മേത്ത് തൊട്ടാൽ അപ്പൊ മയ്യത്താവും! | Kilichundan Mambazham | Mohanlal | Sreenivasan

Поділитися
Вставка
  • Опубліковано 30 вер 2024
  • Kilichundan Mampazham is a 2003 Indian Malayalam-language romantic comedy film written and directed by Priyadarshan from a story by Sreenivasan. It was produced by Antony Perumbavoor under the company Aashirvad Cinemas.
    Directed By : Priyadarshan
    Written By : Priyadarshan
    Story By : Sreenivasan
    Produced By : Antony Perumbavoor
    Starring : Mohanlal, Soundarya, Sreenivasan, Cochin Haneefa, Salim Kumar
    Cinematography : Ravi Varman
    Edited By : N. Gopalakrishnan
    Music By : Vidyasagar
    #KilichundanMampazham #KilichundanMampazhamMovieScene #Priyadarshan #Mohanlal #Sreenivasan #Soundarya
    Digital Partner : Avenir Technology
    Enjoy & stay connected with us!
    👉 Subscribe Now : bit.ly/31tMp9y
    👉 Like On Facebook : bit.ly/2S2bllv
    👉 Follow Us on Twitter : bit.ly/2UwWwce
    👉 Follow us on Instgram: bit.ly/3mbIKJc
    👉 Web : www.aashirvadc...
    || ANTI-PIRACY WARNING ||
    This content is Copyrighted to AASHIRVAD CINEMAS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 114

  • @rileeshp7387
    @rileeshp7387 Рік тому +104

    കോമഡി സംഭാഷണം എഴുതാൻ ഉള്ള ശ്രീനിവാസൻ്റെ കഴിവ് സമ്മതിക്കണം

  • @sameelali8947
    @sameelali8947 4 місяці тому +72

    ലാലിന് മലപ്പുറം ഭാഷ പറയുമ്പോ ഭയങ്കര നാടകീയത.. ശ്രീനിവാസൻ പക്ഷേ നാച്ചുറൽ ആണ് 👍🏻

    • @swapnakoodu1528
      @swapnakoodu1528 4 місяці тому +4

      നായികക്ക് ഡബ് ചെയ്ത ഭാഗ്യലക്ഷ്മിയോ?

    • @MuhammedfarooqueFarooque
      @MuhammedfarooqueFarooque 3 місяці тому +10

      താങ്കൾ പറഞ്ഞത് ശരിയാണ് മോഹൻലാൽ പലപ്പോഴും ഭാഷയുടെ കാര്യത്തിൽ പരാജയപ്പെടുന്നു പ്രത്യേകിച്ച് ഈ സിനിമയിൽ

    • @MAX_WORLD234
      @MAX_WORLD234 22 дні тому

      But padam kanumbol valuthayi thonnunilla kuzhappamilla

    • @Raseena-y1c
      @Raseena-y1c 9 днів тому +1

      അതൊക്കെ ഇക്ക
      ഭാഷയുടെകാര്യത്തിൽ ❤️

  • @vyshnavkrishna312
    @vyshnavkrishna312 2 роки тому +333

    Ee Padathinte Nedumthoonu💯 Sreenivaasan Sir🙏🏻😅💝

  • @vinubalakrishnanvinubalakr9560
    @vinubalakrishnanvinubalakr9560 2 роки тому +222

    1:37- ഇങ്ങക്ക് എന്തിനാ കെഴബി ബള.. ചാവുമ്പോ കുയീല് ഇട്ട് കുഴിച്ച് മൂടാനോ 😂😂😂🔥🔥🔥

  • @MuhammedfarooqueFarooque
    @MuhammedfarooqueFarooque 3 місяці тому +14

    മോഹൻലാലിന് മലപ്പുറം ഭാഷ അത്ര വാങ്ങുന്നില്ല ശ്രീനിവാസൻ ഉഷാറായി കൈകാര്യം ചെയ്യുന്നു

  • @rajedranrajappan4322
    @rajedranrajappan4322 2 місяці тому +17

    മോഹൻലാലിന് തോറ്റത് ഏറ്റവും അധികം ശ്രീനിവാസന്റെ മുൻപിൽ ആണ്, അതാണ് ശ്രീനിയേട്ടൻ🔥🔥🔥

  • @whysoserious836
    @whysoserious836 6 місяців тому +18

    ഇയ്യ്‌ സുന്ദരി അല്ലന് ആരാ പറഞ്ഞെ 😂😂പറയുമ്പോ മുഖത്തുള്ള വികാര ഭാവം 😂😂😂

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn Рік тому +56

    10 കൊമ്പൻ ആനെനെ തരട്ടെ 😂😂😂

  • @MollywoodSpotlight
    @MollywoodSpotlight 2 роки тому +188

    ശെരിക്കും 2010 ന് മുമ്പ് ഉള്ള സിനിമകൾ ആയിരുന്നു കലാ മൂല്യമുള്ള സിനിമകൾ. ഇപ്പൊ റിയലിസ്റ്റിക് എന്ന് പരഞ്ഞ് വരുന്ന ഒരു സിനിമയും പഴയത്തിൻ്റെ ഏഴയലത്ത് എത്തില്ല🥲🎬📽️

    • @roshanmhd926
      @roshanmhd926 2 роки тому +22

      പഴയ സിനിമ കൾ അടിപൊളി ആയിരുന്നു but പുതിയതിനെ തായതി കെട്ടരുത്,ഇപ്പൊ ഇറങ്ങുന്ന മലയാള സിനിമകൾ next level ആയികൊണ്ടിരിക്കുകയാണ് ഇരിക്കുകകയാണ്

    • @MollywoodSpotlight
      @MollywoodSpotlight 2 роки тому +22

      @@roshanmhd926 ശെരിയാണ് പക്ഷേ ഇപ്പോ വരുന്നത് മുഴുവനും റിയലിസ്റ്റിക് സിനിമകൾ ആണ്. റിയലിസ്റ്റിക് ആയിട്ടുള്ള സിനിമകളിൽ അഭിനയിക്കാൻ അഭിനയ വൈദഗ്ധ്യം ഒന്നും വേണ്ട. ചുമ്മാ അതേപോലെ ഡയലോഗ് ഒക്കെ പറഞ്ഞാ മതി. പക്ഷേ 2010 ന് മുമ്പ് ഉള്ള സിനിമകൾ എടുത്ത് നോക്കൂ. എത്ര മനോഹരം ആയിട്ടാണ് ഓരോ രംഗങ്ങളും മമ്മൂക്ക, ലാലേട്ടൻ, ജഗതി, ഇന്നസെൻ്റ്, കല്പന, സലീം കുമാർ, ശ്രീനിവാസൻ, കൊച്ചിൻ ഹനീഫ ഒക്കെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരെ ഏഴയലത്ത് വരുമോ ന്യൂ generation നടീ നടന്മാർ? ഇവർ അഭിനയിച്ച സിനിമകൾ ന്യൂ ജനറേഷൻ നടീ നടന്മാരെ വെച്ച് remake ചെയ്താൽ അറിയാം ഇവരെയൊക്കെ മൂല്യം.

    • @apexpredator1999
      @apexpredator1999 7 місяців тому +2

      💯 crct 2010 kazhinju vannathinu onnum repeat value illaa

    • @Pranavntespam
      @Pranavntespam 6 місяців тому +1

      @@MollywoodSpotlightningal paranjathil karyam und

    • @abhiramsanand129
      @abhiramsanand129 5 місяців тому +1

      Ithu thenneya ningalude munne ulla generation paranjittundavuka....ipolathe cinema onnum pora...athokka nazeer, sathyan, madhu , jayan okke enn...ithinaan generation gap ennu parayia...allenkil manushyasahajamaaya aa pazhaya kalathod ulla oru ishtam enn... Ennum nostalgiaye ishtappedunnavan aahn manushyan....
      Ini korch kaalam kazhinja parayum inn erngunna movies adipoliyayrnu enn...rajuettanum dqum nivinum fahadhum okkeyayrnnu abhinethakkal ipo enth ennokke... Ithingne maari kond irikkum....kaalaghattathinanusaruch cinemayilum aalukalude chinthagadhiyilum.maatam vann kondirikum....pazhaya kaalath kudungi kedannal.ath dhahikkilla...pazha kaalathe pokki kondirikum...present ennum mosham aayrkum...

  • @rileeshp7387
    @rileeshp7387 6 місяців тому +20

    ലാലിനു പറ്റിയ കഥാപാത്രം അല്ല ഇതില് ശ്രീനിവാസൻ ലാലിനെ പറ്റിച്ച് സ്വയം സ്കോർ ചെയ്യാൻ ഉള്ള അവസരം ശ്രീനി തിരക്കഥയിൽ ഉണ്ടാക്കി

    • @Existence-of-Gods
      @Existence-of-Gods 5 місяців тому +15

      എന്ന് വേറെയാർക്കും തോന്നില്ല സിനിമയിൽ നായകൻ മാത്രമേ സ്കോർ ചെയ്യാൻ പാടുള്ളൂ എന്ന നിയമമുണ്ടോ. ലാലേട്ടനും തകർത്തിട്ടുണ്ട് ഇതിൽ. ❤️

    • @pearly8580
      @pearly8580 Місяць тому +1

      Ath aa slang nte presnam matre olloo.Performance il oru kozhapamillaa

    • @BGn882
      @BGn882 Місяць тому +1

      ഇതിന്റെ തിരക്കഥ പ്രിയദർശൻ തന്നെ ആണ്

  • @mylordshiva3394
    @mylordshiva3394 Рік тому +37

    5:09 എന്നിട്ട് ചത്താ 😂😆😆

  • @jabirjabu2034
    @jabirjabu2034 Рік тому +60

    Kalla pannni🤣🤣🤣

  • @jasim60
    @jasim60 Рік тому +27

    Meth thottal appo mayyathavum 😆

    • @VKP-i5i
      @VKP-i5i Рік тому +6

      Kalla Panni 😂

  • @daniraju7130
    @daniraju7130 2 роки тому +44

    5:34

  • @unaizzz
    @unaizzz Рік тому +37

    Pure and Effortless Sreenivasan sir🎉🎉

  • @successmunthra4316
    @successmunthra4316 Рік тому +26

    തലേ കുത്തി താഴെ വീണു ചത്തു 🤭

  • @BhakthanG
    @BhakthanG Рік тому +31

    യ്യ് സുന്ദരിയല്ലെന്ന് ആരാ പറഞ്ഞെ 😂

  • @H.O.M.E.LANDER
    @H.O.M.E.LANDER 20 днів тому +3

    Sreenivasan 💫

  • @busheervm
    @busheervm Рік тому +29

    Sreenivasan 😍😍the real actor😍😍

  • @RasikT-e2b
    @RasikT-e2b 11 місяців тому +12

    കിളിച്ചുണ്ടൻ മാമ്പഴം (2003) ലാലേട്ടൻ മൂവി 20 യേർസ് ❤️

  • @successmunthra4316
    @successmunthra4316 Рік тому +10

    അതൊക്കെ എബിടെ പുഴുങ്ങി തിന്നോ 😅😅😅

  • @abdurahman8533
    @abdurahman8533 Рік тому +12

    10 kombananana തരട്ടെ 😃😃😃

  • @ashikashi44971
    @ashikashi44971 Рік тому +19

    kalla Panni

  • @rapheljobyjoby7642
    @rapheljobyjoby7642 2 роки тому +46

    Im waiting for this movie scene 😎😎😎😎😎😎

  • @VishnuprasadSG
    @VishnuprasadSG 2 роки тому +10

    സ്റ്റാറ്റസ് വിഡിയോസിനായി ഈ ചാനലിലേക്ക് പോരു.....

  • @adithyasoman9422
    @adithyasoman9422 Рік тому +15

    ഈ പടത്തിൽ വേണ്ടിയോ മാറ്റ് വാഹനങ്ങൾ ഒന്നും കാണിക്കുന്നില്ലലോ

  • @lalkrishnan531
    @lalkrishnan531 2 роки тому +16

    Plz upload full movie🙂

  • @pushpalochanans866
    @pushpalochanans866 9 місяців тому +6

    ഈ ഫിലിം എല്ലാം ഇടാമോ plzz🙏🙏

  • @appooseappoose8507
    @appooseappoose8507 Рік тому +6

    Mohanal te slag bor

  • @KEYsandNOTEsCrk
    @KEYsandNOTEsCrk Рік тому +9

    Best actoranu sreeniyettan👌👌👍👍🙏

  • @nahiammastay6524
    @nahiammastay6524 29 днів тому +2

    5:54 ഉഫ്!! ആറ്റൻ ചരക്ക് !! യെവളെ ഒക്കെ പ്ലക്കിയവന്റെ യോഗം

  • @sankukv
    @sankukv Рік тому +16

    2:30 😆😆😆

  • @beautifulnature3995
    @beautifulnature3995 Рік тому +7

    ഇതിന്റെ ഫുൾ മൂവി ഇടൂ

  • @VivekS-ru6vc
    @VivekS-ru6vc 6 місяців тому +5

    5:35 Kalla Panni 🤣🤣

  • @sankukv
    @sankukv 10 місяців тому +6

    5:13 nadatham😅

  • @basithkp1894
    @basithkp1894 2 роки тому +24

    Lokath evideyum illatha oru bhasha.. 😂

  • @costumesofworld4121
    @costumesofworld4121 2 роки тому +14

    Nadapuram

  • @parvathynarayanan1316
    @parvathynarayanan1316 10 місяців тому +5

    Bala bala baleeeey😂😂😂😂

  • @mufthafaiza9660
    @mufthafaiza9660 6 місяців тому +5

    ഗ്രീനിവാസൻ😂😂😂👌👌

  • @noone-mp1on
    @noone-mp1on Рік тому +10

    നാദാപുരം 🎉

  • @Existence-of-Gods
    @Existence-of-Gods 5 місяців тому +3

    പത്ത് കൊമ്പനാനെനെ തരട്ടെ. 😂😂😂

  • @rajeshmummadi881
    @rajeshmummadi881 Рік тому +6

    Any telugu people here 😁

    • @Vishnuomkar95
      @Vishnuomkar95 11 місяців тому

      Oh! R u Soundarya fan from Telugu ?

    • @rajeshmummadi881
      @rajeshmummadi881 11 місяців тому

      @@Vishnuomkar95 yes 🥰

    • @Vishnuomkar95
      @Vishnuomkar95 11 місяців тому +1

      @@rajeshmummadi881 oh...very happy to know....love from malyaliz ❤️❤️

    • @rajeshmummadi881
      @rajeshmummadi881 11 місяців тому +1

      @@Vishnuomkar95 yes I like malayalam songs and some movies 😊 especially soundarya mam and anupama movies 🥰 and tqs for reply bro it's my pleasure to chat with u 🥰

  • @MiniEs-d6c
    @MiniEs-d6c 8 місяців тому +7

    ശ്രീനിവാസന്റെഅഭിനയം supper

  • @littlejoyscreation
    @littlejoyscreation 2 роки тому +5

    Song please 🥰🥰

  • @Safvan11-x7h
    @Safvan11-x7h 2 роки тому +3

    Im waiting for this movie scene 😎😎😎😎😎😎

  • @mehul_anilkumar
    @mehul_anilkumar 6 місяців тому +3

    Sreeniyettan 💞

  • @Namith-nt9wb
    @Namith-nt9wb 7 місяців тому +1

    Actually ee movie erangiya tymil ithu kanumbo njn vicharichu dialogues malappuram slang lure over aayillenu... But kure naal kazhinju avde work cheyyumbo manasilakki... It's their real slang

  • @souravsreedhar5310
    @souravsreedhar5310 2 роки тому +6

    ❤️❤️❤️❤️❤️❤️

  • @leadingthoughts
    @leadingthoughts Рік тому +1

    #LEADINGTHOUGHTS

  • @Safvan11-x7h
    @Safvan11-x7h 2 роки тому +5

    1:00❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mejeshaji5128
    @mejeshaji5128 Рік тому +1

    Bala kachodam beshakki

  • @surumic.s5423
    @surumic.s5423 8 місяців тому +1

    Kalla panni😂

  • @binuapoos7760
    @binuapoos7760 2 роки тому +1

    Kalamethrakazinjalumeepadampadamthanneyane

  • @FarhanaAc-i1n
    @FarhanaAc-i1n 7 місяців тому +1

    😂😂😂

  • @Haju754
    @Haju754 Місяць тому

    Sreeni vaasan🔥🔥🔥✨🙏

  • @jayanthigopinath7361
    @jayanthigopinath7361 5 місяців тому +1

    5

  • @farismohammd961
    @farismohammd961 Рік тому +1

    1.41😂

  • @RubeenaRahman-rb6dz
    @RubeenaRahman-rb6dz Рік тому +1

    🤔🤔😉

  • @hilalharis8178
    @hilalharis8178 Рік тому +1

    5 27 😂

  • @saminsam4383
    @saminsam4383 10 місяців тому +1

    Kaha dek sakte hai ye movie

  • @raghavanchaithanya9542
    @raghavanchaithanya9542 3 місяці тому

    Kilichuntansoopar

  • @MuhammedHamza-h1u
    @MuhammedHamza-h1u Місяць тому

    Supc

  • @cakestreet2012
    @cakestreet2012 Рік тому +1

    ❤❤❤❤

  • @JoseKv-y7x
    @JoseKv-y7x 3 місяці тому

    annalum pannina sammadikamam pennanallam

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 4 місяці тому

    Vijayaa my sis Amina ye without true life nikaah 😢 😊

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 10 місяців тому

    Good 🎉😊

  • @Ayshasabira-lr4vf
    @Ayshasabira-lr4vf 2 місяці тому

    🙄🤍

  • @lakshminarayanan8524
    @lakshminarayanan8524 Рік тому

    🤣🤣👌🏻👍🏻👍🏻👏

  • @mysteriousworld1430
    @mysteriousworld1430 Рік тому

    😁😁

  • @kuriakoseansa5713
    @kuriakoseansa5713 Рік тому +2

    Potta padam.ouru logic ellatha padam.Oruthanda bhyaria valakkun kadha.

  • @nahiammastay6524
    @nahiammastay6524 Місяць тому +1

    2:01 ഈ സീനിൽ നിരന്നു നിൽക്കുന്ന എല്ലാ പെണ്ണുങ്ങളെയും ലാലേട്ടൻ പ്ലക്കിയിട്ടുണ്ട്!!

    • @parvathygirishparu3570
      @parvathygirishparu3570 25 днів тому

      നിന്നോട് പറഞ്ഞിട്ട് ആണലോ അല്ലേ?

    • @MAX_WORLD234
      @MAX_WORLD234 22 дні тому

      😂😂 poda potta njangalu pottan maralla

    • @krishnaprasad8965
      @krishnaprasad8965 10 днів тому

      😂​@@parvathygirishparu3570

  • @sijusworld5622
    @sijusworld5622 Рік тому

    #d
    Sijuwrtt