ഒരു കപ്പ് ചോറ് മതി വഴുതന കുലകുലയായ് പിടിക്കാൻ | Brinjal Krishi tips Malayalam

Поділитися
Вставка
  • Опубліковано 5 вер 2024
  • വഴുതന കൃഷി | Brinjal Krishi Malayalam Farming
    This video show Brinjal Cultivation. How to plant Brinjal and how to take care.
    #MinisLifestyle #Brinjal #Farming
    Buy Seeds & Grow Bags from our website at www.minislifes...
    For Business & Collaboration mail us at theminislifestyle@gmail.com
    👇Buy Krishi Product from amazon👇
    Beauveria amzn.to/36M4v9g
    Kadala punnakku amzn.to/3dHBWvA
    Vepinn Punnakku amzn.to/3eG2XB5
    Gardening Tools amzn.to/2MTqjXz
    Pheromone Trap amzn.to/2AUP1EE
    Garden Sprayer amzn.to/37gJh3I
    Garden Sprayer amzn.to/3ddlinf
    You May Also Like Below farming videos
    🌿 Manjal Krishi | മഞ്ഞൾ കൃഷി
    • Manjal Krishi | മഞ്ഞൾ ...
    🌱 Payar Krishi
    • Payar Krishi
    ☘️ Koval Krishi
    • Koval Krishi
    🌾 Venda Krishi
    • Venda Krishi
    🌴 Vazha Krishi
    • Vazha Krishi | Banana ...
    ☘️ Cheera Krishi
    • Cheera Krishi | ചീര കൃഷി
    🌱 Chena Krishi
    • ചേന കൃഷി | Chena Krish...
    🌿 Kachil Krishi
    • Kachil Krishi
    ☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
    • കൂർക്ക കൃഷി | Koorka K...
    🌿 Curry Leaves Krishi | Kariveppu Krishi
    • Curry Leaves Krishi | ...
    🌱 Paval Krishi
    • Paval Krishi | പാവൽ കൃഷി
    ☘️ Ginger farming
    • Ginger Farming | ഇഞ്ചി...
    🌱 Grow Bag farming
    • Grow Bag
    ----------------------------------------------------------------------------------
    Camera Accessories used for this video
    Main Camera : amzn.to/3vN0rS5
    Alternative Camera : amzn.to/2DWjhKF
    My Alternate Camera; amzn.to/3eb4miC
    High-Speed Memory Card: amzn.to/2wIRv5d
    Tripod: amzn.to/2HKKeHF
    Mic: amzn.to/3Jq6KkR
    --------------------------------------------------------------------------
    Let's Connect
    Facebook : / minislifestyle
    Instagram : / minis.lifestyle
    Podcast : Anchor.fm/mini...
    Website : www.minislifes...

КОМЕНТАРІ • 485

  • @ayshaanena3370
    @ayshaanena3370 Рік тому +4

    നല്ലത് പോലെ മനസ്സിലാക്കി തരുന്നതിൽ താങ്ക്സ് ഞാൻ എപ്പോഴും കാണാറുണ്ട് നിങ്ങൾ പറയുന്ന എല്ലാ വളവും ഞാൻ ചെയ്യാറുണ്ട്

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Very good. Valare santhoshsm tipsoke upakarapedunnu ennerinjathil valare valare santhoshsm 👍🥰😘

  • @reenubabu9162
    @reenubabu9162 2 роки тому +7

    Video ഒത്തിരി ഇഷ്ടപ്പെട്ടു എനിക്കും വഴുതന ഉണ്ട്‌ ഞാനും ചെയ്തു നോക്കും. ചേച്ചി യുടെ വീഡിയോ കൾ എന്റെ മോന് ഒത്തിരി ഇഷ്ടമാണ്. ഞാൻ എന്തെങ്കിലും ചെയ്യുമ്പോൾ അവൻ പറയും മിനി ചേച്ചി ചെയുന്നത് കണ്ടാണ് അമ്മയും ചെയ്യുന്നത് എന്ന്. ഇപ്പോൾ വീട്ടിൽ അത്യാവശ്യം പച്ചക്കറി യുണ്ട് god bless you ചേച്ചി.

    • @MinisLifeStyle
      @MinisLifeStyle  2 роки тому +1

      Dhyrymayi try chaitholu monkuttanodu miniauntide prathyekam aneshanam paranjekuto

  • @sakkenavk8131
    @sakkenavk8131 Рік тому +3

    പുതിയ അറിവ് ആണ് . എനിക്കും കുറച്ചൊക്കെ പച്ചക്കറി ഉണ്ട് വഴുതന പെട്ടെന്ന് വാടി പോകുന്നു എന്താണ് ചെയ്യേണ്ടത്

    • @sujathasoman9466
      @sujathasoman9466 Рік тому

      Ente vazhuthanachedikku vattamunde enthanu cheyyandathe p l s riply

  • @sreedeviadoor7326
    @sreedeviadoor7326 2 роки тому +8

    നല്ല അറിവുകൾ 😍👌💕
    എന്റെ നീല വഴുതനകായ്ച്ചു😍

  • @aleyammaraju912
    @aleyammaraju912 2 роки тому +2

    Video super ella tipsum super ellavarkum snehanweshanam God bless you and your family

  • @shynuphilip2483
    @shynuphilip2483 Рік тому +1

    I am leaving at Chennai. I need some seeds. Long beans meter payar, chadura payar , green brinjal

  • @sukanyaanoop5457
    @sukanyaanoop5457 2 роки тому

    ഹായ് ചേച്ചി. ഇന്നലെ ആണ് ചേച്ചീടെ വീഡിയോ കാണുന്നത്. കണ്ടപ്പോ തന്നെ ഒരുപാട് ഇഷ്ടായി. സബ്സ്ക്രൈബും ചെയ്തിട്ടുണ്ട് കേട്ടോ. മുൻപ് ടെറസിൽ കൃഷി ചെയ്തിരുന്നു. വീണ്ടും ചെയ്യുവാൻ താല്പര്യം തോന്നുന്നു. 🥰🥰🥰

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Kollalo adipoliiiii 😂 thank youuuuu so much

  • @beenasnair6218
    @beenasnair6218 2 роки тому

    ഞാനും വഴുതന നട്ടു രണ്ട് ആയിച്ച ആയി
    എനിക്ക് ഇത് വളരെ ഉപകാരപ്രദമായ വീഡിയോ ആണ്
    Mini thanks

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Video upakarapettennu arinjathil valare santhosham 👍

  • @binduunni1413
    @binduunni1413 2 роки тому

    Super chechi poothittum kaya pidikkathirunna ente vazhuthanayil kaya pidichutto othiri santhoshamayi

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Very good 👍 video upakarapettennu arinjathil valare santhosham

  • @dhanyar8388
    @dhanyar8388 2 роки тому +1

    ജൈവ വളത്തിനെ കുറിച്ചു പറഞ്ഞത് വളരെ നന്നായി ചേച്ചീ..Thanks

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Video upakarapettennu arinjathil valare santhosham

  • @sumikrishna3649
    @sumikrishna3649 2 роки тому +2

    ചേച്ചികുട്ടി ഉപകാരമുള്ള video ആണ് കെട്ടോ. Thanku so much. 🙏🏻

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Video upakarapettennu arinjathil valare santhosham

    • @clarammajohn4544
      @clarammajohn4544 2 роки тому

      ചേച്ചീകുട്ടി നല്ല വീഡിയോ ആണ് thankyou

  • @dreamworldgarden1317
    @dreamworldgarden1317 2 роки тому +1

    ചേച്ചി യുടെ കൃഷി കണ്ടു ഞാനും കൃഷി തുടങ്ങി. ഇപ്പോൾ എനിക്ക് ഞങ്ങളുടെ ആവശ്യത്തിന് പച്ചക്കറി വീട്ടിൽ തന്നെ കിട്ടും അതു എന്തു സന്തോഷമാണന്നോ thanks🙏🙏🙏njan home gardanum thudangi chedikal venamenkle parayanea

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Very good 👍 valare santhosham ellam nannayi varate all the best

  • @user-hb5jz4ll2t
    @user-hb5jz4ll2t 4 дні тому

    Mini chechi eniku 2,3 pachkari vitukal venam
    Ana venda, nityavyutham, peechaga, vayuthanam, sundari cheera vithu

    • @MinisLifeStyle
      @MinisLifeStyle  4 дні тому

      www.Minislifestyle.com il vannolu dear easy ayi vangham

  • @bindhushiju2811
    @bindhushiju2811 2 роки тому +1

    ഹായ് ചേച്ചി എനിക്ക് ഒരു വഴുതന ഉണ്ട് ഞാൻ ഇതുപോലെ ചെയ്തു നോക്കാം

  • @beenaps8577
    @beenaps8577 2 роки тому

    Vedio kollam miniyudennu vangiya vellapacha vazhuthana kaychu santhozhamayi

  • @jencybinu8104
    @jencybinu8104 2 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ ചേച്ചി,, നന്മൾ നട്ടുവളർത്തിയ ചെടി വളർന്നു അത് ഫലം തരുമ്പോൾ, മനസ്സിൽ ഭയങ്കര ഒരു സന്തോഷം ആണ്,,God bless you mini chechi... ഇപ്പോൾ ഞാൻ ഡൽഹിയിൽ ആണ്,,, നാട്ടിൽ വരുമ്പോൾ ഞാൻ കൃഷി ചെയ്യാറുണ്ട്,, '

    • @MinisLifeStyle
      @MinisLifeStyle  2 роки тому +1

      Athuthanneeee correct anu jency njaghalum Delhi il undarunnallo

  • @malvinroya.j.v-b5378
    @malvinroya.j.v-b5378 2 роки тому

    നല്ല വീഡിയോ ചേച്ചി പറഞ്ഞപോലെ അധികം ചെലവില്ലാതെ കൃഷി ചെയ്യണം ചേച്ചിയുടെ പിന്നിലുള്ള ചെടി കാണാൻ നല്ല ഭംഗി ബ്രൂണോയും റൗളയിലല്ല എവിടെ ചേച്ചി എല്ലാവരും സുഖമായിരിക്കുന്നോ 👍🤝👌👌❤❤️❤😍😍🌹🌹🌹

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Ellavarum sugharikunnu oruvideoil ellavareyum kanikato

  • @susyrenjith6599
    @susyrenjith6599 2 роки тому +5

    ഏറ്റവും നല്ലത് കറിവേപ്പിനാണ്. Super. Njanum cheyyarundu. 🌹🌹🌹🌹

  • @sudharmav8079
    @sudharmav8079 2 роки тому +1

    നല്ല. അറിവുകൾ

  • @geethasreekumar4186
    @geethasreekumar4186 2 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ.Thank you Mini

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Video upakarapettennu arinjathil valare santhosham

  • @GeethaMadhu-dr7pd
    @GeethaMadhu-dr7pd 9 місяців тому +1

    Gooda

  • @sheejarathnakumar1548
    @sheejarathnakumar1548 2 роки тому +1

    Thank u chechy.nammude website ninnu vangiya greenwhite vazhuthana yil orennam.undyi baby poovellam kozhinju poyi.ini ippol chechy de tips ellam cheythu nokam.correct time l vedio vannu.thank u so much 😘 💖

  • @ambikak2214
    @ambikak2214 Рік тому

    Etu njan kaathirunna video anu super mini very good thanks

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Video upakarapetnu arinjathil valare santhoshsm

  • @dollypaul3883
    @dollypaul3883 2 роки тому +1

    Hai മിനി വീഡിയോ ഇഷ്ടമായി. 👍

  • @beenapb3872
    @beenapb3872 2 роки тому +5

    Thank you . നല്ല അവതരണം

  • @vipinjacob3391
    @vipinjacob3391 Рік тому

    Halo. Mininjanmineedekrishykanrunde enikekuresamsaya galunde.

  • @remadevibiju7217
    @remadevibiju7217 2 роки тому +1

    Very good വീഡിയോ മിനി

  • @parlr2907
    @parlr2907 9 місяців тому +1

    Thanks 🎉❤

  • @sachuzgardening5035
    @sachuzgardening5035 2 роки тому

    Adipoli tips aanu. Pinne endokkeya vishesham

  • @kalasandeep3718
    @kalasandeep3718 2 роки тому

    കാണാൻ കാത്തിരുന്നതാ.അടിപോളി യായിരുന്നു. സൂപ്പർ മീൽ illangil കുഴപ്പം ഉണ്ടോchechi.

  • @devdev2530
    @devdev2530 2 роки тому +3

    കയ്യുറ ഉപയോഗിക്കുക.. അഴുക്ക് വെള്ളത്തിൽ കൈ ഇട്ടാൽ കുഴിനഖം വരും..

  • @User_ryz295
    @User_ryz295 2 місяці тому

    Njan cheythapol. Chedi walarnnu kettikaraui pinne pookal pidikum pakshe koyinju pokum

    • @MinisLifeStyle
      @MinisLifeStyle  2 місяці тому +1

      Onnu puka kollikanam kaikal pidicholum

    • @User_ryz295
      @User_ryz295 2 місяці тому

      @@MinisLifeStyle ok. Wedeos ok sooper anu keto

  • @reshooslifestyle4063
    @reshooslifestyle4063 2 роки тому

    Super tip ചേച്ചി. Try ചെയ്യാം

  • @nishamole6494
    @nishamole6494 2 роки тому

    Hai minichehhi valare upakarapradamaya veediyo ayirunnu ketto nammal veruthe kalayunna choru adipoli valamayi mattan kazhiyumallo njan pukachu kodukarunde

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Pinnallatheee nishakutty nammude wasteok mathii

  • @sruthisruthi9708
    @sruthisruthi9708 2 роки тому +1

    Haiii mini chechi...
    chechii ayachu thanna vithu kitti
    Thank u so much chechiii😊😊
    velllathil kuthirkkano chechii vithu edunnadinu munpu

    • @MinisLifeStyle
      @MinisLifeStyle  2 роки тому +1

      Very good
      Kuthirkanda avashyamilla

    • @sruthisruthi9708
      @sruthisruthi9708 2 роки тому

      @@MinisLifeStyle chechiii amara vithu pakum enthokke sreddhikkkanam poting mix enganeyaa onnu parayamo

  • @Xesthetic_Sky123
    @Xesthetic_Sky123 2 роки тому +10

    Beautiful mini chechi. I will try❤️
    Very informative video💚

  • @kavithashabu8994
    @kavithashabu8994 2 роки тому +1

    ഹായ് ചേച്ചി നല്ല വിഡിയോ എനിക്കും ഉണ്ട് വഴുതന ഞാനും ചെയ്യും

  • @sheelae.k1414
    @sheelae.k1414 4 місяці тому

    Thank you Mini.

  • @dhanyanarayanan3097
    @dhanyanarayanan3097 2 роки тому

    Nalla oru video ❤️❤️ aunty ente mulakinte muradip Mari mulak kaichutto

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Very good 👍 feedback ariyichathil orupadu santhosham

  • @fathima.iamina.i3837
    @fathima.iamina.i3837 2 роки тому

    സൂപ്പർ ചേച്ചി
    കൊല്ലംജില്ലയിലാണ് എന്റെ വീട് ചേച്ചി കൃഷി ചെയ്യാൻ ചാണകം ഫ്രീയായിട്ട് തരാം കൃഷി എനിക്ക് കുറച്ചു ഉണ്ട് കോണ്ടാക്ട് ചെയ്യാൻ പറ്റാത്തത് കാരണം നേരിട്ട് പറയാൻ പറ്റില്ല

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Orupadu santhosham
      Saramilla aduthulla veetil ninnok vangharund

  • @lathikasubash7605
    @lathikasubash7605 Рік тому +1

    Good information 👍👍👍

  • @greeshmasubramanian4988
    @greeshmasubramanian4988 2 роки тому +2

    Simple and valuable tips.....thank you chechi....I will try....🥰🙏

  • @arjunk7608
    @arjunk7608 2 роки тому +1

    Hello Chechi super 👋😁👋👋😊😀 super

  • @jishamv4232
    @jishamv4232 2 роки тому

    Etra keettalum puthiya puthiya information kittunnu. Thank you

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Video upakarapedunnu ennerinjathil valare santhosham 👍

  • @nishavibes
    @nishavibes 2 роки тому +1

    Hi chechi, useful video aayirunnu. Ente vazhuthinangayum ithra pokkam aayitund. Ini e valaprayogam koodi cheythu nockam. Chechi Venda thaliru cut cheythu nirthavo. Pokkam varunnilla

    • @MinisLifeStyle
      @MinisLifeStyle  2 роки тому +1

      Dhyrymayi try chaitholu nishakutty vendayil valamoke koduthu mannadupich koduthal mathito

    • @nishavibes
      @nishavibes 2 роки тому

      @@MinisLifeStyle thank you chechi 😊

  • @sherlyfrancis1045
    @sherlyfrancis1045 2 роки тому

    Nalla information mini.. thanks

  • @jubithakannan
    @jubithakannan 2 роки тому

    മിനിചേച്ചി പുതിയ tips പറഞ്ഞു തന്നതിന് നന്ദി

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Thanks dear tips upakarapettu ennerinjathil valare valare santhoshsm 👍🥰

    • @rajalakshmikpmenon8759
      @rajalakshmikpmenon8759 Рік тому

      പ് വേണ്ടി മാത്രം ആണ് എന്ന് q

  • @smitharamesh6220
    @smitharamesh6220 Рік тому +2

    Pseudomonas illenkilo?

  • @sainudheensainudheen7286
    @sainudheensainudheen7286 2 роки тому

    Super chechi yantte pachakkariyudo grobagil nallonnam urubb vannududd nan machapodi tugikoduttirun rad munn tavanna chaydu urubb ponnilla chechi yadann chechi eni cheyyuka onn parajj tarumo

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Chuvattil aneghil swalpam urumpupodi ittukodukam

  • @haseenanavas950
    @haseenanavas950 Рік тому +1

    അടി പോളി

  • @gayathrisartandcraft2043
    @gayathrisartandcraft2043 2 роки тому

    Hi aunty
    video orupadu eshttapettu
    super video
    violet Bringal Krishiyude oru video edamo☺️

  • @ramachandranpillai4350
    @ramachandranpillai4350 2 роки тому

    How to control stem borer{ thandu thurppan} Neem cake, Nimbicidin etc are not solving the problem, Is there anything other than this to effectively solve this problem ?

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Avide vachu cut chaith vittolu nallapole vannolum

  • @rejithakumari4709
    @rejithakumari4709 2 роки тому

    Hi chechi ippo ittaviedo ishtapettujanum5moodu vaczhuthana nattu poove varan thudagi athinte illamotham arippapolyeaye jan pichikalaju mathramalla manjaniramullavandupolullajeevi vannirikkunu athinu pariharam chambal ittukoduthamathiyo chechi pinniippokanicha valamkoodiundaki ittunokam

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Charam ittal Ila vadan sadhyathaund kayyode konnukalayuka keedanashinikal videoil kanichitund

  • @sreedevimenon6427
    @sreedevimenon6427 2 роки тому

    Attum kastam chanagathinu pagharam upayoghikamo venniru edhu chedighalku okke upayoghikam

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Pinnallathe dhyrymayi use chaitholu charam cheera ozhike ellattinum nallathanu

  • @amminiponnukuttan9067
    @amminiponnukuttan9067 2 роки тому

    ഇതുപോലെ ചെയ്തുനോക്കാം

  • @mack_jr5618
    @mack_jr5618 Рік тому

    Padavalangak Eth vallama idal

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Chanakam ellupodi ittukoduku jaivaslerri super

  • @geetham.s.7130
    @geetham.s.7130 2 роки тому +1

    Good information thank you Mini 👍❤👍

  • @seemakarthik4776
    @seemakarthik4776 2 роки тому

    സൂപ്പർ ചേച്ചീ Try ചെയാം

  • @geethamohan3340
    @geethamohan3340 2 роки тому

    Hi Minikunjje...🙋‍♀️ithupole cyyyam ttooo ...iniyum adhokkeyo nadanud....cherutayittanu ttooo nnnalum Minikunjju ...parayunna kettal adhayalum nadanam nnu tonnum.🥰🤝🤗thank you Mini kunjje🙏🙏🤝🤝🙋‍♀️

    • @MinisLifeStyle
      @MinisLifeStyle  2 роки тому +1

      Thank youuuuu so much dear chechiiii kutty ellam nattolu all the best

  • @jayakumars107
    @jayakumars107 2 роки тому +1

    Usefull video thanks

  • @malathitp621
    @malathitp621 2 роки тому

    Thanks for your useful information

  • @SasiKumar-yl7qt
    @SasiKumar-yl7qt 2 роки тому +1

    കൃഷി ചെയ്യുന്ന എല്ലാവർക്കും പ്രയോജനപെടുന്ന വീഡിയോ ആണ് ചേച്ചി

  • @rahumathazah7222
    @rahumathazah7222 20 днів тому

    ഞാനും വാഴുതന നാട്ടു പൂവ് വരുന്നുണ്ട് കൈയ് വരുന്നില്ല ഈ വളങ്ങൾ ചെയ്തു നോക്കട്ടെ 🙏🙏

    • @MinisLifeStyle
      @MinisLifeStyle  4 дні тому

      Try chaitholu

    • @rahumathazah7222
      @rahumathazah7222 3 дні тому

      പുക കൊടുത്തു അൽഹംദുലില്ലാഹ് പൂക്കൾ എല്ലാം കായ് ആയി തുടങ്ങി വളരെ സന്തോഷം 😂 Thank you ❤️❤️❤️

  • @sathyamohan6801
    @sathyamohan6801 2 роки тому +2

    Mini glouse use cheyyanam tto 👍🌹❤️

  • @sindhuc.s8642
    @sindhuc.s8642 2 роки тому

    Enikku kittiya seed ellaam mulachu. Nalla healthy seeds. Thank youuu....

  • @sanus7481
    @sanus7481 2 роки тому

    chechi yente vazhuthina thayyile ilakalokke aake nurumbiya pole athin yenthu cheyyanam...njan uae il aan krishi cheyyunad

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Kanjivellathil veluthulli chathachit kalaki nerpich spray cheyyam

  • @subhanasanjeev5014
    @subhanasanjeev5014 Рік тому +1

    പയറിനും പാവലിനും ഒഴിക്കാമോ

  • @rosythomas3267
    @rosythomas3267 2 роки тому

    Mini Sarkara oru kiva vsalamayitte upayogikunnathe aadymayi kelkukayane.

  • @shyamalavelu3282
    @shyamalavelu3282 Рік тому

    Very... Very... Good.. Minsa..

  • @1987renjith
    @1987renjith 2 роки тому

    കൊള്ളാമല്ലോ

  • @ashasaji8800
    @ashasaji8800 2 роки тому +1

    Chorellam vazuthanakku koduthittu pattiniyano kshinichu poi🤔🤔

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Hahaha 😅 kooduthal vannam vechalee nadakan pottooola ashakuttyyyy😂

  • @lakshmigopal2201
    @lakshmigopal2201 2 роки тому

    Thank you chechi super

  • @nithasdreamland6237
    @nithasdreamland6237 2 роки тому +1

    പുതിയൊരു അറിവ്. കൊള്ളാം ചേച്ചി 👏👏👏

    • @MinisLifeStyle
      @MinisLifeStyle  2 роки тому +1

      Latayipoyallo enthupatti sughano

    • @nithasdreamland6237
      @nithasdreamland6237 2 роки тому

      @@MinisLifeStyle sugham chechi. Kurachu tuition okke undu. Athukondu time ithiri kuravu. Videos eppozhenkilum kanum. Athoru energy aanu

  • @sheebakumaryg8115
    @sheebakumaryg8115 2 роки тому

    Mini🥰ente vazhuthana chediyum ithrayum ayitund keto🥰🥰🥰🥰🥰

  • @ramachandranpillai4350
    @ramachandranpillai4350 2 роки тому +1

    Hi Mini, ഒരു സംശയം- മുരടിപ്പു ബാധിച്ച തക്കാളി crop ചെയ്യുമ്പോള്‍ എത്ര താഴെ വച്ചു മുറിയ്ക്കാം? മുരടിച്ച ഭാഗം മാത്രമോ അതോ താഴെ പുതിയ shoot വന്നതിനു മുകളില്‍ വച്ചോ?

    • @MinisLifeStyle
      @MinisLifeStyle  2 роки тому +1

      Muradichu nilkunna bhagham cut chaithit valathodoppam psudomonos chertholu

  • @Malikachu
    @Malikachu 2 роки тому

    Chechi njn ethu try cheyum urappu

  • @lazarpv6497
    @lazarpv6497 2 роки тому

    Very very good message mdm 🌹🌹🌹👍👍🙏

  • @seethalakshmi9021
    @seethalakshmi9021 Рік тому

    Thank you

  • @51envi38
    @51envi38 2 роки тому +1

    Nice video… dilute cheyyathe ozhichal vadi povilla alle. Appol kure rice water varumallo ..

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Chedide valippathinu anusarich kootukayum kurakukayum cheyyam

    • @51envi38
      @51envi38 2 роки тому

      @@MinisLifeStyle ok..😊

  • @GeethaMadhu-dr7pd
    @GeethaMadhu-dr7pd 9 місяців тому +1

    Dvice

  • @sruthisruthi9708
    @sruthisruthi9708 2 роки тому

    Amara vithu edunnnadine kurichu onnu parayamo chechii
    poting mix enganeyaa onnu parayamo

  • @minibiju8941
    @minibiju8941 2 роки тому +1

    Hi chechi varieties of brinjal seeds venam stock available aano

  • @prasaddpanicker4422
    @prasaddpanicker4422 2 роки тому

    Ari kazhukiya vellam, kanji vellaam divasavum yidunnathu kondu kuzhapam undo.

  • @anaghashine304
    @anaghashine304 2 роки тому

    ഹായ് മിനി ആൻ്റീ
    എൻ്റെ പേര് സന്ധ്യ ഞാൻ തിരുവനന്തപുരം ജില്ലയിൽ ആണ് താമസം ആൻ്റീയുടെ വീഡിയോ എല്ലാം
    ഞാൻ കാണാറുണ്ട് എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് കൃഷി ചെയ്യുന്നുണ്ട് ആൻ്റീ
    ചെയ്യുന്ന രീതിയാണ് ഞാനും ചെയ്യുന്നത് എനിക്ക് ഒത്തിരി വിളവ് ലഭിക്കുന്നുണ്ട് എൻ്റെ തക്കാളിയിൽ ഒത്തിരി പൂവ് ഉണ്ടായി പക്ഷേ കായ് ഉണ്ടായില്ല പുക തട്ടിച്ചപ്പോൾ കായ് പിടിച്ചു പക്ഷേ വലുതാകുന്നില്ല എന്താ
    കാരണം എന്ന് പറഞ്ഞു തരുമോ
    Pls aunty

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Very good 👍 video istapettu krishiok thudanghi vilaveduppum nadakunnu ennerinjathil valare valare santhosham ellam nannayi varate all the best
      Kanjivellathil kadalapinnak pulipich nerpich chuvattil ozhicholu

  • @cvr8192
    @cvr8192 Рік тому +1

    Thanks for your detailed explanation❤️👌👏

  • @aminapallimukku8035
    @aminapallimukku8035 2 роки тому

    Hello mini njan Amina pallimukku kollam.. ellaarkum sukamaano makkale njan anweshichu ennu parayane choru kondulla valathil psudomonus ittillenkil kuzhappamundo ivide aduthu kittaanilla eniku nalla sukamillaayirunnu athaa comment idaathe videos kaanaarundu

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Hello Kure nalayallo kandit ennapatti ippol enghaneund sughamayo
      Psudomonos illenghil vittoluto

  • @ramlagafoor5178
    @ramlagafoor5178 2 роки тому +1

    Super👍

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 2 роки тому

    മിനിയുടെ വീഡിയോ കാണാൻ വളരെ ഇഷ്ടം.. കോൺടാക്ട് ചെയ്യാൻ വഴിയുണ്ടോ?

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Doubt ivide chodhicholu ariavunna karyanghal paranju tharato

  • @achenkunjuy7206
    @achenkunjuy7206 2 роки тому +1

    Beari good vido👌👍🏻

  • @suneerashraf963
    @suneerashraf963 2 роки тому

    Thakkaliyile poovu kozhiyadhe kaya pidikkan ingane pukachal madhiyo.. Pukachal kooduthal poo kozhiyumo.. Oru doubt anutto..

  • @aneeshkambolath178
    @aneeshkambolath178 2 роки тому

    Hi madam.super video..

  • @sreelokam6940
    @sreelokam6940 2 роки тому

    Super vedio Mini🥰🥰🥰🥰

  • @thabeethadavis6026
    @thabeethadavis6026 2 роки тому

    Very good

  • @sivaramkarumath7575
    @sivaramkarumath7575 2 роки тому

    ചേച്ചീ പരിജയപ്പെടുത്തിയതോട്ടീ യേക്കാൾ വില കുറവുണ്ട് എൽദോ തോട്ടി തൃശൂർ

  • @ashahari9462
    @ashahari9462 2 роки тому

    Tq chechiii

  • @nafeesaalsadaf2920
    @nafeesaalsadaf2920 2 роки тому

    Super vedio 👍🏻

  • @jayadamodaran6798
    @jayadamodaran6798 2 роки тому

    Mathan. Niraye poov Varund. Atil Kaya pidikunund 2divasam nikum pine kozigupokum. Enthu cheyam mini

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Videoil vishadhamayi kanichitund avasanam vare kanooo

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Pookal thammil pollination cheyyuto

  • @prajithamk8386
    @prajithamk8386 6 місяців тому

    ആദ്യം കുമ്മായം ചേർത്തില്ലെങ്കിൽ പിന്നീട് ചേർക്കാൻ പറ്റുമോ

    • @MinisLifeStyle
      @MinisLifeStyle  6 місяців тому

      Idunnathukond kuzhapamilla kurachu days kazhinjit adutha valam koduthal mathi

  • @reejahabeeb1875
    @reejahabeeb1875 2 роки тому

    Mulakinte kurudippanu prashnam

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      ua-cam.com/video/tjy8UsZC6p8/v-deo.html
      Ee video kandunokku

  • @robinvarghese1762
    @robinvarghese1762 Рік тому

    Gro ബാഗ് ആണോ മണ്ണിൽ തന്നെ നടുന്നത് ആണോ ഉത്തമം

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Randum kuzhapamilla randu reethilum njan cheyyarund