അനുനയിപ്പിക്കാന്‍ ശ്രമിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ MLA, വഴങ്ങാതെ നാട്ടുകാര്‍| Palakkad
Вставка
- Опубліковано 11 гру 2024
- 'അല്ല മോനേ, നിന്നെപ്പോലുള്ള കുട്ടികളാണ് ബ്ലോക്കില്‍ കിടക്കുന്നത്,തത്കാലം ഹോസ്പിറ്റലിലേക്ക് വാ, അവിടെ കളക്ടറുണ്ട്എസ്പിയുണ്ട്'; പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ MLA, വഴങ്ങാതെ നാട്ടുകാര്‍ | Palakkad
#rahulmamkoottathil ##palakkad #lorryaccidentnews #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC
ഇതാണ് MLA
ആൾ കൂട്ടം കണ്ടാൽ ഓടി ഒളിക്കുന്ന MLA മാർക്ക് ഇവൻ ബുദ്ധിമുട്ടാകും
What..
എന്ത് തള്ളാടെ. അധികാരം പിടിക്കാൻ ഓടി വന്ന ഒരു mla. വെറും ഷോ. അതിനപ്പുറം ഒന്നുമില്ല
@@suranniya.p9018MLA യുടെ ചങ്കുറപ്പുള്ള സമയോചിതമായ സമചിത്തതയോടെയുള്ള പെരുമാറ്റം ആണ് ഉദ്ദേശിച്ചത്
@suranniya.p9018 RM ആള് പൊളി ആണെന്ന്.
ഇവനാണ് ആൺകുട്ടി 👍ഇത് പോലെത്തെ ഇടഞ്ഞു നിൽക്കുന്ന ആളുകളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലാൻ ഇവനും ഷാഫിക്കുമൊക്കെയേ പറ്റു 🥰
ശാന്തകുമാരിയല്ലേ ഇവിടത്തെ MLA. രാഹുൽ👍👍
Verum vaazhaa
ലോകത്തിലെ ഏറ്റവും വലിയ തളളായിരുന്നു കാനഡയിലെ റോഡ്, കപ്പിത്താൻ, മുങ്ങാത്ത കപ്പൽ
Tar ittappol avdatha mla evda poirunn avanenth paranj ittudarunna
ഇനി എന്ത് പരിഹാരം കുഞ്ഞുങ്ങളുടെ ജീവൻ പോയില്ലേ അത് കൊണ്ട് തന്നെ നാല് കുടുബത്തിന്റെയും ജീവൻ പോയ്
പരസ്പരം കുറ്റം പറയാതെ, അതിനൊരു പരിഹാരം, ആരും പറഞ്ഞു കേട്ടില്ല. ഇതാണ് നമ്മുടെ മനസ്വീക നിലവാരം. ഇനിയും ഇതുപോലുള്ള അപകടങ്ങളും, മരണങ്ങളും ഉണ്ടാകാതെ ഇരിക്കട്ടെ.
പൊന്നുമക്കൾക്ക് ആദരാഞ്ജലികൾ 🙏😢
കാക്കക്കൂട്ടിൽ കല്ലിട്ട പോലെ എല്ലാവരും കൂടി പറഞ്ഞാൽ എങ്ങനെ ആണ് മനസിലാകുക
ശാന്തകുമാരി എവിടെ 🤔 രാഹുൽ 🎊🎉🎉
Rahul 💪💪💪💪💪💪🔥🔥🔥🔥🔥🔥🔥🔥🔥💙
രാഹുൽ 👍
*_വെണ്ട_*
@@KiranKiran-j4v umbada 😂😂😂😂
@@Apks5055 nee oombada
പല റോഡുകളുടെയും അവസ്ഥ ഇതാണ്
Road taring oke good anu valavill speed edutha break pidikumbo thenniyathavum
@@alfredsunny800puthiya technologyil kurach pazhaya tyre vandikalk polum grip kittila...
@09joker-k3j national highway roads minusam high aya taring anu ulle rain ulla keralathill ee type taring good alla
@@alfredsunny800onn poda nibk nth ariyaaa, aa road kananam
കേരളത്തിൽ സിമൻ്റ് കേറ്റുന്ന വലിയ വണ്ടികൾ നിരോധിക്കും കേരള MVD (കേരള മോഡൽ)
Rahul❤❤❤❤
നാളെ മുതൽ ലോറിക്ക് പച്ച പെയിന്റ് അടിപ്പിക്കും. സ്കൂൾ വിട്ടു വരുന്ന കുട്ടികൾ കടയിൽ കയറി മിട്ടായി വാങ്ങാൻ അനുവദിക്കില്ല. ലോറി കാണുമ്പോൾ ഓടി മാറാത്ത കുട്ടികൾക്കെതിരെ കർശന നടപടി സ്വീകരിക്കും.. ഇതായിരിക്കും നാളെ ഗവണ്മെന്റിന്റെയും കോടതിയുടെയും തീരുമാനം... ഒന്നും നടക്കാൻ പോകുന്നില്ല മക്കളെ. നമ്മുടെ നാട്ടിലെ നിയമം അല്ലേ 😭😭😭😭😭
Eda naaye. Fine idumbo kuttam parayunna moyanth alle nee okke . Ithoke ninte polulla aalkaar undaakiya apakadam aanu
സ്കൂൾ വിടുന്ന സമയത്ത് ടിപ്പർ ടോറസ് ഓടുന്നു പോലീസ് ഒന്നും ചെയ്യുന്നില്ല.
രാഹുൽ ഇടപെടണം അങ്ങിനെ ജനങ്ങൾക്കൊപ്പം നിൽക്കണം
Athinu Avan aaraa ?? Koppan 😂
ഒരു അപകടം ഉണ്ടാകുമ്പോൾ മാത്രം പരിശോധന എന്നത് മാററി എല്ലാ ദിവസവും കർശന നിരീക്ഷണവും പരിശോധനയും നടത്തുക സർക്കാർ ഇനിയെങ്കിലും മനുഷ്യജീവന് മുൻഗണന നൽകുക
മരുമോന്റെ റോഡ് പണി എല്ലാം hi tech ആണ്
കോൺഗ്രസ് ഭരണ കാലത്ത് നല്ല റോഡുകൾ ആയിരുന്നു😂
@@manjuxavier6945 enthayalum ipo smart road (newyork ne vellunna road) aakki kalayum ennum parannj vetti kuzhichittathinekkal bhedhamayirunnu
Ee apakadam nadanath roadile kuzhi ulla kond aano.. Atho overspeed kond aano.. UDF bharanakalathum ee road ingne okke tanne aayirunille.. Marumon vann road maati panizhath aano
വിവരംകെട്ട ജന്തുകൽ 1 അപകടം സംഭവിക്കുമ്പോഴും അമ്മാവനും മരുമോനും!
@@JJoseph7 Njn ee apakada sthalathe karyam alla paranjath...Congress bharanakalathekkal kevalam kettanu ee sarkkar keriyathin shesham smart road undakkum ennum paranju vettikuzhichitta roadukal... Pinne...ee sthalathinte karyam parayuvanel, ee panchayath shafiyude keezhil varunnath alla...Kongaad mandalam MLA shanthakumari aanu..athum cpm mla...
റോഡിൻറെ സ്ഥിതി നോക്കി ഡ്രൈവ് ചെയ്യാൻ ഇപ്പോഴുള്ള ഡ്രൈവർക്ക് അറിയില്ല,നല്ല സ്പീഡിൽ വന്ന് ബ്രേക്ക് ചെയ്താൽ ഏത് റോഡിലും വണ്ടി സ്കിഡ് ആവും മഴയണങ്കിൽ പറയുകയും വേണ്ട ചെറിയ റോഡിൽ കൂടെയും ഫുൾ ലോഡുമായി ഹൈ സ്പീഡിൽ വലിയ വണ്ടികൾ പോവുന്നത് കാണാം ഇതൊന്നും ഒരു mvd യും നോക്കില്ല! കേരളത്തിൽ ഹെൽമെറ്റും സീറ്റ് ബെൽറ്റും മറഞ്ഞ് നിന്ന് പിടിക്കാൻ നല്ല ഉത്സാഹമാണ്
ഹൃദയം നുറുങ്ങുന്ന കാഴ്ച്ചകൾ. സംവിധാനത്തിന്റെ കെടുകാര്യസ്ഥതയും, അപാകതയും മൂലം ജീവിതം തുടങ്ങും മുൻപേ ലോകം വെടിയേണ്ടി പാവം മക്കളുടെ ഓർമ മനസ്സിനെ വല്ലാതെ ഉലച്ചു കളഞ്ഞു. 😥😪
Rahul 🔥..vere evdelum ithupole mla vann samsarikumo athum neritt
കരിമ്പ കോങ്ങാട് മണ്ഡലം ആണ് ഇവിടത്തെ സിപിഎം എംഎൽഎ എവിടെ
ശാന്ത കുമാരി ശശിയുടെ കൂടെ ആയിരിക്കും
Hospital udavum avide areghilum vende ..so near by Madalam mla site il vannu
Party made liquor പാർട്ടി സമേളനത്തിൽ ആണ്.
@@suranniya.p9018 എംഎൽഎ മാഡത്തെ പെട്ടന്ന് ഏതെങ്കിലും ആശുപത്രിയിൽ എങ്കിലും എത്തിക്കൂ😭
😂@@nsnsns5786
മുത്തേ രാഹുൽ
ഇത് ഉണ്ടാക്കിയിട്ട് നാല് വർഷം ആയിട്ടുള്ളൂ. ഉണ്ടാക്കിയത് കേന്ദ്ര ഗവൺമെൻ്റ് ദേശീയ പാത അതോറിറ്റി ആണ്. 20 വർഷ ഗ്യാരൻ്റി പറഞ്ഞിട്ട് ഇപ്പൊൾ തന്നെ പൊളിഞ്ഞ് തുടങ്ങി.
ഇന്നലെ ഷാഫി പറമ്പിൽ MP കേന്ദ്ര ഗതാഗത മന്ത്രിയോട് ദേശീയ പാത അപാകത സംസരിച്ചിട്ടെ ഉള്ളൂ.. ഇന്ന് അതിന് ഒരു തെളിവ് കൂടി ആയി. റ പോലെ ഉള്ളതും വലിയ ഇറക്കവും ആണ് ഈ സ്ഥലം.
മോനെ..... മരുമോനെ 😡😡😡😡..... Mla എന്ത് കാട്ടാൻ 🙄
കലക്ടർ ഒക്കെ: വെറുതെ: ഒരു പേരിന് മാത്രം നോക്കുക്കുത്തി
ഏത് പാർട്ടി വന്നാലും ഒരു ചുക്കും നടക്കാൻ പോണില്ല കേരളത്തിൽ
Etra janasangiya ulla Raajiyathu etra okke Maattam undavaoo
@rishanleo3978 ഉണ്ടാവും കേരളത്തിൽ മാത്രം
അതിനു ഇതു പാലക്കാട് മണ്ഡലം അല്ല. കോങ്ങാട് മണ്ഡലമാണ്, എവിടെ ശാന്തകുമാരി.
അവിടെ ഇത്ര കാലം അപകടംം ഉണ്ടായപ്പോൾ ഈ രോഷം കാണിക്കാതിരുന്ന നാട്ടുകാരും കുറ്റക്കാരാണ്.കാരണം അപകടം പറ്റിയവർ അന്യ നാട്ടുകാരായിരുന്നു.നിങ്ങടെ നാട്ടിലെ നാല് കുട്ടികൾ ജീവൻ വെടിയാൻ നിങ്ങൾ വൈറ്റ് ചെയ്തു റോഡ് ബ്ളോക്ക് ചെയ്യാൻ😢
ജനങ്ങൾക്ക് പറഞ്ഞാല് നടക്കുമെന്ന് ഉറപ്പുള്ള ഒരു ജനപ്രതിനിധി വേണം അത് ഇപ്പോൾ ഉണ്ടായി അപ്പോൾ പ്രതികരിക്കുന്നു
@@AdventureRider-i3uAppo Shafi vann tolvi aayirunille
ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല റോഡ് പണി നടക്കുന്ന സമയത്ത് പറഞ്ഞതാണ് നാട്ടുകാരെ പറഞ്ഞിട്ടും കാര്യമില്ല എത്ര തവണ പറഞ്ഞതാണ്
@@JJoseph7 Shafi rahul nte madalam alla ath kongad Anne shatha Kumari madam anne MLA
Nattukar paranjit karyam Ella bro epo pala sthalthum ude unscientific ayittulla road Pani ..and othiru danger spot ude epo cheriya valav aghnne orupad issue ..udakmubol evark ethokke onnu check akki udakkikoode ..udakkan kodikal pinne udakkiyathinte preshnam pariharikkan veedum kodikkal kodikkal kodikkal thanne but oru gunavaum Ella enne mathram
ഞാൻ പാലക്കാട്‌കാരനാണ് ഈ പാലക്കാട് കോഴിക്കോട് ദേശിയപാത പണികഴിഞ് ഒരു കൊല്ലത്തിനു ഉള്ളിൽ തന്നെ കുഴികൾ കാണപ്പെട്ട് തുടങ്ങി മാത്രമല്ല മുൻപ് വളവുകളിൽ ലൈൻ width കൂട്ടിയും ചെറിയ സ്ലോപ്പും ഉണ്ടാർന്നു ഇപ്പോൾ നോർമൽ വീതിയിൽ ആണ് വാളവുകളിൽ ലൈൻ ഇട്ടിട്ടുള്ളത്. ഇങ്ങനെ നിരവതി ആശാസ്ത്രീയ പ്രവർത്തികൾ അതും ഒരു ദേശിയ പാതയിൽ.ഇതിനൊക്കെ ഈ കുട്ടികളുടെ ജീവനടക്കം ദേശിയ അതോറിറ്റിയും കേന്ദ്ര സർക്കാരും ഉത്തഹാരവാദികൾ ആണു. ദേശിയ പാത അതോറിറ്റിയുടെയും കേന്ദ്രത്തിന്റെയും കെടുകാര്യവസ്ഥ 😡
@@ashh135 എന്ന് ഒന്നും ചെയ്യാത്ത mla ഷാഫിയുടെ സുടാപ്പി ഫാൻ
രാഹുൽ ❤
Welldone Rahul
റോഡിൽ വാഹനം വേണ്ട 😭
😂😂
അശാസ്ത്രീയ റോഡ് നിർമ്മാണവും അലക്ഷ്യമായ ഡ്രൈവിങ്ങും മാറ്റിയെടുത്താലേ ഇതിന് പരിഹാരമാകൂ
ഇനി രാഹുൽ mla നോക്കിക്കോളും
Rahul knows how to handle a crowd. Stay with the people of palakhat and resolve this issue. Mohd Riyas will say this roað is inder central Government. He cannot do. But Shafi is now in Delhi. He can talk with Mr. Gadgari regarding this issue. Because today he raised some issue of Vasakara road issue. LET HIM RAISE THIS ISSUE ALSO❤
രാഹുൽ മുത്തേ ഗുഡ് mala
Show irakkaan poi..chammii 😂
😮 where is PWD MINISTER.. ..He is hiding some where !!!! Catch him
വാഹനങ്ങൾ കടത്തി വിട്ടില്ലെങ്കിൽ ജോജുവിനെ വിളിക്കും😄😄
rahul well done ❤❤❤
😭😭😭😭
CBI VARNAM SATYM THELLIYANAM
, സ്കൂൾ സമയം വലിയ ടിപ്പർ ട്രെയിലർ ഒന്നും കടത്തി വിടാൻ പാടില്ല,
നിയമം ഉണ്ടല്ലോ അതൊന്നു നടസ്പ്പിലാക്കില്ല പൈസ കൊടുക്കുയല്ലോ
ടിപ്പർ ടോറസ് എന്നിവ ഒരു ദിവസം 500 പോലീസിന് കൊടുത്താൽ അവർ തരുന്ന പെറ്റി പേപ്പറും കൊണ്ട് എന്ത് അവരാതം ചെയ്താലും കുഴപ്പമില്ല കേരളത്തിൻ പിന്നെ ഒരു പോലീസൊ mvd യോ ഫൈൻ ഇടില്ല അന്ന് full അതിന്മേൽ എന്തും ചെയ്യാം ഇത് ദിവസം നടക്കുന്ന കലാ പരിപാടി ആണ് 😂
പൈസ കിട്ടിയാൽ മതി
എത്ര ഓവർ lodum കയറ്റാം എന്തും കയറ്റാം no പ്രോബ്ലം
😂
Road vetti polikkanam
Well done, Rahul Maamkootathil MLA 👏
മനുഷ്ത്തം ഉള്ള എല്ലാവരും ഓടിചെല്ലും അല്ലാതെ 🙏🙏🙏🙏🙏🙏🙏
drive cheyunnavarum onn shredhich poguga please…..
Roadil glossy akan vendit cherkuna vasthu anu ithin main karanam..
Roadblockplsmoove
Rahul will definitely take action against this in the assembly. Just elected as MLA. A nice human.
Road safety under the road tax collectors. (15 yrs)
Govt should take action.
Oru വാഹനം കടത്തി വിടല്ലേ
Need to check all heavy drivers licence, medical test every year for vision.MVD private cars and bikes only checking.
Raahul Maankkootam Janakkootathinidayilppetu😪
Ithinte captions kammi channel
A😂Da😅Moneeeey😂
MLA chammiii 😂
ULCCSL
Common sense ഇല്ലാത്ത ഭരണ വർഗ്ഗം!
MAMKUTTAM.VEJARECHI..PALAKADUKAR.MANDANMMAR.ANNU
ഈ അപകടം വളരെ വിഷമം തന്നെ. ( പക്ഷെ അപകടം മന്ത്രിമാർ എന്തു പിഴച്ചു. ) പുതിയ MLA , ആയാലും, പഴയ MLAആയാലും, അശ്രദ്ധ തന്നെ കാരണം. കാക്ക കുട്ടം ഇളകിയിൽ പറയുന്നത് കേൾക്കാൻ പറ്റണില്ല. എല്ലാവരും കാമറയിലേക്ക് ആണ് കണ്,
Law
അത് ഉണ്ടാക്കേണ്ടത് മന്ത്രിമാരാണ്
അത് ശക്തമായി നടപ്പിലാക്കാൻ ഉത്തരവിടണം
പിണറായി വരട്ടെ എന്നിട്ട് വിട്ടാൽ മതി
Rahulinte😌മണ്ഡലം പോലും അല്ല ldf mla ആണിവിടെ ആ mla എവടെ????
കൊണേശൻ കൊണയടിക്കാൻ എത്തിയില്ലേ ?
കമ്മി പുണ്ടച്ചി
Evidathe mla arra Rahul anno atho nerathe phone samsaricha shadhakumari anno ..
Kongad constituency anu mla shanda kumari
@@muhammadrinshad8575 ok .
ശാന്തകുമാരി ഉള്ളതും ഇല്ലാത്തതും ഒരു പോലെ, യാതൊരു ഉപകാരവും ഇല്ലേ...!!
@@Mjv400 Sathyam
ശാന്തകുമാരി ഈ മണ്ഡലത്തിലെ ഐശ്വര്യം😢
Adutha,loadvarum,Ellavarkum,panipalum
ഇവിടെ അധികാരികൾ എവിടെ
Oroo aychayum oroo sad news annalo thamburanne entha avastha kochu kuttikkal.😭😭 Ethoru kasttam Anne ..
Ethine oru pariharam kandethukka continue ayi accident nadakkuna place Anne .enne parayunne 30 accident nadanne jeevan poyi ennokke parayunnath kettu oru chettan ..ethra accident nadaniite entha issue enne manasilaki ath pariharikkathath enthanne arre kathu nilkkane ..etho ethra pere marichitte pariharikku enne vala nercha udooo..kunju makkal Anne .food path Ella enne parayunnath kettu school aduthulla sthalm alle ennitum pillerk nadakkan oru food path pollum Ella ennokke parayumbol ..food path pollum ellatha placil heavy vehicle school vidunna timil oke pass akkunath aghanne eggil onnu control aki koode ..enni enneka ethine okke action edukka ethra perde jeevan poyal pariharam udakkum
NAREYASARKARUM.KUNCHEYA.MANDERYEYUM
Sarcar Oppamundennu Pinarai vijayan parayum Onnum cheyyilla atanu pinarai de pippidi Vidya😮
ATHEKARAM.ELLATH.PRADEPASHA.M.L.A..ANDU.URAPPU.CODUKANANU
Pinarayiyum marumonum ee nadinu ini venda😮😮😮😮
Rahul aveda vannallo.bakiyullavar?
Rahul ❤❤❤❤
ഇത് പാലക്കാട് മണ്ഡലം അല്ല എന്നിട്ടും രാഹുൽ ഇവരുടെ ആവശ്യം കേൾക്കുന്നു 🌹🌹🌹ഇവിടെ ldf mla ആണ്
Rahul, common man's MLA
Oh pinne .ith show irakkaan ennu aarkkum manassilayilla 😂
Evanmar poyi pinungandi de aduth poyi ingane onnu cheyumo......
രാഹുൽ🔥🔥
Shandhq
മാപ്പിള ലഹള..
നിന്നെ തന്തക്ക് വിളിക്കണോ മാപ്‌ളെ
Po mayiraaaaa - Thayoleeee
????
Jananayakanta makkal
Judginta makkal
Kodeeswaranta makkal
Dgp yuda makkal
Pwd engïneeruda makkal
Collector makkal
Media muthalalikaluda makkal
Nyayikaranakkaruda makkal
.....etc
Euarkkenthengilum sambavichal matrama keralam no 1 akathullu
Ellengil adutha vartha vara matrame e varthakku ayussundakoo
Iam not sanghi pls
Cheriya cheriya humb ittal pore
MLA polichu
MLA ശാന്തകുമാരി ചേച്ചിയെ ആരാടാ കുറ്റം പറയുന്ന.
മണ്ഡലത്തിൻ്റെ പൊന്നോമന ശാന്തകുമാരി ക്ക് അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ 🤝ഇങ്ക്വിലാബ് സിന്ദാബാദ് 🚩🚩🚩
😅
MLA പെട്ടു
സുഹൃത്തേ.....രാഹുലിൻ്റെ മണ്ഡലത്തിലെ സ്ഥലമല്ല കരിമ്പ .....
എംഎൽഎ ശാന്തകുമാരി എവിടെ? ഇത് ശാന്തകുമാറിന്റെ മണ്ടലമാണ്. രാഹുൽ പാലക്കാട് MLA ആണ്. അയാൾ അവിടെ വന്നത് അയാളുടെ നല്ല മനസ്സ്
@unnikrishnann1414 അതൊക്കെ ശെരിയാണ് രാഹുലിനെ കുറ്റപ്പെടുത്തിയതല്ല! വൈലന്റ്റ് ആയി നിൽക്കുന്ന ആൾക്കൂട്ടത്തിലേക്ക് ചെന്നു പെട്ടാൽ എതിർ പാർട്ടിക്കാർ അത് മുതലെടുത്തു പ്രകോപനം ഉണ്ടാക്കും!
@@sidhique8658 vere option Ella bro koghad MLA kuttikld kondpoya hospital anne .janaghal ilaki nilkayirunne adhikarikkal varunna vare road block akkum collector varanam ennoke paranje apo near by ethipedan pattuna representative onnu sthalam visit akknamallo avarod onnu samsarich nokkande ..
@@sidhique8658ചങ്കൂറ്റം വേണം ഇങ്ങനെ ഇറങ്ങി ചെല്ലാൻ
Ragul 👍🙏ഗുഡ് സാർ 👍👍👍👍👍👍😭😭😭😭😭😭🙏🙏🙏
പാലക്കാട് mla രാജി വെക്കണം
കോങ്ങാട് മണ്ഡലത്തിൽ ഉണ്ടായ അപകടത്തിന് എന്തിന് പാലക്കാട് mla രാജി വെയ്ക്കണം
@@lol-947 അതൊന്നും എനിക്കറിയണ്ട mla രാജി വെക്കണം 😷😷
@@Itsmearya91 😁😁
ഇത് പാലക്കാട് അല്ല
ഷാഫി അല്ലായിരുന്നോ നേരത്തെ mla
No Shafi nte Rahul nte madalam alla evide mla shatha Kumari mla Anne nerethe phonil samsarichille ah Madam
മാങ്കൂട്ടാൻ ആളാവാൻ വന്ന് ഷോകാണിക്കുകയാണ്
Kerala road ministers Muhammad riyas allae.........അയാള് ഒരു കഴിവ് ഇല്ലാത്തവൻ ആണ്....കേരളത്തിലെ മിക്ക റോഡ് ഇതുപോലെ ആണ്.... എല്ലാ റോഡ് ഒരു mla ക്കു നേരെ ആകാൻ പറ്റുമോ
കോങ്ങാട് മണ്ഡലം ഇടതുപക്ഷം സിപിഎം mla ശാന്താകുമാരിയാണ്
@@user-wp4lu2zp6cമണ്ഡലം MLA ശാന്താകുമാരി എവിടെ
Road നന്നാക്കിയപ്പോൾ അപകടം കൂടി. മൂന്നും, നാലും സ്കൂട്ടിയിൽ പോകുമ്പോൾ നമ്മക്ക് തന്നെ പേടിയാകും, ആരും റോഡ് നിയമങ്ങൾ പാലിക്കുന്നില്ല എന്താ ചെയ്യുക. കഷ്ടം കേരളം. വീട്ടുകാർ പാവം.
Shafi പരാജയം ആയിരുന്നു എന്നതിന് തെളിവാണ്
Shafi aano kongad MLA😂
ആണോ അയ്യോ കഷ്ടം ആയി പോയി
ഷാഫി യാണോ കോങ്ങാട് MLAകാപ്സ്യൂൾ കിട്ടുമ്പം ഒന്ന് ശ്രദ്ധിച്ചു പറയു
രാഹുൽ ❤❤❤❤
Rahulinte😌മണ്ഡലം പോലും അല്ല ldf mla ആണിവിടെ ആ mla എവടെ????