നല്ല അവതരണം. നല്ല ശബ്ദവും അക്ഷര പിഴ ഇല്ലാത്ത പ്രോനൗസേഷനും 👌മിക്കവാറും ഇങ്ങനെ പറയാൻ കഴിവുള്ള ആൾക്കാർ ഇന്ന് കുറവാണ്. മലയാളം ഭാഷയെ സ്നേഹിക്കുന്ന തനിക്ക് നന്ദി.
ഭാവ ഗായകൻ ജയചന്ദ്രന് അന്തരിച്ചുവെന്നുള്ള വേദനാത്മക വാർത്ത ഒരു വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ പാട്ടുകൾ സംഗീത പ്രേമികൾക്ക് ഹൃദയത്തിന് അടുപ്പമുള്ളവയായിരുന്നുവെന്നത് തീർച്ച. ജയചന്ദ്രൻ മലയാളത്തിലെ പ്രഗത്ഭ ഗായകരിൽ ഒരാളായിരുന്നുവെന്ന് പറഞ്ഞാൽ പര്യാപ്തമാണ്. അദ്ദേഹത്തിന്റെ ചിരപ്രിയമായ ഗായനശൈലിയും, സുന്ദരമായ പാട്ടുകളുമാണ് അദ്ദേഹത്തെ അനവധി ആരാധകരെ സമ്പാദിപ്പിച്ചത്. "ആദരാഞ്ജലികൾ" സമർപ്പിക്കുമ്പോൾ, അദ്ദേഹത്തിന്റെ സംഗീതത്തിന്റെ ഗംഭീരതയും, മനോഹരതയും എന്നും ഓർമിക്കപ്പെടുന്നു. "പ്രായം നമ്മിൽ മോഹം നൽകി" എന്ന പാട്ട് പോലെയുള്ള അതുല്യമായ ഗാനങ്ങൾ എപ്പോഴും നമ്മുടെ ഹൃദയത്തിൽ സ്മൃതിയായി നിലനിൽക്കും. ജയചന്ദ്രൻ അനന്തമായ സംഗീതം നമ്മുടെ ഉള്ളിൽ ജീവിച്ചു പോകുമെന്ന് വിശ്വസിക്കാം
*എഴുതുമ്പോൾ പോലും ശബ്ദമിടറുന്നു🥹🥹*
*ജയേട്ടാ ...... മായുകയില്ല ആ ഭാവ ഗാനങ്ങൾ ഹൃദയത്തിൽ നിന്നും മരണം എന്നെ പുൽകുന്നത് വരെ*🙏🙏🙏🥹🥹🥹🥹
❤
@@Sololivbashaar സാർ അങ്ങയെ അറിയാം. അങ്ങയെപ്പറ്റി സന്തോഷത്തോടെ ജെബി ജംഗ്ഷൻ നിൽ പറഞ്ഞത് ഓർക്കുന്നു. ❤
നല്ല അവതരണം. നല്ല ശബ്ദവും അക്ഷര പിഴ ഇല്ലാത്ത പ്രോനൗസേഷനും 👌മിക്കവാറും ഇങ്ങനെ പറയാൻ കഴിവുള്ള ആൾക്കാർ ഇന്ന് കുറവാണ്. മലയാളം ഭാഷയെ സ്നേഹിക്കുന്ന തനിക്ക് നന്ദി.
ശരിയാണ് ഞാനും ശ്രദ്ധിച്ചു... 👍🏻
19000 കൂടുതൽ പാട്ടുകൾ, ആദരാഞ്ജലികൾ സാർ ❤️🙏🏻💐The ലെജൻഡ്... എന്നെ കൈ പിടിച്ചു നടത്തുന്ന സ്നേഹം... The most ഫേമസ് മലയാളം ക്രിസ്ത്യൻ ഡിവോഷണൽ 🙏🏻🙏🏻🙏🏻❤️
കുളത്തൂപുഴയിലെ..നീയൊരു പുഴയായി,ആലിലത്താലിയുമായി,മണ്ടലമാസ പുലരിയിൽ..വിഘ്നേശ്വര നിൻ..മലയാളിയുടെ മനസ്സിൽ പതിഞ്ഞ ഗാനങ്ങൾ
ഭാവഗായകന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി 🙏
രാസാത്തി ഉന്നെ കാണാത നെഞ്ച്
മലയാളത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഗായകന്‍. പ്രണാമം
മലയാളത്തിനു പകരം വക്കാനില്ലാത്ത ഭാവ ഗായകൻ... സംഗീതം നിലക്കാത്ത കാലത്തോളം മഹാ ഗായകൻ.. അങ്ങ് ഈ സംഗീത ലോകത്തു പപെയ്തു കൊണ്ടേയിരിക്കും... പ്രണാമം 🌹🌹🌹
സ്വാമിയേ ശരണം ശരണമയ്യപ്പാ പതിനെട്ടാം തീയതി ഭഗവാനെ കാണുമ്പോൾ ഒരു ജാതി ഒരു മതം ഒരു ദൈവം
❤❤ ജയേട്ടാ...... കണ്ണീർ പ്രണാമം
ഭാവ ഗായകൻ ജയചന്ദ്രന് അന്തരിച്ചുവെന്നുള്ള വേദനാത്മക വാർത്ത ഒരു വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ പാട്ടുകൾ സംഗീത പ്രേമികൾക്ക് ഹൃദയത്തിന് അടുപ്പമുള്ളവയായിരുന്നുവെന്നത് തീർച്ച. ജയചന്ദ്രൻ മലയാളത്തിലെ പ്രഗത്ഭ ഗായകരിൽ ഒരാളായിരുന്നുവെന്ന് പറഞ്ഞാൽ പര്യാപ്തമാണ്. അദ്ദേഹത്തിന്റെ ചിരപ്രിയമായ ഗായനശൈലിയും, സുന്ദരമായ പാട്ടുകളുമാണ് അദ്ദേഹത്തെ അനവധി ആരാധകരെ സമ്പാദിപ്പിച്ചത്.
"ആദരാഞ്ജലികൾ" സമർപ്പിക്കുമ്പോൾ, അദ്ദേഹത്തിന്റെ സംഗീതത്തിന്റെ ഗംഭീരതയും, മനോഹരതയും എന്നും ഓർമിക്കപ്പെടുന്നു. "പ്രായം നമ്മിൽ മോഹം നൽകി" എന്ന പാട്ട് പോലെയുള്ള അതുല്യമായ ഗാനങ്ങൾ എപ്പോഴും നമ്മുടെ ഹൃദയത്തിൽ സ്മൃതിയായി നിലനിൽക്കും.
ജയചന്ദ്രൻ അനന്തമായ സംഗീതം നമ്മുടെ ഉള്ളിൽ ജീവിച്ചു പോകുമെന്ന് വിശ്വസിക്കാം
🌺🌺🥀🥀🥀🌷🌷🌷പ്രിയ ജയേട്ടനു പ്രണാമങ്ങൾ🌷🌷🌺🌺🌺🌹🌹🌹 മഞ്ഞലയിൽ മുങ്ങിത്തോർത്തി, നീലഗിരിയുടെ സഖികളെ, സ്വർണഗോപുര നർത്തകീ ശില്പം, റംസാനിലെ ചന്ദ്രികയോ, അനുരാഗ ഗാനം പോലെ, ഹർഷബാഷ്പംചൂടി, ശരദിന്ദു മലർദീപനാളം, സന്ധ്യക്കെന്തിനു സിന്ദൂരം, നിൻമണിയറയിലെ നിർമലശയ്യയിലെ, കരിമുകിൽ കാട്ടിലെ, ചന്ദനത്തിൽ കടഞ്ഞെടുത്തൊരു, കേവലമർത്യഭാഷ, പ്രായം തമ്മിൽ മോഹം നൽകി, കല്ലായിക്കടവത്തെ, വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ, കേരനിരകളാടും ഒരു ഹരിത ചാരുതീരം, നീയൊരു പുഴയായ് തഴുകുമ്പോൾ, എന്തേ ഇന്നും വന്നീല, ആരാരും കാണാതെ ആരോമൽ തൈമുല്ല എന്നീ പാട്ടുകളിലൂടെ അങ്ങു എന്നും ഞങ്ങൾക്കിടയിൽ ഉണ്ടാവുമെന്ന് തീർച്ച......🌹🌹🌹🌹🥀🥀🥀🌺🌺🌺🌷🌷
ഏകാന്ത പഥികൻ ഞാൻ... One of my favourites...😢
Pranaamam Jayetta...🙏🙏🙏
ആലിലത്താലിയുമായി വരൂ നീ...
താരുണ്യപുഷ്പവനത്തിൽ....
കളഭച്ചുവരുവച്ച മേട...
ഗ്രാമ്പൂ മണം തൂണും കാറ്റേ
തേൻപൂ മഴപെയ്യും.....
നീയൊരു പുഴയായി.. 👌🏾
Sarikkum vismayipicha oru athbutha gayakan ❤❤❤, arhe marananamilatha.....
ഭാരതത്തിൻ്റെ മഹാഗായകന് പ്രണാമം
പ്രണാമം,,🙏
❤❤❤
Atharamjalikal
Malarvaka Kombathu.... My favourite song... Pranamam
മാതൃഭൂമിയുടെ ജയാ ട്ടനെ അനുസ്മരണം നന്നായിട്ടുണ്ട്
പ്രിയപ്പെട്ട ജയേട്ടന് കണ്ണീർ പ്രണാമം 🙏😥😥😥😥🙏
Pranamam 🙏 🙏 🙏
🙏🏼🙏🏼പ്രണാമം 🙏🏼🙏🏼
Adharnjalikal.
പ്രണാമം സർ 🙏🏻🙏🏻
ആദരാജ്ഞലികൾ 🙏🙏🙏🌹🌹
Pranamam
Greatsinger God bless jayatta marikunnilla
Jayacadra.sir.marakila
Malayali.ulla.kalam.vara
🌹🥀💐🌺👃Pranam
❤💔🙏🙏🙏😥😔Aadaranjalikal...
R.I.P..🌹🌹
Ohh my God 🙏
🙏🏻🙏🏻🙏🏻🙏🏻
Irinjalakuda alle veedu
കന്നടയിൽ..ഹിറ്റ്.. സോംഗ്‌സ്..നിരവധി.. പാടിയിട്..ഉണ്ട്..☺️
Mandarapushpavu neenu
Kaala Mattomme Namagagi Bandhu - Killadigalu (Vishnuvardhan - Dwarakish)
Praying 🙏
രാജീവനയനേ. നീയുറങ്ങൂ..... ആദരാഞ്ജലികൾ 😂
RIP 💐💐💐💐💐💐💐
🙏💐💐💐🙏
💔💔🌹🌹
😢😢🎉🎉
💔💔💔💔💔💔😭😭😭😭😭
❤
Prenamam ser
Ivarude oke kaalathu janichathu namude bhaagyam
താമര വളയ കൈവിരലാലൊരു കൂവളത്തിലയെന്നെ ചൂടിച്ചൂ
The current regime government denied Padma Award for Jayachandran sir
😢
Rajeev
നഖ: ക്ഷതങ്ങളിലെ നടനെ കുറിച്ച് പറഞ്ഞില്ല
🙏🌹🙏🌹🙏🌹
😢😢😢❤❤❤🌹🌹🌹🙏🙏🙏
ആദരാഞ്ജലികൾ 🙏❤️❤️❤️❤️
ആദരാഞ്ജലികൾ 🙏🙏🙏
❤❤❤❤