പാവൽ നിറയെ കായ്ക്കാൻ ഇതൊരു പിടി മതി! | Paval krishi/Bitter Gourd fertilizer and tips Malayalam

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 122

  • @rohinikrishna7982
    @rohinikrishna7982 3 роки тому +13

    Nalla video
    Krshi cheyan oru dhairyam thanne aanu chechi yude samsaram....

  • @govindankelunair1081
    @govindankelunair1081 10 місяців тому +1

    പാവൽ കൃഷിയെ കുറിച്ച് വിശദമായി പറഞ്ഞു തന്നു. നല്ല വീഡിയോ. അഭിനന്ദനങ്ങൾ 🙏

  • @anandpm8500
    @anandpm8500 3 роки тому +3

    അറിയാത്ത കുറെ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി, നല്ല video

  • @adarshpp009
    @adarshpp009 3 роки тому +1

    നല്ല വീഡിയോ മുഴുവനായും കണ്ടു. നല്ല വിവരണം... 🙏

  • @sharathpk6401
    @sharathpk6401 2 роки тому

    ഉപകാരപ്പെട്ട വീഡിയോ.. നല്ല പ്രസന്റേഷൻ.. താങ്ക്സ് ചേച്ചി ❤❤❤😍

  • @gireesanm5724
    @gireesanm5724 Рік тому

    Sreesankari thanks for your commanded..paval krishi..

  • @aryalakshmi8698
    @aryalakshmi8698 3 роки тому

    Muzhuvanum Kandu Thanks chechi.....ethupoleyokke cheyyanam...🤝

  • @rajeshmk1637
    @rajeshmk1637 Рік тому

    Gud information and thank uuu

  • @elizabethkurian123
    @elizabethkurian123 2 роки тому +1

    Thank u very much for asking me to see this video

  • @chinp2020
    @chinp2020 3 роки тому +1

    Super chechi..... nice video..❤❤😍❤

  • @laya7508
    @laya7508 2 роки тому

    Nice video. Thank you😊

  • @visalakshivr8289
    @visalakshivr8289 3 роки тому +1

    Very nice was waiting for your video...💯💯👏👏👍🏻👍🏻

  • @malathitp621
    @malathitp621 3 роки тому

    Very useful information. Thank you very much

  • @jainulabdeenks7160
    @jainulabdeenks7160 2 роки тому

    ഗുഡ് ഇൻഫർമേഷൻ tnq

  • @nelsonvarghese9080
    @nelsonvarghese9080 2 роки тому

    Thanks. Very good.

  • @sachinak123
    @sachinak123 3 роки тому +1

    Good going dear👍

  • @sibipd9178
    @sibipd9178 3 роки тому +5

    സുഡോ മോനാസിന്റ എജന്റ് ആണോ ✌️
    എല്ലാ വീഡിയോ യിലും കേൾകാം 🔥🔥
    സുഡോ മോനാക്സ്

  • @satheesankallathsatheesank7203
    @satheesankallathsatheesank7203 3 роки тому +3

    👍👏🙏 Valuable information + Super presentation.

  • @countrylifecooking-wasana3779
    @countrylifecooking-wasana3779 3 роки тому +1

    very good explanation...traditional sri lankan foood from sri lanka...

  • @antoomaprani8361
    @antoomaprani8361 Рік тому

    സൂപ്പർ

  • @glpscheruvattoor8493
    @glpscheruvattoor8493 3 роки тому

    Very nice explanation

  • @k.ssuharabeevi8459
    @k.ssuharabeevi8459 3 роки тому

    Upakarapradamaya vedeo

  • @rajeshtk6186
    @rajeshtk6186 3 роки тому +1

    Super👍👍👍👏👏👏👏

  • @mylifestyle463
    @mylifestyle463 3 роки тому +1

    Hi Chechi . kaanthaari mulak seeds edunnathinu mumbu pseudomonus il ethra samayam kuthiranam

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      15 minutes kuthirthiyal mathi dear.

    • @ksramachandran463
      @ksramachandran463 3 роки тому

      പാവലിന്റെ വിത്ത് അയച്ചുതരുമോ? അഡ്രസ് : K.S. Ramachandran, Krishna Nivas, Kunnamthanam. P. O., pathanamthitta Dist, Kerala. Pin-689581.

  • @ranibabu7357
    @ranibabu7357 Рік тому

    Super

  • @varunrajm5290
    @varunrajm5290 3 роки тому

    Thanks chechi❤️❤️❤️❤️

  • @meenakshydevarajan8232
    @meenakshydevarajan8232 3 роки тому

    Very useful

  • @hashimhashim7954
    @hashimhashim7954 3 роки тому

    Good video👍

  • @sheelakumari8307
    @sheelakumari8307 Рік тому

    Thandu veekkathinu entha cheyyendathu

  • @radajaya
    @radajaya 3 роки тому

    Dear Sankari...mathan pandalil kayattiyal kaya pidikkille? Dharalam kayundavunnund.pakshe pazhinju pokunnu.Pls guide me

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому +1

      Dear kayeecha keni vekkanam. Thazhe thenginu chuttum padarthavunnathanu. Strong thangu undenkil evideyum padartham. Micro food kurachu thadathil idanam.

    • @radajaya
      @radajaya 3 роки тому

      @@KeralaGreensbySreeSangari Thank you for your valuable advice 🙏 micro foods ethokkeyanu?

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому +1

      Micro food vala kadayil kittum. Ee video kandu nokku dear. ua-cam.com/video/dK8DKNFm8n4/v-deo.html

    • @radajaya
      @radajaya 3 роки тому

      @@KeralaGreensbySreeSangari thank you 🙏

  • @nasriyusuf1531
    @nasriyusuf1531 3 роки тому

    Paval ela churund ked varunnum karanam pls reply

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      100 ml pulicha moril 1 tea spoon manjal podiyum 1 ltr vellavum mix cheithu spray cheyyuka. Pseudomonas azhchayil spray cheyyam.

  • @sujithkrishnan5645
    @sujithkrishnan5645 Рік тому

    ഹായ് മാഡം സുഖമല്ലെ..എന്റെ പാവലിന്റെ ഇലകൾ കുത്തു കുത്തുകൾ വന്നിട്ടു മഞ്ഞ കളറിൽ ഇലകൾ ചീഞ്ഞു പോകാൻ തുടങ്ങുന്നു..ഒരു പ്രതിവിധി പറഞ്ഞു തരാമോ

  • @apmohammed849
    @apmohammed849 3 роки тому

    Too atractive interestive and useful video
    Thanks my dear see
    Mohamedmash.❤❤

  • @ShamnashafiShamna
    @ShamnashafiShamna 4 місяці тому

    ചേച്ചി നേരിട്ട് നടുന്ന അല്ലേ നല്ലത് വിത്ത്

  • @sadikpangode4658
    @sadikpangode4658 Рік тому

    Hai

  • @uppummulakum3066
    @uppummulakum3066 3 роки тому

    നല്ല വിവരണം എവിടെയാണ് സ്ഥലം

  • @sudheertt8703
    @sudheertt8703 3 місяці тому

    എങ്ങനെയാണു' പൊറുക്കി ' എടുക്കുന്നത്?

  • @saifuskitchen7451
    @saifuskitchen7451 2 роки тому

    ബീവരിയ 20 ml ഒഴിക്കാമോ

  • @lakshmiskeralasamayalarai9106
    @lakshmiskeralasamayalarai9106 2 роки тому

    പാവൽ നട്ട് ഇലകൾ വന്ന് കഴിഞ്ഞ് വളവും മണ്ണും ഇട്ട് കൊടുത്ത് കഴിഞ്ഞപ്പോൾ ഇലകൾ വാടി കരിയുന്നു എന്ത് ചെയ്യാംplease reply

  • @vishakmr9780
    @vishakmr9780 2 роки тому

    ഹൈബ്രിഡ് വിത്തുകൾ കിട്ടുമോ..

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 роки тому

      Vangan ulla link tharam dear. www.amazon.in/shop/keralagreensbysreesangari

    • @vishakmr9780
      @vishakmr9780 2 роки тому

      @@KeralaGreensbySreeSangari ഹൈബ്രിഡ് വിത്തു രണ്ടു വർഷം മുൻപ് പാലക്കാട് നിന്നു വാങ്ങിച്ചിരുന്നു.പക്ഷെ അതു പച്ച പാവക്കയുടെ വിത്തു ആയിരുന്നു...കേരളത്തിൽ പച്ച പവക്കക് ഡിമാൻഡ് ഇല്ലല്ലോ

  • @rajeshtk6186
    @rajeshtk6186 2 роки тому

    👍👍👍

  • @sheheersheheer6993
    @sheheersheheer6993 Рік тому

    പാവയ്ക്കാ ഉണ്ടാകുന്നുണ്ട്
    പക്ഷെ പെട്ടെന്ന് പയ്‌തു പോകുന്നു കേടാകുന്നു
    എന്തെങ്കിലും പ്രതിവിധി undo,

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  Рік тому

      Kayeecha keni vechal mathi. Micro nutrients 1 tea spoon 1 ltr vellathil mix cheithu ozhichu kodukkam. 2 neram vellam nanakkanam.

  • @rosinanazeer540
    @rosinanazeer540 3 роки тому +1

    👍👍🌹

  • @revendranrnath3736
    @revendranrnath3736 8 місяців тому

    ഇതൊക്കെ ബൈ പോസ്റ്റ് കിട്ടുമോ എങ്കിൽ അയച്ചു തരിക

  • @mohanantholoor4546
    @mohanantholoor4546 Рік тому

    കവർ ഇടേണ്ടത് അങ്ങനെ അല്ലെ അങ്ങനെ ഇട്ടാൽ കാറ്റിനു വട്ടം തിരിഞ്ഞ് ഞെട്ട് മുറിയും എന്റെ അനുഭവം

  • @dayani503
    @dayani503 3 роки тому

    Urumb varille

  • @julietaloysius544
    @julietaloysius544 3 роки тому

    ഇലയുടെ അരിക് മടങ്ങുന്നത് എന്ത് കുറവാണ്

  • @binduk8661
    @binduk8661 3 роки тому

    മാഡം ഞാൻ താങ്കളുടെ വീഡിയോസ് കണ്ടിട്ട് ഒരുചെറിയ പച്ചക്കറി തോട്ടം ഉണ്ടാക്കി, paval, കോവൽ, പയർ, മത്തൻ, കുമ്പളം പടവലം, മുളക്, തക്കാളി, ചീര ഉള്ളി, ഇവയെല്ലാം ഉണ്ട്, but നന്നായി വളർന്നു വന്ന പാവലിന്റെ ഇലകൾ ഇപ്പോൾ അരിപ്പ പോലെയായി ഏതോ പ്രാണിയുടെ ശല്യം. അത് മാറാൻ എന്താ ചെയ്യാൻ പറ്റുക

  • @tintojose1460
    @tintojose1460 3 роки тому +3

    നല്ല കർഷകരോട് ഇടുക്കിയിൽ പാവൽ കൃഷി ചെയ്യുന്ന ആളുകൾ ഉണ്ട് അവരോടു ചോദിച്ചു കൃഷി ചെയ്യുക പാവൽ കൂടുതൽ ആയി കൃഷി ചെയ്യാൻ ഈ രീതികൾ ഒന്നും alllatto

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 2 роки тому

    ചെയ്യാൻ പറ്റുന്നതല്ല

  • @femeygeorge8840
    @femeygeorge8840 3 роки тому

    പാവയ്ക്കാ ഉണ്ടായി ചെറുതിലെ പഴുത്തു പോകുന്നു

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Kayeecha kothunnathanu Karanam. Kayeecha keni vekkanam. Pen poovu virinjal cover cheyyanam dear.

    • @femeygeorge8840
      @femeygeorge8840 3 роки тому

      Ok ചേച്ചി ഞാൻ തുളസിയില കെണി വെച്ചു അതിൽ ഈച്ച വീണു ഞാൻ മുബൈയിൽ ലാ ചേച്ചി thanks chechi

  • @ashamohan8640
    @ashamohan8640 2 роки тому

    പിണ്ണാക്ക് തിന്നാൻ ഉറുമ്പ് വരില്ലേ

  • @aswins1360
    @aswins1360 3 роки тому

    കൂടുതൽ പെൺപൂക്കൾ ഉണ്ടാവാൻ എന്ത് ചെയാം

  • @lalsy2085
    @lalsy2085 3 роки тому

    Good information

  • @varghesek2728
    @varghesek2728 2 місяці тому

    👍🏻

  • @gangakoyical3086
    @gangakoyical3086 9 місяців тому

    Super information