അടി തെറ്റിയാൽ ആനയും വീഴും | Kilichundan Mambazham Movie Scene | Mohanlal | Sreenivasan

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 233

  • @sreerajsreeraj5331
    @sreerajsreeraj5331 2 роки тому +937

    സലീമേട്ടന്റെ ചിരി മാറി കരച്ചിൽ ആകണ സീൻ 😂😂.. എന്റെ പൊന്നോ...

    • @sainulsenu
      @sainulsenu 2 роки тому +14

      😄

    • @shyjojoy2178
      @shyjojoy2178 2 роки тому +10

      😂😂😂

    • @kdp1997
      @kdp1997 2 роки тому +12

      😆👌🤣

    • @netizendtpcentre2604
      @netizendtpcentre2604 2 роки тому +35

      ലാലേട്ടൻ്റെ മുഖം മൂടി കണ്ടിട്ടുള്ള സീനും..

    • @velayudhankk3405
      @velayudhankk3405 2 роки тому +6

      Saleem Kumar Super

  • @akhilraj5371
    @akhilraj5371 2 роки тому +195

    1:53 ലാലേട്ടന്റെ കല്ല് കൊണ്ട് ഉള്ള എറിയും ജഗതി ചേട്ടന്റെ അയ്യോ ഉള്ള നിലവിളിയും 😄🤣

  • @souravsreedhar5310
    @souravsreedhar5310 2 роки тому +423

    ലാലേട്ടന്റെ മുഖത്തു വരുന്ന ഭാവങ്ങൾ ഗംഭീരം...❤️❤️❤️❤️🥰🥰🥰🥰

  • @roymark9017
    @roymark9017 2 роки тому +164

    1:28 എന്റെ മോനെ ലാലേട്ടന്റെ ഇജ്ജാതി എക്സ്പ്രക്ഷൻ 😄😄😄😄😄😄😄😄😄👍

  • @jdmaster2255
    @jdmaster2255 2 роки тому +501

    Lalettan Expression 🤣

    • @s-series6416
      @s-series6416 2 роки тому +12

      😂😂🤣🤣🤣🤣

    • @abdullashahinsham
      @abdullashahinsham 2 роки тому +31

      Missing that lalettan now😢😢

    • @sainulsenu
      @sainulsenu 2 роки тому +6

      Aah 😂

    • @anu6436
      @anu6436 2 роки тому +1

      🤣🤣

    • @hakkims7
      @hakkims7 Рік тому +5

      പേടിക്കുന്ന expression 👌

  • @rajeevcheruvally1207
    @rajeevcheruvally1207 2 роки тому +379

    മൂക്കുത്തിയിട്ടല്ല രണ്ടു കടുക്കനും ഒരു മാലയുമിട്ടാ വീണത്..
    പുത്രകാമേഷ്ടി ഹോമം.😂😂

    • @nisarpk4962
      @nisarpk4962 2 роки тому +24

      No , മൂത്രം കാട്ടി ഹോമം ....

    • @bassharsharqi7594
      @bassharsharqi7594 2 роки тому +3

      😁😁😁

    • @Gam12387
      @Gam12387 2 роки тому +3

      @@nisarpk4962 you fatherless

    • @drifter266
      @drifter266 Рік тому +5

      ​@@Gam12387its🤮what he said in the movie..

  • @filmmanic999
    @filmmanic999 2 роки тому +257

    1:29 Lalettan expression 🤣🤣🤣

  • @sumeshct8746
    @sumeshct8746 Рік тому +111

    മുഖംമൂടി ഊരിയിട്ടുള്ള ജഗതിയുടെ ആ ചിരി😂😅

    • @kvshobins9820
      @kvshobins9820 11 місяців тому +3

      ആ നടപ്പും വാതിലിൽ ഒള്ള കോട്ടും 😅😅😅

    • @sumeshct8746
      @sumeshct8746 6 місяців тому

      😅😂​@@kvshobins9820

    • @sumeshct8746
      @sumeshct8746 6 місяців тому +1

      Mask uriyathinu shesham ulla jagathiyude oru oatam​ undu🔥

  • @ab4ueditz440
    @ab4ueditz440 2 роки тому +102

    1:27 ഇജ്ജാതി എക്സ്പ്രഷൻ 🤣🤣

  • @cookingsmell7678
    @cookingsmell7678 2 роки тому +75

    1:29 ലാലേട്ടൻ പേടിച്ചു പോവണ എക്സ്പ്രഷൻ 🤣🤣🤣

  • @Nachuleo
    @Nachuleo 2 роки тому +77

    5:00 മൂത്രം കാട്ടി ഹോമം 😂😂😂 ശ്രീനി

  • @vvskuttanzzz
    @vvskuttanzzz 2 роки тому +135

    1:29 ലാലേട്ടൻ expression 😂👌
    വെള്ളത്തപ്പൊക്കർ 😂

  • @illusionist4118
    @illusionist4118 2 роки тому +67

    കോലറക്കല്‍ മൊയ്തൂട്ടി ഹാജി❤❤

  • @abdulrasikt7739
    @abdulrasikt7739 Рік тому +44

    കിളിച്ചുണ്ടൻമാമ്പഴം 2003 ♥️🔥♥️

  • @badushafazil6172
    @badushafazil6172 Рік тому +17

    കൂടെ വേറെ ആള്ണ്ട്, ഞാൻ ഒന്ന് കൂടി വെടി... അല്ല കവടി വച്ച് നോക്കാം.. ജഗതി ചേട്ടൻ ✌🏼😂💥

  • @rajeshrajualiparamb
    @rajeshrajualiparamb 2 роки тому +55

    ജഗതിയുടെ വെള്ളത്തപ്പോക്കർ കലക്കി 🤣

  • @hariprasadpulikidannamaday9962
    @hariprasadpulikidannamaday9962 2 роки тому +106

    ഇതിലെ മലബാർ സ്ലാങ്ങിൽ പൊളിച്ചത് ശ്രീനിയേട്ടൻ
    അസ്സലായി മലബാർ സ്ലാങ് പറയുന്നു

    • @vasudevkrishnan5476
      @vasudevkrishnan5476 Рік тому

      പുള്ളി തലശ്ശേരി സ്വദേശിയാണ്

    • @saifudheenpandikkad9534
      @saifudheenpandikkad9534 Рік тому +4

      തേങ്ങന്റെ മൂടാണ്

    • @jackafil4153
      @jackafil4153 Рік тому +3

      Tekkamar Malabar bhashaye kaliyakunna reethiyilanu parayaru cinemayil okke

  • @praji9260
    @praji9260 2 роки тому +89

    10000 രൂപ കൊടുത്ത് മൂത്രങ്ങാട്ടി ഹോമം 😂😂😂

  • @amalrkurian8595
    @amalrkurian8595 2 роки тому +70

    Lalettan priyan sir combo 🔥🔥🔥🔥 e moviela adipowli comedy with expressions🔥❤️

  • @AbhilashGregory1985
    @AbhilashGregory1985 2 роки тому +64

    1:24 Ghostbusters: Kerala Edition!
    🤣🤣🤣🤣🤣

  • @binoy2040
    @binoy2040 Рік тому +66

    3:29 മൂക്കുത്തിയിട്ടാണോ വീണത്... മൂക്കുത്തിയില്ലായിരുന്നു രണ്ടു കടുക്കനും മാലയും ഇട്ട വീണത് 😂😂😂🤭

  • @_thor_1153
    @_thor_1153 2 роки тому +146

    സലിമേ........ 🤣🤣🤣🤣😂😂😂😂

    • @apexpredator1999
      @apexpredator1999 8 місяців тому +3

      Athre ulloo... Salimeeee🤣🤣🤣🤣

    • @raihan752
      @raihan752 5 місяців тому +2

      😂😂

  • @vishnur133
    @vishnur133 2 роки тому +29

    1:28 laletante reaction 🤣🤣🤣

  • @ajoe4107
    @ajoe4107 Рік тому +18

    ജഗതി ചേട്ടന്റെ മുണ്ട് മടക്കികുതിയുള്ള ഓട്ടം. എന്റെ പൊന്നോ 😆😆😆

  • @akhilknairofficial
    @akhilknairofficial 2 роки тому +56

    0:39 ബാ...
    എബിടേക്ക്...?
    നാക്ക് തൊള്ളേല് പത്ക്കീട്ട് ബാടാ ഹിമാറെ... ✌🏼😁
    3:52 എന്റെ ചെല കണക്ക് കൂട്ടലുകൾ ഒക്കെ തെറ്റി...
    ഹ.. ഹ.. അത്രേല്ലു... ങ്ങളാ കണക്ക് ഇങ്ങട്ട് തരീ...ഇപ്പ തന്നെ ശെര്യാക്കി തരാ...സലീമേ 😁🔥

  • @Pscinonezzchanel
    @Pscinonezzchanel 2 роки тому +72

    1:29 One of the best and rearest and natural expression in the world movie

  • @shanibmuhammed489
    @shanibmuhammed489 Рік тому +18

    3:29 😂😂😂😂😂 ejjaaaaaathi😂😂😂😂

  • @ElohimBenYehuda
    @ElohimBenYehuda 10 місяців тому +9

    1:29 ലാലേട്ടൻ
    3:30 ജഗതിച്ചേട്ടൻ
    3:50 ശ്രീനിയെട്ടൻ

  • @കാലൻ-ട3മ
    @കാലൻ-ട3മ 2 роки тому +24

    മൂത്രങ്ങാട്ടി ഹോമം......... 👍👍👍👍

  • @vishnulalul8
    @vishnulalul8 2 роки тому +27

    1:28
    😂😂🤭🤭🤭🤣🤣
    Lalettan😂

  • @TOMMY-mv2xx
    @TOMMY-mv2xx 2 роки тому +31

    This combo😃❤️

  • @MalcolmX0
    @MalcolmX0 2 роки тому +21

    4:40 കൂടെ വേറെ ആളുണ്ട്😅😅

  • @justinmathew5902
    @justinmathew5902 2 роки тому +27

    0:58 adipoli camera placing.. ozhukunna pole

  • @anusubinarts5743
    @anusubinarts5743 Рік тому +11

    1:28 ലാലേട്ടന്റെ എക്സ്പ്രക്ഷൻ 😮😮😮😮

  • @ddcreations6201
    @ddcreations6201 Рік тому +9

    4:24 🤣 ആ ഇത്തിരി ഇങ്ങട് തിരിഞ്ഞു 😁

  • @krishnaskumar5553
    @krishnaskumar5553 Рік тому +12

    സലീമേ..... സലീമേ.... കണക്കു കൂട്ടൽ തെറ്റി....

  • @aswanths7144
    @aswanths7144 Рік тому +26

    സലീമേ🤣🤣🤣🤣

  • @Athultoathul
    @Athultoathul Рік тому +14

    മൂക്കുത്തിയിട്ടാണോ വീണേ ...!!!!😂😂😂😂😂

  • @Bilal-qc8ug
    @Bilal-qc8ug Рік тому +9

    Sreenivasan ✨️

  • @kombanatk9586
    @kombanatk9586 Рік тому +4

    ഹേയ് അത് വേണ്ട ഞാൻ ഒന്നുകൂടി വെടി വെക്കാമ് 😂😂😂😂😂😂😂😂😂 ജഗതിചേട്ടൻ ഒരേ പൊളി

  • @mysteriousworld1430
    @mysteriousworld1430 2 роки тому +18

    സലീമേ... 😁😁😁😁

  • @alpsychobunny5666
    @alpsychobunny5666 Рік тому +30

    ഇതിൽ ശ്രീനിയേട്ടന്റെ സ്ലാങ് പ്വോളി.. ലാലേട്ടന്റെ എന്തോ ഒരു എച്ചു കെട്ടൽ പോലെ തോന്നുന്നു 😇

  • @ananthuvasudevan7440
    @ananthuvasudevan7440 3 місяці тому +3

    ലാലേട്ടൻ ജഗതി 👌🏻

  • @praveenpravi6707
    @praveenpravi6707 2 роки тому +23

    1.29 ലോകത്ത് ഇത്പോലെ ആർക്കും ചെയ്യാൻപറ്റില്ല

    • @nincym316
      @nincym316 6 місяців тому +2

      Athsathyam

  • @abdulrasikt7739
    @abdulrasikt7739 Рік тому +12

    വെള്ളാട്ടപോക്കർ ♥️

  • @kabeerperfectkabi
    @kabeerperfectkabi Рік тому +10

    03:28 മൂക്കുകുത്തിയിട്ടാണോ വീണത്?
    ജഗതി :മൂക്കുത്തി ഇല്ലായിരുന്നു, രണ്ട് കടുക്കനും മാലയും ഇട്ടാ വീണത്...😂

  • @Safvan11-x7h
    @Safvan11-x7h 2 роки тому +30

    Lalettan Expessiono🤣

  • @Alexander-lk6dw
    @Alexander-lk6dw Рік тому +4

    Sreeni chettan ❤

  • @Useri530
    @Useri530 3 місяці тому +1

    ശ്രീനിയേട്ടൻ ❤❤❤

  • @rageshkumar6735
    @rageshkumar6735 6 місяців тому +1

    ജെഗതിചേട്ടന്റെ മുണ്ട്മടക്കികുത്തിഓട്ടം പൊളി 🤣🤣🤣🤣

  • @kdp1997
    @kdp1997 2 роки тому +5

    ഇത് തിളക്കം ഒക്കെ ഒരേ ടൈമിൽ വന്ന പടം ആണ്

    • @vasudevkrishnan5476
      @vasudevkrishnan5476 Рік тому +3

      ഇത്, തിളക്കം, ക്രോണിക് ബാച്ലർ 3ഉം ഒന്നിച്ചാണ് ഇറങ്ങിയത് 3ഉം ഒന്നിനൊന്ന് കിടിലം🥰🥰🥰

  • @JohnWick-pp4uy
    @JohnWick-pp4uy 2 роки тому +21

    Lalettan aa expression 😂

  • @danishmuhammed1292
    @danishmuhammed1292 2 роки тому +16

    Vellattapokkar 💥😂

  • @vsmenon2020
    @vsmenon2020 Рік тому +2

    3:29 മൂക്കുത്തിട്ടാണോ വീണത്..രണ്ടു കടുക്കനും മലെം ഇട്ടിട്ടാ വീണത്😂

  • @hamidsinan9119
    @hamidsinan9119 2 роки тому +15

    3:51😂😂😂😱

  • @deepakk5972
    @deepakk5972 2 роки тому +9

    Laalettan😂

  • @kevinjacob9139
    @kevinjacob9139 Рік тому +4

    best twist in the entie malayalam cinema🤣🤣🤣

  • @abhishekar5741
    @abhishekar5741 Рік тому +5

    സലീമേ.. 😂😂🤣🤣

  • @shijielizabeth
    @shijielizabeth 20 днів тому +1

    നിങ്ങൾക്ക് നന്നാവാ😂😂😂😂

  • @movi-e6430
    @movi-e6430 2 місяці тому +1

    1:28 ലാലേട്ടൻ എക്സ്പ്രഷൻ 😂😂

  • @vaisakhgk259
    @vaisakhgk259 Рік тому +2

    പൂജപ്പുര രേവി 😢😢🙏🏻🙏🏻

  • @JITHIN_
    @JITHIN_ 2 роки тому +11

    1.55sec Mohanlal jagathy fight scene 🤣🤣🤣

  • @nandu854
    @nandu854 2 роки тому +15

    0:22😂😂

  • @sarathlal7284
    @sarathlal7284 Рік тому +3

    പൊളി 😅

  • @pranavkmr6709
    @pranavkmr6709 2 роки тому +15

    Lalettan ❤️🔥

  • @heyiamsreenath
    @heyiamsreenath Рік тому +6

    സലീമേ.... 😂

  • @sarusanguzideas7800
    @sarusanguzideas7800 4 місяці тому

    ലാലേട്ടന്റെ expression's 🔥🔥🔥🔥🔥

  • @Manu-jw6km
    @Manu-jw6km Рік тому +3

    😂😂expression😂😂😂😂😂

  • @b9page
    @b9page 7 місяців тому +2

    ജഗതീടെ മുഖം കാണുമ്പോൾ മോഹനലാലിന്റെ കവിൾ വീർത്തു ഒന്നും പറയാൻ പറ്റാത്ത അവസ്ഥ time 1:29

  • @amareeshc9564
    @amareeshc9564 14 днів тому

    വെള്ളിയാഴ്ചവരെ ഈ പുള്ളി എങ്ങനെ കാത്തിരിക്കൂന്നു 😅

  • @pras906
    @pras906 2 місяці тому

    ഹനീഫ സാർ അഭിനയം ❤❤❤❤❤😍😍😍😍😍🥰🥰🥰🥰🥰🔥🔥🔥🔥🔥🔥

  • @_Gypsy777
    @_Gypsy777 5 місяців тому

    Epo time 1.44 am. Depression Adich pandaradangirikya.. Mind onn free aakan vendi videos scroll cheythondirikumbo ee video kand.. Epo chirich chirich oru bayikkkayi.. 🤣🤣

  • @pushpalochanans866
    @pushpalochanans866 10 місяців тому +1

    ഈ ഫിലിം എല്ലാം ഇടാമോ plz 🙏🙏

  • @libinbabu288
    @libinbabu288 2 роки тому +20

    0:18 😂

  • @richinn5685
    @richinn5685 2 роки тому +20

    മൂത്രം കാട്ടി ഹോമം

  • @aravindR001
    @aravindR001 2 роки тому +10

    0:21 😅

  • @MohammedRiyasMK
    @MohammedRiyasMK 5 місяців тому

    Super

  • @VigeshVijayan-sf1zf
    @VigeshVijayan-sf1zf Місяць тому

    😂 so funny Salim kumar

  • @shafeekpaloli
    @shafeekpaloli Рік тому +3

    4:20 😂

  • @moviediariesmalayalam
    @moviediariesmalayalam 2 роки тому +6

    മൂത്രം കാട്ടി ഹോമം 😂

  • @vindinol
    @vindinol 2 роки тому +5

    Salimee 🤣

  • @AshrafA.k-sc2ok
    @AshrafA.k-sc2ok 2 місяці тому

    Sariyaa.

  • @nikithaas3121
    @nikithaas3121 2 роки тому +3

    Please upload full movie

  • @drraisonphilip2841
    @drraisonphilip2841 Рік тому +1

    ജഗതി 💥

  • @thahirkhankodassery2711
    @thahirkhankodassery2711 Рік тому +1

    Saleeemeey...😅

  • @athulgs1557
    @athulgs1557 2 роки тому +5

    ❤💖

  • @cruelkingalive4180
    @cruelkingalive4180 10 місяців тому

    സലീമേ...

  • @ranoopnp9655
    @ranoopnp9655 Рік тому +2

    Saleemeeaa 😄😄😄😄😄😄😄

  • @kailas733
    @kailas733 2 роки тому +14

    4:58 😂😂

  • @rahim__ak8570
    @rahim__ak8570 Рік тому

    സലീമേ 😄

  • @nabeesaaboobacker7273
    @nabeesaaboobacker7273 2 місяці тому +1

    Anyone 2024😊

  • @Gkm-
    @Gkm- 6 місяців тому

    അടിച്ച തിരിച്ചു അടിക്കുന്ന ജാതിയാ

  • @jameschungath5420
    @jameschungath5420 6 місяців тому

    കാലം തെറ്റി ഇറങ്ങിയ സിനിമ...വളരെ അധികം ചിരിക്കാൻ ഉള്ള മുഹൂർത്തങ്ങൾ ഉണ്ടായിട്ടും ഈ ചിത്രം വലിയൊരു വിജയം നേടിയില്ല..പല ആളുകൾക്കും ഈ ചിത്രത്തിലെ മലബാറി ഭാഷ ശരിക്കങ്ങോട്ട് കണക്ട് ആയില്ല എന്നു കേട്ടിട്ടുണ്ട് ...പോരാത്തതിന് ലാലേട്ടൻ്റെ ഹൈ വോൾട്ടേജ് പടങ്ങൾ ഉസ്താദ്,നരസിംഹം, രാവണപ്രഭു ഇറങ്ങിയ ടൈം. കൂടാതെ അതെ ഫോർമാറ്റിൽ ഇറങ്ങിയ പ്രജയും, ഒന്നാമനും പൊട്ടി കൈപൊള്ളി നിന്ന ടൈം... അന്ന് മാസ്സ് പ്രതീക്ഷിച്ചു നിന്നവർക്ക് ഇതൊരു കോമാളി പടം പോലെയുള്ള അനുഭവം ആണ് കൊടുത്തത്... മീശ പിരിച്ച് ചാടി ഇടിക്കും എന്ന് വിച്ചാരിച്ചവർ ലാലേട്ടൻ മുണ്ട് പൊക്കി ഓടുന്നത് കണ്ടപ്പോ ആകെ തകർന്നു പോയ അവസ്ത ആയിപ്പോയി..പോരാത്തതിന് ലാലേട്ടൻ്റെ പ്രായത്തിനു പറ്റിയ ഒരു വേഷം അല്ലായിരുന്നു അത് ..ഒരു മരം ചുറ്റി പ്രേമം അതും അ പ്രായത്തിൽ .... എന്തായാലും സിനിമ വിചാരിച്ചത്ര വിജയിച്ചില്ല... പക്ഷേ ഇന്ന് കഥ കൊറേ മാറി... വെട്ടം, പാണ്ടിപട പോലെ...സത്യത്തിൽ ഈ പടങ്ങൾ ഒക്കെ ഇറങ്ങിയപ്പൊ വൻ പരാജയങ്ങൾ ആയിരുന്നു,ഇന്ന് 2k kids ഇതൊക്കെ വാഴ്ത്തുന്നു...എന്ത് വിരോധാഭാസം..😊😊

  • @moviescriticz2348
    @moviescriticz2348 2 роки тому +15

    1:29 ejjathi expression, ee lalappane miss cheyyunnu. 😒

  • @nabeesaaboobacker7273
    @nabeesaaboobacker7273 2 місяці тому

    Ijjathi quality

  • @ഗില്ലാപ്പി
    @ഗില്ലാപ്പി 7 місяців тому

    സലീമേ 😂😂🤣

  • @jithinjoy4806
    @jithinjoy4806 2 місяці тому

    സലീമേ 😂😂

  • @manandride5976
    @manandride5976 2 місяці тому

    1:27 പേടി കൊണ്ടുളള കൈ വിറയ്ക്കൽ 😂
    1:53 - 2:01 പെണ്ണിനെ തല്ലിയതിന്റെ കലിപ്പ് തീർക്കൽ 😂😂👊🏿👊🏿

  • @CSESPI-vx7wi
    @CSESPI-vx7wi Рік тому +3

    ഇമ്മാതിരി റോൾ ഒക്കെ ചെയ്തു ഫലിപ്പിക്കാൻ കഴിവ് ഉള്ള നടന്മാരോ.. സംവിധായകരോ ഒക്കെ ഇനി ഉണ്ടാവുമോ ആവോ.. ഇപ്പൊ ഉള്ള എണ്ണങ്ങളുടെ ഏച്ചു കെട്ടിയ അഭിനയം കണ്ട് മടുത്തു

  • @fejmalptm1916
    @fejmalptm1916 2 роки тому +3

    സലീമേ