കലാപത്തെക്കുറിച്ചു വിശദമായി പ്രതിപാദിക്കുന്ന കുറേ വരികൾ ഇതിൽ ഒഴിവാക്കിയിട്ടുണ്ട്. കവിയോടും കവിതയോടും നീതിപുലർത്തുക. വരികൾ ഒഴിവാക്കുമ്പോൾ കവി ഉദ്ദേശിച്ച ആശയപൂർണ്ണത നഷ്ടമാകും. ആലാപനം മനോഹരം.
ഒരു ദുഷിച്ച കാലഘട്ടത്തിന്റെ നോവിലൂടെ യാത്ര ചെയ്തു. പീഡനം അനുഭവിച്ച ഒരു കൂട്ടം മനുഷ്യർക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഒപ്പം ഇത്രയും മനോഹരമായി കവിത ആലപിച്ച കുട്ടിക്ക് അനുമോദനങ്ങൾ
ഈ കവിതയും ജാതിവ്യവസ്ഥയ്ക്കെതിരെ എന്നരീതിയിൽ തന്നെയാണ് പ്രചരിപ്പിച്ചിരുന്നത്,, അതുകൊണ്ടുതന്നെ ഇക്കാലമത്രയും അങ്ങനെത്തന്നെയാണ് മനസ്സിലാക്കിയിരുന്നതും. കവിതകളൊന്നും തന്നെപൂർണമായി പഠിക്കാറില്ലല്ലോ സ്കൂൾ തലത്തിൽ. ചൺഡാലഭിക്ഷുകി പോലെ മറ്റൊന്ന്. അത്രയേ ധരിച്ചിരുന്നുള്ളു. ഇവിടെ ആലാപനം ചെയ്തിരിക്കുന്ന ഭാഗത്തിലും അന്തർജ്ജനം ചാത്തന്റെ മഹത്വം പറയുന്നു എന്നല്ലാതെ കലാപത്തിന്റെ കാഴ്ചകൾക്ക് വലിയ പ്രാധാന്യം ഉള്ളഭാഗം അല്ലല്ലോ.
നല്ല ആലാപനം , നമ്മുടെ മഹാകവിയുടെ കവിത വായിക്കാതെ ആണ് പലരും മാപ്പിള ലഹളയെ വ്യാഖ്യാനിക്കുന്നത് . കേരള ചരിത്രത്തിലെക്ക് തുറന്ന് വച്ച ഒരു കണ്ണാടിയാണ് ദുരവസ്ഥ
Now literature is sellected by jihadis. In language we cant see old poems. They are sellecting storys which show andhaviswasams in hindus. When chosing Kabir's doha,it is related to moorthi pooja, going temple ,where as there are many doha which giving good messages. Means acadamic syllubus in kerla is decided by jihadis
അതിനു വേണ്ടി ഹിന്ദുക്കൾ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്,ജാതിവ്യവസ്ഥയെന്ന ദുർഭൂതത്തിൽ വിശ്വസിയ്ക്കുന്ന ചില ഉയർന്ന ജാതിയെന്ന് അവർ വിശ്വസിയ്ക്കുന്ന മഠയാത്തരം അവർ ഉപേക്ഷിക്കേണ്ടതുണ്ട്.ഹിന്ദുക്കളെല്ലാം ഒറ്റജത്തിയാണെന്നു തിരിച്ചറിയണം ഒരേ ജോലി ചെയ്യുന്നവരെയാണ് അന്ന് ഒരുജാതിയായി പരിഗണിച്ചു വന്നത്.ഇക്കാലത്തു ഒരേജോലിചെയ്യുന്നവരെ ആരെങ്കിലും ഒരുജാതിയായി പരിഗണിക്കാറുണ്ടോ.കറുത്തവരും വെളുത്തവരും ചെമ്പിച്ചവരും അതാതു പ്രദേശത്തിന്റെയും കാലാവസ്ഥയുടെയും പരിണിതഫലമാണെന്ന് തിരിച്ചറിയാനുള്ള വിവേകമെങ്കിലും ഹിന്ദുക്കൾ മനസ്സിലാക്കണം.ഇനിയൊരു മലബാർ കലാപം കൂടി താങ്ങാനുള്ള ശേഷി ഈ വിഭാഗത്തിനില്ല.നിലനിൽപ്പിനെങ്കിലും അവർ ജാതിചിന്ത അവസാനിപ്പിച്ചേ മതിയാകൂ.ഇല്ലെങ്കിൽ ഈ സമൂഹം ഭൂപഠത്തിൽ നിന്നു എന്നന്നേക്കുമായി ഇല്ലാതാകും.അത്രയ്ക്ക് ഈ സമൂഹത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ചിദ്രശക്തികൾ പ്രബലമാണ്.അവർ ഏതു വിധേനയും ഈ സമൂഹത്തെ ഭൂമിയിൽനിന്നു തന്നെ ഇല്ലാതാക്കാൻ ഒറ്റക്കെട്ടായി വിദേശസഹായത്താൽ പ്രവർത്തിക്കുന്നത് കണ്ണ് തുറന്നു കാണുവാൻ ഈ സമൂഹം ഇനിയെങ്കിലും തെയ്യാറായില്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ ശവക്കുഴി തൊണ്ടുകയാണെന്നു മനസ്സിലാക്കൂ.
കവിതയുടെ കുറച്ച് ഭാഗം ഇവിടെ കുറിക്കുന്നു " വിട്ട് പോയൊന്ന് ഭവതി ക്കൊന്ന് ഓർത്താൽ ഒട്ടരി അധികം പേർ അവരിൽ മുമ്പേ അന്ത നായൻ മാർ തുടങ്ങി കീഴ്പോട്ടുള്ള ഹിന്ദുക്കൾ തുടങ്ങി വരുന്നോരത്രെ ആട്ടും വിലക്കും വഴിയാട്ടും മറ്റു മീകൂട്ടർ സഹിച്ച് പൊറുതി മുട്ടി വിട്ടതാം ഹിന്ദു മതം ജാതിയിൽ താനെ കെട്ടു കെടെ ..... ua-cam.com/video/8r8tOPLot6s/v-deo.html
ആശയഗംഭീരനായ ആശാന്റെ ഉജ്ജ്വല മഹാകാവ്യം. "ദുരവസ്ഥ ".. നളിനി, ലീല, പ്രരോദനം.... ആശാന്ലൂടെ ജന്മംകൊണ്ട മഹത് സൃഷ്ടികൾ. ലക്ഷ്മി ദാസിന്റെ ആലാപനം കൊണ്ട് മികവുറ്റ ഒരു ദൃശ്യമായി തന്നെ അനുഭവപ്പെട്ടു. ലക്ഷ്മിക്ക് അഭിനന്ദനങ്ങൾ!!!🌹
എൻ്റെ നാട്ടിൽ ഞാൻ താമസിക്കുന്ന വീടിനടുത്ത് മുഖാമുഖം കാണുന്ന വിധത്തിൽ മാപ്പിള ലഹളക്കാരുടെ ആക്രമണത്തിന് വിധേയമായ ഒരു തമിഴ് ബ്രാഹ്മണർ (പട്ടർ ) മാരുടെ വീടുണ്ട്. അന്ന് ലഹളക്കാർ ദിക്ക്റ് ചൊല്ലി കൂട്ടമായി വന്ന് ആ വീട്ടിലെ ഒരു സ്ത്രീയെ ബലാത്സംഘം ചെയ്ത് ഗർഭിണിയാക്കി.അപമാനഭാരം സഹിക്കാനാവാതെ ആ കുടുംബത്തിലെ കാരണവൻമാർ ആ സ്ത്രീയെ നീചരെക്കൊണ്ട് കൊല്ലിച്ചു.... ലഹളക്കാർ ഇവിടെ ചുറ്റുവട്ടത്തുള്ളവർ തന്നെയായിരുന്നു. അതൊന്നും ആർക്കും ഇവിടെ ചരിത്രമല്ല എന്നതാണ് അത്ഭുതം. എൻ്റെ മുത്തശ്ചൻ ജീവിച്ച കാലത്ത് നടന്ന സംഭവം ..... സത്യം ...
ദൈവത്തിന്റെ കയ്യൊപ്പ് . എത്ര വെള്ളപൂശാൻ ശ്രമിച്ചാലും സത്യം ഒരുനാൾ പുറത്തു വരും. അതിനുവേണ്ടി ദൈവം ആശാനെ കൊണ്ട് ഒരു കാവ്യത്തിലൂടെ നമുക്കു ആ കാലഘട്ടത്തിൽ നടന്ന സംഭവം വരച്ചുകാട്ടി.
ആശാൻ പുനർ ജനിച്ചു. ദുരൂഹത നിറഞ്ഞ മരണമായിരുന്നു അദ്ദേഹത്തിന്റെത് 🙏.... ഹിന്ദു വംശഹത്യ ഇത്രയും കാലം മറച്ചു വയ്ക്കാൻ പ്രേപ്പിച്ചത് ഈ കവിത തന്നെ എന്ന് സമ്മതിക്കേണ്ടിവരും 👍🏻
@@Hitman-055 അയിത്തം ഇല്ല എന്ന് ആരെങ്കിലും പറഞ്ഞോ ? അയിത്തം ഉണ്ടയിരുന്നകാലത്ത് നവോഥാനം കൊണ്ടുവന്നത് സെമിറ്റിക് മതങ്ങൾ ഒന്നുമല്ല.. നാരായണ ഗുരു ചട്ടമ്പിസ്വാമികൾ ഒക്കെയാണ്. അവരൊന്നും അയിത്തം അനുഭവിക്കാത്തവരാണോ? വിവേകാനന്ദ സ്വാമികൾ അന്ന് പറഞ്ഞത് കേരളം ഭ്രാന്തലയം ആണെന്ന്.... കേരളത്തിൽ നവോഥാനം കൊണ്ടുവന്നത് ക്രിസ്ത്യൻ പാതിരമാരോ, മുസ്ലിം മുല്ലയോ മുക്രിയോ ഒന്നുമല്ല..... അസൽ ഹിന്ദു ആചാര്യന്മാർ തന്നെയാ. 1921 ലെ കലാപം വെള്ളപൂശാൻ നിക്കല്ലേ. അതിന് മറ പ്പിടിക്കാൻ അയിത്തത്തിനെ ഉപയോഗിക്കല്ലേ? കാലം മാറി. വെറുതെ ഒരു ലിസ്റ്റ് നോക്കി... ഇതൊക്കെ ഒന്ന് പഠിക്കണം.😂. മലബാർ കലാപം മതവെറി കാരണം ഉണ്ടായ വംശ ഹത്യ ആണെന്ന് പറയുന്ന ഗ്രന്ഥങ്ങളും ചരിത്ര രേഖകളും... വാങ്ങിക്കാൻ പറ്റുന്നതിൻ്റെ ലിങ്ക് കൂടി കൊടുക്കുന്നു... ഉപയോഗപ്പെടുത്താം.. PRIMARY SOURCES 1) Peasant Revolt in Malabar by R.H. Hitchcock (Originally called "Malabar Rebellion,1921, this text was later renamed , but the contents remain the same. Written by police superintendent during 1921) Peasant Revolt in Malabar: A History of the Malabar Rebellion, 1921 www.amazon.in/dp/9388540263/ref=cm_sw_r_cp_apan_glt_fabc_B1HMBKRBK1C7ZTBCZ8A7 2) The Moplah Rebellion , 1921 by C.Gopalan Nair (Chettur Gopalan Nair was the then Deputy governor of Malabar) THE MOPLAH REBELLION, 1921 www.amazon.in/dp/9385485229/ref=cm_sw_r_cp_apan_glt_fabc_M9KZTE8256NJTTGEV976 3) Mappila Lahala Souvenir(സ്മരണിക) (This was released in 1973 to commemorate the atrocities on people on other faiths and the terror caused by Riots) facebook.com/1451531718459819/posts/3026609327618709/?sfnsn=wiwspmo 4) Pakistan or the Partition of India by B.R.Ambedkar Pakistan or the Partition of India www.amazon.in/dp/9382842454/ref=cm_sw_r_cp_apan_glt_fabc_CP9H76HQYYV2CNFFWP2A?_encoding=UTF8&psc=1 facebook.com/1451531718459819/posts/3020768824869426/?sfnsn=wiwspmo 5)Gandhi and anarchy by Chettoor Sankaran Nair (Congress president during the period) Gandhi and Anarchy www.amazon.in/dp/8182478308/ref=cm_sw_r_cp_apan_glt_fabc_BEZNQRRBFYZ3XNXJ8QST 6)Malaber kalapam ( മലബാർ കലാപം) by K.Madhavan Nair ( First secretary of KPCC) MALABAR KALAPAM [ മലബാർ കലാപം ] [ കലാപത്തിനു സാക്ഷിയായ മാതൃഭൂമി സ്ഥാപക മാനേജിംഗ് ഡയറക്ടർ കെ.മാധവൻ നായരുടെ ചരിത്രരേഖ ] www.amazon.in/dp/B07YR5V9G1/ref=cm_sw_r_cp_apan_glt_fabc_C2PSKAJFDGFY7CBXK95M?_encoding=UTF8&psc=1 7)"Young India"weekly articles by M.K.Gandhi gandhiheritageportal.com 8) History of freedom movement in India by R.C.Majumdar ( Famed historian) 9) The tragic story of partition by H.V.Sheshadri ( Historian) The Tragic Story Of Partition www.amazon.in/dp/B07YC77XB5/ref=cm_sw_r_cp_apan_glt_fabc_TWT5C44M231MK8FCFKF2 10) Article in mathrubhumi daily from 1972 by C.Narayana Pillai (Congress leader during the time and Gandhian) 11) Article in Kesari weekly from 1972 by K.Kelappan ( Famed kerala Gandhi) 12) Declaration from 1922 by K.P.Keshava Menon (He was KPCC secretary during 1921-22. The declaration exhorted the central congress to not recognise rioters as freedom fighters or heros. This is covered in Gandhi and Anarchy book) 13)Duravastha ( ദുരവസ്ഥ) by Kumaranasan ( Poet and social reformer of the time) facebook.com/1451531718459819/posts/3008123106133998/?sfnsn=wiwspmo 14)Thudikkunna thalukal ( തുടിക്കുന്ന താളുകൾ) by Chamgampuzha Krishna Pillai ( ചങ്ങമ്പുഴ) ( Poet , social activist) 15) Sundarikalum Sundaranmarum ( സുന്ദരികളും സുന്ദരന്മാരും) by Uroob ( ഉറൂബ്) (Author) Sundarikalum Sundaranmarum (Carnival) www.amazon.in/dp/B007E4X4R6/ref=cm_sw_r_cp_apan_glt_fabc_WPX206J57ZBRDFMV2109 16) Kayar ( കയർ) by Thakazhi Shivashankara Pillai ( തകഴി) ( Author) KAYAR www.amazon.in/dp/8171300715/ref=cm_sw_r_cp_apan_glt_fabc_T0E6RGHTB6R391CGCT73 17)Oru deshathinte katha ( ഒരു ദേശത്തിൻ്റെ കഥ) by S.K.Pottakad ( പൊറ്റക്കാട്) (Author) ORU DESATHINTE KATHA www.amazon.in/dp/8171305709/ref=cm_sw_r_cp_apan_glt_fabc_RQW9X8RKZKWZH7GJTEFV 18) Report in Amritsar Pathrika by Rabindranath Tagore (As reported by Mrinal Kant) 19) Autobiography of EMS Namboothiripad ( The first communist CM of Kerala mentions of instance when he had to hide from rioters) SECONDARY SOURCES: 1) Mappila Lahala sathyavum mithyayum by Thiroor Dinesh (writer) www.amazon.in/MALABAR-KALAPAM-SATHYAVUM-MITHYAYUM-Malayalam-ebook/dp/B0834CLKC3/ref=sr_1_4?dchild=1&keywords=malabar+kalapam&qid=1592899757&sr=8-4 2) Mappila Lahala series by Manoj Bright (Online blogger and writer) Thanks to efforts of Adv. Sanku T Das and his team for unearthing this much, and also to all the above mentioned authors and writers... മറുവശത്ത് ഉള്ള ഏറ്റവും ആധികാരികമായ തെളിവ് നിരക്ഷര കുക്ഷിയായ വാരിയംകു@*ൻ എഴുതി എന്ന് പറയപ്പെടുന്ന ഇംഗ്ലീഷ് കത്തും ഐ വി ശശി യുടെ സിനിമയും അല്ലേ.? ഇടത്/ജിഹാദി ചരിത്രകാരൻമാർ ഇപ്പൊ ചമക്കുന്ന കഥയാണോ ഇവയാണോ ആധികാരികം എന്ന് കേൾക്കുന്നവർ തീരുമാനിക്കട്ടെ ...
സത്യം മുഖത്തു നോക്കി വിളിച്ചു പറയാൻ - ആശാനോളം ധൈര്യം പല കവികൾക്കുമില്ല - അദ്ദേഹം ശ്രീ നാരായണ ഗുരുവിൻ്റെ ശിക്ഷ്യനും കൂടിയായിരുന്നുവല്ലോ --ജാതി വ്യവസ്ഥയ്ക്കു പരി-- മതഭീകരതയും അദ്ദേഹം തുറന്നു കാണിക്കുന്നു - തൂത കിണറുകൾ - വാരിയം കുണ്ടന്മാർ - അറുകൊല നടത്തുന്ന കാപാലികർ - ഹിന്ദുവിൻ്റെ ഐക്യമില്ലായ്മ - തീണ്ടലും തൊടിലും --വിവേകാനന്ദ സ്വാമികൾ പറഞ്ഞ ഭാന്താലയത്തിൻ്റെ ഉൾപൊരുളുകൾ - അങ്ങനെ പലതും -- ഇന്നും ഒന്നും പഠിക്കാത്തവർ വീണ്ടും വീണ്ടും കേൾക്കുക -- വളരെ ഇമ്പമാർന്ന ആലാപനം - അഭിനന്ദനം -
കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണ് ഞാനെഴുതിയത്, അടുത്ത എഡിഷനിൽ മലബാർ സമരത്തെക്കുറിച്ചു തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഭാഗം ഒഴിവാകുമെന്നും ആശാൻ പറഞ്ഞിരുന്നു. പക്ഷെ, അതിന് മുമ്പ് അദ്ദേഹം ബോട്ടപകടത്തിൽ മരിക്കുകയായിരുന്നു.
@@edumaster9917 ഗാന്ധിജിയും,അംബേദ്ക്കറും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണ് മാപ്പിളലഹളയെ കുറിച്ച് പറഞ്ഞത്,അക്കാലത്തെ ബ്രട്ടീഷുകാരും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ ആണ് മാപ്പിളലഹളയെ കുറിച്ച് എഴുതിയത്,,,എന്താല്ലെ, 1857, 1947 ചരിത്രം അല്ല,കേട്ടുകേൾവി ആയിരുന്നു,
@@sabinlalkc2219 ശെരിയാണ്. K മാധവൻ നായർ ഗാന്ധിജിക്ക് അയക്കുന്ന കാതുകളിൽ നിന്നും, അദ്ദേഹം റിപ്പോർട്ടർ ആയ Assossiate Press ന്റെ വാർത്തകളിൽ നിന്നും ബ്രിട്ടീഷുകാരുടെ കെട്ടിച്ചമച്ച വാർത്തകളിൽ നിന്നുമാണ് ഉത്തരേന്ത്യയിൽ ഉള്ളവർ മലബാർ സമരത്തെ മനസ്സിലാക്കിയത്. ഗാന്ധിജിയും അംബേദ്കറും ഒക്കെ അങ്ങിനെ തെറ്റിദ്ധരിച്ചവരാണ്. K മാധവൻ നായരുടെ മലബാർ കലാപം എന്ന ബുക്കിന്റെ അവസ്ഥ നമുക്കറിയാമല്ലോ 😊
ഇന്ത്യയിലുടനീളം കണ്ടുവരുന്ന ഹിന്ദുക്കൾക്കിടയിലെ അനൈക്യ വും ജാതിവ്യവസ്ഥയും തൊട്ട് കൂടയ്കയും മറ്റനേകം അനാചാരങ്ങളും പ്രത്യേകിച്ച് അന്നത്തെ മലബാറിൽ ഉണ്ടായിരുന്ന പല അനാചാരങ്ങളും ആണ് 1921 ലെ കലാപത്തിന് പ്രേരണ. അത് ഒരു വിഭാഗം മതഭ്രാന്തന്മാരുടെ കയ്യിൽ ഹിന്ദു വംശഹത്യയായി പരിണമിച്ചു. അന്നത്തെ രാഷ്ട്രീയ നേതൃത്വം അതൊരു സ്വാതന്ത്ര്യ സമരമായി ചിത്രീകരിച്ചു. ശരിക്ക് അതൊരു വംശ ഹത്യ തന്നെ ആയിരുന്നു. I had nothing to do withI indian indipendent movement.അന്നത്തെ പ്രാദേശിക കോൺഗ്രസ് നേതൃത്വം വരെ അതിനു കുടപിടിച്ചു എന്നത് khedakaramayiii
കവിതയുടെ കുറച്ച് ഭാഗം ഇവിടെ കുറിക്കുന്നു " വിട്ട് പോയൊന്ന് ഭവതി ക്കൊന്ന് ഓർത്താൽ ഒട്ടരി അധികം പേർ അവരിൽ മുമ്പേ അന്ത നായൻ മാർ തുടങ്ങി കീഴ്പോട്ടുള്ള ഹിന്ദുക്കൾ തുടങ്ങി വരുന്നോരത്രെ ആട്ടും വിലക്കും വഴിയാട്ടും മറ്റു മീകൂട്ടർ സഹിച്ച് പൊറുതി മുട്ടി വിട്ടതാം ഹിന്ദു മതം ജാതിയിൽ താനെ കെട്ടു കെടെ ..... ua-cam.com/video/8r8tOPLot6s/v-deo.html
ജാതി വെറി ഇന്ന് നിലവിലില്ല, ഹിന്ദു സമൂഹം ആ തിൻമയെ സാമൂഹിക പരിഷ്കരണത്തിലൂടെ മറികടന്നു. എന്നാൽ ഇസ്ലാമിക വർഗീയ ഭീകരത ഇന്നും നിലനിൽക്കുന്നു എന്ന് മാത്രമല്ല നാൾക്കുനാൾ നമ്മുടെ നാട്ടിലും ലോകമൊട്ടാകെയും വർദ്ധിച്ചു വരുന്നു. സ്വയരക്ഷയ്ക്ക് വേണ്ടി മുസ്ലീമിൽ നിന്ന് പരമാവധി അകലം പാലിക്കുകയാണ് ഇപ്പോൾ ഹിന്ദുക്കളും കൃസ്ത്യാനികളും ചെയ്യുന്നത്.
@@Hitman-055 ഇനി ജാതി വെറി ഉണ്ടെന്നിരിയ്ക്കട്ടെ എത്ര പേരുടെ തലയറുത്ത് മാറ്റി? ഹിന്ദുക്കൾ തമ്മിൽ വെട്ടി ചത്തോ??? ഹിന്ദുക്കളെ കൊന്നത് ഇസ്ലാമിക തീവ്രവാദികളാണു മാപ്പിള ലഹള ആണു എന്ന് പറഞ്ഞപ്പോൾ തനിക്കിത്ര പൊള്ളാൻ എന്താണു പറഞ്ഞാട്ടെ
ഇന്ന് ഒരു കവിയും എഴുതാൻ ധൈര്യപ്പെടാത്ത കാവ്യം. ജാതി വ്യവസ്ഥക്ക് എതിരായുള്ള കവിതയാണെങ്കിലും മാപ്പിള ലഹളയിൽ ഉണ്ടായ കൊടും ക്രൂര പ്രവൃത്തികളെ ആശാൻ ഒരു മറയുമില്ലാതെ ഇതിൽ കാണിച്ചിരിക്കുന്നു. പക്ഷെ ഇന്ന് പലരും ആ വരികൾ ഒഴിവാക്കിയേ ദുരവസ്ഥയെ സംബന്ധിച്ച് എന്തെങ്കിലും പരാമർശിക്കാറുള്ളു
ഒരുവരി പോലും വിടാതെ ബന്ധപ്പെട്ടവർ വീഡിയോ ചെയ്യുക. ഇതു കാലത്തിന്റെ അവശ്യമാണ്. മൂല കൃതിയിൽ നിന്നുതന്നെ വീഡിയോ ചെയ്യുക. പ്രസാധകെൻമ്മാരിൽ നിന്ന് വാങ്ങിയ കവിതയിൽ അവർ ഈ പറയും വിധം കവിതാശകലം ഒഴിവാക്കിയിരിക്കും.
ലഹളയെ പറ്റി മാത്രം പറയുന്നവർ മറന്ന ഒരു കാര്യമുണ്ട് ജാതി വെറി പൊറുതി മുട്ടിയാണ് നായർ തൊട്ട് താഴേക്കുള്ള വർ ഇസ്ലാമിലേക്കും ക്രിസ്തുമതത്തിലേക്കും കുടിയേറിയത് എന്നിട്ടും ജീവിക്കാൻ സമ്മതിക്കാത്തപ്പോൾ ലഹള ഉണ്ടായതും ക്രിസ്ത്യൻ ഇപ്പഴും തിരിച്ചറിയാം Rc (ബ്രാമണർ മതം മാറിയത് , LC മീൻ പിടുത്തക്കാർ മതം മാറിയത് ) ഇസ്ലാമിൽ ഈ വേർതിരിവില്ല അതുകൊണ്ട് അറിയാൻ പറ്റില്ല
@@aneesak8036 RC or lc randum onnu thannei. Suriyani Christians Anu other Christians. Brahmins religion convert cheythittilla.suriyani kaludei vyajapracharanam anu.ningalkku at least commonsence undenkil thinking cheyyuka. Bhramins Kerala I'll 1% polum illa.suriyani Christians Kerala I'll 10% undu.appole 99% Brahmins um koottathodei religion convert cheytho.enth mandatharam anu ningal parayunnathu.
Beautiful Presentation. God bless you all. I live in USA. I have my education in Kerala. This is the first time I hear about this. Even though my father told me some of these incidents(he was in his late teenage).We must make our new generation to peep into this and understand the dangers of fanaticism. If we are not careful this these things can happen again.
1921ലെ മുസ്ലിം വർഗ ലഹള യുണ്ടാക്കി ഹിന്ദു വിഭാഗത്തെ ഉണ്മു ലനം ചെയ്യാൻ ചെയ്തുകുട്ടിയാ അറുകൊല പദ്യ രൂപത്തിൽ ലെ കുമാരനാശാന്റെ കവിത ചിത്രരുപത്തിൽ അവദരിപ്പിച്ച ലക്ഷ്മിദാസ് അഭിനന്ദനങ്ങൾ
കവിതയുടെ കുറച്ച് ഭാഗം ഇവിടെ കുറിക്കുന്നു " വിട്ട് പോയൊന്ന് ഭവതി ക്കൊന്ന് ഓർത്താൽ ഒട്ടരി അധികം പേർ അവരിൽ മുമ്പേ അന്ത നായൻ മാർ തുടങ്ങി കീഴ്പോട്ടുള്ള ഹിന്ദുക്കൾ തുടങ്ങി വരുന്നോരത്രെ ആട്ടും വിലക്കും വഴിയാട്ടും മറ്റു മീകൂട്ടർ സഹിച്ച് പൊറുതി മുട്ടി വിട്ടതാം ഹിന്ദു മതം ജാതിയിൽ താനെ കെട്ടു കെടെ ..... ua-cam.com/video/8r8tOPLot6s/v-deo.html
ഹിന്ദു മതം വിട്ട് ഇസ്ലാം മതത്തിലേക്കും ക്രൈസ്തവ മതത്തിലേക്കും നായർ തൊട്ട് താഴോട്ടുള്ളവർ എങ്ങനെ പോകുന്ന് മനസിലായോ ? കവിതയുടെ കുറച്ച് ഭാഗം ഇവിടെ കുറിക്കുന്നു " വിട്ട് പോയൊന്ന് ഭവതി ക്കൊന്ന് ഓർത്താൽ ഒട്ടരി അധികം പേർ അവരിൽ മുമ്പേ അന്ത നായൻ മാർ തുടങ്ങി കീഴ്പോട്ടുള്ള ഹിന്ദുക്കൾ തുടങ്ങി വരുന്നോരത്രെ ആട്ടും വിലക്കും വഴിയാട്ടും മറ്റു മീകൂട്ടർ സഹിച്ച് പൊറുതി മുട്ടി വിട്ടതാം ഹിന്ദു മതം ജാതിയിൽ താനെ കെട്ടു കെടെ ..... ua-cam.com/video/8r8tOPLot6s/v-deo.html
Conflict between two ideologies.. one believes life after death and wanna die for god.. what to do .. better you learn to live with them if you want to alive 😢 LET pray to him to say KUN for all will become his believers 😅
കവിതയുടെ കുറച്ച് ഭാഗം ഇവിടെ കുറിക്കുന്നു " വിട്ട് പോയൊന്ന് ഭവതി ക്കൊന്ന് ഓർത്താൽ ഒട്ടരി അധികം പേർ അവരിൽ മുമ്പേ അന്ത നായൻ മാർ തുടങ്ങി കീഴ്പോട്ടുള്ള ഹിന്ദുക്കൾ തുടങ്ങി വരുന്നോരത്രെ ആട്ടും വിലക്കും വഴിയാട്ടും മറ്റു മീകൂട്ടർ സഹിച്ച് പൊറുതി മുട്ടി വിട്ടതാം ഹിന്ദു മതം ജാതിയിൽ താനെ കെട്ടു കെടെ ..... ua-cam.com/video/8r8tOPLot6s/v-deo.html
1921 ലെ വാരിയം കുണ്ടന്‍മാരുടെ കൊലവിളിയും ഹൈന്ദവന്റെ ദുരവസ്ഥയും വ്യക്തവും, കൃത്യവുമായി വരച്ചുകാട്ടുന്നു കുമാരനാശാന്‍...!!! ശ്രീനാരായണഗുരുവിന്റെ അഭ്യര്‍ത്ഥന പ്രകാരം മലബാര്‍ കലാപത്തില്‍ ഹൈന്ദവവേട്ട നടന്ന സഥലങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് ബോധ്യപ്പെട്ട ആശാന്‍ തന്റെ ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ കോറിയിട്ട ഈ നഗ്നസത്യങ്ങളാണ് കോപാകുലരായ മാപ്പിളമാരാല്‍ ആശാന്‍ കൊലചെയ്യപ്പെടാനും കാരണമായത്...!!!! ഈ നീചന്‍മാരുടെ 1921 ലെ താലിബാനിസത്തെ ആണ് പത്ത് സംഘടിത മതമൗലീകവാദ വോട്ടുബാങ്കുകളെ പ്രീണിപ്പിക്കാന്‍ വേണ്ടി കേരളത്തിലെ ഭരണ - പ്രതിപക്ഷ മാമകള്‍ ന്യായീകരിച്ചും പെയിന്റടിച്ച് വെള്ളപൂശാനും ശ്രമിക്കുന്നത്....!!!!
നമ്മുടെ പഴയ കാല കവികളും കലാകാരന്മാരും സാംസക്കാരിക നായകരും പച്ചയായി സമൂഹത്തിലെ ഉൾത്തുടിപ്പുകൾ കണ്ടറിഞ്ഞവരും സധൈര്യം തുറന്നു പറയുന്നവരുമായിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് പലരും ഭരണവർഗത്തിന്റെ അപ്പക്കഷണത്തിനായി നോറ്റിരിക്കുന്നവരായതു കൊണ്ടു തന്നെ മാനം പണയപ്പെടുത്തിയവരാണ്.
ദുരവസ്ഥ എന്ന കവിതയുടെ പേര് മാത്രമേ കേട്ടിട്ടുള്ളു. പാടി കേട്ടതും ആദ്യമായിട്ടാണ്.coments വായിച്ചപ്പഴാണ് ഇത്രയേറെ ചരിത്ര പശ്ചാത്തലം. ഉണ്ടെന്ന് മനസിലാവുന്നത്. നമ്മുടെ ചരിത്ര പുസ്തകങ്ങളൊക്കെ യഥാർത്ഥ്യ ങ്ങൾക്ക് നേരേ മൂടിവെക്കപ്പെട്ട ഒരു ചളിക്കുഴി മാത്രമാണ്.
കലാപത്തെക്കുറിച്ചു വിശദമായി പ്രതിപാദിക്കുന്ന കുറേ വരികൾ ഇതിൽ ഒഴിവാക്കിയിട്ടുണ്ട്. കവിയോടും കവിതയോടും നീതിപുലർത്തുക. വരികൾ ഒഴിവാക്കുമ്പോൾ കവി ഉദ്ദേശിച്ച ആശയപൂർണ്ണത നഷ്ടമാകും. ആലാപനം മനോഹരം.
മഹാകവിയുടെ മരണത്തിനിടയാക്കിയ കൃതി. ഇതുവാൻ അദ്ദേഹത്തിനുമേൽ സമ്മർദ്ദഉണ്ടായിരുന്നു.
ഒരു ദുഷിച്ച കാലഘട്ടത്തിന്റെ നോവിലൂടെ യാത്ര ചെയ്തു. പീഡനം അനുഭവിച്ച ഒരു കൂട്ടം മനുഷ്യർക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഒപ്പം ഇത്രയും മനോഹരമായി കവിത ആലപിച്ച കുട്ടിക്ക് അനുമോദനങ്ങൾ
ദൈവമേ!! കേട്ടിട്ട് തന്നെ കരച്ചിൽ വരുന്നു!! എന്തൊരു ക്രൂരത ആണ് മാപ്പിള ലഹള!!!കുമരനാശാൻ is legend.
ജാതി വ്യവസ്ഥക്കെതിരായി എഴുതിയത് "ചണ്ഡാല ഭിഷുകി" ഈ കവിത കലാപത്തെ കുറിച്ചാണ്
ഈ കവിതയും ജാതിവ്യവസ്ഥയ്ക്കെതിരെ എന്നരീതിയിൽ തന്നെയാണ് പ്രചരിപ്പിച്ചിരുന്നത്,, അതുകൊണ്ടുതന്നെ ഇക്കാലമത്രയും അങ്ങനെത്തന്നെയാണ് മനസ്സിലാക്കിയിരുന്നതും. കവിതകളൊന്നും തന്നെപൂർണമായി പഠിക്കാറില്ലല്ലോ സ്കൂൾ തലത്തിൽ. ചൺഡാലഭിക്ഷുകി പോലെ മറ്റൊന്ന്. അത്രയേ ധരിച്ചിരുന്നുള്ളു. ഇവിടെ ആലാപനം ചെയ്തിരിക്കുന്ന ഭാഗത്തിലും അന്തർജ്ജനം ചാത്തന്റെ മഹത്വം പറയുന്നു എന്നല്ലാതെ കലാപത്തിന്റെ കാഴ്ചകൾക്ക് വലിയ പ്രാധാന്യം ഉള്ളഭാഗം അല്ലല്ലോ.
Athanu malappuram sudus budhi
തിരിച്ചടിക്കാൻ കഴിവില്ലാത്ത ഹിന്ദുസമുഹമാണ് ഉണ്ടായിരുന്നത്
@@barbilover6969 ഇന്നും അംഗിനെ തന്നെയല്ലേ
ഇപ്പോഴും @@barbilover6969
കാലിക പ്രസക്തി. അതുകൊണ്ടുതന്നെ ഉജ്ജ്വലമായ വിഷയം. കാതുകളിൽ മുഴങ്ങുന്നു ആലാപനം.
ഇതു എഴുയതിനെ അദ്ദേഹത്തിന് സ്വന്ദം ജീവൻ കൊടുക്കേണ്ടി വന്നു 👍
ua-cam.com/video/ayDohGHzQfQ/v-deo.html
പുതിയ conspiracy theory വന്നല്ലോ..
@@balajik.n.1496 പിന്നെങ്ങനെ ബോട്ട് അപകടം ഉണ്ടായി?ആർക്കറിയാം??
കൊലപാതകം തന്നെ
നല്ല ആലാപനം , നമ്മുടെ മഹാകവിയുടെ കവിത വായിക്കാതെ ആണ് പലരും മാപ്പിള ലഹളയെ വ്യാഖ്യാനിക്കുന്നത് . കേരള ചരിത്രത്തിലെക്ക് തുറന്ന് വച്ച ഒരു കണ്ണാടിയാണ് ദുരവസ്ഥ
cruel mapila mutiny
is inhuman and attempt to create a mapilastan.convert,kill,rape and.loot.and honourned as liberation struggle.
തിരുവിതാംകൂർകാരനായ കുമാരനാശാന് പത്രങ്ങളിൽ നിന്നാണ് വിപ്ലവത്തെ കുറിച്ച് അറിവ് കിട്ടിയത് അത് ഓർക്കുക
@@sb-sv9ti ashan sree narayanna guruvinte nirdheshamanusarichu Malabar sandarshichathu charthramaannu bro athinu sheshamaannu kavithayezhuthiyathu vamshahathyaye viplavamennu villichu nalla vakkine apamanikkaruthu
ആലാപനം ഗംഭീരം
❤
21 ലെ കലാപത്തിന്റെ ക്രൂരതയും ജാതിവ്യവസ്ഥയുടെ നിരർത്ഥകതയെയും വെളിവാക്കുന്ന കൃതി.
എനിക്ക് 65 വയസ്സ് ആയി
ഇത്രയും ആലാപന ശുദ്ധീ ഉള്ള ഒരു കവിത ഞാൻ ജീവിതത്തിൽ കേട്ടിട്ടില്ല
അഭിനന്ദനങ്ങൾ
ഒരു കാലത്ത് ഇത് പോലുള്ള കവിതകൾ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് നിറഞ്ഞിരുന്നു. ആ കാലം പോയി പോയി. വളരെ വ്യക്തവും ഭംഗിയായി ആലപിച്ചിരിക്കുന്നു. 🙏🙏
Now literature is sellected by jihadis. In language we cant see old poems. They are sellecting storys which show andhaviswasams in hindus. When chosing Kabir's doha,it is related to moorthi pooja, going temple ,where as there are many doha which giving good messages.
Means acadamic syllubus in kerla is decided by jihadis
Yes , exactly
കമ്മ്യൂണിസ്റ്റ്കാർ കേൾക്കണ്ട. ആശാൻ കേരളത്തിൽ അല്ല ജനിച്ചതെന്ന് വരെ സുനിൽ നുണയിടത്തെക്കൊണ്ട് പറയിച്ചു കളയും.. 😂
കുട്ടികാലത്തേയ്ക്ക് ഒരു യാത്രപോയി
ഒരു വിഭാഗത്തിന്റെ രോദനം ദുരവസ്ഥ .. അതി ഭീകരം.......
ഇനി ഇതുപോലെയുള്ള ദുരവസ്ഥ
വരാതിരിക്കട്ടെ........
Athaanu 👍
ദുരവസ്ഥ വീണ്ടും വരും. ജാതിവിവേചനവും ജന്മി (corporate ) വാഴ്ച്ചയും പുനസ്ഥാപിച്ചുകൊണ്ടിരിക്കുകയാണ് ജാതിമതവര്‍ഗ്ഗീയവാദികള്‍
അതിനു വേണ്ടി ഹിന്ദുക്കൾ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്,ജാതിവ്യവസ്ഥയെന്ന ദുർഭൂതത്തിൽ വിശ്വസിയ്ക്കുന്ന ചില ഉയർന്ന ജാതിയെന്ന് അവർ വിശ്വസിയ്ക്കുന്ന മഠയാത്തരം അവർ ഉപേക്ഷിക്കേണ്ടതുണ്ട്.ഹിന്ദുക്കളെല്ലാം ഒറ്റജത്തിയാണെന്നു തിരിച്ചറിയണം ഒരേ ജോലി ചെയ്യുന്നവരെയാണ് അന്ന് ഒരുജാതിയായി പരിഗണിച്ചു വന്നത്.ഇക്കാലത്തു ഒരേജോലിചെയ്യുന്നവരെ ആരെങ്കിലും ഒരുജാതിയായി പരിഗണിക്കാറുണ്ടോ.കറുത്തവരും വെളുത്തവരും ചെമ്പിച്ചവരും അതാതു പ്രദേശത്തിന്റെയും കാലാവസ്ഥയുടെയും പരിണിതഫലമാണെന്ന് തിരിച്ചറിയാനുള്ള വിവേകമെങ്കിലും ഹിന്ദുക്കൾ മനസ്സിലാക്കണം.ഇനിയൊരു മലബാർ കലാപം കൂടി താങ്ങാനുള്ള ശേഷി ഈ വിഭാഗത്തിനില്ല.നിലനിൽപ്പിനെങ്കിലും അവർ ജാതിചിന്ത അവസാനിപ്പിച്ചേ മതിയാകൂ.ഇല്ലെങ്കിൽ ഈ സമൂഹം ഭൂപഠത്തിൽ നിന്നു എന്നന്നേക്കുമായി ഇല്ലാതാകും.അത്രയ്ക്ക് ഈ സമൂഹത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ചിദ്രശക്തികൾ പ്രബലമാണ്.അവർ ഏതു വിധേനയും ഈ സമൂഹത്തെ ഭൂമിയിൽനിന്നു തന്നെ ഇല്ലാതാക്കാൻ ഒറ്റക്കെട്ടായി വിദേശസഹായത്താൽ പ്രവർത്തിക്കുന്നത് കണ്ണ് തുറന്നു കാണുവാൻ ഈ സമൂഹം ഇനിയെങ്കിലും തെയ്യാറായില്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ ശവക്കുഴി തൊണ്ടുകയാണെന്നു മനസ്സിലാക്കൂ.
1921 ലെ മാപ്പിള ലഹള തന്നെയാണ് വിഷയം. ഒറ്റക്കെട്ടല്ലാത്ത ഹൈന്ദവന്റെ ദുരവസ്ഥ തന്നെയാണ് ചർച്ച ചെയ്യുന്നത്.
Epozhum undalloo theendalum thodeelum parayanum pulayanum ulladanum jathiyude athervarampukal. Athanu marendathu. Mattanammm. Avril ethrayo alkar Nalla kazhuvullavarum. Athmarthayum. Angeekaram kittendavarum undee. But samooham. Anuvadhikkunnillaaa ulkollan theyyaravunnilla. Ethra kondalum mattamundavatha nammalilee nammal maranam. Athanu veendee
കവിതയുടെ കുറച്ച് ഭാഗം ഇവിടെ കുറിക്കുന്നു
" വിട്ട് പോയൊന്ന് ഭവതി ക്കൊന്ന് ഓർത്താൽ
ഒട്ടരി അധികം പേർ അവരിൽ മുമ്പേ
അന്ത നായൻ മാർ തുടങ്ങി കീഴ്പോട്ടുള്ള ഹിന്ദുക്കൾ തുടങ്ങി വരുന്നോരത്രെ
ആട്ടും വിലക്കും വഴിയാട്ടും മറ്റു മീകൂട്ടർ സഹിച്ച് പൊറുതി മുട്ടി
വിട്ടതാം ഹിന്ദു മതം ജാതിയിൽ താനെ കെട്ടു കെടെ .....
ua-cam.com/video/8r8tOPLot6s/v-deo.html
@@godislovegodislove8390 matrimony പരസ്യത്തിൽ ഉണ്ട് ജാതി
@@aneesak8036 അതുകൊണ്ട്?. കൊന്നത് മുസ്ലിങ്ങളും, കൊല്ലപ്പെട്ടവർ ഹിന്ദുക്കളും അല്ലാതാവുന്നുണ്ടോ?
@@godislovegodislove8390 സത്യം... പുഴുക്കുത്തുകൾ ഇല്ലാതാവട്ടെ.. മതിലുകൾ ഇല്ലാതാവട്ടെ..
ആശയഗംഭീരനായ ആശാന്റെ ഉജ്ജ്വല മഹാകാവ്യം. "ദുരവസ്ഥ ".. നളിനി, ലീല, പ്രരോദനം.... ആശാന്ലൂടെ ജന്മംകൊണ്ട മഹത് സൃഷ്ടികൾ.
ലക്ഷ്മി ദാസിന്റെ ആലാപനം കൊണ്ട് മികവുറ്റ ഒരു ദൃശ്യമായി തന്നെ അനുഭവപ്പെട്ടു. ലക്ഷ്മിക്ക് അഭിനന്ദനങ്ങൾ!!!🌹
പ്രരോദനം
@@sanitha5113 🙏🏻👍
എൻ്റെ നാട്ടിൽ ഞാൻ താമസിക്കുന്ന വീടിനടുത്ത് മുഖാമുഖം കാണുന്ന വിധത്തിൽ മാപ്പിള ലഹളക്കാരുടെ ആക്രമണത്തിന് വിധേയമായ ഒരു തമിഴ് ബ്രാഹ്മണർ (പട്ടർ ) മാരുടെ വീടുണ്ട്. അന്ന് ലഹളക്കാർ ദിക്ക്റ് ചൊല്ലി കൂട്ടമായി വന്ന് ആ വീട്ടിലെ ഒരു സ്ത്രീയെ ബലാത്സംഘം ചെയ്ത് ഗർഭിണിയാക്കി.അപമാനഭാരം സഹിക്കാനാവാതെ ആ കുടുംബത്തിലെ കാരണവൻമാർ ആ സ്ത്രീയെ നീചരെക്കൊണ്ട് കൊല്ലിച്ചു....
ലഹളക്കാർ ഇവിടെ ചുറ്റുവട്ടത്തുള്ളവർ തന്നെയായിരുന്നു. അതൊന്നും ആർക്കും ഇവിടെ ചരിത്രമല്ല എന്നതാണ് അത്ഭുതം. എൻ്റെ മുത്തശ്ചൻ ജീവിച്ച കാലത്ത് നടന്ന സംഭവം .....
സത്യം ...
ഇന്നും അവർ അങ്ങിനെ തന്നെ ചെയ്യും മദ്രസയിൽ പഠിപ്പിക്കുന്നതാണ്
ആശാന്റെ ആശയ സാമ്പുഷ്ടമായ കവിത, ആലാപന സൗന്ദര്യം കൊണ്ട് അതി മനോഹരമായി. I like ❤
❤️ ദുരവസ്ഥ വ്യാപകമായി പ്രചരിപ്പിക്കണം. . അതിന്റെ സംഗീതാവിഷ്കാരം (Videos, Cinema, ...) വേണം❤️
ഈ കവിത ഇപ്പോൾ പ്രസക്തിയുള്ളതാകുന്നു. നല്ല ആലാപനം 🥰🥰🌹🌹
സത്യം കീഴ് ജാതി മേൽ ജാതി ഇന്നും നിലനിൽക്കുന്നു
Matrimony പരസ്യം നോക്കിയാൽ അറിയാം , അപ്പഴാ ഇത്രയും ജാതിയോ ന്ന് ഓർക്കുന്നത്
കർണ്ണാനന്ദ കര മായ ആലാപനം ലഹളയെ ആരും വെള്ളപൂശരുത്
ആലാപനം എന്തൊരു മധുരം ദൈവം നൽകിയ ശബ്ദം, വളരെ മനോഹരമായി ആലപിച്ചു 🙏🙏🙏❤️ ഈ ശബ്ദം എന്നും കാത്തുസൂക്ഷിക്കുക.
ഈ ആലാപനം കേട്ടാൽ കണ്ണിൽ നീർ നിറയുന്നു. വളരെ നന്ദി
ഈ കവിതയുടെ തുടക്കം കൂടി ചൊല്ലാണമായിരുന്നു. ഞാൻ ഈ കവിത മൊത്തത്തിൽ ma ക്ക് പഠിച്ചിട്ടുണ്ടായിരുന്നു.1984-85 വർഷം
മനോഹരമായ ആലപനം🌹
ദൈവത്തിന്റെ കയ്യൊപ്പ് . എത്ര വെള്ളപൂശാൻ ശ്രമിച്ചാലും സത്യം ഒരുനാൾ പുറത്തു വരും. അതിനുവേണ്ടി ദൈവം ആശാനെ കൊണ്ട് ഒരു കാവ്യത്തിലൂടെ നമുക്കു ആ കാലഘട്ടത്തിൽ നടന്ന സംഭവം വരച്ചുകാട്ടി.
ആശാൻ പുനർ ജനിച്ചു. ദുരൂഹത നിറഞ്ഞ മരണമായിരുന്നു അദ്ദേഹത്തിന്റെത് 🙏.... ഹിന്ദു വംശഹത്യ ഇത്രയും കാലം മറച്ചു വയ്ക്കാൻ പ്രേപ്പിച്ചത് ഈ കവിത തന്നെ എന്ന് സമ്മതിക്കേണ്ടിവരും 👍🏻
വംശഹത്യമാത്രമേ അറിവുള്ളൂ അല്ലേ അയിത്തവുണ്ടായിരുന്നു അതിനേപറ്റിയും പഠിക്കണം
@@Hitman-055 അയിത്തം ഇല്ല എന്ന് ആരെങ്കിലും പറഞ്ഞോ ? അയിത്തം ഉണ്ടയിരുന്നകാലത്ത് നവോഥാനം കൊണ്ടുവന്നത് സെമിറ്റിക് മതങ്ങൾ ഒന്നുമല്ല.. നാരായണ ഗുരു ചട്ടമ്പിസ്വാമികൾ ഒക്കെയാണ്. അവരൊന്നും അയിത്തം അനുഭവിക്കാത്തവരാണോ? വിവേകാനന്ദ സ്വാമികൾ അന്ന് പറഞ്ഞത് കേരളം ഭ്രാന്തലയം ആണെന്ന്.... കേരളത്തിൽ നവോഥാനം കൊണ്ടുവന്നത് ക്രിസ്ത്യൻ പാതിരമാരോ, മുസ്ലിം മുല്ലയോ മുക്രിയോ ഒന്നുമല്ല..... അസൽ ഹിന്ദു ആചാര്യന്മാർ തന്നെയാ. 1921 ലെ കലാപം വെള്ളപൂശാൻ നിക്കല്ലേ. അതിന് മറ പ്പിടിക്കാൻ അയിത്തത്തിനെ ഉപയോഗിക്കല്ലേ? കാലം മാറി. വെറുതെ ഒരു ലിസ്റ്റ് നോക്കി... ഇതൊക്കെ ഒന്ന് പഠിക്കണം.😂.
മലബാർ കലാപം മതവെറി കാരണം ഉണ്ടായ വംശ ഹത്യ ആണെന്ന് പറയുന്ന ഗ്രന്ഥങ്ങളും ചരിത്ര രേഖകളും...
വാങ്ങിക്കാൻ പറ്റുന്നതിൻ്റെ ലിങ്ക് കൂടി കൊടുക്കുന്നു... ഉപയോഗപ്പെടുത്താം..
PRIMARY SOURCES
1) Peasant Revolt in Malabar by R.H. Hitchcock
(Originally called "Malabar Rebellion,1921, this text was later renamed , but the contents remain the same. Written by police superintendent during 1921)
Peasant Revolt in Malabar: A History of the Malabar Rebellion, 1921 www.amazon.in/dp/9388540263/ref=cm_sw_r_cp_apan_glt_fabc_B1HMBKRBK1C7ZTBCZ8A7
2) The Moplah Rebellion , 1921 by C.Gopalan Nair
(Chettur Gopalan Nair was the then Deputy governor of Malabar)
THE MOPLAH REBELLION, 1921 www.amazon.in/dp/9385485229/ref=cm_sw_r_cp_apan_glt_fabc_M9KZTE8256NJTTGEV976
3) Mappila Lahala Souvenir(സ്മരണിക)
(This was released in 1973 to commemorate the atrocities on people on other faiths and the terror caused by Riots)
facebook.com/1451531718459819/posts/3026609327618709/?sfnsn=wiwspmo
4) Pakistan or the Partition of India by B.R.Ambedkar
Pakistan or the Partition of India www.amazon.in/dp/9382842454/ref=cm_sw_r_cp_apan_glt_fabc_CP9H76HQYYV2CNFFWP2A?_encoding=UTF8&psc=1
facebook.com/1451531718459819/posts/3020768824869426/?sfnsn=wiwspmo
5)Gandhi and anarchy by Chettoor Sankaran Nair
(Congress president during the period)
Gandhi and Anarchy www.amazon.in/dp/8182478308/ref=cm_sw_r_cp_apan_glt_fabc_BEZNQRRBFYZ3XNXJ8QST
6)Malaber kalapam ( മലബാർ കലാപം) by K.Madhavan Nair
( First secretary of KPCC)
MALABAR KALAPAM [ മലബാർ കലാപം ] [ കലാപത്തിനു സാക്ഷിയായ മാതൃഭൂമി സ്ഥാപക മാനേജിംഗ് ഡയറക്ടർ കെ.മാധവൻ നായരുടെ ചരിത്രരേഖ ] www.amazon.in/dp/B07YR5V9G1/ref=cm_sw_r_cp_apan_glt_fabc_C2PSKAJFDGFY7CBXK95M?_encoding=UTF8&psc=1
7)"Young India"weekly articles by M.K.Gandhi
gandhiheritageportal.com
8) History of freedom movement in India by R.C.Majumdar
( Famed historian)
9) The tragic story of partition by H.V.Sheshadri
( Historian)
The Tragic Story Of Partition www.amazon.in/dp/B07YC77XB5/ref=cm_sw_r_cp_apan_glt_fabc_TWT5C44M231MK8FCFKF2
10) Article in mathrubhumi daily from 1972 by C.Narayana Pillai
(Congress leader during the time and Gandhian)
11) Article in Kesari weekly from 1972 by K.Kelappan
( Famed kerala Gandhi)
12) Declaration from 1922 by K.P.Keshava Menon
(He was KPCC secretary during 1921-22. The declaration exhorted the central congress to not recognise rioters as freedom fighters or heros. This is covered in Gandhi and Anarchy book)
13)Duravastha ( ദുരവസ്ഥ) by Kumaranasan
( Poet and social reformer of the time)
facebook.com/1451531718459819/posts/3008123106133998/?sfnsn=wiwspmo
14)Thudikkunna thalukal ( തുടിക്കുന്ന താളുകൾ) by Chamgampuzha Krishna Pillai ( ചങ്ങമ്പുഴ)
( Poet , social activist)
15) Sundarikalum Sundaranmarum ( സുന്ദരികളും സുന്ദരന്മാരും) by Uroob ( ഉറൂബ്)
(Author)
Sundarikalum Sundaranmarum (Carnival) www.amazon.in/dp/B007E4X4R6/ref=cm_sw_r_cp_apan_glt_fabc_WPX206J57ZBRDFMV2109
16) Kayar ( കയർ) by Thakazhi Shivashankara Pillai ( തകഴി)
( Author)
KAYAR www.amazon.in/dp/8171300715/ref=cm_sw_r_cp_apan_glt_fabc_T0E6RGHTB6R391CGCT73
17)Oru deshathinte katha ( ഒരു ദേശത്തിൻ്റെ കഥ) by S.K.Pottakad ( പൊറ്റക്കാട്)
(Author)
ORU DESATHINTE KATHA www.amazon.in/dp/8171305709/ref=cm_sw_r_cp_apan_glt_fabc_RQW9X8RKZKWZH7GJTEFV
18) Report in Amritsar Pathrika by Rabindranath Tagore
(As reported by Mrinal Kant)
19) Autobiography of EMS Namboothiripad
( The first communist CM of Kerala mentions of instance when he had to hide from rioters)
SECONDARY SOURCES:
1) Mappila Lahala sathyavum mithyayum by Thiroor Dinesh (writer)
www.amazon.in/MALABAR-KALAPAM-SATHYAVUM-MITHYAYUM-Malayalam-ebook/dp/B0834CLKC3/ref=sr_1_4?dchild=1&keywords=malabar+kalapam&qid=1592899757&sr=8-4
2) Mappila Lahala series by Manoj Bright
(Online blogger and writer)
Thanks to efforts of Adv. Sanku T Das
and his team for unearthing this much, and also to all the above mentioned authors and writers...
മറുവശത്ത് ഉള്ള ഏറ്റവും ആധികാരികമായ തെളിവ് നിരക്ഷര കുക്ഷിയായ വാരിയംകു@*ൻ എഴുതി എന്ന് പറയപ്പെടുന്ന ഇംഗ്ലീഷ് കത്തും ഐ വി ശശി യുടെ സിനിമയും അല്ലേ.?
ഇടത്/ജിഹാദി ചരിത്രകാരൻമാർ ഇപ്പൊ ചമക്കുന്ന കഥയാണോ ഇവയാണോ ആധികാരികം എന്ന് കേൾക്കുന്നവർ തീരുമാനിക്കട്ടെ ...
Our authorities never put a portion from this poetry in our text books.
@@sunilchozan Sudu balance cheyan nokkunnathanu. Sudu ippo ayittham brahmanar pulayar parachilanu ella pistinte adiyil. Kuthithirippu aanu lakshyam. Kaapan akathayathum athinanallo UPyil. 😬
@@Hitman-055 Sudu thazhe pokathe balance cheyutto. 🤭
വളരെ നല്ല ഹൃദ്യമാം ആ ലാപനം സത്യം മനസിലാക്കാൻ ഇതു തന്നെ അധികം
കവിത ചൊല്ലുന്നത് കേൾക്കാൻ എന്തു രസം നല്ല വ്യക്തമായ ആലാപനം നന്ദി
മനോഹരമായ ആലേപനം 💪💪💪😘😘😘😘😘😘😘😘😘😘😘😘😘😘😘..
സത്യം മുഖത്തു നോക്കി വിളിച്ചു പറയാൻ - ആശാനോളം ധൈര്യം പല കവികൾക്കുമില്ല - അദ്ദേഹം ശ്രീ നാരായണ ഗുരുവിൻ്റെ ശിക്ഷ്യനും കൂടിയായിരുന്നുവല്ലോ --ജാതി വ്യവസ്ഥയ്ക്കു പരി-- മതഭീകരതയും അദ്ദേഹം തുറന്നു കാണിക്കുന്നു - തൂത കിണറുകൾ - വാരിയം കുണ്ടന്മാർ - അറുകൊല നടത്തുന്ന കാപാലികർ - ഹിന്ദുവിൻ്റെ ഐക്യമില്ലായ്മ - തീണ്ടലും തൊടിലും --വിവേകാനന്ദ സ്വാമികൾ പറഞ്ഞ ഭാന്താലയത്തിൻ്റെ ഉൾപൊരുളുകൾ - അങ്ങനെ പലതും -- ഇന്നും ഒന്നും പഠിക്കാത്തവർ വീണ്ടും വീണ്ടും കേൾക്കുക -- വളരെ ഇമ്പമാർന്ന ആലാപനം - അഭിനന്ദനം -
കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണ് ഞാനെഴുതിയത്, അടുത്ത എഡിഷനിൽ മലബാർ സമരത്തെക്കുറിച്ചു തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഭാഗം ഒഴിവാകുമെന്നും ആശാൻ പറഞ്ഞിരുന്നു. പക്ഷെ, അതിന് മുമ്പ് അദ്ദേഹം ബോട്ടപകടത്തിൽ മരിക്കുകയായിരുന്നു.
Who kiythat soul I am crying
@@edumaster9917 ഗാന്ധിജിയും,അംബേദ്ക്കറും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണ് മാപ്പിളലഹളയെ കുറിച്ച് പറഞ്ഞത്,അക്കാലത്തെ ബ്രട്ടീഷുകാരും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ ആണ് മാപ്പിളലഹളയെ കുറിച്ച് എഴുതിയത്,,,എന്താല്ലെ,
1857, 1947 ചരിത്രം അല്ല,കേട്ടുകേൾവി ആയിരുന്നു,
@@sabinlalkc2219 ശെരിയാണ്. K മാധവൻ നായർ ഗാന്ധിജിക്ക് അയക്കുന്ന കാതുകളിൽ നിന്നും, അദ്ദേഹം റിപ്പോർട്ടർ ആയ Assossiate Press ന്റെ വാർത്തകളിൽ നിന്നും ബ്രിട്ടീഷുകാരുടെ കെട്ടിച്ചമച്ച വാർത്തകളിൽ നിന്നുമാണ് ഉത്തരേന്ത്യയിൽ ഉള്ളവർ മലബാർ സമരത്തെ മനസ്സിലാക്കിയത്. ഗാന്ധിജിയും അംബേദ്കറും ഒക്കെ അങ്ങിനെ തെറ്റിദ്ധരിച്ചവരാണ്.
K മാധവൻ നായരുടെ മലബാർ കലാപം എന്ന ബുക്കിന്റെ അവസ്ഥ നമുക്കറിയാമല്ലോ 😊
@@sabinlalkc2219 ബ്രിട്ടീഷുകാർ കെട്ടികേൾവി യുടെ അല്ല, അവരുടേ താൽപര്യത്തിന് അനുസരിച്ച് എഴുതി
ദുഷ്ടാ മുഹമ്മ ദർ ചിന്തുന്ന ഹൈന്ദവ ചോരയാൽ ചുവന്നിടും ഏറനാട്ടിൽ ഇങ്ങനെയാണ് കവിതയുടെ തുടക്കം 🙏
1921 ൽ മലബാറിൽ ഹിന്ദുക്കൾ അനുഭവിച്ച ദുരവസ്ഥ .... പിൽക്കാലത്ത് കർഷക സമരമായി സ്വാതന്ത്രിയ സമരമായി .... തീക്ഷ്ണത മുഴു വനും നടന്നു കണ്ടെഴുതിയ കവിത
ഇന്ത്യയിലുടനീളം കണ്ടുവരുന്ന ഹിന്ദുക്കൾക്കിടയിലെ അനൈക്യ വും ജാതിവ്യവസ്ഥയും തൊട്ട് കൂടയ്കയും മറ്റനേകം അനാചാരങ്ങളും പ്രത്യേകിച്ച് അന്നത്തെ മലബാറിൽ ഉണ്ടായിരുന്ന പല അനാചാരങ്ങളും ആണ് 1921 ലെ കലാപത്തിന് പ്രേരണ. അത് ഒരു വിഭാഗം മതഭ്രാന്തന്മാരുടെ കയ്യിൽ ഹിന്ദു വംശഹത്യയായി പരിണമിച്ചു. അന്നത്തെ രാഷ്ട്രീയ നേതൃത്വം അതൊരു സ്വാതന്ത്ര്യ സമരമായി ചിത്രീകരിച്ചു. ശരിക്ക് അതൊരു വംശ ഹത്യ തന്നെ ആയിരുന്നു. I had nothing to do withI indian indipendent movement.അന്നത്തെ പ്രാദേശിക കോൺഗ്രസ് നേതൃത്വം വരെ അതിനു കുടപിടിച്ചു എന്നത് khedakaramayiii
കവിതയുടെ കുറച്ച് ഭാഗം ഇവിടെ കുറിക്കുന്നു
" വിട്ട് പോയൊന്ന് ഭവതി ക്കൊന്ന് ഓർത്താൽ
ഒട്ടരി അധികം പേർ അവരിൽ മുമ്പേ
അന്ത നായൻ മാർ തുടങ്ങി കീഴ്പോട്ടുള്ള ഹിന്ദുക്കൾ തുടങ്ങി വരുന്നോരത്രെ
ആട്ടും വിലക്കും വഴിയാട്ടും മറ്റു മീകൂട്ടർ സഹിച്ച് പൊറുതി മുട്ടി
വിട്ടതാം ഹിന്ദു മതം ജാതിയിൽ താനെ കെട്ടു കെടെ .....
ua-cam.com/video/8r8tOPLot6s/v-deo.html
ഹിന്ദുക്കൾ എങ്ങനെ ഹിന്ദു മതം വിട്ടു എന്നും അതിൽ പറയുന്നുണ്ട്
അവർ എന്ത് കൊണ്ട് ഇസ്ലാം മതവും ക്രിസ്തുമതവും സ്വീകരിച്ചു ന്ന് അതീന്ന് മനസിലായാൽ പിന്നെ ...
Jihadi dogs still killing many people
നല്ല ആലാപനം
1921 ലെ മാപ്പിള ലഹളയെകുറിച്ചെഴുതിയ കവിതയെ വഴി തിരിച്ചു കൊണ്ടുപോകരുത് .ആലാപനം സൂപ്പർ .
തനിക്കു മാപ്പിള ലഹളയുടെ കഥയേ അറിയൂ / ഇവിടെ നിലനിന്നഭി കര ജാതി വെറി അറിയില്ലേ ?
Sathyam
ജാതി വെറി ഇന്ന് നിലവിലില്ല, ഹിന്ദു സമൂഹം ആ തിൻമയെ സാമൂഹിക പരിഷ്കരണത്തിലൂടെ മറികടന്നു. എന്നാൽ ഇസ്ലാമിക വർഗീയ ഭീകരത ഇന്നും നിലനിൽക്കുന്നു എന്ന് മാത്രമല്ല നാൾക്കുനാൾ നമ്മുടെ നാട്ടിലും ലോകമൊട്ടാകെയും വർദ്ധിച്ചു വരുന്നു. സ്വയരക്ഷയ്ക്ക് വേണ്ടി മുസ്ലീമിൽ നിന്ന് പരമാവധി അകലം പാലിക്കുകയാണ് ഇപ്പോൾ ഹിന്ദുക്കളും കൃസ്ത്യാനികളും ചെയ്യുന്നത്.
@@Hitman-055 ഒന്നു കാണുകയും മറ്റൊന്ന് കാണരുത് എന്നുള്ള ശാഠ്യം എന്തിനാ എല്ലാം അറിയട്ടെ
@@Hitman-055 ഇനി ജാതി വെറി ഉണ്ടെന്നിരിയ്ക്കട്ടെ എത്ര പേരുടെ തലയറുത്ത് മാറ്റി? ഹിന്ദുക്കൾ തമ്മിൽ വെട്ടി ചത്തോ??? ഹിന്ദുക്കളെ കൊന്നത് ഇസ്ലാമിക തീവ്രവാദികളാണു മാപ്പിള ലഹള ആണു എന്ന് പറഞ്ഞപ്പോൾ തനിക്കിത്ര പൊള്ളാൻ എന്താണു പറഞ്ഞാട്ടെ
ഒന്നാംതരം....മുഴുവനും പാരായണം ചെയ്യുക professor...
മനോഹരമായ ആലാപനം. ദുരവസ്ഥയുടെ പൂർണമായ ആലാപനം കേൾക്കാൻ ആഗ്രഹിക്കുന്നു.
വളരെ നല്ല ആലാപനം
വാക്കുകൾ നന്നായി അർത്ഥം മനസ്സിലാകും വിധം☺️😍👌👌
അനുഗ്രഹമാണ് ഈ നാദവും സമർപ്പണവും
നല്ല ആലാപനം! ദൈവാനുഗ്രഹം എന്നുമുണ്ടാവട്ടെ!
ഇന്ന് ഒരു കവിയും എഴുതാൻ ധൈര്യപ്പെടാത്ത കാവ്യം. ജാതി വ്യവസ്ഥക്ക് എതിരായുള്ള കവിതയാണെങ്കിലും മാപ്പിള ലഹളയിൽ ഉണ്ടായ കൊടും ക്രൂര പ്രവൃത്തികളെ ആശാൻ ഒരു മറയുമില്ലാതെ ഇതിൽ കാണിച്ചിരിക്കുന്നു. പക്ഷെ ഇന്ന് പലരും ആ വരികൾ ഒഴിവാക്കിയേ ദുരവസ്ഥയെ സംബന്ധിച്ച് എന്തെങ്കിലും പരാമർശിക്കാറുള്ളു
ഒരുവരി പോലും വിടാതെ ബന്ധപ്പെട്ടവർ വീഡിയോ ചെയ്യുക. ഇതു കാലത്തിന്റെ അവശ്യമാണ്. മൂല കൃതിയിൽ നിന്നുതന്നെ വീഡിയോ ചെയ്യുക. പ്രസാധകെൻമ്മാരിൽ നിന്ന് വാങ്ങിയ കവിതയിൽ അവർ ഈ പറയും വിധം കവിതാശകലം ഒഴിവാക്കിയിരിക്കും.
ലഹളയെ പറ്റി മാത്രം പറയുന്നവർ മറന്ന ഒരു കാര്യമുണ്ട്
ജാതി വെറി പൊറുതി മുട്ടിയാണ് നായർ തൊട്ട് താഴേക്കുള്ള വർ ഇസ്ലാമിലേക്കും ക്രിസ്തുമതത്തിലേക്കും കുടിയേറിയത്
എന്നിട്ടും ജീവിക്കാൻ സമ്മതിക്കാത്തപ്പോൾ ലഹള ഉണ്ടായതും
ക്രിസ്ത്യൻ ഇപ്പഴും തിരിച്ചറിയാം Rc (ബ്രാമണർ മതം മാറിയത് , LC മീൻ പിടുത്തക്കാർ മതം മാറിയത് ) ഇസ്ലാമിൽ ഈ വേർതിരിവില്ല അതുകൊണ്ട് അറിയാൻ പറ്റില്ല
@@aneesak8036 RC or lc randum onnu thannei. Suriyani Christians Anu other Christians. Brahmins religion convert cheythittilla.suriyani kaludei vyajapracharanam anu.ningalkku at least commonsence undenkil thinking cheyyuka. Bhramins Kerala I'll 1% polum illa.suriyani Christians Kerala I'll 10% undu.appole 99% Brahmins um koottathodei religion convert cheytho.enth mandatharam anu ningal parayunnathu.
ഇതിൽ കുറെ വരികൾ ഇല്ലാട്ടോ
അപ്ഫൻ നമ്പൂതിരിയുടെ ചെയ്തികളും
താഴ്ന്ന ഹൈന്ദവ സ്ത്രീകളുടെ നഗ്ന പ്രദർശനത്തെയും കുമാരനാശാൻ ദുരവസ്ഥയിൽ ഉദ്ദേശിച്ചു
അത് മനപ്പൂർവ്വം മറച്ചു വെക്കുന്നു
ആഹാ.. ഗംഭീരം ലക്ഷ്മി..
Beautiful recital
ആലാപനം സൂപ്പർ...... പലപ്രാവശ്യം കേട്ടു അതിഗംഭീരം.....
എത്ര ഇമ്പമാർന്ന ആലാപനം
തുടർച്ചയായി മുഴുവൻ കേൾക്കാൻ കൊതിയുണ്ട്!
👍👍👍
വളരെ നന്നായി, വളരെ സന്തോഷം.
പ്രശസ്തമായ ഈ കവിതയ്ക്ക് യോജിച്ച, ഭംഗിയുള്ള ആലാപനം.
So far the best recitation. Please do the complete poem.
Recitation is awesome. The lady
deserves all accolades.
Km
Beautiful Presentation. God bless you all. I live in USA. I have my education in Kerala. This is the first time I hear about this. Even though my father told me some of these incidents(he was in his late teenage).We must make our new generation to peep into this and understand the dangers of fanaticism. If we are not careful this these things can happen again.
എത്ര ഭീകരം ആയിരുന്നു മാപ്പിള ലഹള എന്ന് കുമാരനാശാൻ ഈ കവിതയിലൂടെ വിവരിച്ചിട്ടുണ്ട് പലരും മാപ്പിള ലഹിളയെ മതേതരം പറഞ്ഞു വെള്ള പൂശി 😢😢😢എത്രയോ ജീവനുകൾ 🥀🥀
ആശാന്റെ മരണത്തിൽ ദുരുഹതാ ഒണ്ടല്ലോ
നല്ല ആലാപനം,
കര്‍ണ്ണാനന്ദകരമായ , ശബ്ദ ഗാംഭീര്യം
Singing is super. From it self we could know meaning. Keep it up .
കവിതാലാപനം വളരെ നന്നായിട്ടോ ചവിതയെപ്പറ്റിപറയാധ
ധീരനായ മഹാ കവി സ്നേഹഗായകൻ ,നല്ല ആലാപനം
നല്ല പാരായണം കാലം എന്നും ഓർമ്മിക്കും
1921ലെ മുസ്ലിം വർഗ ലഹള യുണ്ടാക്കി ഹിന്ദു വിഭാഗത്തെ ഉണ്മു ലനം ചെയ്യാൻ ചെയ്തുകുട്ടിയാ അറുകൊല പദ്യ രൂപത്തിൽ ലെ കുമാരനാശാന്റെ കവിത ചിത്രരുപത്തിൽ അവദരിപ്പിച്ച ലക്ഷ്മിദാസ് അഭിനന്ദനങ്ങൾ
കവിതയുടെ കുറച്ച് ഭാഗം ഇവിടെ കുറിക്കുന്നു
" വിട്ട് പോയൊന്ന് ഭവതി ക്കൊന്ന് ഓർത്താൽ
ഒട്ടരി അധികം പേർ അവരിൽ മുമ്പേ
അന്ത നായൻ മാർ തുടങ്ങി കീഴ്പോട്ടുള്ള ഹിന്ദുക്കൾ തുടങ്ങി വരുന്നോരത്രെ
ആട്ടും വിലക്കും വഴിയാട്ടും മറ്റു മീകൂട്ടർ സഹിച്ച് പൊറുതി മുട്ടി
വിട്ടതാം ഹിന്ദു മതം ജാതിയിൽ താനെ കെട്ടു കെടെ .....
ua-cam.com/video/8r8tOPLot6s/v-deo.html
ഹിന്ദു മതം വിട്ട് ഇസ്ലാം മതത്തിലേക്കും ക്രൈസ്തവ മതത്തിലേക്കും നായർ തൊട്ട് താഴോട്ടുള്ളവർ എങ്ങനെ പോകുന്ന് മനസിലായോ ?
കവിതയുടെ കുറച്ച് ഭാഗം ഇവിടെ കുറിക്കുന്നു
" വിട്ട് പോയൊന്ന് ഭവതി ക്കൊന്ന് ഓർത്താൽ
ഒട്ടരി അധികം പേർ അവരിൽ മുമ്പേ
അന്ത നായൻ മാർ തുടങ്ങി കീഴ്പോട്ടുള്ള ഹിന്ദുക്കൾ തുടങ്ങി വരുന്നോരത്രെ
ആട്ടും വിലക്കും വഴിയാട്ടും മറ്റു മീകൂട്ടർ സഹിച്ച് പൊറുതി മുട്ടി
വിട്ടതാം ഹിന്ദു മതം ജാതിയിൽ താനെ കെട്ടു കെടെ .....
ua-cam.com/video/8r8tOPLot6s/v-deo.html
Athiloru vaakku polum kumaranashaan muslimine alla parayunnath.. artham koode venam ningalkithu manassilaaakan..
പുലയരെ.... അന്നും ഇന്നും ഹിന്ദുക്കൾ മാറ്റി നിർത്തുന്നു.... 😅😅😅😅😅.... ഹിന്ദുവിന്റെ കാര്യം മുണ്ടണ്ട
Conflict between two ideologies.. one believes life after death and wanna die for god.. what to do .. better you learn to live with them if you want to alive 😢 LET pray to him to say KUN for all will become his believers 😅
Excellent, it is true copy of what was happened in 1921
Fantastic.
Aalaapanavum. Kollaaam.
Dhuravasthayum. Kollaaam.
ഹായ് സൂപ്പർ ലഷ്മി ദാസ്
മാപ്പിള കലാപത്തെ ഒതുക്കാനും. ജാതിവ്യവസ്ഥയെ പൊക്കാനും
ശ്രമിച്ചവർ ദുരവസ്ഥയുടെ പുതു വായനയെ ഭയക്കുന്നത് സ്വാഭാവികം ,അദ്ദേഹത്തിന്റെ ജീവൻ എടുത്തത് . മാപ്പർഹിക്കാത്ത തെറ്റുമാണ്
കവിതയുടെ കുറച്ച് ഭാഗം ഇവിടെ കുറിക്കുന്നു
" വിട്ട് പോയൊന്ന് ഭവതി ക്കൊന്ന് ഓർത്താൽ
ഒട്ടരി അധികം പേർ അവരിൽ മുമ്പേ
അന്ത നായൻ മാർ തുടങ്ങി കീഴ്പോട്ടുള്ള ഹിന്ദുക്കൾ തുടങ്ങി വരുന്നോരത്രെ
ആട്ടും വിലക്കും വഴിയാട്ടും മറ്റു മീകൂട്ടർ സഹിച്ച് പൊറുതി മുട്ടി
വിട്ടതാം ഹിന്ദു മതം ജാതിയിൽ താനെ കെട്ടു കെടെ .....
ua-cam.com/video/8r8tOPLot6s/v-deo.html
നായർ തൊട്ട് കീഴ്പ്പോട്ടുള്ളവർ എങ്ങനെ മതം വിട്ട് ഇസ്ലാമിലേക്കും , ക്രൈസ്തവ മതത്തിലേക്കും കുടിയേറി ന്ന് മനസിലാവും ഈ കവിത
Beautiful recitation.
വളരെ ശരിയായ കവിത. നഗ്ന സത്യം
മനോഹരമായ ആലാപനം.... 👏🏻👏🏻👏🏻
ആലാപനം ഹൃദ്യം. വീണ്ടും.. വീണ്ടും... കേൾക്കുന്നു.
എത്ര manoharam
1921 ലെ വാരിയം കുണ്ടന്‍മാരുടെ കൊലവിളിയും ഹൈന്ദവന്റെ ദുരവസ്ഥയും വ്യക്തവും, കൃത്യവുമായി വരച്ചുകാട്ടുന്നു കുമാരനാശാന്‍...!!!
ശ്രീനാരായണഗുരുവിന്റെ അഭ്യര്‍ത്ഥന പ്രകാരം മലബാര്‍ കലാപത്തില്‍ ഹൈന്ദവവേട്ട നടന്ന സഥലങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് ബോധ്യപ്പെട്ട ആശാന്‍ തന്റെ ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ കോറിയിട്ട ഈ നഗ്നസത്യങ്ങളാണ് കോപാകുലരായ മാപ്പിളമാരാല്‍ ആശാന്‍ കൊലചെയ്യപ്പെടാനും കാരണമായത്...!!!!
ഈ നീചന്‍മാരുടെ 1921 ലെ താലിബാനിസത്തെ ആണ് പത്ത് സംഘടിത മതമൗലീകവാദ വോട്ടുബാങ്കുകളെ പ്രീണിപ്പിക്കാന്‍ വേണ്ടി കേരളത്തിലെ ഭരണ - പ്രതിപക്ഷ മാമകള്‍ ന്യായീകരിച്ചും പെയിന്റടിച്ച് വെള്ളപൂശാനും ശ്രമിക്കുന്നത്....!!!!
എത്ര സത്യമാണ് താങ്കൾ പറഞ്ഞത് നന്ദി
Excellent singing God bless you sister
മനോഹരമായ ആലാപനം🌺🌺🌺🌺🙏
Nicely rendered without losing its integrity.
പലരും ആസ്വതിക്കുന്നു ...നന്ദി.
Supper Congratulations ❤️👍
മനോഹരം
നന്നായിട്ടുണ്ട്... 👌👌👌💐💐💐
വളരെ നന്നായി സൂപ്പർ ആലാപനം 😍😍
നല്ല ആലാപനം .
അനുഗ്രഹം തന്നെ അതു കേൾക്കുന്നത്.
നമ്മുടെ പഴയ കാല കവികളും കലാകാരന്മാരും സാംസക്കാരിക നായകരും പച്ചയായി സമൂഹത്തിലെ ഉൾത്തുടിപ്പുകൾ കണ്ടറിഞ്ഞവരും സധൈര്യം തുറന്നു പറയുന്നവരുമായിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് പലരും ഭരണവർഗത്തിന്റെ അപ്പക്കഷണത്തിനായി നോറ്റിരിക്കുന്നവരായതു കൊണ്ടു തന്നെ മാനം പണയപ്പെടുത്തിയവരാണ്.
I want to hear more and more.... very good...
Rendering supper. Big salute
കണ്ണിൽ നീർ നിറയുന്ന തങ്ക ലിപികളാൽ വികാര തരലിതമായ ആലാപനം❤️❤️❤️🌹🌹🌹🙏
ഗംഭീരമായ പാരായണം
Thanks for the uploading.
സമയോചിതം ! നന്ദി.
ഇത് വീണ്ടും വായിയ്ക്കാൻ പ്രചോദനം നൽകുന്നത് കുമാരൻ ആശാന്റെ മരണത്തിൽ ഉള്ള ദുരുഹത ആണ്
Alapanathinte sakthiyil kettittum kettittum mathiyavunnilla.orayiram abhinandana gal.
Very good 🙏
Awesome! Sweet and melodious! Teacher deserves all appreciations.
Very Good. Jai Sree Ram.
ദുരവസ്ഥ എന്ന കവിതയുടെ പേര് മാത്രമേ കേട്ടിട്ടുള്ളു. പാടി കേട്ടതും ആദ്യമായിട്ടാണ്.coments വായിച്ചപ്പഴാണ് ഇത്രയേറെ ചരിത്ര പശ്ചാത്തലം. ഉണ്ടെന്ന് മനസിലാവുന്നത്. നമ്മുടെ ചരിത്ര പുസ്തകങ്ങളൊക്കെ യഥാർത്ഥ്യ ങ്ങൾക്ക് നേരേ മൂടിവെക്കപ്പെട്ട ഒരു ചളിക്കുഴി മാത്രമാണ്.
beautiful recitation!
NAMASTHE BIGSALUTE Lakshmidas
Melodious👌👌👏👏
Tr..excellent
Excellent
"Krura Mohammedar chinthiya haindava chorayal chopezhum Eranatil" ....Itano Excellent sahibe?
ദുരവസ്ഥ ......👏👏👏👍👌
Manoharam
ആരുപറഞ്ഞു ജാതിവ്യവസ്ഥക്ക് എതിരായാണെന്ന്, ഇത് മാപ്പിള ലഹളക്ക് എതിരെ എഴുതിയ കവിത തന്നെയാണ്
രണ്ടിനും എതിരായ കവിതയാണ്.
Very very good ur voice.
മനോഹരമായ ആലപനം
കവിതയും ആലാപനവും സൂപ്പർ❤❤❤❤
Excellent endeavour.
Congratulations.
Super 👌👌👌👏👏👏👏
Great recitation ❤