‘എല്ലാത്തിനും അതിന്‍റെതായ സമയം ഉണ്ട് ദാസേട്ടാ, മമ്മൂട്ടി വന്നില്ല ഓര്‍മ്മ വേണം’ |Yesudas |Mammootty

Поділитися
Вставка
  • Опубліковано 29 вер 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 125

  • @adarshjanan6796
    @adarshjanan6796 8 місяців тому +10

    ഇതുവരെ കേട്ടതിലും ഇനി കേൾക്കാനിരിക്കുന്നതും ആയ ശബ്ദങ്ങളിൽ ഏറ്റവും കൊതിക്കുന്ന ശബ്ദം ...ഒരുപാടു കളക്ഷൻസ് എന്റെ കയ്യിൽ ഉണ്ട് ...എന്നുംദാസേട്ടന്റെ ഒരു പാട്ടെങ്കിലും കേൾക്കാത്ത ഒരു ദിവസം പോലും മലയാളികളുടെ ജീവിതത്തിൽ ഉണ്ടാകുമെന്നു തോന്നുന്നില്ല ❤❤❤❤❤

  • @maxkochi
    @maxkochi 8 місяців тому +2

    എനിക്ക് കാണാൻ ഇതു വരെ കഴിഞ്ഞിട്ടില്ല ആരേലും ഉണ്ടോ കാണാതെ ❤

  • @ramachandrannair3373
    @ramachandrannair3373 8 місяців тому +12

    Dasettanu Happy Birthday 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @sobhasubash9222
    @sobhasubash9222 8 місяців тому +2

    Happybday

  • @prasadpk7490
    @prasadpk7490 8 місяців тому +1

    👍

  • @seemavijay897
    @seemavijay897 8 місяців тому +1

    Happy birthday🥰

  • @anoopvv3331
    @anoopvv3331 8 місяців тому

    ഒരാൾ ഇയാളുടെ വീഡിയോ എടുത്തതിനെ അത് Delete ആക്കിയ മഹാൻ ആണ് ഇ ജീവി

  • @jacobpjohn2001
    @jacobpjohn2001 8 місяців тому

    ദുർഗന്ധം വമിക്കുന്ന ഗന്ധർവം,

    • @mannunni08
      @mannunni08 Місяць тому

      ooh vannallo swabhawa certificate kodukkunna yenthram..

  • @animalsfunny09
    @animalsfunny09 8 місяців тому +4

    ദാസ്മൂട്ട ഇപ്പഴും ഉണ്ടോ

  • @salamkinara8841
    @salamkinara8841 8 місяців тому +12

    ദാസേട്ടനെ പറ്റി പലരും പറയുന്നു അദ്ദേഹം പിശുക്കനാണ് അറുത്ത കൈക്ക് ഉപ്പുതേക്കില്ല അദ്ദേഹത്തിന് 408000 രൂപ കാറിൽ വച്ചു കാണാതായി അപ്പോൾ സ്വാമി പറഞ്ഞു നന്നായി അദ്ദേഹം പിശുക്കൻ ആയതുകൊണ്ട് അങ്ങനെ തന്നെ വേണം തുടങ്ങി പലതും പറയുന്നു. എന്നാൽ എനിക്ക് പറയാനുള്ളത് ഇന്ത്യയിൽ മാത്രമല്ല ലോകത്തിലെ തന്നെ നമ്പർവൺ ഗായകൻ യേശുദാസ് ആണ് അദ്ദേഹത്തിന്റെ പാട്ടുകളാണ് കേരളത്തിലെ മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലും രാവിലെയും വൈകുന്നേരവും വെക്കുന്നത് അതിനാരും അദ്ദേഹത്തിന്റെ പണം കൊടുക്കുന്നില്ലല്ലോ ആ പാട്ട് വെച്ച് പണമുണ്ടാക്കുകയല്ലേ എല്ലാവരും ചെയ്യുന്നത് അതുപോലെതന്നെ കേരളത്തിലെ മുഴുവൻ ആളുകളും അദ്ദേഹത്തിന്റെ പാട്ടുകൾ സൗജന്യമായി കേൾക്കുകയും സൗജന്യമായി പാടിക്കൊണ്ട് നടക്കുകയും ചെയ്യുന്നു ഇതിനൊന്നും ആരും അദ്ദേഹത്തിന് പണം കൊടുക്കുന്നില്ലല്ലോ അതുകൊണ്ട് കുറ്റം പറയുന്നവർ പറയട്ടെ കേരളത്തിലെ ജനങ്ങൾ വളരെയേറെ സ്നേഹിക്കുന്നു ഇഷ്ടപ്പെടുന്നു ❤

  • @lissyfrancis6594
    @lissyfrancis6594 8 місяців тому +11

    ദാസേട്ട അങ്ങയുടെ ഈ ശബ്ദം ഈ പ്രപഞ്ചം ഉള്ളിടത്തോളം കാലം അലയടിക്കും ഒരിക്കലും ഈ ശബ്ദത്തിന് മരണമില്ല. അത്രക്കും അതിമനോഹരം ഈ ശബ്ദ നാദം. ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടം ദാസേട്ട. 🙏അയൂരാരോഗ്യ സൗഖ്യo നേരുന്നു 🙏.

  • @jayasrecipes-malayalamcook595
    @jayasrecipes-malayalamcook595 8 місяців тому +7

    പിറന്നാൾ ആശംസകൾ❤️🥰🙏🙏🙏

  • @melbinronaldo8522
    @melbinronaldo8522 8 місяців тому +8

    ഹൃദയത്തോട് ചേർത്ത് വെക്കാൻ പറ്റിയ സ്വരമാധുര്യം അതാണ് ദാസേട്ടൻ.❤

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 8 місяців тому +31

    ഹോ...അങ്ങയുടെ ആലാപനവും സ്വരമാധുരിയും സംഗീതത്തോടുള്ള സമർപ്പണവും ആയിരം കൊല്ലം കഴിഞ്ഞാലും ഇനി ഒരാൾ ക്കു സാധിക്കില്ല എന്നു ഞാൻ വിശ്വസിക്കുന്നു.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @abrahammathew355
    @abrahammathew355 8 місяців тому +21

    ഗാന ഗന്ധർവ്വൻ ദാസേട്ടന് എത്ര പ്രായം ആയാലും അദേഹം പാടിയ ആ മധുരം ഉള്ള പാട്ടുകൾക്ക് ഒരിക്കലും പ്രായം ആകുന്നില്ല ❤️❤️❤️❤️

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou 8 місяців тому +28

    ഗാന ഗന്ധർവ്വന് ജന്മദിനാശംസകൾ നേരുന്നു 💐💐💐💐💐

  • @santhosh83271
    @santhosh83271 8 місяців тому +6

    സിദീഖ് ടൈം keep ചെയ്യണം
    ട്ട ❤️❤️❤️👍🙏😊.
    മനോജെട്ടോ 🙏❤️❤️❤️❤️❤️👍

  • @sandhyavichu9299
    @sandhyavichu9299 8 місяців тому +3

    ഞാൻ ദ്ധസേട്ടനെ കണ്ടത് ഏറ്റുമാനൂർ അമ്പലത്തിൽ. വച്ചു എന്റെ മോന് 6 മാസം മാത്രം ഉള്ളു അവനെ കൊണ്ട് അടുത്ത് പോയി കണ്ട് എല്ലാവരും വഴക്ക് പറഞ്ഞു. ഞാൻ അവരോടു പറഞ്ഞു. അടുത്ത വർഷം ഏറ്റുമാനൂർ അപ്പൻ അവിടെ ഉണ്ടാകും പക്ഷെ എന്റെ ദാസ്സട്ടനെ കാണാൻ പറ്റുമോ

  • @SalmanCo-z6t
    @SalmanCo-z6t 8 місяців тому +5

    ഇന്ത്യൻ സിനിമയുടെ ഓരേ ഒരു ഗാനഗന്ധർവൻ

  • @SofiaHenry-gs5tm
    @SofiaHenry-gs5tm 8 місяців тому +13

    Hai Das uncle... Happy Birthday 🌹🌹🌹🌹🌹❤❤❤

  • @nasarudheennasarudheen611
    @nasarudheennasarudheen611 8 місяців тому +6

    Kazhinja varsham mammookka und

  • @sassikaladeviks3969
    @sassikaladeviks3969 8 місяців тому +12

    Many many happy returns of the day Dasetta❤️🙏💓🎉💐

  • @vinodcv3411
    @vinodcv3411 8 місяців тому +11

    ഇവന്മാർ ഒക്കെ സംസാരിക്കുമ്പോൾ എന്തോരം ഭവ്യത-വിനയം -ലാളിത്യം അങ്ങ് പക്കാ ആക്ടിംഗ് ആണ്

    • @farisfaris1803
      @farisfaris1803 8 місяців тому +1

      അതിന്

    • @happyman1428
      @happyman1428 8 місяців тому +2

      ​@@farisfaris1803മറ്റുള്ളവർ ഇല്ലാ എന്നൊക്കെ ആരേലും പറയോ

    • @Abhi___-nn2ge
      @Abhi___-nn2ge 8 місяців тому +1

      സത്യം 👌🏻😂

  • @m.p.divakaran4711
    @m.p.divakaran4711 8 місяців тому +5

    പിറന്നാൾ ആശംസകൾ ദാസേട്ടൻ 💐🎂

  • @gopipoilil2759
    @gopipoilil2759 8 місяців тому +8

    Happy Birthday Dasetta

  • @Abbasali-lj3ce
    @Abbasali-lj3ce 8 місяців тому +2

    Paaat spr aanu okay but.. .....

  • @abe523
    @abe523 8 місяців тому +7

    ദാസേട്ടൻ ❤❤❤

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 8 місяців тому +2

    It is Dasettan who comes alive here thanks to Mr. Siddique and Mr. Manoj K.Jayan
    who emerges out wonderfully by paying their glorious tributes and love towards
    the singer of this century on the auspicious occasion of his birth day. It was nice
    to watch the duo in action as they expressed their deep love and affection from
    the core of their hearts towards Dassettan by reciting many of his songs, bringing
    back those glorious days when Dassettan was at the peak of his singing career.
    I wish we would have been gifted with a young Dassettan once again by God , so
    that we would be able to listen to him in his young voice, leading to we become
    musically young at heart with Dasssettan's mesmarising voice creating ripples
    in our minds and hearts.

  • @MOHSHINMuhsin-eg6ko
    @MOHSHINMuhsin-eg6ko 8 місяців тому +12

    ജയറാം, മമ്മുട്ടി, സിദ്ധിക്ക്, മനോജ്‌ freinds ആണ്

    • @Shanksgd170
      @Shanksgd170 8 місяців тому +2

      അപ്പൊ lalettan

    • @ShahmaSulaiman-s1s
      @ShahmaSulaiman-s1s 8 місяців тому

      Iyaalode avarokke vilichu paranjo njanghal ithrayum peraane Friends enne 🙄🙄🙄

  • @chandrasekhar7090
    @chandrasekhar7090 8 місяців тому +6

    His ever unique voice releases multifarious enthralling emotions and creates the imageries of fascinating spring in us, at any age! A marvelous wonder. God Almighty maý grant him and Prabha chechi, many more years of health, happiness and prosperity.😊

  • @pushpajamk9491
    @pushpajamk9491 8 місяців тому +5

    പിറന്നാൾ ആശംസകൽ 🙏🙏🙏🙏🙏

  • @manojkumar-kl1zs
    @manojkumar-kl1zs 8 місяців тому +2

    ഗാനങ്ങൾ എപ്പോഴും നിലകൊള്ളും ❤️❤️😍🥰🙏🙏🙏🌹🌹❤️😍🥰

  • @nwz3645
    @nwz3645 8 місяців тому +1

    Dasettanum Prabha chechiyum othu orupaaduthavana yathra cheythittundu dubayil vechu njaan ❤️

  • @kailasnath4369
    @kailasnath4369 8 місяців тому +1

    NAMMUDEYALLAM A H A M K KAA R A M A A Y A NAMMUDE SWANTHAM DASSETTANU / GANA GANDHARVAN / DIAVATHINTE VARADANMAAYA DASSETTANU PIRANNALASSAMSAKAL NERUNNU......ENNUNM INIYUM ......EPPOZHUM ANGECKU PAADUVAANUM VENDI EESWARA - ANUGRAHAM UNDAVATTE ENNU PRARTHICKUNNU....💐💐💐💐💐💐💐🌷🌷🌷🌷🌷🌷🌷🌹🌹🌹🌹🌹🌹🌹🏵️🏵️🏵️🏵️🏵️🏵️🏵️💟💟💟💟💟💟💟OPPAM KUDUMBATHINUM ELLAVIDHA AASAMSAKALUM💐💐💐💐💐💐💐

  • @myvision5056
    @myvision5056 8 місяців тому

    Oru koppan... orupadu പേരുടെ അന്നം മുടക്കി

  • @gourisp7528
    @gourisp7528 8 місяців тому

    മമ്മുട്ടി വന്നില്ലെങ്കിലും പീഡന വീരൻ ഉണ്ടല്ലോ രണ്ടാം കെട്ടു കാരും ഉണ്ട്

  • @sivakumarsivarajapanicker3705
    @sivakumarsivarajapanicker3705 8 місяців тому +1

    Americayil irunno keralathil varalle coronnavannu chakum

  • @davisushausha2090
    @davisushausha2090 8 місяців тому +4

    Happy Birthday Dasan atten.God bless you abundantly.

  • @sallyissac9933
    @sallyissac9933 8 місяців тому +3

    Happy birthday dear Dasetta ❤💐🎂🌹

  • @babupeethambaran5628
    @babupeethambaran5628 8 місяців тому +2

    Many many returns of the day ദാസേട്ടൻ

  • @Sujatha-q9q
    @Sujatha-q9q 8 місяців тому +1

    Siddipet paranjapole prayam pokum..dasettan arogyathodum maravi onnum varathe irikatte God..happy birthday

  • @amanushalu
    @amanushalu 8 місяців тому

    ദാസേട്ടൻ മലയാളത്തിൻ്റെ എക്കാലത്തെയും ഏറ്റവും വലിയ ഗാനഗന്ധർവനാണ് .മലയാളത്തിൻ്റെ നിധിയാണ് . 1000വർഷം ഇനിയും ആരോഗ്യത്തോടെ ജീവിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @kaiprathsobha3104
    @kaiprathsobha3104 8 місяців тому +3

    Happy birthday Dasetta❤

  • @shanmughadas2001
    @shanmughadas2001 8 місяців тому +1

    കൊച്ചിക്കാരുടെ സ്വന്തം "ദാസപ്പൻ".🎉🎉🙏🙏🙏

  • @rajeevg5463
    @rajeevg5463 8 місяців тому +1

    Why he is in USA????? Come and live in Kerala... ???
    Kerala give him all ...?????

  • @rajancholayil6328
    @rajancholayil6328 8 місяців тому

    എല്ലാ അഭിമുഖങ്ങളിലും 100% മറ്റുള്ളവരോട് നീതി പുലർത്തുന്ന ആളാണ് സിദ്ദീഖ് സാർ എന്ന് പലരും പറയുന്നു, ഞാനും.

  • @joykuttysamuel2728
    @joykuttysamuel2728 8 місяців тому

    ബർത്ത്ഡേക്ക് നാട്ടിൽ കൂടാമായിരുന്നു കാരണം കേരള ജനതയാണ് അദ്ദേഹത്തെ വാനോളം പുകഴ്ത്തുന്നത് ആയുസ്സും ആരോഗ്യവും നീട്ടി തരട്ടെ

  • @kmkumaradoor6509
    @kmkumaradoor6509 8 місяців тому

    പ്രിയപ്പെട്ട ദാസേട്ടന് ജന്മദിനാശംസകൾ സിദ്ദീക്കേട്ടാ മനോജേട്ടാ ഈ പ്രോഗ്രാം വളരെ ഇഷ്ടമായി എനിക്കും രണ്ടു തവണ ദാസേട്ടനെ കാണാനുള്ള ഭാഗ്യമുണ്ടായി ഒരിക്കൽക്കൂടി ദാസേട്ടനും കുടുംബത്തിനും എല്ലാവിധ സ്നേഹ ആശംസകളും

  • @b.unnikrishnannair5621
    @b.unnikrishnannair5621 8 місяців тому

    ഈ പ്രപഞ്ചം ഉള്ളടത്തോളം ദാസേട്ടൻ്റെ ശബ്ദം മലയാളി ഉൾപ്പെടെ എല്ലാവരും കേൾക്കും . ആയുരാരോഗ്യ സൗഖ്യം നേരുന്നു . 🎉

  • @Mallikashibu691
    @Mallikashibu691 8 місяців тому

    Ningal okke Bhagyavanmar.❤.

  • @sharfudheenkurukkoli3780
    @sharfudheenkurukkoli3780 8 місяців тому +17

    എന്തൊക്കെ ആയാലും പണ്ടത്തെ ആ സെല്‍ഫി ഓര്‍ക്കുബോൾ എല്ലാ ഇതും പോയി

    • @happy333100
      @happy333100 8 місяців тому +8

      Ellaaam..!!!
      10-60 varshathe musical career ellaam...!!!! Ho payangaram thanne

    • @JkskzBna-vi3ei
      @JkskzBna-vi3ei 8 місяців тому +10

      സെൽഫി ആയാലും. കുൽ ഫി ആയാലും. സമ്മതം ചോദിച്ച് വേണം എടുക്കാൻ മനുഷ്യമനസാണ് എല്ലായിപ്പോഴും സന്തോഷമൂഡാവണമെന്നില്ല. അത്. നമുക്ക > യാലും. കുറ്റം കണ്ടെത്താൻ എളുപ്പമാണ്.

    • @sri7614
      @sri7614 8 місяців тому

      Orkkathirunnaal pore..Selfie polum selfie thuuu

    • @MuhammedAli-io3ut
      @MuhammedAli-io3ut 8 місяців тому +1

      😂😂😂

    • @AjiThomas-pu7re
      @AjiThomas-pu7re 8 місяців тому

      നിന്റെ സർട്ടിഫിക്കറ്റ് വേണ്ട... കോടി കണക്കിന് ആളുകളുണ്ട് വേറെ.... ലോകമുള്ള കാലം യേശുദാസ് ഒരത്ഭുതമായിരിക്കും... ഇത് സത്യമാണ്...

  • @suseeladevig6973
    @suseeladevig6973 8 місяців тому

    Mathy thamasa paranjathu eyalara daivamo

  • @lazilakunjuraman7485
    @lazilakunjuraman7485 8 місяців тому

    ഗാനഗന്ധർവ്വന് പകരം ഞാൻ വന്നു മൂകാംബികയിൽ... അമ്മേ നാരായണ 🙏🙏🙏🙏

  • @sreekala-tc5uu
    @sreekala-tc5uu 8 місяців тому +2

    Happy birthday Dasetta

  • @SureshteSureshte
    @SureshteSureshte 8 місяців тому

    മനോജ് ഇക്ക എന്ന് വിളിക്കണം കേട്ടോ പ്രായം ബേഹുമനിക്കണം

  • @hyderali6644
    @hyderali6644 8 місяців тому +1

    💐💐💐🤝🤲Angekku pirannal aashamsakal.... ❤

  • @clem346
    @clem346 8 місяців тому +1

    Hahahahaha hahahahaha hahahahaha jenmanade marannasatheeka thyaki

  • @Rekha-b1n
    @Rekha-b1n 8 місяців тому +1

    Sidhik kalakki

  • @mohanancr9943
    @mohanancr9943 8 місяців тому +1

    Fraud siddookku. Paavam Dassettan, love you... and praying for health and long live...

    • @miyaanthony621
      @miyaanthony621 8 місяців тому

      Siddique seems to be full acting....

  • @VinodKumar-d2d6x
    @VinodKumar-d2d6x 8 місяців тому

    Oru ayiarm ashamsakal dasetta

  • @Replied_to
    @Replied_to 8 місяців тому +1

    Mee tooo meethan

  • @sathiyanathankp4050
    @sathiyanathankp4050 8 місяців тому +2

    Many more happy returns of the day dear gana Gandharva

  • @suseeladevig6973
    @suseeladevig6973 8 місяців тому

    Aniyane konnavanalle

  • @lathas55
    @lathas55 8 місяців тому

    Pattinte Words orupadu thettikkunnu kashtam Manoj

  • @georgepattery4278
    @georgepattery4278 8 місяців тому

    Othiri aasamsayum anumodanamgal Dasetta

  • @samuelisaac2468
    @samuelisaac2468 8 місяців тому +1

    🙏🙏🙏

  • @RoyL-x8l
    @RoyL-x8l 8 місяців тому

    daaseatta.nearunnu..janmadinaaasaomsakal.❤

  • @GeetaMenon-l5e
    @GeetaMenon-l5e 8 місяців тому

    Happy birthday GBU ❤🎉🎉🎉

  • @sajeevb.u3270
    @sajeevb.u3270 8 місяців тому

    Happy birthday Dasettan❤

  • @BarbarajanishOlvin
    @BarbarajanishOlvin 8 місяців тому +1

    Dasetta love you ❤❤

  • @salimmsulthan2206
    @salimmsulthan2206 8 місяців тому +1

    tiket ille varan

  • @syamkumarsasidharannairrad3559
    @syamkumarsasidharannairrad3559 8 місяців тому +3

    പിറന്നാൾ ആശംസകൾ sir 🙏🙏🙏🙏

  • @muhdfarhan7358
    @muhdfarhan7358 8 місяців тому

    Video call kurach lag aananllo

  • @abbasnlm-kh6zd
    @abbasnlm-kh6zd 8 місяців тому

    ജന്മദിനാശംസകൾ ❤❤❤

  • @varughesegeorge6941
    @varughesegeorge6941 8 місяців тому

    Happy birthday Dasettaaaa🎉🎉

  • @gopakumarm8240
    @gopakumarm8240 8 місяців тому

    Happy Birthday. All the best.

  • @maxkochi
    @maxkochi 8 місяців тому

    ദാസേട്ടാ 🙏🙏🙏

  • @vineethp1628
    @vineethp1628 8 місяців тому +1

    Adipoli

  • @shyamvideos2819
    @shyamvideos2819 8 місяців тому

    ❤ Happy Birthday Dassetta

  • @tcltv-ei2eu
    @tcltv-ei2eu 8 місяців тому

    Which of siddiques wife?

  • @tcltv-ei2eu
    @tcltv-ei2eu 8 місяців тому

    Living in TEXAS>>>>>>> LOL

  • @jyothigopal4475
    @jyothigopal4475 8 місяців тому

    Happybrithday,dassetta

  • @lathika6770
    @lathika6770 8 місяців тому

    🎉❤❤❤❤

  • @MadhuK-yk2wc
    @MadhuK-yk2wc 8 місяців тому

    1

  • @unnikrishnankvp3611
    @unnikrishnankvp3611 8 місяців тому

    ❤💕💕💕💜💜💛💛💜💜

  • @Deepakishore-sv3pm
    @Deepakishore-sv3pm 8 місяців тому

    ❤❤❤

  • @sunithaibrahim739
    @sunithaibrahim739 8 місяців тому

    ❤❤❤

  • @UdhayaKumar-c3n
    @UdhayaKumar-c3n 8 місяців тому

    🥰🥰🥰🥰

  • @unnikrishnankvp3611
    @unnikrishnankvp3611 8 місяців тому

  • @mathewcg4426
    @mathewcg4426 8 місяців тому

    💕

  • @rasheedvismaya1-gt9qw
    @rasheedvismaya1-gt9qw 8 місяців тому

    ❤❤❤

  • @Marly97
    @Marly97 8 місяців тому

    😂😂 oru Yesudas .... Vanna vazhi marana allu .....

    • @Marly97
      @Marly97 8 місяців тому

      @@suhailabdulla6879 eyyale kurach nerit ariyuna alkaru , vedios e youtubel thaane ind athe okk kaanumbol manaasil agum

    • @lakshminair1552
      @lakshminair1552 8 місяців тому

      ​@@Marly97 yesudas chytha nalla karayangal arum parayulla.. Athu arkum. Vendallo.. Kastam thanna malayalikalude attitude

    • @Marly97
      @Marly97 8 місяців тому

      @@suhailabdulla6879 vishwasikyan njan paranjillallo athe nigalda rights ...njan vishwasikunu ath enta rights....

    • @Marly97
      @Marly97 8 місяців тому

      @@lakshminair1552 onu paranju tharu ....

    • @lakshminair1552
      @lakshminair1552 8 місяців тому

      @@Marly97 Hridayathalam 404 heart operations, 70coklier implantation surgery, one year free battery and service for the device, 10laks for 2018 flood,anagana kora karayangal undu.. Google chytha mathy.. Allatha kuttam mathram kandupidikkan nadakunu.. Paramakastam..

  • @jimbruttan1
    @jimbruttan1 8 місяців тому +1

    Maravazha @84

  • @rimbochestech2051
    @rimbochestech2051 8 місяців тому +1

    Kooop

  • @RoyL-x8l
    @RoyL-x8l 8 місяців тому

    the.golden.moooovemeants.❤❤❤

  • @sunilthudathil7100
    @sunilthudathil7100 8 місяців тому

    Happy berthed 🌹🌹❤️🌹

  • @farisfaris1803
    @farisfaris1803 8 місяців тому

    ❤️❤️❤️