അഖണ്ഡ ജപമാല മഹാറാലി -പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുക|Live from Kreupasanam Marian Shrine

Поділитися
Вставка
  • Опубліковано 28 сер 2024

КОМЕНТАРІ • 1,1 тис.

  • @sajanak3221
    @sajanak3221 3 роки тому +22

    ജപമാല റാലിയിൽ പ്രാർത്ഥന നിയോഗം സമർപ്പിക്കുന്നു,,,,,, ) എന്റെ മാതാവേ എന്റെ കുഞ്ഞിന്റെ സംസാരിക്കുവാനുള്ള എല്ലാ ബുദ്ധിമുട്ടും നീങ്ങുവാൻ അമ്മയോട് ഞാൻ പ്രാർത്ഥിക്കുന്നു ജപമാല റാലിയിൽ സമർപ്പിച്ച പ്രാർത്ഥിക്കുന്നു

    • @mariyaa-xs7bh
      @mariyaa-xs7bh 5 місяців тому

      Kripasaanam amma mathave aniyathi umadas 9 masam pregnant annu heamophiya asukam soukhyapeduthane mathave sugaprasavam ayirikane umayum kunjum surakshithamayirikkaname ayusum arogyam nalkaname mathave

    • @mariyaa-xs7bh
      @mariyaa-xs7bh 5 місяців тому

      April 2 Anugrahikane mathave

    • @sumithajijo5542
      @sumithajijo5542 2 місяці тому

      Amme oru kuzappam കൂടാതെ ചെക്കിങ് theerkkaname കൂടെ undakaname

  • @breezzz__gurl
    @breezzz__gurl 3 роки тому +10

    അമ്മേ കൃപാസന മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ ജപമാല റാലിയിൽ സമർപ്പിക്കുന്നു ആമേൻ

  • @bijusextus780
    @bijusextus780 10 місяців тому +1

    പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്ക് നല്ല കുഞ്ഞു മക്കളെ നൽകി അനുഗ്രഹിക്കുമാറാകട്ടെ

  • @philominaj4513
    @philominaj4513 4 місяці тому +2

    ഓ എൻ പരിശുദ്ധ അമ്മേ ജപമാല രാജ്ഞി എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ ജപമാല ചൊല്ലി നിൻ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂക 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @susythomas9266
    @susythomas9266 3 роки тому +9

    എന്റെ മകനെയും, മകളെയും, ജീവിത പങ്കളിയെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു, എല്ലാം വിവേചിച്ചറിയുവാനും, കുടുംബ പ്രാർത്ഥനയുടെ മഹിമ മനസിലാക്കി എന്നു മുടങ്ങാതെ കുടുംബപ്രാർത്ഥനയിൽ പങ്കെടുക്കുവാനുള്ള കൃപ ഈ മക്കളിൽ ചൊരിയണമെ , എന്റെ അമ്മമാതാവേ, ആമേൻ

  • @mathewaugustine3155
    @mathewaugustine3155 3 роки тому +4

    അമ്മേ മാതാവേ, എന്റെ 23 വയസുള്ള മോളുടെ ഗർഭപാത്രം വളരുന്നതിനും, അവളുടെ നട്ടെല്ലിന്റെ വളവ് നിവരുന്നതിനും വേണ്ടി പ്രാർത്ഥിക്കണമേ. നന്ദി മാതാവേ നന്ദി. ഈ ആവശ്യം ഈ ബുധനആ ഷ്‌ച രാവിലെ 8 മണിക് മുൻപ് നടത്തി തരണമേ എന്നു പ്രാർത്ഥിക്കുന്നു.

  • @user-ke2lj9hs6p
    @user-ke2lj9hs6p 7 днів тому

    ഞങ്ങടെ കടബാധ്യതകൾ എത്രയും പെട്ടെന്ന് തീർത്തു തരണേ മാതാവ് ഞാൻ ഒരു ചിട്ടിക്ക് കൊടുത്തു വരാൻ എത്രയും പെട്ടെന്ന് മാതാവിനോട് ഞാൻ അപേക്ഷിക്കുന്നു എന്റെ ഈശോയെ നമ്പറിൽ വന്നു എന്ന് പ്രതീക്ഷപ്പെടണം🙏🙏🙏

  • @abhishekvleon54
    @abhishekvleon54 17 днів тому

    അമ്മേ കുഞ്ഞിന്റെ കാഴ്ച്ച പൂർണ്മായും തന്ന് അമ്മയുടെ പ്രത്യക്ഷീകരണ സാക്ഷിയായി എന്നെയും കുടുംബത്തെയും ഉയർത്തണമേ അമ്മേ വരാൻ പോകുന്ന ജപമാല റാലി വൻ വിജയമാക്കി ദൈവനാമ മഹത്വത്തിനായി ഞങ്ങളെ സാക്ഷി ഞങ്ങളെ ഉയർത്തണമേ💔🔥

  • @abhishekvleon54
    @abhishekvleon54 2 роки тому +2

    പരിശുദ്ധ അമ്മേ വാഗ്ദാന പേടകമേ മനസിന്റെ ആകുലത മാറ്റി ഈശോയുടെ സമാധാനം നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @abhinandusankars3994
    @abhinandusankars3994 3 роки тому +9

    എന്റെ മാതാവേ എനിക്കൊരു വിടില്ല എത്രയും പെട്ടെന്ന് വീട് കിട്ടാൻ എന്നെ അനുഗ്രഹിക്കേണമേ

  • @sumithajijo5542
    @sumithajijo5542 2 місяці тому

    അമ്മേ എന്റെ തൊണ്ടയെ തൊട്ടു സുഖപ്പെടുത്താണമേ. കൂടെ ഉണ്ടായിരിക്കണമേ. ഈശോയെ കൈ വിടല്ലേ വോക്കൽ കോഡ് സസ്വെല്ലിംങ്ങമാറ്റി പഴയ സ്വരം തിരിച്ചു തരണമേ

  • @abhishekvleon54
    @abhishekvleon54 2 роки тому

    ഈശോയെ കരുണ തോന്നണമേ മക്കളായ ഞങ്ങളോട് കരുണ തോന്നണമേ അമ്മ മാതാവേ അങ്ങേ മക്കളായ ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കണമേ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🙏🏼🙏🏼🌹🌹🌹🌹🌹🌹🌹🌹🌹🙏🏼🌹🌹🌹🌹🙏🏼🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹🌹🌹

  • @jemmajoy7252
    @jemmajoy7252 3 роки тому +6

    അമ്മേ മാതാവേ ഞങ്ങൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ.

  • @alanmartin4107
    @alanmartin4107 3 роки тому +8

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും എല്ലാ ശത്രുക്കളിൽ നിന്നും എല്ലാ ആപത്തിൽ നിന്നും രക്ഷിക്കണമേ

  • @AnnammaJoseph-cp3nu
    @AnnammaJoseph-cp3nu 2 місяці тому

    🙏🌹🙏 സഞ്ചാരി മാതാവേ കോടാനുകോടി നന്ദി!!!🙏🌹🙏 വിശുദ്ധിയിൽ ജീവിക്കുവാനും, വളരെ വളരെ വലിയ വലിയ കട ബാത്യത, ബാങ്ക് ലോൺ, വ്യക്തികൾക്ക് കൊടുക്കുവാനുള്ള രൂപ കുറച്ചെങ്കിലും നാളെ കൊടുത്ത് തീർക്കുവാൻ സഞ്ച രിച്ചെത്തി സഞ്ചാരി മാതാവേ അനുഗ്രഹിക്കണമേ 🙏🌹🙏 റാണി ആന്റിക്കും, അമ്മച്ചിക്കും, റ്റോ മിച്ചായനും രോഗത്തിൽ നിന്നും പുർണ്ണ മായ വിടുതൽ നൽകി അനുഗ്രഹിക്കണമേ 🙏🌹🙏

  • @lissyvt4327
    @lissyvt4327 3 роки тому +1

    പരിശുദ്ധ അമ്മെ മാതാവേ എൻറെ ചേച്ചിയുടെ മകന് നല്ലൊരു ജോലി ലഭിച്ചാൽ പരിശുദ്ധ അമ്മയുടെ അടുത്ത് വരുമ്പോൾ ഉടമ്പടി എടുത്തേക്കാം അമ്മേ നന്ദി ഹല്ലേലൂയ ഹാലേലൂയ 🙏🙏

  • @revathysibi6077
    @revathysibi6077 3 роки тому +28

    പരിശുദ്ധ ദൈവമാതാവേ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ ആമേൻ

    • @shinyvarghese6628
      @shinyvarghese6628 3 роки тому

      Amma mathave please pray for Ashley to get mbbs admission in government medical college

    • @susycleetus1289
      @susycleetus1289 3 роки тому

      ഞങ്ങൾക്ക് വിശുദ്ധിയിൽ ജിവിക്കാനുള്ള കJപയക്ക് പ്രാർത്ഥിക്കണം

    • @annakuttychacko9766
      @annakuttychacko9766 3 роки тому +1

      Loop

    • @manilancyb2498
      @manilancyb2498 3 роки тому

      Please pray for us to get a house of our own family.

    • @manilancyb2498
      @manilancyb2498 3 роки тому

      Please pray for us to get a house of our own family.

  • @joshjakepaul9660
    @joshjakepaul9660 3 роки тому +5

    I surrender kids and my family to Jesus. Thank you Jesus and Mary for your protection

  • @ajitham.t672
    @ajitham.t672 2 роки тому

    അമ്മേ മാതാവേ എനിക്ക് അമ്മയുടെ സന്നിധി യിൽ വന്ന് പ്രാർത്ഥിച്ച് എന്റെ ജീവിത ദുരിതങ്ങൾ അമ്മയുടെ മുന്നിൽ അപേക്ഷിച്ച് അമ്മയുടെ ഉടമ്പടി എടുത്ത് എനിക്ക് എന്റെ ജീവിതം അതിലുടെ നന്നയിജീവിക്കാനും അമ്മയുടെ സമ്മതവും കൃപയും തരേണമേ

  • @sajilyjijo9612
    @sajilyjijo9612 3 роки тому +2

    അമ്മേ മാതാവേ.. ആര്യയുടെ അച്ഛന്റെ മദ്യപാനശീലം മാറ്റി കൊടുക്കണം കുടുംബത്തിൽ സമാധാനം ശാന്തി നൽകണമേ കടബാധ്യതകൾ നീക്കേണമേ

  • @babithabaiju7316
    @babithabaiju7316 3 роки тому +9

    എന്റെ മകന്റെ കളഞ്ഞു പോയ സാധങ്ങൾ തിരിച്ചു കിട്ടാൻ പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു

  • @sarisaru0036
    @sarisaru0036 2 роки тому +3

    അമ്മേ മാതാവേ എന്നോടും എന്റെ കുടുംബത്തിനോടും കാരണയായിരിക്കേ ണമേ 🙏

  • @AnnammaJoseph-cp3nu
    @AnnammaJoseph-cp3nu 2 місяці тому

    🙏🌹🙏വിശുദ്ധിയിൽ ജീവിക്കുവാനും, വളരെ വളരെ വലിയ വലിയ കട ബാത്യത, ബാങ്ക് ലോൺ, വ്യക്തികൾക്ക് കൊടുക്കുവാനുള്ള രൂപ കുറച്ചെങ്കിലും ഇന്ന് കൊടുത്ത് തീർക്കുവാൻ സഞ്ചാരി മാതാവേ സഞ്ചരിച്ചെത്തി അനുഗ്രഹിക്കണമേ 🙏🌹🙏

  • @sj3media60
    @sj3media60 6 місяців тому +1

    പരിശുദ്ധ അമ്മേ എൻ്റെ മകന് ഒരു ജോലി നല്കി അനുഗഹിക്കുനമേ🙏🙏🙏🙏🙏🙏

  • @angelmaryas925
    @angelmaryas925 3 роки тому +4

    മാതാവേ...lpsa യുടെ main listil thanne ente per undakanum അതുപോലെ തന്നെ എനിക് 2022 ആദ്യം തന്നെ മലപ്പുറം സ്കൂളിൽ ജോലി ലഭിക്കാനും anugrahikkane

  • @m4techfans859
    @m4techfans859 3 роки тому +5

    മാതാവേ കൊറോണ എന്ന മഹാമാരിയിൽ നിന്ന് നമ്മുടെ രാജ്യത്തെ രക്ഷിക്കണമേ.....

  • @sajilyjijo9612
    @sajilyjijo9612 3 роки тому

    ഓ എൻ യേശുവേ എന്റെ പ്രാർത്ഥന കേൾക്കണമേ പരിശുദ്ധ അമ്മ വഴിയായി എന്റെ പ്രാർത്ഥന കേൾക്കണമേ ഞങ്ങടെ കുടുംബത്തിലെ കടങ്ങൾ മാറ്റിത്തരണം വീടിന്റെ പണി തീർക്കാൻ അനുഗ്രഹിക്കണമേ അമ്മേ കനിയണമേ

  • @anjalishaji6812
    @anjalishaji6812 2 роки тому

    പരിശുദ്ധ അമ്മേ മാതാവേ ഇംത്വ ജീവിതത്തിൽ നൽകി അനുഗ്രഹിക്കുന്ന എല്ലാ നന്മകൾക്കും ഞാൻ കോടാനുകോടി നന്ദി പറയുന്നു. അമ്മേ എനിക്ക് വന്നു സാക്ഷ്യം പറയാനുള്ള കൃപ അമ്മ നല്കണമേ. പരിശുദ്ധ അമ്മേ എന്റെ എല്ലാ വിഷമതകളെയും ഞാൻ അമ്മക്ക് സമർപ്പിക്കുന്നു. എല്ലാവരെയും സ്നേഹിക്കാനുള്ള കൃപ നല്കണമേ. അനുഗ്രഹിക്കണമേ അമ്മേ...

  • @anilajaisananilajaisan1533
    @anilajaisananilajaisan1533 3 роки тому +4

    അമ്മേ മാതാവേ എന്റെ അമ്മക്ക് വീടും സ്ഥലവും നൽകി അനുഗ്രഹിക്കണെ

  • @sumithamuraly1680
    @sumithamuraly1680 3 роки тому +4

    എന്റെ കുടുബത്തിൽ എല്ലാവരും ഒരുമിച്ച് ഇരുന്നു എന്റെ ഈശോയെ പാർത്ഥിക്കുവാൻ ഉള്ള കെർബ നല്കണമേ

    • @elizabethbenjamin2954
      @elizabethbenjamin2954 Рік тому

      Ente achu pass aakanum,MBA kku padippikkanum sahayikkane.

    • @elizabethbenjamin2954
      @elizabethbenjamin2954 Рік тому

      Reshma Mol E Varsham thanne purathu pokanulla exam pass ayi jolikku powan sahayikkane.

    • @elizabethbenjamin2954
      @elizabethbenjamin2954 Рік тому

      E varsham theorem munpe eanikku oru bhavanm thanu anugrahikkane. E 3 aavasyangalum akhanda jepamalayilum jepamala raliyilum samarppichu prarthikkunnu. Eante amme e avasyam eanikku sadhichu tharane

  • @shijivarghise7703
    @shijivarghise7703 2 роки тому +2

    മാതാവേ എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവുംനൽകി ഞങ്ങളെ അനുഗ്രഹിക്കണമേ'അമ്മ മാതാവേ👏👏എല്ലാവരും ഈശ്യര വിശ്വസത്തിൽ ആഴ പെട്ട് ജീവിക്കാൻ കൃപ തന്ന് അനുഗ്രഹിക്കണമേ മാതാവേ👏👏

  • @deepadevassy3133
    @deepadevassy3133 3 роки тому

    അമ്മേ മാതാവേ അഖണ്ഡ് ജപമാലയിൽ എന്റെ കാനഡ യിലെ ജോലിയെയും, അതിനാവശ്യമായ job offer letter, visa, മെഡിക്കൽ, ടിക്കറ്റ് എല്ലാം ഈ മാസം തന്നെ ready ആക്കി തരണമേ. ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ. ഭർത്താവിന്റെ ജോലിയിലെ ബുദ്ധിമുട്ട് കൾ മാറ്റിത്തരാണമേ

  • @sajilyjijo9612
    @sajilyjijo9612 3 роки тому +3

    എന്നെന്നും ദൈവമാതാവേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ..... അമ്മേ കനിയണമേ ഇന്നേദിവസം തന്നാൽ എല്ലാ അനുഗ്രഹത്തിനു നന്ദി പറയുന്നു അമ്മേ മാതാവേ എന്റെ കുടുംബത്തെ പരിപൂർണമായി അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു കാത്തുകൊള്ളണേ പരിപാലിക്കണം

  • @allinallforyou4921
    @allinallforyou4921 3 роки тому +14

    പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ🙏🙏🙏

  • @philominac6180
    @philominac6180 10 днів тому

    അമ്മേ മാതവേ മകൻ്റെ ദുശീലങ്ങളിൽ നിന്ന് രക്ഷിപ്പിക്കണമേ😭😭😭😭🌹🌹🌹❤️‍🔥❤️‍🔥❤️‍🔥🌹🌹🌹

  • @shijivarghise7703
    @shijivarghise7703 2 роки тому

    മാതാവേ എന്റെ കുഞ്ഞിനെ ഇന്ന് അമ്മ കൈകളിൽ താങ്ങി അപകടം ഒന്നും കൂടാതെ രഷിചതിനു നന്ദി പറയുന്നു ഇതിന്1അര വർഷം മുന്പ്എന്റെ2മക്കളെയും സ്‌കൂട്ടർ ആക്സിഡറ്റിൽ നിന്ന് അമ്മ രക്ഷപെടുത്തി ഇരുന്നു വണ്ടിടെ ബ്രൈക് പോയിരുന്നുk കുന്ന് ഇറക്കം ഒക്കെ ഉണ്ടാരുന്നു നിരപ്പിൽ വന്ന് വണ്ടി ആരോ പിടിച്ചു വെച്ച പോലെ നിന്നു എന്ന് പിള്ളേർ പറഞ്ഞു എന്റെ മാതാവിന് ഒരായിരം നന്ദി പറയുന്നു ഞാൻ ഉടമ്പടി എടുത്ത ശേഷം ആരുന്നു മോൻ ലീവിന് വന്നപ്പോൾ ആരുന്നു💐💐👏👏

  • @anjanatom2083
    @anjanatom2083 3 роки тому +3

    I passed a very difficult exam today with kreupasanam ammas grace

  • @thomaschacko5547
    @thomaschacko5547 3 роки тому +10

    നന്ദി കൃപാസനം അമ്മേ 🙏🌹🌹🙏🌹🌹🌹🌹🙏🙏🙏🙏🌹🌹🌹

  • @salyjose7793
    @salyjose7793 Рік тому +1

    കൃപാസനവരപ്രസാദ് മാതാവേ ഞങ്ങളുടെ കടബാധ്യതകൾ തീർക്കണമേ

  • @lincylijo1292
    @lincylijo1292 3 роки тому +1

    മാതാ േവ എനിക്കു ഒരു നല്ല വീടു നൽകണമെ. കൂടാതെ നല്ല േജാലിനൽകി അനുഗ്രഹികണമെ

  • @jomonmathee3003
    @jomonmathee3003 3 роки тому +4

    🙏🏻🙏🏻🙏🏻🌷Please pray for my🌷 family and friends and relatives and all covid patients. 🙏🏻🙏🏻🙏🏻🌷🌷🌷

  • @karunajoy714
    @karunajoy714 3 роки тому +11

    അമ്മേ മാതാവേ കുടുംബങ്ങളിൽ ശാന്തിയും സമാധാനവും ഉണ്ടാകുവാനായിട്ട് സഹായിക്കണേ..

  • @Gitcochin
    @Gitcochin Рік тому

    അമ്മേ മാതാവേ എന്റെ കാൽ വേദന യെ ജപമാല റാലിയിൽ സമർപ്പിക്കുന്നു

  • @mollypaul7078
    @mollypaul7078 3 роки тому

    എന്റെ ഈശോയെ അമ്മേ മാതാവേ Nathan Christy ക്കു ഇന്നത്തെ exam നന്നായി എഴുതി ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ

  • @jollysunil7992
    @jollysunil7992 3 роки тому +6

    എത്രയും പെട്ടെന്ന് ടീച്ചർ പോസ്റ്റിലേക്കുള്ള അഡ്വൈസ് മെമ്മോ നൽകി അഖണ്ഡ ജപമാല യെ സാക്ഷിയാക്കി അനുഗ്രഹിക്കണമേ

  • @angelmaryas925
    @angelmaryas925 3 роки тому +4

    മാതാവേ...സോണി ചേട്ടന് നല്ല ഒരു ജീവിതം kodukkane

  • @renikj6798
    @renikj6798 2 роки тому +1

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ ഈ രാത്രിയിൽ അത്ഭുതം നടക്കണം എന്ന് അപേക്ഷിക്കുന്നു എന്റെ ഉടമ്പടിനിയോഗങ്ങൾ എത്രയുംപെട്ടെന്ന് സാധിച്ചു തരണമെന്ന് അപേക്ഷിക്കുന്നു

  • @ajitham.t672
    @ajitham.t672 2 роки тому +1

    അമ്മേ മാതാവേ എന്റെ ആവശ്യം ങ്ങൾ അമ്മ നടത്തിത്തരേണമേ എനിക്ക് കൂടുതൽ പ്രാർത്ഥന യിൽ ജീവിക്കാനും അമ്മയുടെ കരുണ എനിക്ക് തരേണമേ

  • @shantydominic2285
    @shantydominic2285 3 роки тому +4

    Please pray for our personal intention 🙏🙏🙏

  • @alphonsacj8786
    @alphonsacj8786 3 роки тому +17

    എന്റെ മകൾക് പരീക്ഷയിൽ വിജയം നൽകി അനുഗ്രഹിക്കണമേ

    • @neethuvarghese9995
      @neethuvarghese9995 2 роки тому

      Ente mathave enikku uk yil pokanum avide nalle oru Companyil job kittanum sahayikkane. Athinu ielts parisha ezuthumbol athu kittane.

  • @sharmivrajan357
    @sharmivrajan357 2 роки тому

    പരിശുദ്ധ അമ്മ മാതാവേ എന്റെ മോന്റെ മോന് പഠിക്കാൻ ഉള്ള മടി മാറ്റി കൊടുക്കണം സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് രക്ഷപെടുത്തണം രോഗങ്ങൾ മാറ്റി തരണമേ

  • @jinju8401
    @jinju8401 2 роки тому

    പരിശുദ്ധ മാതാവേ എന്റെ ldc psc എക്സാം പാസ്സ് ആക്കി 2022 തന്നെ ld ക്ലർക്കു ആയി ജോലിക്കി ജോയിന്റ് ചെയ്യാൻ എന്റെ മാതാവ് അനുഗ്രഹിക്കണേ. ഇ ജോലി എനിക്കി നൽകണേ അമ്മ മാതാവേ. എന്റെ മോനെ നോക്കാൻ എനിക്കി ഇ ജോലി തരണേ അമ്മേ

  • @shiyanasj5742
    @shiyanasj5742 3 роки тому +3

    Please pray for my physical chemistry exam on 5th Oct .I am suffering to remembering the equations.mother marry please bless me for remembering what I am studied.

  • @minirose4924
    @minirose4924 3 роки тому +3

    ഷിജുവിൻ്റെ വിസ തടസം നീക്കി എത്രയും വേഗം വിസ നൽകി അനുഗ്രഹിക്കണേ

  • @sharmivrajan357
    @sharmivrajan357 2 роки тому

    പരിശുദ്ധ അമ്മ മാതാവേ എന്റെ ബുദ്ധിമുട്ടുകൾ നിനക്കറിയാവുന്നതല്ലേ എന്റെ സാമ്പത്തിക കഷ്ടപാടുകൾ മാറ്റി തരണമേ എന്റെ വഴികളിൽ ഉള്ള തടസ്സം മാറ്റി എനിക്ക് ഒരു ജീവിത മാർഗം കാണിച്ചു തരണമേ

  • @vijayammacv3127
    @vijayammacv3127 4 місяці тому

    🎉🎉🔥🔥🙏🌹🌹🌹🌹 എന്റെ മാതാവേ ഈശോയെ 25 വർഷത്തെ കാശ് എനിക്ക് ക്ഷേമനിധി കിട്ടി കിട്ടാനുണ്ട് അത് എത്രയും പെട്ടെന്ന് കിട്ടുവാൻ അമ്മയും മാതാവേ പ്രാർത്ഥിക്കണമേ🙏🙏🙏🌹🌹👍👍🔥🔥🔥😭😭

  • @shalubaisil6778
    @shalubaisil6778 2 роки тому +3

    Fill us with your holy spirit oh lord 🙏🙏

  • @jinnyvarghese7454
    @jinnyvarghese7454 3 роки тому +8

    Amma mathave covid varathe ellavareyum kathu kollaname

  • @susythomas9266
    @susythomas9266 3 роки тому

    എന്റെ അമ്മ മാതാവേ എന്റെ കടം എത്രയും പെട്ടന്ന് ഇടപെട്ട് അവിടുന്ന് വീട്ടി കിട്ടാനുള്ള വഴി കാണിച്ചു തരണമേ, ആമേൻ

  • @shany5483
    @shany5483 2 роки тому +1

    അമ്മേ ഞ്ങ്ങളുടെ കടബാധ്യതയെ സമർപ്പിക്കുന്നു ഞ്ങ്ങളേ അനുഗ്രഹിക്കണമേ ആമേൻ

  • @gaurirnair87
    @gaurirnair87 3 роки тому +3

    ammeee ente achau koduthukondirikuna marunu bhalikane..urine pokane dialysis cheyendi vararuthe....apekshikuneeee....ammeee ammmeee mathaavee🙏🙏🙏🙏

  • @rosammathomas2548
    @rosammathomas2548 3 роки тому +1

    അമ്മേ മാതാവേ മെയ്‌ 4 തൊട്ട് തുടങ്ങുന്ന BSc nursing 3rd yr university exam nu vendi nannai padich... padichathokke exam nu ezhuthuvanulla valiya krepa ammae mathavae exam ezhuthunna makkalkk ellavarkkum nalki anugrahikkanaee.. 🙏 exam eluppam akki tharanae...nalla rank vagi exam nu pass akan ammae njagalkk vendi prarthikkanae....
    (Niyogam):- 3rd university exam ezhuthan pokunna njagal 49 makkale um amma mathavae ammakk samarppikkunnu... 49 perem ella subject num pass akkanae🙏🙏🙏🙏🙏🙏

    • @sangeethsebastian446
      @sangeethsebastian446 3 роки тому

      Amm4 mathave entemakan sanggethinte mansantharam yachichhukondu prardhikkunnu

  • @dipusebastian2479
    @dipusebastian2479 3 роки тому

    അമ്മേ മാതാവേ, ഞങ്ങളുടെ അമ്മച്ചിയുടെ രോഗാവസ്ഥയെ സൗഖ്യപ്പെടുത്തണമേ. കാലിലെ മുറിവിനെ വേഗം സൗഖ്യമാക്കേണമേ. കൊറോണയിൽ നിന്നും ലോകത്തെ രക്ഷിക്കേണമേ.. അമ്മേ മാതാവേ ഞങ്ങളുടെ ആശ്രയമേ കൂടെയായിരിക്കേണമേ..

  • @heavenofhome3439
    @heavenofhome3439 2 роки тому

    അമ്മേ വാവക് ഇന്ന് കേസ്ട്രിയുടെ പരിക്ഷ 10am മുതൽ 12pm വരെ നടക്കുന്നു അമ്മ മാതാവും ഇശോ അപ്പയും മോളോടൊപ്പം ഇരുന്ന് ഓരോരോ കോസ്റ്റയാനും ശെരിയായ ഉത്തരം പറഞ്ഞു കൊടുത്തു പരിക്ഷ മോളെ എഴുതിക്കണമേ. മോൾക്ക് ചെറിയ ജലതോഷം ഉണ്ട് അമ്മേ മോൾക്സവുക്യം കൊടുത്തു അവളുടെ വിശ്യാസം വർത്തിപ്പിക്കണമേ

  • @Sumitha-g3z
    @Sumitha-g3z Місяць тому

    അമ്മേ മാതാവേ ജിജോയ്ക്ക് ദുബായ് പിടിച്ചു നിൽക്കാൻ ഉള്ള അനുഗ്രഹം കൊടുക്കണമേ. വേറെ ഒരു കമ്പനിയിൽ നല്ല ജോലി കൊടുക്കണമേ. അമ്മേ അസുഖങ്ങൾ മാറ്റണമേ. കാത്തുകൊള്ളണമേ. മനസിന്‌ ശക്ജികൊടുക്കണമേ. മനസ്സിൽ ഏട്ട മുറിവുകൾ ഉണക്കണമേ

  • @manjum4635
    @manjum4635 Рік тому

    അമ്മേ മാതാവേ എനിക്ക് ഒരു ജോലി തന്ന് എന്നെ ദുബായിൽ അമ്മയും ഈശോയും കൊണ്ടു പോണേ. അമ്മ ഒരു വഴി കാണിച്ചു തരണേ. അമ്മ അല്ലാണ്ട് മറ്റാരും ഇല്ല അമ്മേ കൂടെ വരാനും വഴി കാണിച്ചു തരാനും കൂടെ നടക്കാനും. അമ്മയെ അല്ലാണ്ട് മറ്റ് ആരെയും ഞാൻ വിശ്വസിക്കുന്നില്ല അമ്മേ 😓😓😓🙏🙏🙏അമ്മയോട് ഞാൻ അപേക്ഷിക്കുന്നു എനിക്ക് ഒരു ജോലി തന്ന് അമ്മ ദുബായിൽ കൊണ്ടു പോണേ

  • @minimanoj8315
    @minimanoj8315 2 роки тому

    അമ്മേ എന്റെ സങ്കടങ്ങൾ ജപമാല റാലിയിൽ സമർപ്പിക്കുന്നു. ഉടമ്പടി പുതുക്കാൻ അമ്മ സഹായിക്കണേ

  • @AnnammaJoseph-cp3nu
    @AnnammaJoseph-cp3nu 2 місяці тому

    🙏🌹🙏വിശുദ്ധിയിൽ ജീവിക്കുവാനും, വളരെ വളരെ വലിയ വലിയ കടബാത്യത, ബാങ്ക് ലോൺ, വ്യക്തികൾക്ക് കൊടുക്കുവാനുള്ള രൂപ കുറച്ചെങ്കിലും ഇന്ന് കൊടുത്ത് തീർക്കുവാൻ സഞ്ചാരി മാതാവേ സഞ്ചരിച്ചെത്തി അനുഗ്രഹിക്കണമേ 🙏🌹🙏 റാണി ആന്റി യെയും, കുഞ്ഞമ്മച്ചി യെയും, റ്റോ മിച്ചായനെയും പൂർണ്ണ മായി രോഗത്തിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമേ 🙏🌹🙏

  • @sindhuvijeesh9352
    @sindhuvijeesh9352 2 роки тому

    Ammea മാതാവേ സ്വസ്ഥതയും സമാധാനവും സന്ദോഷവും ഉള്ള ജീവിതം എനിക്കും എന്റെ കുടുംബത്തിനും nalkanamea നന്ദി നന്ദി നന്ദി

  • @mariyammaanthony5575
    @mariyammaanthony5575 3 роки тому

    കൃപാസനം മാതാവേ വിമല എന്റെ കൈയിൽ നിന്നും 8/8/2019നു വാങ്ങി കൊണ്ടു പോയ 2.സ്വർണ്ണ വളകൾ തിരിച്ചു തരാൻ കനിയേണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏

  • @KuttiyammaVangad
    @KuttiyammaVangad 7 місяців тому

    അമ്മ പരിശുദ്ധഅമ്മേ എന്റെ കടം തീർക്കാൻ അമ്മേ അമ്മ അനിഗ്രെഹികേണമേ ആമേൻ 🙏🙏🙏🙏🙏

  • @pelagiathomas6058
    @pelagiathomas6058 2 роки тому

    അമ്മേ മാതാവേ മക്കൾ ഇല്ലാത്ത ഞങ്ങൾ ക്കു എന്റെ ഹാർട്ടിന്റെ അസുഖം ശരീരം വേദ നയും എന്റെ ജീവിത പങ്കാളി യുടെ വേരിക്കോസ് അലറിജും മുകടപ്പും കടങ്ങളും അയൽകാരുടെ കൂടെ പറച്ചിലും പരിഹാസങ്ങളും എല്ലാം മാറ്റി തന്നു മനസ്സിൽ സമാധാനം സന്തോഷം തന്നു അനുഗ്രഹിക്കനേ എന്നു പ്രാർത്ഥിക്കുന്നു ആമ്മേൻ നന്ദി സ്തുതി സ്തോസത്രം

  • @Sumitha-g3z
    @Sumitha-g3z Місяць тому

    ഈശോയെ പഴയതു പോലെ സ്നേഹിക്കാൻ pattaname. അമ്മേ മാതാവേ കൈ വിടല്ലേ എന്നോടുള്ള അകൽച്ച പൂർണമായും മാറ്റണമേ. പഴയ പോലെ akkaname

  • @manjum4635
    @manjum4635 Рік тому

    അമ്മേ എന്റെ ഉടമ്പടിയിലെ എല്ലാ നിയോഗങ്ങളും അമ്മക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @leelachacko3987
    @leelachacko3987 Рік тому

    അമ്മേ മാതാവേ അനിയത്തിയുടെ ആദ്യകുർബാന നല്ല രീതിയിൽ നടക്കണമേ സാമ്പത്തിക അനുഗ്രഹിക്കണമേഅമ്മ മാതാവേ 😭🙏🙏

  • @mollypaul7078
    @mollypaul7078 7 місяців тому

    അമ്മേമാതാവേ Nathan Christy ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന Physics exam ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ

  • @sumithamuraly1680
    @sumithamuraly1680 3 роки тому +2

    എന്റെ 2മകളെയും ഈശോ ഉടെയും അമ്മയുടെയും കൈങ്ങളിൽ ഏല്പിക്കുന്നു അവരെ നല്ല വഴി എലൂടെ നടത്തണമേ മാതാവേ അവർ എസോയുടെ വിശസത്തിൽ വളരാനുള്ള കെർബ നൽകണമേ

  • @shelmiwilson8837
    @shelmiwilson8837 2 роки тому

    അമ്മേ മാതാവേ എന്റെ ഒന്നാം വർഷ പരീക്ഷാ ഫലം വരമ്പോൾ എല്ലാ വിഷയങ്ങൾ ജയിക്കൻ അനുഗ്രഹികനേ അമ്മേ

  • @Rainbow....11111
    @Rainbow....11111 3 роки тому +1

    എന്റെ അമ്മേ സ്വത്തുതട്ടിയെടുക്കാനുള്ള കേസിൽ നിന്ന് എന്നെ രക്ഷിക്കേണമേ.. എനിക്കും മക്കൾക്കും ആരുമില്ല അമ്മേ... എനിക്ക് സഹിക്കാൻ പറ്റുന്നില്ല അമ്മേ എന്നെ സഹായിക്കേണമേ 😰😰

  • @Sumitha-g3z
    @Sumitha-g3z Місяць тому

    അമ്മേ തിരിച്ചു തന്നതിന് നന്ദി. ഇതുപോലെ ഒരു കുഴപ്പം ഇല്ലാതെ മുൻപോട്ടു പോകാൻ അനുഗ്രഹം തരണമേ അമ്മേ koode ഉണ്ടാകണമേ

  • @beenaanil3840
    @beenaanil3840 3 роки тому

    മാതാവേ എന്റെ സഹോദരി യുടെ കുടുംബ പ്രശ്നങ്ങൾ വേഗം പരിഹരിക്കാൻ ഇടയാക്കേണമേ

  • @lisammaabraham8659
    @lisammaabraham8659 3 роки тому

    അമ്മേ കാസനം പ്രസാദവരമാതാവേ, എന്റെ നിയോഗങ്ങൾ അമ്മ ഈശോയോടു പറഞ്ഞ് നിറവേറ്റിത്തരണമേ

  • @mollypaul7078
    @mollypaul7078 2 роки тому

    എന്റെ ഈശോയെ അമ്മേ മാതാവേ belsy മോളെയും ഉദരത്തിലുള്ള കുഞ്ഞിനെ അനുഗ്രഹിക്കണേ. അടുത്ത സ്കാനിങ്ങിൽ നോർമൽ റിപ്പോർട്ട്‌ നൽകി അനുഗ്രഹിക്കണേ. എന്നെ അമ്മയുടെ സ്ഥിരം സാക്ഷി ആക്കണേ

  • @reenababu6824
    @reenababu6824 4 місяці тому

    അമ്മേ ഈ അഖണ്ട ജപമാല എനിക്ക് അമ്മയുടെ സാക്ഷി ആകാൻ കാരണമാകട്ടെ. എന്റെ കാര്യത്തിൽ അമ്മ സമയ ചുരുക്കം കൊണ്ടുവരണം

  • @tintug7211
    @tintug7211 2 роки тому

    മാതാവേ അമ്മേ പഠനത്തിൽ ഉയർച്ച നൽകി അനുഗ്രഹിക്കണെ. എന്റെ സഹോദരങ്ങളുടെ 18/7/22il നടക്കുന്ന മെഡിക്കൽ ഒരു തടസവും കൂടാതെ പാസ്സ് ആക്കി കൊടുക്കണേ 🙏

  • @seenaa4247
    @seenaa4247 3 роки тому

    എന്റെ കൃ പാസാനം അമ്മ മാതാവേ എന്റെ സഹോദരി ലിജിയെ കോവിഡ് ലൈനിന്നും തല ജീരമു മുതൽ kainde വിരൽ മുതൽ അസുഖം മാറ്റിത്തരാണമേ അമ്മേ അവളെ കൈവെടിയരുടെ ave mariya 🌹🌹🌹🌹❤❤

  • @mollypaul7078
    @mollypaul7078 3 роки тому

    എന്റെ ഈശോയെ അമ്മേ മാതാവേ ഇന്ന് SSLC exam എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. സംരക്ഷണം നൽകണേ അനുഗ്രഹിക്കണേ

  • @jinijames1665
    @jinijames1665 2 роки тому

    അനുജത്തിയുടെ കുഞ്ഞിന്റെ brain സംബന്ധിച്ച് രോഗം സുഖപ്പെടുത്തി തരണേ അമ്മേ

  • @manjum4635
    @manjum4635 Рік тому

    അമ്മേ എന്റെ മനസിനെ മാറ്റി എടുക്കണമേ. അമ്മയുടേതു പോലെ ആക്കി തരണമേ

  • @palatyre8442
    @palatyre8442 2 роки тому

    അമ്മേ മാതാവേ എൻറെ മകനെ സമർപ്പിക്കുന്നു അവൻറെ കരച്ചിലും ദേഷ്യവും മാറി കിട്ടണംഇന്നത്തെ ദിവസം മണിയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു

  • @stiniyabiju7324
    @stiniyabiju7324 Рік тому

    അമ്മേ ഞങ്ങളുടെ ഉടമ്പടി നിയോകളുടെമേൽ അനുഗ്രഹം ഉണ്ടാകുന്നതിനായി അമ്മ പ്രാർത്ഥിക്കണമേ

  • @miniroy7297
    @miniroy7297 3 роки тому +1

    അമ്മ മാതാവേ എന്റെ മകളുടെ മാസംതോറും വരുന്ന വയറു വേദന ജപമാല മാസത്തിൽ അമ്മ മാത്താവ് പൂർണമായും മാറ്റി തരണമേ 🙏🙏

  • @AnnammaJoseph-cp3nu
    @AnnammaJoseph-cp3nu 2 місяці тому

    🙏🌹🙏സഞ്ചാരി മാതാവേ കോടാനുകോടി നന്ദി!!!🙏🌹🙏

  • @maryjaison8870
    @maryjaison8870 2 роки тому

    അമ്മ മാതാവേ ഞങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു തരണമേ എന്ന് യാചിക്കുന്നു

  • @jijojose5273
    @jijojose5273 3 роки тому +1

    അമ്മേ മാതാവേ ഇൗ ഒക്ടോബർ മാസം ഞാൻ രക്ഷപ്പെടാനുള്ള വഴി കാണിച്ചു തരണേ.. എന്നെ രക്ഷിക്കും എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു

  • @manjum4635
    @manjum4635 Рік тому

    അമ്മേ എന്നിൽ നിന്ന് നഷ്ടമായ എല്ലാവരെയും തിരികെ തരണമേ

  • @mollypaul7078
    @mollypaul7078 3 роки тому +2

    O my Lord Jesus Mother Mary have mercy on us and whole world save us corona pandemic

  • @sibinjoseph2257
    @sibinjoseph2257 2 роки тому

    അമ്മേ ദൈവത്തിൻ്റെ അമ്മെ ഞങ്ങളോട് കരുണ ആയിരികണമെ

  • @aleyammathomas5480
    @aleyammathomas5480 Рік тому

    Thank you Kripasanam Amma for all the blessings received in the lives of my daughters

  • @Chirz541
    @Chirz541 2 місяці тому

    അമ്മേ മാതാവേ എന്റെ വിവാഹതടസം മാറ്റണമേ.. 🙏