പ്രേമസംഗീതം II Premasangeetham II ഉള്ളൂർ II Ullur II Suptha Attupuram II with Lyrics

Поділитися
Вставка
  • Опубліковано 20 жов 2024
  • സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും മഹിമ വാഴ്ത്തുന്ന ഉളളൂരിൻ്റെ കവിത - പ്രേമസംഗീതം !
    ആലാപനം : സുപ്ത ആറ്റുപുറം
    #malayalamkavitha #kavitha #ullur #poem #malayalam #premasangeetham #ulloor

КОМЕНТАРІ • 216

  • @kedaram45
    @kedaram45 5 місяців тому +3

    ഉള്ളൂരിന്റെ പ്രേമസംഗീതം ഇത്ര ചേതോഹാരിയായി ചൊല്ലുന്നത് ഞാൻ മുമ്പു കേട്ടിട്ടില്ല. മനോഹരമായ, കലർപ്പില്ലാത്ത അനിതരസാധാരണമായ ഉച്ചാരണശുദ്ധി: അർത്ഥമറിഞ്ഞ്,ഭാവസാന്ദ്രമായ ആലാപനം! അനുമോദനങ്ങൾ!

  • @Kavitharamam
    @Kavitharamam Рік тому +1

    അതിസുന്ദരം സുപ്ത!

  • @sherlydevi1750
    @sherlydevi1750 Рік тому +2

    Njan byheart learn chaitha
    Lesson ..Gurukkanmara
    Smarichupoyi...,' Vilakku
    Kaivashamullavanennum
    Viswam Deepamayam,....'
    Mahakavikku pranamam..

  • @madhusoodanan87
    @madhusoodanan87 Рік тому +3

    ശബ്ദാഢ്യന്റെ കവിതയക്കനുയോജ്യമായ ഗംഭീരാലാപനം.
    ആലാപനം ചെയ്ത പാട്ടുകാരിക്ക്💐

  • @lakshmikv2204
    @lakshmikv2204 Рік тому +4

    എത്ര കേട്ടാലും മതിയാകുന്നില്ല .നമ്മുടെ സനാതനധർമ്മ ഗ്രന്ഥങ്ങൾ എല്ലാം കടഞ്ഞ് ആറ്റിക്കുറുക്കിയ കവിത. ഇത് പഠിച്ചാൽ വേറൊന്നും വേണ്ട. ആലാപനം അതിമനോഹരം. നമസ്തേ

    • @rensiselvan1685
      @rensiselvan1685 Рік тому +1

      ഈ സനാതന ധർമ്മം ഒരു ശല്യമായി maariyittundu

    • @lakshmikv2204
      @lakshmikv2204 Рік тому

      @@rensiselvan1685 നമസ്തേ

  • @surendrankr2382
    @surendrankr2382 2 роки тому +4

    അതി മനോഹരമായി സുപ്ത കവിത ചൊല്ലി. അഭിനന്ദനങ്ങൾ 🙏👌👍🌺

  • @jayalalithapv318
    @jayalalithapv318 9 місяців тому

    കവിതയുടെ ഗാംഭിര്യം ഉൾക്കൊള്ളുന്ന ശബ്ദം... മനോഹരമായി കവിത ചൊല്ലി.❤

  • @sreejith1985555
    @sreejith1985555 2 роки тому +1

    Manoharam..

  • @rajeevanm4033
    @rajeevanm4033 2 роки тому +1

    എത്രകേട്ടാലും മതിയാകാത്ത ആശയ ഗംഭീരമായ കവിത

  • @sajeevanc8422
    @sajeevanc8422 14 днів тому

    വളരെ നല്ല ആലാപാനം❤

  • @mukundachaitanya728
    @mukundachaitanya728 3 роки тому +6

    പാടും പദവും ഭാവവുമെല്ലാം അതിമധുരം രമ്യം
    പരയുടെ ചിരി മൊഴി വിരിയും ഗീതം ശുഭസുഖദം വശ്യം ....

  • @reethasuresan7756
    @reethasuresan7756 3 місяці тому

    ഹൃദ്യാലാപനം....കാവ്യവിസ്താരം നന്നായി...അഭിനന്ദനങ്ങൾ സുപ്തേ..

  • @rajagopalkp58
    @rajagopalkp58 Рік тому +1

    സുപ്തയുടെ ആലാപനം അസ്സലായി; നല്ല അക്ഷര സ്ഫുടത, ഭാവം . അഭിനന്ദനം ...

    • @rajagopalkp58
      @rajagopalkp58 Рік тому

      ഹായ് സുപ്ത ആറ്റുപുറം, പ്രേമസംഗീതം കേട്ടു. അസ്സലായിരിക്ക്ണൂ - നല്ല അക്ഷരസ്ഫുടത, ഭാവം ....... കവിതാരാമ (സരസമ്മ ടീച്ചർ ) ത്തിലെ മിക്കവാറും കവിതകൾ കേൾക്കാറുണ്ട്. രാജീവ് മാഷടെ അടക്കം . - കൊച്ചി FM ലെ കാവ്യധാരയിലെയും . ഒറ്റപ്പാലത്തോ വീട് ? ........ എല്ലാ ഭാവുകങ്ങളും .
      - കെ.പി.രാജഗോപാൽ (റിട്ട. ബി.എസ്.എൻ.എൽ) കാഞ്ഞിലി മഠം, ഇരിങ്ങാലക്കുട . ( മെസ്സൻജറിൽ കൊടുത്തത്. പക്ഷെ Delivered ആയില്ല )

  • @അരിശമൂട്ടിൽഅപ്പുകുട്ടൻ-ഖ7ജ

    വളരെ നന്നായി ചൊല്ലി. 👍👍. ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @vimalacv5713
    @vimalacv5713 2 роки тому +8

    കേട്ടിരിക്കാൻ നല്ല സുഖം. ക്ളാസ്സിൽ പഠിച്ചത് ഓർത്തെടുക്കാൻ കഴിഞ്ഞതിൽ സന്തോഷം. അക്ഷരങ്ങളുടെ തും മാധുര്യമുള്ള ശബ്ദവും. ഒരുപാട് സന്തോഷം തോന്നി.

  • @AishaRaju-b9v
    @AishaRaju-b9v 3 місяці тому

    വളരെ മനോഹരമായി ചൊല്ലി അഭിനന്ദനങ്ങൾ 1978 മലയാളം ക്ലാവഓർമ്മയിൽ വരുന്നു

  • @NBalan-uw8wp
    @NBalan-uw8wp 2 роки тому +1

    നല്ല ആലാപനം! അഭിനന്ദനം
    . by channel :-- n balan

  • @gopikagopzz6949
    @gopikagopzz6949 3 роки тому +4

    നല്ല ഭംഗിയും സുഖവുമുണ്ട് കേട്ടിരിക്കാൻ

  • @remanankk6477
    @remanankk6477 2 роки тому +1

    നല്ല ആലാപനം നല്ല ശബ്ദം കൺ വ്യറ്റ്സ്

  • @fictionlive3347
    @fictionlive3347 3 роки тому +3

    മനോഹരമായി ആമുഖവും ആലാപനവും സുപ്ത ....

  • @santhanukoteeri
    @santhanukoteeri 3 роки тому +2

    Assalayi cholli Supthe… Iniyum pratheekshikkunnu… 💐💐💐😍😍😍👍🏻👍🏻👍🏻👏🏻👏🏻👏🏻

  • @renjinithekedathu9400
    @renjinithekedathu9400 2 роки тому +2

    സുന്ദരമായ ആലാപനം 🌹🌹🌹🌹

  • @bijesh8546
    @bijesh8546 2 роки тому +2

    നല്ല ഈണം

  • @peethambarannair3136
    @peethambarannair3136 2 роки тому +1

    അതിസുന്ദരം

  • @olakkattuammini2447
    @olakkattuammini2447 2 роки тому +1

    മനോഹരം

  • @rajalakshmikurumath8954
    @rajalakshmikurumath8954 3 роки тому +3

    എത്ര മനോഹരം!
    കണ്ണു നിറഞ്ഞു പോയി🙏🙏🙏

  • @nalinithekkeppat8264
    @nalinithekkeppat8264 Рік тому

    ആലാപനം എത്ര മനോഹരം 🌺

  • @dpk1961
    @dpk1961 2 роки тому +2

    നല്ല ആലാപനം. അഭിനന്ദനങ്ങൾ.

  • @jayarajkizhisseri3861
    @jayarajkizhisseri3861 3 роки тому +2

    മനോഹരം...
    കവിതയും ആലാപനവും...

  • @asmabeevi839
    @asmabeevi839 2 роки тому +1

    നന്നായിട്ടുണ്ട്

  • @rajalakshmikurumath8954
    @rajalakshmikurumath8954 3 роки тому +2

    അവസാന വരി ആവർത്തിക്കാമായിരുന്നു🙏❤️

  • @kesavannhaloor9481
    @kesavannhaloor9481 4 місяці тому

    അതി മനോഹരം 👍👍🙏

  • @radhamonys2718
    @radhamonys2718 2 роки тому +1

    നല്ല ആലാപനം

  • @vijayalakshmiradhakrishnan1304
    @vijayalakshmiradhakrishnan1304 3 роки тому +2

    വളരെയധികം നന്നായി ട്ടുണ്ട് അഭിമാനത്തോടെ അഭിനന്ദനങ്ങൾ ആശംസിക്കുന്നു

  • @lilimadanan3272
    @lilimadanan3272 3 роки тому +1

    Vallare manoharam ✨

  • @saraswathir5762
    @saraswathir5762 8 місяців тому

    ആലാപനം, മനോഹരം❤❤❤❤

  • @kannanwithpets2025
    @kannanwithpets2025 2 роки тому +1

    👌🏻👌🏻

  • @prasadcpthonichal2572
    @prasadcpthonichal2572 2 роки тому +1

    വളരെ നന്നായി ആലപിച്ചു🔥

  • @sudhisudheesh2757
    @sudhisudheesh2757 Рік тому +3

    6, 7, ക്ലാസിൽ പഠിച്ചിരുന്ന സ്കൂളിൽ പ്രാർത്ഥന ഇതിലെ ഒരുഭാഗം ആയിരുന്നു. മറക്കാൻ kazhiyilla

  • @varnnanas7172
    @varnnanas7172 3 роки тому +2

    വളരെ നന്നായിട്ടുണ്ട് ചേച്ചി👌👌

  • @rpcnair2111
    @rpcnair2111 Рік тому +1

    🙏🙏🙏

  • @mohancherussery8714
    @mohancherussery8714 2 роки тому +2

    പ്രഭോ നമസ്കാരം

  • @Pradeep-bb5ir
    @Pradeep-bb5ir Рік тому +1

    Superayittund

  • @priya.k.s9011
    @priya.k.s9011 3 роки тому +2

    നല്ല അവതരണം👍🤝👌

  • @anilkumarp7562
    @anilkumarp7562 3 роки тому +2

    ഇത്രയും സുന്ദരം....വളരെ നല്ല ശബ്ദം

  • @krishnapriya180
    @krishnapriya180 7 місяців тому

    Entha rasam kelkan ❤️

  • @minisharman6111
    @minisharman6111 6 місяців тому

    ഗംഭീരം. മനോഹരം.

  • @vasudevankj4278
    @vasudevankj4278 3 роки тому +2

    ആലാപനം വളരെ നന്നായിട്ടുണ്ട്.

  • @sindhumohandas1479
    @sindhumohandas1479 3 роки тому +2

    Adipoli..😍do more videos 💥💫💥💫💥 e

  • @rameshanca2084
    @rameshanca2084 3 роки тому +3

    Very beautiful and nice ♥️♥️♥️

  • @jerryp.mathew6694
    @jerryp.mathew6694 2 роки тому +1

    ❤️

  • @sreerajkc3267
    @sreerajkc3267 3 роки тому +2

    ഹൃദ്യം ,സുന്ദരം - ഇനിയും പ്രതീക്ഷിക്കുന്നു .

  • @kamalrama6033
    @kamalrama6033 3 роки тому +2

    വളരെ നന്നായിട്ടുണ്ട്

  • @Ananya_anoop
    @Ananya_anoop Рік тому +1

    മഹാകവി ഉള്ളൂരിന്റെ " കവിയും കീർത്തിയും " എന്ന കവിത അവതരിപ്പിക്കാമോ?

  • @amruthaammuz5988
    @amruthaammuz5988 3 роки тому +3

    💗💗

  • @srikakolluvenkataramanamur6396
    @srikakolluvenkataramanamur6396 3 роки тому +7

    Clear pronunciation, melodious voice, classical background and enticing recitation. I am a big fan of yours Suptha

  • @bhavooza4487
    @bhavooza4487 2 роки тому +1

    Super

  • @sumaps
    @sumaps 3 роки тому +4

    😍😍

  • @rajeevkaralmanna
    @rajeevkaralmanna 3 роки тому +2

    Very good Suptha......clear and beautifull...go ahead..

  • @umapisharody1725
    @umapisharody1725 3 роки тому +2

    Super Suptha👌👌👌all the best for your coming works...God bless you

  • @jayakumarg4549
    @jayakumarg4549 3 роки тому +5

    Wonderful

  • @arya3773
    @arya3773 3 роки тому +2

    നന്നായിട്ടുണ്ട് 💕🤩🤩

  • @jollythomas8904
    @jollythomas8904 Рік тому +1

    Old is gold❤❤❤

  • @chandrikasasimenonenon225
    @chandrikasasimenonenon225 2 роки тому +1

    Excellent. Beautiful pronunciation. 👌👌💐

  • @amruthapm7949
    @amruthapm7949 3 роки тому +3

    😍😍❤

  • @arunc5426
    @arunc5426 3 роки тому +3

    🥰

  • @prasannakumar5864
    @prasannakumar5864 2 роки тому +1

    Great

  • @harishkk7238
    @harishkk7238 3 роки тому +2

    മനോഹരം 👍👌

  • @sundaranp3875
    @sundaranp3875 2 роки тому +1

    Excellent 👍👍🌹🌹

  • @narayanankj670
    @narayanankj670 3 роки тому +2

    അഭിനന്ദനങ്ങൾ

  • @aryavs5793
    @aryavs5793 3 роки тому +2

    Suppu🌚💕

  • @GeorgeVarghese-vc6oz
    @GeorgeVarghese-vc6oz 6 місяців тому

    I studied this poem in 1962 s s lc class and learnt it by heart and still remember it

  • @dhanalakshmik9661
    @dhanalakshmik9661 2 роки тому +1

    👍👍👍🙏🙏

  • @njangandharvan.
    @njangandharvan. 2 роки тому +1

    കയ്പവല്ലരി ..... ഉണ്ടോ ...

  • @sunilps9393
    @sunilps9393 2 роки тому +1

    You have an absolutely marvellous voice, excellent music sense and know how to recite a poem with the real impact (for eg. പ്രേമം അതൊന്നല്ലോ, പ്രപഞ്ച കുഹരം നമ്മുടെ ശബ്‌ദം, വിശ്വം ദീപമയം, നൽകുകിൽ നേടീടാം) and proper pronunciation. Being so gifted, why are You not reciting ഭക്തിദീപിക, കർണഭൂഷണം?

  • @DKMKartha108
    @DKMKartha108 Рік тому +3

    മഹാപ്രതിഭനായിരുന്ന മഹാകവിയ്ക്കും കവിത ചൊല്ലിയ പ്രതിഭാശാലിനിയ്ക്കും ഒപ്പം പ്രണാമം !

  • @kavyakrishna8597
    @kavyakrishna8597 8 місяців тому

    ❤❤❤

  • @krishnapriyag1065
    @krishnapriyag1065 4 місяці тому

    കവിയും കീർത്തിയും എന്ന കവിത ഇടുമോ 🙏🏻

  • @muralidharanmurali2777
    @muralidharanmurali2777 Рік тому +2

    1981-82,10-ാം ക്ലാസിൽ പഠിച്ച കാവ്യം

  • @chembakavallymv2527
    @chembakavallymv2527 3 роки тому +4

    ❤️👏

  • @beenanaresh2149
    @beenanaresh2149 3 роки тому +1

    നന്നായി ചൊല്ലി.... Keep going..... ❤

  • @Saṃskṛtasudhārasaḥ
    @Saṃskṛtasudhārasaḥ 3 роки тому +1

    വർധതാം അഭിവർധതാം

  • @malavikaawarrier1225
    @malavikaawarrier1225 3 роки тому +2

    നന്നായി... 👍

  • @ടിന്റുമോൻ-ഴ6ഢ
    @ടിന്റുമോൻ-ഴ6ഢ 3 роки тому +2

    കൊള്ളാം 😁

  • @AishaRaju-b9v
    @AishaRaju-b9v 3 місяці тому

    ❤🎉

  • @srikakolluvenkataramanamur6396
    @srikakolluvenkataramanamur6396 3 роки тому +4

    Melodiously recited!

  • @arunc5426
    @arunc5426 3 роки тому +2

    🔥

  • @arunc5426
    @arunc5426 3 роки тому +2

    🔥🔥🔥

  • @shilpapr7121
    @shilpapr7121 3 роки тому +2

    Superbb❣️

  • @sridevikv9257
    @sridevikv9257 3 роки тому +2

    👏👏👏👏👍👍👍👍

  • @shanmugadase2436
    @shanmugadase2436 2 роки тому +1

    Thanks.

  • @anaswaram3371
    @anaswaram3371 3 роки тому +2

    ❤super❤

  • @leenarajeev4904
    @leenarajeev4904 2 роки тому +1

    Thank you

  • @Siva-qk9gr
    @Siva-qk9gr 3 роки тому +2

    👍👍👌

  • @gayathricvariar9125
    @gayathricvariar9125 3 роки тому +2

    Poli💕

  • @aswathyaravindakshan7073
    @aswathyaravindakshan7073 3 роки тому +2

    ❤️🤩

  • @aiswaryakrishanacbkrishana7422
    @aiswaryakrishanacbkrishana7422 3 роки тому +5

    നല്ല ശബ്ദം... ഇനിയും ഇത് പോലുള്ള കവിതകൾ പ്രേതിഷിക്കുന്നു

  • @subhat4320
    @subhat4320 3 роки тому +2

    Super 💕💕👍👍👌

  • @arunc5426
    @arunc5426 3 роки тому +2

    Uff 🔥🔥🔥🔥

  • @neethuneeraj2053
    @neethuneeraj2053 3 роки тому +1

    Mole nannayittundtto