കരഞ്ഞു കൊണ്ടാണ് സുധിച്ചേട്ടൻ ഫോൺ വെച്ചത്; ഭാര്യ പറയുന്നു

Поділитися
Вставка
  • Опубліковано 10 жов 2024
  • #KollamSudhi #Accident

КОМЕНТАРІ • 256

  • @MASTERNOOB777
    @MASTERNOOB777 Рік тому +353

    സിനിമക്കാർ എല്ലാവരും കൂടെ ഒരു വീട് ഉണ്ടാക്കിക്കൊടുക്കുക അതാണ് ഇനിയ മക്കളോട് ചെയ്യാനുള്ള ഏറ്റവും വലിയ നന്മ

    • @nithinkb93
      @nithinkb93 Рік тому +7

      Cinemakaar sudhi AMMAyil angham alla enu paranju kai ozhiyum.

    • @rukunuruku6349
      @rukunuruku6349 Рік тому +1

      Suraaj eateduthittund❤

    • @vineethap5978
      @vineethap5978 Рік тому

      @@nithinkb93 members allathavaranenkil enth cheyum? Endina aru marichalum ammakkedire comment idunnadu? Ningalk help cheyan sadikumenkil cheyu.

    • @nithinkb93
      @nithinkb93 Рік тому

      @@vineethap5978 njn ninte ammene pati 1um allallo paranjatu ninak itra vedanikkaan

  • @aboobackertm4803
    @aboobackertm4803 Рік тому +327

    ദയവ് ചെയ്തു ഈ കുടുംബത്തെ കരയാൻ സമ്മദിക്കരുത് അവർക്ക് എത്രയും പെട്ടന്ന് ഒരു വീട് വെച്ച് കൊടുക്കണം അതിന് എല്ലാവരും മുന്നിട്ട് ഇറങ്ങണം

    • @sulthan5258
      @sulthan5258 Рік тому +3

      😢😢കോപ്പാണ് ഒരുത്തന്മാരും തിരിഞ്ഞ് നോക്കില്ല ഇന്നല്ലാണ്ട് 💯💯💯 😢

    • @SabuXL
      @SabuXL Рік тому +7

      ​@@sulthan5258 അങ്ങനെ ഒന്നും ചിന്തിച്ച് വിഷമിക്കേണ്ട കാര്യമില്ല ട്ടോ ചങ്ങാതീ. സാക്ഷാൽ 24 ചാനലിന്റെ വലിയൊരു കലാകാരൻ ആണ് പൊലിഞ്ഞു പോയത്. വീട് ഉൾപ്പെടെയുള്ള വിഷയത്തിൽ സുമനസ്സുകളുടെ സഹായഹസ്തം ഉറപ്പാണ്. ആ പാവത്താൻ്റെ വിയോഗത്തോടെ ആണേലും ആ നിരാലംബരായ കുടുംബം കരകയറും എന്ന് ആശിക്കാം.
      ആ പാവം കലാകാരന് ആദരാഞ്ജലി അർപ്പിക്കുന്നു.
      🌹😥🙏

    • @happymorningvlog
      @happymorningvlog Рік тому

      ഒരു ജോലി സെരിയാക്കിയാൽ അവർക്കുണ്ടാകല്ലോ. ജീവിക്കാൻ ജോലി അല്ലേ വേണ്ടത്

    • @rukunuruku6349
      @rukunuruku6349 Рік тому

      Suraajettan eareduthittund veed

    • @ayshaputhiya4587
      @ayshaputhiya4587 Рік тому

      @@rukunuruku6349 : ഏറ്റെടുത്തിട്ടുണ്‌ട് എന്നാണൊ ?

  • @souparnikasiva3784
    @souparnikasiva3784 Рік тому +132

    അർഹത പെട്ടവർക്ക് ഒന്നും കിട്ടുന്നില്ല എന്നതിന് തെളിവ് . കഷ്ടം 😭

  • @lailasworld5148
    @lailasworld5148 Рік тому +92

    ഫ്ലവേഴ്സ് ഒരുകോടി എന്ന പരിപാടിയിൽ എത്രയോ പേർക്ക് ലക്ഷങ്ങൾ കൊടുത്തു ഈ പാവപ്പെട്ട ചേട്ടന് ഒരു വീട് വെച്ച് കൊടുക്കാമായിരുന്നു 😢

  • @miluzworld4782
    @miluzworld4782 Рік тому +61

    ചിരിച്ചു കാണുന്ന പലരുടെയും ജീവിതം ഇങ്ങനെ ആണ് റബ്ബേ.. ക്ഷേമ കൊടുക്കണേ

  • @sajanroy154
    @sajanroy154 Рік тому +54

    ഫിലിം ഫീൽഡ് ഇത്രയും അധഃപതിച്ചോ. ഇതിൽ നിന്ന് ഒന്ന് മനസിലാക്കാം ഉള്ളവർക്കു വീണ്ടും കൊടുത്തുകൊണ്ട് ഇരിക്കും ഇല്ലാത്തവർക്ക് ഇത് തന്നെയാ അവസ്ഥ.

  • @nuchysuhail9065
    @nuchysuhail9065 Рік тому +372

    ഇങ്ങനെയുള്ള പാവങ്ങൾക്ക് മരിക്കുന്ന മുൻപ് തന്നെ വീട് വെച്ച് കൊടുക്കാൻ കഴിവുള്ളവർ മുന്നോട്ട് വരട്ടെ... അർഹത പെട്ടവർക്ക് ഗവണ്മെന്റ് വീട് വെച്ച് കൊടുക്കുക.... ദയവ് ചെയ്ത് ജീവൻ പോകാൻ കാത്ത് നിൽക്കണ്ട... അദ്ദേഹവും എത്ര ആഗ്രഹിച്ചു കാണു സ്വന്തമായൊരു വീട് 😢

    • @ASHRAFbinHYDER
      @ASHRAFbinHYDER Рік тому +10

      കോടികള്‍ വാരുന്ന കലക്കരന്മാര്‍ ഉണ്ട് അവര്കൊക്കെ സംഗടന ഉണ്ട് ,,, അവരൊന്നും സഹ പ്രവര്‍ത്തകര്‍ക്ക് സഹായം ചെയ്യന്ന പരിപാടി ഇല്ല

    • @sujazana7657
      @sujazana7657 Рік тому +6

      24 vicharichal oru veedu chaithu kodukan pattille

    • @neethumolsinu6384
      @neethumolsinu6384 Рік тому

      Correct

    • @SabuXL
      @SabuXL Рік тому +2

      ​@@sujazana7657 തീർച്ചയായും അത് സംഭവിക്കും എന്ന് മനസ്സിലാക്കിയാലും ചങ്ങാതീ. കാരണം 24 ചാനലിന്റെ വലിയൊരു കലാകാരൻ ആണ് പൊലിഞ്ഞു പോയത്. വീട് ഉൾപ്പെടെയുള്ള വിഷയത്തിൽ സുമനസ്സുകളുടെ സഹായഹസ്തം ഉറപ്പാണ്. ആ പാവത്താൻ്റെ വിയോഗത്തോടെ ആണേലും നിരാലംബരായ കുടുംബം കരകയറും എന്ന് ആശിക്കാം.
      സുധിക്ക് പ്രണാമം അർപ്പിക്കുന്നു.
      🌹😥🙏

    • @NoushidanajmalNoushidana-gh8oj
      @NoushidanajmalNoushidana-gh8oj Рік тому +3

      ജീവിച്ചിരിക്കുമ്പോൾ ഇല്ലാത്ത സന്തോഷം മരണ ശേഷം എങ്ങനെ സന്തോഷിക്കും,

  • @IND.5074
    @IND.5074 Рік тому +168

    എല്ലാവരും കൂടി സഹായിച്ചാൽ സ്വന്തമായൊരു വീട് സുധിക്ക് നമുക്ക് കണ്ടെത്താൻ കഴിയും ചില വരുമാനത്തിന് അവർക്ക് എന്തെങ്കിലും ചെയ്തു കൊടുക്കണം

    • @happymorningvlog
      @happymorningvlog Рік тому

      വീടുകിട്ടിയാൽ ഇവർ happy ആകുമോ

    • @safgapy6468
      @safgapy6468 Рік тому

      ഇനി ഇവർക്ക് veed എന്ന സ്വപ്നം കാണാണെമെങ്കിൽ മലപ്പുറം ഉള്ള ഏതെങ്കിലും സംഘടനങ്ങൾ കനിയണം ❤

  • @binsiselvakumar1441
    @binsiselvakumar1441 Рік тому +33

    സുബിചേച്ചി, ഇന്നസെന്റ് ചേട്ടൻ, ഇപ്പൊ ദേ സുധിച്ചേട്ടൻ 😢😢😢... നമ്മളെ ചിരിപ്പിച്ച എല്ലാപേരും നമ്മളെയും കരയിപ്പിച്ചു പോവുകയാണല്ലോ 😢😢😢😢സുധിച്ചേട്ടന് ആദരാഞ്ജലികൾ 🙏🏻🙏🏻🙏🏻🌹🌹🌹

    • @SabuXL
      @SabuXL Рік тому +10

      മാമുക്കോയ.😥🙏

  • @susheelaskitchen
    @susheelaskitchen Рік тому +48

    എല്ലാവരും ചേർന്നാൽ വീട് വെച്ചുകൊടുക്കാൻ പറ്റും sudhi🌹🌹🌹🌹

  • @jubujubairiya7272
    @jubujubairiya7272 Рік тому +94

    സഹോദരി യുടെ ദുഃഖത്തിൽ ഞാനും പങ്ക് ചേരുന്നു 😢🙏🏻

  • @simpilfoodveedios5630
    @simpilfoodveedios5630 Рік тому +151

    ഒന്നും പറയാൻ വയ്യാത്ത അവസ്ഥ സാധാരണക്കാരായ ഞങ്ങൾക്ക് ഒരു വീടുണ്ട് സുധിച്ചേട്ടൻ വാടക വീട്ടിലാണെന്ന് അറിഞ്ഞപ്പോൾ ഒരുപാട് സങ്കടം തോനുന്നു 😭😭😭😭😭😭

    • @SabuXL
      @SabuXL Рік тому +2

      സാക്ഷാൽ 24 ചാനലിന്റെ വലിയൊരു കലാകാരൻ ആണ് പൊലിഞ്ഞു പോയത് എന്ന് മനസ്സിലാക്കിയാലും ചങ്ങാതീ. അവർ വെറുതെ ആക്കില്ല. വീട് ഉൾപ്പെടെയുള്ള വിഷയത്തിൽ സുമനസ്സുകളുടെ സഹായഹസ്തം ഉറപ്പാണ്. ആ പാവത്താൻ്റെ വിയോഗത്തോടെ ആണേലും നിരാലംബരായ കുടുംബം കരകയറും എന്ന് ആശിക്കാം.
      സുധിക്ക് പ്രണാമം അർപ്പിക്കുന്നു.
      🌹😥🙏

    • @vinodinin8800
      @vinodinin8800 Рік тому

      @@SabuXL 0

  • @sunilkumarp3104
    @sunilkumarp3104 Рік тому +25

    ആഗ്രഹങ്ങൾ ബാക്കി വെച്ചു കടന്നു പോയ സുധിയുടെ ആഗ്രഹം നിങ്ങൾ അതിനു വേണ്ടി പ്രയത്നിക്കുക ,അങ്ങിനെ സുധിയോടുളള സ്നേഹം എക്കാലവും നിങ്ങളിലുണ്ടാകട്ടെ.....

  • @The_Martian_007
    @The_Martian_007 Рік тому +63

    എത്ര വർഷം ഫ്ലവർസ് ചാനലിൽ വർക്ക്‌ ചെയ്തു... എനിട്ട്‌ ഈ പാവം കലാകാരനെ ഒന്ന് സഹായിക്കാൻ ഈ ചാനലിന് കഴിഞ്ഞില്ലേ... എത്ര എത്ര കോടികളുടെ പരസ്യങ്ങൾ കൊണ്ട് ചാനൽ ഉയർന്നു നിക്കുന്നു. പണി എടുക്കാൻ പാവങ്ങൾ മാത്രം.

    • @lenajoby1821
      @lenajoby1821 Рік тому +5

      ശെരിയാണ്. Chanalinu അദ്ദേഹത്തെ ഒന്ന് help ചെയ്യാമായിരുന്നു

  • @shihabudheenoachira6510
    @shihabudheenoachira6510 Рік тому +44

    അദ്ദേഹത്തിൻറെ സഹപ്രവർത്തകർ എല്ലാവരും കൂടെ ചേർന്ന് അവർക്ക് ഒരു വീട് വച്ചു കൊടുക്കുക

    • @preethidileep668
      @preethidileep668 Рік тому

      അതെ എല്ലാവരും സഹായിക്കണം 😢മിമിക്രി കാര്, സിനിമ ക്കാരും കൂടി സഹായിച്ചാൽ മതി 🙏

  • @nyhaafaz12398
    @nyhaafaz12398 Рік тому +16

    മമ്മുട്ടി മോഹലാൽ പോലെയുള്ള വലിയ വലിയ താരങ്ങൾഅവരുടെ ഇടയിലുള്ള ഈ സുതിയെ പോലെ ഉള്ള പാവപ്പെട്ട കാലാക്കാർമ്മാർക്ക് ഒരു വിട് വെച്ച് കൊടുകൂടെ എത്ര തന്നെ സമ്പത്ത് ഉണ്ട് അവരുടെ കയ്യിൽ അത് ഒരു ഉപകാരത്തിൽ പൊടിത്തിക്കൂടെ😢😢

    • @user-tjk8td7hw9b
      @user-tjk8td7hw9b Рік тому +1

      Arem nirbhandich cheyikenda onnalao ithoke...

    • @pathu-zt3bm
      @pathu-zt3bm Рік тому +1

      Valiya sambannareyum tharangaleyum charity cheyyunile ningalk etra sambath und ningal ath end cheyyuva ennoke chodich avalathipedunnavaril etra per avaral kazhiyunna sahayam mattulavark cheyyunund ennulath koodi orkendathanu

  • @Dwithyvs
    @Dwithyvs Рік тому +53

    ആ നല്ല മനുഷ്യന്റെ ജീവൻ പോയതിലും വലുതാണോ വീട്..പ്രണാമം സുധിചേട്ടാ 🥀🙏🏻

  • @Nee27...
    @Nee27... Рік тому

    സുധി ചേട്ടന്റെ സ്വപ്നം സാക്ഷത്കരിക്കട്ടെ...🙏
    അത് തന്നെയാണ് സുധി ചേട്ടനോട് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ സ്നേഹം...

  • @muhammedshadhinshadhin7306
    @muhammedshadhinshadhin7306 Рік тому +46

    മരിക്കുന്നതിന്റ മുമ്പ് വീടും കുടുംബവുംജീവിക്കുന്നത് എങ്ങിനെ എന്ന ആരും നോക്കില്ല മരിച്ചു കൈഞ്ഞിട്ട് വീട് ഉണ്ടാക്കാക്കിട്ട് എന്ത് 😭

  • @rojidas1407
    @rojidas1407 Рік тому +1

    ഒരുപാട് സെലിബ്രൈറ്റിസ് മരിച്ചിട്ടുണ്ടെങ്കിലും ഇതുപോലെ ഒരു യാത്ര അയപ്പ് ആദ്യമായിട്ടാണ്, സുധി ചേട്ടന്റെ ആത്മാവിന് നിത്യശാന്തി നേടുന്നു....

  • @jobinpvarkey
    @jobinpvarkey Рік тому +19

    അ ചേച്ചിയുടെ കാര്യത്തിൽ വിഷമം തോന്നുന്നു, ദൂഖത്തിൽ പങ്കുചേരുന്നു 🥲🥲

  • @okok-fn7xe
    @okok-fn7xe Рік тому +5

    കറകള്ഞ കലാകാരൻ,അത്കൊണ്ടുതന്നെ ഒന്നും നേടാനായില്ല. എല്ലവരും കഴിയുന്ന എല്ലാ സഹായവും ചെയ്തു സഹകരിക്കുക.സുധി, പ്രണാമം🎉🎉🎉

    • @ebypeter5908
      @ebypeter5908 Рік тому

      Kara kalanja pysa avishyam illathar chilav akki kannum

  • @albinalvin4044
    @albinalvin4044 Рік тому +20

    സത്യത്തിൽ ഈ ചാനലുകാരുടെ മനസാക്ഷി ഇല്ലാത്ത ഈ പ്രവർത്തി കഷ്ട്ടം തന്നെ.. സ്വന്തം ഭർത്താവ് മരിച്ചു കിടക്കുമ്പോൾ അവരോട് പിന്നെയും.. പിന്നെയും.. ചോദ്യങ്ങളുമായി.. 🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢😢

    • @shuhaibsumi725
      @shuhaibsumi725 Рік тому

      Sheriyanu avarkk onnu pottikarayumbol polum privesi kodukkilla ellam vitt kashakkum media

  • @DHASHAMOOLAMDUBB
    @DHASHAMOOLAMDUBB Рік тому +46

    എല്ലാരും സഹായിക്കണം ഒറ്റക് ആകരുത്

  • @hinusworld6930
    @hinusworld6930 Рік тому +10

    വലിയ kodeeswaramaar
    മമ്മുട്ടി,ലാൽ...അങ്ങിനെ...പക്ഷേ എന്തു..ചെയ്യാൻ..
    ഇനിയെങ്കിലും ഒരു വീട്
    എല്ലാരും കൂടെ സഹായിച്ചു ഉണ്ടാക്കാം

  • @redapplechennara8708
    @redapplechennara8708 Рік тому +8

    ആ കുടുംബത്തിന് സമാധാനം നൽകണേ നാഥാ.

  • @adilym6255
    @adilym6255 Рік тому +7

    എല്ലാം വൈറൽ ആകാൻ കൊതിക്കുന്ന മത്സരിക്കുന്നു വല്ലാത്ത ഒരു ലോകം!!!!

  • @sujathakg8695
    @sujathakg8695 Рік тому +2

    ഞങ്ങള് സ്നേഹിച്ച് വിവാഹം ചെയ്തത് ഞാൻ ഹിന്ദു വൂഭർതാവ്ക്രിസ്ത്യനിയുമയിരുന്നു.12.വർഷം.വാടകവിട്ടിൽ.ആയിരുന്നു.ഭർത്താവുരാത്രിയും.പകലും.ജോലി.ചെയ്തു. ആരുടെയും.സഹായം.ഇല്ലാതെപൊന്നൂ.പോലെ.നോക്കീ.എന്നും.പറയുമ്മായിരുന്നു.വീടിന്റെ.കാര്യം.ഇന്ന് ഞങ്ങള്ക്ക് വിടായി.ലോൺ.എടുത്തും സ്വർണ്ണം.പണയം.വച്ചും.വീട്.വാങ്ങി. 2.കുഞുങൾ.ഭർത്താവിന്റെ വിട്ടിൽ.നിന്നുവിളികാറുണ്ട്. നമ്മൾക്ക്.നമ്മൾ .മാത്രമേയുള്ളു.എന്നുകരുതി.ജീവിച്ചാൽ.എല്ലാംനടക്കും.ഇതാണ് ഭർത്താവ്.എന്നോട്.പറയാറുള്ളത്.

  • @thanalrs9740
    @thanalrs9740 Рік тому +4

    ഞങ്ങളെ പോലുള്ളവർ പോകട്ടെ. കലാകാരന്മാർ എത്ര കോടീശ്വരൻ മാർ ഉണ്ട്‌. ഇവരുടെ പണത്തിൽ നിന്ന് ഒരു അല്പം എല്ലാരും കൂടി സഹായിച്ചിരുന്നേൽ ആ പാവത്തിന് ഒരു ദിവസം എങ്കിലും സന്തോഷത്തോടു സമാധാനത്തോടും ജീവിച്ചു പോകാമരുന്ന്. കോടീശ്വരൻ മാരെ നിങ്ങളുടെ കഷ്ടപ്പാടിന്റെ പണം ആണ് എങ്കിൽ കൂടി കോടി കണക്കിന് പണം ധൂർത്തടി ക്കുമ്പോൾ നിങ്ങളിൽ പെട്ട ഇതുപോലെ ഉള്ള കലാകാരന്മാരെ ഒന്ന് സഹായിക്കു. പണക്കാരനും. പാവപെട്ടവനും മണ്ണിൽ തന്ന അവസാനം. ധൂർത്തു അടിക്കുന്ന കുറച്ചു പണം ഇവരെ പോലെ ഉള്ളവരെ സഹായിക്കു... അല്ലാതെ മരിച്ചു കഴിയുമ്പോ അനുശോചനം അറിയിക്കാനും കരഞ്ഞു കാണിക്കാനും നിൽക്കല്ലേ.

  • @analiyakitchenvlog9971
    @analiyakitchenvlog9971 Рік тому +8

    പിതാവ് സ്വർഗത്തിൽ ഒരിടം കൊടുക്കട്ടെ 🙏

  • @anoopvlog2005
    @anoopvlog2005 Рік тому +3

    മണിച്ചേട്ടനെ ഓർമ്മവരുന്നു 🥲🥲🥲

  • @Triple-SRD3
    @Triple-SRD3 Рік тому

    സുധി ചേട്ടന്റെ മരണവാർത്ത അറിഞ്ഞപ്പോൾ പെട്ടെന്ന് മനസ്സിൽ വരുന്നത് മണിച്ചേട്ടന്റെ മരണവാർത്തയാണ്. Legends 💔💔

  • @dilshifariyas3556
    @dilshifariyas3556 Рік тому +10

    ആമനുഷ്യന് ഒരു നല്ല വീട്ടിൽ ജീവിക്കാൻ ആഗ്രഹിച്ചു മരിച്ചു. വല്ലാത്ത സങ്കടം. മരണം കേട്ട മുതലേ മനസ്സിന് നീറ്റൽ മാറിയിട്ടില്ല ഞങ്ങൾ കൊക്കെ കൂടുതൽ ഇഷ്ടം സുദി ജ്യേഷ്ടനെ ആയിരുന്നു. ആര് കളിയാക്കിയാലും ചിരിച്ചു മാത്രം പ്രതികരിക്കുന്ന പാവം മനുഷ്യൻ.

  • @hida9543
    @hida9543 Рік тому +60

    നിങ്ങൾ എന്ത് ചെറ്റത്തരം ആണ് കാണിക്കുന്നത് ആ സ്ത്രീ കടന്നു പോകുന്ന മാനസികാവസ്ഥ അറിയണം എങ്കിൽ അതു അനുഭവിക്കേണം അതിനെ വിളിച്ചിരുത്തി സംസാരിപ്പിക്കാൻ അല്പം ഉളുപ്പുണ്ടോ ഇപ്പൊ അവരെ ഒന്ന് കരയാൻ എങ്കിലും ഒരു സ്വസ്ഥത നിങ്ങൾ കൊടുക്കുന്നുണ്ടോ

  • @trendingreels6028
    @trendingreels6028 Рік тому +2

    Oru veed mumbe ellavarkkum koodi undaakkaamayirunnu

  • @sharanyavaishakh
    @sharanyavaishakh Рік тому +4

    😭ഒരുപാട് സ്നേഹിക്കുന്നവർ ഒരുപാട് കാലം. ജീവിക്കില്ല എന്ന്. പറഞ്ഞു കേട്ടിട്ടുണ്ട് 😭 പക്ഷെ. എത്ര. വലിയ ശരിയാണ് അത് 😭ഇത്രയാധികം സ്നേഹിക്കുന്ന രണ്ടുപേർ അത് ദൈവം 😞എന്ത് പറയാൻ 🙏🙏🙏

  • @ShilpaThersa-wv7bq
    @ShilpaThersa-wv7bq Рік тому

    😢😂very sad 😭😭😭😭more തീര സഹിക്കാൻ പറ്റില്ല കാരണം ആ വീട്ടിലെ എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളും ആയിരുന്നു. ന ഷ്ടപ്പെട്ടിരിക്കുന്നത്😭😭😭😭😭😮‍💨😪എല്ലാം god വിധി ആദരാഞ്ജലികൾ🥀🌹🥀🌹

  • @thanalrs9740
    @thanalrs9740 Рік тому +2

    ഞങ്ങൾക്കും. ജീവനാരുന്നു sudhichettane

  • @ushakumari4787
    @ushakumari4787 Рік тому

    സിനിമക്കാർ എല്ലാവരും കൂടെ ആ പാവങ്ങൾക്ക് ഒരു വീട് വച്ചു കൊടുക്കണേ..

  • @kallarikkalachanandmon
    @kallarikkalachanandmon Рік тому

    ആദരാഞ്ജലികൾ 🌹

  • @റാഷിദ്വെട്ടിക്കാട്ട്

    FLOWERs ചാനെൽ ആ പാവങ്ങൾക്ക് ഒരു വീട് വെച്ചു കൊടുക്കണം പ്ലീസ്😒😒

  • @shajahanabu9244
    @shajahanabu9244 Рік тому +9

    സർക്കാർ എല്ലാവർക്കും വീട് നൽകുമെന്ന് വിമ്പടിക്കുന്നു എന്നാൽ യാഥാർഥ്യം അന്വേഷിച്ചാൽ അർഹത പെട്ടവർ പുറത്തു ആയിരിക്കും

    • @deepamohanan6630
      @deepamohanan6630 Рік тому

      സ്ഥലം ഉള്ളവർക്കല്ലേ govt വീട് വച്ചു കൊടുക്കുള്ളു. വീട് വെക്കുന്നതിലും പൈസ വേണം സ്ഥലം വാങ്ങാൻ

  • @rifamedia
    @rifamedia Рік тому +1

    മരിക്കുന്നത് വരെ ആരോടും ഒന്നും മിണ്ടില്ല വീട് വെക്കാൻ പാവം എന്താ ചെയ്യാ വിധി ആയി പോയി 😢😢😢

  • @sulaimansulu778
    @sulaimansulu778 Рік тому +2

    സിനിമനടന്മാരായാലും സാധാരണകരയാലും മനസ്സുവെച്ചാൽ ഇവർക്കൊരുവീടുണ്ടാക്കാൻ മാസങ്ങൾ മാത്രംമതിനല്ലവരായസുഹൃത്തുക്കൾ ഉടനെമുന്നോട്ടുവന്നുആകുടുംബത്തെസഹായിക്കണം 🙏

  • @shamnadkanoor9572
    @shamnadkanoor9572 Рік тому +4

    😭😭😭😭😭, വല്ലാത്ത സങ്കടം ഒരുപാട് കരഞ്ഞു ഞാൻ 😭😭😭😭

  • @ravilion9670
    @ravilion9670 Рік тому +3

    സ്വന്തമായി ഒരു വീടു വേണമെങ്കിൽ അതിന് അവനവൻ തന്നെ മെനക്കെടണം എല്ലാറ്റിനെയും സർക്കാരും പൊതുജനങ്ങളെയും വിശ്വസിക്കാൻ പാടില്ല സ്വന്തം വീട് ഇല്ലാത്തവൻ വിവാഹം കഴിക്കാനോ കുട്ടികളെ ഉണ്ടാക്കാൻ പോകാൻ പാടില്ല ഒരുപാട് പേർക്ക് എന്നോട് വിരോധം തോന്നും പക്ഷേ ഇത് സത്യം തന്നെ ആണ് ഒറ്റമുറി റൂം ആയാലും സ്വന്തമായി ഒരു വീടും ഉണ്ടാകു എന്നിട്ട് പോരെ വിവാഹവും കുടുംബവും അല്ലാത്തപക്ഷം വിലപിച്ചിട്ട് എന്ത് കാര്യം ശരീരം തളർന്നു കിടക്കുകയാണെങ്കിൽ പോകട്ടെ എന്ന് വെക്കാം ഇത് അങ്ങനെ അല്ലല്ലോ

    • @user-tjk8td7hw9b
      @user-tjk8td7hw9b Рік тому

      Iyal ennal nalla oru joli kodukallarunno???.. Kastapedan evaroke thayar anello.. Ee chettan marichillarunel veed undakukayum cheyumarnu.....ororutharde sahachargal anu... Swantham karyam nokki erikunnavanu ellam kanum... Koode ullavare koode rekshapeduthanam enn chindikunnavark swanthamayi onnum kanilla...

    • @ravilion9670
      @ravilion9670 Рік тому

      @@user-tjk8td7hw9b ഞാനും മറ്റൊരാളുടെ ജോലി ചെയ്താണ് കഷ്ടപ്പെട്ട് ഒരു വീട് വെച്ചത് ഒരു സെൻറ് ഭൂമിപോലും എനിക്ക് ഉണ്ടായിരുന്നില്ല ഒരാളുടെയും സഹായത്തിന് പോയിട്ടില്ല ചോദിച്ചിട്ടുമില്ല എൻറെ വീട് പണി ഞാൻ തന്നെ കഴിച്ചതിനു ശേഷം മാത്രമാണ് വിവാഹം കഴിച്ചത് ഞാൻ പറഞ്ഞതിൽ വാസ്തവം ഉണ്ട് അത് മനസ്സിലാക്കൂ എല്ലാറ്റിനേയും മറ്റുള്ളവരെ ആശ്രയിക്കരുത് കാരണം ഒന്നുമില്ലാതെ ഒരു അപകടം പറ്റി ഞാൻ ആയാലും മരിച്ചുപോയാൽ എൻറെ ഭാര്യയും മക്കളും ഒരു വീടു പോലുമില്ലാതെ അലയേണ്ടി വരും ഇന്ത്യയിൽ കോടിക്കണക്കിന് ജനങ്ങൾ ഇതുപോലെ ഉണ്ട് കുറച്ചൊന്നും മനസ്സുവെച്ചാൽ കേരളത്തിൽ ചെറിയ ഒരു വീട് ഉണ്ടാക്കാവുന്നതേയുള്ളൂ ഞാൻ ഒരു വീട് ഉണ്ടാക്കിയത് 16 വർഷം കൊണ്ട് ആണ് കാശ് കയ്യിൽ കരുതി അല്ല

  • @gowrigs2794
    @gowrigs2794 Рік тому +1

    😢😢

  • @goldendreamsmedia7686
    @goldendreamsmedia7686 Рік тому

    😢വലിയ തീരാ നഷ്ട്ടം ❤️🌹🌹🌹

  • @shobhanakokkot6610
    @shobhanakokkot6610 Рік тому

    Pranamam 🙏

  • @fousiyafousi331
    @fousiyafousi331 Рік тому

    Marikkunnathin mump oru veed vech koduthirunnenkil ethra santhosham undavum chettande manasil.😢😢😢

  • @dhaneapenseban8620
    @dhaneapenseban8620 Рік тому +2

    Nalla Manushyare anelo Daivum nerathe konde pokunathe......🙏🙏

  • @k.moommen6836
    @k.moommen6836 Рік тому +1

    Heartfelt condolences and prayers 🙏🌹

  • @sarathchaithram7100
    @sarathchaithram7100 Рік тому +10

    Eee samayam evarude intarvew edukkunnathu pls

  • @Hemna_h
    @Hemna_h Рік тому +1

    എല്ലാവരും കൂടെ അവർക്കു വീട് വച്ചു കൊടുക്കണം 🤲

  • @shylamp6022
    @shylamp6022 Рік тому

    God bless yoy

  • @rajeev_shanthi
    @rajeev_shanthi Рік тому

    മനസാക്ഷി ഇല്ലാത്ത ചില നടൻമാർ ഓർക്കണം

  • @joicejalaja5513
    @joicejalaja5513 Рік тому +2

    മൂത്ത കുഞ്ഞിനെ താരങ്ങൾ എല്ലാവരും ചേർന്ന് ധൈര്യപ്പെടത്തണം.കുഞ്ഞിൻറെ അവസ്ഥ അറിയാമല്ലോ. അതുപോലെ ഭാര്യ ഇളയ കുഞ്ഞ് , മാതാ പിതാക്കൾ എല്ലാവരെയും കഷ്ടത്തിലാക്കി മോനെ നീ എവിടെ പോയി ഒളിച്ചു.

  • @vmfamily8762
    @vmfamily8762 Рік тому

    നെഞ്ച് പൊട്ടി പോകുവാ എനിക്ക് സഹിക്കാൻ തന്നെ കഴിയുന്നില്ല ദൈവമേ എന്തിന് ഈ ക്രൂരത

  • @DHASHAMOOLAMDUBB
    @DHASHAMOOLAMDUBB Рік тому +16

    ഇപ്പോൾ ആണോ ഇതൊക്കെ ചോദിക്കുന്നത്

  • @oommachangeorge-uq6ue
    @oommachangeorge-uq6ue Рік тому +2

    Contact details of sudhi's house please

  • @BahRain-p5q
    @BahRain-p5q Рік тому

    ആദരാഞ്ജലികൾ

  • @antonysebas
    @antonysebas Рік тому

    Its so heartbreaking. Condolences

  • @SUNIL.vettam
    @SUNIL.vettam Рік тому

    🌹 Condolences RIP amen പണ്ട് ഒന്നും മരണം നടന്ന വീട്ടിലെ അരും തന്നെ ബന്ധുക്കളോട് പോലും കുറച്ചു ദിവസത്തേക്ക് സംസാരിക്കുകയില്ലായിരുന്നു പ്രത്യേകിച്ച് സ്ത്രീകൾ പക്ഷെ ഇപ്പോൾ കാലം മാറി . ബാക്കി ഞാൻ പറയണോ ? @ 06 - 06 - 2023 🌹

  • @Lini-ps7gk
    @Lini-ps7gk Рік тому +10

    AA chechiyod eppam onnum chothikkaruthe

  • @StijoJose
    @StijoJose Рік тому

    പ്രണാമം

  • @saseendranvm1010
    @saseendranvm1010 Рік тому +1

    Flowers Chanel കൂട്ടായ്മ വീട് നിർമിച്ചു നൽകാൻ മുന്നിട്ടിറങ്ങണം

  • @sajesira
    @sajesira Рік тому +1

    Kasham kodukkanea allhhhh🤲🤲🤲kudumbathin😥😥😥😥

  • @Rizuriyus596
    @Rizuriyus596 Рік тому +41

    ഭാര്യ വീട്ടുകാരുടെ അത്ര പോലും സങ്കടം ഇല്ല സ്വന്തം അനിയനും കുടുംബക്കാർക്കും

    • @littlesoftiegacha1881
      @littlesoftiegacha1881 Рік тому +13

      avar pinne anthu cheyyanam? allari karayano? avarde veshamam avarke ariyu

    • @anilk915
      @anilk915 Рік тому

      താൻ ആരാ ദുഃഖം അളക്കുന്ന പൊട്ടൻ ആണോ

    • @neethumolsinu6384
      @neethumolsinu6384 Рік тому +5

      Correct

    • @ss-jo2mw
      @ss-jo2mw Рік тому

      Ath kond ano marichapo angot poyi kanathe

  • @ecshobhascookingvlog3299
    @ecshobhascookingvlog3299 Рік тому

    🙏🙏🙏

  • @safgapy6468
    @safgapy6468 Рік тому +1

    ഇനി ഇവർക്ക് veed എന്ന സ്വപ്നം കാണാണെമെങ്കിൽ മലപ്പുറം ഉള്ള ഏതെങ്കിലും സംഘടനങ്ങൾ കനിയണം ❤

  • @hibasajla6123
    @hibasajla6123 Рік тому +2

    Awashada അനിബവിക്കുന്ന. കലാകാരൻ ന്മാർക്. മരണ ശേഷം. സഹായം ചെയ്യാൻ. സിനിമാലോകം. മുന്നോട്ട് വരണം ❤️❤️❤️❤️❤️

  • @sreevidyasunil5103
    @sreevidyasunil5103 Рік тому

    Pranamam

  • @shijitv878
    @shijitv878 Рік тому

    പ്രണാമം 🌹

  • @Sanashanu-vt9mk
    @Sanashanu-vt9mk Рік тому +1

    എത്രയും പെട്ടന്ന് ഒരു കൊച്ച് വീടെങ്കിലും ഇവർക്ക് സ്വന്തം ആക്കി കൊടുക്കാൻ എല്ലാവരും ഒന്ന് ഒത്തു ചേരണം

  • @harithapb6822
    @harithapb6822 Рік тому

    Please avark oru house vachu kodukuu..Aa chechik oru jobum koduknam. Flowers vcharichal pattum

  • @ramesh8937
    @ramesh8937 Рік тому

    ee camerayum kondu etrayum pettannu thanne avide poyathu sariyayilla.......avarude manasikavastha koodi onnu paruganikanam

  • @TanoojaJ
    @TanoojaJ Рік тому

    Pavam 🙏🙏🙏

  • @maryreji9040
    @maryreji9040 Рік тому

    Adaranjalikal😢🙏

  • @bettyjoseph7268
    @bettyjoseph7268 Рік тому

  • @ashmilnm4853
    @ashmilnm4853 Рік тому

    ജീവിച്ഇരിക്കും ബോൾ ഉള്ള ഒരു ആഗ്രഹ മണ് വീട് മരിച്ച തിന്നു ശേഷം ആരു വീട് വച്ചു കൊടുത്താലും ഒരുസന്തോഷ വും ഇല്ലാട്ടോ പാവപെട്ട വന് ജീവി ച്ചി രിക്കും പോൾ സഹായിക്കുക

  • @shinukadakkal5093
    @shinukadakkal5093 Рік тому

    🙏🌹🙏🌹🙏

  • @rockybhaiuyirrrrrrr5380
    @rockybhaiuyirrrrrrr5380 Рік тому +1

    കൊടുക്കുന്നവർക്ക് വാരി കോരി കൊടുക്കും ഇല്ലാത്തവർക്ക് ഒന്നും ഇല്ല എന്നാ ഉള്ളവർ സഹായിക്കുമോ അതുമില്ല..

  • @deepavishnudev2659
    @deepavishnudev2659 Рік тому +10

    അതിനിടയിൽ പോയി video എടുത്ത നിങ്ങളെ സമ്മതിക്കണം അവരെ കുറച്ചു ദിവസം വെറുതെ വിട്ടുടെ

  • @iamaryamenon
    @iamaryamenon Рік тому

    Kashtam😢

  • @Rif4727
    @Rif4727 Рік тому

    RIP🌹🌹😥

  • @rahumathnisa1232
    @rahumathnisa1232 Рік тому

    Nalla manushyark ayus kuravanu🙏

  • @fathimaab3167
    @fathimaab3167 Рік тому +1

    Sudhi de second wife ano

  • @rashidarashinazz2538
    @rashidarashinazz2538 Рік тому +1

    Kannu nirayunnu🥺

  • @Sreeshakaranarayana
    @Sreeshakaranarayana Рік тому +1

    Plz arangilum oru veedu vachu koduk cinima kara nokanda avar chayathil. Ethrayo nalla UA-cam vloger mar ondalo avaru othu chernnu avark pattunna rithiyil സഹായിക്കുക. Ningala kudaya pavangal aya namalum ondu. Nammala kondu pattunnathu nammalu chayum

  • @shajilat2464
    @shajilat2464 Рік тому +2

    എല്ലാവരും. കുടി. അ. മക്കൾക്ക്. തല ചായ്ക്കാൻ. വീട്. വെച്ചു. കൊടുക്കണം. രക്ഷിക്കണം. ആ. കുടുംബത്തെ. പാവങ്ങൾ. ആണ്. എല്ലാവരും. വലിയ. വലിയ. വിട്ടിൽ. നില്കുന്നു. സഹായിക്കണം. ആ. മക്കളേ

  • @riyuriyu9819
    @riyuriyu9819 Рік тому +1

    Athoru pavam aayit interview nu irunn thanu..mediakkarkk karuna ille

  • @sudhaap8248
    @sudhaap8248 Рік тому

    😭😭😭

  • @sprakashkumar1973
    @sprakashkumar1973 Рік тому

    Rip sir 🙏🌹

  • @srklover2999
    @srklover2999 Рік тому +2

    Aaru sahayikaan vannille lum dileepetan varum.. ❤

  • @സിനിസിനി8293
    @സിനിസിനി8293 Рік тому +1

    ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് വീട് വെച്ച് കൊടുക്കും എന്ന് ശ്രീകണ്ഠൻ നായർ പറഞ്ഞിട്ടുണ്ട്.

  • @nxc45
    @nxc45 Рік тому

    Valllathoru Avasthanne😢😢

  • @harismp2501
    @harismp2501 Рік тому +2

    Mammotty mohanlal inu oru veed vechkoduthedee😢😢😢😢pavammm.marichitt kodukkunnadinekkal..jeevichirikkumbol😢😢😢😢😢kashttammm ethrakodikalulla alukal undd edokke marikkumbol kondpokumooo

  • @anupamas6290
    @anupamas6290 Рік тому

    Jeevichirikkumbo aayirunnu veed vach kodukkendi irunnath...🙂

  • @ajgamer9045
    @ajgamer9045 Рік тому

    🌹🌹🌹🌹🙏🏿🙏🏿

  • @bij144
    @bij144 Рік тому

    Pavam chattavar adi kore kondathe oru veedu vachu kodukkamayirunnu.oru pakshe e tenshaion aakam kaaranam