ചിരിച്ചു ചിരിച്ചു ഊപ്പാട് ഇളകി ഈ കോമഡി കണ്ടിട്ട് | Sreenivasan Comedy Scenes | Jagadeesh Comedy

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 21

  • @jishnumohanmp9391
    @jishnumohanmp9391 6 місяців тому +14

    നല്ലൊരു ആക്ഷേപ ഹാസ്യ ചിത്രം ആയിരുന്നു ✌️ ഇന്ന് ആണേൽ ഷുവർ ഹിറ്റ്‌ ആയേനെ

  • @johnjose4108
    @johnjose4108 6 місяців тому +29

    എന്തുകൊണ്ടോ വിജയിക്കാതെ പോയ നല്ല ഒരു സിനിമ

    • @rajeswarinatesan8805
      @rajeswarinatesan8805 6 місяців тому +4

      Cinema name pls ? 🙏😁

    • @Blue_Star_X
      @Blue_Star_X 6 місяців тому +1

      ​​@@rajeswarinatesan8805bhargavacharitam moonam khantam😌

    • @Jamburubamburu
      @Jamburubamburu 6 місяців тому +1

      Etha filim

    • @a_vj9840
      @a_vj9840 6 місяців тому +5

      ഈ പൊട്ടൻ പടമാണോ നല്ല സിനിമ ഇങ്ങനെ മമ്മൂട്ടിക്ക് കുറെ സിനിമ ഉണ്ട് 🤣🤣

    • @Heroradhaa
      @Heroradhaa 6 місяців тому

      പൊട്ടൻ പടം കാണാൻ എന്തിന വന്നെ ​@@a_vj9840

  • @ethanhunt6725
    @ethanhunt6725 6 місяців тому +3

    ജോണിച്ചേട്ടൻ്റെ മീശ 🤣🤣🤣

  • @Gkm-
    @Gkm- 6 місяців тому +5

    മമ്മുക്കയുടെ വലിയ ബോംബ് പടം ശ്രീനിവാസൻ ഉള്ളത് കൊണ്ട് മാത്രം കണ്ടിരിക്കാം അങ്ങേരുടെ വേഷം നന്നായി അഭിനയിച്ചു

  • @tb-vandusen
    @tb-vandusen 6 місяців тому +1

    കുരങ്ങൻ തയ്യൽകാരൻ ആണെന്ന് തോന്നുന്നു അളവൊക്കെ എടുക്കുന്നല്ലോ 😂😂

  • @mallumalappuramtrolls07
    @mallumalappuramtrolls07 6 місяців тому +1

    👍

  • @pphouse2365
    @pphouse2365 6 місяців тому +2

    Movie name

  • @JustinJacob-d2b
    @JustinJacob-d2b 5 місяців тому

    Indian 2 😂

  • @jalajeshkp7206
    @jalajeshkp7206 6 місяців тому

    ഈ പടത്തിന്റെ തീം നല്ലത്