പൊന്നു എത്ര മാറി ലെ ഇപ്പോ അമ്മയെ പോലെ നല്ലൊരു കുടുംബിനി കുടുംബത്തോട് നല്ല സ്നേഹം ഉള്ള കുട്ടി ഷെബി അവിടെ മരുമകൻ അല്ല മകൻ തന്നെ ആണ്, എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടെ
പൊന്നു നല്ലൊരു മോളാണ് അച്ഛൻ അമ്മ മാരുടെ ഭാഗ്യം ആണ് ഈ കുട്ടി... കുടുംബ ത്തെ ചേർത്ത പിടിച്ചു അവരുടെ സന്തോഷം കണ്ടെത്താൻ അവൾ എത്ര effort ആണ് എടുക്കുന്നെ.. നല്ലൊരു മോൻ തന്നെ ഷെബിയും 😍👍
ഒരുപാട് ഇഷ്ടം ആയി ഇന്നത്തെ വീഡിയോ ❤ കാരണം പൊന്നു ഷെബിൻ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഇങ്ങനെ ഒരു ലൈഫ്.. ശരിക്കും അവർ ഉണ്ടാക്കി എടുക്കുകയായിരുന്നു..ആ കല്യാണം കഴിച്ച സമയം മുതൽ ഈ അമ്മയും അച്ഛനും ചേർത്ത് പിടിച്ചു നിങ്ങളെ ❤ എത്ര പ്രശംസിച്ചാലും മതിയാവില്ല.. കാരണം നാടും നാട്ടുകാരും വീട്ടുകാരും ബന്ധുക്കളും എല്ലാം കൈവിട്ട ഒരുപാട് സാഹചര്യത്തിൽ കൂടി നിങ്ങൾ കടന്നു പോയി.. അപ്പോഴെല്ലാം ഈ മക്കളെ എല്ലാവരേയും ആ കൊച്ചു വീട്ടിൽ സ്നേഹവും സംരക്ഷണവും കരുതലും ശ്രദ്ധയും നൽകി ചേർത്ത് പിടിച്ച ആ നല്ല മാതാപിതാക്കൾക്ക് ഈ ക്രിസ്മസ് ദിനത്തിൽ നിങ്ങൾ കൊടുത്ത ആ സമ്മാനങ്ങൾ ❤❤❤ അത് അവരുടെ മനസ് നിറച്ച കാഴ്ച... കണ്ണ് നിറഞ്ഞാണ് ഞാൻ ഈ കമന്റ് എഴുതുന്നത്... എന്നും നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ!!❤ ഇനിയും നിങ്ങൾക്ക് ഒരുപാട് ഉയരത്തിൽ എത്താൻ കഴിയും.ഈ നൻമയും വിനയവും ക്ഷമയും സത്യസന്ധതയും നിങ്ങളുടെ ഉള്ളിൽ എന്നും ഉണ്ടായാൽ മതി, നിങ്ങൾക്ക് ഉയർച്ച ഉണ്ടാകും ❤ ഒപ്പം ഇന്ന് പൊന്നു ഇട്ട ഡ്രസ് അതിഗംഭീരമായി ❤ പിന്നെ അമ്മ ഉണ്ടാക്കിയ ഭക്ഷണം ❤❤❤ ഒരുപാട് ക്രിസ്മസ് വിഭവങ്ങൾ ഫുഡ് ചാനലുകളും എല്ലാം ഒരുപാട് ചെയ്തത് യുട്യൂബിൽ കണ്ടു, എങ്കിലും ഇതുപോലെ ഒരു പെർഫെക്റ്റ് ബ്രേക്ക്ഫാസ്റ്റ്, ലഞ്ച് ഇത് ഒരു സാധാരണ വീട്ടമ്മ ഇത്രയും professional touch ൽ ചെയ്തത് നിങ്ങൾ മാത്രം ആണ് ❤❤❤❤ ഇതാവണം ക്രിസ്മസ് ❤❤❤
ഇതൊരു സ്നേഹം ഉള്ള family ആണ്.സ്നേഹം ഉള്ള മാതാപിതാക്കൾ,കൊടുത്താൽ തിരിച്ച് ഇരട്ടി സ്നേഹിക്കുന്ന മക്കൾ,ഷെബിയെ സ്വന്തം മകനെ പോലെ ആണ് അവർക്ക്,തിരിച്ച് ഷെബി കും ഒരു കുടുംബത്തെ പോലെ തന്നെ ആണ്❤എന്നും നിലനിൽക്കട്ടെ ഈ സ്നേഹം, ഗുരുവായൂർ വരുമ്പോ എന്നും നിങ്ങളെ familye പറ്റി ചിന്തിക്കും,love you all❤❤❤
പൊന്നു ഷെബിൻ ഞാൻ ആദ്യമായിട്ടാണ് കമന്റിടുന്നത് വീഡിയോ കാണാറുണ്ട് ഇതുവരെയും കമന്റ് ഇടുകയോ സബ്സ്ക്രൈബ് ചെയ്യുകയോ ചെയ്തിട്ടില്ല ഇന്നത്തെ വീഡിയോ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമായി ശരിക്കും പറഞ്ഞാൽ കണ്ണ് നിറഞ്ഞിട്ടാണ് ഞാൻ കമന്റ് ഇടുന്നത് എനിക്ക് മനസ്സിൽ തോന്നിയ ഒരു കാര്യം പറഞ്ഞോട്ടെ പൊന്നു എടുത്ത തീരുമാനം ശരിയായിരുന്നു അച്ഛനെയും അമ്മയും സഹോദരങ്ങളെ എല്ലാവരും കൂടിയുള്ള സന്തോഷം ശരിക്കും എന്റെ കണ്ണ് നിറയുന്നു ആരുടെയും കണ്ണ് തട്ടാതിരിക്കട്ടെ ഇനിയങ്ങോട്ടുള്ള നിങ്ങളുടെ ക്രിസ്മസികൾ എല്ലാം എല്ലാ ആഘോഷങ്ങളും ഇതുപോലെ സന്തോഷമായി ഇരിക്കട്ടെ പൊന്നു ഷെബിനും നിങ്ങളുടെ കുഞ്ഞും സഹോദരങ്ങളും അമ്മയും അച്ഛനും ഇതുപോലെ എന്നും ഇരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു ഗോഡ് ബ്ലെസ് യുവർ ഫാമിലി

സ്നേഹമുള്ള മാതാപിതാക്കൾ ഒരു അനുഗ്രഹമാണ് ❤️
പൊന്നു നല്ലൊരു മോളാണ് അച്ഛൻ അമ്മ മാരുടെ ഭാഗ്യം ആണ് ഈ കുട്ടി... കുടുംബ ത്തെ ചേർത്ത പിടിച്ചു അവരുടെ സന്തോഷം കണ്ടെത്താൻ അവൾ എത്ര effort ആണ് എടുക്കുന്നെ.. നല്ലൊരു മോൻ തന്നെ ഷെബിയും 😍👍
നല്ലൊരു ക്രിസ്മസ് and New year aakate എല്ലാവർക്കും. രക്ഷകനായ ഈശോയുടെ അനുഗ്രഹം ഈ വർഷത്തിൽ ഉണ്ടാകട്ടെ ❤🎉🎉🎉
ഒരുപാട് ഇഷ്ടം ആയി ഇന്നത്തെ വീഡിയോ ❤ കാരണം പൊന്നു ഷെബിൻ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഇങ്ങനെ ഒരു ലൈഫ്.. ശരിക്കും അവർ ഉണ്ടാക്കി എടുക്കുകയായിരുന്നു..ആ കല്യാണം കഴിച്ച സമയം മുതൽ ഈ അമ്മയും അച്ഛനും ചേർത്ത് പിടിച്ചു നിങ്ങളെ ❤ എത്ര പ്രശംസിച്ചാലും മതിയാവില്ല.. കാരണം നാടും നാട്ടുകാരും വീട്ടുകാരും ബന്ധുക്കളും എല്ലാം കൈവിട്ട ഒരുപാട് സാഹചര്യത്തിൽ കൂടി നിങ്ങൾ കടന്നു പോയി.. അപ്പോഴെല്ലാം ഈ മക്കളെ എല്ലാവരേയും ആ കൊച്ചു വീട്ടിൽ സ്നേഹവും സംരക്ഷണവും കരുതലും ശ്രദ്ധയും നൽകി ചേർത്ത് പിടിച്ച ആ നല്ല മാതാപിതാക്കൾക്ക് ഈ ക്രിസ്മസ് ദിനത്തിൽ നിങ്ങൾ കൊടുത്ത ആ സമ്മാനങ്ങൾ ❤❤❤ അത് അവരുടെ മനസ് നിറച്ച കാഴ്ച... കണ്ണ് നിറഞ്ഞാണ് ഞാൻ ഈ കമന്റ് എഴുതുന്നത്... എന്നും നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ!!❤ ഇനിയും നിങ്ങൾക്ക് ഒരുപാട് ഉയരത്തിൽ എത്താൻ കഴിയും.ഈ നൻമയും വിനയവും ക്ഷമയും സത്യസന്ധതയും നിങ്ങളുടെ ഉള്ളിൽ എന്നും ഉണ്ടായാൽ മതി, നിങ്ങൾക്ക് ഉയർച്ച ഉണ്ടാകും ❤ ഒപ്പം ഇന്ന് പൊന്നു ഇട്ട ഡ്രസ് അതിഗംഭീരമായി ❤ പിന്നെ അമ്മ ഉണ്ടാക്കിയ ഭക്ഷണം ❤❤❤ ഒരുപാട് ക്രിസ്മസ് വിഭവങ്ങൾ ഫുഡ് ചാനലുകളും എല്ലാം ഒരുപാട് ചെയ്തത് യുട്യൂബിൽ കണ്ടു, എങ്കിലും ഇതുപോലെ ഒരു പെർഫെക്റ്റ് ബ്രേക്ക്ഫാസ്റ്റ്, ലഞ്ച് ഇത് ഒരു സാധാരണ വീട്ടമ്മ ഇത്രയും professional touch ൽ ചെയ്തത് നിങ്ങൾ മാത്രം ആണ് ❤❤❤❤ ഇതാവണം ക്രിസ്മസ് ❤❤❤
❤❤ 😘
ഇതൊരു സ്നേഹം ഉള്ള family ആണ്.സ്നേഹം ഉള്ള മാതാപിതാക്കൾ,കൊടുത്താൽ തിരിച്ച് ഇരട്ടി സ്നേഹിക്കുന്ന മക്കൾ,ഷെബിയെ സ്വന്തം മകനെ പോലെ ആണ് അവർക്ക്,തിരിച്ച് ഷെബി കും ഒരു കുടുംബത്തെ പോലെ തന്നെ ആണ്❤എന്നും നിലനിൽക്കട്ടെ ഈ സ്നേഹം, ഗുരുവായൂർ വരുമ്പോ എന്നും നിങ്ങളെ familye പറ്റി ചിന്തിക്കും,love you all❤❤❤
പൊന്നു ഷെബിൻ ഞാൻ ആദ്യമായിട്ടാണ് കമന്റിടുന്നത് വീഡിയോ കാണാറുണ്ട് ഇതുവരെയും കമന്റ് ഇടുകയോ സബ്സ്ക്രൈബ് ചെയ്യുകയോ ചെയ്തിട്ടില്ല ഇന്നത്തെ വീഡിയോ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമായി ശരിക്കും പറഞ്ഞാൽ കണ്ണ് നിറഞ്ഞിട്ടാണ് ഞാൻ കമന്റ് ഇടുന്നത് എനിക്ക് മനസ്സിൽ തോന്നിയ ഒരു കാര്യം പറഞ്ഞോട്ടെ പൊന്നു എടുത്ത തീരുമാനം ശരിയായിരുന്നു അച്ഛനെയും അമ്മയും സഹോദരങ്ങളെ എല്ലാവരും കൂടിയുള്ള സന്തോഷം ശരിക്കും എന്റെ കണ്ണ് നിറയുന്നു ആരുടെയും കണ്ണ് തട്ടാതിരിക്കട്ടെ ഇനിയങ്ങോട്ടുള്ള നിങ്ങളുടെ ക്രിസ്മസികൾ എല്ലാം എല്ലാ ആഘോഷങ്ങളും ഇതുപോലെ സന്തോഷമായി ഇരിക്കട്ടെ പൊന്നു ഷെബിനും നിങ്ങളുടെ കുഞ്ഞും സഹോദരങ്ങളും അമ്മയും അച്ഛനും ഇതുപോലെ എന്നും ഇരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു ഗോഡ് ബ്ലെസ് യുവർ ഫാമിലി
Ponnu chechi and shebn Chetan and all uppum mulakum lite Allelum poliyaa😘💯❤️
❤
Merry Christmas ❤❤❤. Superb blog❤❤❤. God bless you all❤❤❤
ചക്കരേ അടിപൊളി ❤❤❤❤
Happy X,mas to Ponnu vlogs family members 💖 ❤️ 💓 💕 💗 ♥️. The best X,mas celebration with parents and siblings. ❤🎉
ഗിഫ്റ്റ് കണ്ടപ്പോ അച്ഛൻ എന്തോ പറഞ്ഞപ്പോ ponnunte ചിരി 😅👍🏻
Ningalude familye orupadu ishtam❤❤❤
Ammak kazhiyunna paramavadhi diet follow cheyyan parayanam .angine healthy ayi orupad kalam jeevikatte
Othiri happy ayie ee vlog kandappol enthayalum nallathu varattae🩵💚
Happy christmas God bless you u all 💓💓💓💓
God bless u makale🥰🥰
merry xmas and happy newyear to you all😍,,,,,ee snehavum santhoshavum ennennum nilanilkatte..luv you all❤💙 ............am Heera Shenoy
Happy Xmas 🎁🎄🎄❤🎉🎉
നിങ്ങളെ എന്നും സന്തോഷത്തോടെ ഇങ്ങനെ തന്നെ പോട്ടെ❤❤❤
❤
നിങ്ങളെ രണ്ടു പേരുടെയും ഫാമിലി ആയിട്ട് അടുത്ത വർഷം ക്രിസ്മാസ് ആഘോഷിക്കട്ടെ🎉🎉
❤❤🎉
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Work rate ethra
🎉🎉❤
ലിപ്സ്റ്റിക് ഷെയിഡ് ഏതാ പൊന്നു
❤🎉❤🎉❤
❤❤❤
പൊന്നു ലിപ്സ്റ്റിക് ഏതാ പൊന്നു
❤ othiri santhosham kandappol ❤
Kunukki ponnu pole erikkunne
Ede aarude ammaya husinteyano
പോന്നുന്റെ black dress അടിപൊളി. ഞാൻ q&a പറഞ്ഞിരുന്നു, modern dress try ചെയ്യുമോ എന്ന് 🥰എടോ ഇയാൾക്ക് എല്ലാ model dress നന്നായിട്ട് ചേരും.
❤❤
Kathu kutta love you all 🥰🥰🥰🥰🥰
❤❤
❤❤
❤❤❤❤❤❤❤❤
❤❤❤❤❤❤
❤❤❤❤❤❤❤❤
❤️
❤❤❤
👍🏻🥰
❤❤
❤❤
❤❤❤
❤❤❤
❤❤❤