Lal Jose - 9 | Charithram Enniloode | Safari TV

Поділитися
Вставка
  • Опубліковано 28 лис 2022
  • ആ ഒരു വീഴ്ച്ചക്കു ശേഷം തന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റം ലാൽ ജോസ് പങ്കുവെക്കുന്നു.
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ► Subscribe to Safari TV: goo.gl/5oJajN
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 34

  • @SafariTVLive
    @SafariTVLive  Рік тому +1

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

  • @sudhipulikkal3474
    @sudhipulikkal3474 Рік тому +15

    നമസ്കാരം ലാൽ ജോസ്.... താങ്കളുടെ അവതരണം കേൾക്കാൻ നല്ല സുഖമാണ്.... ഓർമ്മൾക്ക് ഇപ്പോഴും പഴയ സുഗന്ധം തന്നെയാണ്... താങ്കൾ പറഞ്ഞ തൊരവന്റെ പലചരക്കു കട ഇപ്പോഴും അവിടെയുണ്ട്.... ആ പ്രദേശത്തെ ഏറ്റവും വലിയ മൊത്തകച്ചവട സ്ഥാപനമായിരുന്നു പഴയകാലത്ത് അത്.. ഞാൻ നാട്ടിക ബീച് സ്വദേശിയാണ്... ഞങ്ങളിൽ ഒരാൾ ഈ ഉയരങ്ങളിലേയ്ക്ക് എത്തി കണ്ടതിൽ വളരെ സന്തോഷിക്കുന്നു... നല്ല സിനിമകൾ ഇനിയും താങ്കളിൽ നിന്നും ഉണ്ടാക്കട്ടെ എന്ന് ആശംസിക്കുന്നു...🙏

    • @RameshRamesh-lc5kf
      @RameshRamesh-lc5kf Рік тому +2

      താങ്കളുടെ മീശ മാധവനെ പോലുള്ള സിനിമയിൽ ഇത്തരം ഓർമ്മകളുടെ നാട്ടിൻ ,പുറങ്ങൾ കാണാം ഒരു പാടു ഒർമ്മകള്ളു ടെനി ധി കുമ്പമ്മാണു് താങ്കളുടെ മനസ് ഇതിൽനിന്നെല്ലാ സൂപ്പർ സിനിമ പിറക്കട്ടെ

    • @abhilashtv8163
      @abhilashtv8163 Рік тому +1

      ❤️

  • @user-dd3zl3zl5t
    @user-dd3zl3zl5t Рік тому +13

    വള്ളുവനാടൻ ഗ്രാമംങ്ങൾക്കും പാലക്കാടൻ ഉൾഗ്രാമങ്ങൾക്കും ഒരു പ്രത്യേക ഭംഗിഗി ആണ് ഒരു പ്രത്യേക ഗൃഹതുരത്വം...🥰

  • @ABINSIBY90
    @ABINSIBY90 Рік тому +14

    ലാൽ ജോസിന്റെ ഒറ്റപ്പാലത്തെ ഓർമ്മകൾ.. 💗

  • @vinurajrvraj2301
    @vinurajrvraj2301 Рік тому +6

    നല്ല അവതരണം ഒരു cinema കാണുന്ന പോലെ 😄👍🏻

  • @mjsmehfil3773
    @mjsmehfil3773 Рік тому +6

    Lal Jose sir
    Superb sweet memories...
    Excellent narration...
    Thank you for sharing..
    May God bless you
    With regards and prayers..
    Sunny Sebastian
    Kochi,Kerala.

  • @abdulsalamnedungat1705
    @abdulsalamnedungat1705 Рік тому +5

    കേട്ടിരിക്കാൻ നല്ല രസം

  • @alshadali1104
    @alshadali1104 Рік тому +4

    ഒറ്റപ്പാലം ❤️

  • @gsmohanmohan7391
    @gsmohanmohan7391 6 місяців тому

    വെനീസ് നഗരത്തിന്റെ മാതൃകയിൽ മാറ്റാൻ പാകത്തിലുള്ള കേരളത്തിലെ രണ്ട് പ്രദേശങ്ങളാണ് ആലപ്പുഴയും മൺട്രോ തുരുത്തും. "ഹാബിറ്റാറ്റ് ശങ്കർജി"യെപ്പോലെയുള്ളവരെക്കൊണ്ട് കേരളത്തിലും വെനീസ് പട്ടണങ്ങൾ നിർമ്മിക്കാനും വൻതോതിൽ വിനോദസഞ്ചാരികളെ ആകർഷിക്കാനും കഴിയും.
    🌹🌹

  • @gsmohanmohan7391
    @gsmohanmohan7391 6 місяців тому

    അപ്പൂപ്പന്റെ സിനിമാഭ്രമം കൊച്ചുമോനിൽ സന്നിവേശിച്ചപ്പോൾ പൂർണത കൈവന്നു.
    ശിവന്തമൺ ശിവാജി ഗണേശൻ അഭിനയിച്ച സിനിമയാണ്.
    🌹🌹

  • @manojbhabi6249
    @manojbhabi6249 Рік тому +2

    👍👍👍

  • @jasheerkp2307
    @jasheerkp2307 10 місяців тому +1

    ❤❤

  • @ajeesh183
    @ajeesh183 Рік тому +1

    💞💞💞

  • @adarshasokansindhya
    @adarshasokansindhya Рік тому +3

    ❤❤❤❤

  • @babukavungal6691
    @babukavungal6691 Рік тому +3

    ശിവന്ത മൺ സിനിമയിൽ ശിവാജിഗണേശൻ ആണ് അഭിനയിച്ചിരിക്കുന്നത്,

  • @zjk6549
    @zjk6549 Рік тому

    👍

  • @suhailtk1248
    @suhailtk1248 9 місяців тому

  • @SureshKumar-zu7nv
    @SureshKumar-zu7nv 10 місяців тому

    FRAME TO FRAME EXPLANATION. WISH YOU ALL THE BEST FOR YOUR SHINING MEMORIES.

  • @SajimonAs-pg3ht
    @SajimonAs-pg3ht 9 місяців тому

    😊

  • @radhabai313
    @radhabai313 Рік тому +2

    തിരുവാതിര ഞാറ്റുവേല അല്ല. അത് മിഥുന (ജൂൺ) മാസത്തിലാണ്. പാട്ട് പാടി തുടിച്ചു കുളിക്കുന്ന തിരുവാതിര ധനുമാസത്തിൽ (ഡിസംബർ)

  • @Tramptraveller
    @Tramptraveller Рік тому

    💖💖💖💖👍👍💖💖💖💖

  • @mohankumarp8393
    @mohankumarp8393 Рік тому +1

    Sivandman Actor sivajiganesan mohan

  • @rubiahaneef8675
    @rubiahaneef8675 8 місяців тому

    7:12 entho ente കണ്ണു niranju

  • @athirasrineesh5733
    @athirasrineesh5733 Рік тому +3

    വലപ്പാട് ഇപ്പോ കൈലാസ് തീയ്യറ്റർ ഇല്ല......ശ്രീറാമും ഇല്ല

    • @camanojasokan3718
      @camanojasokan3718 Рік тому

      Tiruvatirayanu.njattuvelayalla

    • @akash83a
      @akash83a 8 місяців тому +1

      Thriprayar Sreerama und . Working alla. Last year avide oru cheriya filim festival undayirunnu .

  • @najeehsherief3846
    @najeehsherief3846 Рік тому

    Plz upload Saudi episodes....

  • @ifinebakery4907
    @ifinebakery4907 Рік тому +3

    First

  • @arunhari2790
    @arunhari2790 Рік тому

    Sir, boby chemmannor ne kond varande

    • @RINASNASMI
      @RINASNASMI Рік тому +11

      Ithil kambi kadhayonum edukilla