Nee Himamazhayayi - Interview with Kailas Menon & Nithya Mammen

Поділитися
Вставка
  • Опубліковано 15 вер 2019
  • Subscribe Us : goo.gl/QGJMbC

КОМЕНТАРІ • 345

  • @ashishashok1238
    @ashishashok1238 4 роки тому +815

    Ee singer othiri uyarangalil ethumenn thonunavar like adi

    • @shincysmithsmith7463
      @shincysmithsmith7463 4 роки тому

      Enthaa samshayam

    • @sajeeshsajuz9040
      @sajeeshsajuz9040 4 роки тому +1

      മറ്റൊരു ശ്രേയഘോഷൽ 😆

    • @fiyashaad2429
      @fiyashaad2429 3 роки тому +2

      Sathym...soofyum sujadayile orotta songiloode uyarathil ethi enn venam parayan😍❤👌

    • @jerinekunjachan6226
      @jerinekunjachan6226 3 роки тому

      Onnu poda panni theettangale .oru comentinum like chidikku ennu parayurunna patti..panni theettangal kashtam.

    • @fiyashaad2429
      @fiyashaad2429 3 роки тому +2

      @@jerinekunjachan6226 adyam msg typakan sherik padichitu varoo suhrthe.ennitu theri paranja pore😊

  • @retheeshvs316
    @retheeshvs316 4 роки тому +195

    നന്ദി കൈലാസ് മേനോൻ നല്ലൊരു ഗായികയെ മലയാളസിനിമക്‌ തന്നതിന്.... നിത്യ മാമ്മൻ 👍👍👍👌... ഹരിശങ്കർ 👍👍👍👍💪😍

  • @JoyalAntony
    @JoyalAntony 4 роки тому +130

    She is so simple... വിരലിൽ എണ്ണാവുന്നവരാണ് ഒരു ഇന്റർവ്യൂ നടത്തിയാൽ വളരെ സിംപിൾ ആയി പെരുമാറുന്നത് അതിലൊരു ആളുടെ ഇന്റർവ്യൂ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം... തുടർന്നും നല്ല സിനിമകളുടെയും പാട്ടുകളുടെയും ഭാഗം ആകാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @ismaeel8042
    @ismaeel8042 4 роки тому +160

    സൂഫിയും സുജാതയും എന്ന സിനിമയിലെ ഒരു സോങ് ഇപ്പൊ റിലീസ് ആയിട്ടിയുണ്ട്.. അത് കേട്ടിട്ട് ആളെ അറിയാൻ വന്നതാ...simple. Girl.sweet voice

  • @kettidampandalam599
    @kettidampandalam599 4 роки тому +309

    ആ കുട്ടി എന്ത് സിംപിൾ ആടോ.. 😍 നല്ല ശബ്ദവും.. നമ്മള്ടെ ചുറ്റും ഇങ്ങനെ ശ്രേയ ഘോഷാൽമാർ ഉള്ളപ്പോ വേറെ ആൾക്കാർ എന്തിനാ? ❤️

    • @albinbaiju8956
      @albinbaiju8956 4 роки тому +18

      There's only one Shreya Ghoshal that's Shreya Ghoshal herself...often being compared with many but never replicated😎 That's the power of SG.

    • @ajayajo4134
      @ajayajo4134 4 роки тому

      @@albinbaiju8956, seri sir😒

    • @albinbaiju8956
      @albinbaiju8956 4 роки тому

      @@ajayajo4134 😝😝😝

    • @ashishaba3614
      @ashishaba3614 4 роки тому

      @@albinbaiju8956 exactly...

    • @minikurien3085
      @minikurien3085 4 роки тому +2

      @@ashishaba3614 cheriya ressemblance ond.....but difference ond...

  • @fch4u
    @fch4u 4 роки тому +150

    നിത്യ മലയാളത്തിന്റെ ശ്രേയ...ഇനിയും ഒരു പാട് സോങ് നൽകു..ഞങ്ങൾ കേട്ടോളം

  • @vjaikrishnan5904
    @vjaikrishnan5904 4 роки тому +64

    അർഹതയുള്ളവരുടെ പരിശ്രമം വിജയത്തിലെത്തും ഈ പാട്ടുകാരിയുടെ കൂടുതൽ പാട്ടുകൾ കേൾക്കാൻ ഇടവരട്ടെ

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 4 роки тому +32

    ഇ എളിമ ഒരുപാട് ഉയരങ്ങളിൽ എത്തിയാലും ഇങ്ങനെ തന്നെ ഉണ്ടാകണം, god bless you ഒത്തിരി ഇഷ്ടമായി

  • @praveendas1956
    @praveendas1956 4 роки тому +91

    Nithya your voice so sweet.....good signing

  • @ajsir5313
    @ajsir5313 4 роки тому +605

    She sound similar to Shreya. Enn thonnunnavar like adee

  • @joyjoseph5888
    @joyjoseph5888 4 роки тому +89

    ചിത്ര ചേച്ചിയുടെ പോലെ വളരെ വിനയം പാടുമ്പോൾ േശ്രയാ ഘോഷലിന്റെ ഫീൽ ,ഇതിൽപരം എന്തു വേണം പ്രത്യേകിച്ച് കൈലാസിന്. നല്ലൊരു ഗായികയെ കിട്ടി .

  • @SharathCreation
    @SharathCreation 4 роки тому +21

    വീണ്ടും" ജീവംശമാക്കി "തന്ന കൈലാസ് മേനോൻ 😍😍😍😍ഹരിശങ്കർ, നിത്യ 😘😘😘👌👌... ഹരിനാരായൻ 🤩🤩👍. ഒത്തിരി സ്നേഹത്തോടെ...

  • @unnipkv8818
    @unnipkv8818 4 роки тому +40

    പുതിയകാലത്തെ സോങ്ങുകളിൽ അപൂർവമായി, ആദ്യമായി കേട്ടപ്പോൾ തന്നെ എന്റെ fvrt listil ഇടം പിടിച്ച സോങ്ങ്. 🤩

  • @parissbound8535
    @parissbound8535 3 роки тому +12

    നല്ല പാട്ടുകാരി, നല്ല attitude ❤️

  • @veenasaraswathi4947
    @veenasaraswathi4947 4 роки тому +151

    She is my teacher. Nithya mam oru interior designer annuu. Cindrebay school of design ayyirunnu trivandrum

  • @hibaameen6621
    @hibaameen6621 4 роки тому +6

    നേർത്ത നനവിനാൽ തഴുകുന്ന വരികളും, കളകളമൊഴുകുന്ന ഈണവും, കുറു കുറേ കുറുകി കിണുങ്ങുന്ന ഗാനാലാപനവും എന്റെ മനസ്സിനെ വല്ലാതെ സ്പർശിച്ചു.thank u for creating such a blissful song

  • @ashmiashash2901
    @ashmiashash2901 4 роки тому +79

    Shreya ghoshal voice aanenu aanu adhyam thoniyath..nalla similarity und

  • @natureloverkerala1773
    @natureloverkerala1773 4 роки тому +36

    she is so simple and cute sweet

  • @saisathiapal
    @saisathiapal 4 роки тому +70

    Really appreciate and thanks to you Kailas for recognising new talents and giving opportunity,God Bless! - also thanks to Amma🙏-
    Hearty Congrats to Nittya and Best of Luck!

  • @vinoojacob5819
    @vinoojacob5819 4 роки тому +10

    നിത്യ, ഇനിയും ധാരാളം നല്ല പാട്ടുകൾ പാടാൻ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.

  • @susanjohn1126
    @susanjohn1126 4 роки тому +20

    so sweet & blessed voice.. this song is really apt for her voice.. May God bless her more & more... all the best 👌👌🌹🌹🙏🙏

  • @jithusubashbabu7679
    @jithusubashbabu7679 4 роки тому +14

    Amazing voice Nithya. God bless.

  • @shibingeorge9439
    @shibingeorge9439 4 роки тому +7

    Congrats Mr. Kailash for gifting this song as well as an impeccable singer with soothing voice, her voice is so cute and refreshing . Special thanks to Ms. Sandra for the suggestion. Her singing in this program even without BGM was exquisite.Will you please publish a female version of this song ?

  • @resbinakader9380
    @resbinakader9380 4 роки тому +25

    Super nithya.. Way to go girl... 😍😍

  • @rijoola
    @rijoola 4 роки тому +20

    Wow.. wat a sweet voice !!!!

  • @mukeshks7507
    @mukeshks7507 4 роки тому +27

    ഇൗ പാട്ടുപാടിയ കുട്ടിയെ മലയാളികൾ ശ്രീയഘോഷൽ നേ പോലെ ഏറ്റെടുക്കും..ഉറപ്പ്.....അതിലും ഉയരങ്ങളിൽ എത്തട്ടെ...എന്തൊരു ഫീൽ aaanu...

    • @krishnakumars9710
      @krishnakumars9710 4 роки тому

      MUKESH K S അതു നടക്കില്ല മോനെ ശ്രേയ ഘോഷാൽ എന്ന സംഗീത ഇതിഹാസം ഇരിക്കുന്ന ഉയരങ്ങളിൽ ജന്മത് ഇവർക്ക് എത്തിപെടാൻ കഴിയില്ല. അതിനി നിത്യമാമൻ 1000 ജന്മം ജനിച്ചാലും. ശ്രേയ ഘോഷാൽ എന്ന ഇന്ത്യ കണ്ട ഏറ്റവും മികച്ച ഗായികക്ക് ലഭിച്ച അംഗീകാരങ്ങളും പുരസ്‌കാരങ്ങളും എണ്ണിയാൽ തീരില്ല. മികച്ച ഗായികക്കുള്ള 4 ദേശിയപുരസ്‌കാരങ്ങൾ വെറും 26 വയസ്സിനുള്ളിൽ നേടിയ ശ്രേയ ഘോഷാൽ ആദ്യതേത് നേടിയത് ആദ്യ പാട്ടിനു തന്നെ ബൈരി പിയ, ഹിന്ദി ചിത്രം - ദേവദാസ്. മികച്ച ഗായികക്കുള്ള 4 കേരള സംസ്ഥാന അവാർഡ്കൾ, 3 തമിഴ്നാട് സ്റ്റേറ്റ് അവാർഡ്‌, 7 ഫിലിം ഫെയർ അവാർഡ്‌കൾ 150 ലേറെ മറ്റ് സംഗീത പുരസ്‌കാരങ്ങൾ. അമേരിക്കയിലെ ഒഹായോ സ്റ്റേറ്റ് അവരോടുള്ള ബഹുമാനാർത്ഥം 2010 മുതൽ ജൂൺ 26 ശ്രേയ ഘോഷാൽ ഡേയ് ആയി ആചരിക്കുന്നു. ലണ്ടനിലെ മാഡം തുസാഡ്‌സ് മ്യൂസിയത്തിൽ ശ്രേയ ഘോഷാലിന്റെ മെഴുകു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു അംഗീകാരമുള്ള ഏക ഏഷ്യൻ ഗായികയാണ് "ശ്രേയ ഘോഷാൽ ". ഈ പാട്ട് ശ്രേയ പാടിയിരുന്നെങ്കിൽ ജീവംശമായി പോലെ വമ്പൻ ഹിറ്റ്‌ ആയേനെ. കൈലാസ് മേനോൻടെ സംഗീതം കൊണ്ട് മാത്രമാണ് ഈ പാട്ട് നന്നായത്. ശ്രേയാജി പാടിയ കുങ്കുമനിറ സൂര്യൻ, മേരി ധോൽന തുടങ്ങിയ റേഞ്ച്ലുള്ള പാട്ടുകളൊക്കെ നിത്യ പാടാൻ പോകുന്നില്ല. പാടിയാൽ നിത്യ മാമനൊക്കെ കണ്ടിയിടും "കണ്ടി". ഇത് പോലുള്ള ഇളം കാറ്റുപാട്ടുകളിൽ തഴുകി അങ്ങ് പോകാം അത്രയെ ഒള്ളു. ഒരിക്കലും ആനയും(ശ്രേയ).
      കുഴിയാനയുമായി (നിത്യ ) താര തമ്യം ചെയ്യരുത്. ചെയ്താലും ശ്രേയ ഘോഷാൽ എന്ന ഇന്ത്യ കണ്ട ഏറ്റവും മികച്ച ഇതിഹാസ ഗായിക ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും. ശ്രേയഘോഷാൽ ഇരിക്കുന്ന ഉയരം നോക്കി വെറുതെ നിൽക്കാം. ചന്ദ്രനെയും സൂര്യനെയും നക്ഷത്രങ്ങളെയും നോക്കും പോലെ. വെളിവും ബോധവും ഇല്ലാത്ത ടോവിനോ പറയുന്നത് ആര് നോക്കുന്നു.

  • @ansilams
    @ansilams 3 роки тому +3

    ഇത് പോലെ ഒളിഞ്ഞിരിക്കുന്ന ഒരുപാട് ഗായകരുണ്ട് കേരളത്തിൽ... അവരെയും ഒന്ന് കണ്ടുപിടിക്കു കൈലാസ് സാർ...

  • @GK-ti6kk
    @GK-ti6kk 4 роки тому +35

    Thanks to dear Kailas Menon for giving a chance to new comers...
    Superb

  • @sreelaxmisree7882
    @sreelaxmisree7882 4 роки тому +11

    Nithya girl what a magical voice god bless u drr💕😍

  • @meenalochini3481
    @meenalochini3481 3 роки тому +2

    Love from Tamil Nadu...any Tamilans here?

  • @seasagar2000
    @seasagar2000 4 роки тому +6

    Congrats Nithya mowle...very proud of you...💐👏🌹(from Doha)

  • @ettumanur
    @ettumanur 4 роки тому +2

    I think she will go places. She sings so well and touches our mind.

  • @rejinchandran1039
    @rejinchandran1039 4 роки тому +5

    Another soothing Melody after Jeevamshamai.. beautiful! 😍👌

  • @vinodvirlance3795
    @vinodvirlance3795 4 роки тому +6

    I love this song and voice,all the best Nithya....

  • @rajeevrajendran6102
    @rajeevrajendran6102 4 роки тому +12

    Superrr voice nithya

  • @binujaanujavkumar5197
    @binujaanujavkumar5197 4 роки тому +9

    I like her melodious voiceee😁😍😍😍😘😘😚😚😚😘😙😗😋😝👍👌👌💞💞💞❤

  • @muhammedaslam.
    @muhammedaslam. 4 роки тому +37

    Nalla achadakkamulla kutti🤗🤗😍😍😍

  • @dannyinnocent9123
    @dannyinnocent9123 3 роки тому +3

    Such a great talented down to earth singer

  • @JaisonPhilipmusic
    @JaisonPhilipmusic 4 роки тому +173

    She sounds similar to shreya

    • @sujageorge5127
      @sujageorge5127 4 роки тому +9

      Even better than Shreya..lovely voice..wow!!!

    • @JaisonPhilipmusic
      @JaisonPhilipmusic 4 роки тому +4

      😅 I don’t want to go that far!!

    • @albinbaiju8956
      @albinbaiju8956 4 роки тому +9

      @@sujageorge5127 lol never ...Nithya is good.. but Never better than Shreya tho

    • @fathimashajuu2396
      @fathimashajuu2396 4 роки тому +8

      nop...she has a unique voice not like shreya....shreya's voice is unique

    • @RahulSingh-yl4ne
      @RahulSingh-yl4ne 4 роки тому +1

      @@sujageorge5127 Get well soon

  • @stennavarghese3442
    @stennavarghese3442 4 роки тому +16

    Nithya chechiii awesome

  • @arunsathyan6870
    @arunsathyan6870 4 роки тому +3

    So simple ... And cute voice all D best nitya.

  • @aswinkanakarajan3785
    @aswinkanakarajan3785 4 роки тому +2

    From my bottom heart,, mam ur surprising with ur attitude, how simple you are.wonderful voice too

  • @travelwithfeb8337
    @travelwithfeb8337 4 роки тому +7

    Nithya have blessed voice

  • @krishnananthu3778
    @krishnananthu3778 3 роки тому +2

    Sweet voice and good future

  • @midhunmohan2404
    @midhunmohan2404 4 роки тому +7

    Super voice..no words..god bless u ...

  • @chinnuprince6304
    @chinnuprince6304 4 роки тому +7

    Wow.. Kailas ji..iniyenthu venam..aa music atrem nannayath kondu alinju poii..nn Nitya parayumbo.. niranju manass. Really happy for both!

  • @JoelCB-wg6eq
    @JoelCB-wg6eq 4 роки тому +8

    Nice voice nithya...

  • @Meharumer821
    @Meharumer821 4 роки тому +3

    She is gorgeous like her voice

  • @sujageorge5127
    @sujageorge5127 4 роки тому +3

    What a sweeet voice !! Enthoooru sweetness annuu voicennuu.. God bless you.

  • @ronniejj9290
    @ronniejj9290 4 роки тому +5

    Voice is so sweet.

  • @rageeshs1239
    @rageeshs1239 4 роки тому +3

    Sister u r blessed with sweet voice.. God bless u..

  • @kuriantx7015
    @kuriantx7015 6 місяців тому

    Kailas. Menon. Prod..... Nithya. Mammen. Song. Beautiful and verysuper ❤🎉. Hai

  • @anjithaanju2104
    @anjithaanju2104 4 роки тому +1

    Kailas Sir ur super endhu rasama ee song 😘😘😘 enikku padanum pattu kelkkanum valiya eshttama chippikkullil olichirunna eghane oru gayekaye nghalkku thannathinu thanks, ethupoleyulla orupadu kazivullavar olichirikkunnund, orupaduyaraghalil nithya ethatte

  • @suneeshkumar4260
    @suneeshkumar4260 4 роки тому +3

    Beautiful song.. Thank uu Mr.Kailash🥰

  • @suniradhakrishnan8934
    @suniradhakrishnan8934 4 роки тому +4

    Super nithya chechi awesome voice

  • @liorecords6165
    @liorecords6165 4 роки тому +19

    She dont need autotune😘😍

  • @peacenluv2411
    @peacenluv2411 4 роки тому

    Wow. Superb...just like pearl. Its value always stays the same. Kailas bro... Like to hear more from you. God bless.

  • @vimalharidas9874
    @vimalharidas9874 4 роки тому +1

    Beautiful voice.. Very humble

  • @rebeccajohn1954
    @rebeccajohn1954 3 роки тому

    She is so down to Earth like look at the dress she is wearing it is not because she cant afford !she is so simple !!!

  • @rittuvarghese5022
    @rittuvarghese5022 4 роки тому +3

    So sincere girl lovely....iniyum uyarangalil ethatte💓💓❤❤

  • @mr_featurestic_creator
    @mr_featurestic_creator 4 роки тому +13

    She is cute

  • @anjanaanju7043
    @anjanaanju7043 4 роки тому +2

    really addicted the song

  • @sreejithsreejith9969
    @sreejithsreejith9969 4 роки тому +2

    Entho valllatha pole eee chechi valla deviyano enthoru entha paraya i have no words tell about her.... Love only love both her calm and guet and song love

  • @srulinej9449
    @srulinej9449 4 роки тому +1

    Super voice,Nithya down to earth guy

  • @sudipramachandran5060
    @sudipramachandran5060 3 роки тому +1

    Listening to nitya mohan in the movie edakkad battalion is awesome and fabulous.she is become shreya Ghoshal of malayalam cine

  • @shyjanmecherry
    @shyjanmecherry 4 роки тому +2

    Gr8 song.....continue.....congrats...

  • @girishi.p.1077
    @girishi.p.1077 4 роки тому +3

    I thought Shreya sung this song. awesome 👌

  • @unknown-hd7fl
    @unknown-hd7fl 3 роки тому +1

    Kailash good job because there are so many talents in kerala please give chances to them

  • @umaganesh1198
    @umaganesh1198 4 роки тому

    So sweet singing 😍😍😍

  • @razeenarezi7952
    @razeenarezi7952 4 роки тому +3

    Awesome voice👍👍👍

  • @varghesekoshy1331
    @varghesekoshy1331 4 роки тому +2

    എനിക്കു ഒത്തിരി ഒത്തിരി ഇഷ്ടമായി

  • @jojijoji4765
    @jojijoji4765 4 роки тому +6

    Sweet voice

  • @aiswaryaa7522
    @aiswaryaa7522 3 роки тому

    No more words....... awesome ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sarika9031
    @sarika9031 3 роки тому

    Thank you kailas menon ee break nithya kku koduthathu.. nalla oru singer ne nammalku thannathinu..❤️❤️❤️ ethra bhangiyanu padunnathinu.. ithrayum soft aya genuine aya vyakthithvavum enikishtappettu..

  • @aashasusan4837
    @aashasusan4837 4 роки тому +3

    One of my favorite song
    Susan lalu Mathew

  • @sarishinoj9098
    @sarishinoj9098 4 роки тому +17

    Nithya thankalude Christhiyan devotional songnte addict aanu njan ( nanniyode njan sthuthi)eppol ethum sweet voice. God bless you

    • @rosemary9918
      @rosemary9918 4 роки тому +1

      Nandiyode പാടീതു നിത്യ alla.. അത് എലിസബത്ത് രാജു aanu.

    • @minikurien9527
      @minikurien9527 4 роки тому

      Cover songs..

  • @simishoukathali2687
    @simishoukathali2687 4 роки тому

    Superb voice and so cute nithya

  • @thomasjoseph621
    @thomasjoseph621 4 роки тому +2

    She should be given opportunity express her talent......

  • @beenabijubiju1905
    @beenabijubiju1905 4 роки тому

    Thank you so much Kalias sir

  • @rinkuallu4447
    @rinkuallu4447 4 роки тому +2

    Cute sound.. so all the best

  • @retheeshvs316
    @retheeshvs316 4 роки тому +1

    Awe's voice...

  • @bimalmuraleedharan2688
    @bimalmuraleedharan2688 4 роки тому +1

    Sound amazing like shreya

  • @rihanajabir1776
    @rihanajabir1776 4 роки тому

    Beautiful...song
    Sweet...voice

  • @vibes20501
    @vibes20501 4 роки тому

    So sweet voice

  • @kamarudeenkamar8059
    @kamarudeenkamar8059 4 роки тому +2

    Nice so super 💜💜💜💜💜💜💜💜💜💜💜💜💜💜💜

  • @nikhilpadmanabhanp
    @nikhilpadmanabhanp 4 роки тому

    Oru Gayikakkyappuram oru nayika sthanam vare Ee kuttikkyu kodkkam... Mindblowing talent... U nailed it Nithya ❤️

  • @frestinjoy57
    @frestinjoy57 4 роки тому +1

    Superb voice dear!!!

  • @sonuperunad2186
    @sonuperunad2186 4 роки тому +9

    കേരള സ്പെഷ്യൽ... ശ്രേയ ഘോഷാൽ ...

  • @challengepg8325
    @challengepg8325 4 роки тому +10

    Comments kandu.. Agree that very sweet n really attractive voice....just loved it...
    But i feel simillarity with swetha mohan's voice, athinumappuram priyanka (tamil singer) aayittum...

  • @ghdhcnn332
    @ghdhcnn332 3 роки тому

    Superb singing

  • @mamathasumana9229
    @mamathasumana9229 3 роки тому

    Thank you.

  • @jidinpattayath2312
    @jidinpattayath2312 4 роки тому +1

    So sweet

  • @sunilpmatthew
    @sunilpmatthew 4 роки тому +1

    Nithya's singing & voice are amazingly blessed, but her simplicity & humility stands above that, God bless you to reach greater heights..

  • @sojajose9886
    @sojajose9886 4 роки тому +5

    Nitya will become a established singer .. genuine girl ...Kailas ji too ...such a talented music director..

  • @AadhiAthiraVS
    @AadhiAthiraVS 4 роки тому +3

    Awesome ♥♥

  • @thomaschacko4269
    @thomaschacko4269 4 роки тому +13

    4:45 - 5:55😍😍

  • @rainingmemories3986
    @rainingmemories3986 4 роки тому +2

    Sathyamayittum njn vicharichath sreya ghoshal aanenna....enthayalum congratulations....all the best 👏👏👏

  • @babugeorge2693
    @babugeorge2693 3 роки тому

    God bless you Nithya. Super .Good behaviour. Nalla pattukal inium padoo paadikkondeyirikkoo. 👌✌👏👏👏👏👏👏

  • @journeytowisdom1409
    @journeytowisdom1409 4 роки тому +8

    sundariii kutty

  • @mohammedrizakhankk3541
    @mohammedrizakhankk3541 4 роки тому

    😍😍Adipoli.....