"അല്ലാ അത് ശരിയാണോ തെറ്റാണോ..?" | Jayaram | Jagadish

Поділитися
Вставка

КОМЕНТАРІ • 179

  • @aravindrpillai2751
    @aravindrpillai2751 4 роки тому +91

    ഈ cinema അല്ല അന്നത്തെ ഏതു സിനിമ ആയാലും ജഗതീഷ് ഏട്ടന്റെ കോമഡിയും പിന്നെ timing and expressionum ഒന്ന് വേറെ level തന്നെയാ

  • @mukeshtm760
    @mukeshtm760 5 років тому +357

    ഈ ജഗദീഷിനെ miss ചെയ്യുന്നു

    • @bijuthomas9951
      @bijuthomas9951 5 років тому +19

      Ee jayaramettanem miss cheyyunnu

    • @anoopks3944
      @anoopks3944 4 роки тому +3

      Mukesh Tm താൻ ഇവിടേം എത്തിയോ 😂😂😂

    • @lijoraju7267
      @lijoraju7267 3 роки тому

      @@bijuthomas9951 à

  • @mohd.8258
    @mohd.8258 5 років тому +226

    ജഗതീശേട്ടനും ജയറാമേട്ടനും അഭിനയിച്ച evergreen hit പടം 😍

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk Рік тому

      കിലുകിൽ പമ്പരം, കിലുക്കാംപെട്ടി,കാവടിയാട്ടം.

  • @sumanchalissery
    @sumanchalissery 4 роки тому +113

    മലയാളികൾക്ക് ഒരിയ്ക്കലും മറക്കാൻ കഴിയാത്ത സൂപ്പർ ഹിറ്റ് സിനിമ *സൂപ്പർ മാൻ* 😍🙏👌🏾

  • @filasfil7977
    @filasfil7977 5 років тому +185

    ഇത് പോലുള്ള ടൈമിംഗ്, expression, ഡയലോഗ് ഡെലിവറി കൊണ്ട് ചിരിപ്പിക്കുന്ന ഒരു filim ഇപ്പൊ ഉണ്ടാവാറില്ല. ഇപ്പോഴുള്ള ഫിലിമിൽ ഏഷ്യാനെറ്റിലെ comedy പ്രോഗ്രാം പോലെ ചിരിപ്പിക്കാൻ വേണ്ടി മലക്കം മറിയുന്ന കായ്ച്ച യാണ്..

  • @FRQ.lovebeal
    @FRQ.lovebeal Рік тому +28

    *""അല്ല അത് പിന്നെ ചൂട് ആയത് കൊണ്ട് AC ഇല്ലാത്ത കൊണ്ട് ""🤣🤣🤣🤣😂🤣😂🤣ജഗദീഷ് 🤣🤣🤣*

  • @gradient6654
    @gradient6654 5 років тому +114

    7:33ചൂടായതു കൊണ്ട് A/C ഒന്നുമില്ല...😂😂😂😂😂

  • @nashnash7026
    @nashnash7026 3 роки тому +135

    ഈ ഒരു കാലം..ജഗദീഷ് ചേട്ടനെ പോലെ നടത്തത്തിലും ഭാവത്തിലും മലയാളികളെ ഇങ്ങനെ കുടു കുടെ ചിരിപ്പിച വേറെ ഒരു നടനില്ല 😂

  • @vikramanmuthuvlogs5388
    @vikramanmuthuvlogs5388 4 роки тому +14

    Jagadish vere lvl 😁😁😂😂

  • @sudheervt1727
    @sudheervt1727 5 років тому +67

    ജഗതിഷ് പൊളിച്ചു

  • @antosoloman3922
    @antosoloman3922 5 років тому +47

    7:12 jagadeesh 😂😂😂😂

  • @user-ir6br6jb2j
    @user-ir6br6jb2j 4 роки тому +86

    എന്താണ് തൊഴിൽ ...ജഗദീഷിന്റെ ഭാവം ചിരിച് ചാവും

  • @sudheervt1727
    @sudheervt1727 5 років тому +180

    അല്ലെകിലും ഞാൻ സത്യം മാത്ര പറയാറുള്ളൂ

  • @aneeshappus5496
    @aneeshappus5496 4 роки тому +22

    Jayaram chettan ithupolathe films cheyythirunnel inn Oru good level aayene.rafi mechartin movie💪😎

  • @KL-zb7jx
    @KL-zb7jx 3 роки тому +12

    10:45 ആ sound 🤣🤣🤣

  • @user-ir6br6jb2j
    @user-ir6br6jb2j 4 роки тому +50

    ഇപ്പോഴും പടം കാണണം എങ്കിൽ ഇടക്കാലത്തെ പടങ്ങൾ വേണം ...പഴയ മമ്മുട്ടി ലാൽ ജയറാം സുരേഷ് ഗോപി ദിലീപ് തുടങ്ങിയവരും ഇവരോടൊപ്പം അച്ഛനായും മറ്റും അഭിനയിച്ച ഒടുവിൽ തിലകൻ ജഗതി ഹനീഫക്ക തുടങ്ങി സുകുമാരിച്ചേച്ചി എല്ലാവരും തന്നെ ഇപ്പോഴും താരങ്ങൾ ..ഇപ്പോൾ ഇറങ്ങുന്ന ചവറുകൾ ആര് കാണുന്നു ..കേരളവുമായി ഒരു ബന്ധവുമില്ലാതെ കുറെ അനിമേഷൻ സ്റ്റണ്ടും സൗണ്ടും ഇട്ട് ഇറക്കി നൂറു കോടി ഇരുന്നൂറ് കോടി എന്നും പറഞ് തൊലിഞ്ഞ സിനിമകൾ..ഇതിലെ കഥയും തിരക്കഥയും ഒക്കെ ശ്രീനിവാസൻ സാർ കണ്ടാൽ ആട്ടിവിടും ....അവരൊക്കെയാണ് യഥാർത്ഥ തിരക്കഥ കൃത്തുക്കൾ

    • @i-riaz
      @i-riaz 4 роки тому +1

      Being an 80s born I am happy to watch such movies from theaters and in TV..Now rewinding everything through UA-cam

  • @akhil.k1493
    @akhil.k1493 5 років тому +7

    Pollichu jayaramettan

  • @Satvikaa.
    @Satvikaa. 5 років тому +25

    Ithupoloru film kattta waiting

  • @nimisharanjith2421
    @nimisharanjith2421 4 роки тому +17

    ന്താണ് തൊഴിൽ 😃

  • @anooptvm5331
    @anooptvm5331 5 років тому +9

    Orukarundo ,Kodukkarundo ☺😊👍👌

  • @shreyas9774
    @shreyas9774 5 років тому +18

    2:50 😂😄😆

  • @geethikaskitchen1199
    @geethikaskitchen1199 4 роки тому +9

    Jayaramettante oru adipoli movie

  • @arjunvram7184
    @arjunvram7184 5 років тому +10

    സൂപ്പർ

  • @manishavijil1036
    @manishavijil1036 5 років тому +10

    Super filme😍

  • @akhilramachandran6063
    @akhilramachandran6063 5 років тому +18

    Kidilan film aanu

  • @navyakrishnakanthkrishna4798
    @navyakrishnakanthkrishna4798 5 років тому +4

    Super flim

  • @prabha1411
    @prabha1411 2 роки тому +1

    അടിപൊളി.. സിനിമ.. സൂപ്പർമാൻ

  • @nanduvpn1795
    @nanduvpn1795 4 роки тому +12

    ഡെപ്യൂട്ടി കമ്മീഷണറെ കല്യാണാലോച്ചതിന് 😁😁

  • @vichut3680
    @vichut3680 5 років тому +3

    Superman jayaramettante great mobie

  • @mystory5651
    @mystory5651 5 років тому +154

    കൊടുക്കാറുണ്ടോ? 😜😜😜

  • @shjp2148
    @shjp2148 5 років тому +19

    Shobhana ijjathi look vere filmil kandittilla

  • @sharathssharaths3461
    @sharathssharaths3461 5 років тому +8

    times starts right now

  • @Ziya007
    @Ziya007 4 роки тому +1

    Superman 🥳🤩

  • @akhilcsakhilcs1403
    @akhilcsakhilcs1403 2 роки тому +6

    ജയറാമേട്ടന്റെ ഒരു ക്ലാസ്സ്‌ മാസ്സ്, ജഗദീഷ് 🤣🤣🤣

  • @kasimkp462
    @kasimkp462 3 роки тому +2

    Super movie jayaram big fan

  • @lalettan180
    @lalettan180 5 років тому +86

    ജഗദീഷ് age63 ജയറാം 54 സിദ്ദിഖ് 57

    • @subairk4022
      @subairk4022 5 років тому +3

      Jagadeesh 55

    • @lalettan180
      @lalettan180 5 років тому +12

      എടാ പൊട്ടാ വിക്കിപീഡിയ നോക്കടാ ജഗദീഷ് age63

    • @rojishthomas2145
      @rojishthomas2145 5 років тому +22

      Da madappa vikipeedika ala jegadheeshine pettth

    • @nadeermuhammed3637
      @nadeermuhammed3637 5 років тому +4

      rojish thomas 😆😀😀😀😀😀😀😀😀😀😀😀😀

    • @raheetk2264
      @raheetk2264 5 років тому +1

      Lal ettan apol nente age etraya

  • @nitheeshtjoshy130
    @nitheeshtjoshy130 3 роки тому +10

    സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് 🥴🥴🥴6:45

  • @illyasak2551
    @illyasak2551 4 роки тому +3

    Mr vandhana abi. Aniyathi pravu eanna moviyoadoppam. Eranghiyathu kondanu e moviku pratheekshicha vijayam. Neadan pataathathu

  • @pranavb1742
    @pranavb1742 2 роки тому +3

    7:42🤣🤣🤣

  • @_LEO7_
    @_LEO7_ 2 роки тому +3

    7:10 😅😂

  • @shilpamolu5231
    @shilpamolu5231 5 років тому +7

    Super action and comedy movie, superman

  • @sudeeshsudhi3641
    @sudeeshsudhi3641 5 років тому +15

    Kodukkarundo😂😂

  • @karnan2895
    @karnan2895 4 роки тому +7

    ജയറാമേട്ടന്റെ തിരിച്ചു വരവ് ഇനിയില്ല ഉണ്ണിയെ

  • @t.d.joseph9280
    @t.d.joseph9280 4 роки тому +1

    smart

  • @user-el5xr4xy2l
    @user-el5xr4xy2l 4 роки тому +15

    *Allelum njan satyam matrame parayarullu*
    OK I left the chat

  • @cheruparambil2892
    @cheruparambil2892 4 роки тому +1

    I like jagatheesh comedy

  • @vinimon143
    @vinimon143 5 років тому +6

    @3:06 @6:38

  • @mamithafanboy5701
    @mamithafanboy5701 2 роки тому

    👍👍✌️

  • @cidmoosa700m
    @cidmoosa700m 2 роки тому +1

    6.38🥰🥰🥰😂😂😂

  • @movieworld1564
    @movieworld1564 2 роки тому +1

    Ee movie name entha

  • @aslamk3233
    @aslamk3233 3 роки тому

    Ithethaa Film..?

  • @ponnumolushorts2967
    @ponnumolushorts2967 2 роки тому +2

    07:53. സിദ്ദിഖ് 😂

  • @althaf93027
    @althaf93027 3 роки тому +13

    ശോഭനക്ക് പോലീസ് യൂണിഫോം ഒട്ടും ചേരുന്നില്ല...

    • @abhisheksobil7240
      @abhisheksobil7240 3 роки тому

      Ithil super nanaayi adipoly ale odichit pidichu thuni uri ille Jayaramine odichit rape cheythile

  • @farisparayil1574
    @farisparayil1574 4 роки тому +6

    Ith etha movie???

  • @anandhupadmakumar1012
    @anandhupadmakumar1012 4 роки тому +1

    2020 arokea kanunud

  • @alwynthomas2334
    @alwynthomas2334 3 роки тому

    What's the name of the movie

  • @RMK862
    @RMK862 Рік тому

    Movie name

  • @arjunsajeev9138
    @arjunsajeev9138 3 роки тому +6

    ഈ സിനിമ ethan

  • @vishnukumar5042
    @vishnukumar5042 5 років тому +23

    നിങ്ങളും ഭാര്യയും ആയി 4 മണിക്ക്...... 🤣🤣

  • @Poojabless
    @Poojabless 4 роки тому +17

    ശരിക്കും ആ ഡയലോഗ് endhanu aarkkelum aryo

    • @lightoflifebydarshan1699
      @lightoflifebydarshan1699 4 роки тому

      അഹ്✌️

    • @blackcats192
      @blackcats192 11 місяців тому

      Jagatheesh ithil jayaraminte aalan...avar thammil ulla nadakaman aa chodyavum utharavum...

  • @Ray-bn7hr
    @Ray-bn7hr 5 років тому +11

    Enik onnum manassilayilla. Onnu koode kandu nokam

    • @HK-mf1ve
      @HK-mf1ve 5 років тому +2

      comedy super; but jagadeesh gave the correct answer supporting his side. Athu "thettu" aanennu paranjappo jayaraminu ethireyulla case kalla case alla, correct case aanennu sthaapichu.

  • @asifmoosaa
    @asifmoosaa 4 роки тому +1

    Film eathaa

  • @jinsongeorge6476
    @jinsongeorge6476 5 років тому +12

    Kodukarundo 😁😁😂😂😂

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 роки тому

    😂😂😂😂😂😂😂😂✌️✌️✌️✌️

  • @realvibes...4850
    @realvibes...4850 3 роки тому +1

    Bindu panicker😅😅

  • @ajeshkumar3204
    @ajeshkumar3204 11 місяців тому

    ഈ പടത്തിന്റെ ക്ലൈമാക്സ്‌ കാണണം ചിരിച് മരിക്കും 😂

  • @Musthuvloge
    @Musthuvloge 11 місяців тому

    7:30 അ.. അതല്ല.. മാറിപ്പോയി.. ചൂടായൊണ്ട്.. Ac യൊന്നുല്ല.. 🤣

  • @achu4195
    @achu4195 4 роки тому +3

    Bindu panicker 😂

  • @anusreekrishnan6614
    @anusreekrishnan6614 5 років тому +3

    Which film?

  • @psarun707
    @psarun707 5 років тому +2

    Butter next time

  • @aslamin2986
    @aslamin2986 5 років тому +9

    movie name?

  • @illyasak2551
    @illyasak2551 4 роки тому

    Mr . Manudhas Thetanennu ninghal parayunnu athenghane eannu vishadheekarikumoo njhan shariyaanennu parayum aachoadham choadhicha reethi jaghadheeshine trapilakkanau aa choadhyam manasilaayilla eannanu jaghadheesh parayeandiyirunnathu

  • @sialacreations3934
    @sialacreations3934 5 років тому +26

    കൊടുക്കാറുണ്ടോ😆😆😆

  • @crazycool52
    @crazycool52 3 роки тому +4

    shobana police ayi oru solo action movie cheyanam ayirunnu

  • @sreeragvijayan694
    @sreeragvijayan694 2 роки тому +2

    Psc എക്സാം ഇൽ ഞങ്ങൾ അവസ്ഥ ജഗദീഷ് നാ polayanu

  • @anurajanu3195
    @anurajanu3195 2 роки тому

    കൊടുക്കാറുണ്ടോ 😍😄🤭

  • @ToddyBeer69
    @ToddyBeer69 3 роки тому +1

    7:30 KUZHAL SURA in court for pipe case

  • @afsaltc3764
    @afsaltc3764 3 роки тому

    അത് പിന്നെ ac ഒന്നും ഇല്ലാത്തോണ്ട്.. ഞാൻ മാത്രല്ല അവരോണ്ട് 😁😁

  • @alexdenny5544
    @alexdenny5544 5 років тому +8

    Ith etha film😟😟😟

  • @Gkm-
    @Gkm- 5 років тому +15

    ഉരുക്കാറുണ്ടോ

  • @ckkkckkk8484
    @ckkkckkk8484 4 роки тому +16

    കൊടുക്കാറുണ്ടോ 😜😜😜😜😜

  • @Roshanxxx111
    @Roshanxxx111 4 роки тому +13

    Choodayond acyonnum illa.🤣🤣🤣🤣

  • @CHINMAYI..SAINDHAVI
    @CHINMAYI..SAINDHAVI Рік тому

    Jagathieesh 😂😂😂😂

  • @manudasmd
    @manudasmd 5 років тому +15

    തെറ്റാണ് ആണ് കറക്റ്റ് answer ജഗതീഷിനു. പിന്നെന്തിനാ എല്ലാരും ജഗദീഷിനെ ട്രോളുന്നെ?

    • @blackcats192
      @blackcats192 4 роки тому +2

      sambavam ath jayaramum jagatheeshum thammilulla understandingan jayaramin anukulamayi jahatheesh mozhi kodukkanam appo ath abathil sambavicha poley matullavarkk thonnanam .. cinema sharikk kandal manassilakum..karanam jayaraminte flashbackellam ariyunnath jagatheeshinan..

    • @manudasmd
      @manudasmd 4 роки тому +2

      sahal K p അതിന് ജഗദീഷ് കൊടുത്തത് ജയറാമിന് പ്രതികൂലമായ മൊഴി അല്ലെ ചേട്ടാ 🤣

    • @blackcats192
      @blackcats192 4 роки тому

      @@manudasmd aadyam aayirunnu pinneed abathathil enna poley ath mati jayaramin anukulamakki ithin sheshamulla seenil jagatheeshinte mozhi prashnamayenn vakkeel parayunnund...

    • @manudasmd
      @manudasmd 4 роки тому

      sahal K p പക്ഷെ ആദ്യത്തെ മൊഴി തന്നെ ജയറാം accept ചെയ്തല്ലോ സന്തോഷത്തിൽ !

    • @blackcats192
      @blackcats192 4 роки тому

      ningal cinema sharikk kanuka appo allam manassilaku.🙏🙏

  • @sougandhpp5453
    @sougandhpp5453 4 роки тому +4

    കൊടുക്കാറുണ്ടോ

  • @prabha1411
    @prabha1411 2 роки тому

    പണ്ട് സൂര്യടിവി വരുന്ന പടമാണ്

  • @floccinnocinfilipication_modi
    @floccinnocinfilipication_modi 4 роки тому +4

    ഉരുക്കാറുണ്ടോ?😂

  • @mamithafanboy5701
    @mamithafanboy5701 2 роки тому

    No no

  • @jeriltbabu6838
    @jeriltbabu6838 Рік тому

    ലെ ജഗതീഷ് ഏട്ടൻ :ചുടാവുമ്പോൾ ac ഒന്നും ഇല്ല അതാ

  • @Sadiqali-mq5go
    @Sadiqali-mq5go 3 роки тому +1

    o.15 സൗണ്ട് തോമാ സൗണ്ട്

  • @akhilkk4258
    @akhilkk4258 3 роки тому

    കൊടുക്കാറുണ്ടോ 🤣

  • @mamithafanboy5701
    @mamithafanboy5701 2 роки тому

    കല്യാണം കഴിഞ്ഞട്ട് എത്ര ആയി no

  • @saneeshkumar3003
    @saneeshkumar3003 5 років тому +15

    കോമാളിത്തരം ഒഴിവാക്കാമായിരുന്നു.

    • @shameerismail1673
      @shameerismail1673 5 років тому +33

      ഒരുകാലത്ത് ഈ കോമാളിത്തരം അസ്വതിച്ചവരാണ് നമ്മളിൽ പലരും, നസീറിന്റെ കാലത്തെ അടൂർബാസിയുടെ എല്ലാം കോമഡി പോലെ,എന്നാൽ ഇന്ന് നമുക്ക് അതു ഉൾകൊള്ളാൻ കഴിയില്ല. അപ്പോൾ പിന്നെ ആ കാലഘട്ടത്തിലെ സിനിമയെ ഇപോഴത്തെ സിനിമയുമായി കമ്പയർ ചെയുന്നത് ശെരിയല്ല.

    • @pradoshk.a2703
      @pradoshk.a2703 5 років тому +5

      Komalitham Samuuhathinte Bhaagam aann ,, Athu Thurann Kaatti Athil Haasyam Thelinju ....
      Athil Oru Thettum illa Marich Nalloru Aaswadanavum aayirunnu

  • @jithincs3680
    @jithincs3680 4 роки тому

    ഇതേതു സിനിമയാ?

  • @mmjm8003
    @mmjm8003 10 місяців тому

    കോടതി മുമ്പാകെ സത്യം മാത്രം ബോധിപ്പിച്ചു കൊള്ളാം എന്ന് സത്യം ചെയ്തിട്ട് കള്ളം മാത്രം പറഞ്ഞു ഹീറോ ആയ നായകൻ. 😂😂

  • @realatom7
    @realatom7 3 роки тому

    Ennal ara panayam vechath ennu chothichall pore

  • @vandanaabhi7324
    @vandanaabhi7324 5 років тому +7

    Ee film theateril flop arunnu ennu paratunnat sary ano???

    • @lostlove3392
      @lostlove3392 5 років тому

      Yes

    • @satheesh1270
      @satheesh1270 5 років тому

      Aaru paranju

    • @korantemakan9762
      @korantemakan9762 5 років тому +2

      It was a huge flop...aniyathipravu aayirunnu oppam release aaya film. Ath superhit aayi.. Ith potti poyi...

    • @lostlove3392
      @lostlove3392 5 років тому +1

      @@korantemakan9762 Njan first day kanda filma. Housefull aayirunnu. Theatre full chiriyum kayyadi aayirunnu. Flashback portions thudangiyappol aalukalkku bore adikkaan thudangi and koovallum thudangi. Angane cinema kandu irangiyavar mosham abhiprayam kodukkan thudangi. Shobanaykkum kooval. Etho oru scenenil vayarum kaanichu. Valiya screenil athu kaanan maha vrittikedayirunnu. Full infection entho pidicha vayar. Athu manassil ninnu manjilla. Jagadishine maatram appreciate cheythu. So, angane flop aayi, max oru average hit aayi.

    • @mallusentertainer1619
      @mallusentertainer1619 4 роки тому +1

      വലിയ വിജയം ആയില്ല
      എന്നുള്ളു
      പൊട്ടിയ പടം അല്ല

  • @navyakrishnakanthkrishna4798
    @navyakrishnakanthkrishna4798 5 років тому +5

    Super flim

  • @prasanthramesh4143
    @prasanthramesh4143 Рік тому

    Kodukkarundo 😂😂