2.1 5.1 stereo DC amplifier full detail video

Поділитися
Вставка
  • Опубліковано 19 вер 2024
  • Vehicle amplifier home amplifier full detail
    ഇതുപോലെയുള്ള ആംപ്ലിഫയറുകൾ എത്ര രൂപ വരും അസംബ്ലി ചെയ്യാൻ ഫുൾ ഡീറ്റൈൽ വീഡിയോ #man4tech

КОМЕНТАРІ • 37

  • @sureshmr6419
    @sureshmr6419 День тому +1

    സുപ്പർ

  • @akhil.1995
    @akhil.1995 11 годин тому +1

    ❤❤❤

  • @mytech1091
    @mytech1091 2 дні тому +1

    Super vedio

  • @nitheshkv2438
    @nitheshkv2438 2 дні тому +1

    Poli...❤❤❤

  • @sreejith-pb3oe
    @sreejith-pb3oe 2 дні тому +1

    chetta 2matheyum 3 matheyum setintae panel price parayamo❤❤

    • @man4tech805
      @man4tech805  2 дні тому

      180 ഓട്ടോറിക്ഷ മോഡൽ 2.1 പിന്നെ 2.1 വീട്ടിൽ വയ്ക്കുന്നത് 250 നമ്മൾ ഇവിടെ ചെയ്യിക്കുന്നതാണ് ഇത്

  • @teamzsrmlittlestars5824
    @teamzsrmlittlestars5824 2 дні тому +1

    Transistor boad chanalinu vechu kodukarundo working enganeyundavum

    • @man4tech805
      @man4tech805  2 дні тому

      ഒരു കാലഘട്ടത്ത് തിളങ്ങുന്നത് ട്രാൻസിസ്റ്റർ തന്നെയാണ്2n 30 55 /35 വോൾട്ട് ബോർഡ് ആയിരുന്നു അന്ന് വന്നിരുന്നത് അതിന്റെ വർക്കിംഗ് വേറെ ലെവൽ ആണ് ട്രാൻസിസ്റ്റർ ബോർഡ് കുഴപ്പമൊന്നുമില്ല പക്ഷേ അതിന് പറ്റിയ നല്ലൊരു ഗെയിം സ്റ്റേജ് തന്നെ വേണം എന്നാലേ അതിന് കറക്റ്റ് വർക്കിംഗ് കിട്ടും

    • @rajeshcr9028
      @rajeshcr9028 19 годин тому

      ​@@man4tech8052 n3055 ഒരു കാലത്ത് രാജാവ് ആയിരുന്നു സൗണ്ട് ക്ലാരിറ്റി Super

  • @മുള്ളൻ
    @മുള്ളൻ 16 годин тому +1

    ആ vu meter കുന്നംകുളത്ത്‌ എവിടെ കിട്ടും ചേട്ടാ

    • @man4tech805
      @man4tech805  14 годин тому

      ആൽഫ ഇലക്ട്രോണിക്സ് പട്ടാമ്പി റോഡ് ഫസ്റ്റ് ലെഫ്റ്റ് ഭാവന തിയേറ്റർ റോഡ് ഫസ്റ്റ് റൈറ്റ് ഇലക്ട്രോണിക് ഷോപ്പ്

  • @sanjaytkd-ut7qo
    @sanjaytkd-ut7qo 2 дні тому +1

    Ee 5 ambir trance fomaril etra inch sub kodukkan pattum

    • @man4tech805
      @man4tech805  2 дні тому

      ഫൈവ് ആമ്പിയർ ഒക്കെ എത്ര വോൾട്ടേജ് അതിനനുസരിച്ചിട്ടാണ് സബ് കൊടുക്കുന്നത് ഫൈവ് ആമ്പിയർ 27 സീറോ 27 ഉണ്ടെങ്കിൽ ഒരു 12" സബ് ഡ്രൈവ് ചെയ്യിക്കാം ട്രാൻസ്ഫോമർ നല്ലൊരു കോപ്പർ വൈൻഡിങ് ആയിരിക്കണം എന്ന് മാത്രം

  • @princeindoorandoutdoorplan3003
    @princeindoorandoutdoorplan3003 2 дні тому +1

    Ente 2.1 channel amp 35 +35+200 sub anu, ithil 8 inch woofer 40 w support cheyumo njan koduthu nokiyapol support avunila, sound valere kuravu.readymade amp anu puthiyathanu.

    • @man4tech805
      @man4tech805  2 дні тому +1

      റെഡിമെയ്ഡ് ക്യാമ്പ് ആണെങ്കിൽ 35 വാട്ട്സ് ഉണ്ടാവില്ല കാരണം അതിൽ ഐസി 2030ആയിരിക്കും ചാനലിൽ ഉപയോഗിച്ചിട്ടുള്ളത് വോളിയം കുറവ് മാത്രമേ ഉള്ളൂ എങ്കിൽ യുഎസ്ബി ബോർഡ് കഴിഞ്ഞ് ഒരു ഗെയിം ബോർഡ് സെറ്റ് ചെയ്താൽ മതി

    • @princeindoorandoutdoorplan3003
      @princeindoorandoutdoorplan3003 2 дні тому

      @@man4tech805 ok bro thanks 👍

  • @varghesemammen6490
    @varghesemammen6490 2 дні тому +1

    ഒരെണ്ണം പാഴ്സലായി അയക്കാൻ പറ്റുമോ

    • @man4tech805
      @man4tech805  2 дні тому

      പിന്നെന്താ പാഴ്സൽ അയക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ല ഒരുപാട് എണ്ണം കൊറിയർ വഴി അയച്ചു കൊടുക്കുന്നതാ

  • @tomyfrancis7729
    @tomyfrancis7729 2 дні тому +1

    എനിക്ക് ഒരു 2.1 ആബ്ലിഫയർ with Speakers including റേഡിയോ FM & AM വേണം എത്രയാവും?

    • @man4tech805
      @man4tech805  2 дні тому

      ഏകദേശം സൈഡ് സ്പീക്കർ ലെഫ്റ്റ് റൈറ്റ് എത്ര ഇഞ്ച് എത്ര വാട്സ് വേണ്ടിവരും അതുപോലെ സബ്ബ് എത്ര ഇഞ്ച് എത്ര വാട്സ് അതിന്റെ ഒരു ഡീറ്റെയിൽസ് തന്നാൽ നമുക്ക് അതിന്റെ റൈറ്റ് പറയാൻ പറ്റും

    • @tomyfrancis7729
      @tomyfrancis7729 2 дні тому

      @@man4tech805 എനിക്ക് എൻ്റെ ഹാളിൽ വക്കുന്നതിനുവേണ്ടിയാണ് ഒരു 450 Squire feet ഹാൾ

  • @gokulgoku3477
    @gokulgoku3477 2 дні тому +1

    താങ്കളുടെ കയ്യിൽ റേറ്റ് നല്ല കുറവാണു. ❤. ചേട്ടാ കുന്നം കുളത്തു ആമ്പ് ഫ്രന്റ് പാനൽ ചെയ്യുന്ന സ്ഥലം ഉണ്ടോ? . ഉണ്ടെങ്കിൽ എവിടെ ആണെന്ന് ഒന്ന് പറയാമോ

    • @man4tech805
      @man4tech805  2 дні тому

      കുന്നംകുളത്ത് ഫ്രണ്ട് ചെയ്യുന്ന കടകളുണ്ട് പക്ഷേ നമ്മൾ അതിന്റെ കറക്റ്റ് മെഷർമെന്റ് അവർക്ക് കൊടുക്കണം എന്നാലേ അവർ ചെയ്തു തരും പിന്നെ ഞാൻ ചെയ്യുന്നത് എറണാകുളം ഒരു ടീമിന്റെ അടുത്താണ് അവർക്ക് ക്യാബിന്റെ അളവ് അതുപോലെ ഏതൊക്കെ കൺട്രോൾ യുഎസ്ബി ബോർഡ് അങ്ങനെയുള്ള ഡീറ്റൈൽ കൊടുത്താൽ അവർ കറക്റ്റ് സെറ്റ് ചെയ്ത് തരും

    • @gokulgoku3477
      @gokulgoku3477 День тому

      Thanks. ❤

    • @shinodkalavoor100
      @shinodkalavoor100 13 годин тому

      എറണാകുളം ടീമിന്റ നമ്പർ ഉണ്ടൊ?

  • @Purushothaman.APurushu
    @Purushothaman.APurushu 17 годин тому +1

    സ്ഥലം എവിടെയാണ്

    • @man4tech805
      @man4tech805  14 годин тому

      കുന്നംകുളം ആണ് ചേട്ടാ സ്ഥലം

  • @dinojohnson4380
    @dinojohnson4380 2 дні тому +1

    S T K പെർഫോമെൻസ് ക്വാളിറ്റി എപ്പോഴും ഒരു ഹരമാണ് 👍🏻👍🏻

    • @man4tech805
      @man4tech805  2 дні тому +1

      അതിൽ പാട്ട് കേൾക്കുന്ന രസം വേറെ ഒന്നിലും കിട്ടാൻ എളുപ്പമല്ല ഒരുവിധം സോണി സിസ്റ്റങ്ങളിൽ ഒക്കെ എസ് ടി കെ ഐ സി ആണ് ഞാൻ കണ്ടിട്ടുള്ളത്

    • @teamzsrmlittlestars5824
      @teamzsrmlittlestars5824 2 дні тому

      Ente kayyil 27 0 27 8a transformeranu athil stk board vekkan patto

    • @dinojohnson4380
      @dinojohnson4380 День тому +1

      ഒർജിനൽ IC ആണെങ്കിൽ ok വെക്കാം പക്ഷെ ഇപ്പോൾ കിട്ടുന്നത് ഡ്യൂപ്ലിക്കേറ്റ് ആണ് ആയതുകൊണ്ട് IC യുടെ സേഫ്റ്റി ക്കുവേണ്ടി 22-0 -22 ൽ ഒതുക്കുന്നതായിരിക്കും നല്ലത് ബ്രോ

    • @teamzsrmlittlestars5824
      @teamzsrmlittlestars5824 День тому

      ഒർജിനൽ കിട്ടാൻ വല്ല മാർഗ്ഗമുണ്ടോ ബ്രോ?.

  • @AneeshAneesh-lr2cv
    @AneeshAneesh-lr2cv День тому +1

    Bro ph number

    • @man4tech805
      @man4tech805  День тому

      ഫോൺ നമ്പർ ചാനൽ ഡിസ്ക്രിപ്ഷൻ കേറി നോക്കുക അവിടെയുണ്ട്

  • @ManuManoj-y1s
    @ManuManoj-y1s 2 дні тому +1

    Enikkum oru amplifier cheyyanam plz phone number

    • @man4tech805
      @man4tech805  День тому +1

      ആയിക്കോട്ടെ ചെയ്യാലോ ഫോൺ നമ്പർ നമ്മുടെ ചാനലിന്റെ ഫസ്റ്റ് പേജിൽ തന്നെയുണ്ട്