Hello. 1 lakh nu aduth ella paripadiyum kazhiyana oru best scooty enn choicha eth suggest cheyyum ? Family use aan main. Korach adhikam kaalam use cheyyanum pattanam , nalla servicum aavanam Achanu aan
Jupiter തന്നെ ആണ് bs6 scooters ഇൽ എനിക്ക് better ആയിട്ട് തോന്നിയത്, ഞാൻ ഇപ്പോഴും use ചെയ്യാറുണ്ട്, ജൂപിറ്റർ base model ഇൽ തന്നെ അത്യാവശ്യം feauters available ആണ്, price ഉം comparatively കുറവാണ്, നല്ല മൈലേജ്ഉം ഉണ്ട്,
Same model Njan use cheyyunnath very good 60 mileage kittunnund
🥰
Set bro seen🔥
Tvs jupiter👍 110cc feel the💪 power💪
Jupiter vangi....അടിപൊളി ✌️ കണ്ണടച്ച് വാങ്ങാം ഫുൾ guaranty ✌️
Yes🙌
Jupiter 110 or 125 eatha vangiyath?
Hello.
1 lakh nu aduth ella paripadiyum kazhiyana oru best scooty enn choicha eth suggest cheyyum ?
Family use aan main. Korach adhikam kaalam use cheyyanum pattanam , nalla servicum aavanam
Achanu aan
Tvs jupiter edutholu
ഈ scooter base model ആണ്, but Mobile charging, LED HEADLAMP എല്ലാം ഉണ്ട്, PRICE TOTAL = 93000/- Vannittollu
Mileage 62 vare kittiyittund
57 ഒക്കെ എന്തായാലും local running കിട്ടേണ്ടതാണ്
@@orbizgarage ok thank you👍❤
Poli👍👍👍
Super
Body full metal aano?? And compared to xoom which is better?
Yes broo
Jupiter aanu in my opinion, reliability🔥
Super 🔥
Super Bro
ഞൻ beginner ആണ്, height കുറവാണു... ഇത് എനിക്ക് suit aano?
നിങ്ങളുടെ Height എത്രയാ
@@orbizgarage 154
@@orbizgarage weight കൂടുതൽ ഉള്ള വണ്ടി ആണോ നല്ലത്?.. Light weight വണ്ടിക്കു എന്തെങ്കിലും പ്രശ്‌നം ഉണ്ടോ?..
Super bro🔥
Use full video
Tnx bro
🔥
എനിക്കും ഒരു നല്ലൊരു വണ്ടി പറഞ്ഞു തരുമോ ജൂപ്പിറ്റർ എനിക്ക് നല്ല ഇഷ്ടപ്പെട്ടു പക്ഷേ പല വീഡിയോസും പലപല കമൻറ് പറയുന്നതുകൊണ്ട് ഒരു പേടി
Jupiter തന്നെ ആണ് bs6 scooters ഇൽ എനിക്ക് better ആയിട്ട് തോന്നിയത്, ഞാൻ ഇപ്പോഴും use ചെയ്യാറുണ്ട്, ജൂപിറ്റർ base model ഇൽ തന്നെ അത്യാവശ്യം feauters available ആണ്, price ഉം comparatively കുറവാണ്, നല്ല മൈലേജ്ഉം ഉണ്ട്,
Set
👍
Nice
✌️✌️✌️
bro gas kutti vekkan pattumo
Nokkiyitt illa bro
Poliii
ഉയരം കുറഞ്ഞ സ്ത്രീകൾ അനിയോജ്യമാണോ 145 cm height und
Yes👍
Guess who's back
Good
சூப்பர்
ഇതിൻ്റെ മൈലേജ് എത്രയുണ്ട്.
60 sure ആണ്
62 വരെ long പോയപ്പോൾ കിട്ടിയിട്ടുണ്ട്
Varient eathaa
ഇത് base ആണ്
Better honda activa engine
🥰
👌🏻
Jupiter 110 ano 125 ano nallathu
Design vach nokkumbo 110 aanu enikk favorite, performance kurachoode kooduthal venemankil 125 nokkam 🙌
@@orbizgarage milege vachu nokumbo etha nallathu
@@johny_since 110 thanne aanu
@@orbizgarage thank u
Price etrayan ?
Extra fittings adakkam oru 95 -96000 rs aduth und
👍