How to Generate Pin for your New SBI ATM Card | How to Change SBI ATM Pin

Поділитися
Вставка
  • Опубліковано 5 лют 2023
  • ATM Card Activation and Pin Activation
    Change Atm pin etc...
    #all4good#atmcard#atmpin#atmactivation #sbiatmpin
    ( Querie Solved )
    How to atm card active
    How to atm card pin Generation
    How to atm card pin change
    How to atm card use sbi
    How to create a new atm pin
    How to change atm pin
    How to generate sbi atm pin
    Different types of atm pin generation
    SBI card pin generation
    engane atm pin set cheyyam
    engane atm card active cheyyam
    engane atm number kittum
    atm pin engane undakkam
    atm pin engane undakkam malayalam
    SBI atm activation
    SBI ATM PIN change
    SBI, SBI ATM, Atm counter
    How can I get my SBI ATM PIN by SMS
    How can I generate my SBI ATM PIN? How can I activate my SBI ATM card? How can I change my SBI ATM PIN online?
    how to generate ATM pin SBI in 2021 live full process
    sbi atm pin generation
    how to activate sbi atm card online malayalam
    sbi atm pin generation through sms
    how to generate sbi atm pin
    how to make new atm pin process
    state bank of india
    how to generate pin sbi

КОМЕНТАРІ • 533

  • @sugandhis2281
    @sugandhis2281 Рік тому +179

    ഈ വീഡിയോ കണ്ട് എനിക്ക് pin സെറ്റ് ചെയ്യാൻ കഴിഞ്ഞു. ആദ്യം domestic /international എന്നതിൽ domestic ൽ ക്ലിക്ക് ചെയ്യുക. ബാക്കി വീഡിയോ യിൽ പറയുന്നതുപോലെ ഒരു പേപ്പറിൽ എഴുതിക്കൊണ്ടുപോകുക. രാവിലെ തിരക്കില്ലാത്ത സമയത്തുപോയാൽ ടെൻഷൻ ഇല്ലാതെ സെറ്റ് ചെയ്യാൻ കഴിയും....

    • @ALL4GOODofficial
      @ALL4GOODofficial  Рік тому +8

      Puthiya update aanu domestic / international

    • @bijinababu4944
      @bijinababu4944 Рік тому +3

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @ALL4GOODofficial
      @ALL4GOODofficial  Рік тому +2

      😍

    • @venugopalgopal3446
      @venugopalgopal3446 Рік тому +1

      😮😮😮😮😮😮😮😮😮😮😮😮

    • @muhammedashik3793
      @muhammedashik3793 11 місяців тому +1

      International cilkk aakiyaal kuyappam undo

  • @ashikkm1927
    @ashikkm1927 Рік тому +190

    ഞാൻ ബോംബയിൽ പെട്ട് നിന്ന്ന സമയത്ത് ഈ വീഡിയോ എനിക്ക് ഒരുപാടു ഉപകര പെട്ടു താങ്ക്യൂ ബ്രോ 🥰🤗

    • @johnabraham2318
      @johnabraham2318 Рік тому +23

      ഇനിയെങ്കിലും ബോംബെയിൽ പോയി പെടാതിരിക്കാൻ ശ്രമിക്കുക

    • @safusabi4176
      @safusabi4176 Рік тому +4

      Ente atm card poyi ennit ath block cheythu. Eni puthiya oru card phonil kudi edukkan nthan vayi ullath enn aarkelum ariyo

    • @Blindffx2784
      @Blindffx2784 3 місяці тому +1

      😂😂​@@johnabraham2318

    • @MARVAN_manigachali
      @MARVAN_manigachali Місяць тому +1

      Poda nuna parayathe😮

  • @Mujumujee.MgvKNR.
    @Mujumujee.MgvKNR. 8 місяців тому +32

    എല്ലാവർക്കും 'വളരെ വ്യക്തമായി മനസ്സിലാക്കാവുന്ന അവതണം❤

  • @jayeshkurupath130
    @jayeshkurupath130 Рік тому +22

    വളരെ ഉപയോഗപ്രദ്ധമായ വീഡിയോ ഇന്ന് എനിക്ക് ഈ വിഡിയോ കണ്ട് sbi atm കാർഡ് ആക്റ്റീവെറ്റ് ചെയ്യാൻ കഴിഞ്ഞു താങ്ക്സ് ബ്രോ 🤝

  • @goodfriend1445
    @goodfriend1445 Рік тому +26

    അറിഞ്ഞുകൂടാത്തവർക്കു വളരെ ഉപകാരപ്രദമായ വീഡിയോ. നന്നി.

  • @arundhathis5002
    @arundhathis5002 Рік тому +14

    The video is simply and clearly explained it is very useful to me when I go to pin generation I see this video and do my process. Thank you so much. Please do more informative videos.

  • @sreelekshmisreekutty5183
    @sreelekshmisreekutty5183 Рік тому +4

    Very use full video ഞാൻ ഇന്ന് ഈ വീഡിയോ കണ്ടിട്ട് ആണ് pin generate ചെയ്‌തത് Thank u

  • @izaaashmi6408
    @izaaashmi6408 8 місяців тому +2

    Yenik inn ee video ubagarapettu pudhiya card kittiyadhayirunnu pin number idan ariyillayirunnu thangalude ee video valare ubagaramayi thanks

  • @bijuthayat1998
    @bijuthayat1998 11 місяців тому +5

    വളരെ നല്ല അവതരണം പുതിയ കാർഡ് വന്നിട്ടുണ്ട് Pin സെറ്റ് ചെയ്യാൻ എളുപ്പമായി thanks bro

  • @resobraj7678
    @resobraj7678 Рік тому +2

    വീഡിയോ എനിക്ക് ഉപകാരപ്പെട്ടു. Thanks.

  • @noufu2001
    @noufu2001 Рік тому +9

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ് 👍🙏❤️

  • @shaifashamz
    @shaifashamz 5 місяців тому +2

    Very helpful vedio broo.. Thank you so much... Koree kaalaayi ithum kond nadakunnuuu.. Ipo sheri aayi

  • @user-pz3hp5im2q
    @user-pz3hp5im2q Рік тому +4

    Thanks ബ്രോ വളരെയധികം ഉപകാരം ഉണ്ടായി എനിക്ക് ഈ വിഡിയോ❤❤❤❤

  • @rajuvarampel5286
    @rajuvarampel5286 Рік тому +2

    Thank you, ഉപകാരപ്രദം ആയ വീഡിയോ.

  • @_Adwaith
    @_Adwaith Рік тому +8

    വളരെ ഉപകാരപ്രധമായ വീഡിയോ നന്ദി

  • @jasnisiraj8986
    @jasnisiraj8986 3 місяці тому +2

    ഞാൻ pin number set ചെയ്യാൻ കുറെ വീഡിയോ കണ്ടു. But ഈ വീഡിയോ വളരെ വ്യക്തമായി മനസ്സിലാക്കി പറഞ്ഞു തന്നത് കാരണം ഇതുപോലെ ചെയ്തു. Pin number redy ആയി. Thanks....

  • @_abhi_143
    @_abhi_143 Рік тому +41

    എല്ലാവർക്കും മനസിലാകുന്ന വിധത്തിൽ വീഡിയോ അവതരിപ്പിച്ചു, നന്ദി

  • @ravindranathpp598
    @ravindranathpp598 10 місяців тому +3

    ഇന്നു ബാങ്കിൻ്റെ അടുത്തATim പോയി പിൻ ചെയ് ഞ്ച് ചെയ്തു ഇതിൽ പറഞ്ഞ പോലെ എഴുതി കൊണ്ടു പോയി ഒരുപാടു നന്ദി

  • @FidhaShamseer-sd2sr
    @FidhaShamseer-sd2sr 9 місяців тому +2

    Thanku bro.... Ee video kandu njan poyi... Ath kond vegan cheyyan patti... Ente pin sett ayi... Mattullavrkk valare upakaramulla video aanu... 👍

  • @divyasreekumar3122
    @divyasreekumar3122 7 місяців тому +2

    വളരെ ഉപകാരപ്രദമായ video, Thank you

  • @sreedharanv5740
    @sreedharanv5740 Рік тому +3

    Very nice എനിക്ക് അറിയില്ലായിരുന്നു വലിയ ഉപകാരം 🙏🙏

  • @ahamedyoosuf1855
    @ahamedyoosuf1855 Рік тому +6

    ഈ വീഡിയോ ഉപകാരപ്പെട്ടു
    നന്ദി

  • @baijubm8169
    @baijubm8169 Рік тому +7

    ഈ വീഡിയോ എനിക്ക് ഉപകാരപ്പെട്ടു 😍👍

  • @imhskelstyle6137
    @imhskelstyle6137 Рік тому +6

    ആരും ഇങ്ങനെ ഒന്നും പറഞ്ഞു തരില്ല....♥️useful video...

  • @Rohithkumar-tm8ko
    @Rohithkumar-tm8ko Рік тому +3

    Thank you...ഉപകാരപ്പെട്ടു 🤝

  • @midhunmahesh617
    @midhunmahesh617 11 місяців тому +10

    വളരെ ഉപകാരമുള്ളൊരു വീഡിയോ....
    ഇന്ന് എനിക്ക് ഉപകാരപ്പെട്ടു 👍🏻👍🏻👍🏻👍🏻

  • @drisyachinnu7648
    @drisyachinnu7648 Рік тому +1

    Tnq chetta. Good video. Very useful video 👍👍👍

  • @asquarelife-perambraanurag7558
    @asquarelife-perambraanurag7558 9 місяців тому +1

    Thank you very helpful ബാങ്കിൽ pokaand kayichilaayi set aaaan ith❤❤❤❤❤

  • @mollymollykrishnakumar2948
    @mollymollykrishnakumar2948 6 місяців тому +4

    വളരെ നല്ല അവതരണം ഉപകാരപ്രദം 🙏

  • @sreejithsukumaran2603
    @sreejithsukumaran2603 Рік тому +1

    ATM postal vazhi kitti..ini password postal vazhi ESAF, inte kittiyirunnu..athu pole SBI,yudeyum kittum ennu karuthi 3 days wait cheythu...pinneya youtube,il nokkiyathu...manasilaayi...thanks

  • @Lordkrishna-k7q
    @Lordkrishna-k7q 3 місяці тому +1

    Thank you bro.ഈ video എനിക്ക് upakarapettu.❤

  • @georgevarghese1184
    @georgevarghese1184 Рік тому +14

    Very clearly explained. Thanks for this wonderful video.

  • @sajithasworld556
    @sajithasworld556 9 місяців тому +1

    വീഡിയോ വളരെ ഉപകാരമായി🙏👍 thankyou

  • @yehiya2401
    @yehiya2401 11 місяців тому +2

    ഒരുപാട് ഉപകാരപ്പെട്ടു നിങ്ങൾക്ക് നല്ലത് വരട്ടെ

  • @arishmannurpalakkad3705
    @arishmannurpalakkad3705 Рік тому +9

    Good presentation and knowledge about setting pin at ATM machine to all persons who don't know about setting PIN thank you for this valuable information bro👍👍👍.

  • @baijug8291
    @baijug8291 8 місяців тому +1

    Nigal curect ayit thanne parayunnund bro thank u👌👌y🙏🙏🙏🙏

  • @sangeethasatheesan2971
    @sangeethasatheesan2971 Рік тому +1

    Njan inn ee videyo kadputheya atmcard activation thanks you

  • @sebastianjk8311
    @sebastianjk8311 10 місяців тому +4

    Highly useful. Thank you so much.

  • @virusboy5167
    @virusboy5167 10 місяців тому +5

    Detailed explanation. Thanks bro❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @aleeshatresa9647
    @aleeshatresa9647 Рік тому +26

    Thanks ❤️ very clearly explained 👍

  • @user-vx9ju1zv4d
    @user-vx9ju1zv4d Місяць тому +1

    നല്ല അവതരണം👍നന്നായി മനസ്സിലാകുന്നുണ്ട് ബ്രോ

  • @user-zh9vc9he6h
    @user-zh9vc9he6h Рік тому

    Thz sir pettirunna samayath anu video kandath❤❤

  • @user-lv5uh6us1v
    @user-lv5uh6us1v Рік тому +4

    ഒത്തിരി താങ്ക്സ് ബ്രോ എനിക്ക് ഇന്ന് ആണ് atm വന്നത് സെറ്റ് ചെയ്യാൻ പോകുവാ 🙏

  • @dkmekrdkmekr3644
    @dkmekrdkmekr3644 4 місяці тому +3

    ഈ വീഡിയോ കണ്ട് എനിക്ക് പിൻ സെറ്റ് ചെയ്യാൻ കഴിഞ്ഞു. വളരെ നന്ദി. ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തു. 🤝🤝

  • @user-bi1wl8ci6t
    @user-bi1wl8ci6t Рік тому +2

    ഉപകാര പ്രദമായ വീഡിയോ,. വളരെ നന്ദി...

  • @sahadevaca2913
    @sahadevaca2913 6 місяців тому +3

    Thank you very useful and clear informatic video

  • @chandranachencovilchandran6880

    Thanks...angane ഞാൻ ഇതും പഠിച്ചു

  • @jollymathew972
    @jollymathew972 Рік тому

    വളരെ ഉപകാരമായി. നന്ദി 🙏🙏🙏🙏🙏

  • @harikrishnankarthupriya8133
    @harikrishnankarthupriya8133 Рік тому +6

    ഈ വീഡിയോ കണ്ട് മനസ്സിലാക്കിയിട്ടാണ് കഴിഞ്ഞ ദിവസം ഞാൻ എന്റെ ATM കാർഡ് ശരിയാക്കിയത്....വളരെ നല്ല വീഡിയോ ആയിരുന്നു ❤❤❤❤❤

  • @unboskingachu4431
    @unboskingachu4431 Рік тому +4

    കുറെ പേരുടെ ജീവൻ രക്ഷിച്ചതിനു nandhi

  • @mabymoncy4837
    @mabymoncy4837 11 місяців тому +3

    Thank you for your valuable information ❤

  • @balamuraleedharanb4740
    @balamuraleedharanb4740 7 місяців тому +4

    വളരെ നല്ല അവതരണം

  • @ARAVINDGOODWILL
    @ARAVINDGOODWILL 11 місяців тому +2

    വളരെ ഉപകാരപ്രദം 👍🏻

  • @susanchacko3067
    @susanchacko3067 Рік тому +2

    Me too had the same experience....perfect viedeo.

  • @greeshmadas4889
    @greeshmadas4889 6 місяців тому +1

    Thanks... Useful vedio ❤

  • @subhaprathap3796
    @subhaprathap3796 Рік тому +2

    Very informative thankyou

  • @reshmidhanesh8290
    @reshmidhanesh8290 Рік тому +1

    I have very useful this video...thanks bro

  • @rasheedsheela8316
    @rasheedsheela8316 Рік тому +1

    വളരെ നന്ദി...

  • @Kkpn420
    @Kkpn420 Рік тому +1

    Very nicely explained

  • @babumathew1715
    @babumathew1715 Рік тому +1

    Thank you very helpful

  • @josephjohn5833
    @josephjohn5833 Рік тому +1

    Informative video thank you

  • @prasanth4820
    @prasanth4820 Рік тому +2

    Usefull Video Thanks ❤❤❤

  • @preeshmabineesh5363
    @preeshmabineesh5363 11 місяців тому +1

    Usefull video... Thank you

  • @binishmk7002
    @binishmk7002 11 місяців тому +1

    Tnx for the video it's very helpful for me

  • @muhammedshemeer8478
    @muhammedshemeer8478 10 місяців тому +1

    Vykthamaayi paranju , thankyou

  • @lifenext4433
    @lifenext4433 Рік тому +1

    4 min video lengthy akkiyapola thoni but Great video

  • @asharafpvkarukputhur6258
    @asharafpvkarukputhur6258 6 місяців тому +2

    ഈ വിഡിയോ നോക്കിയ ണ് ഞാൻATM Pi N മാറ്റിത് താങ്ക്സ്സ് വി ഡിയോ

  • @jubizzz2729
    @jubizzz2729 Рік тому +5

    Very informative ❤️👍thank u

  • @AnilKumar-fh3iw
    @AnilKumar-fh3iw Рік тому +3

    Good message sir ❤️👍👍

  • @anandubabu8089
    @anandubabu8089 9 місяців тому +1

    Atm card pin generate call vazhi set cheyyaan nokki option ariyaathe maari adichu.atm block aayippoyi. Customer careil vilchappol permanent block aayippoyenna paranjath. Ine puthiya card edukkanamenna paranjath. Athinu enthokke venam ennariyaamo?

  • @rajeshwarinair9334
    @rajeshwarinair9334 10 місяців тому +1

    Thanks for the information 👍

  • @sajithprasad714
    @sajithprasad714 8 місяців тому +1

    Tanku for your valuable information bro 👍

  • @shuhaibshb793
    @shuhaibshb793 Рік тому +10

    നല്ല അവതരണം 🥰

  • @sajiguitarist
    @sajiguitarist 11 місяців тому +1

    Hi Bro…
    Can we change PIN number for NRE account Debit card?

  • @haneefakm1363
    @haneefakm1363 6 місяців тому +1

    നല്ല ഒരു മെസേജ് thaks

  • @kalyanips6789
    @kalyanips6789 11 місяців тому +1

    Thanku chetta full clear 😊

  • @vishnupriyams318
    @vishnupriyams318 Рік тому +1

    Thank you for the information

  • @suneersuneer3056
    @suneersuneer3056 Рік тому +1

    Yono appil user name pass word koduthapol OTP vannu nex option. Mpin aanu ath adikumbol close aayi povunnu ath enth kondaanu

  • @SureshSu-lf6zr
    @SureshSu-lf6zr 3 місяці тому +1

    Very useful video bro. Thankyou.

  • @divyas7357
    @divyas7357 10 місяців тому +1

    tnq for video tnq tnq so much

  • @sobhanaam823
    @sobhanaam823 Рік тому +1

    എനിക്ക് husband ന്റെ atm pin ചേഞ്ച്‌ ചെയ്യാനുണ്ട്
    ഈ വീഡിയോ ഉപകാരപ്രദമാകും എന്ന് വിശ്വാസമുണ്ട്
    ഓക്കേ താങ്ക്സ് ഫോർ യുവർ വീഡിയോ

  • @ashrafmp170
    @ashrafmp170 Рік тому +10

    എല്ലാം നല്ല രൂപത്തിൽ വിശദീകരിച്ചു👍👍

  • @arjunarju8006
    @arjunarju8006 5 місяців тому +5

    ചേട്ടാ പുതിയ എടിഎം കാർഡ് വന്നാൽ എങ്ങനെ pin set akkam

  • @sujithlalep
    @sujithlalep Рік тому +1

    Good information very helpfull

  • @ajithaj3168
    @ajithaj3168 Рік тому +2

    Its a good information thank you!❤️

  • @nusaibamananthala2930
    @nusaibamananthala2930 3 місяці тому +1

    വളരെ ഉപകാരം 👍

  • @HIBUCHANA
    @HIBUCHANA 9 місяців тому +3

    Useful video...thanks

  • @santhoshperinthalmanna7887
    @santhoshperinthalmanna7887 10 місяців тому +1

    നല്ല അവതരണം

  • @adarshd7299
    @adarshd7299 5 місяців тому +2

    Really helpful 💯 working Thanku

  • @arjunarj5169
    @arjunarj5169 Рік тому +1

    Bro paranjath pole words allatha no aayirunnu njan koduthath ee video kandapol manasilayi thanks

  • @ratheeshkumarkly3851
    @ratheeshkumarkly3851 Рік тому +2

    Well explained super video, thanks

  • @sreelekhap4552
    @sreelekhap4552 Місяць тому +1

    Thank you so much for this useful vedio🙏

  • @samgeorge1415
    @samgeorge1415 8 місяців тому +1

    Thanks GOD bless YOU

  • @shaheedat5330
    @shaheedat5330 3 місяці тому +1

    Thank you.Helpfull vedio

  • @alfiya.p.aalluzzz5500
    @alfiya.p.aalluzzz5500 11 місяців тому +1

    Nammal puthiya pin numbr set cheyumbol athu already arelum use chyyuna pin anel entja atm screenil knaikune

  • @KunjusFoodWorld
    @KunjusFoodWorld Рік тому +3

    Mobile nomber adichu koduthappol transaction declined ennanu kanikune. Ath entha angne

  • @JithinDevasia007
    @JithinDevasia007 Рік тому +1

    Bro nammal new pin kodukkumbol Aa number vere aarengilum use cheythittundengilo

  • @kathygeorge2372
    @kathygeorge2372 8 місяців тому +1

    Very good explanation

  • @Anaykrishnata
    @Anaykrishnata Рік тому +2

    Thank u 🙏🏻🙏🏻🙏🏻🙏🏻it is very helpful

  • @techrider23
    @techrider23 Рік тому +1

    Sir alla jilakalilu ee process thanne alle atho? Vathiyasam ondoo?... sbi atm card new pin change?... plezz replay....