8 വർഷത്തെ അടൽ പെൻഷൻ യോജന ക്യാൻസൽ ചെയ്തു || HOW TO CANCEL ATAL PENSION JOYANA || LEADING THOUGHTS 107

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 130

  • @gimmeatask
    @gimmeatask 2 місяці тому +1

    starts at 1:00

    • @leadingthoughts
      @leadingthoughts  2 місяці тому +3

      നിന്ന് കഥാപ്രസംഗം പറയാതെ കാര്യത്തിലേക്ക് വാടാ എന്നല്ലേ ഉദ്ദേശിച്ചത്...😂😂

    • @gimmeatask
      @gimmeatask 2 місяці тому +1

      😊

  • @rajitharaj4490
    @rajitharaj4490 11 місяців тому +2

    Post ഓഫീസിൽ ആണ് ചേർന്നത്.cancel ചെയ്യണം എന്നു പറഞ്ഞപ്പോൾ form അവിടെ ഇല്ല.ഗൂഗിൾ search ചെയ്തു download ചെയ്തു fill ചെയ്തു കൊണ്ട് വരാൻ പറഞ്ഞു

  • @Ramyamaya-y6w
    @Ramyamaya-y6w 2 дні тому +1

    Ee pension enikk 60vayasu kazhinju kittumpol enikk 60vayasu kazhinjal kittunna vere pension onnum kittille

    • @leadingthoughts
      @leadingthoughts  2 дні тому

      അത് അപ്പോഴത്തെ നിയമം അനുസരിച്ചായിരിക്കും.. മാത്രമല്ല ഈ amount കൂടാനും സാധ്യതയുണ്ട്

  • @mtkl121
    @mtkl121 10 місяців тому +3

    Hi bro
    Njan ee pension schemil chernnad koodim arijittilla ente bank yella monthum cash debit cheyyarum und yejadesham 2000 ideelekkk poyittund. Idh close yendaan cheyyendad. Ee cash refund kittumo

    • @leadingthoughts
      @leadingthoughts  10 місяців тому

      ബാങ്കിൽ ക്ലോസ് റിക്വസ്റ്റ് കൊടുത്താൽ മതി അടച്ച പൈസയും റിട്ടേൺ അടക്കം തിരിച്ചു ലഭിക്കും..

    • @mtkl121
      @mtkl121 10 місяців тому +1

      @@leadingthoughts bro full amount kittumo
      Njan ippo apk yeduth nokkiyappol adil 742 roopa total holding yenn kanikkunnund . Ha amount full refund cheyyumo

    • @leadingthoughts
      @leadingthoughts  10 місяців тому

      manasilayilla chodyam...

    • @mtkl121
      @mtkl121 10 місяців тому

      @@leadingthoughts njan APY apk yeduth nokkiyappo adil 741 roopa balance und. Adh enikk APY account close cheyyumbo full aayitt refund cheyyan sadikkumo

    • @leadingthoughts
      @leadingthoughts  10 місяців тому

      Yes

  • @User67578
    @User67578 Рік тому +4

    Atal pension Yojana will increase pension from 5k to 10k based on inflation

  • @Abhishascolour
    @Abhishascolour 10 місяців тому +2

    പോസ്റ്റ് ഓഫീസിലാണ് ഞാൻ ചേർന്നത് അവിടെ ക്ലോസ് ചെയ്യാൻ എന്ത് ചെയ്യണം ഒന്ന് പറഞ്ഞു തരുമോ പ്ലീസ്

    • @leadingthoughts
      @leadingthoughts  10 місяців тому

      അവിടെ റിക്വസ്റ്റ് കൂടുതൽ മതിയാകും

  • @muhammadsalic.c
    @muhammadsalic.c 10 місяців тому +4

    ഞാൻ ക്യാൻസൽ ചെയ്തു രണ്ടാഴ്ച കഴിഞ്ഞു. എമൗണ്ട് തിരികെ കേറി ഇപ്പോൾ മ്യൂച്ചൽ ഫണ്ടിൽ എസ്ഐപി ചെയ്യുന്നു

    • @leadingthoughts
      @leadingthoughts  10 місяців тому +3

      അതാണ് നല്ലത് നല്ല തീരുമാനം

    • @rajeeshkr-ox7md
      @rajeeshkr-ox7md 8 місяців тому

      Broo engana cancel cheyyukaa?

    • @muhammadsalic.c
      @muhammadsalic.c 8 місяців тому

      @@rajeeshkr-ox7md നിങ്ങൾ കൊടുത്തിരിക്കുന്ന ബാങ്ക് അല്ലെങ്കിൽ പോസ്റ്റോഫീസ് അവിടെ പോയി എ പി വൈ ക്യാൻസൽ ചെയ്യാനുള്ള ഫോം തരാൻ പറയുക അവർ പറയുന്ന രേഖകൾ കൊണ്ടുപോയി കൊടുത്ത് അവർ അയച്ചു കഴിഞ്ഞാൽ രണ്ടാഴ്ച മുതൽ ഒരു മാസത്തിനുള്ളിൽ പൈസ ക്രെഡിറ്റ് ആകും

    • @muhammadsalic.c
      @muhammadsalic.c 8 місяців тому

      @@leadingthoughts ഞാനിപ്പോൾ എസ്ഐപി ചെയ്യുന്നു

    • @muhammadsalic.c
      @muhammadsalic.c 8 місяців тому +2

      @@rajeeshkr-ox7md എവിടെയാണ് അക്കൗണ്ട് ഓപ്പൺ ചെയ്തത് അവിടെനിന്ന് ക്യാൻസൽ ചെയ്യാനുള്ള അപേക്ഷ കൊടുക്കുക വേണ്ട രേഖകൾ കൊടുക്കുക രണ്ടുമാസത്തിനുള്ളിൽ പൈസ ക്രെഡിറ്റ് ആവും

  • @RoshithUmbrante
    @RoshithUmbrante 8 місяців тому +1

    Njan kerala gramin bankil aanu chernnath, ee bankinte eath branchil poyalum ith close cheyyan pattumo

    • @leadingthoughts
      @leadingthoughts  8 місяців тому +1

      ഞാൻ ചേർന്ന ബ്രാഞ്ചിൽ തന്നെയാണ് പോയത്... Home ബ്രാഞ്ചിൽ എന്തായാലും പറ്റും... മറ്റു ബ്രാഞ്ചിൽ സാധ്യത കുറവാണ്...(എന്തായാലും ചോദിച്ചു നോക്കൂ)

  • @me.80
    @me.80 Рік тому +4

    Ith cancel akkan vere nthelum fee indo njan canara bankl account edukumbo avar paranj chernathanu ,bank n thanne alle cancel akka

    • @leadingthoughts
      @leadingthoughts  Рік тому +1

      നിങ്ങൾ ചേർന്ന ബാങ്കിൽ തന്നെ റിക്വസ്റ്റ് കൊടുത്താൽ മതി. ഫീസ് ഇല്ല

    • @prajilabinoy9792
      @prajilabinoy9792 11 місяців тому +1

      ​​@@leadingthoughtssir,njan ithu chernnu 2varshathinu shesham close cheythu,canara bankil,but message vannilla pinne cashum return kittiyilla😢 ini ithu thirichu kittumo ippol 3 month ayi

    • @shilsanms2511
      @shilsanms2511 6 місяців тому

      Njan cancel cheydhat 1 month ayi idhuvare vannatila message

    • @akshayacreations8050
      @akshayacreations8050 3 місяці тому

      ​@@prajilabinoy97923 yrs aay cash pokunath. Cancel cheythal return kitumenn bankukar paranjo

  • @akashnandhu026
    @akashnandhu026 Рік тому +3

    Bro ente bank account il ninnu 56 rs APY PRAN ilottu credit avannu bro. Njan anangi ithillonnum chernnittum illa ath enthaa😔. Help cheyyo bro

    • @angelmaryaugustine6465
      @angelmaryaugustine6465 11 місяців тому

      എന്റെ per month 151 രൂപ പോകുന്നുണ്ട്..

    • @akashnandhu026
      @akashnandhu026 11 місяців тому

      @@angelmaryaugustine6465 APY PRAN account njan close cheyth bro fees kodukkan vachirikkunna paisa polum a/c pidicha pinna enth cheyyana

    • @lavanyap8585
      @lavanyap8585 11 місяців тому

      Ente 82 rs poi itegne maattum?

    • @akashnandhu026
      @akashnandhu026 11 місяців тому

      @@lavanyap8585 bank il poyi paranja mathi APY PRAN account close akkanam ennu appo avar oru form tharum athu fill cheyth addar card nte copy koode koduthal mathi a/c avar close cheyyum poya paise 1 month okke avumbo kittum

    • @akshayacreations8050
      @akshayacreations8050 3 місяці тому

      ​@@lavanyap8585nth cheythu. Nikum same amount povunund

  • @aslamnazar6837
    @aslamnazar6837 Місяць тому +1

    Chetta enth kond anu cancel request koduthittum cancel avathee 3 thavana request koduthu nokki ennittum cancel avunnila please reply 😢

    • @leadingthoughts
      @leadingthoughts  Місяць тому

      Bank ആണ് റിക്വിസ്റ് കൊടുക്കേണ്ടത്.. "നന്നായി" ഒന്നുകൂടി അവരോട് പറയൂ

  • @me.80
    @me.80 Рік тому +3

    Atal pension bank n cancel form koduth ath cancel ayon egana ariya

    • @muhammadsalic.c
      @muhammadsalic.c 10 місяців тому

      എമൗണ്ട് തിരികെ ബാങ്കിലേക്ക് തന്നെ കേറും അക്കൗണ്ടിലേക്ക് തന്നെ

    • @akshayacreations8050
      @akshayacreations8050 3 місяці тому +1

      Accountilek cash thirike kituo

    • @akshayacreations8050
      @akshayacreations8050 3 місяці тому

      ​@@muhammadsalic.cpls rply

    • @leadingthoughts
      @leadingthoughts  3 місяці тому

      ക്യാൻസൽ ആയോ എന്ന കസ്റ്റമർ കെയർ മായി കോൺടാക്ട് ചെയ്ത് നോക്കാവുന്നതാണ്...

  • @nepolian3931
    @nepolian3931 8 місяців тому +18

    Sbi narikal enne peduthiyath😂

    • @midhungopan9270
      @midhungopan9270 6 місяців тому +2

      Athe😂...verum kyc cheyyan pooya enne podich iruthi ith cheyyipichu

    • @akshayacreations8050
      @akshayacreations8050 3 місяці тому

      Acnt edutha nne ithil cherthu. Ipm cash minus

    • @BLACK_N_BLUE_BLOOD
      @BLACK_N_BLUE_BLOOD 3 місяці тому

      Enneyum

    • @goodguy4941
      @goodguy4941 Місяць тому

      കൊടുത്തത് നിങ്ങൾ ക്യാൻസൽ ചെയ്തോ?

    • @nepolian3931
      @nepolian3931 Місяць тому

      @@goodguy4941 illa

  • @anjucv2240
    @anjucv2240 9 місяців тому

    Njn cancel cheyyn feb il koduthathanu.. But ippo chenn choichappo april il ee cheyyn pattu ennu paranju..(puthiya sambathikavarsham thudangumbol) adakkenda paisa illa account il.. Appo cancel aakn pattumo?

  • @ShazuttysWorld
    @ShazuttysWorld Місяць тому

    Sir njn ie schemil chernnitt eagathesham 6 year aayi june 2024 cancel cheyyan aan aathyam poyath nammal bankil ella proceduresum kazhinju avru cancel aayenn paranju athin shesham pinneyum accountil ninn cash poyi 3 times appo bank aayi cntct cheythappo endho technical issue kaaranam ath cancel aayittillayirunn enn paranju kure athinte pinnalle nadannu pinneed cancel aayath eagathesham September 5 aan eppazhum cash accoutil kayariyittilla vilikumbo avru parayunnath time edukkum eppol oke pendingil aanenn oke aan sir ini endha cheyyendath

  • @shilsanms2511
    @shilsanms2511 6 місяців тому

    Cancel cheydhat 1 month ayi canara bankil avar parayunne avidenne request vittatundennanu atal pension toll freeyil vilichapo request branchil ninnum vannatilanna paranje

  • @kvmshihab
    @kvmshihab 11 місяців тому +2

    I am searching this video...

  • @neenuraj5329
    @neenuraj5329 4 місяці тому +1

    Ethravarsham adakanam

  • @googleuser-fe3ou
    @googleuser-fe3ou 3 місяці тому +1

    Hi friend എനിക്ക് APY സ്കീമിൽ ജോയിൻ ചെയ്യാൻ താല്പര്യം ഉണ്ട്.but oru doubt undu. APY സ്കീം അനുസരിച്ച് പെൻഷൻ വാങ്ങുന്ന ഒരാൾക്ക് ഇപ്പോൾ ഗവൺമെൻറ് കൊടുക്കുന്ന വാർദ്ധക്യ ക്ഷേമപെൻഷൻ കിട്ടുമോ? ഒരാൾക്ക് 2 പെൻഷൻ കിട്ടുമോ? മറുപടി പ്രതീക്ഷിക്കുന്നു

    • @leadingthoughts
      @leadingthoughts  3 місяці тому +1

      അടൽ പെൻഷൻ യോജനയിൽ ചേർന്ന ഒരാൾക്ക് വർഷങ്ങൾക്ക് ശേഷം പെൻഷൻ ലഭിക്കുമ്പോൾ ഗവൺമെൻറ് നൽകുന്ന പെൻഷൻ കൂടി ലഭിക്കുമോ എന്നുള്ളത് അന്നത്തെ ഗവൺമെന്റിന്റെ തീരുമാനത്തിന് അനുസരിച്ച് ആയിരിക്കും.
      അതൊരിക്കലും ഇപ്പോൾ പറയാൻ സാധ്യമല്ല
      എന്നാൽ മറ്റൊരു വസ്തുത നോക്കുകയാണെങ്കിൽ അടൽ പെൻഷൻ യോജനയിൽ ചേർന്ന ലഭിക്കുന്ന പെൻഷനേക്കാൾ കൂടിയ തുക ആ സമയത്ത് ക്ഷേമപെൻഷൻ ഉണ്ടാവുകയാണെങ്കിൽ ലഭിക്കുവാൻ ആണ് സാധ്യതയുണ്ട്..
      അതുപോലെതന്നെ ഇത് തുക മികച്ച ഒരു മ്യൂച്ചൽ ഫണ്ടിലാണ് നിങ്ങൾ നിക്ഷേപിച്ചത് എങ്കിൽ അടൽ പെൻഷൻ യോജന ലഭിക്കുന്നതിനേക്കാൾ, ക്ഷേമപെൻഷനിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ എത്രയോ മടങ്ങ് നിങ്ങൾക്ക് ലഭിക്കുവാനുള്ള സാധ്യതയും ഉണ്ട്..

    • @Pathoos.honey-
      @Pathoos.honey- 8 днів тому

      @@googleuser-fe3ou
      ചേരല്ലേ പൊന്നൊ

  • @kishorbabu3839
    @kishorbabu3839 9 місяців тому +2

    Apy kku adhyam kodutha bank account change cheythu new account add cheyyan pattumo

  • @riyasmuhammed3344
    @riyasmuhammed3344 7 місяців тому

    Hi
    Apy monthly contribution adachillenki automatically cancel ayi povo?
    First month adachu pinna njn aa accout use chythilla pinne contribution adakkan patyilla appo cancel ayi povo?
    Adachillenki vere nthelum issue varo?

    • @ajmalmuhammed9101
      @ajmalmuhammed9101 5 місяців тому

      I think Cancel aavlla. Njn oru 6 month adachilla. Pinneed aa accountileekk cash ittappol adakkaathe monthle cash avr edth ithvre ullath edkkum. Oroo month late aavnnathnu 1 rupees per month fine und. Njn 6 month late aayth kond 6 ruppees extra varm. Next monthl 5 rupees edthu, nextl 4 edthu angne ee month vare ullath edthu. Cancel aayttlla

    • @MaatthewWayne
      @MaatthewWayne 5 місяців тому

      @@ajmalmuhammed9101 same avastha

    • @MaatthewWayne
      @MaatthewWayne 5 місяців тому

      ​@@ajmalmuhammed9101അടൽ പെൻഷൻ യോജന ക്ലോസ് ചെയ്തു കഴിഞ്ഞാൽ അടച്ച പൈസ നമുക്ക് കിട്ടുമോ?

    • @muhammadsalic.c
      @muhammadsalic.c 3 місяці тому

      ​@Maatt കിട്ടും എനിക്ക് കിട്ടിhewWayne

  • @nima_00
    @nima_00 10 місяців тому +1

    Sir njan 577 vachu 3 yr aayit adaykunnu....ith stop cheythal ethra rupa kitum...

    • @leadingthoughts
      @leadingthoughts  10 місяців тому

      അടച്ച പൈസയും ചെറിയൊരു റിട്ടേൺ കിട്ടും

  • @baburaj2057
    @baburaj2057 10 місяців тому +3

    ഞാൻ ക്യാൻസൽ ചെയ്യാൻ അപേക്ഷ കൊടുത്തിട്ട് രണ്ടു മാസം ആയി ഇത് വരെ ക്യാഷ് ക്രെഡിറ്റ്‌ ആയിട്ടില്ല എന്ത് ചെയ്യണം പ്ലീസ് റിപ്ലൈ

    • @leadingthoughts
      @leadingthoughts  10 місяців тому +1

      ബാങ്ക് ആണ് ക്ലോസ് ചെയ്യേണ്ടത്, അവർ ചെയ്യാഞ്ഞിട്ടാണ് കിട്ടാതിരിക്കാൻ ഉള്ള സാധ്യത, ബാങ്കിൽ കോൺടാക്ട് ചെയ്താൽ മതി...

    • @Bigman-id9jv
      @Bigman-id9jv 5 місяців тому

      Bro njanum cancel request koduthu.. ini Paisa avar pidikko

  • @shinydasvava5017
    @shinydasvava5017 10 місяців тому +2

    Pls concat no tharumo

  • @Aswinkurukankunnel
    @Aswinkurukankunnel 7 місяців тому +2

    Ente 600 bank pidichu poi chodhichapol anu ithanennu parayunath

    • @leadingthoughts
      @leadingthoughts  7 місяців тому

      പെൻഷൻ പ്ലാൻ വേണ്ടെങ്കിൽ താങ്കൾക്കത് ക്യാൻസൽ ചെയ്യാവുന്നതാണ്..

    • @shameema-b6n
      @shameema-b6n 7 місяців тому

      Engne aanu cancel cheyya​@@leadingthoughts

    • @muhammadsalic.c
      @muhammadsalic.c 3 місяці тому

      ​@@shameema-b6nഎവിടെയാണ് നിങ്ങൾ എ പി വൈ പെൻഷൻ അപേക്ഷ കൊടുത്തത് അവിടുന്ന് ക്യാൻസൽ ചെയ്യാനുള്ള ഫോം കിട്ടും

  • @shinydasvava5017
    @shinydasvava5017 10 місяців тому +1

    Apy pending vannal pine engan adayikkan pattum??

    • @leadingthoughts
      @leadingthoughts  10 місяців тому

      അക്കൗണ്ടിൽ ക്യാഷ് വന്നാൽ ഓട്ടോമാറ്റിക്കായി അടൽ പെൻഷൻ യോജനയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ആകും.

  • @rumaizzzzz
    @rumaizzzzz Місяць тому

    Njn ariyaathee aan keryath inn msg kaanumbol aan shradhichee, njn ariyaathe ith engnee active aaayii😮

  • @minnus7606
    @minnus7606 10 місяців тому

    Accountil പൈസയിടുമ്പോ പെന്റിങ് ഉണ്ടെങ്കിൽ പെന്റിങ്യ ആയതിൽ കൂടുതൽ എമൗണ്ട് പിടിക്കുമോ

    • @leadingthoughts
      @leadingthoughts  10 місяців тому +1

      ഇല്ല പെൻഡിങ് ഉണ്ടെങ്കിൽ പെന്റിങ്ങിന്റെ പണം മാത്രമേ പിടിക്കൂ...

  • @shameema-b6n
    @shameema-b6n 7 місяців тому

    Ende acound ninnh innale cash poyi apo aanu njn ee video kanunnadh sbi bank aanu adh oyivakan endh cheyum bangil pokanam

    • @Bigman-id9jv
      @Bigman-id9jv 5 місяців тому

      Bro cheytho njn innale cancel aaki bro de enthaii

  • @prasanthlaloo
    @prasanthlaloo 3 місяці тому +1

    How can I cancel APY through SBI YONO app? After watching this video, I realised that it's correct 😄 .. What's the point of getting 5k per month after 27 years. The same amount I can invest in Mutual Funds right? I am paying Rs. 689 per month since last 3 years.

    • @leadingthoughts
      @leadingthoughts  3 місяці тому +1

      You can cancel your adal pension Yojana scheme through your home branch...

  • @rumaizzzzz
    @rumaizzzzz Місяць тому

    Bankil request cheyyan offline aayi povanoo athoo online aayi pattumo?

    • @goodguy4941
      @goodguy4941 Місяць тому

      ബാങ്കിൽ തന്നെ പോണം

  • @vishnu.p.s7987
    @vishnu.p.s7987 2 місяці тому +1

    Online aayitt cancel cheyyan pattumo? i mean branch visit cheyyathe online through Form fill cheyth Scheme cancel cheyyan pattumo? please reply
    🤔🤔🤔🤔🤔🤔🤔🤔🤔

  • @midhunstanly5987
    @midhunstanly5987 Рік тому +2

    Exit Request ഫോമിനൊപ്പം എന്തെങ്കിലും കോപ്പികൾ അറ്റാച്ച് ചെയ്യേണ്ടതായി ഉണ്ടോ ?

    • @leadingthoughts
      @leadingthoughts  Рік тому

      വേറെ ഒന്നും വേണ്ട...

    • @mineworld5127
      @mineworld5127 Рік тому +1

      @@leadingthoughts njn application koduthu... But ithuvare ayilla.... Inn bankl chothichapo... Avark arillann😡

  • @rijasatheesan7206
    @rijasatheesan7206 4 місяці тому +1

    Ee scheme cancel cheythal bank account cancel aavumo?

  • @JayaRajP-q9j
    @JayaRajP-q9j 10 місяців тому +7

    Close cheythu 1 month aayi ഇതുവരെ പൈസ credit ആയില്ല.

    • @muhammadsalic.c
      @muhammadsalic.c 10 місяців тому

      ഞാൻ ചെയ്തു രണ്ടാഴ്ച കഴിഞ്ഞപ്പോൾ തന്നെ പൈസ തിരിച്ചു അക്കൗണ്ടിൽ കയറി

    • @ajinasabu8175
      @ajinasabu8175 8 місяців тому

      Cash കിട്ടിയോ

    • @JayaRajP-q9j
      @JayaRajP-q9j 8 місяців тому

      @@ajinasabu8175ഇല്ല

    • @shilsanms2511
      @shilsanms2511 6 місяців тому

      Kittiyila

  • @rinsa9878
    @rinsa9878 6 місяців тому

    Nifty 50 evide poyi cheyum

  • @rajaneeshcalicut
    @rajaneeshcalicut Рік тому +1

    Atal pension Yojana cancel cheyumbol nerathe kodutha account allathe nammude thanne vere account number kodukkan sadhikkumo?

    • @leadingthoughts
      @leadingthoughts  Рік тому

      നേരത്തെ കൊടുത്ത അക്കൗണ്ടിലേക്കാണ് പൈസ വരിക അതല്ലെങ്കിൽ അടൽ പെൻഷൻ യോജനയുടെ സൈറ്റിൽ പോയി ബാങ്ക് അക്കൗണ്ട് അപ്ഡേറ്റ് ചെയ്യേണ്ടതായി വരും. കൂടുതൽ വിവരങ്ങൾ കസ്റ്റമർ കെയർ മായി ബന്ധപ്പെട്ട നമ്പറിൽ ലഭിക്കും. അങ്ങനെ ചെയ്ഞ്ച് ചെയ്ത ശേഷം ക്യാൻസൽ ചെയ്താൽ പുതിയ അക്കൗണ്ടിലേക്ക് ക്യാഷ് transfer ആക്കുന്നതാണ്

    • @rajaneeshcalicut
      @rajaneeshcalicut Рік тому +1

      @@leadingthoughts
      Thank you bro 😍

  • @brian-dc6mg
    @brian-dc6mg Рік тому +1

    Ith bank n cancel akumbo ith vare adacha 200 rs anu ath thirich kitto

    • @leadingthoughts
      @leadingthoughts  Рік тому +1

      അടച്ച പൈസയും അതിൻ്റെ growth um ചേർന്നു കിട്ടും

  • @shyju4828
    @shyju4828 Рік тому +1

    3 varsham aayal return cheeyyan pattumo

  • @Jezna.
    @Jezna. Рік тому +2

    ബാങ്കിൽ പോയി Cancel ചെയ്താൽ ബാങ്കിന്റെ ഭാഗത്തുനിന്ന് cancel ആയെന്നു massage വരുവോ

    • @leadingthoughts
      @leadingthoughts  Рік тому +2

      എനിക്ക് ബാങ്കിൻറെ സൈഡിൽ നിന്ന് മെസ്സേജ് ഒന്നും വന്നില്ല.. പക്ഷേ എമൗണ്ട് ക്രെഡിറ്റ് ആയി... അടൽ പെൻഷൻ യോജനയുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ടപ്പോൾ ക്യാൻസൽ ആയിട്ടുണ്ട് എന്നും പറഞ്ഞു.. എ പി വൈ യുടെ ആപ്പിലും ക്യാൻസൽ ആയതായി കാണിച്ചു..

    • @Jezna.
      @Jezna. Рік тому

      @@leadingthoughts ok

    • @aabiizzaabi8186
      @aabiizzaabi8186 4 місяці тому

      ​@@leadingthoughtsApy customer care number evdunn kittum

  • @ftwayn445
    @ftwayn445 Рік тому +2

    720 rs ind refund kitto

    • @leadingthoughts
      @leadingthoughts  Рік тому

      Cancel request കൊടുത്താൽ കിട്ടും...

    • @ajay.k6269
      @ajay.k6269 Рік тому

      @@leadingthoughts close cheythal refund കിട്ടാൻ എത്ര സമയം എടുക്കും????

    • @leadingthoughts
      @leadingthoughts  Рік тому +1

      @@ajay.k6269 maximum 20 Days

    • @ajay.k6269
      @ajay.k6269 Рік тому

      @@leadingthoughts tnx

    • @me.80
      @me.80 Рік тому

      ​@@ajay.k6269refund kittyo

  • @MaatthewWayne
    @MaatthewWayne 5 місяців тому +1

    അടൽ പെൻഷൻ യോജന ക്ലോസ് ചെയ്തു കഴിഞ്ഞാൽ അടച്ച പൈസ നമുക്ക് കിട്ടുമോ?

  • @gokulg8643
    @gokulg8643 Місяць тому +1

    Nifty 50 yum mutual fund 100% safe all ATPY 100% safe anu monthly 5000 pension kittan 400 Rupa ck akathu alle varunnullu
    Bro ATPY Varunna munne Nifty yum mutual fund um nalla return annu thannathu ATPY Ell chernnappo arinjille

    • @leadingthoughts
      @leadingthoughts  Місяць тому +1

      Long term lekku nifty mf ellam safe aanu + super return tharum, (above 10 years)
      in my situation 400 alla 689 aanu amount.
      open aayi paranjal nifty mf ne patti njan manasilakkiyathu apy chernnathinu sheshamayirunnu, (pinne 8 varshathe apy prakadanam mikachathum allayirunnu)

    • @gokulg8643
      @gokulg8643 Місяць тому

      @leadingthoughts nifty on mutual fund 100% safe eannu ara paranje

  • @leadingthoughts
    @leadingthoughts  Рік тому +5

    Our Mobile Number Has been Changed.
    Please Note Our New Number
    2^33 🤔
    ie 8589934592 😇
    Interesting Story Behind
    "World Smallest Mobile Number" 👇
    ua-cam.com/video/T2KhxjVnybM/v-deo.html