വാക്കുകൾ എങ്ങനെയാണ് മൂർച്ചയുള്ളതാവുന്നതെന്ന് ഇതു കേട്ടാൽ മനസിലാവും.G S Pradeep | Cpim | saghakkal |

Поділитися
Вставка
  • Опубліковано 12 вер 2024
  • #gspradeep #sakhakkal #saghakkal #gspradeepspeech #gspradeep_latest_speech #pinarayivijayan

КОМЕНТАРІ • 211

  • @huzuhussainkoyakp6222
    @huzuhussainkoyakp6222 4 місяці тому +23

    ഒരുപാട് അറിവുള്ള മനുഷ്യൻ. ദീർഘായുസ്സും ആരോഗ്യവും നേരുന്നു

  • @moosamoosa4739
    @moosamoosa4739 2 роки тому +47

    ഞാൻ 55 വയസ് Full കേട്ടിരുന്നു
    അടിപൊളി കാലിക പ്രസക്തം
    പ്രദീപ് സർ അഭിവാദ്യങ്ങൾ

  • @wilsonsebastian1322
    @wilsonsebastian1322 Рік тому +7

    വിലയേറിയ അറിവ് ഏതു കൊച്ചുകുട്ടി ക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു.അഭിവാദ്യങ്ങൾ പ്രദീപ് സാർ

  • @shajivc8682
    @shajivc8682 Рік тому +6

    സ്നേഹാഭിവാദ്യങ്ങൾ...

  • @SreedathDatz-xu2ie
    @SreedathDatz-xu2ie Рік тому +6

    മനോഹരമായ സംസാരം🔥🔥 ലാൽസലാം സഖാവെ 💪💪

  • @sirajideensitaj1658
    @sirajideensitaj1658 6 місяців тому +5

    വാക്കുകൾ വിളിനെക്കൾ മൂർച്ചയേറിയതും സുന്ദരമായതും❤❤❤❤❤❤

  • @padmanabanvt9098
    @padmanabanvt9098 Рік тому +8

    ജീ . എസ്. പ്രതിപനെ പോലുള്ളവർ പത്ത് ലക്ഷത്തിലൊന്നൊ മറ്റൊ ഉണ്ടാകൂ👌🌹

  • @radhikaraghavan4030
    @radhikaraghavan4030 Рік тому +6

    അപരനുവേണ്ടി അഹർനിശം പ്രയത്നം
    കൃപണതവിട്ടു കൃപാലു ചെയ്തിടുന്നു
    കൃപണനതോമുഖനായ് കിടന്നു ചെയ്യൂ -
    ന്നപചയകർമ്മമവന്നു വേണ്ടി മാത്രം 🙏🏻
    അവനിവനെന്നറിയുന്നതൊക്കെയോർത്താ -
    ലവനിയിലാദിമമായൊരാത്മരൂപം
    അവനവനാത്മസുഖത്തിനാചരിക്കുന്നവ -
    യപരന്നു സുഖത്തിനായ് വരേണം 🙏🏻
    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏻

  • @ayamadutt912
    @ayamadutt912 Рік тому +4

    പ്രദ് ഈ പ് സർ നമിച്ചിരിക്കുന്നു ഇനിയും ഉയർന്ന ഉയർന്ന വാനോളം എത്തും എന്നു ആശംസകൾ അർപ്പിക്കുന്നു ലാൽസലാം ലാൽസലാം ലാൽസലാം

  • @ushasathian7904
    @ushasathian7904 3 місяці тому +2

    പ്രദീപ് സാർ---അഭിവാദ്യങ്ങൾ💐💐💐അറിവിന്റെ വെളിച്ചം വീശുന്ന വാക്കുകൾ👌👌👌

  • @nrpv
    @nrpv 4 місяці тому +1

    ഹൊ... എന്തൊരു പ്രസംഗം... സൂപ്പർ... അങ്ങേയ്ക്ക് എന്റെ... 🙏...

  • @user-xq2of4wg4c
    @user-xq2of4wg4c 5 місяців тому +6

    കുഞ്ഞിരാമൻ മരിച്ചത് എവിടെയാണെന്നും എങ്ങനെയാണെന്നും കൃത്യമായി ഞങ്ങൾ എല്ലാവർക്കും അറിയാം

  • @babusadanandan6462
    @babusadanandan6462 2 роки тому +47

    അറിവിന്റെ നിറകുടമാണ് ഈ മനുഷ്യൻ ❤❤

  • @user-xy3rb3pi1q
    @user-xy3rb3pi1q 4 місяці тому +4

    പ്രദീപ്‌ സർ ഒരു നല്ല വ്യെക്തി

  • @dbrainbow
    @dbrainbow Рік тому +5

    I agree with you iñ aĺl you said èxcept what u said about PINU

  • @abdulkareemparampat1628
    @abdulkareemparampat1628 Рік тому +6

    G S പ്രദീപ്‌ അടുത്ത ലോക സഭ ഇലക്ഷനിൽ L D F സ്ഥാനാർഥി യായി മത്സരിക്കണം
    മത്സരിക്കും

  • @pnagendranath7546
    @pnagendranath7546 Рік тому +4

    Saghav Pradeep,
    Wonderful speech. People like you are needed to show right direction to the youth. Keep it up

  • @sudheeshks5519
    @sudheeshks5519 Рік тому +9

    അറിവ് വികാരത്തിന് അടിമപ്പെടുന്ന സുന്ദരമായ കാഴ്ച ......

  • @roshamr8533
    @roshamr8533 2 роки тому +16

    അറിവ് തേടിവന്ന എനിക്ക് ലഭിച്ച അറിവ് "എനിക്കറിയില്ല "എന്ന പദത്തിന്റെ കളങ്കമില്ലാത്ത ഉച്ചാരണമാണ് അറിവ് എന്ന്...

  • @sajeevancp6254
    @sajeevancp6254 Рік тому +2

    ഒരു തലശ്ശേരി ക്കാരന്റെ മുന്നിൽ പ്രത്യക്ഷപ്പോ ട്ടാതിരിക്കാൻ കുറച്ച് ഉളുപ്പ് വേണം പ്രദീപ്

  • @musthafaaboobacker6234
    @musthafaaboobacker6234 2 роки тому +20

    അഭിവാദ്യങ്ങൾ സഖാവേ ♥️

  • @kumarshaji2470
    @kumarshaji2470 4 місяці тому +2

    Sar❤❤❤❤

  • @luqmanmattul8176
    @luqmanmattul8176 2 роки тому +17

    "പുഞ്ചിരി ധർമ്മമാണ് ". മുഹമ്മദ് നബി (സ)

    • @hinagardens9336
      @hinagardens9336 2 роки тому

      🙏

    • @saseendranpillaipillai4082
      @saseendranpillaipillai4082 Рік тому

      ആ ധർമ്മം.ഒരിക്കലും പാലിക്കാത്ത പൂച്ച തൂറിയ ഒരു മോന്തയുടെ ഉടമ വിജയൻ

  • @manip1272
    @manip1272 4 місяці тому +1

    ബിഗ്ഗസലൂട്ട് പ്രദീപ്‌ സാർ 👍👍👍👍👍🌹🌹🌹🌹🌹🌹

  • @minimol8699
    @minimol8699 6 місяців тому +4

    Good speech

  • @ismailparakkat7654
    @ismailparakkat7654 3 місяці тому +1

    അഭിവാദ്യങ്ങൾ ❤️👍

  • @ravipalathingal4442
    @ravipalathingal4442 Рік тому +2

    Lalsalam grandmaster pradeep sir.

  • @syamaladevi3233
    @syamaladevi3233 2 роки тому +7

    You are really great Sri .Pradeep sir . Excellent , outstanding and very informative speech . I have no words to express it . Wonderfull

  • @SathishKumar-xt2st
    @SathishKumar-xt2st 11 місяців тому +3

    വാക്കുകൾ അറുവുകളാവുനനത് ഇങ്ങനെയാണ്.

  • @vinayantk997
    @vinayantk997 Рік тому +10

    അറിവിൻ്റെ നിറകുടം... ചക്രവർത്തി ...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹❤️

  • @Meena-sv6bw
    @Meena-sv6bw Рік тому +2

    Kettirunnu pavum aarum. ❤❤❤❤polichadukkii

  • @musthuvattoli2309
    @musthuvattoli2309 Рік тому +5

    അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ

  • @karunakaranr7131
    @karunakaranr7131 4 місяці тому +2

    ❤ congratulations

  • @remat2801
    @remat2801 Рік тому +4

    💪🔥🚩സ്നേഹാഭിവാദ്യങ്ങൾ🔥✊🚩

  • @woodhouseinteriors8471
    @woodhouseinteriors8471 2 роки тому +13

    Wonderful speech

  • @badusha.8446
    @badusha.8446 2 роки тому +27

    കേട്ടിരുന്നു പോയി 25. മിനിറ്റ് പോയതറിഞ്ഞില്ല. ലാൽസലാം. 🌹🌹

    • @gopinathanmr1028
      @gopinathanmr1028 Рік тому

      താങ്കളെ പോലുള്ള അടിമകൾ ആണ് ഈ നാടിൻ്റെ ശാപം

  • @suhailsuhaildibba8441
    @suhailsuhaildibba8441 Рік тому +3

    പിണറായി യെ ഇപ്പോഴും തങ്ങുന്നവരുണ്ടോ

  • @MahidharanTC
    @MahidharanTC Рік тому +3

    വിപ്ലവാഭിവാദനങ്ങൾ.

  • @narayanankuttynair8699
    @narayanankuttynair8699 2 роки тому +5

    GREAT 👍

  • @Nazzerhussain-s4r
    @Nazzerhussain-s4r 4 місяці тому +1

    ❤❤.❤

  • @muhammadkutty9739
    @muhammadkutty9739 4 місяці тому +2

    ❤❤❤🌙🌙🌙cpm🌹🌹🌹

  • @subashchandran2738
    @subashchandran2738 Рік тому +2

    Wonderful message,njaanum chettanepole chinthikkunnu

  • @vijayanpk7484
    @vijayanpk7484 Рік тому +4

    സഖാവ് പ്രെദീപ് 🌹🌹🌹🚩🚩🚩🙏🙏🙏

  • @sidhiqk.v6181
    @sidhiqk.v6181 Рік тому +4

    Super ser

  • @amarnathbalakrishnan4999
    @amarnathbalakrishnan4999 2 роки тому +8

    There is no any substitute for this man.

  • @user-jl4kw3ek1t
    @user-jl4kw3ek1t 4 місяці тому +1

    💞

  • @koyapuzhavakkathu6281
    @koyapuzhavakkathu6281 2 роки тому +5

    👍👍👍👍👍👍👌👌👌👌👌👌good

  • @idealraghu
    @idealraghu 2 роки тому +8

    great speach gor kids

  • @user-od3gy9ze1w
    @user-od3gy9ze1w 2 роки тому +16

    വെറുതെയല്ല ആര്യയെ പോലുള്ളവർ മേയർ മാരായത്. ഇതു പോലുള്ളവരുടെ തണലിലാണ് 🙏

  • @SameerK-rt3pj
    @SameerK-rt3pj Рік тому +3

    സഖാക്കൾ അങ്ങനെയാണ്....
    പിണറായി ഡാ... 😄😄😄👍👍👍

  • @johnbosco1195
    @johnbosco1195 Рік тому +2

    Excellent very truthful message thank you sir

  • @venugopalan3973
    @venugopalan3973 2 роки тому +8

    നൻമ നിറഞ്ഞ മനസ്സിൽ അറിവും കൂടിയ അളവിലാണെങ്കിലും ഇടത് വശത്ത് കൂടിയല്ലാതെ വേറെ വഴിയില്ല. ഇദ്ദേഹത്തിൻ്റെ അറിവിൻ്റെ കഴിവിന് ഇത്ര ശക്തിയും .കൂടിക്കൂടി വരുന്നത് അദ്ദേഹം അറിയില്ലെന്ന് മാത്രം ഇതാണ അറിവ്: ഈശിക്ഷണത്തിൽ വളരുന്ന കുട്ടികൾ എങ്ങനെ ആയിത്തീരുമെന്ന് തീർച്ച.കുട്ടികളുടെ ഇളം അറിവിൽ വിഷം കുത്തിവെക്കുന്നവർക്ക് ഇത് ബാധകമല്ല.

  • @sajikv5314
    @sajikv5314 Рік тому +3

    Good massage ❤

  • @sheethal1699
    @sheethal1699 2 роки тому +11

    എന്തൊരറിവ്എന്തൊരനുഭവം

  • @rajankutty6400
    @rajankutty6400 3 місяці тому +1

    Good

  • @mohanalaka2450
    @mohanalaka2450 2 роки тому +5

    പി.ടി. പറഞ്ഞ കുഞ്ഞിരാമൻ

  • @shamilshamil8457
    @shamilshamil8457 Рік тому +1

    ആ ആ ആ
    കടക്കൂ പുറത്ത്.
    ഇയാള്‍ സം ഘാ വ് ആണല്ലേ 😊

  • @umamurali929
    @umamurali929 2 роки тому +8

    🌹ലാൽസലാം

  • @venugopalan3973
    @venugopalan3973 Рік тому

    കൊച്ചു മക്കളെ പടിപ്പയറ്റ് പഠിപ്പിച്ച് വിദ്യേഷ്യം ഉൽപ്പാദിപ്പിക്കുന്ന .. സംഘം ... എവിടെ?? സ്നേഹം വിളയിക്കുന്ന ... ബാലസംഘമെവിടെ👍❣️🏆💯🙏🎂🌹

  • @abdulmajeeda600
    @abdulmajeeda600 Рік тому +2

    100%❤0k👌👏👏👏👏✅🔥

  • @mohanannm8663
    @mohanannm8663 Рік тому +1

    സംഭവം.തന്നെ.പ്രദീപ്

  • @majeedkanhayi6537
    @majeedkanhayi6537 Рік тому

    ദീപ സ്തംഭം മഹാശ്‌ചര്യം നമുക്കും കിട്ടണം.........

  • @siyadmoosasiyadmoosa8627
    @siyadmoosasiyadmoosa8627 2 роки тому +5

    Hats of sir♥️♥️

  • @lalukolat8416
    @lalukolat8416 2 роки тому +5

    Laalsalaam sakhave

  • @RajappanNair-mx8ns
    @RajappanNair-mx8ns 3 місяці тому

    Vainokki..pradeep..you.sr.are
    My.d.student

  • @ibrahimthevarthodi-fp2qg
    @ibrahimthevarthodi-fp2qg Рік тому

    എന്നാൽ ആരോടും പുഞ്ചിരിക്കാൻ അറിയാത്ത ഒരേ ഒരു നേതാവാരെന്ന് ചോദിച്ചാൽ ഏതൊരു കേരളീയനും ഒരേ ഒരേ പേരേ പറയൂ

  • @babygirija3821
    @babygirija3821 4 місяці тому

    👌👌👌👍👍👍👍👍

  • @radhaprabhakaran9467
    @radhaprabhakaran9467 2 роки тому +2

    Your speech like Mr Swaraj. Welcome to Indian Poltics

  • @ravindranp4901
    @ravindranp4901 3 місяці тому

    💚💚💚💚💚💚💛👍👍👍👍👍👍

  • @latheefsajilatheefsaji2241
    @latheefsajilatheefsaji2241 2 роки тому +2

    Lal salam

  • @ThankachanVellaplakal
    @ThankachanVellaplakal 4 місяці тому

    🎉

  • @mammoomk7496
    @mammoomk7496 4 місяці тому

    Mr പ്രദീപ്‌ വരുന്ന തലമുറക് വേണ്ടി ചെയ്യാൻ ഒരു നല്ല കാര്യം ഉണ്ട് അങ്ങ് അത് അവതരിപ്പിക്കണം ഫോൺനമ്പർ തരാമോ???

  • @suguthanraghavan4995
    @suguthanraghavan4995 2 роки тому +19

    ഹൊ വാക്കുകൾ കൊണ്ട് അമ്മനമാടുന്ന പ്രസംഗികൻ. എന്തൊരു സുഖം കേൾക്കാൻ

  • @radhaprabhakaran9467
    @radhaprabhakaran9467 2 роки тому +4

    Well done

  • @narayanannamboothiri7124
    @narayanannamboothiri7124 Рік тому +2

    മൂന്നാമത്തെ ആള് ഒരിക്കലുമല്ല

  • @sainudeenpksainudeenpk3072
    @sainudeenpksainudeenpk3072 Рік тому

    Vishyouallthebest

  • @sindhusin9217
    @sindhusin9217 Рік тому

    ❤ലാൽസലാം

  • @chinjuremya3501
    @chinjuremya3501 2 роки тому +2

    👏👏

  • @rajendranacharyn4957
    @rajendranacharyn4957 4 місяці тому

    🌹🌹🌹🌹🌹🙏

  • @aboobackerkoya.v578
    @aboobackerkoya.v578 2 роки тому +3

    Very good

  • @muralim8855
    @muralim8855 2 роки тому +2

    Very, good lal, sagava

  • @sunilpvm6842
    @sunilpvm6842 2 роки тому +5

    G.s.sir.lalsalam.sakhave

  • @aswin496
    @aswin496 Рік тому

    Great pro master

  • @sreedevisreedevi11
    @sreedevisreedevi11 5 місяців тому +1

    Kashtam 😢

  • @purushothamanvn2608
    @purushothamanvn2608 Рік тому +1

    സംസാരത്തിലെ പൊരുതതമിലായ്മ എപോഴും ചിരി കുന്ന ആളിൻറ പേര് പിണറായി എന്നു.ഹഹഹഹ

  • @juliang1533
    @juliang1533 Рік тому

    ✊✊✊ലാൽസലാം ✊✊✊

  • @ponnusvlog5956
    @ponnusvlog5956 2 роки тому +2

    well said Pradeep sir.....but not a true kunjiraman

  • @jayakrishnan6599
    @jayakrishnan6599 Рік тому

    👍👍👍🙏🙏👍❤️❤️❤️

  • @ravindrannair1681
    @ravindrannair1681 2 роки тому +4

    Gsp the great

  • @fulailkolathur9439
    @fulailkolathur9439 Рік тому +1

    Pinarayi rajavinte bakthar vallatha jadhi

  • @bijut7482
    @bijut7482 Рік тому

    Awareness speech ❤

  • @user-wl3vm7cr9d
    @user-wl3vm7cr9d 2 роки тому +5

    👏👏👏👏👏👏👏❤👍

  • @SivadasArjunan
    @SivadasArjunan 4 місяці тому

    🔴🔴🔴

  • @cksreedevi8277
    @cksreedevi8277 2 роки тому +3

    Super

  • @ahmadsaqafi5957
    @ahmadsaqafi5957 3 місяці тому

    പുഞ്ചിരി പുണ്യമാണ്: പുന്യ റസൂൽ
    എനിക്കറിയില്ല എന്നത് അറിവിന്റെ അർദ്ധം ആണ് : പുണ്യ നബി

  • @ntraveler1899
    @ntraveler1899 Рік тому

    സർ.ഞങ്ങളുടെ ദൈവം നബി അല്ലെ അള്ളാഹു

  • @shanavasnathala3649
    @shanavasnathala3649 2 роки тому +4

    👌👌👌

  • @davidchungath5064
    @davidchungath5064 4 місяці тому +2

    കുഞ്ഞിരാമൻ മരിച്ചത് കള്ള് ഷാപ്പിൽ വെച്ച് കള്ള് കുടിച്ച് ബോധമില്ലാതെ കത്തി കുത്ത് നടന്നപ്പോൾ ആണെന്ന് എത്ര പ്രാവശ്യം അന്തരിച്ച P T Thomas m l a പിനരായി വിജയൻ്റെ നേരെ വിരൽ ചൂണ്ടി പ്രസംഗിച്ചതിൻ്റെ വീഡിയോ ലഭ്യമാണ് സംഭവം നടക്കുന്നത് തലശ്ശേരി കലാഭം നടന്നു മാസങ്ങൾ കഴിഞ്ഞ് തലശ്ശേരി യിൽനിന്നു കിലോമീറ്ററുകൾ ദൂരെ ഉള്ള കള്ള് ശാപ്പ്പിലും തലശ്ശേരി കലാപവും ആയി കുഞ്ഞിരാമൻ്റെ കൊലപാതകത്തിന് യാതൊരു ബന്ധവും ഇല്ല എന്നത് നൂറ് ശതമാനവും ശരിയാണ്

    • @balakrishnanshankaran5921
      @balakrishnanshankaran5921 4 місяці тому

      പി ടി അന്ന് ഷോപ്പിൽ ഉണ്ടാ യിരുന്നതുകൊണ്ട് പറഞ്ഞതു ശരിയായിരിക്കാം

  • @user-fe6ct9co9r
    @user-fe6ct9co9r 4 місяці тому

    Vargheeyatha kattthy onnu poodoo

  • @gopithakshanp9977
    @gopithakshanp9977 Рік тому

    Sir പ്രണമിക്കുന്നു. Lalsalam