മൂശാട്ട കൊച്ചമ്മ 😐 ഇതേപോലെ ഉള്ളവരെ കണ്ടിട്ടുണ്ടോ ഉണ്ടാകും അല്ലെ ..!😄

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 164

  • @KSSilviaalice
    @KSSilviaalice Рік тому +149

    കാലു തിരുമ്മുന്ന നേരത്ത് കണ്ണ് മിഴിച്ചു കിടക്കുന്ന കണ്ടപ്പോൾ ഞാൻ വിചാരിച്ചു ആള് വടിയായെന്ന് 😅

  • @najeebnajeeb3753
    @najeebnajeeb3753 Рік тому +125

    ഇതേ ക്ലൈമാക്സ്‌ നീതുവിന്റെ വേറൊരു വീഡിയോയിൽ കണ്ടിരുന്നു എന്നു തോന്നിയവർ like💖💖💖💖🥰🥰🥰🥰🥰

  • @AshiAnu-ow5pe
    @AshiAnu-ow5pe Рік тому +7

    എല്ലാ charactor ഉം ഭംഗിയായി അവതരിപ്പിച്ചു. Hats of dear 😍😍

  • @suryanandasuryananda2101
    @suryanandasuryananda2101 Рік тому +17

    വൈകി ബിന്ദു ചേച്ചിടെ അനിയത്തി എന്ന് തോന്നണു ഈ ചേച്ചി 😂😂❤❤

  • @ChithraTd
    @ChithraTd Рік тому +24

    7.01 aa വാതിൽ തുറന്നപ്പോഴുള്ള കൊച്ചമ്മേടെ expression👌👌👌🤣🤣🤣

  • @shibinahamid7134
    @shibinahamid7134 Рік тому +7

    കൊള്ളാം. അവസാനം പ്രതീക്ഷിച്ച പോലെ. കള്ളന് പകരം മോൻ 🤣🤣

  • @SOBITHASHAJI-x2d
    @SOBITHASHAJI-x2d Рік тому +13

    നീതു അടിപൊളി ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി അയ്യോ വയ്യേ😂😂😂😂❤❤❤❤❤❤❤❤❤❤

  • @achammavarghese3955
    @achammavarghese3955 Рік тому +25

    Neethu excelled as Kochamma! 😂 No one can come close to Neethu in comedy roles! So entertaining!. Looking forward to all of Neethus hilarious videos❤

  • @thetastetravelofindia-byreshmi

    ഒരുപാട് ചിരിച്ചു നാച്ചുറൽ ആക്ടിങ് 🙏🏻ഒന്നും പറയാനില്ല 🎉🎉🎉

  • @Nova-go1jg
    @Nova-go1jg Рік тому +17

    എനിക്ക് അണ്ടർ ഗ്യാസിന്റെ പ്രശ്നം ഉള്ളതല്ലേ😅😅

  • @deepthiranideepthirani7931
    @deepthiranideepthirani7931 Рік тому +57

    അയ്യോ neethuchechi ചേച്ചിയുടെ video കണ്ട് ചിരിച്ചു ചിരിച്ചു വയ്യ ഇതെല്ല മറ്റുള്ള video chechi ഭയങ്കര comedy ആണ് സിനിമയിൽ ട്രൈ ചെയ്യണം ഒരു video ഉണ്ട് husband കൂട്ടി വീട്ടിൽ വിരുന്നിനു പോകുന്നത് അച്ഛൻ കഷായം കുടിക്കുന്നത് 😂😂😂😂😂 ഇനിയും video ചെയ്യണം എനിക്കും comedy ഭയങ്കര ഇഷ്ടമാണ് ഉമ്മ chechiii 😘🥰😘🥰😘🥰

  • @silufari
    @silufari Рік тому +20

    ഇതുപോലെ ഒരു വീഡിയോ ചേച്ചി ചെയ്തിട്ടുണ്ടല്ലോ ❤ല്ലേ...???? അവസാനത്തെ ട്വിസ്റ്റ്‌..... അങ്ങനെ ഒരു ഓർമ 🥰

  • @ShainiShainiN
    @ShainiShainiN Рік тому

    Neethumole velakariud mudikettum. Topum kadapol chiri Vara😂😂spr aayid vidio❤️❤️

  • @sreejapanicker4703
    @sreejapanicker4703 Рік тому +2

    Intro polichu chrichu oru vaziyayi 😂

  • @bincyc962
    @bincyc962 Рік тому +4

    Chechi vedios yellam adipoli annu tto 😘🤗💞

  • @vimaldhar3416
    @vimaldhar3416 Рік тому

    സൂപ്പർ ചിരിച്ചു ചിരിച്ചു കണ്ണ് നിറഞ്ഞു

  • @btz1634
    @btz1634 Рік тому +5

    Had a hearty laugh. Your selection of theme, expression, effort and style is commendable. Kudos to your performance too❤️

  • @sonishamk9193
    @sonishamk9193 Рік тому +4

    😂😂😂ചിരിച്ചു ഒരു വഴികായി 🙏🏻🙏🏻🙏🏻

  • @santhumv6302
    @santhumv6302 Рік тому +4

    Climax munnathethinte pole same thanne aanu😊😊😊😊😊.. munnathethil marumakal thanne aanu vadi kondu adikunathu ethil servant enu mathram aanu difference but nice ❤❤❤❤❤❤

  • @ChikkuChokku
    @ChikkuChokku Рік тому +2

    Chechii daily 4,5 video iduu. Supper ahnuu chechiisa video love youuu♥️♥️♥️♥️

  • @vijithavijayan6129
    @vijithavijayan6129 Рік тому +3

    രണ്ട് കാതിലും രണ്ട് കളർ കമ്മൽ 😍

  • @aframueen463
    @aframueen463 Рік тому +8

    😂😂😂😂😂ചേച്ചിടെ വീഡിയോ കണ്ടൽ ഏത് ടെൻഷനും പമ്പകടക്കും 😂😂😂😂😂😂😂😂😂😂😂

  • @Sunitha-xk9fc
    @Sunitha-xk9fc Рік тому +5

    നീതു താൻ സൂപ്പർ ആണ് ട്ടോ 😅😅😅😅❤❤

  • @sajithakattakath3696
    @sajithakattakath3696 Рік тому +2

    ഒരുപാട് ചിരിച്ചു ❤❤🥰

  • @VijinaAnoop-tf2qt
    @VijinaAnoop-tf2qt 12 днів тому

    സൂപ്പർ വീഡിയോ നീതു 😊

  • @pournaminair3372
    @pournaminair3372 Рік тому +1

    😂😂next time thallak🤣🤣👌👌

  • @ThasmilaShaji-t7n
    @ThasmilaShaji-t7n Рік тому

    ചേച്ചി സൂപ്പർ ആണ് നല്ല അഭിനയം ആണ് ചേച്ചി യുടെ ത്

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Рік тому +1

    രാമ രാമാ....... രാമ😂

  • @josnajoy4952
    @josnajoy4952 Рік тому +1

    Super.... Amma vesham nannayi cherunnund......

  • @IYASisters
    @IYASisters Рік тому

    Super
    Neethune oru movie yil kandirunnu. Adipoli

  • @prajihero6532
    @prajihero6532 Рік тому +3

    Ithu Neethu mumb cheythitulla theme alle... Enik nalla ormayund.. enthayalum 2yrs nu okke mumbaanu😊😊

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Рік тому +2

    അടുത്ത വീഡിയോയിൽ വടക്കേലെ സുമതിയെ ഉൾപ്പെടുത്തുമോ പ്ലീസ്

  • @gayathrim4692
    @gayathrim4692 Рік тому

    ntee poneeeeeee enganeeee chiripichuuuuuuu kolllallleeeeee 😂😂😂😂😂😂😂😂

  • @nidhiponnuz
    @nidhiponnuz Рік тому

    ചേച്ചി new subscriber 😍
    അടിപൊളി ട്ടോ ❤❤❤

  • @vinayasatheesh7765
    @vinayasatheesh7765 Рік тому

    Entha act neethu...engine pattunnu...super aaa tooo kalaki daaa

  • @sindhuabhilash1909
    @sindhuabhilash1909 Рік тому

    സൂപ്പർ 👍... Velakarik 2കളർ കമ്മൽ ആണലോ

  • @mumthazpa8240
    @mumthazpa8240 Рік тому +1

    Soopper chechii 👍👍😘😘

  • @Heartless_pshycho
    @Heartless_pshycho 11 місяців тому

    Ente ponnu chechi chirich chirich oru vazhiyayi❤❤❤❤❤

  • @ruhaimanwar5799
    @ruhaimanwar5799 Рік тому +1

    2.21 dirhathinu vendi kadhttapedunnathu😂😂

  • @deepthikm3476
    @deepthikm3476 Рік тому +2

    കൊച്ചമ്മ 😂😂😂😂😂😂😂😂😂

  • @Rahmathrahmath-q2g
    @Rahmathrahmath-q2g 4 місяці тому

    ചിരിച്ച് ചിരിച്ച് ചുമ വന്നു

  • @shillufrancis5932
    @shillufrancis5932 Рік тому +1

    Out standing performance 🙌 👏 👌

  • @RevathyAnil-iu2px
    @RevathyAnil-iu2px Рік тому

    Neethu super❤❤❤❤❤

  • @bithubithumol3849
    @bithubithumol3849 Рік тому +3

    Hi chechiiiiii superrrrrrrr😅

  • @sadikajju
    @sadikajju Рік тому

    Ella rollum supperai cheyyunna nithuss

  • @hibahisha.entertainment
    @hibahisha.entertainment Рік тому +9

    അമ്മ പൊളിച്ചു 👍

  • @diyaallthebestkadappadshib7529
    @diyaallthebestkadappadshib7529 18 днів тому

    Kollam😂Supper

  • @anjususan277
    @anjususan277 Рік тому

    Adipolly video anu ketto

  • @aliaskershyamaasker2864
    @aliaskershyamaasker2864 Рік тому +3

    നീതുസെ പൊളിച്ചു

  • @MohamedSamal-ou6ni
    @MohamedSamal-ou6ni Рік тому

    Chirichu vayyandaayy😂

  • @rehnathomas
    @rehnathomas Рік тому +6

    Super Neethuz.. keep going .. the script is awesome ❤

  • @classickitchen8795
    @classickitchen8795 Рік тому

    അതും ഒറ്റയ്ക്ക്.. സമ്മതിക്കണം 😂

  • @liya_laiju
    @liya_laiju Рік тому +3

    Sathyamm😂😂

  • @geethat6426
    @geethat6426 Рік тому +5

    Eniku undergasinte prasnamullathalle....Neethu.... Ella charecterum 👌

  • @jifiaj2419
    @jifiaj2419 Рік тому

    Super super 👏👏👏

  • @Shahana-23
    @Shahana-23 Рік тому

    Itu old alle

  • @advArya
    @advArya Рік тому +1

    Aa thalle pidich adikan thonun😂

  • @LishasunilLishasunil-w2x
    @LishasunilLishasunil-w2x Рік тому

    Neethu super

  • @sinijinssinijinss854
    @sinijinssinijinss854 Рік тому

    😂😂😂😂 super neethusee

  • @Anime-v7x2u
    @Anime-v7x2u Рік тому +3

    Super Video 👌👌👌👌

  • @bluebellsbyaswathyvishnu3922
    @bluebellsbyaswathyvishnu3922 3 місяці тому

    adipoly😂😂😂

  • @zeenathn.m6842
    @zeenathn.m6842 Рік тому

    Neethu. ❤

  • @nithyapriya2878
    @nithyapriya2878 Рік тому

    Polichu😂😂😂

  • @NishiMindBenders
    @NishiMindBenders Рік тому

    Neethu excellent ❤

  • @praseedv9849
    @praseedv9849 Рік тому

    Part-2 venam pls

  • @Annz-g2f
    @Annz-g2f Рік тому

    Adipoli video I liked it very much Well done Neethuzz

  • @rahmanea100
    @rahmanea100 Рік тому +1

    what is അണ്ടർ ഗ്യാസ് ?

  • @kadhakalkaryangal265
    @kadhakalkaryangal265 Рік тому

    മിടുക്കിയാണ് ട്ടോ. നമ്പർ തരാമോ

  • @ushaanilkumar6994
    @ushaanilkumar6994 Рік тому

    മോശട്ടുതള്ള സൂപ്പർ

  • @sabiraruslan2229
    @sabiraruslan2229 Рік тому

    Super chechi

  • @asiyaasiya7521
    @asiyaasiya7521 11 місяців тому

    ഇത് രസായി

  • @ruksanafarook1371
    @ruksanafarook1371 Рік тому

    Ela surprise num

  • @sudeeshsudeesh8799
    @sudeeshsudeesh8799 Рік тому

    Chechi super

  • @Nasriya1234
    @Nasriya1234 Рік тому +2

    Adipoli ❤

  • @ranjumolranju5901
    @ranjumolranju5901 4 місяці тому

    😂😂😂😂😂👌👌👌👌

  • @SoumyaAdhi-l4k
    @SoumyaAdhi-l4k Рік тому

    Corect enta ammayi

  • @Linda-pn1fy
    @Linda-pn1fy Рік тому +1

    Adipoli😂❤

  • @stephymoljoy4757
    @stephymoljoy4757 Рік тому

    Super Chechi

  • @simnasree9871
    @simnasree9871 Рік тому

    Super chechi ❤❤😂😂😂

  • @abhilashkrishnan9005
    @abhilashkrishnan9005 Рік тому

    Ethethayalum powlichu

  • @athirarahul7241
    @athirarahul7241 Рік тому

    ❤️❤️❤️❤️👍

  • @princybenny1528
    @princybenny1528 Рік тому

    അടിപൊളി 😂😂

  • @ayshuss1217
    @ayshuss1217 Рік тому

    Ella video’s pole Ith athra vannilla 😊

  • @ranjisali717
    @ranjisali717 Рік тому

    Super ❤

  • @athiraathira8979
    @athiraathira8979 Рік тому

    Super❤❤

  • @AL-vlogs
    @AL-vlogs Рік тому

    🥰🤣3🤣🤣

  • @shaly7490
    @shaly7490 Рік тому

    adipoli. 🎉🎉

  • @Islamic-Life-k4p
    @Islamic-Life-k4p Рік тому

    തുടക്കകാർക് ആവിശ്യം ഉള്ള hair accesseries ആവിശ്യം ഉള്ളവർ ഉണ്ടോ

  • @okskuttanomana4203
    @okskuttanomana4203 Рік тому

    👍👍

  • @sujithadavid1646
    @sujithadavid1646 Рік тому

    ഇതു പോലെ ഒരു വീഡിയോ മുൻപ് ചെയ്തിട്ടുണ്ടല്ലോ

  • @remytharikremy5509
    @remytharikremy5509 Рік тому

    സൂപ്പർ

  • @najmunnesam9031
    @najmunnesam9031 Рік тому

    💞😍🥰😄😄😄

  • @suseelasushi9603
    @suseelasushi9603 Рік тому

    ❤❤❤

  • @rijeenarijeena430
    @rijeenarijeena430 Рік тому

    Sprrrrr❤❤

  • @shincypaul9705
    @shincypaul9705 Рік тому

    9manikku velakkari vannu pnne pothappu vikkan vannu appo rathriyano pakalano sambavm nadakkunnathu....manassilakunnilla. but ee climax checheede vere vedio lum undu .... characters kurachu mareennu mathram.anyway nannayittundu

  • @VG2229
    @VG2229 Рік тому +2

    എല്ലാ വേഷങ്ങളും എത്ര ഒറിജിനൽ ആയിട്ടാണ് നീതു കൈകാര്യം ചെയ്യുന്നത്,

  • @anijaalex5889
    @anijaalex5889 Рік тому +5

    സുമതി ചേച്ചിടെ what i eat a day ഇടൂ 😊

  • @Teena_vinod..
    @Teena_vinod.. Рік тому +1

    ഇങ്ങനെ te നേരത്തെ chytet elle. Same content

  • @hebahbijas3305
    @hebahbijas3305 Рік тому

    നീതുന്റെ വീട് എവിടെയാ

  • @janvi-hi4li
    @janvi-hi4li Рік тому

    😂😂😂👌👌👌👌🥰