Always keep smiling love from Assam ❤ lvarude video sthiram kanunnavar aarokke ivide varu ❤ super sister anvi Anna Amma hero ❤️ sangeeth reshu expression ❤❤ family happy
I don't know Malayalam but yours shorts and video we watching very much u all together your family I like very much if u see my comments please reply me u know Tamil speech
ഏട്ടനും അനിയനും കൂടെ ഒത്തു ഒരു വീട്ടിൽ മുകളിലും ചോടെയും ആയി താമസിക്കൂ അതൊക്കെ ഒരു സുഖമുള്ള കാലങ്ങൾ അല്ലെ..മോട്ടേർ ടാങ്ക് ഓട്ടമാറ്റിക് ആക്കൂ അപ്പൊ ഇങ്ങനെ വെള്ളം പോകില്ലല്ലോ..
@@Shibikp-sf7hhകുറച്ചുപേർ അങ്ങിനെ അടിച്ചു പിരിയും എന്നു കരുതി എല്ലാവരും അങ്ങിനെ ആണോ..എന്റെ വല്യമേടെ 3 മക്കൾ 3 നിലകളിലായി താമസിക്കുന്നു ഒരു ഫ്ലാറ്റ് പോലെ 3 നിലകളിലും ഒരേപോലെ റൂം അടുകളകൾ അങ്ങിനെയാണ് വീട് കെട്ടിയിരിക്കുന്നത് അവര് സുഖായി ജീവിയ്ക്കുന്നു അതു പോലെ ഇപ്പോ കുറേപേർ ചെയ്യുന്നുണ്ട് ഇങ്ങനെ
Hii ...iam from Karnataka & I like your videos❤...but I can't understand your language..plz put the subtitles 😊
English subtitles??
07:45 ഞാനും മിക്കപ്പോഴും മോട്ടർ നിറഞ്ഞു എന്നാണ് ആദ്യം പറഞ്ഞു പോകുന്നത്, പിന്നെ തിരുത്തി ടാങ്ക് എന്നാക്കും..🤭🤣
Njanum 😅😅
Njanum 😂
Njanum
ഞാനും
90% അങ്ങിനെയാ😂😂
Your family is superb. Please don't become like praveen and pranav . Be together always. Love this family a lot❤
Middle class ellavarkkumm kalyanam kazhija mathrame swanthamayi room ,fan ,kattil ,bed ellam kittuuu😂😂😂
Satyam 😂enikkente veettil room kittiyathu 5bro Kalyanam kazhichu 😂athinu shesham 😅ippol room kuravaa 8per und athil oraale maariyulloo 2ndamathe aal maraan pokunnu Baki 6per 😢😂😂
please provide with English subtitles ❤ from Andhra
I am Bengali..me Tamilnadu Kanyakumari shift....U language me no understand ..❤❤ But Video better ❤❤
സായൂ മോനെ സംഗീതേട്ടനെ ക്രൂരൻ എന്നു വിളിച്ചതിനു സായൂമോനെ ചോദിച്ചു വാങ്ങാൻ നിക്കല്ലേ ❤️♥️സംഗീത് ഏട്ടൻ പൊളി ആണ് ❤️❤️♥️♥️
വാവ anvi കുട്ടനെ പൊലെ തന്നെ ആണ് 🎉🎉🎉🎉 സൂപ്പർ വീഡിയോ..അച്ഛൻ്റെ ഓട്ടം 😂😂😂 പാവം...❤❤❤
ആഷ് ബ്ലോക്ക് വച്ചു ചെയ്യുന്നതായിരുന്നു നല്ലത്, കാരണം 2ഫ്ലോർ കേട്ടുമ്പോൾ വെയിറ്റ് കുറക്കാൻ സാധിക്കും
3:36 echuttanu കൃത്യം ആയി അറിയാ എവിടെ ആണ് ഒഴിക്കേണ്ടത് എന്ന് 😂😂😂😂
എല്ലാവരും ഒന്നിച്ചുള്ളത് ആണ് സന്തോഷം 😍😍😍😍😍😍😍
ഒരുമയുള്ളിടത്ത് മാത്രം
Please provide english subtitle guysss.... 🙏🏻
അടിപൊളി ഫാമിലി 🥰🥰എല്ലാരേം ഒരുപാട് ഇഷ്ട്ടം 🥰
എന്റെയും അവസ്ഥ അത് തന്നെ സായൂ... കല്യാണം കഴിയേണ്ടി വന്നു കിടപ്പാടം കിട്ടാൻ...
അമ്മയുടെ പുഞ്ചിരി 😂അടിപൊളി ഫാമിലി
ജലദോഷം ഒക്കെ ഉള്ളപ്പോൾ കൊച്ചു കുട്ടികളെ താലോലിക്കാൻ നിൽക്കാതിരിക്കുന്നതാണ് നല്ലത്, അല്ലേൽ അവർക്കു കൂടി നിങ്ങൾ അസുഖം കൊടുക്കും 🙏🏻
Yellam nallathu Bole nadakatti❤❤❤
Happy to see that the baby doesnt wore diapper all time♥️♥️♥️♥️
മേലേലെ 2 റൂം രണ്ടു കുട്ടികൾ ഇല്ലേ പിന്നെ അവർ വലുതായാൽ ഒരു റൂം കൂടി വേണമെന്ന് തോന്നും
Always keep smiling love from Assam ❤ lvarude video sthiram kanunnavar aarokke ivide varu ❤ super sister anvi Anna Amma hero ❤️ sangeeth reshu expression ❤❤ family happy
Motor niranju vellam pokunnath😂😂 tank ennu ethra parayan nokiyalum avasanam motor mathrame varuu😂😂
എന്നും ഈ ഒത്തൊരുമ ഉണ്ടാവട്ടെ ♥️♥️❤️❤️അൻവി ♥️♥️♥️എച്ചു
Superrrr😍🥰
എല്ലാം നല്ലതുപോലെ തന്നെ നടക്കട്ടെ...!!🤗
❤️... എല്ലാത്തിനും support ഉണ്ടായിരിക്കും...
Love uhhh fam❤️😚🫶🏻
குடும்பமாக இருப்பதுதான் எனக்கு பிடிக்கும் நீங்களும் கடைசி வரை குடும்பமாக வீடியோ போடுங்கள் வாழ்த்துக்கள் வாழ்க வளமுடன்👍👍💐💐
Tamil ah 😮😮
Tamil ah 😮😮
Thamil fans🥰
Tamilnadu ❤
രണ്ട് വർഷം തറയിൽ കിടന്ന sayunte രോദനം 😂❤
Appo kalynm kaynjavd or veed paalukachal kndllo
ഈ ഫാമിലിയെ പെരുത്ത് ഇഷ്ടമാണ്...... സംഗീത് ❤
ഇപ്പോള് നല്ലോണം ശ്രദ്ധിക്കേണ്ട സമയമാണ്...😮
Hii.. I am from ganjam and i like your videos❤ ... But i can't understand your language please provide hindi subtitles
I don't understand the language, but it's a joy to watch.
Vishamikkanda mikka veettilum kalyanam kazhiyumbvare aniyanmarude room central hall le setty anu.😂
🤣💯
Woooww God Blesss Uuhh❤🥰
Please provide english subtitles from jharkhand
Hiiii bro
I am Hyderabad Telugu
Speaking Malayalam
Not understand
Speaking English bro
All Videos watching
പാവം സായൂന്റെ രോദനം 😄
Pls provide english subtitles
ഇന്റെ ഇക്ക പറയും കുട്ടിയാളോട് ഓടി വീണാൽ അവിടെ ഇട്ട് ഒരു ചവിട്ടും കൂടി തരും എന്ന് 🤣
Sayoo ni kure aayallo kidakkan sthalam ഇല്ലെന്ന് paranj karayunne😂
Add english subtitles
പാവം sayoonu റൂം കൊടുക്കാത്ത ദുഷ്ട 😂😂
your language is very good Malayalam. I am from Tamil Nadu
ഇപ്പൊ നിക്കുന്ന വീട് നല്ലതാണല്ലോ തറവാട് വീട്. എല്ലാവരും വീടുകൾ ഒരുപാട് വച്ചാൽ ഭൂമിയുടെ അവസ്ഥ എന്താവും 🥹
Hi I am Tamilnadu Fan Very Beautiful yours videos
നമ്മൾക്ക് anvinte welcome മതി 😂❤
Always keep smiling 🥰🥰
Love from Assam ❤❤❤
Ith sherikum evdeya sthalam.... Samsarathile slang ketit pidikittunnilla.... Kozhikode ano kannur aano????
Kannur
ആശംസകൾ ❤️💕🥰
I don't know Malayalam but yours shorts and video we watching very much u all together your family I like very much if u see my comments please reply me u know Tamil speech
വീടുപണിപെട്ടന്ന് തീരട്ടെ
അപ്പൊ നിങ്ങേൾ രണ്ട് പേരും മത്രേം ആണോ ആദ്യം kanich തന്ന വീട്ടിൽ താമസിക്കുന്നെ, അമ്മയോ
Aye you in srilanka?
Hi Boro 🙏🙏🙏
👍🏻👍🏻👍🏻
English subtitles please
Soo nice 🙏👍👌💕
God bless you ❤❤
Ith ipo enda ella UA-camr marum veedu vaykuna season anooo.. 🤔😅
Sathyam njnaum atha alogiche🤣🤣🤣
Oru prasavatime undayille,ini veedinte time
Good luck
Already 2 home ile niglk....new veed aarka??
എന്നാലും രണ്ടു കൊല്ലം അല്ലെ സായു 😃😂😂😂😂
Chechi ee churidar nte review parayamo
Mukalil 3 bedroom venam keto
2 mathi
അവര് തീരുമാനിച്ചോളും 😂. നിങ്ങൾ അടി കൂടണ്ട 😅
Congratulations 👏🎉👏🎉
Very very nice vlog ❤ From Odisha Balangir
Pavam sayune nilathu kidathandayirunnu😅😅😅😅😅
Athupole sayujetante veedinum stair mukalil roomum kude venam
Athentha? One floor mathram illa veedinu entha prashnam?
❤ love u supar🙏👍🏤
സൂപ്പർ, അൻവികുട്ടാ ❤❤❤കുഞ്ഞാവേ ❤❤
ഏട്ടനും അനിയനും കൂടെ ഒത്തു ഒരു വീട്ടിൽ മുകളിലും ചോടെയും ആയി താമസിക്കൂ അതൊക്കെ ഒരു സുഖമുള്ള കാലങ്ങൾ അല്ലെ..മോട്ടേർ ടാങ്ക് ഓട്ടമാറ്റിക് ആക്കൂ അപ്പൊ ഇങ്ങനെ വെള്ളം പോകില്ലല്ലോ..
അതൊക്കെ പിന്നെ problem ആകും
@@BlueLilly-h3i അതെന്നെ നല്ല പോലെ ആവുമ്പോഴേ seperate ആകുന്നതാ നല്ലത്
@@Shibikp-sf7hhകുറച്ചുപേർ അങ്ങിനെ അടിച്ചു പിരിയും എന്നു കരുതി എല്ലാവരും അങ്ങിനെ ആണോ..എന്റെ വല്യമേടെ 3 മക്കൾ 3 നിലകളിലായി താമസിക്കുന്നു ഒരു ഫ്ലാറ്റ് പോലെ 3 നിലകളിലും ഒരേപോലെ റൂം അടുകളകൾ അങ്ങിനെയാണ് വീട് കെട്ടിയിരിക്കുന്നത് അവര് സുഖായി ജീവിയ്ക്കുന്നു അതു പോലെ ഇപ്പോ കുറേപേർ ചെയ്യുന്നുണ്ട് ഇങ്ങനെ
Veruthe venda,mari thamasikunnath epozhum better
seperate ആകുന്നതാണ് നല്ലത്. സ്നേഹത്തോടെ എന്നും ജീവിക്കണമെന്നേയുള്ളു🥰
I cant understand ur language bt i love to c you guys❤
Nalla sthalam Anu Kanan ❤❤❤
I like your vlogs but I didn't understand your language
Happy Pongal
Aweee bless you all!🥰🥰🤍🤍🙏🏻🙏🏻✨✨🧿🧿🏠
നിലത്തു കിടത്തിയതിന് പകരം വീട്ടണം സായു 😂😂
ചേട്ടനും അനിയനും രണ്ട് പേർക്കും രണ്ട് വീട് ഉണ്ട്, മറ്റേ വീടിന്ടെ മുകളിലെ നില ഇപ്പോൾ പണിയുന്നു അത്രയല്ലേ ഉള്ളു
Congratulations
Bricks name please
I am tamil😢❤
Speak in english from tamilnadu ❤❤❤
Appo ethra veed aanu
சூப்பர் அன்னா ❤❤❤❤
ഇതേ മോഡൽ തന്നെ ആണ് എന്റെ വീട് ഹൌസ് waming കഴിഞ്ഞു
മിക്ക വീട്ടിലുംആൺകുട്ടികൾക്കും സ്വന്തമായൊരു റൂം കിട്ടുന്നത് അവരുടെ വിവാഹത്തിന്ശേഷമാകും😂
Love from Odisha ❤️
❤❤❤ your family 💐💐💐
Ethra Nalla oru yetteneyum yedathiammeyum nammude nattil epo kuravaan dhaivam yennum egane nila nirathatte
സായൂ രേഷുന് വിശേഷം ഉണ്ടോന്ന് ആരോ ചോയിക്കാൻ പറഞ്ഞു 😜😜😄😄
😮😮😮@@Cute-d5u
She is pregnant i think @@Cute-d5u
@@Cute-d5uഇതൊരു കുത്തിത്തിരുപ്പ് ആണോന്നു ഒരു കുഞ്ഞു തോന്നൽ..😜😝...
@@Cute-d5uഅവര് സംശയം ചോദിച്ചതല്ലേ... അതിന് ഇത്രയും വിവരിക്കണോ 😮
തേന്മാവിൻ കൊമ്പത്ത് സിനിമയിൽ നെടുമുടി വേണു പറഞ്ഞപോലെ "സാഭാവികം''
English subtitles pls 😢
Iam from telangana😊
Yes add english subtitles ,love from tamilnadu❤
Supefamily👌
Insta reels seen anelloo! 😂
So cute family tamil theriyuma ❤❤
ReshuChechi pregnant ano
സൂപ്പർ കറി
Yenik ninjla fam ista aan nalla naadan kudumbam jeevidam ❤
Pls put subtitles so that everyone can understand 😊
From Karnataka
Baby is so cute 🥰😘
Pavam ❤
Money 💰 power
Nigalude veedinte mukalil ninnum tharavadu veedu view chiyyamo.