subwoofer കറക്റ്റ് വർക്കിംഗ് കിട്ടുന്നില്ല

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 37

  • @harick-jy6dr
    @harick-jy6dr 10 днів тому +1

    സാധാരണക്കാർക്ക് ഒന്നുകൂടെ നന്നായി മനസ്സിലാക്കാവുന്ന രീതിയിൽ വിശദമായി വാട്സ് അനുസരിച്ച് പെർഫെക്റ്റ് മാച്ച് components നെ കുറിച്ച് ഒരു വീഡിയോ ചെയ്യണം...

    • @man4tech805
      @man4tech805  9 днів тому +1

      അങ്ങനെയാവട്ടെ ബ്രോ

  • @Roopeshpc
    @Roopeshpc Місяць тому +1

    ❤️❤️❤️❤️❤️❤️❤️❤️❤️👍

  • @ashishaj3d
    @ashishaj3d Місяць тому +1

    brother.. SONY BDV 4100 എന്ന BLURAY PLAYER ഓട് കൂടിയ home theatre packege ആണ്.എനിക്ക് company വരുന്ന subwoofer change ചെയ്തു വാട്‌സ് കൂടിയത് വയ്ക്കാൻ പറ്റുമോ,..ex. jbl, yamaha, polk.....plz reply

    • @man4tech805
      @man4tech805  Місяць тому

      കമ്പനി സെറ്റായതുകൊണ്ട് അതിൽ വേറെ വാട്സപ്പ് കൂടിയത് വയ്ക്കാതിരിക്കുന്നത് ആയിരിക്കും നല്ലത് അത് അതിൽ ഇരിക്കുന്ന woofer കറക്റ്റ് മാച്ച് ആയിട്ടുള്ള ബോർഡ് ആയിരിക്കും അതിലുള്ളത് അതുകൊണ്ട് പരമാവധി വേറെ സബൂഫർ കൊടുക്കാതെ നോക്കുക അല്ലെങ്കിൽ വേറെ ഒരു ആംപ്ലിഫയറിലേക്ക് ഔട്ട് അതിൽ നിന്ന് എടുത്തുകൊടുത്ത് അതിലേക്ക് നമുക്ക് എത്ര വാട്ട്സിന്റെ വേണമെങ്കിലും കൊടുക്കാം

  • @midhuntech3872
    @midhuntech3872 Місяць тому +2

    Super explanation bro

    • @man4tech805
      @man4tech805  Місяць тому

      താങ്ക്യൂ ചേട്ടാ

  • @tajames
    @tajames Місяць тому +1

    Thanks brother god bless you

    • @man4tech805
      @man4tech805  Місяць тому

      താങ്ക്യൂ സെയിം ടു യു

  • @dibildeva4722
    @dibildeva4722 Місяць тому +1

    Very good ആശാൻ 👍🏻👍🏻🔥🔥🔥

    • @man4tech805
      @man4tech805  Місяць тому

      താങ്ക്യൂ മച്ചാനെ

  • @D-MAXAUDIO
    @D-MAXAUDIO Місяць тому +1

    Performance kitanamenkil sub box fiber box cheyyuka

    • @man4tech805
      @man4tech805  Місяць тому

      ബോക്സ് എങ്ങനെ ഉണ്ടാക്കിയിട്ടും കാര്യമില്ല അതിലേക്ക് കൊടുക്കുന്ന ആംപ്ലിഫയറിന്റെ പവർ അനുസരിച്ചിട്ടാണ് വർക്കിംഗ് ഉണ്ടാവുകയുള്ളൂ

    • @D-MAXAUDIO
      @D-MAXAUDIO Місяць тому

      @@man4tech805 athum sariyavanm box fiber box anu kooduthal efect anubavam anallo guru

    • @ashokkrishnan1173
      @ashokkrishnan1173 Місяць тому

      പണ്ട് കലത്തിലായിർന്നു വെച്ചത്​@@D-MAXAUDIO

  • @Shajeerpp
    @Shajeerpp Місяць тому +1

    Super

  • @amaldev-zi6lj
    @amaldev-zi6lj Місяць тому +1

    ചേട്ടാ സമയം കിട്ടുമ്പോളോ അല്ലെ പറ്റിയ ഒരു ബോർഡ്‌ കിട്ടുമ്പോളോ എന്താണ് ബയാസിങ്, എങ്ങനാണ് ബയാസിങ് എന്നുള്ള ഒരു ഡീറ്റൈൽഡ് വീഡിയോ ചെയ്യാമോ?

    • @man4tech805
      @man4tech805  Місяць тому

      അടുത്ത് തന്നെ നമുക്ക് സെറ്റ് ആക്കാം ബോർഡ് ഒരെണ്ണം കിട്ടട്ടെ ഇപ്പോൾ തിരക്കുണ്ട് അതു കഴിഞ്ഞിട്ട് ചെയ്യാം

    • @amaldev-zi6lj
      @amaldev-zi6lj Місяць тому +1

      @@man4tech805 😊👍🏻

  • @suhail9981
    @suhail9981 Місяць тому +1

    Super 💯

  • @jithendrajithu8104
    @jithendrajithu8104 Місяць тому +2

    എല്ലാവരും സ്വന്തം ആവശ്യത്തിന് ഉണ്ടാക്കുന്ന കാലം

  • @prasanthprasanth720
    @prasanthprasanth720 Місяць тому +1

    ❤👍

  • @gopakumar7339
    @gopakumar7339 Місяць тому +1

    Bro ഒരു sub അമ്പിന് എങ്ങനെയുള്ള ഫിൽറ്റർ ബോർഡിന് കൊടുക്കണം അങ്ങനെ ഉള്ള ഒരു വീഡിയോ ഇടണം ex.. Stk or ic. Transister. mosfet. Markethil കിട്ടുന്ന bord ഉഃ shan. ശക്തി. കുമാർ. പിന്നെ മാർകറ്റിൽ കിട്ടുന്ന ബോർഡ്. എല്ലാവർക്കും ഉപകരിക്കും

  • @babu7231
    @babu7231 Місяць тому +1

    👍😍😍

  • @irshadpmpm4741
    @irshadpmpm4741 Місяць тому

    7294 volt ampire transformer details

    • @man4tech805
      @man4tech805  Місяць тому

      പത്തു വോൾട്ട് തൊട്ട് മാക്സിമം 40 വോൾട്ട് വരെ കൊടുക്കാം ഒരു ഒരു 24 സീറോ 24/ 5aകൊടുക്കുന്നതായിരിക്കും നല്ലത്

  • @subramaniantk4338
    @subramaniantk4338 Місяць тому +2

    വെറുതെ സമയം നഷ്ടം

  • @tipsmedia007
    @tipsmedia007 Місяць тому +1

    Hai sir 🙏 good video

    • @man4tech805
      @man4tech805  Місяць тому

      താങ്ക്യൂ കൂട്ടുകാരാ

  • @ayyappadasvh1266
    @ayyappadasvh1266 Місяць тому +1

    Number tharamo

    • @man4tech805
      @man4tech805  Місяць тому

      നമ്പർ നമ്മുടെ ചാനലിന്റെ ഫസ്റ്റ് പേജിൽ തന്നെ കിടപ്പുണ്ട്

  • @ranjithpk1672
    @ranjithpk1672 Місяць тому +1

  • @mr_1799
    @mr_1799 Місяць тому +1