As of today 10,000 monthly pension is okay. Please consider the inflation rate and what would be the pension after 20 years, equivalent to present pension 10000 rupees
Apy 60 വയസ് ആവുന്നതിന് മുമ്പേ എപ്പോൾ വേണമെങ്കിലും withdraw ചെയ്യാമല്ലോ.അപേക്ഷ പൂരിപ്പിച്ചു ബാങ്കിൽ സമർപ്പിച്ചാൽ എത്രയും പെട്ടന്ന് തന്നെ അടച്ച തുകയും പലിശയും തിരികെ അക്കൗണ്ടിൽ വരും.
subscriber dies, his/her spouse will receive the exact pension amount. After the death of the subscriber's spouse, the nominee of this account gets a corpus amount. This corpus amount is the total of the premiums you have paid towards the scheme.
ഞാൻ ഈ പദ്ധതിയിൽ ഉണ്ടു. ഒരു സംശയം ഇതിൽ ചേർന്നതിൻ്റെ ഒരു രേഖയും എന്ന് ലേഭിച്ചിരുന്നില്ല. അക്കൗണ്ടിൽ നിന്ന് ക്യാഷ് അതിലേക്ക് പിടിക്കും. അന്ന് ബാങ്കിൽ (SBI) നിന്നും പറഞ്ഞത് ഫോണിൽ വരുന്ന message annu അതിനുള്ള തെളിവ് എന്നാണ്. ഇപ്പൊൾ message vararlla. അതുകൊണ്ട് problem undo. Nominee യെ മാറ്റാൻ പറ്റുമോ. Plz reply തരണേ 🙏
npslite-nsdl.com/CRAlite/EPranAPYOnloadAction.do ഇത് വഴി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയാൽ praan നമ്പർ കിട്ടും ,ശേഷം അതുപയോഗിച്ചു play.google.com/store/apps/details?id=nsdl.npslite&hl=en_IN ഈ ആപ്പ് വഴി ട്രാക്ക് ചെയ്യാം
I have a doubt. I start APY using SBI online . Is it necessary to submit any hard copies to the branch. 1st installment is already debited from my account.
ജെഡ്ജിക്കും പ്രതിക്കും, ബലാത്സംഗ വീരന്മാർക്കും ഇരകൾക്കും, കൊലപാതകിക്കും ഇരയുടെ ബന്ധപ്പെട്ടവർക്കും ഒരേ പെൻഷൻ.... കൊള്ളാം അസ്സലായിട്ടുണ്ട് വൺ ഇന്ത്യ വൺ പെൻഷൻന്റെ ചതിക്കുഴി അറിയാൻ ജിയോക്ക് മുമ്പും ശേഷവും ഉണ്ടായ മാറ്റം നോക്കിയാൽ മതി.... കാര്യം തെളിയാണ് കുറച്ചു ടൈം എടുക്കും
1)60 വയസു കഴിഞ്ഞു monthey നമ്മൾ ക്യാഷ് അടക്കണോ??? 2)പദ്ധതിയിൽ അംഗമായത്തിനു 3 വർഷം കഴിഞ്ഞു ആൾ മരണപ്പെട്ടാൽ പെൻഷൻ നോമിനിക്കു അപ്പൊ മുതൽ കെട്ടുമോ ??? Athupolie പെൻഷൻ ആകുമ്പോൾ kettunna കോർപ്പസ് തുകയും kettumo????
വൺ ഇന്ത്യ വൺ പെൻഷൻ അത് നടപ്പിൽ വരുത്തട്ടെ, തന്നെയുമല്ല ന്യൂനപക്ഷം വരുന്ന ചില ഉദ്യോഗസ്ഥരും, ഭരണ കർത്താക്കളും അന്യായമായി ശമ്പളവും, പെൻഷനും കൈ പറ്റുന്നു, കൂടാതെ അനാവശ്യമായ ദൂർത്ത് എന്നിവയിൽ കാര്യമായ ഭേദഗതി വരുത്തിയാൽ അടുത്ത ഇലക്ഷന് മുൻപ് 60 വയസ്സ് പ്രായമായ എല്ലാവർക്കും പ്രതിമാസം 10000 രൂപ പെൻഷൻ കൊടുക്കാൻ ആരംഭിച്ചാൽ ജനം ഒന്നിച്ച് കൂടെ ഉണ്ടാകും ,വാർദ്ധക്യത്തിലുള്ളവരുടെ ധാരാളം പ്രശ്നങ്ങൾക്ക് ഇത് മാത്രമാണ് പരിഹാരം ,അവർക്ക് വേണ്ടി ഇനി വൃദ്ധസദനം വേണ്ട സ്വന്തം മക്കൾ അവരെ സംരക്ഷിക്കുവാൻ അവർക്ക് മാസം ഈ 10000 രൂപ അത്യാവശ്യമാണ്
നടപ്പിൽക്കില്ല.... കളക്ടർക്കും കള്ളനും ഒരേ പെൻഷൻ ജെഡ്ജിക്കും പ്രതിക്കും, നാട്ടിലെ തെമ്മാടികൾക്കും സാമൂഹ്യ പ്രവർത്തകർക്കും, ബലാത്സംഗം ചെയ്ത് കൊന്നവനും കുട്ടിയുടെ അമ്മയ്ക്കും അച്ഛനും ഒരേ പെൻഷൻ അല്ലേ... OIOP ഇതൊരു കെണിയാണ് അത് മനസിലാക്കാൻ കുറച്ച് ബുദ്ധി വേണം
എനിക്ക് 30വയസ്സായി ഞാൻ apy il ചെറുകയാണെങ്കിൽ 60വയസ് കഴിയുമ്പോൾ apy ല്ലേ പെൻഷൻ ഉം സർക്കാരിന്റെ വാർദ്ധക്യകാല പെൻഷൻ ഉം ഒരുമിച്ച് കിട്ടുമോ
As of today 10,000 monthly pension is okay. Please consider the inflation rate and what would be the pension after 20 years, equivalent to present pension 10000 rupees
onnumillathathinekal nallathalle kurachenkilum kittunnath. kooduthal amount pension kittanamenkil you can try NPS
Private job ulla aalk 58 kazhiyumpo pf pension kittum. Athinte koode nps pension kitumo?. Means pf pension +nps + Apy orumich kitumo.
ഇതൊരു നല്ല ആശയവും നല്ല പദ്ധതിയും ആണ്..
സാധാരണ ജനങ്ങളിലേക്ക് വേണ്ട രീതിയിൽ പ്രചാരണം നൽകാൻ പൊതു പ്രവർത്തകരോ സർക്കാരോ ശ്രമിക്കുന്നില്ല..
Njan 31 vayassil APY cherunnu...🤔40 vare alle adakkendath..mnthly 577 aanu adaykunath
LIC vapus nahim deta hai mudangiyaal.
National health insurance policy ye kurich oru video cheyumo? Plz bro.. I have so many doubts on it. Ningalude videos enik valare clear aanu...
57.vayas prayamulla
Clear ayittu explain cheythu
നല്ല വിജ്ഞാനപ്രദം.
Apy chernnu,eny NPS cheran patumo
57vayassullavar athra nikhepikkanum
Ith randilum cheran okkumo
ഈശ്രം Card ഇപ്പൊ . എന്തായി , ഇതിൻ്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
How many years lshould I remit .
moneyda valu daily kurajodirikkunna nattil neshapichitt ena kariyam?
ഒരു രൂപ യുടെ വരുമാനമില്ല ഇപ്പോൾ കൂടുതപേരും അത്തരക്കാർ അവരെന്താ ചെയ്യുക
Apy ചേർന്നവർക് സാമൂഹ്യ സുരക്ഷ പെൻഷൻ കിട്ടുമോ, apy ഇടക് വെച്ച് ക്ലോസ് ചെയ്യാൻ പറ്റുമോ
60 age ethum munp death sambhavichaal enthu cheyum? Engane money dealing nadakum.?
Im 30 and i joined before 6 years in APY scheme.
നോമിനിയെ ആഡ് ചെയ്തു കാര്യങ്ങൾ ഒക്കെ പറയുക.മരണ ശേഷം അടച്ച തുകയും പലിശയും നോമിനിക്ക് ലഭിക്കും
In how much interest???
What is corpus amount
Invested amount + return
Apy 60 വയസ് ആവുന്നതിന് മുമ്പേ എപ്പോൾ വേണമെങ്കിലും withdraw ചെയ്യാമല്ലോ.അപേക്ഷ പൂരിപ്പിച്ചു ബാങ്കിൽ സമർപ്പിച്ചാൽ എത്രയും പെട്ടന്ന് തന്നെ അടച്ച തുകയും പലിശയും തിരികെ അക്കൗണ്ടിൽ വരും.
വരില്ല അടച്ച cash pokum
Njan ചേർന്നു ഇപ്പോ എങനെ കളയും എന്നാണ് ആലോചിച്ചു കൊണ്ടിരിക്കുന്നത്
@@meenumanu6118 povilla thirich kittum.njan vaangiyittu d
@@meenumanu6118 dont spread wrong info
Nalla scheme anu
Bro inflation vech nokumbo ee scheme nashtam alle??corpus amount in APY endhanu en oru clarity tharo?
അതാണ് അവസാനം പറഞ്ഞത് .5000 രൂപ മതിയാവില്ല .നമ്മൾ നിക്ഷേപിച്ച തുകയും പലിശയും അടങ്ങുന്ന എമൗണ്ട് ആണ് കോർപസ്
60 year akubol 5000 rupak 50 rupayude muliyam indavula
Ith namuk idak vech close cheyan patumo...ith continue cheyan interest ilenkil...??
NPS OK yano
Yes
apy yil pension plan kazhiyumpol adacha cash return kittumo
After the death of nominee..
Bro even death ayalum allenkilum nammude contact bank ayittano athooo pension tribunal ayitto?????
Apy ൽ corpus തിരിച്ചു കിട്ടുമോ
Appo apy nallath alla ennano
Not much benefits
A/c details check cheyyan Praan number enghane kittum
npslite-nsdl.com/CRAlite/EPranAPYOnloadAction.do
Can i get corpus amount even i alive then?
APY ചേർന്നവർക് സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുമോ?
മാസം 5000രൂപയുടെ പെൻഷൻ Apy ചേർന്നു ആ ആൾ ഇടക്ക് മരണ പെട്ടാൽ കോർപ്ലസ് amount 8.5lk nominik കിട്ടുമോ, എങ്ങനെയാണ് വിശദമാക്കാമോ
Onnunkil continue cheythu pension vangam allel exist cheythu corpus vangam
നോമിനിക്ക് full പൈസ കിട്ടുമോ
NRI kkark ethil cheran pattumo engane aanu join cheyunnath video please
APY l pattilla NPs l pattum
NPS il engane join cheyan pattum video please
ua-cam.com/video/YFP--Cosl4E/v-deo.html
Eth post office chayyan pattuvoo
Yes
61വയസ്സ് കഴിഞ്ഞവർക്കു ASP ചേരാൻ പറ്റുമോ
Apy il corpus amount 60years kaziyumbo return kittumo
subscriber dies, his/her spouse will receive the exact pension amount. After the death of the subscriber's spouse, the nominee of this account gets a corpus amount. This corpus amount is the total of the premiums you have paid towards the scheme.
Then easily government can pay the premium of 14/- per head per day to give a pension of Rupees 10000/- per month
60 age kazhinjal cor plus amount 8.5 lakh thirike tharumo😊
Edak close cheyyanam pattille.1year aayi chernit
Apy edutha oralanu njan epol randu varzham ayi ethu enikku cancel cheythu Nps il cheran pattumo plese anzer me
Yes
60 Year's kazhiyumbam varum anam kanika am pinna vara documents engana need pokumo.
Varthakya pension ithil onnum 2 pension oppam kittumo please reply
epf or pf ullavarkku apy cheran pattumo
ഞാൻ ഈ സ്കീം ഉണ്ട് ഇത് നമ്മൾ 60 വയസ്സ് ആവുമ്പോൾ ക്ലോസ് ചെയ്യണോ ചെയ്യുന്നത് .
ഇത് govt service ൽ work ചെയ്യുന്നവർക്ക് ചേരാമോ?
Yes
എനിക്ക് 53വരുസായി ഞാൻ മാസം 10000രൂപ കിട്ടാൻ എത്ര അടയ്ക്കണം?
NRI Ku Cheran pattillenniu aaranu paranjathu?
This scheme is not for NRI. only NPS is recently started for NRI's
Corpus means??
Nikshpicha full amount and return
@@MoneyMalayalam Corpus amt 60 age aakumpol thirichu kittumo?
Nri best pension scheme undo
ഞാൻ ഈ പദ്ധതിയിൽ ഉണ്ടു. ഒരു സംശയം ഇതിൽ ചേർന്നതിൻ്റെ ഒരു രേഖയും എന്ന് ലേഭിച്ചിരുന്നില്ല. അക്കൗണ്ടിൽ നിന്ന് ക്യാഷ് അതിലേക്ക് പിടിക്കും. അന്ന് ബാങ്കിൽ (SBI) നിന്നും പറഞ്ഞത് ഫോണിൽ വരുന്ന message annu അതിനുള്ള തെളിവ് എന്നാണ്. ഇപ്പൊൾ message vararlla. അതുകൊണ്ട് problem undo. Nominee യെ മാറ്റാൻ പറ്റുമോ. Plz reply തരണേ 🙏
Ee corpus എന്നത് കൊണ്ട് ഉദദേശിക്കുന്നത്
Invested amount + Return
40to60വരെ ഉള്ളവർക്കു
പെൻഷൻ തരുവാൻ
പദ്ധതിയും ഇല്ല പെൻഷനും ഇല്ല
NPS AP S onnichu cheran pattumo
Corpus means wht?
അടച്ച മുതലും പലിശയും അടങ്ങുന്ന തുക
Corpus amount full orumich kittumo? Atho aa തുക ano pension ayi തരുന്നത്?
കോര്പസ് എന്താണ് ബ്രോ
invested amount + Return
45 years kazhinjavarku pattiyathu vallathum undo
Can i avail more than one pension scheme...
എസ്
Anik 40 yr and 2 months ആയി ഇനി എനിക്ക് ഈ scheme el cheran പറ്റുമോ?Please reply
Yes
Credit card vache pay cheyan patto
yes possible via enps portal
@@MoneyMalayalam onu help cheyo
@@MoneyMalayalam enthane cheyandathe
മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ പറ്റുമോ
Offline anel POP vazhi cheyyam. Online anel > www.npstrust.org.in/content/change-my-personal-details
Apy അക്കൗണ്ട് നമുക്ക് കാണുവാൻ കഴിയുമോ, apy അക്കൗണ്ട് nomber ഉണ്ടോ , പൈസ deduct ആവുന്നുണ്ട്,
Umang app il und , but praan number venam
Umang app
npslite-nsdl.com/CRAlite/EPranAPYOnloadAction.do ഇത് വഴി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയാൽ praan നമ്പർ കിട്ടും ,ശേഷം അതുപയോഗിച്ചു play.google.com/store/apps/details?id=nsdl.npslite&hl=en_IN ഈ ആപ്പ് വഴി ട്രാക്ക് ചെയ്യാം
ബോണ്ട് കിട്ടുമോ ഇതിൽ. ചേർനാൽ
നോ
@@MoneyMalayalam പിന്നെ എന്ത് ആണ് നമ്മൾ. ചേർനത്തിന് തെളിവായി കിട്ടുക
ഇതിൽ നിന്നും ഇടക്ക് നിർത്തി , ഇതിൽ നിന്നും വിടുതൽ ചെയ്യാൻ പറ്റുമോ? 20 വയസ്സിൽ ജോയിൻ.ചെയ്താൽ 40 വയസ്സിൽ സ്റ്റോപ് ചെയ്തു പെൻഷൻ. കിട്ടുമോ
I have a doubt. I start APY using SBI online . Is it necessary to submit any hard copies to the branch. 1st installment is already debited from my account.
ഒരാൾക്ക് Apyലും NPSലും ഒരുപോലെ ചേരാൻ കഴിയുമോ?
Yes
Yes
Bro... You explained well. But include more presentation.
Ok next time
Gud presentation
60 വയസ്സ് തികയുമ്പോൾ അടച്ച തുക പൂർണ്ണമായും തിരികെ ലഭിക്കുമോ
NPS or APY ?
രണ്ടും
50 വയസ്സ് തൊട്ട് പെൻഷൻ ലഭിക്കുന്ന.എന്തെങ്കിലും പ്ലാന്‍ ഉണ്ടൊ
Appo pravasikal ivideyum mooo....ji
Good information...
Can I take apy in my wife name.and my name
Yes
Useful
Thanks brother
251 രൂപയ്ക്ക് സ്മാർട്ട് ഫോൺ തരാമെന്ന് പറഞ്ഞിട്ടുണ്ട് ആയിരുന്നു !! എല്ലാവർക്കും കിട്ടിക്കാണും അല്ലേ 😜
Angane aranu paranjath?? eathelum government agency paranjarunno?
Apy cancel cheyyan oru way ille?? Adacha cash withdraw cheyyann entha cheyy??
Visit your bank
E, p, f, pension, pole, pattikkal
Bro. നിങ്ങൾ ET money രജിസ്റ്റർ ചെയ്യാൻ oru വീഡിയോ cheyyu pls
ua-cam.com/video/0m0B6VAA_RY/v-deo.html
അവിടെ ഇടാതെ ആ ക്യാഷ് ബാങ്കിൽ ഇട്ടാൽ പോരെ
Ppf best option
5000 monthly alle
yes
60 തികയുമ്പോൾ. അടച്ച. തുക. മൊത്തം കിട്ടുമോ പിന്നെ എത്രനാൾ. പെൻഷൻ. കിട്ടും
പെൻഷൻ ഹോൾഡർ മരിക്കുമ്പോൾ ഭാര്യക്ക് പെൻഷൻ കിട്ടും .2 പേരുടേം കാല ശേഷം മാത്രമേ അടച്ച തുക അടങ്ങിയ കോർപസ് നോമിനി ആയി വെച്ച വ്യക്തിക്ക് ലഭിക്കൂ
Anthanu ee corpus
Cash ayi kitune ano
അതെ നമ്മൾ അടച്ച തുകയും പലിശയും ചേർന്ന സംഖ്യാ
NRI are eligible for this this plan...???
അല്ല എന്നാണ് ഡോക്യൂമെൻറ്സിൽ ഉള്ളത്.പക്ഷെ nris ജോയിൻ ചെയ്യുന്നുണ്ട്
ഇതു എപ്പോൾ വേണ മെഗ്ഗിലും നിർത്താം അതു വരെ അടച്ച ക്യാഷ് തിരിച്ചു കിട്ടും apy ക്ക്
വൺ പെൻഷൻ നടപ്പിലാക്കട്ടെ - എന്നാലെ ജനങ്ങൾക്ക് ഉപകരിക്കൂ.
👍
ജെഡ്ജിക്കും പ്രതിക്കും, ബലാത്സംഗ വീരന്മാർക്കും ഇരകൾക്കും, കൊലപാതകിക്കും ഇരയുടെ ബന്ധപ്പെട്ടവർക്കും ഒരേ പെൻഷൻ....
കൊള്ളാം അസ്സലായിട്ടുണ്ട്
വൺ ഇന്ത്യ വൺ പെൻഷൻന്റെ ചതിക്കുഴി അറിയാൻ ജിയോക്ക് മുമ്പും ശേഷവും ഉണ്ടായ മാറ്റം നോക്കിയാൽ മതി....
കാര്യം തെളിയാണ് കുറച്ചു ടൈം എടുക്കും
Angne pension ondel avronm aa panik pokila.
ചുമ്മാ ഇരുന്നു പുട്ട് അടിക്കണം അതാണ് അളിയന്റെ ഉദ്ദേശം
1)60 വയസു കഴിഞ്ഞു monthey നമ്മൾ ക്യാഷ് അടക്കണോ???
2)പദ്ധതിയിൽ അംഗമായത്തിനു 3 വർഷം കഴിഞ്ഞു ആൾ മരണപ്പെട്ടാൽ പെൻഷൻ നോമിനിക്കു അപ്പൊ മുതൽ കെട്ടുമോ ??? Athupolie പെൻഷൻ ആകുമ്പോൾ kettunna കോർപ്പസ് തുകയും kettumo????
60 വയസ് വരെ അടച്ചാൽ മതി .പെൻഷൻ കിട്ടും മുൻപ് മരണപ്പെട്ടാൽ പെൻഷൻ കിട്ടില്ല .അതുവരെ അടച്ച തുകയും പലിശയും നോമിനിക്ക് ലഭിക്കും
NPS thattippanu
Why
useful
നോമിനി മരിച്ചു പോയാൽ നോമിനിയെ മാറ്റാൻ കഴിയുമോ
Yes
invest ചെയ്‌ത cash തിരികെ കിട്ടുമോ
എസ് മരണ ശേഷം നോമിനിക്ക്
One India one pension
You are explaining very well. Keep the good work.
Hi
👌
OIOP നിലവിൽ വരട്ടെ
നോക്കി നിന്നോ 🤣🤣🤣
ഒരു മാസം അടവ് മുടക്കം വന്നാൽ അടുത്ത മാസം അത് കൂടി കൂട്ടി എടുത്തോളുംമോ അക്കൗണ്ടിൽ നിന്ന്
Ys
വൺ ഇന്ത്യ വൺ പെൻഷൻ അത് നടപ്പിൽ വരുത്തട്ടെ, തന്നെയുമല്ല ന്യൂനപക്ഷം വരുന്ന ചില ഉദ്യോഗസ്ഥരും, ഭരണ കർത്താക്കളും അന്യായമായി ശമ്പളവും, പെൻഷനും കൈ പറ്റുന്നു, കൂടാതെ അനാവശ്യമായ ദൂർത്ത് എന്നിവയിൽ കാര്യമായ ഭേദഗതി വരുത്തിയാൽ അടുത്ത ഇലക്ഷന് മുൻപ് 60 വയസ്സ് പ്രായമായ എല്ലാവർക്കും പ്രതിമാസം 10000 രൂപ പെൻഷൻ കൊടുക്കാൻ ആരംഭിച്ചാൽ ജനം ഒന്നിച്ച് കൂടെ ഉണ്ടാകും ,വാർദ്ധക്യത്തിലുള്ളവരുടെ ധാരാളം പ്രശ്നങ്ങൾക്ക് ഇത് മാത്രമാണ് പരിഹാരം ,അവർക്ക് വേണ്ടി ഇനി വൃദ്ധസദനം വേണ്ട സ്വന്തം മക്കൾ അവരെ സംരക്ഷിക്കുവാൻ അവർക്ക് മാസം ഈ 10000 രൂപ അത്യാവശ്യമാണ്
2013മുതൽ സർക്കാർ ജീവനക്കാർക്ക് പങ്കാളിത്തപെന്ഷന് ആണ് നിങ്ങൾ നിക്ഷേപിച്ചാൽ നിങ്ങൾക്കും കിട്ടും
Good
Thanks
Bread വാങ്ങാൻ പറ്റണില്ല ചാൽ cake വാങ്ങിക്കൂടെ nnu ചോദിച്ച രാജകുമാരി യേ പോലെ ഉണ്ട് ഈ പദ്ധതി
Oiop നടപ്പിലാക്കട്ടെ
നടപ്പിൽക്കില്ല.... കളക്ടർക്കും കള്ളനും ഒരേ പെൻഷൻ
ജെഡ്ജിക്കും പ്രതിക്കും,
നാട്ടിലെ തെമ്മാടികൾക്കും സാമൂഹ്യ പ്രവർത്തകർക്കും, ബലാത്സംഗം ചെയ്ത് കൊന്നവനും കുട്ടിയുടെ അമ്മയ്ക്കും അച്ഛനും ഒരേ പെൻഷൻ അല്ലേ...
OIOP ഇതൊരു കെണിയാണ് അത് മനസിലാക്കാൻ കുറച്ച് ബുദ്ധി വേണം
Hello ji ki