ശ്രീകൃഷ്ണ ജയന്തി 2024, ഈ 6 നക്ഷത്രക്കാർ വീട്ടിലുണ്ടോ? എങ്കിൽ ഭഗവാൻ ഇവരെ കാണാൻ എത്തും ഉറപ്പ്

Поділитися
Вставка
  • Опубліковано 11 вер 2024
  • The Birthday of Hindu God Lord Krishna is coming on 26th August 2024 which is locally called as "Sreekrishna Jayanthi" or "Ashtami Rohini". This days temple visit and worship brings a lot of blessings and prosperity in life, especially for these 6 stars as per Hindu astrology. This is explained in detail in this video.

КОМЕНТАРІ • 830

  • @chithramdigitalmediaajikum7010
    @chithramdigitalmediaajikum7010 24 дні тому +94

    അജി. അനിഴം.. തിരുമേനി കടം കാരണം വീട് പോകുന്ന അവസ്ഥ ആണ്. പ്രാർത്ഥന ഉണ്ടാവനെ 🙏🏻

    • @infinitestories3221
      @infinitestories3221  24 дні тому +20

      നമസ്കാരം 🙏 വിഷമിക്കേണ്ട, ഞാൻ എന്നാൽ ചെയ്യാൻ കഴിയുന്നത് ഇന്നത്തെയും വെള്ളിയാഴ്ചത്തെയും പൂജകളിൽ ചൊല്ലി പറഞ്ഞ് പ്രാർത്ഥിച്ച് ചെയ്യാം. മഹാലക്ഷ്മി ദേവി ഒരു വഴി തുറന്ന് തരും തീർച്ച. ഞാൻ കുറിച്ചെടുത്തിട്ടുണ്ട്

    • @GirijaB-bz8xj
      @GirijaB-bz8xj 24 дні тому

      ​@@infinitestories3221😅vi

    • @manjubiju4820
      @manjubiju4820 24 дні тому +2

      🙏🙏

    • @sumathikandoth416
      @sumathikandoth416 24 дні тому +1

      തിരുമേനി ഞാൻ ചതയം നക്ഷത്രമാണ് പറഞ്ഞതെല്ലാം 100%ശരിയാണ്

    • @sunilkumar.a2055
      @sunilkumar.a2055 24 дні тому

      സുനിൽ കുമാർ
      പൂരം നക്ഷത്രം
      എന്റെ വീട് കടങ്ങൾ കാരണം പോയി, ഇപ്പോ വാടക വീട് എടുത്തു, ഇനി ഒരു വീട് വെക്കാനുള്ള യോഗം ഉണ്ടോ എന്റെ നാളിൽ എന്തെങ്കിലും പോംവഴി ഉണ്ടോ തിരുമേനി ഒന്ന് prarthikkanam🙏🙏🙏

  • @ushadevi3989
    @ushadevi3989 24 дні тому +9

    നമസ്കാരം തിരുമേനീ! ചതയം നക്ഷത്രത്തിന് തിരുമേനി പറഞ്ഞ വിധത്തിൽ ഒരുപാടു വിഷമങ്ങളിൽകൂടിയാണ് കടന്നുപോകുന്നത്. ഇനിയെങ്കിലും നല്ല കാര്യങ്ങൾ വരുമെന്ന് വിശ്വസിക്കുന്നു. വളരെ നന്ദി😊

  • @user-mm8vg2jm2l
    @user-mm8vg2jm2l 17 днів тому +2

    ഞാൻ..പൂരുരുട്ടാതി..ആണ്.. സാർ പറ ഞത്..വളരെ.correct..aanu.. വളരെ അധികം..മാനസിക..പ്രശ്നത്തിൽ..ആയിരുന്നു..ഇപ്പോഴും...പ്രതീക്ഷയോടെ..ഭഗവാനോട്..പ്രാർത്ഥിച്ചു..കൊള്ളുന്നു

  • @ushavijayan3953
    @ushavijayan3953 18 днів тому +8

    ഞാൻ ഉത്രാടം നാളെ ഗുരുവായൂർ പോകുന്നു 🙏🙏🙏🙏🙏🙏എന്റെ കണ്ണാ എല്ലാ വർക്കും നല്ലത് വരുത്തണം 🙏🙏🙏🙏🙏ഓം നമോ ഭാഗവതേ വാസുദേവായ 🙏🙏🙏🙏🙏

  • @prakashraghavan2328
    @prakashraghavan2328 24 дні тому +5

    പ്രകാശ്‌ - അനിഴം, സുജ - തൃക്കെട്ട, ആദർശ് - ഉത്രാടം, അക്ഷയ് - വിശാഖം രോഗ ദുരിതം മാറാനും, സാമ്പത്തിക ബുദ്ധിമുട്ട് മാറാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏 നന്ദി നമസ്കാർ 🙏🙏🙏

  • @rajankuttan8180
    @rajankuttan8180 18 днів тому +3

    ഞാൻ പുരോരുട്ടാതി. താങ്കൾ പ്രവചിച്ചത് വളരെ ശെരിയാണ്. പാലകരണത്താലേ ഉറക്കം നഷ്ടപ്പെട്ടിട്ടു നാളുകളായി.

  • @AnilkumarKumar-lr3xw
    @AnilkumarKumar-lr3xw 24 дні тому +22

    നമസ്കാരം തിരുമേനി,അനിൽകുമാർ -ആയില്യം 52 വയസായി നല്ല ജോലിയില്ല സ്വന്തമായി വീട്ടില്ല വിവാഹം നടന്നിട്ടില്ല അമ്മ മരണപ്പെ ട്ടിട്ട 14 വർഷമായി എൻ്റെ ദുഃഖങ്ങളും ദുരിതങ്ങളും മാറാൻ പ്രാർത്ഥി േക്കണമേ തിരുമേനി !

    • @rajammaka4665
      @rajammaka4665 18 днів тому

      നമസ്ക്കാരം തിരുമേനി
      പൂ രൂ രു ട്ടാ തിനക്ഷത്രമാണ് എന്റെത് പറഞ്ഞതെ ല്ലാം ശരിയാണ് 🙏🙏

  • @ambikadas65
    @ambikadas65 21 день тому +6

    നമസ്കാരം തിരുമേനി 🙏 അംബിക, പൂരോരുട്ടാതി. അങ്ങ് പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. മകന്റെ വിവാഹം ശരിയാവാത്തതിന്റെ മനോവിഷമം കാരണം ഉറക്കം പോലും ശരിക്കില്ല . അങ്ങ് പറഞ്ഞപോലെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു. അങ്ങയുടെ പ്രാർത്ഥനയിൽ ഉൾകൊള്ളിക്കണേ 🙏

  • @thulasiurukunnu5064
    @thulasiurukunnu5064 18 днів тому +6

    തിരുമേനി എന്റെ നാൾ തൃക്കേട്ട ആണ്. കടം കാരണം കിടന്നാൽ ഉറക്കമില്ല.വളരെ മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നു. ഞാൻ ഒരു കൃഷ്ണ ഭക്തനാണ്. തിരുമേനിയുടെ വാക്കുകൾ പൊന്നാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @SujayaKumari-q1u
    @SujayaKumari-q1u 21 день тому +3

    നമസ്തേ തിരുമേനി ഈ പറഞ്ഞതിൽ തൃക്കേട്ട നക്ഷത്രം എനിക്കാണ് എന്റെ വീട്ടിലുള്ളത് അങ്ങയുടെ പൂജയിൽ എന്നെയും കൂടി ഉൾപ്പെടുത്തണം🙏🏻🙏🏻🙏🏻🪔🪔 ഹരേ കൃഷ്ണ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🏻🙏🏻

  • @charulathamenon
    @charulathamenon 24 дні тому +5

    തിരുമേനിയുടെ നാവ് പൊന്നാവട്ടെ ഒരുപാട് വിഷമങ്ങൾ അനുഭവിച്ചു ഇപ്പോൾ വയസ്സ് 72 മൂലം

  • @akhilaakii
    @akhilaakii 22 дні тому +3

    അഖില -വിശാഖം
    വൈശാഖ് -ചോതി
    ഞങ്ങൾ രണ്ടുപേരും ആഗ്രഹിക്കുന്ന പോലെ, ഞങ്ങളുടെ വീട്ടുകാരുടെ സമ്മതംപ്രകാരം ഞങ്ങളുടെ വിവാഹം നടക്കണേ.. ഭഗവാനേ 🙏🏻

  • @user-qf9lk2vw8b
    @user-qf9lk2vw8b 23 дні тому +1

    തിരുമേനി 🙏പറഞ്ഞത് വളരെ വളരെ ശരിയാണ്. ഞാൻ ഷിൻസി.. പൂരുരുട്ടാതി ശ്രീകൃഷ്ണ ജയന്തി ക്ക് തിരുമേനി പറഞ്ഞത് പോലെ തന്നെ ഞാൻ ചെയ്യും 🙏പ്രാർത്ഥിക്കണേ തിരുമേനി.🙏

  • @sajithaab5908
    @sajithaab5908 24 дні тому +5

    തിരുമേനി എന്റെ മകൻ അരുൺകുമാർ ഭരണി നക്ഷത്രം എന്റെ മകന്റെ പേരിലുള്ള കേസ് ഒത്തുതീർപ്പാകാനും ജോലിസ്ഥലത്തെ പ്രശ്നങ്ങൾ തീർന്നു കിട്ടുവാനും പ്രാർത്ഥിക്കണേ എന്റെ മകൻ കേൾവി കുറവുള്ള ഒരാളാണ്

  • @govindankelunair1081
    @govindankelunair1081 24 дні тому +5

    ഓം നമോ ഭഗവതേ വാസുദേവായ നമഃ ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ 🙏🏼

  • @ChinnuChinju
    @ChinnuChinju 24 дні тому +11

    തിരുമേനി നിമിഷ ഉത്രം നല്ല സൗഹൃദങ്ങൾ ലഭിക്കാനും ജോലിയും പഠന മികവിനും പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheelams7339
    @sheelams7339 24 дні тому +4

    എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏
    എൻ്റെ മനസ്സിലെ വിഷമതകൾ എല്ലാം മാറ്റി മനസ്സിലെ ആഗ്രഹം നടത്തിത്തരണേ ഭഗവാനേ🙏🙏🙏
    മധു ഉത്രാടം

    • @m.pkrishnakumar9673
      @m.pkrishnakumar9673 19 днів тому

      Ha... ഇപ്പോൾ നടത്തി തരും 😂

  • @sowmyapromod8093
    @sowmyapromod8093 20 днів тому +2

    തിരുമേനി സൗമ്യ അവിട്ടം. തുലം മാസത്തിൽ ജനനം. ഒരുപാടു മനോവിഷമങൾ ഉണ്ട്. എല്ലാ കാര്യങ്ങളിലും തടസം. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻 🙏🏻🙏🏻

  • @SudhaT.A
    @SudhaT.A 17 днів тому

    സുധ ചതയം, തിരുമേനി പറഞ്ഞതു സത്യം 🙏🙏🙏എന്റെ കൃഷ്ണ ഭഗവാൻ എന്റെ ഗുരുവായൂരപ്പൻ എന്റെ പൊന്നൂണ്ണി കണ്ണൻ, അവിടുന്നാണ് എന്റെ ര രക്ഷകൻ എന്നെയും എന്റെ കുടുംബത്തിനെയും ഒരിക്കലും കൈ വിടരുതേ ഭാഗവാനെ 🙏🙏🙏🙏🙏❤️❤️❤️

  • @savithriparameswaran5702
    @savithriparameswaran5702 21 день тому +4

    എന്നും, കൃഷ്ണൻ്റെ അനുഗ്രഹം ഉണ്ടാവണേ എന്ന് പ്രാർത്ഥിക്കുന്നു

  • @pradeepvs6201
    @pradeepvs6201 24 дні тому +3

    പ്രദീപ് - തിരുവോണം
    ധന്യ - അനിഴം
    ധ്യാൻകൃഷ്ണ - കാർത്തിക
    ജീവിതത്തിൽ നല്ല ഭാവിക്കായി പ്രാർത്ഥിക്കേണമേ

  • @preethapb3634
    @preethapb3634 23 дні тому +4

    എന്റെ ഭഗവാൻ വിഷമാവസ്ഥ കണ്ടു എന്നോടൊപ്പം വന്നു.വിശ്വസിക്കാൻ പ്രയാസം.Thank you

  • @rajisajeev8000
    @rajisajeev8000 17 днів тому +1

    Sajeev - vishakham, Raji - Utradam, Shreya - Trikketta , Swati - Anizham..njangalude kadangalellam teeran prarttikkanam tirumeni..🙏

  • @RenukaSabu
    @RenukaSabu 24 дні тому +7

    ആദർശ് മകം വിദേശത്താണ് മോന്റെ കടങ്ങൾ തിരാൻ പ്രാർത്ഥിക്കണേ തിരുമേനി❤️❤️🙏🙏🙏

  • @HariKumar-yk3yr
    @HariKumar-yk3yr 23 дні тому

    തിരുമേനി എപ്പോഴും തിരുമേനിയുടെ വീഡിയോ കാണും ഒരുപാട് സന്തോഷം ആണ് തിരുമേനി എന്റെ കുടുംബം ഒരുപാട് കടത്തിൽ ആണ് അത് മാറി കിട്ടാൻ പ്രാർത്ഥിക്കണം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
    ഹരി തൃകേട്ടാ
    മഞ്ജു പൂയം
    വിജയ് മൂലം
    വിസ്മയ മകയിരം മക്കൾ നന്നായി പഠിക്കാനും പ്രാർത്ഥിക്കണം

  • @ushamohanmohan2397
    @ushamohanmohan2397 23 дні тому +1

    നമസ്കാരം തിരുമേനി സതൃമാണ് തിരുമേനി പറഞ്ഞ്. ചൊല്ലിയ നാവ് പൊന്നായിരിയ്ക്കട്ടെ. ഉഷാകുമാരി, ചതയം

  • @AthiraBiju-uw1zs
    @AthiraBiju-uw1zs 24 дні тому +1

    നമസ്കാരം തിരുമേനി🙏🙏🙏 ബിജു ചതയം, അനു രേവതി, ബിബിൻ പൂരം, ആതിര ആയില്യ o🙏🙏🙏 പ്രശ്നം പരിഹരിച്ച് തരണദുഃഖവു ദുരിതവും നീങ്ങാൻ കഷ്ടപ്പാട്ടും, സന്തോഷവും സമാധാനവും നീങ്ങാൻ മനസിന് സമാധാനം കിട്ടുവാൻ🙏🙏🙏

  • @JayakumarPR-n5f
    @JayakumarPR-n5f 19 днів тому +1

    കൃഷ്ണാ ഭഗവാനെ നാരായണാ ഗുരുവായൂരപ്പാ....... 🙏🌹കാത്തു കള്ളേണമേ..... 🙏എന്റെ ജീവിതത്തിലെ എല്ലാ ദുഃഖങ്ങളെയും മാറ്റി തരുമാറാകേണമേ..... 🙏തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ..... 🙏🌹🔔നന്ദി 🌷🌷🌷🙏

  • @archanasuresh3900
    @archanasuresh3900 18 днів тому +2

    രാഹുല്‍ - ചതയം
    അര്‍ച്ചന - വിശാഖം
    തിരുമേനി ഞങ്ങള്‍ക്ക് ഇത് വരെ കുഞ്ഞുങ്ങള്‍ ഇല്ല. ഞങ്ങള്‍ക്ക് വേണ്ടി അങ്ങയുടെ പ്രാര്‍ത്ഥന ഉണ്ടാകനേ.

  • @JincyJincy-en7uz
    @JincyJincy-en7uz 22 дні тому

    ജിൻസി, ഉത്രം. വിനീത്, അശ്വതി. റിദ്വിൻ, മകയിരം. റിദ്വിക, അനിഴം. ഒരുപാട് വിഷമങ്ങളാണ് ഞങ്ങൾ അനുഭവിക്കുന്നത് ഞങ്ങളുടെ ജീവിതം സന്തോഷമാക്കി തരാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @GeethaNarayanan-uc7lf
    @GeethaNarayanan-uc7lf 18 днів тому

    നമസ്കാരം തിരുമേനി എന്നെയും എന്റെ കുടുബത്തെ അനുഗ്രഹിക്കണം 🙏🏻🙏🏻🙏🏻 അങ്ങയുടെ നാവ് പൊന്ന കട്ടെ അങ്ങ് പറഞ്ഞത് ശരിയാണ് അ ങ്ങയെ വിശ്വസിക്കുന്നു പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ഗീത മൂലം അർജുൻ അശ്വതി അപർണ്ണ ഉത്രം അനുഗ്രഹിക്കണം🙏🏻🙏🏻

  • @user-gg2ii2ny2e
    @user-gg2ii2ny2e 22 дні тому

    ബിനു.. ആയില്യം 🙏🏽🙏🏽പ്രാർത്ഥന ഉണ്ടാകണേ തിരുമേനി.. ഉയർന്ന ജോലിക്കു വേണ്ടി പ്രാർത്ഥിക്കണേ 🙏🏽ഒരുപാട് കഷ്ടത അനുഭവിക്കുന്നുണ്ട്..
    ഹരേ കൃഷ്ണ.... ❤️❤️❤️🙏🏽🙏🏽🙏🏽സർവ്വം കൃഷ്ണാർപ്പർണ മസ്തു 🙏🏽

  • @jayanka1603
    @jayanka1603 24 дні тому +1

    നമസ്കാരം തിരുമേനി 🙏 എന്റെ മകളുടെ പരീക്ഷ ഫലം ഈ ഓഗസ്റ് 25 നു ആണ് അവൾ എല്ലാത്തിലും വിജയിച്ചുവരാൻ തിരുമേനി പ്രാർത്ഥിക്കണം
    പേര് ഐശ്വര്യ
    നക്ഷത്രം ചോതി
    വയസ്സ് 21
    🙏🙏🙏🙏🙏🙏🙏🙏🙏
    🙏🙏🙏🙏

  • @Praveena-cp7wy
    @Praveena-cp7wy 23 дні тому +1

    ഹരേ കൃഷ്ണ 🙏🏻 തിരുമേനി തൃകെട്ട അക്ഷര നല്ല ജോലി കിട്ടട്ടെ

  • @user-fl9ji3qn2z
    @user-fl9ji3qn2z 22 дні тому

    നമസ്കാരം തിരുമേനി 🙏🙏🙏. അങ്ങയുടെ നാവു പൊന്ന് ആകട്ടെ. ജയശ്രീ മൂലം, അജശ്രീ ആയില്യം, അനിൽ അനിഴം. ഞങ്ങൾക്കും കുടി പ്രാർത്ഥിക്കണേ.

  • @arathyrajesh
    @arathyrajesh 24 дні тому +1

    നമസ്കാരം തിരുമേനി 🙏🙏🙏
    രാജേഷ്. മൂലം
    അങ്ങയുടെ നാവ്
    പൊന്നാവട്ടെ 🙏🙏🙏

  • @sindhuk5673
    @sindhuk5673 22 дні тому

    തിരുമേനി എന്റെ കടബാധ്യതകൾ. എല്ലാം മാറി കിട്ടണേ, ജീവിതം സന്തോഷത്തിലആവാൻ പ്രാർത്ഥിക്കണേ ഭഗവാനെ, സിന്ധു തിരുവോണം നക്ഷത്രം, ശ്രീഹരി ആയില്യം നക്ഷത്രം, സുമേഷ്കുമാർ രേവതി നക്ഷത്രം, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ, എന്റെ മകൻ ശ്രീഹരി 10th ആണ് പഠിക്കുന്നത്, അവൻ നല്ല മാർക്കിൽ പാസ്സ് ആവാൻ പ്രാർത്ഥിക്കണേ

  • @shanthiprasad7723
    @shanthiprasad7723 24 дні тому

    പ്രസാദ് - ഭരണി, ശാന്തി - ഉതൃട്ടാതി, തൻവി - പുണർതം.. ഞങ്ങളെയും ഇന്നത്തെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി.. 🙏🙏🙏

  • @user-cf6uo1gr9f
    @user-cf6uo1gr9f 23 дні тому

    തിരുമേനീ......പ്രസാദ് തിരുവോണം, ഷൈന ചതയം,, വൈഗ ഭരണി, വൈഷ്ണ മകം ഞങ്ങളുടെ കഷ്ടപാടുകൾ നീങ്ങി നല്ല കാലം വരാൻ അങ്ങയുടെ പൂജയിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തണേ... പ്രാർത്ഥിക്കണേ....

  • @RajiSuresh-xj7bo
    @RajiSuresh-xj7bo 23 дні тому

    നമസ്കാരം തിരുമേനി 🙏 അങ്ങയുടെ പുജയിൽ ഞങ്ങളെയും ഉൾപെടുത്താൻ മറന്നുപോകരുതേ മനഃസമാധാനത്തിന് വേണ്ടി പ്രാർത്ഥിക്കണേ സുരേഷ് ഭരണി രാജി ചോദി ❤❤❤🙏🙏🙏

  • @ajithanair6534
    @ajithanair6534 24 дні тому +3

    അങ്ങേയ്ക്ക് പാദനമസ്ക്കാരം തിരുമേനി
    ഇന്നത്തെ പൗർണമി പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തേണമേ
    വിഷ്ണു - അവിട്ടം
    സുരേഷ് കുമാർ-പൂരം
    അജിത - രോഹിണി

  • @shakedaran5555-fg9dn
    @shakedaran5555-fg9dn 18 днів тому

    കൃഷ്ണ ജന്മഷ്ടമി. ഓർക്കുമി.
    വേളയിൽ
    കൃഷ്ണ ജന്മമൊരു. പുനർജനി
    ആയതും.!
    അങ്ങക്ക്. നല്ലത്. വരട്ടെ.
    മൂലം ഉത്രാടം.. പുരോരട്ടാതി
    എന്നിവർ എന്റെ വീട്ടിൽ ഉണ്ട്.
    ഒരാൾ 7 വയസ്സ് ഉള്ള കുട്ടിയാണ്.
    എല്ലാം ഭഗവാന്റെ അനുഗ്രഹം.
    എന്റെ നാൾ ചോതി.
    നന്ദി നമസ്കാരം

  • @sruthilekshmi7535
    @sruthilekshmi7535 22 дні тому

    കൃഷ്ണ - ചിത്തിര
    ശ്രീകാന്ത് -വിശാഖം
    ശ്രുതി -രേവതി
    ശ്യാം -കാർത്തിക
    ഞങ്ങൾക്ക് എത്രയും പെട്ടന്നു ജോലികിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🥹🙏🏻🙏🏻

  • @user-ms2qv3hl3g
    @user-ms2qv3hl3g 21 день тому

    നന്ദി നന്ദി നന്ദി..... ഹരേ കൃഷ്ണ ഹരി ഹരി ഓം..... പൊന്നു ഭഗവാൻ്റെ അനുഗ്രഹം മാത്രമാണ് എൻ്റെ ജീവിതം 🙏🙏🙏🪔🪔🪔👍👍👏 ആയില്യം ❤🙏🙏🙏

  • @vijivinu2187
    @vijivinu2187 23 дні тому

    ഓം നമഃ ശിവായ 🙏 തിരുമേനി ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ട് ആണ് ജോലി തടസവും കടബാധ്യതയും തീർന്നു കിട്ടാൻ പൂജയിൽ ഉൾപെടുത്തണേ 🙏🙏 വിജയമണി ചതയം

  • @Raji465
    @Raji465 18 днів тому

    ഉദയഭാനു -പൂയം
    സന്ധ്യ -രേവതി
    രാജേശ്വരി -തിരുവോണം
    വിസ്മയ -പുരുരുട്ടതി
    ശിവന്യ -ചതയം
    നല്ലത് വരാനായി പ്രാർത്ഥിക്കണേ തിരുമേനി. 🙏

  • @rajithasurendranrajitha7855
    @rajithasurendranrajitha7855 23 дні тому

    സുരേഷ് പുരുരുട്ടാതി സൗരവ് ചതയം🙏🙏🙏 തിരുമേനി ഇവരിക്കുവേണ്ടി പ്രാർത്ഥിക്കണേ ഏല്ലാം സമയംനന്നായി വരണേ എപ്പോഴും ദൈവം ത്തോട് പ്രാർത്ഥിക്കാറുണ്ട്

  • @achusheebavk
    @achusheebavk 24 дні тому

    കണ്ണാ ഞാൻ വരാറില്ലേ കണ്ണാ അവിലും പഴം കൊണ്ട് എനിക്ക് എന്റെ കണ്ണൻ അല്ലതെ വേറെ ആരാ ഈ മൻസ്സിൽകണ്ണാ എന്റെ ജോലി ശരി yavnne കണ്ണാ 🙏🙏🙏🙏🙏എന്റെ വിഷമം ഈ വീട്ടിൽ ഒരു ശോ സ്ഥ ത ഇല്ല കണ്ണാ എനിക്ക് ജോലി കുറച്ചു കൂടി നന്നാക്കി തരണേ കണ്ണാ 🙏🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🙏🙏ഷീബ ഉത്രാടം രാജേഷ് അശ്വനന്ദപൂരാടം ആദി നന്ദ് ചിത്തിര തിരു മേനി ഞങ്ങൾക്ക് വേണ്ടി പ്ര ർഥി ക്കണേ ഇവിടെ എന്നും സ്വര്യ കേടാണ് അത് മാറാൻ വേണ്ടി 🙏🙏🙏🙏🙏🙏കണ്ണാ

  • @Divya.mDivya.m-hp2ug
    @Divya.mDivya.m-hp2ug 19 днів тому

    സർ പറഞ്ഞത് ശരിയാണ് ഞാൻ പൂരോരുട്ടാതി നക്ഷത്രം കിടന്നാൽ ഉറക്കമില്ല ഭക്ഷണം കഴിക്കാൻ പോലും തോന്നുന്നില്ല ഭാവി എന്താവും കഴിഞ്ഞു പോയ കാര്യാങ്ങൾ ആവശ്യമില്ലാതെ ചിന്ത തന്നെ .
    ദിവ്യ
    പുരോരുട്ടാതി
    നാമ ജപത്തിൽ ഉൾപെടുത്തണേ

  • @SuseelaShyleah
    @SuseelaShyleah 21 день тому +1

    ആയില്ലേ നക്ഷത്രം സുശീല ജനിച്ച കാലം വെച്ച് ഓർമ്മവച്ച കാലം മുതലേ കഷ്ടത ഇനി വയ്യ തിരുമേനി എനിക്ക് വേണ്ട പ്രാർത്ഥിക്കണം കടവും കടത്തിന് പുറത്ത് കടവും🙏🙏 ഭഗവാനേ🙏🙏🙏🙏

  • @anjalivkurup6355
    @anjalivkurup6355 18 днів тому

    Viswanathan _ചിത്തിര
    ഉമാദേവി _അനിഴം
    അഞ്‌ജലി _ഉത്രം
    അഭിഷേക് _പുരുരുട്ടാതി 🙏🙏🙏

  • @vasanthymohandas8667
    @vasanthymohandas8667 23 дні тому

    തിരുമേനി നമസ്കാരം. എന്റെ വീട്ടിൽ മൂലം ഉണ്ട്. സന്തോഷം ആയി. തിരുമേനിയുടെ നാവ് പൊന്നാവട്ടെ. ഞാൻ തൃക്കേട്ടയാണ്. ഇരട്ടി മധുരം ആണ് തിരുമേനി തന്നത്. പൂജയിൽ ഉൾപ്പെടുത്തണേ മോഹൻദാസ്, മൂലം. ശാരദ, തൃക്കേട്ട. 🙏🙏🙏🙏🙏

  • @sulekhakumari.vjayakumar8595
    @sulekhakumari.vjayakumar8595 23 дні тому

    എന്റെ കൃഷ്ണ കടബാധ്യത ഒരുപാട് ഉണ്ട്. ആത്മഹത്യ മാത്രമാണ് മുൻപിലുള്ളത്. രക്ഷിക്കണേ ഭഗവാനേ 🙏🙏🙏

  • @sreemathyk4812
    @sreemathyk4812 19 днів тому

    🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏
    തിരുമേനി പറഞ്ഞത് എല്ലാം ശരി ആണെങ്കില്‍ ഞാന്‍ ഭഗവാന്റെ അടുത്ത് ഒന്ന് മാത്രമാണ് പറയുന്നത്.. എന്റെ അസുഖം മാറ്റി തരണേ ഭഗവാനെ.. 🙏🙏

  • @anithakumari743
    @anithakumari743 23 дні тому

    അനിത ഉത്രാടം സ്വാതി പുരട്ടാതി സന്തോഷ് പൂരാടം തിരുമേനി ഒത്തിരി കടബാധ്യതയുണ്ട് അത് തീരാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @reenasureash7528
    @reenasureash7528 24 дні тому

    എന്റെ മകന്റെ പിറന്നാളും ജനിച്ച ദിവസവും ഒത്ത് വരുന്ന ദിവസമാണ് .. ചിങ്ങമാസത്തിലെ അഷ്ടമി കാർത്തിക....പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി... അത്തം നക്ഷത്രം...റീന .. അസുഖം മാറി ആയുരാരോഗ്യ ത്തോടെ ഇരിക്കാൻ പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏

  • @parvathyparvathy7608
    @parvathyparvathy7608 24 дні тому

    നമസ്കാരം തീരുമേനി പ്രാർത്ഥനയിൽ ചേർക്കണേ രേവതി അത്തം രാഹുൽ കാർത്തിക ഗോകുൽ തിരുവാതിര പാർവതി തിരുവാതിര സാമ്പത്തിക ബുന്ധിമുണ്ട് മാറാന്നു ഗോകുൽ ആർമി ജോലി കിട്ടാനു പ്രാർത്ഥിക്കണം 🙏🙏🙏

  • @priyamp1217
    @priyamp1217 24 дні тому

    Hare Krishna പ്രിയ - തൃക്കേട്ട തിരുമേനി പറഞ്ഞത് ശരിയാണ് ഭഗവാൻ കൂടെ ഉള്ളതു കൊണ്ടാണ് ഞാൻ ജീവിച്ചിരിക്കുന്നത്.
    .

  • @binduanilkumar2289
    @binduanilkumar2289 23 дні тому

    തിരുമേനി 🙏 എന്റെ നാള് ആയില്യം ആണ് ജോലി സ്ഥിരം ആവാൻ വേണ്ടി മഹാവിഷ്ണു അമ്പലത്തിൽ എല്ലാം വ്യാഴാചയും പാലാഭിഷേകം ചെയ്യാറുണ്ട് 21 കൊല്ലം ആയി തിരുമേനി 😔 പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @ambilias4249
    @ambilias4249 24 дні тому

    തിരുമേനി, എന്റെയും, മകന്റെയും നാൾ ചതയമാണ്, മകൻ ചിങ്ങത്തിലും, ഞാൻ കുഠ ഭത്തിലുമാണ്, രാജീവ് ചതയം, അമ്പിളി ചതയം.... പ്രാർത്ഥിയ്ക്കണേ..... 🙏🏻🙏🏻🙏🏻

  • @anithaav1102
    @anithaav1102 22 дні тому

    എൻ്റെ കൃഷ്ണാ എൻ്റെ വിഷമങ്ങൾ മാറ്റിത്തരണേ , അനിതകുമാരി - ഉത്രാടം, പ്രസാദ് - മൂലം
    അക്ഷയ പ്രസാദ - ചിത്തിര , ആദർശ് പ്രസാദ് -പുണർതം

  • @AnilKumar-jv5jz
    @AnilKumar-jv5jz 18 днів тому +1

    Anil, poororottathi. 100% correct anu Thirumeni paranjathu.

  • @saithyakrishnan7496
    @saithyakrishnan7496 22 дні тому

    ശൈത്യകൃഷ്ണൻ നക്ഷത്രം ആയില്യം കൃഷ്ണ എന്റെ അസുഖവും വേദനയും എല്ലാം നീ മാറ്റി തരണം ഞാൻ ആഗ്രഹി ച്ചാ പോലെ ഒരു ആൾ എന്റെ കഴുത്തിൽ താലി കെട്ടണം എന്റെഈ ആഗ്രഹങ്ങൾ എല്ലാം കണ്ണാ നീ സാധിച്ചു തരണം ഓം നമോ നാരായണ എന്റെ കൃഷ്ണ എന്റെ എല്ലാം വേദനയും മാറ്റിതരണം ഓം ശ്രീകൃഷ്ണയാ പരബ്രമ്മണ യെ നമഃ 🙏🙏🙏🙏🙏

  • @indhu9878
    @indhu9878 23 дні тому

    തിരുമേനി എന്റെ മോൻ അരവിന്ദ്... ഉത്രാടം മകരമാസം. Pls include him in your prayers. He z going thru bad days now
    Hare Krishnaa🙏

  • @sreesree2651
    @sreesree2651 24 дні тому +1

    ഞങ്ങള്‍ക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ശ്രീരാജ് ഭരണി ശ്രീജിത്ത് മകം പ്രസാദ് ചോതി ഗീത ചിത്ര

  • @user-ou9mw5tx5d
    @user-ou9mw5tx5d 19 днів тому

    ബാബു., ചിത്തിര വസന്തകുമാരി ,. അശ്വതി ., സവിത.. തിരുവോണം ,. ബ വിൻ ., പൂരം . ജീവിതത്തിൽ നല്ല ഭാവിക്കായി പ്രാർത്ഥിക്കേണമേ

  • @anitharavindranath3109
    @anitharavindranath3109 24 дні тому +2

    തിരുമേനി പറഞ്ഞത് 100%സെരിയാണ്. എന്റെ പൂരാട്ടത്തി. ഭർത്താവ് തൃക്കേ ട്ട. മകൻ പൂരം. അവന്റെ കാര്യത്തിൽ ആണ് എന്റെ മനസമാധാനം ഇല്ലാത്തതു. അവനുജോലി ഇല്ലഇപ്പോൾ അവന്റെ കല്യാണം ഒന്നും ശെരി ആവുന്നില്ല. എല്ലാം കൂടി മനസമാധാനം ഇല്ല.
    .

  • @sindhukn2535
    @sindhukn2535 18 днів тому

    My star is moolam. I have experienced so many problems in life and at the same time Bhagwan helped me in so many ways and some times out of the way. Now I pray with my folded hands before Bhagwan to continue His blessings till my death 🙏

  • @sandhyasajeev6814
    @sandhyasajeev6814 23 дні тому

    നമസ്കാരം തിരുമേനി 🙏🙏🙏🙏സജീവ്-പൂരം,ശോഭന-തിരുവോണം,സാജൻ-പൂരാടം,ചിപ്പി-രോഹിണി,ആരോമൽ-പൂരം(നന്നായിസംസാരിക്കാൻ,പഠിക്കാൻ),ആര്യൻ-അവിട്ടം🙏🙏🙏 പ്രസന്നൻ-കാർത്തിക,കുഞ്ഞുമോൾ-പുണർതം,രഞ്ജിത്-തിരുവോണം,സന്ധ്യ-അശ്വതി,ആദവ്-ഉത്രാടം 🙏🙏🙏🙏
    ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായ കടബാധ്യത തീർന്നു സമ്പത്തിക ഉയർച്ച ഉണ്ടാകാനും സ്വസ്ഥതയും സമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏

    • @catlov97
      @catlov97 18 днів тому

      ങാ... ബെസ്റ്റ്.

  • @ManojKumar-nx8jk
    @ManojKumar-nx8jk 24 дні тому

    🙏തിരുമേനി
    മനോജ്‌ കുമാർ ഉത്രാടം ( മകർക്കൂർ )
    ജെസ്സി പൂയം
    കിരൺ മനോജ്‌ തിരുവോണം
    കാർത്തിക് മനോജ്‌ രോഹിണി
    ശത്രു ദോഷം മാറ്റി, ആയുർ : ആരോഗ്യവും, സാമ്പത്തിക അഭിവൃധി ക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏

  • @achushyam4920
    @achushyam4920 24 дні тому +1

    Aneesh - Karthika
    Abhishek -Anizham
    Joli sambhatham Aya thadasangal Maran prarthikkane thirumany

  • @shobanavm
    @shobanavm 24 дні тому +1

    ആദർശ് കാർത്തിക ശോഭന തിരുവാതിര മുരളി പൂരാടം പ്രാർത്ഥിക്കണേ തിരുമേനി

  • @manjuskumar-c7c
    @manjuskumar-c7c 23 дні тому

    ശശികുമാർ -രേവതി
    Kannan- ചിത്തിര
    Unni- അവിട്ടം
    ഇവരുടെ ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി..❤

  • @achushyam4920
    @achushyam4920 24 дні тому

    Aneesh - Karthika
    Aswathy - Pooyam
    Adhithyadev - Uthrittathy
    Sreekumar -Pooyam
    Jaya - Karthika
    Abhishek -Anizham
    Njangade kudumpathinte aishwaryathine vendi Prarthikkane thirumany

  • @indirasouparnika6062
    @indirasouparnika6062 20 днів тому

    നമസ്കാരം🙏🏽
    ഞാൻ ഇന്ദിര ....മൂലം, എൻ്റെ അനന്തിരവൻ ഹൃഷിരാജ്...മകയിരം....സ്ഥിരം ജോലി കിട്ടാനും,വിവാഹം നടക്കാനും പ്രാർത്ഥിക്കണേ

  • @reshmib9674
    @reshmib9674 21 день тому

    Pradeep രോഹിണി
    Reshmi തൃക്കേട്ട
    Adwaith krishna മൂലം
    Adhi Narayanan അനിഴം
    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
    തിരുമേനി.

  • @vidhyac-pm6fu
    @vidhyac-pm6fu 24 дні тому

    തിരുമേനി നമസ്കാരം . വർഷങ്ങളായി ഒരു സന്താനത്തിനായി ആഗ്രഹിക്കുന്നു. അതിനായി പ്രാർത്ഥിക്കണേ. ശ്രീവിദ്യ മകയിരം മിഥുനക്കൂർ ബിജേഷ് ഉത്രം ഇടവക്കൂർ 🙏🙏🙏

    • @infinitestories3221
      @infinitestories3221  24 дні тому

      രണ്ട് പേർക്കും വേണ്ടി പ്രത്യേകം പ്രാര്ഥിക്കുന്നതാണ് കുറിച്ചെടുത്തിട്ടുണ്ട്

  • @vineethavineetha1016
    @vineethavineetha1016 24 дні тому

    വിനിത അനി ഴ o സ്വരൂപ്‌ ചോതി അമല തൃക്കേട്ട അർജുൻ രേവതി വിഷ്ണു മകയിരം സുശീല 🙏🙏🙏പ്രാത്ഥി ക്കണേ തിരുമേനി 🙏🙏കടം തീരാൻ 🙏🙏

  • @karthikapramilkumar5654
    @karthikapramilkumar5654 22 дні тому

    എന്റെ പിറന്നാളുംആണ് അഷ്ടമി കാർത്തിക പൂജയിൽ എന്നെയും ഉൾപെടുത്തണേ കാർത്തിക കാർത്തിക, പ്രമിൽകുമാർ ആയില്യം, വിജയലക്ഷ്‌മി രേവതി, ശേഖരൻ മകം, വിശാഖൻ വിശാഖം, സുമി പുണർതം, ആരോഹി രേവതി 🙏

  • @BeenaSathyanb
    @BeenaSathyanb 24 дні тому

    നമസ്കാരം തിരുമേനി 🙏. വിനോദ്കുമാർ -പൂരം. ബിജി -തൃക്കേട്ടാ. അഭിരാമി -പൂരം. സത്യദേവൻ -ഉത്രിട്ടാ തി. ബീന -ആയില്യം. തിരുമേനി കഷ്ടപ്പാട് മാറാൻ പ്രാർത്ഥിക്കണേ.

  • @sinipomi
    @sinipomi 23 дні тому

    പൂരുരുട്ടാതിയെപറ്റി തിരുമേനി പറഞ്ഞത് വളരെ ശരിയാണ്
    ഓം നമോഭഗവതേവാസുദേവായ
    ഓം നമോ നാരായണായ 🙏

  • @Nigitha.S.R
    @Nigitha.S.R 22 дні тому

    തിരുമേനി എന്റെ പെര് സന്ധ്യ നാൾ ഉത്രാടം ഞാനും എന്റെ ഭാർതാവും തമ്മിൽ 4 വർഷം മായി പിരിഞ്ഞ് താമസിക്കുന്നു എനിക്ക് രണ്ട് മക്കൾ ഉണ്ട് എന്റെ ഭാർതാവിന്റെ നാൾ ആയിലും പെര് രാജ ഞങ്ങക്ക് ഒന്നിച്ച് ജീവിക്കാൻ പറ്റണ കൃഷ്ണ🙏🙏🙏 ഞങ്ങൾ ഒന്നിക്കാൻ വേണ്ടി പർതിക്കണ തിരുമേനി

  • @babukumaran2712
    @babukumaran2712 18 днів тому

    🎉 തിരുമേനി നമസ്കാരം എന്റെ നാളായി ആയില്യം ആണ് തിരുമേനിയുടെ നാവു പൊന്നാനിരിക്കട്ടെ

  • @vijayanbeena7654
    @vijayanbeena7654 23 дні тому

    Aneena...Uthradam, Aneesha..Anizham, Beena..Revathy njagalkke vendi prarthikkane Thirumeni Ohm Namo Narayanaya 🙏🙏🙏

  • @user-ro9xy9mq6g
    @user-ro9xy9mq6g 23 дні тому

    എന്റെ മകൻ രാഹുൽ മകം അതീവ ദുഃഖം ആണ് നല്ലതുപോലെ ശ്രമിക്കുന്നുണ്ട് ജോലിയൊന്നും കിട്ടുന്നില്ല തിരുമേനി മോന്റെ കാര്യകൂടി പുജയിൽ ഉൾപെടുത്തണേ 🙏

  • @marathsivadasansivadasan
    @marathsivadasansivadasan 24 дні тому

    തിരുമേനി അങ്ങയുടെ പ്രവചനം ഫലിക്കട്ടെ വർഷങ്ങളായി ദുരിതം അനുഭവിക്കുന്നു ശിവദാസൻ മൂലം 25/11/65അവിടുത്തെ പൂജയിൽ അടിയനെ ഉൾകൊള്ളിക്കണേ എന്ന് അപേക്ഷിക്കുന്നു

  • @bijubiju1673
    @bijubiju1673 24 дні тому

    തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ 100 % ശരിയാണ് എൻ്റെ പേര് ബിജു തൃക്കേട്ട, ഭാര്യയുടെ പേര് ശരണ്യ -പൂരുരുട്ടാത്തി ഞങ്ങളുടെ ജീവിതത്തിൽ അങ്ങ് പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് ഞങ്ങളുടെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണോ തിരുമേനി. മകൻ കാർത്തിക്കൃഷ്ണ - തിരുവാതിര, മകൾ ഋതു ലക്ഷ്മി മകം

  • @LathaLatha-tk2jg
    @LathaLatha-tk2jg 23 дні тому

    എന്റെ കൃഷ്ണ കുരുവായൂരപ്പ എന്റെ വിശമം എല്ലാം മാറ്റി തരണേ ,, തുരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ മറക്കല്ലേ എന്റെ നാള് ഉത്രാടം പേര് ലത 🙏🙏🙏

  • @rathra2485
    @rathra2485 18 днів тому

    എന്റെ കൃഷ്ണാ രക്ഷിക്കണേ എന്റെ നക്ഷത്രം ചതയമാണ് ഭഗവാനേ എന്റെ എല്ലാ വിഷമങ്ങളും മാറ്റി തരണേ എന്റെ കൃഷണ🙏🙏🙏

  • @prasannavkumar2844
    @prasannavkumar2844 24 дні тому +2

    Please pray for my grandson VedNitin Moolam include in your Pooja Thank you Thirumeni

  • @Vichithrachithra-ft9fn
    @Vichithrachithra-ft9fn 24 дні тому

    വിചിത്ര. പൂരുരുട്ടാതി. തിരുമേനി പറഞ്ഞത് ശരിയാണ് 100%. പ്രാർത്ഥിക്കണേ

  • @jayasree3808
    @jayasree3808 22 дні тому

    തിരുമേനി എന്റെ നാൾ പൂരുരുട്ടാതി, മകൻ മൂലം. ഒരുപാട് കഷ്ട്ടതകളിലൂടെ യാണ് കടന്ന് പോകുന്നത്. തിരുമേനി പറഞ്ഞത് പൊന്നാവട്ടെ.

  • @AnusreeAnusree-g2x
    @AnusreeAnusree-g2x 17 днів тому

    അനുശ്രീ ചിത്തിര, അനുഗ്രഹ് ഉത്രാം, ശിവപ്രസദ്ത് തിരുവാതിര, റിപ്ലൈ തരണേ തിരുമേനി

  • @sindhujayakumar2747
    @sindhujayakumar2747 24 дні тому

    നമസ്കാരം തിരുമേനി 🙏 ജെസൻ കുമാർ അവിട്ടം നക്ഷത്രം ആദിത്യൻ ത്യിക്കേട്ട നക്ഷത്രം പഠിത്തത്തിൽ വിജയം സാധിക്കാൻ പ്രാർത്ഥിക്കണമേ തിരുമേനി 🙏
    ജെയകുമാർ പുണർതം നക്ഷത്രം സിന്ധു രേവതി നക്ഷത്രം പ്രാർത്ഥനയിൽ ഉൾപ്പെടെത്തേണേ തിരുമേനി 🙏

  • @SuseelaShyleah
    @SuseelaShyleah 21 день тому +1

    ആയില്ലേ നക്ഷത്രം സുശീല ജനിച്ച കാലം വെച്ച് ഓർമ്മവച്ച കാലം മുതലേ കഷ്ടത ഇനി വയ്യ തിരുമേനി എനിക്ക് വേണ്ട പ്രാർത്ഥിക്കണം കടവും കടത്തിന് പുറത്ത് കടവും🙏🙏🙏🙏🙏🙏

  • @rajanirkurup5065
    @rajanirkurup5065 19 днів тому +1

    ഇതിൽ നാട്ടിൽ ഇല്ലാത്ത ആൾക്കാർ എന്ത് ചെയ്യും. അതും കൂടി ഒന്ന് പറയു.please ❤❤❤❤

  • @sreelekhamk4688
    @sreelekhamk4688 24 дні тому

    നമസ്കാരം തിരുമേനി എൻ്റെ മക്കൾ ശ്രീജിത്ത് തിരുവാതിര, ശരത് ചോതി (ശരത് CMA യുടെ exam എഴുതിയിരിക്കുന്നു അത് pass ആകാൻ അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം തിരുമേനി 🙏

  • @user-wq6fw8yn2e
    @user-wq6fw8yn2e 23 дні тому

    ദേവയാനി ആയില്യം ❤️🙏 ഷിനോയ് തൃകേട്ട ഷിൻസി വിശാഗം ഷിജോയ് അശ്വതി ആധികൃഷ്ണ അനിഴം രതീഷ് രേവതി മിന്റു തിരു വോണം മീനു ഉത്രട്ടാതി 🙏🙏🙏

  • @minijayaraj6238
    @minijayaraj6238 22 дні тому

    മിനി - അനിഴം,
    നീരജ - ഉത്രാടം
    നിജുൽ - ayilyem
    പ്രാർത്ഥിക്കണേ 🙏🏻🙏🏻

  • @SanthaNair-xw9hj
    @SanthaNair-xw9hj 24 дні тому +1

    Thirumeni please prey for me and my family for heath wealth and happiness