്റ് ൽ ആന ഇറങ്ങാറുണ്ടോ 😢
അതെ സത്യം ഇക്ക
മുജീബ് മഞ്ചോട്ടിൽ കൊണ്ടോട്ടി 🙂
ഒരു കുറ്റവാളിയെ നാട്ടുകാർ കണ്ടത് കൊണ്ട് തനിക്ക് വല്ല വിഷമവും ഉണ്ടോ?താനീപ്പറയുന്ന ഗൾഫിൽ കൊലപാതകിക്ക് വധശിക്ഷ കിട്ടും.ഇവിടെ കൂടിപ്പോയാൽ ജീവപര്യന്തം അത് പലതവണയായി പരോളും കിട്ടി പിന്നെയും കുറയും. അതുകൊണ്ട് നാട്ടുകാരെങ്കിലും അറിഞ്ഞോട്ടെ
സത്യമാണ് പറഞ്ഞത്
😂@@TravisCott-hw6ok
സ്വന്തം മകളെ പഠിപ്പിക്കാൻ അറിയാം.. ആകുട്ടികളുടെ.. അച്ഛനെയും, അമ്മയെയും.. കൊന്നില്ലേ .. കശ്മലൻ..
ആ വന്യമൃഗത്തിൻ്റെ ശൗര്യം ഇപ്പോഴും തീർന്നിട്ടില്ല ..
കഷ്ടം🙂
രണ്ടു പെൺമക്കളെ അനാഥം ആക്കിയില്ലേ മകളെ പഠിപ്പിക്കണം പോലുംനട്ടെല്ലുള്ള ആണാണെങ്കിൽ കുടുംബം കയ്യിൽ നിൽക്കും
താമരയുടെ തണ്ട് ഓടിക്കൂ
തണ്ട് അല്ലാ... വേരോടെ പിഴുതു മാറ്റണം
തണ്ട് പോലീസ് ഒടിച്ചു.😂
എങ്ങനെ വായ പൊക്കാതിരിക്കും സമയാസമയം തീറ്റയല്ലേ ...
എന്താ. നിയമം
എന്താ. നീതി
ഇവന്. വേഗം ബിരിയാണി. കൊടുക്ക്
എന്തൊക്കെയോ സംഭവങ്ങൾ ചെന്താമരയുടെ ജീവിതത്തിൽ നടന്നിട്ടുണ്ട്... അയാളെ തെറി പറഞ്ഞു കമന്റ് ഇടുന്ന നമ്മൾക്ക് സത്യാവസ്ഥ എന്താണെന്നറിയില്ല..... പുഷ്പയേ കൊല്ലാൻ കഴിഞ്ഞിട്ടില്ല എന്നൊക്കെ വീണ്ടും വീണ്ടും പറയുമ്പോൾ, അതിലെന്തോ കാര്യമുണ്ട് 🙄
Ate ayalude jeevitatil entokeyo sambavichittund
@@RejilaRejila-e7p sambavichath paranjallo jolsyan paranju ayalude molum b haryayum povan karanam ayalveettille mudi neetti valarthiya sthree aanu
Ayalde thonnal aanu athokke engilo..
ഒരു പക്ഷേ കുടുംബം തകർന്നത് അയാൾക്ക് സഹിക്കാൻ പറ്റുന്നുണ്ടാവില്ല അതിൽ നിന്നും ഉണ്ടായ പകയായിരിക്കും
Crect
അതിന് കാരണം അയാൾ തന്നെയാ.അയാളുടെ അന്ധവിശ്വാസം.ഈ പറയുന്ന മകൾ അയാളെ തിരിഞ്ഞു നോക്കില്ല
Pinne.bharya jeevanum kondu makaleyum kondu odiyathaanu.aa makaleyum bharthaavineyum koodi kollaan aanu vannathennu ayaal adhyam paranjirunnu.
അതെ
@@Anu124-p8sപിന്നെ ആരാണ് ജാമ്യം എടുക്കുന്നത്
കൊലയാളിയുടെ വാക്കുകൾ വേണ്ടി ഉള്ള ചാനലുകളുടെ ഒരു കഷ്ടപ്പാട് 😂😂
കൊല നടത്താൻ ഉള്ള ഈ പരിശീലന പരിപാടി എങ്ങനെ ഉണ്ടായി ഈ താമര ക്ക്
അയാളെ അരിശം തീർന്നിട്ടില്ല 😡
അതെ അയ്യോ
എന്നിട്ടിപ്പോ എന്ത് നേടി?
മൂന്നു പേരെ കൊന്നിട്ട് അയാൾ എന്ത് സന്തോഷവും സമാധാനവും നേടി സ്വന്തം ഭാര്യയുടെയും മകളുടെയും കൂടെ നേരത്തെ തന്നെ സന്തോഷത്തിൽ കഴിയായിരുന്നില്ലേ
ഇയാൾക്ക് ഭ്രാന്ത് ആണ്
ഭ്രാന്തല്ല ഭ്രാന്തനാണെന്നു അഭിനയിക്കുകയാണ്
Paranoid personality disorder
അതെ അയാൾ കൊലയാളിയാണ്. പക്ഷെ, he had a motivation for doing that crime. അത് അയാൾ പറയുകയും ചെയ്തു. അതുകൊണ്ട് തന്നെയാണ് അയാൾക്ക് യാതൊരു കുറ്റബോധവും തോന്നാത്തത്. പക്ഷെ, what about greeshma?. Why don't she have any regret?
എന്താണ് അവളുടെ motivation? അങ്ങനെ ആ യുവാവിനെ അതി ദാരുണമായി കൊലപ്പെടുത്തിയിട്ടും, അവളെ നിങ്ങൾ മാപ്രകൾക്ക് കൊലയാളി എന്ന് വിളിക്കാൻ ധൈര്യമുണ്ടായില്ലലോ? Why? ഇതാണോ നിങ്ങൾ പറഞ്ഞ equality? കഷ്ടം
അന്തസ് ഉള്ളൊന് ആണേൽ കുടുംബം പ്രശ്നം വരുമ്പോൾ നാട്ടുകാരെ നേരെ അല്ല പോകേണ്ടത് സ്വന്തം കുടുംബത്തെ നന്നായി സ്നേച്ചു സംരക്ഷിക്കുക ആണ് വേണ്ടത്
പകരത്തിന് പകരം ഇങ്ങനെ തുടങ്ങിയാൽ എന്താവും എല്ലാരുടെ ഭാഗത്തും ശരിയുണ്ടെന്ന് പറഞ്ഞിട്ടെന്താ കാര്യം
Doo kazhuthe Thante kozhappam annu makale padipikan kazhiyathathu..Than Ethelum Nala paniku poyikodernoo kollipani eduthu family nokuna ethrayoo per ind..Pine Thane Ethra valiya kolapathaki anelumm Than konavarde sapam thaniku kittum.
ഇനി പല ന്യായീകരണങ്ങൾ ഉണ്ടാകും ..ഒരു ന്യായീകരണങ്ങൾക്കും പ്രസക്തി ഇല്ല..
ഇയാളുടെ ഞാകരണത്തിന് ചെവി കൊടുക്കാനെന്തിനു. ഇയാൾ എന്ത് പറഞ്ഞാലും പാവങ്ങളെ കൊന്നതിനു മേലെ ഒന്നും ഇല്ല
Ho,, എന്തിനു പശ്ചാത്താപം ഇതിലും സുഖമല്ലേ ആ ജയിലിൽ,, വേഗം ചെന്നിട്ട് വേണം വല്ലതും സുഖമായിട്ട് കഴിച്ചു കിടന്നുറങ്ങാൻ 🙏
അതിലും വലിയ നടുക്കമാണ് കൊലയാളിയുമായുള്ള മാദ്ധ്യമങ്ങളുടെ ഇൻ്റർവ്യൂ ഉണ്ടാക്കുന്നത്. '
അയാളെ ആരൊക്കയോ മാനസിക മായി ഉഭദ്രവിച്ചു ആ പക കൊന്ന് തീർത്ത്
അത് റെക്കോർഡ് ചെയ്തു കാണിക്കാനും അതിനു സൗകര്യം ഒരുക്കാനും കാണിച്ച അന്തസ് എല്ലാ കൊലപാതകികൾക്കും കിട്ടാറാകട്ടെ
🤔...ഓരോ ക്രിമിനൽനും, പറയാൻ
ഒരു ന്യായം ഉണ്ടാകും!.
ഒട്ടും യുക്തി ഇല്ലാത്ത ന്യായം!.
🫤🤌.......
😂😂😂 ഇവിടുത്തെ നിയമം വെല്ലുവിളിച്ച് ചിരിച്ചു തള്ളുകയാണ് ചങ്ങായി😂😂😂😂
ചെന്താമരേ... പൊൻതാമരേ...
Aadhi devi neeye raja.. Raja chozhan... 🥁
ചെന്തമരയെ വാ... മന്ദാകിനിയെ വാ..... ചന്ദന മലരായ് വാ...💕 🎶🎶🎶🎵🎼
പെട്ടെന്ന് വിട്ടയച്ചാൽ അതുകൂടെ നടത്തിക്കോളും
കിളവൻറ ധീക്കാരം ഇയാളെവെറുതെ വിടരുത്
ചെന്താമര പോലും
ഇയാളെ കോടതി ജാമ്യം നൽകുകയാണങ്കിൽ നാട്ട് കാർ കൈകാര്യം ചെയ്യണം
പോലീസ്‌കാർക്ക് നല്ല തമാശ.. അവനെയും കൊണ്ട് ചുറ്റി നടക്കുന്നു പാവം ആ രണ്ട് മക്കൾ അനാഥയായി... ഇവനെ വീണ്ടും ജാമ്യത്തിൽ വിടുമോ
എല്ലാം നശിപ്പിച്ചപ്പോ അന്തം വിട്ട് ചെയ്ത് പോയതായിരിക്കും
എന്റെ താമര ചേട്ടാ... അതിനു കൊല്ലണായിരുന്നോ? ആ മരിച്ചവരെക്കാൾ വേദന ഇനി താങ്കൾ അനുഭവിക്കാൻ പോകുന്നതല്ലേ ഉള്ളു... വല്ല കയ്യും കാലും ടിച്ചിട്ടാൽ പിന്നേം തരക്കേടില്ല.. ഇത് തൂക്കുകയർ കാത്തു അഴി എണ്ണി ഇരിക്കണ്ടേ ഇനി.. പാവം താമര ചേട്ടൻ...😅
പുതിയ തലമുറയെ കുറ്റം പറയുന്ന പഴയ തലമുറക്കാർ ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലെ
മോൾ എങ്ങനെ ഇനി ജീവിക്കും നാട്ടിൽ ….🙄
Please stop it..Somewhere he is getting glorified. He is a criminal who killed 3 human beings cruelly, deserve No sympathy.
മകളെ കൊല്ലാൻ നടന്നതാണല്ലോ
മേലിൽ ഇദ്ദേഹത്തെ പുറത്ത് വിടരുത്.
ഒരാളെ കൊന്നതിനുശേഷം ജാമ്യം കൊടുത്തത് കൊണ്ടല്ലേ 2 ജീവൻ വീണ്ടും നഷ്ടമായത്😢
മാധ്യമങ്ങള്‍ ആണ് ഇതിന് കാരണ ക്കാര്‍
ചെന്താമരയാണ് അളിയാ real Hero, Realy Super,
പണി തിരിച്ചും കിട്ടുമെന്ന് മനസിലാക്കി നാം ജീവിക്കുക,
ഇവിടെ ദൈവം ചെന്താമരയിൽ കൂടി ഭൂമിയിൽ ഇറങ്ങി മച്ചുണന്മാർക്ക് മൊന്ത വാഴയിലയിൽ ചെല്ല-ച്ചോറ് അങ്ങ് കൊടുത്തു, അത്ര തന്നെ,
ഒരു സയനേട്...
ഇന്ത്യൻ നിയമത്തിന്റെ കഴിവുകേട്.....
Enginer aaya makale padippikkaan kazinjilla.🎉🎉🎉
ഇത് ചെന്താമരയിൽ ചെളി താമര
Ente ammmo
Four the people varanam
Eswara chenthamara ennu first kettappo penninte pera ennu karuthiye😂ithokke karinja thamara 😡😡paka ayale chekuthanaakki😮death punishment kodukkumo 😢koduthal mathiyayirunnu 😮
സൈക്കോ
തീ ഇല്ലാതെ പുക ഉണ്ടാവില്ല
Puka undyitt athine keduthnm enkil thee venm
Sathyam
Yes
Enthonnu thee , Pakkaa psycho . Iyaalde wife thanne odi rakshapettu. Adeem ideem kond . Treat cheyathe vechu ingane aayi .
Ayalu baryye upadrsvichitalr avaru ppye. Iyal. Psycho anu
അദ്ദേഹത്തിന്റെ കുടുംബം കലക്കി. എല്ലാ നാട്ടിലും ഉണ്ട് അയലത്തെവീട്ടിലേക്ക് ഒരു എത്തിനോട്ടം കുടുംബം കലക്കികൾക്ക് ഇത് ഒരു പാഠം ആണ്
അങ്ങിനേ നോക്കിയാൽ എല്ലാവർക്കും കൊല ചെയ്യണ്ടി വരില്ല
Mudi neetivalarthiya alu kudumbam kalakki yennu mandhravadhi paranju kettappo ayalathe mudi neeti valarthiyavaleyum kudumbatheyum konnu inippo apparatus mudi neetivalarthiyorundenki ee psycho avareyum kollule athine adheham ennu nyakarikkan oro phsycokal aa adhehathe baryakkum mollum thanne venda
ഇവരാണോ കുടുംബം തകർത്തത് ഒന്നും മനസ്സിലാവുന്നില്ല
CHENTHAMARA✌️
മനുഷ്യ മൃഗം😮
Udayipp 😡😡😡
Athrakkum nalla laws, systemsss
സലീം ഏട്ടൻ പറയും പോലെ... നല്ല പേര്
Film star
ചെന്തമര റാങ്ക് ഹോൾഡർ ആണ്
😂😂
കൊലപാതകത്തിൽ ആയിരിക്കും
😂
😂
@@nezyshamsudeen7197 🤣🤣
Egerude veedu a maranapetta sudhakarante makalku nastta pariharamyi kanakaki kodukan court otharavidanam?
ഈൗ പെട്ട തലയിൽ ഒരു വെട്ടേൻകിലും കൊടുക്കാമായിരുന്നു. വേദന എന്താണെന്നറിയണ്ടെ.
Jailil vechu theerkanam ee nanda money...
അയൽക്കൂട്ടം ഇയാളെ ലൈഫ് കേറി കലിച്ചിട്ട് അല്ലെ 😂
Veed kathichaale ivan ini veshmam varullu vere enth cheythittum no use
പേടിക്കേണ്ട പുരുഷ കമ്മീഷൻ ഇടപ്പെട്ട് ചെന്താമരയെ രക്ഷിച്ചുകൊള്ളും. രാഹുൽ ഈശ്വര് കീ ജയ്...
Psycho താമര 😮
Kerala police 🤡
ചൊറിയൻ താമര😂
Ipo ellarum jail il pogumbol tata kaanichu happy aayitu aanu pogunnath.
വേഗം ജാമീം കൊടുക്കു
Neju pottunutte ariyathe ellavareyum varee ariyichu koduthathinne sidiq i will not forget
Ayaaludae manasigavastha enthayirikum
Very good
This type of man never regret what he done .he destroy his own life . Whoever life not good that mean that person not good . He never coming out .he endup in jail
രണ്ടു പേരുടെ ജീവൻ കരഞ്ഞപ്പോൾ അയാൾക്ക് എല്ലാം കിട്ടി. കൊന്നതിന്റെ ന്യായീകരണങ്ങൾ ഇതൊക്കെ ഒരു കാരണങ്ങൾ ആണോ ഭാര്യയെയും മകളും ജീവനും കൊണ്ട് പാടിയത് bagyam
Evana pattannu kollaruthu Evan enganayayathinta pinnil undayirunna karriangal arinju evana enjinjayi kollananam
ചെന്താമര സത്യസന്ധനാണ്❤❤❤
ചെയ്ത കാര്യം അയാൾ തന്നെ പറഞ്ഞു. ❤❤❤
ആണെങ്കിൽ അങ്ങരേ എടുത്തോ.😂
@PUSHPAKUMARI-n5p എല്ലാ കുറ്റവാളികളും ,കുറ്റം നിഷേധിക്കാറാണ് ..അതാണ് ഞാൻ പറഞ്ഞത്
Onnm alla nalla reethiyil jeevikkunnavare kaanumbol iyalkku chorichal athre thanne
Gulfil matto ayirikkanam ?
ഈ ചാനലുകാർരുടെ ഒരാഹ് ളാ ദം..
Athum koodi nadathan oru parolum koodi kodutha mathi
***PAVAM***
Chethamara paraunathil chila karayamille annerusamsayam
E makaleyum maru makaneyum bharyayeyum eni kollamennalle pandu paranjathu😮
Thaan padippichillengilum makkal engineering ayille
അയാളുടെ ഭാഗത്തും ശരി ഉണ്ട് മറ്റുള്ളവരുടെ ജീവിതം വെച്ച് ആരും കളിക്കരുത്
അയാൾക്ക് നഷ്ടപ്പെട്ടത് അയാളുടെ കുടുംബ ജീവിതം ആണ്
കുടുംബശ്രീ അയൽക്കൂട്ടം ഒരു ശല്യം തന്നെ ആണ്
Onnu podedo
@@Hariu3q ഹാ വന്നാലോ കുടുംബശ്രീ. അയൽക്കൂട്ടം
Sathyam. Nthekilum kaaranam kaanum.
Agerude kudubam thakarth .
Athukond alkare kolanahno nthu tharam manobhavam ahnu ningalk oke
Mattullavarde kudumbam thakarkkan sremikkunnavark oru paadam
Kudubathakarthavarude kudubam thamara ..
Newton's laws proyogichu
Egere eni puram logham kanikkaruth plz eni evante nattukkar Yegilum samadanathode kazhiyate
Nintea kail erippu shavamea kudumpam poyenkil
Eyalude aduth ഇര magal anu..verdhe dialogue adi😢
തട്ട്
E..kunnane.kolanam
ഇയാളെ ഇനി കൊന്നുടെ
Kudmasnehi😅