സ്വന്തം ഹോട്ടലിൽ മറ്റുള്ളവർക്ക് കൊടുക്കുമ്പോൾ അച്ചാർ പോലെ വിളമ്പി കൊടുക്കും.ഒന്നും തൊടാൻ സമ്മതിക്കില്ല.മറ്റുള്ളവരുടെ ഹോട്ടലിൽ പോയാൽ നാക്ക് പുറത്ത് ഇട്ട് എല്ലാ പാത്രത്തിലും കയ്യിട്ടു വാരി തിന്നും. ഇതാണ് നല്ല സൗഹൃദം നല്ല നമസ്ക്കാരം.
സത്യം. ഓരോ തട്ടുകടയിലും പോയി എടുത്ത് കഴിക്കുന്നത് കാണുമ്പോൾ ദേഷ്യം തോന്നുന്നു. അയാളുടെ ഷോപ്പിൽ ഇതു പോലെ ആർക്കും സ്വാതന്ത്ര്യം കൊടുക്കില്ല. കൂട്ടുകാരൻ ഡോക്ടർ ആണെന്ന് പറഞ്ഞു അയാളുടെ പ്ലേറ്റിൽ നിന്നു കയ്യിട്ട് വാരിയത് കണ്ടില്ലേ?
കിഷോറേട്ടാ പൊളിച്ചു. അന്യായ വീഡിയോ 👌 ഇതുപോലെ ചിക്കൻ items ബീഫ് items പൊറോട്ട ദോശ ചമ്മന്തി സാമ്പാർ രസവട പപ്പടം ബിരിയാണി ഇങ്ങനെ നാവിൽ വെള്ളമൂറൂന്ന രൂചികളുടെ വീഡിയോകളാണ് കിഷോറേട്ടനിൽ നിന്ന് ഞാൻ പ്രതീക്ഷിക്കുന്നത് thank you so much kishoretta 🙏 umma 😘
ഓരോ നാട്ടിലും ഓരോരോ രുചിയിൽ അല്ലേ അത് കേരളത്തിൽ പോലും ആ സ്വാദ് ആസ്വദിക്കാൻ കഴിഞ്ഞ അണ്ണാ നിങ്ങൾ പൊളിയാട്ടോ വിദേശത്ത് നിന്ന് മടങ്ങുന്നു ഞാൻ ഒരു തട്ടുകട കൂട്ടാൻ കൂടുന്നോ ❤
സ്വന്തം ഹോട്ടലിൽ നിന്ന് ഒരോ പാത്രത്തിൽ നിന്ന് വേറെ ആരെങ്കിലും കഴിക്കുമ്പോൾ കിഷോറിന് ദേശ്യം വരും മറ്റുള്ളവരുടെ ഹോട്ടലിൽ പോയി ഒരോ പാത്രത്തിൽ നിന്ന് കൈയിട്ട് കഴിക്കും ആ ശീലം മാറ്റുക
സ്വന്തം ഹോട്ടലിൽ മറ്റുള്ളവർക്ക് കൊടുക്കുമ്പോൾ അച്ചാർ പോലെ വിളമ്പി കൊടുക്കും.ഒന്നും തൊടാൻ സമ്മതിക്കില്ല.മറ്റുള്ളവരുടെ ഹോട്ടലിൽ പോയാൽ നാക്ക് പുറത്ത് ഇട്ട് എല്ലാ പാത്രത്തിലും കയ്യിട്ടു വാരി തിന്നും. ഇതാണ് നല്ല സൗഹൃദം നല്ല നമസ്ക്കാരം.
സത്യം. ഓരോ തട്ടുകടയിലും പോയി എടുത്ത് കഴിക്കുന്നത് കാണുമ്പോൾ ദേഷ്യം തോന്നുന്നു. അയാളുടെ ഷോപ്പിൽ ഇതു പോലെ ആർക്കും സ്വാതന്ത്ര്യം കൊടുക്കില്ല. കൂട്ടുകാരൻ ഡോക്ടർ ആണെന്ന് പറഞ്ഞു അയാളുടെ പ്ലേറ്റിൽ നിന്നു കയ്യിട്ട് വാരിയത് കണ്ടില്ലേ?
Location evida
ഒരു നെടുമങ്ങാട്‌കാരൻ. ❤.
അണ്ണൻ പിന്നെ പൊളി അല്ലെ
Vchai le bedam tea🔥🔥
Pinne pillerum adupowliii🎉🎉
ഇപ്പോ തട്ടുകടകളിൽ ഹോട്ടലിനോളം തന്നെ വിലയാണ്
നല്ല സൗഹൃദം നല്ല നമസ്കാരം 🥰🥰🙏🙏👍
Avidthe Juice bay ile Kulukki 👌
Jucie bay💕
അണ്ണാ നിങ്ങൾ അവിടത്തെ Juice Bay റിവ്യൂ കൂടെ ഇടതെന്ത്.. അവിടത്തെ കുലുക്കി😘
കിഷോറേട്ടാ പൊളിച്ചു. അന്യായ വീഡിയോ 👌 ഇതുപോലെ ചിക്കൻ items ബീഫ് items പൊറോട്ട ദോശ ചമ്മന്തി സാമ്പാർ രസവട പപ്പടം
ബിരിയാണി ഇങ്ങനെ നാവിൽ വെള്ളമൂറൂന്ന രൂചികളുടെ വീഡിയോകളാണ് കിഷോറേട്ടനിൽ നിന്ന് ഞാൻ പ്രതീക്ഷിക്കുന്നത് thank you so much kishoretta 🙏 umma 😘
ജ്യൂസ് ബെ ലെ കുലുക്കി ഒരു രക്ഷയില്ല 👌
Amma veedu ❤❤❤
ഓരോ
നാട്ടിലും
ഓരോരോ
രുചിയിൽ അല്ലേ
അത് കേരളത്തിൽ
പോലും
ആ സ്വാദ്
ആസ്വദിക്കാൻ
കഴിഞ്ഞ
അണ്ണാ
നിങ്ങൾ പൊളിയാട്ടോ
വിദേശത്ത്
നിന്ന് മടങ്ങുന്നു
ഞാൻ
ഒരു തട്ടുകട
കൂട്ടാൻ
കൂടുന്നോ ❤
സ്വന്തം ഹോട്ടലിൽ നിന്ന് ഒരോ പാത്രത്തിൽ നിന്ന് വേറെ ആരെങ്കിലും കഴിക്കുമ്പോൾ കിഷോറിന് ദേശ്യം വരും മറ്റുള്ളവരുടെ ഹോട്ടലിൽ പോയി ഒരോ പാത്രത്തിൽ നിന്ന് കൈയിട്ട് കഴിക്കും ആ ശീലം മാറ്റുക
ഇതൊക്കെ കാണുന്ന പ്രവാസി 😋😋😋😌
Njanum😢
Avide anu nalathu ivide vannitu oru karayuvumilla, paisa vende avideyanekil athu kittum
ഞാനും😋😋😋
Super chetta❤❤
എന്റെ പൊന്നോ ...ഒടുക്കത്തെ തള്ളി മറിക്കൽ. ഈ തള്ളൽ നിർത്തു കിഷോർ
Super 👌
Super poli ❤
അടിപൊളി
❤️
ചേട്ടാ പാലക്കാട് say hi😂
Hi.
Super
adipoli🥰😘
Yes ഇപ്പോഴാണ് കോറാം തികഞ്ഞത്. കിഷോർ അണ്ണാ നിങ്ങൾ വന്നാൽ മരണമാസ് ആകും. Good work.
തിരുവനന്തപുരത്തെ ഫുഡ് അതിന്റെ ടെസ്റ്റ് വേറെവിടയും കിട്ടില്ല, തലക്കറി, ഒരു രക്ഷയും ഇല്ല 👍
Polichu
Angamaly food kannikko
K 12:09 12:09
😊
Afipóli❤
eallayidathum ninnum kazhichatu eangine undeda mone
ഞാൻ കഴിഞ്ഞ ദിവസം ഉള്ളൂർ പോകാൻ കേശവാദശപുരം വന്നായിരുന്നു
Athinu
Alfina fans🙌
Paattu daily undakumo😍🎸❤️
Weekends kaanum🔥
Weekends kaanum🔥
Ithokke kannuna hostlers🙂
Annad
5.30 അയ്യേ നാണമില്ലേ ഇയാൾക്കു
കിഷോർ കൊറച്ച് m g college old students ne പിടിച്ചിട്ട് പുറകിലെ മതിൽ ഒന്നു വൃത്തിയാക്കി പെയിൻ്റ് അടിച്ചാൽ കൊള്ളാം
എന്ത് വെറുപ്പിക്കലാണ് /അതുപോലെ തന്നെ കഴിപ്പ് അറപ്പ് ആവുന്നു
😂
Trivandrum Evide Aanu??
കിഷോർ എനിക്ക് ഒരുപാടു ഇഷ്ട്ടമാണ്
Can you your whatup nambar
❤
❤❤❤❤