ആറ്റുനോറ്റൊരു കല്യാണം 😷

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 287

  • @shibinahamid7134
    @shibinahamid7134 Рік тому +102

    ട്വിസ്റ്റ്‌ പ്രതീക്ഷിച്ച പോലെ തന്നെ. ഒത്തിരി ചിരിച്ചു. ചെക്കനെ last കാണുമ്പോൾ അമ്മയുടെ എക്സ്പ്രഷൻ സൂപ്പർ 😂😂😂

  • @sapnaratheesh2813
    @sapnaratheesh2813 Рік тому +58

    Neethusinte videos okke enikk ishtamanu. Pakshe oru karyam parayatte. Pallupongiya ethreyo penkuttikal nammude chuttum kanunnu.ellavarkkum chilappo dental correction cheyyan pattiyennu varilla. Ok. Ith ente oru cheriya suggestion aanu. Dayavayi negative ayi edukkalle. Ok.

  • @tigymanson5736
    @tigymanson5736 Рік тому +137

    എത്ര characters ഉണ്ടെങ്കിലും തന്മയത്വത്തോടെ അവതരിപ്പിക്കുന്ന neethu ന്റെ കഴിവ് അപാരം തന്നെ❤

  • @remarkrover
    @remarkrover Рік тому +35

    Inganathe body shaming conedy oke ipozhum aalkar entertain cheyuvano ? Athpole teeth ulla oru girl ith kanumpo undavunna pain alochich nokiye

  • @dreamer-xs6on
    @dreamer-xs6on Рік тому +21

    😢😢😢😢 😢 എന്റെ പല്ലും ഇങ്ങനെ ആണ്. അതുകൊണ്ട് ഒരുപാട് പരിഹാസം ബോഡി shaming നേരിട്ടു.. ഈ വിഡിയോ കണ്ടപ്പോഴും വല്ലാത്ത വേദന തോന്നി.😢 വിരൂപമായത് ഞങ്ങളുടെ കുറ്റം അല്ല. ഹ.. നിങ്ങളുടെ സന്തോഷത്തിന് ഞങ്ങളുടെ കൂർത്ത പലും മുഖവും കാരണം ആയല്ലോ നിങ്ങളെ സന്തോഷിപ്പിക്കാൻ പറ്റിയല്ലോ 😢.. ഒരിക്കലും വിരൂപതയെ കളികാക്കരുത്😢😢 നിങ്ങൾക്കോ നിങ്ങളുടെ കുഞ്ഞിന് ഈ shape ഉണ്ടായാൽ നിങ്ങൾക് അതിന്റെ വിഷമം അറിയാൻ പറ്റു.. ഞാൻ അങ്ങേയറ്റം വിഷമം കൊണ്ട് പറയുവ ..വേണ്ടിയിരിന്നില്ല😢

    • @rajisarma1832
      @rajisarma1832 Місяць тому +1

      Yes...Body shaming is painful.😢

  • @mustafak3794
    @mustafak3794 Рік тому +15

    വിഡിയോ നന്നായി make ചെയ്തു ഇതു പോലെ ബോഡി ഏകളിയാക്കുന്ന വിഡിയോ ഒഴിവാക്കുക പുതു തലമുറ കാണുന്നതാണ്

  • @AiswaryaM89
    @AiswaryaM89 Рік тому +50

    Ningalude videokal idakkokke kaanarunde...Pakshe ee video ithupole pala tharathilulla prashnangal anubhavikkunna penkuttikale manassine vallathe vishamippikkille..??? Allengil thanne aanungalkke enthokke prashnangal undenkilum penkuttikale microscopic examination cheyyunna, angeeyattam body shaming cheyyunna oru society aane nammalude chuttilum...Athukonde kazhiyunnathum oralude physical appearancene base cheithu athine body shaming cheyyunna tharathilulla videos idaathe nokku...Ennal varunna generation enkilum ingane aavathirikkum...

  • @makeitunique3092
    @makeitunique3092 Рік тому +79

    പല്ലിൽ കമ്പി ഇട്ട് ready akkam allo😢 thamashak cheythath ahnengilum ithe pole കുഴപ്പം ഉള്ളവർക്ക് ഇത് കാണുമ്പോ insecurity feel cheyyilley... Nmk തമാശ ayrkkm ennal ഇത്തരത്തിൽ ശേരിക്ക്. പല്ല് undhiyathum അങ്ങനെ ഉള്ളവർക്ക് അത് വേദന അണ്

  • @PlaiiouaUvChumma
    @PlaiiouaUvChumma Рік тому +22

    Ithupole pallullavar ithoke kanumbol vishamikile....orutharathilulla body shaming alle ....

  • @anithakumari2836
    @anithakumari2836 Рік тому +33

    Body shaming ശരിയല്ല

  • @appucookiessvlog
    @appucookiessvlog Рік тому +51

    മുക്കള വലിച്ചെറിയുന്ന ചേട്ടൻ നല്ല കോമഡി ആണല്ലോ😅മാസ്ക് വച്ചപ്പോഴേ എനിക്ക് മനസ്സിലായി ഇത്തിരി വിടർന്ന മുല്ലമൊട്ട് പോലുത്ത പല്ലുള്ള സുന്ദരി ആയിരിക്കും എന്ന്😂

  • @shahanasshams7987
    @shahanasshams7987 Рік тому +24

    Appreciate your efforts to make the video. Everything is good, the sarcasm, humour, acting and all..But, this kind of contents will create a negative influence on the society. Girls with similar issues will feel more insecure with these sort of contents. Hope you would understand 😊

  • @jasmindiaries1426
    @jasmindiaries1426 Рік тому +10

    മുല്ലപ്പൂ മൊട്ടു പോലത്തെ പല്ല് തന്നെ.. ഇത്തിരി വിരിഞ്ഞു പോയി അതിനിപ്പോ എന്താ... 🤣🤣🤣🤣🤣🤣🤣🤣👍🏻👍🏻👍🏻👍🏻👍🏻

  • @jeslinleji2604
    @jeslinleji2604 Рік тому +3

    Cheachi rply plz ethu treatment ann hairil chythea

  • @geethasree2171
    @geethasree2171 Рік тому +22

    നീതു ചിരിച്ചു ഒരു വഴി ആയി, മുല്ലപ്പൂ ഇത്തിരി വിടർന്നു പോയി.😂😂😂

  • @sangeethaammu1315
    @sangeethaammu1315 Рік тому +6

    Ella videoyilum e mama earth advt idathirikumo. Ellathilum aakumbo bore. Pls 🙏🏻🙏🏻🙏🏻🙏🏻

  • @vijivijitp9622
    @vijivijitp9622 Рік тому +18

    Chechite videosil twist ഉറപ്പാ. Interesting topics ആണ് എപ്പോഴും ❤❤❤❤😂😂😂😂സൂപ്പർ ആയിട്ടുണ്ട്...

  • @reenapj713
    @reenapj713 Рік тому +4

    നീതുസേ നിങ്ങൾ എങ്ങനെ ഇതൊക്കെ ചെയ്യുന്നു 😁😁അടിപൊളി ആണുട്ടൊ.. സൂപ്പർ സ്റ്റാർകൾക്ക് പോലും പറ്റില്ല ഇത്രയും ഭാവ മാറ്റങ്ങൾ 🥰🥰🥰🔥🔥🔥🔥🔥🔥🔥നിങ്ങളെ എനിക്കു ഭയങ്കര ഇഷ്ടം ആണ് 🥰🥰🥰

  • @kochuabraham3344
    @kochuabraham3344 Рік тому +3

    Ettavum kooduthal eshtathodw thudakkam mutual nethuzinte video s enjoy chaiyunnathanu nhan pakshe innathe valare bore aayipoyi pallu pongiyavar anubhavikkunna apaharshatha orupadanu ingame kaliyakkiyathu shariyayilla

  • @sindhumenon7383
    @sindhumenon7383 Рік тому +13

    All character performance super❤last climax adipoli😂😂😂Neetu acting super❤❤

  • @RekhaSreejith-rx8nv
    @RekhaSreejith-rx8nv 4 місяці тому

    നീതുവിന്റെ കഴിവ് സമ്മതിച്ചിരിക്കുന്നു... സൂപ്പർ ആയിട്ടുണ്ട് 🥰🥰🥰🥰

  • @devusworlddevu2063
    @devusworlddevu2063 Рік тому +5

    ചേച്ചി ഇപ്പോ വീഡിയോ ഇടുന്നത് കുറവാണല്ലോ..... കട്ട witing ആണ് ചേച്ചി ♥️♥️♥️♥️

  • @sijibindaaz7460
    @sijibindaaz7460 Рік тому +4

    Please avoid body shaming..

  • @swathir5380
    @swathir5380 Рік тому +4

    Body shaming comedy ചിത്രീകരണത്തിനായി ഉപയോഗിക്കാതിരിക്കൂ. എല്ലാവരും തുല്യരാണ്. ഇത്തരം കോമഡികൾ അവരെ സമൂഹത്തിൽ അപഹാസ്യരാക്കും

  • @itn0687
    @itn0687 Рік тому +8

    സൂപ്പർ..... അച്ഛൻ അച്ഛന്റെ കല്യാണ ഡ്രസ്സ്‌ ആണോ ഇട്ടോണ്ട് വന്നത് 😂
    പിന്നെ....Hmm...... mama earth ഉണ്ട് ഗൂയ്‌സ്...

  • @dhanyaprabhath5082
    @dhanyaprabhath5082 Рік тому +16

    ചിരിച്ചു ഒരു വഴി ആയി നല്ല പല്ലുകൾ പ്രേതം വരെ തോറ്റു പോകും 😄😄😄

  • @alexamathew
    @alexamathew Рік тому +17

    I always wait for Neethu's videos because I like it. But ee video mosham aay poy. Oralude vykruthangaleyo allenkil shareeratheyo vechu comedy undakkunnathu nyayeekarikan avilla... It's absolutely body shaming

  • @Sreela-h2o
    @Sreela-h2o Рік тому +2

    Amma paranja pole take it easy man...🤣🤣🤣🤣🤣🤣🤭🤭🤭🤭 ith vallaatha oru ithayipoyi 😄😄😄😄🤗🤗🤗

  • @minnuajuanna
    @minnuajuanna Рік тому +1

    എന്റെ അമ്മായിമ്മ ഒരു Covert Narcistic & Saicopath ആണ്. ഞാൻ ഒരു Victim ആണ്. ചേച്ചി ഒരു Narcistic അമ്മായിമ്മ ടേം ആളുടെ Golden Child ന്റെ Wife ന്റെ യും Video ചെയ്യോ?? ഒരു വേറെറ്റിയും ആവും. ഇതു വരെ ആരും അങ്ങനെ ചെയ്തു കണ്ടിട്ടില്ല. പല Parts ആയി ഇട്ടാൽ മതി.😊 ഒരു Challenge ആയി ഏറ്റെടുക്കാൻ പറ്റോ?? അത്ര എളുപ്പം ഉള്ളത് അല്ല. 😂

  • @zerahshanu7861
    @zerahshanu7861 Рік тому +5

    Polichu👍 chechi
    Supper🤗🤣🤣🤣
    ചിരിച്ചു ചിരിച്ചു മണ്ണ് തപ്പി 🤣🤣🤣🤣🤣

  • @Nishava-tl9vo
    @Nishava-tl9vo Рік тому +2

    6k sub aayann koodiyathanu njan .annokke oro day yum sub koodi koodi varunnath kanayirunnu.ippam itha 600kyil ethiyirikkunnu😊.congrats🎉iniyum uyarangalil ethatte.oru vedio polum njan mudakkiyittilla.ellam kanddu.correct timilonnum kanan pattarilla ennalum time kittiyal kanarundd❤❤❤❤❤❤reply tharane.

  • @vimaldhar3416
    @vimaldhar3416 Рік тому

    Supper ഒരുവീഡിയോ ഒരുപാട് ഭാവങ്ങൾ... 👍👍 ഉരലിൽ ആണോ സ്നേക് പ്ലാന്റ് വെച്ചിരിക്കുന്നത്

  • @rechuz6574
    @rechuz6574 Рік тому +19

    Chechiii videos daily idumo...
    Depression il irikorkk upakaram avum🙂😔

  • @lekhas2357
    @lekhas2357 Рік тому +4

    ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു നീതുസേ.... വിവിധ ഭാവങ്ങൾ.സൂപ്പർ 👌👌
    ഇങ്ങനെ വിടർന്ന മുല്ല മൊട്ട് ആദ്യമായിട്ടാണ് കാണുന്നത് 😄😄😄😄😄😄

  • @laibascreations1741
    @laibascreations1741 Рік тому

    related to my life. but hus alla. hus inte വീട്ടുകാർ. അവർ maximum എന്നോട് മറച്ചു വേക്കും. hus aduthillenkil ഞാൻ ഒന്നും അറിയില്ല.പണത്തിൻ്റെ കാര്യമാണെങ്കിൽ ഇക്ക അരിയും അപ്പോ മാത്രം ഞാനുമറിയും കാര്യങ്ങൽ. വീട്ടിൽ ഒരു prgrm ആണെങ്കിൽ പോലും നമ്മൾ അറിയുന്നത് വീട്ടിൽ ആളുകൾ വരുമ്പോൾ😢 മാത്രം.

  • @LathaGMenon
    @LathaGMenon Рік тому +2

    Njan chirichu, chirichu chatthu tta. Ennum aadhyam nokkunnathu molde videos undo ennanu. You are great mole.. Love you so much.. 🥰😘😍😂🤣

  • @archanakl9887
    @archanakl9887 Рік тому +2

    Chechi ente pallum pogiyath ayirrin eppo redi akki eth kandappol vishamam ayitta😢

  • @anjali_v397
    @anjali_v397 Рік тому +13

    Chechi I still remember when you had less than 100k sub. Now u reached almost 600k . Proud of u chechi ❤❤

  • @hemasuresh6238
    @hemasuresh6238 Рік тому +3

    നീതു, എല്ലാ റോളുകളും നീതുവിന്റെ കയ്യിൽ ഭദ്രം, 👍👋👋👋👋👋👋👋എന്റെ വീടുംപറവൂർ ആണുട്ടോ, josh talks കണ്ടപ്പോൾ ആണ് ഞാൻ പഠിച്ച st ജർമൻസ് സ്കൂളിൽ. ആണ് നീതുവും പഠിച്ചത് എന്നറിയുന്നത്, ഒരു പാട് വീഡിയോ കൾ ചെയ്തും ഇനിയും വിജയകരമായി മുന്നോട്ട് പോകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു, 👍☺️

  • @parvatiashok4901
    @parvatiashok4901 Рік тому

    Evidya veedu

  • @mk-ld3lr
    @mk-ld3lr Рік тому

    നീതു ചേച്ചി ഞങളുടെ ലേഡി സൂപ്പർസ്റ്റാർ ❤❤❤❤

  • @richusvlogs703
    @richusvlogs703 Рік тому

    ഇതെങ്ങനെ സാധിക്കുന്നു

  • @jessishibu3092
    @jessishibu3092 Рік тому +1

    Take it easy man last dialogue pwolichu

  • @anushaanu3806
    @anushaanu3806 Рік тому +3

    😅😅😅😂 ട്വിസ്റ്റ്‌ ഇങ്ങനെ തോന്നി എന്നാലും പൊന്നെ വിടർന്ന മുല്ല മൊട്ടു 🤣🤣🤣🤣🤣👍👍👍👍🙏🏻

  • @VijinaAnoop-tf2qt
    @VijinaAnoop-tf2qt Місяць тому

    സൂപ്പർ വീഡിയോ നീതുസ് ഒത്തിരി ഇഷ്ട്ടപെട്ടു ഒരുപാട് ചിരിച്ചു മുല്ല മൊട്ട് പോലത്തെ പല്ല് എന്ന് പറഞ്ഞപ്പോ ഇങ്ങനെ ആണ് എന്ന് വിചാരിച്ചില്ല എന്തായാലും അടിപൊളി ❤

  • @bigipo
    @bigipo Рік тому +2

    ചാൾസ് എന്റെർപ്രൈസ്സ് സിനിമയിൽ നീതുനെ കണ്ടു 💕💕💕

  • @shaikharashid6031
    @shaikharashid6031 Рік тому +1

    അച്ഛൻന്നും ക്യൂട്ടസ് ഇടിരുന്നത് 👍👍

  • @satm3296
    @satm3296 Рік тому +1

    u r a brilliant actor and i love your videos neethunte videos kunj kuttikal muthal middle aged aytolla alukal vere kanunnund...appo content kurachoode nallathayirikkanam like e kind of body shaming oru large number of alukale affect cheym maybe avrk insecurities koodum ellaarkkm e dental correction or braces financially afford cheyyan pattillaaa appo orupaadperk vishamam aavum ith kanumbol avarude confidence oke ith badhikkum e videos kanunnavr ini ingne teeth ulla arelum kanumbol joke enna reethiyil “e vidarnna pallukal” enna comment upayogikkum...maybe neethu ith vjarichitindavlla but oru video cheyyumbol alukal ath engane edukkum athil toxicity and body shaming undo ennkoode nokkanm im a big fan of your videos even my mom love your videos so u should be aware of what u r doing and its 2023 e body shaming joke yathoru reethiyilm angeekarikkan pattaatha sambhavam aanu so i hope u understand this

  • @geethasanthosh1082
    @geethasanthosh1082 Рік тому +3

    ചിരിച്ചു മരിച്ചു നീതു .😂😂 ഒരു. രക്ഷയും ഇല്ല ❤❤❤

  • @jaseenaN7558
    @jaseenaN7558 Рік тому

    പ്രൊഡക്ട് പരിചയപ്പെടുത്ടുമ്പോൾ സ്പീഡ് കുറക്കുക

  • @Vini-ex8ve
    @Vini-ex8ve Рік тому +3

    ഇയാളുടെ വീഡിയോസ് മിക്കതും കാണാറുണ്ട്. നല്ല entertaining ആണ്. പക്ഷെ ഈ വീഡിയോ എനിക്ക് ഇഷ്ടായില്ല. നമുക്ക് തമാശ ആണെന്ന് തോന്നുന്ന പലതും മറ്റുചിലർക്ക് തമാശ ആയിരിക്കില്ല.

  • @shesinkuriakose4598
    @shesinkuriakose4598 Рік тому

    Chechi adipoli 👌👌👌 ennum chechinte videos undaayirunnenkil enn vijarichu poyi, super👍👍

  • @RahmathRahmath-hg6ld
    @RahmathRahmath-hg6ld Рік тому +6

    Wow poilchu super oru rakshaumila vere level 😂😂

  • @sureshnair2393
    @sureshnair2393 Рік тому +4

    Thanks for nice video again with good action and shared reality of kerala brokers.

  • @profoxprofox9493
    @profoxprofox9493 Рік тому

    ആഹാാാ വിടർന്ന പല്ലുകൾ.... എന്നാലും കുഴപ്പല്യ സൂപ്പറാ....😂😂😂 നൈസ് വീഡിയോ... സൂപ്പറായിട്ടോ... 😍😍😍💞💞💞

  • @geethat6426
    @geethat6426 Рік тому +1

    Mulla poo ithiri vidarnnupoyi....athraye ullu vere kuzhaponnullya.....super sundari ....

  • @baijusekarankidangoor2503
    @baijusekarankidangoor2503 Рік тому +8

    സൂപ്പർ ട്ടാ. Script എഴുതാൻ helper ഉണ്ടെങ്കിൽ ആൾക്കും 👍🏻👍🏻👍🏻

    • @Neethuzzz
      @Neethuzzz  Рік тому +4

      എല്ലാം ഞാൻ തന്നെ 😃😃💖

  • @santhiranjith3
    @santhiranjith3 7 місяців тому

    Chirichu chirichu maduthu👌

  • @simplysillyhackswithdevu1345
    @simplysillyhackswithdevu1345 Рік тому +2

    Mamaerth nte products njn kandittu nd....porathenu mamaerth nte face wash ah njn use cheyyane...🥰....ente ponnechii....video poli...👍..
    climax le aa mulla mottu kand ente control poyi....chirichu chirich vayyandayi...😂😂😂😂❤️

  • @rahmanea100
    @rahmanea100 Рік тому +2

    ഒരു കുടയും കുഞ്ഞു പെങ്ങളും❤

  • @reshu6244
    @reshu6244 Рік тому +1

    അടിപൊളി ആയിട്ടുണ്ട് നീതു. ചിരിച്ചു ചിരിച്ചു ചത്തു.

  • @maheshmurali8507
    @maheshmurali8507 Рік тому

    വീഡിയോ കാണുന്നതിന് മുമ്പേ ധൈര്യമായി ലൈക്ക് ചെയ്യാമല്ലോ. അല്ലേ

  • @shillufrancis5932
    @shillufrancis5932 Рік тому

    Adipoli super 👌 👍

  • @vygavinu
    @vygavinu Рік тому

    Adi poli അഭിനയം അടിപൊളി 🎉🎉🎉🎉🎉🎉❤❤😂😂😂😂😂 ചിരിച്ചു ഉപൊപ്പട് ഇളകി 😂😂😂😂😂😂😂😂😂😊😊

  • @sanjuramani7874
    @sanjuramani7874 Рік тому +2

    Neethuz rocking ❤

  • @eyekiller-ze4kj
    @eyekiller-ze4kj Рік тому +1

    Mootha marumakan spr

  • @certeenamary3631
    @certeenamary3631 Рік тому

    Ente daivameeee....adiloli

  • @AnuVarghese-gs1fb
    @AnuVarghese-gs1fb Рік тому

    👍🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻 പറയാൻ വാക്കുകൾ ഇല്ല ചേച്ചി അടിപൊളി

  • @mufram
    @mufram Рік тому

    ചേച്ചി ക്രീമിനാ പറ്റി പറഞ്ഞില്ലേ..അത് ഫസ്റ്റ് ഏത് തേക്കണം... രണ്ടും വാങ്ങിയാൽ എപ്പ തേക്കണ്ടെ അതും പറഞ്ഞ് തരണേ... പറഞ്ഞ നല്ലതേനു...ഞാൻ ഒരു ക്രീമും ഇത് വരെ ഉഭയോഗിച്ചില്ല ഇത് കണ്ടപ്പൊ ഒന്ന് നോക്കാന്ന് വെച്ച്...

  • @meenabg3581
    @meenabg3581 Рік тому +3

    Super neethu.😀

  • @DevassyJoseph-s9w
    @DevassyJoseph-s9w 10 днів тому

    Mamaearth onnu nirthamo

  • @sradhasai3589
    @sradhasai3589 Рік тому +1

    Super neethu 🌹

  • @suniv9292
    @suniv9292 Рік тому

    മുല്ലപ്പൂ ഇത്തിരി വിടർന്നു പോയി 😂😂😂😂സൂപ്പർ നീതുസേ 😄😄😄

  • @sajithamarankavil6025
    @sajithamarankavil6025 Рік тому

    Kollam Neethu super but climax pratheeshichu ennalum kollam njan ottaykku chirichu maduthu 😂😂😂😂😂😂😂😂

  • @geethum4669
    @geethum4669 Рік тому +1

    നിതു ചേച്ചി സൂപ്പർ ചിരി ചിരി പോയ്❤❤❤

  • @ashifakl8831
    @ashifakl8831 Рік тому

    Adipoli Neethu

  • @rahmathr3292
    @rahmathr3292 Рік тому +1

    Super chechi adipoli 😂😂

  • @preethip5545
    @preethip5545 Рік тому

    Polichu

  • @swissreethass5392
    @swissreethass5392 Рік тому

    Super super super double super neethu ❤️❤️❤️❤️❤️❤️❤️

  • @fathimamoidu890
    @fathimamoidu890 Рік тому

    Enik vayya ചിരിക്കാൻ😂😂😂😂😂😅😅😅😅😅😅

  • @KadeejaOt
    @KadeejaOt Місяць тому

    😂 10:35

  • @rosevarghese5589
    @rosevarghese5589 Рік тому

    Super pwoli

  • @midhilaponnu4187
    @midhilaponnu4187 Рік тому

    അടിപൊളി ❤❤❤

  • @dhanyamolkv7254
    @dhanyamolkv7254 Рік тому

    നീതു ചിരിച്ചു ചിരിച്ചു വയ്യാതെ ആയി. ഇതൊക്കെ എവിടുന്നു കിട്ടുന്നു. ഇച്ചിരി വിടർന്നതാണെങ്കിലും മുല്ലപ്പൂവ് സൂപ്പർ 😁 take it easy man😜

  • @MyOpinion664
    @MyOpinion664 Рік тому

    ippo videos kuravu aanallo.

  • @NaziyaNazar78
    @NaziyaNazar78 Рік тому +2

    Chettanod bag choychapozhe thonni aniyathikk entho kond vannitundenn 😂

  • @nidhikrishna4221
    @nidhikrishna4221 11 місяців тому +1

    Ayyo ethu kudamulla pova😂😂😂😂😂😂😂😂😂😂

  • @ajithabinu8223
    @ajithabinu8223 Рік тому +1

    Superr neethus love you muthee❤❤❤❤❤❤❤

  • @thetastetravelofindia-byreshmi

    Superb ചിരിച്ചു മരിച്ചു സത്യം

  • @jishasuresh6320
    @jishasuresh6320 Рік тому +1

    അഭിനയം സൂപ്പർ ❤

  • @rakheesuresh678
    @rakheesuresh678 Рік тому +1

    Very nice

  • @parvatiashok4901
    @parvatiashok4901 Рік тому

    Neethu you are brilliant

  • @SOBITHASHAJI-x2d
    @SOBITHASHAJI-x2d Рік тому +2

    നീതു സൂപ്പർ❤❤

  • @renukagopi2605
    @renukagopi2605 Рік тому +7

    Adipoli 😂😂😂😂 thakarthu❤ congrats dearrr

  • @thasneemshaheer310
    @thasneemshaheer310 Рік тому +4

    Mullappou polathe pallu ithiri vidarnnu poyi 😂😂😂😂😂😂

  • @priyanair5557
    @priyanair5557 Рік тому

    Super..

  • @poopysvlogbyrevathyajith
    @poopysvlogbyrevathyajith Рік тому

    Neethu super duper

  • @pralithadevan2493
    @pralithadevan2493 11 місяців тому +1

    😃😃😃😃😃❤️suuuuuuuuuuuuuuuuuupper

  • @haseenasalim6504
    @haseenasalim6504 Рік тому

    super..❤❤❤

  • @F3faahi
    @F3faahi Рік тому +1

    Pall adipoli aayi🤣🤣