മോനെ നന്നായി ആസ്വദിച്ചു വളരെ സന്തോഷം മോന്റെ പാട്ട് കേൾക്കുമ്പോൾ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ മോനും കുടുംബത്തിനും ഐശ്വര്യം നിറഞ്ഞ ഓണം ആശംസിക്കുന്നു ❤❤
ഗൃഹാതുരത്ത മുണർത്തുന്ന സംഗീതവും, രചനയും അതിലും മേലെ സൂര്യയുടെ അസൂയ തോന്നിക്കുന്ന ശബ്ദവും, ആലാപനവും. മികച്ച ഓണ സംഗീത സദ്യ ഒരുക്കിയ നിങ്ങൾക്കെള്ളവർകും ഓണാശംസകൾ
Very good Onappattu..nice lyrics, music spreads onam vibe, visuals also soothing... rendition sooo sweet....A yummy Onam treat.. CONGRATS TO THE WHOLE TEAM..👍👍👍👍
നന്നായി കവിത.... ഈ പാട്ടിൽ ഞാൻ ശ്രദ്ധിച്ചത് കവിതയുടെ direction ആണ്...... ഞാൻ മുൻപ് പറഞ്ഞത് തന്നെ ആവർത്തിക്കുന്നു.... നല്ല ഭാവി കവിതക്കു സംഗീത സംവിധാനത്തിൽ ഉണ്ട്...... കൂടുതൽ time ഇതിന് വേണ്ടി വിനിയോഗിക്കു...... പ്രേമും മോനും എന്തിനും support ഉണ്ട്.... കളത്തിലേക്ക് ഇറങ്ങു.. പിന്നെ മോൻ നന്നായി പാടി എന്ന് പ്രത്യേകിച്ച് ഞാൻ പറയേണ്ടല്ലോ... ദൈവം അനുഗ്രഹിക്കട്ടെ 🙏🥰🥰🥰🥰🥰
മോനേ സൂര്യ അടിപൊളി യായി പാടി. നല്ല song എനിക്ക് ഇഷ്ട്ടപെട്ടു.👌👌👌👌👍👏👏 ഈശ്വരന്റെ അനുഗ്രഹം എപ്പോഴും എപ്പോഴും ഉണ്ടാകട്ടെ. ഐശ്വര്യമാർന്നകുടുംബത്തിലെ എല്ലാവർക്കുംഎന്റെ ഓണാശംസകൾനേരുന്നു🙏
സൂര്യ നന്നായിട്ടുണ്ട് മോനെ. ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ. സൂര്യോദയം സംഗീത കുടുംബത്തിന് എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.
God. Bless. You. Mona,
അടിപൊളി സൂര്യ
മോനേ സൂര്യ നന്നായി ട്ടോ പാടിയതും അവതരണവും സംഗീതസംവിധാനവും.വളരെ ഇഷ്ടപെട്ടു.
❤❤ നന്നായിട്ടുണ്ട്. ചിത്രീകരണവും പാട്ടും 6
സൂര്യ poli മുത്തേ.എല്ലാവരും.സൂപ്പർ.❤❤❤❤❤❤❤
സൂര്യmonde pattum. മോനെയും ഒരുപാട് ഇഷ്ട്ടം pine monde ഉണ്ണി അവൻ suppar ❤️❤️❤️❤️❤️❤️❤️
നല്ല വരികൾ... പുതുമയുള്ള, കേൾക്കാൻ ഇമ്പമുള്ള ഈണം... മോന്റെ അസാധ്യ ആലാപനം... ഇനിയെന്ത് വേണം....❤❤
സൂപ്പർ വോയിസ്, മോനെ ദൈവാനുഗ്രഹം ഉണ്ട്., 😍
Surya Superb. Ammayude sangeetham, achante direction ellam adipoli
Super
Adipoli mone
Ellavarum nannayi padi
സൂപ്പർ സൂര്യ❤❤ ഇനിയും പ്രതീഷിക്കുന്നു ഇതു പോലെ നല്ല പാട്ടുകൾ❤❤❤❤
Well sung surya. Congrats. Keep it up
Good lyrics and good rendering May all blessing showering to your family and you,soorya
നല്ലൊരു ഓണകാലപ്പാട്ട്.. Nice visuals, nice music.. പിന്നെ സൂര്യ യുടെ മധുര മനോഹര ആലാപനം 👍👍 👍 എല്ലാം കൊണ്ടും വളരെ നന്നായി..
Weldon Everything.... Fantastic.... Best Wishes 🎉🎉🎉
Super. Ethra kettalum mathiyavanilla❤❤❤❤❤❤❤
സംഗീതം അതിമനോഹരം
ഗോഡ് ബ്ലെസ് നന്നായി പാടി
Super. Katta family. Best wishes
Super Surya ❤
Adipoli Suriya.God bless you and your family always ❤
SUUUUUUPER
V. Good👍👍👍
നന്നായിട്ടുണ്ട് മോനെ വിഷുവൽസ് സൂപ്പർ 👌
❤Soorya and Family
Super song
👌🏻മോനേ..... 🌹
നന്നായിട്ടുണ്ട് മോനെ ഒരു പാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
Adipole
👍👍👍👍👌
Manoharam....soorya mone
നല്ലൊരു ഓണപ്പാട്ട് ... നല്ല ശബ്ദവും കേൾക്കുമ്പോൾ
തന്നെ മനസ്സിന് നല്ലൊരു കുളിർമ്മയും ....❤❤❤ ഒരായിരം ഓണാശംസകൾ❤❤
സൂര്യ മോനേ പൊളിച്ചു അമ്മയുടെ സംഗീതം സൂപ്പർ ആയിട്ടുണ്ട് കേട്ടോ ഹാപ്പി ഓണം 👍👍🎵🎼🎶🎵🎼🎵🎶🖤💜💖💝💞💓💝🖤💜💖
മോനെ നന്നായി ആസ്വദിച്ചു വളരെ സന്തോഷം മോന്റെ പാട്ട് കേൾക്കുമ്പോൾ
ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
മോനും കുടുംബത്തിനും ഐശ്വര്യം നിറഞ്ഞ ഓണം ആശംസിക്കുന്നു ❤❤
നന്നായിട്ടുണ്ട് മോനെ ,മോനെ ഇപ്പോൾ Top Singer ൽ കാണുമ്പോൾ എന്തൊരു സന്തോഷമാണെന്നോ
Sooryan🔥🔥🔥🔥
Super monu ❤ super sound.super visuals.aathannu aa temple.ammayude sangeetham manoharam proud of you and your family God Bless You monu 😊
സൂര്യ അടിപൊളി വളരെ നന്നായി ട്ടുണ്ട് 👌👌👍👍👍👍
Adipoli
👍🏻👍🏻👍🏻❤️
Mone aarudayum kannu thattathe erikkatte.ammammayude kettipidichu oru umma.mumbai ammamma
❤👌👌👌👌❤
മറ്റൊരു തരംഗിണി ഗാനം കേട്ട feel 👌👌👌👌No words... Soooppperrr 🎉🎉
മോനൂട്ടാ അടിപൊളി 👌👌👌 😊😊 ഇനിയും ഇനിയും മോൻ ഉയരങ്ങളിൽ എത്തട്ടെ 👌👌👌wish you happy onam
🌹Superb
Super aayitto mone.....❤❤❤❤
Surya മോന്റെ ഓണപ്പാട്ട് അതി മനോഹരം. പിന്നെ നിങ്ങളെ എല്ലാവരെയും ഒരുമിച്ചു കാണുമ്പോൾ വളരെ സന്തോഷം. മോന് ദൈവാനുഗ്രഹം എന്നും കൂടെയുണ്ടാകട്ടെ ❤❤❤
സൂപ്പർ
Super
സൂര്യ... 🌹🌹🌹🌹
Good onappattu. This will become hit.
അടിപൊളി നല്ല പാട്ട്
Super,mone you have a good future.
സൂപ്പർ സൂര്യാ ♥️♥️♥️♥️
Very nic
Congrats Kavitha.Suryan mon adipoliyayi paadi.God Bless your family.❤
👌👍🌷
Surya ,May God bless you.
🙏👍🌹Very nice
Surya🥰.... Congrats🥰👍🏻 അമ്മയ്ക്കും മോനും 🥰❤️🥰👍🏻👍🏻👍🏻
Very nice. Wish you all the best. Namaste 🙏 namaste 🙏 namaste namaste 🙏
Woooww......kidilam..entha..voice......excellent..singing.mone......💯💯💯💯💯💯💯💯💯💯💯💯❤️❤️❤️❤️❤️❤️❤️❤️❤️
Suuuupr❤️❤️❤️
Soorya..... Orupad ishtayi onappatt. Adipoli . Mone oru playback singer aayi kanan kathirikkunnu ❤
Nalla👍സ്വരം
❤️❤️❤️
👍❤👌🙏
നന്നായി മോനേ❤
Adipoli moneea ✌️✌️✌️✌️✌️✌️✌️
👌👌♥️♥️🙏🙏♥️❤️♥️
ഗൃഹാതുരത്ത മുണർത്തുന്ന സംഗീതവും, രചനയും അതിലും മേലെ സൂര്യയുടെ അസൂയ തോന്നിക്കുന്ന ശബ്ദവും, ആലാപനവും. മികച്ച ഓണ സംഗീത സദ്യ ഒരുക്കിയ നിങ്ങൾക്കെള്ളവർകും ഓണാശംസകൾ
സൂപ്പർ മോനെ നന്നായി പാടി.
Super❤️🥰
സൂപ്പർ മോനെ 🥰👍
വളരെ നന്നായിട്ടുണ്ട്.. 👌👌
എന്ത് രസമാണ്.... മോന്റെ പാട്ടിനൊപ്പമുള്ള ഗ്രാമീണഭംഗി... അച്ചനും അമ്മക്കും എല്ലാവർക്കും Happy onam.... 🙏❤️😘😘❣️💕
👍🏻🙏🏽
Very good Onappattu..nice lyrics, music spreads onam vibe, visuals also soothing... rendition sooo sweet....A yummy Onam treat..
CONGRATS TO THE WHOLE TEAM..👍👍👍👍
Nalla pattu
നല്ല വരികൾ നന്നായി പാടി മനസ്സുനിറഞ്ഞു
Adipoleee ❤❤❤
Surya.polichu
മോൻ അടിപൊളിയായി പാടി ♥️♥️♥️
Super💕💕💕 super 👍👍👍👍👍
അടിപൊളി സൂപ്പർ ❤❤❤❤
Super ആയി mone 👌lyrics, music and vishuals അതിമനോഹരം. മോന്റെ ശബ്ദം അതി സുന്ദരം.
Monutta😘😘😘😘Nalloru ona sadya kazhicha feel.. Song kettu kazhinjappo manassu nalla happy ayi😘😘Ellavarum poli☺️☺️🥰🥰👌🏻👌🏻Happy Onam
Mone👌👌👌❤️
Super Surya
നന്നായി വരികൾ 👌👌 ആലാപനം 👌👌👌 സംഗീതം 👌👌👌😊
Happy onam Surya mone
നന്നായി കവിത.... ഈ പാട്ടിൽ ഞാൻ ശ്രദ്ധിച്ചത് കവിതയുടെ direction ആണ്...... ഞാൻ മുൻപ് പറഞ്ഞത് തന്നെ ആവർത്തിക്കുന്നു.... നല്ല ഭാവി കവിതക്കു സംഗീത സംവിധാനത്തിൽ ഉണ്ട്...... കൂടുതൽ time ഇതിന് വേണ്ടി വിനിയോഗിക്കു...... പ്രേമും മോനും എന്തിനും support ഉണ്ട്.... കളത്തിലേക്ക് ഇറങ്ങു.. പിന്നെ മോൻ നന്നായി പാടി എന്ന് പ്രത്യേകിച്ച് ഞാൻ പറയേണ്ടല്ലോ... ദൈവം അനുഗ്രഹിക്കട്ടെ 🙏🥰🥰🥰🥰🥰
Thank you teacher❤🙏
❤❤❤❤ superrrr
👌👌💕💕
Superb singing... Keralathanima ulla oru onappatt... Valare eshtamai🎉🎉🎉🎉😊
Nannayipadi
Surya adipoli song all the best
സൂപ്പർ സൂര്യ
Sooper 🎉🎉🎉
Super mone....
Supper🥰🥰🥰🥰
Suuryas suuuuper
സൂപ്പറായിട്ടുണ്ട്
മോനേ സൂര്യ അടിപൊളി യായി പാടി. നല്ല song എനിക്ക് ഇഷ്ട്ടപെട്ടു.👌👌👌👌👍👏👏 ഈശ്വരന്റെ അനുഗ്രഹം എപ്പോഴും എപ്പോഴും ഉണ്ടാകട്ടെ. ഐശ്വര്യമാർന്നകുടുംബത്തിലെ എല്ലാവർക്കുംഎന്റെ ഓണാശംസകൾനേരുന്നു🙏