Ayala Mulakittathu | Lunch Vlog |Salu Kitchen

Поділитися
Вставка
  • Опубліковано 21 жов 2024
  • Please Subscribe, Share & Support
    Instagram: / ​
    Facebook: / thesalukitch​​​en
    Mail me at: salukitchen@gmail.com
    For collaborations, business enquiries: +91-8075118873
    About : Salu Kitchen is a UA-cam Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.

КОМЕНТАРІ • 2 тис.

  • @raheemahameed1341
    @raheemahameed1341 2 роки тому +21

    മീൻ കറി കപ്പയാണ് കൂടുതൽ ഇഷ്ടമായത്
    എല്ലാം സൂപ്പറാണ്
    ഈ മീനിന് അടവ് എന്നാണ് പറയുക- മലപ്പുറം - കാവനൂർ

  • @mubinaser403
    @mubinaser403 2 роки тому +27

    ഇത്താ എല്ലാ റെസിപ്പിയും സൂപ്പർ 🥰.. ഞങ്ങൾ അയല ഇത്പോലെ ഉണ്ടാക്കാറുണ്ട്... അടിപൊളി ടേസ്റ്റ് ആണ്... എടപ്പാൾ (മലപ്പുറം )

  • @ramzr4200
    @ramzr4200 2 роки тому +11

    Green chilli, garlic and curry leaves vellam ootty kalanju second time vellam ozhikumbol add cheythal athinte gunam pokilla.

  • @laks6513
    @laks6513 2 роки тому

    Chechi, ellam super ayitund. Oru doubt, curd n fish curry combo nallathalla for health ennu kettitund. Virudha aaharam ennu parayum. Athine kurichu entha chechide reply, pls explain. I am from ekm.

  • @mohamedrizvan2187
    @mohamedrizvan2187 2 роки тому +1

    Maashaa അല്ലാഹ്... ❤❤😘..
    നിങ്ങടെ ചാനെൽ കാണുന്ന ദിവസങ്ങളിൽ അൽഹംദുലില്ലാഹ് റാഹത്താണ് ഫുഡ്‌ അൽഹംദുലില്ലാഹ്. ഉണ്ടാക്കാൻ എളുപ്പമുള്ള രീതികളാണ് ഇത്താ പറഞ്ഞു തരുന്നത് പ്രേഷകർക് വേണ്ടി മാഷാ അല്ലാഹ്... ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്നും ആശംശിക്കുന്നു 🤲🏻🙏😘അൽഹംദുലില്ലാഹ്.. 💖💖

  • @faslurahman3964
    @faslurahman3964 2 роки тому +34

    എല്ലാം സൂപ്പർ ആണ് ഇത്താ... ഒരു ദിവസം അങ്ങോട്ട് ഫുഡ്‌ കഴിക്കാൻ വരട്ടെ 😂 from malappuram ❤

  • @suprabhavr8171
    @suprabhavr8171 2 роки тому +5

    ഇന്നത്തെ മീൻ കറി, മോരുകറി, മീൻ ഫ്രൈ എല്ലാം 👌👌🙏 വടക്കാഞ്ചേരി, തൃശൂർ ഡിസ്ട്രിക്ട്

  • @ranikurian3290
    @ranikurian3290 2 роки тому +7

    Kottayam style meencurry il kudampuli aanu cherkkunne...
    Bitter gourd chertha morucurry adyam kanunnu...
    👌

    • @safiyaparasseri6516
      @safiyaparasseri6516 2 роки тому

      മീൻ കറി സഫിയ അരീക്കോട്

  • @RkN369
    @RkN369 2 роки тому

    Itha curry vekkumbol ilakki kodutha spoon chiratta kondu undakiyathaano.i like it. Malappuram

  • @salmansabith4944
    @salmansabith4944 2 роки тому +1

    അസ്സലാമുഅലൈക്കും ഇത്തയുടെ എല്ലാ കറികളും ഇഷ്ടമാണ് മീൻകറി നന്നായി ഇഷ്ടപ്പെട്ടു. ഞാൻ എല്ലാ വിഡിയോകളും ഡൌൺലോഡ് ചെയ്യലാണ്. രാമനാട്ടുകര ആണ് എന്റെ വീട് സൽമാൻ ചോദിച്ചു ഇത്തയുടെ മക്കളിൽ 2 ആളുടെ പേര് അറിയാം സൽമാൻ സുൽത്താൻ എന്നും cament ചെയ്യാൻ കഴിയാത്തത് കൊണ്ടാണ് etha.......കുറച്ചു കറികൾ ഉണ്ടാക്കി എല്ലാം നല്ല ടെസ്റ്റുണ്ട്

  • @abhinavsunil3970
    @abhinavsunil3970 2 роки тому +19

    ചീനി ചെറുതായി കൊത്തി കൊത്തി ആണ് ariyunnathu. അതു തന്നെ കറക്കി കൊത്തി കൊത്തി ഇടുമ്പോൾ last നാരു ഊരി വരും

    • @stephydxb6782
      @stephydxb6782 2 роки тому

      Yes nammalum inganeyanu . (KARUNAGSPPALLY)samitha chipsinu ariyunna pole vatrathil arinju .

    • @haleemathsaadiya2175
      @haleemathsaadiya2175 2 роки тому +1

      Yes.ഞങ്ങളും കൊത്തി കൊത്തി ആണ് അരിയുന്നത് . മലപ്പുറം കോട്ടക്കല്‍

    • @basheerp1167
      @basheerp1167 2 роки тому

      ഞങ്ങൾ കൊതി കൊത്തി യെടുക്കലാണ് malapuram

  • @merlinalexander9514
    @merlinalexander9514 2 роки тому +24

    Hello Sameera. What a question. Which curry we liked. You and your curries are yummy yummy. Best is your style of description. To the point you talk. To the point you explain. No boring talks. Hats off to you. You can be a idol for many. Highest respect for your good work in sharing all the dishes. Every dish of your I feel like trying, though it is not my cup of tea. Thank you

  • @anusajadanusaj3055
    @anusajadanusaj3055 2 роки тому +3

    I'm from Thodupuzha
    .. ഇത്താടെ റെസിപിസ് എല്ലാം ഇഷ്ടമാണ്.. ഇത്തനെയും 🥰🥰🥰

  • @busharaks3441
    @busharaks3441 2 роки тому

    Thatha nigal evide ninnanu iron cast pathragal vagikunnathu.athella viraku aduppil cook cheyyan pattumo.

  • @abaanvlogs333
    @abaanvlogs333 2 роки тому +1

    Ethrayum coconut oil use cheyaarilla.taste undaavm .try cheyaatto.AluvaWest kadugalloor aanu place👍

  • @asmayakkoob3251
    @asmayakkoob3251 2 роки тому +13

    ഇത്ത ഫുഡ് ഉണ്ടാക്കുന്നത് കാണാൻ ഒരു പ്രത്യേക രസമാണ് ട്ടോ കഴിക്കാൻ തോന്നും😘😘

  • @sumanizar5264
    @sumanizar5264 2 роки тому +5

    Hi sami ❤️ ennathe lunch spr 😍mulak curry aan eshtam🤩 pavakka moru curryum kollam👍🏻njan
    marichini cookerilanu vekkunnath..... love from Tvm💞💞

  • @mayamenons
    @mayamenons 2 роки тому +26

    Elaam curyum sooper, kappa adipoli👌👌👌👌

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 2 роки тому

    Salu choodullthu mixy ettu afikkalle plse. Ente friend molukku ethupole cheyythu jar open ayi choodukaranam tgerichu left hand, face okke vallthe polli. Adhava choodu unedghil oru towel mixy jar mele ettu pidichu arakku tto

  • @riddhik.r989
    @riddhik.r989 2 роки тому +1

    ഞൻ കോഴിക്കോട്... ഒന്നും പറയാൻ ഇല്ല...എല്ലാം സൂപ്പർ...ഞൻ നിങ്ങളുടെ വീട്ടിൽ ആയിരുന്നെകിൽ...എന്നും..ഇത് പോലെ കഴിക്കാലോ...

  • @asmanaayoob7902
    @asmanaayoob7902 2 роки тому +10

    എല്ലാ കറികളും സൂപ്പർ 🥰😋🤤🤤
    പാവക്ക മോര് കറി ആദ്യമായിട്ടാ കാണുന്നത്... മണ്ചട്ടയിൽ ഉള്ള പാചകം നല്ലത്..😊😍👍
    കല്ലമ്പലം ആണ് സ്ഥലം.

  • @hemalathamohan9404
    @hemalathamohan9404 2 роки тому +9

    Love your recipes very much. Pavakka moru curry is the best. Iam from Trivandrum 👌

    • @richuhamdan642
      @richuhamdan642 2 роки тому +1

      TVM-ക്കാർ എല്ലാം വന്നേ....❤😊😊😊😍😍😍❤✌️✌️✌️

    • @rajanpj7303
      @rajanpj7303 2 роки тому

      Dear aunty i am from coimbatore i have tried all your recipes and it has come out very good I like your kappa and meen curry thank you

  • @shibianil1503
    @shibianil1503 2 роки тому +5

    Ellam eshtapettu ഇത്താ ഇതുപോലെ ആണ് ഞങ്ങളും ഉണ്ടാകുന്നതെങ്കിലും ഇത്ത ഉണ്ടാകുന്നതും പറയുന്നതും കേൾക്കാൻ നല്ല രസമാണ് ദിവസവും ഇത്ത ടെ vedio കണ്ടില്ലെങ്കിൽ ഒരു വിഷമം pole തോന്നും 🥰🥰👍🏻

    • @richuvolg4504
      @richuvolg4504 2 роки тому

      Ellam eshtapettu Adipoli koodaranhi

  • @fousishameer6154
    @fousishameer6154 2 роки тому

    Hi itha,trivandrum style pacha thenga aracha meen curry recipe kaanikumo,not yellow colour,brown colour curry

  • @shobaashok7584
    @shobaashok7584 2 роки тому

    Chechi, which brand khasmir chilli are you buying?

  • @fathimanajeeb2988
    @fathimanajeeb2988 2 роки тому +6

    ഇത്താ അസ്സലാമുഅലൈക്കും 🥰🥰🥰റെസിപ്പിസ് എല്ലാം സൂപ്പർ

  • @kavitamanesh9332
    @kavitamanesh9332 2 роки тому +3

    Assalamu alaikum itta... Super lunch 👌 the way you explain great ☺️ myself kavita manesh from Calicut 😍 stay blessed always ♥️

  • @shamlavh5393
    @shamlavh5393 2 роки тому +5

    ഹോട്ടൽ സ്റ്റൈൽ മീൻ കറി ഉണ്ടാക്കി. നല്ല രുചി ഉണ്ടായിരുന്നു. അടിപൊളി.

  • @theunknowntutor2838
    @theunknowntutor2838 2 роки тому

    Hi etha super an to eranakulathoona evide kudampuliya meencurryk use cheyyune

  • @ushadevib2647
    @ushadevib2647 2 роки тому

    Ellam ishtappettu.Kandappol vayil vellamoori.Pavakka kichadi njanum ingane തന്നെ undakkunnathu

  • @monceekochanthony7639
    @monceekochanthony7639 2 роки тому +3

    I tried the fish curry today. It came out very well. I am from Chennai. I also liked your pavakai moru curry. It is different as you had fried it. I generally don't ear bitter gourd. But let me try it

  • @rejanibijumoan4655
    @rejanibijumoan4655 2 роки тому +10

    Chechi what a mixing rice with Curries and tapioca oh my goodness mouth watering 😋 😁😁 I loved fish curry more

  • @anilasakhi7680
    @anilasakhi7680 2 роки тому +4

    എല്ലാം ഇഷ്ടം ഇത്ത❤️❤️. തൃശ്ശൂർ

  • @AnsiAshrf
    @AnsiAshrf 2 роки тому

    Ellaa recipe umm..adipoli...njan try cheyyaarund...super taste aanu...njan palakkad nnaanu...enik thooniyathaanu...thathantey vtl adupp illey...enthaa aduppil cook cheyyath...aduppintey sawgaryam ellaathond aanoh...thathaantey recipes ntey valya fan aanu..njan...chemmeen biriyani...recipe iduo mmadey chanel il..

  • @deepaselvakumaran3448
    @deepaselvakumaran3448 2 роки тому

    Ithayude pavakka moru curriyum, vendakka thoranum orupad ishttamayi 🥰🥰sthalam kollam

  • @sherlymathew77
    @sherlymathew77 2 роки тому +14

    I loved paweka more curry!
    I'm from Chennai 😊

  • @sinikrishnan7217
    @sinikrishnan7217 2 роки тому +6

    Hi chechi, I am from Ekm, now staying in Tvm. I like all your recipies. Your way of presentation is very good. It is motivating for others also. Keep going 👍🏻👍🏻

  • @reenabiju8328
    @reenabiju8328 2 роки тому +4

    ആദ്യത്തെ വെള്ളം കളയുമ്പോൾ എന്തിനാണ് മുളകും വെളുത്തുള്ളിയും ഇടുന്നത് , അതിന്റെ ഗുണം പോകില്ലേ ഇത്താ

  • @Vishnu6836
    @Vishnu6836 2 роки тому +1

    Kaipunyam ulla kaikal kaanumpo thanne santhoshamanu..food undakanum ath snehathode vilampanum ellathinum ulla Manas athin munnil🙏🙏🙏🙏..ellam valare nannaitund..

  • @vahidvlogz8817
    @vahidvlogz8817 2 роки тому +1

    ഹായ് ഇത്താ
    Different type of പായസം ഉണ്ടാക്കി അത് sale ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട് ഞാൻ ( chikku , pinaple apple payasam etc ) .
    ലാർജ് scalil പായസം ഉണ്ടാക്കുമ്പോൾ അതിൽ വെള്ളം ചേർക്കാൻ പറ്റുമോ ...
    ഒരു 100 ക്ലാസ്സിനുള്ള അളവിലൊക്കെ പായസം ഉണ്ടാക്കുമ്പോൾ അതെങ്ങനെയാണ് ഉണ്ടാക്കുക ? വെള്ളം തീരെ ഒഴിക്കാൻ പാടില്ലേ ? അതോ മുഴുവനും പാലോ / തേങ്ങാ പാലോ ഒഴിക്കേണ്ടി വരോ?
    എങ്ങനെയാണ് ഇതൊന്ന് ലാഭകരമാക്കുക എന്നൊന്ന് പറഞ്ഞു തരുവോ ബുദ്ധിമുട്ട് ഇല്ലേൽ 🙂

  • @mercymathew4879
    @mercymathew4879 2 роки тому +3

    Pavaka, vendaka, kovaka also same method in Kottayam
    Orthodox family's special ❤

  • @simlamanjooran7585
    @simlamanjooran7585 2 роки тому +12

    കൈപ്പക്ക കറി variety Super... Thrissur 👍🏻👍🏻👍🏻❣️

  • @benzygeorge1141
    @benzygeorge1141 2 роки тому +5

    I love to cook in clay pots.
    Mouth watering super lunch.

  • @febivlogs6333
    @febivlogs6333 2 роки тому +1

    Adipoliyayittund itha

  • @NestedLiving
    @NestedLiving 2 роки тому +1

    Nyan cheeni cookeril aan vevikkar... meen curry Nyan inghine thanneyaan undakaar...Ella dishesum super itha..pavakka Nyan ithu pole curry vechitilla.. Undaakki nokunnund.InshaAllah
    Ente waapade naad thiruvananthapuram varkala aan.. enik ithade samsaram kelkumbol ente appachimaar samsarikunnath poleya.. Athu kelkana Nyan kooduthalum ithada videos kaanaar...

  • @leenscakesandbakes3737
    @leenscakesandbakes3737 2 роки тому +6

    ഇന്നത്തെ നാടൻ ഭക്ഷണം Super 👍

  • @shehanashehnu1278
    @shehanashehnu1278 2 роки тому +4

    എല്ലാ കറികളും എനിക്കിഷ്ടായി സൂപ്പർ മോര് കറി വെറൈറ്റി 👍😍😍😍😍 from ernakulam

  • @mariammamathew4040
    @mariammamathew4040 2 роки тому +5

    I liked all the recipes. Meencurry is super. I am from kollam settled in kolkata. In our meen curry we usually add കുടംപുളി, your's was special, and ഉലുവ podi in vendakka thoran i am seeing first time, will try like that. Love your explanation, no boring at all. 👍

  • @revathypr7232
    @revathypr7232 2 роки тому

    Thatha de valya fan aanu. Ella videos um supr. Thathade receipe tips njn ezhuthi vechind. Enikum cooking nalla ishtaa.

  • @binduratheesh6907
    @binduratheesh6907 2 роки тому

    Chechi , manpaatram vim ubyogichu wash cheyan paatuo.

  • @hajarahaju7573
    @hajarahaju7573 2 роки тому +5

    എല്ലാം സൂപ്പർ 👍👍
    മീൻ കറി 🤤🤤

  • @sumajayakumarnair8037
    @sumajayakumarnair8037 2 роки тому

    സത്യം പറയാലോ, കണ്ടിട്ട് കൊതിയായി പോയി. ഇത്രെയും വിഭവങ്ങൾ. Super ആണ് ട്ടോ... ഈ രീതിയിൽ ഒന്നും ഞാനിതുവരെ ഉണ്ടാക്കിയിട്ടില്ല. ഇനി ഉണ്ടാക്കി നോക്കണം. പ്രത്യേകിച്ചും പാവക്ക. പിന്നെ കപ്പ. എല്ലാം try ചെയ്യും. എന്റെ ജന്മ സ്ഥലം മലപ്പുറം. താമസം ബോംബയിൽ. 😊

  • @arwakunchammed6499
    @arwakunchammed6499 2 роки тому +1

    Hi ithaaa
    Ente place,vengara
    Ithaante recipes okke adipoli
    Ente veettil ullavark mulakitta salna yaaa ishttam

  • @abidaabi3835
    @abidaabi3835 2 роки тому

    Presser cookeril angane choor vekkan ethra visil venam itha??

  • @sruthisreedhar8107
    @sruthisreedhar8107 2 роки тому +1

    Chathikalle etha...... 😘🥰full vedio parayan ella Adipoli ful pattunnathu ful undakki niku adi poli veedu vittu Dubai nikkuna nammale pole ullavarkku nokki simple ayy chayan pattunna mattoru UA-cam channel athu ethanta thane ,,Kozhikode,,,

  • @sumayyasumi4442
    @sumayyasumi4442 2 роки тому +1

    Hi sami ithaaa
    Ellam supr aayitund
    Njan orpad nalyit kanarund
    Inyum ithpole nannayit munpot povan kazhiyattenn aashmsikkunnu.
    Kollam kadaykkal

  • @safhananoufal7937
    @safhananoufal7937 2 роки тому +1

    Hi ഇത്ത ഞാൻ മലപ്പുറം തിരൂർ. ഇത്തയുടെ കപ്പ കറിയും മീൻ പൊരിച്ചതും മീൻ കറിയും വെണ്ട ഉപ്പേരിയും എനിക്ക് ഇഷ്ടം 🥰🥰🥰🥰

  • @salijadileep8724
    @salijadileep8724 2 роки тому +2

    Pavakka moru curry super. Inganeyum pavakka undakkam ennu ippozha ariyunnathu.. will try this receipe..
    All other recipes are same as in our area - Muvattupuzha.

  • @aneens450
    @aneens450 2 роки тому

    Hai sameeratha വീഡിയോ എല്ലാം കാണാറുണ്ട് 👍👍🥰🥰🥰but കമന്റ്‌ ചെയ്യാറില്ല... ഇന്നേതായാലും ചെയ്തു.. ഞാൻ calicut nit അടുത്ത് ആണ്... എല്ലാ റെസിപ്പി യും super 👍👍👍🥰🥰🥰ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോ സ് കാണാൻ

  • @salikbabu9285
    @salikbabu9285 2 роки тому

    Mashah allah😍❤️ningalde videos super....enik ninagale bayankara ishtamaan😍😍❤️❤️

  • @shibili.1yt20
    @shibili.1yt20 2 роки тому

    Masha allh. മീൻ വെള്ളഅടവ് ആണ് തോനുന്നു പാവക്ക കറി. കൊള്ളി കിഴങ് ഇഷ്ടമാണ് മൺ ചട്ടിയിൽ വെക്കാൻ ഇഷ്ടാണ് മണ്ണാർക്കാട് പാലക്കാട്

  • @meharunnizadilshad5815
    @meharunnizadilshad5815 2 роки тому

    Nadan currykal ethupole kuduthal ulpeduthanne

  • @siniyastk3711
    @siniyastk3711 2 роки тому

    Njhan malappurathinnanu njhanghal Kappa chorinu koode kayikkilla kappayundenkil athanu main aayi vekkuka irachim kappayumo allenkil kappayum meenkariyumo okke undakkum ningalude dishes okke supperatto

  • @prabharajan5083
    @prabharajan5083 2 роки тому

    Ellam eshtapettu, super.churigiya samayatinulil ethu agany sadhikunu? super ,kazichath poly tanne.

  • @abaanvlogs333
    @abaanvlogs333 2 роки тому +1

    Ella curry um eshtamayi.kazikkaan pattiyillallo enna vishamam maatram ullu.Aluva west kadugalloor aanu place

  • @jeslajeslu2495
    @jeslajeslu2495 2 роки тому

    Itha yendh super ayit cook cheyunne.... Kanan nalla rasamund... Pavakka morukari fst tym aane kanunne adipoliayitund.... Try cheyd nokkum ..in sha allha.. Malappuram(chelari)

  • @ORMADREAMS
    @ORMADREAMS 2 роки тому

    ഇത്ത ഞാൻ hajara latheef kozhikode. Koorachundu എന്ന സ്ഥലത്താണ്. എനിക്കിഷ്ട്ടം മുളകിട്ടതാണ് ഇഷ്ട്ടം. സൂപ്പർ video

  • @hasi-_riyas
    @hasi-_riyas 2 роки тому

    Enikk mulakitta curry anu ishtam...my favrt aila mulakittath..pnne pavakka nammal murikkumbo naduvillulla aa kuru okke edth kalayalund itha angne chyynna kandlla...
    Masha allah...nalla rasund vdeo kanan
    Frm kannur😊

  • @sheebapappachan5754
    @sheebapappachan5754 2 роки тому

    എല്ലാം കറിയും സൂപ്പർ പാവയ്ക്ക കറി ആദ്യമായിട്ടാണ കാണുന്നത് പാവക്ക വറുത്തു എടുക്കും ചേർത്തലയാണ് സ്ഥലം

  • @ajmiabduajmiabdu4545
    @ajmiabduajmiabdu4545 2 роки тому +1

    Hai itha njan ninglde videos chiladhokke kandu spr aayrnn ithede samsaram poliyan ellam splcl aan adhan oru mine poin enn parayunnad love u 😘

  • @leenasworld6254
    @leenasworld6254 2 роки тому

    Chechee njan alappuzha aanu.njangal ivide kudam puli aanu meen curry kku use cheyyunnathu...bt checheede curry kollaam...njan try cheyyunnund...

  • @girijanair1918
    @girijanair1918 2 роки тому

    Love ur recipes salu Chechi ur just superb 👌 😘 which mixie r u using pls reply

  • @ashrafvp4150
    @ashrafvp4150 2 роки тому +1

    മാഷാ അല്ലാഹ് എല്ലാം സൂപ്പർ
    സല്ലീ ഞാൻ മീൻ കറിവെക്കുമ്പോൾ നിങ്ങൾ ഉള്ളിയൊക്കെ വഴറ്റിയില്ലേ അപ്പോൾ തെന്നെ എല്ലാ മസാല പ്പൊടികളും ചേർക്കും എന്നിട്ട് വീണ്ടും ചട്ടിയിൽ കടുക്, ഉലുവ പച്ചമുളക്, കറിവേപ്പില തക്കാളി ചെറിയ കഷ്ണം എന്നിവ ഇട്ട് മൂത്തത്തിന് ശേഷം വഴറ്റി വെച്ചത് അരച്ച് ഒഴിക്കുന്നെ ആദ്യമേ പൊടികൾ ഇടുമെന്നൊരു മാറ്റം മാത്രം കൂട്ടത്തിൽ പുളിയും ആദ്യം ഒഴിക്കും അവസാനം കറിവിപ്പില മുകളിൽ ഇട്ട് പാത്രം അടച്ചു വെക്കും പാവയ്ക്കാ കണ്ടിട്ട് ഉണ്ടാക്കാൻ തോന്നുന്നു

    • @ashrafvp4150
      @ashrafvp4150 2 роки тому

      ഞാൻ ലക്കീഷാ കവിയൂർ
      മാഹി

  • @kareem1089
    @kareem1089 2 роки тому

    Ella vidhavavum ishtan ...koothal ayalamulakittad paavakka mor curry..

  • @krishnaprinters8409
    @krishnaprinters8409 2 роки тому

    എല്ലാം ഇഷ്ടപ്പെട്ടു, കഴിക്കുന്ന വിധം -എല്ലാ കറികളും ഒരുമിച്ച് കൂട്ടിയാൽ ഏതിന്റെ taste അറിയും?

  • @shabeebamp8210
    @shabeebamp8210 2 роки тому

    Itha njn innu pavakka moru curry undakki. Oru rakshayumilla. Nalla tastundayirunnu. Ellavarkum orupad ishtayi. Thanks itha. Ithupoleyulla nadan recepiesinayi wait cheyyunnu.

  • @kitchenview8222
    @kitchenview8222 2 роки тому

    എല്ലാ കറികളും സൂപ്പർ മൺചട്ടികളും അടിപൊളി ഞാൻ കരുനാഗപ്പള്ളി സ്വദേശി ആണ് എല്ലാം വെറൈറ്റി ആണ്

  • @jayanthisharmila6276
    @jayanthisharmila6276 2 роки тому

    സുലുത്ത നിങ്ങൾടെ സംസാരം കേൾക്കാൻ നല്ല രസമാണ് വളരെ പെട്ടെന്ന് പാചകം നല്ലരസമാണ് പാവയ്ക്കാമോരുകറി ഇഷ്ടമായി ഞാൻ ഷൊർണുർ ആണുട്ടോ

  • @shaheedavp102
    @shaheedavp102 2 роки тому

    Ithaa ella kariyilum ithra enna oyichal pattumo

  • @mohammedamalrasal2093
    @mohammedamalrasal2093 2 роки тому +1

    ഇപ്പഴാ എനിക്ക് ഈ ചാനൽ ഇഷ്ടമായത് എനിക്ക് ഇത് പോലെ ഉള്ള നാടൻ റെസിപ്പി ഇഷ്ട്ടമാണ് നമ്മൾക്കു ഡെയിലി ഉണ്ടാകുമ്പോൾ ആൺ ഒരു വറൈറ്റി വേണ്ടത് 👍👍
    പല നല്ല ചാനലും ഇപ്പൊ വ്ലോഗും സ്കിറ്റും ആയിട്ടില്ല കാണാൻ തന്നെ തോന്നില്ല 👍👍

  • @roshnakabeer7340
    @roshnakabeer7340 2 роки тому

    ആദ്യമായി കാണുന്നു. നല്ല ശബ്ദം . നല്ല അവതരണം. എല്ലാ കറികളും ഒത്തിരി ഇഷ്ടപ്പെട്ടു. ഞങ്ങളുടെ നാട്ടിൽ (ആലപ്പുഴയിൽ ) കാരലിനെ കുറിച്ചി എന്നാണറിയപ്പെടുന്നത്. എന്നാണ്

    • @salukitchen
      @salukitchen  2 роки тому

      ❤️❤️❤️🙏🥰🥰❤️❤️

  • @abdulshalu1007
    @abdulshalu1007 2 роки тому

    Mashallah thatha orupaad ishtapettu karikalum thathande avatharanavum

  • @thasleemahameed7085
    @thasleemahameed7085 2 роки тому

    Hi ithaa sugano masha allah meen curry kaanumbo thanne kothiyaayi enthaittum indaaki nookanam enikk jnan kasaragod bekal enna sthalathu ninnaa

  • @cicilyak25
    @cicilyak25 2 роки тому

    ഇത്താ,കാസ്റ് iron പാത്ര ങ്ങൾ tvm thu കിട്ടുമോ. Itha shoping നു പോകുമ്പോൾ ഒന്ന് നോക്കാമോ. ഓൺലൈൻ sadarana കാർക് പാടാണ്. ടൂ എക്സ്പീൻസിവ്. റിപ്ലൈ തരുമോ

  • @jgeorgegeorge4936
    @jgeorgegeorge4936 2 роки тому

    Njagal kappa puzhuk undakumbol kappa kothi njurukuvanu cheyaru.appol kappede naaru namuku easy ayi kalayan patum ini anganonnu try cheithu noku itha.oru idukki kari

  • @bhadraabhasi8722
    @bhadraabhasi8722 2 роки тому

    Ellarum othirunnu kazhikkunnatha ettavum ishtappettath
    Aunty...

  • @suryakarthijoyjoy3701
    @suryakarthijoyjoy3701 2 роки тому

    Thenga aracha fish curry recepe koode idamo

  • @razalsubair8879
    @razalsubair8879 2 роки тому

    Super aayitund ithatha
    Enik estayi ithatha vekunna curryellam
    Njn kozhikode parambath ninnum

  • @sarithashylesh3776
    @sarithashylesh3776 2 роки тому

    Hai , chechi... Ante oru doubt any. E manchatty gasil vekkumbol potty pokathille...

  • @shahadiyasainu2347
    @shahadiyasainu2347 2 роки тому

    എനിക്ക് ഇത്താ ഇണ്ടാക്കുന്ന ഫുഡ്‌ എല്ലാം ഇഷ്ടമാണ്.. അത്രക്ക് ബംഗിയാണ് ഇത്താ ഉണ്ടാക്കുന്നത് കാണാൻ.. എനിക്ക് ഇന്ന് ഏറ്റവും ഇഷ്ടപ്പെട്ടത് വെണ്ടയ്ക്ക തോരൻ and പാവയ്ക്ക മോര് കറി ആണ്.. സ്ഥലം പട്ടാമ്പി പാലക്കാട്‌

  • @rasiyamusthafa4856
    @rasiyamusthafa4856 2 роки тому

    ഒരുപാട് പാചകത്തിന്റെ tips മനസ്സിലാക്കുന്നു
    എന്റെ marumon വീട്ടിൽ വരുമ്പോൾ ഇതുപോലോത്ത നാ ടൻ
    Food ഉപകാരപ്രദമാകുന്നു

  • @shobaashok7584
    @shobaashok7584 2 роки тому

    Where from you bought the black munchatti?

  • @minhasgallery4327
    @minhasgallery4327 2 роки тому

    ഇത്താന്റെ എല്ലാം റെസിപിയും എനിക്കിഷ്ട്.... ഇന്നത്തെ മീൻ കറിയും ചിനിയും ഒരു രക്ഷയുമില്ല ... വാ മോനെ.. പൊളി .... ഞാൻ പാലക്കാട്.

  • @vennilascreativehive5364
    @vennilascreativehive5364 2 роки тому

    Njan idukki enik moru curry ishtanu meen fry and curry ishtanu vendakka njan kootarilla sry superb anu njan ellam try cheyyum😄reply tharuvo

  • @shaharbanumajeed6629
    @shaharbanumajeed6629 2 роки тому

    First comment anu itha. Moru curriyil pavakka idunnath first kananu. Palakkad

  • @thahirabeegum1287
    @thahirabeegum1287 2 роки тому

    Mam, ippo ulla new house plot il plan cheythu ready aakkiyathano, Or vaangiyathano

    • @salukitchen
      @salukitchen  2 роки тому

      Plan cheythu ready aakkiyathaannu

  • @badarnisa1297
    @badarnisa1297 2 роки тому

    Super kanumbol thanne nalla kalarum ruchiyumulla karkalenn thonunnu ithil meen kariyanenikistam👍

  • @alshaikhaparveen4896
    @alshaikhaparveen4896 2 роки тому

    Ellaa curry um super...allenkilum kollam kaarude meen curry sooper aa...relative undavide...njangal clt ullavaraanu

  • @subhareghunath3130
    @subhareghunath3130 2 роки тому

    Hi Chechi... njan pathanamthitta-Dist mallappally entee veedu. Chechi ude ella recipes kanarundu. Try cheyithu nokkum njan Superr

  • @jafnajaleel5903
    @jafnajaleel5903 2 роки тому

    Thrissur ginger use cheyyarilla curryil