ഇന്ത്യയിൽ വലിയ വെല്ലുവിളികൾ മുസ്ലിം ജനത നേരിടുന്ന സന്ദർഭത്തിൽ സമസ്തയിലും ലീഗിലും കൂടുതൽ ഛിദ്രത ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് നേതാക്കൾ വിട്ടുനിൽക്കണം. ശത്രുക്കൾക്ക് പരിഹസിച്ച് ചിരിക്കാൻ ഇടം നൽകരുത് pls .
ഈ കുഞ്ഞാലിക്കുട്ടി കാരണം ലീഗിന് എത്ര നല്ല നല്ല നേതാക്കന്മാർ നഷ്ടപ്പെട്ടു ഷാജി ലീഗിന്റെ കരുത്തനായ നേതാവാണ് ഷാജിക്ക് തീർച്ചയായും പരിഗണ കൊടുത്തേ മതിയാകും ഞങ്ങൾ പ്രതികരിക്കും യാതൊരു സംശയവുമില്ല ഒരു തലക്കെന്ന് ലീഗിനെ പിടിച്ചുനിർത്തുന്നത് ക്യാം ഷാജി തന്നെ അതുകൊണ്ട് ഷാജിക്ക് അഭിവാദ്യങ്ങൾ നേരുന്നു👍👍
പരമ കാരുണ്യവാനും കരുണ നിധിയുമായ ഏക ഇലാഹിന്റെ നാമത്തിൽ തുടങ്ങി എഴുതിയ ആധാരത്തിൽ പറയുന്നു ഇത് ധാനം ചെയ്യുന്നത് സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി അല്ലാഹുവിന്റെ മാർഗത്തിൽ കൊടുക്കുന്നു എന്നാണ്. ഇതിൽ നിന്നു വ്യതി ചലിച്ചാൽ ധാനം ചെയ്തവർക്കോ അവരുടെ അവകാശി കൾക്കോ തിരിച്ചു പിടിക്കാൻ അവകാശം ഉണ്ടെന്നും രേഖയിൽ പറയുന്നു.... ഇപ്പോൾ ആ ഭൂമിയിൽ എന്തല്ലാമാണ് ഉള്ളത്.. ബാറുണ്ട്,, റിസോർട്ടുണ്ട്,, ഇതെല്ലാം ഇവർധാനം ചെയ്ത ഭൂമിയിൽ എങ്ങിനെ വന്നു..... കടകളുടെ മുന്നിൽ ഒരു ബോർഡ് കാണാം ""വിറ്റയ്ക്കൽ മേള """അത് പോലെ ലീഗു കാരും കോൺഗ്രെസ് കാരും വിറ്റയ്ക്കൽ മേള നടത്തി മൂചൂടും മുടിച്ച വഖഫ് സ്വത്തുക്കൾ തിരിച്ചു പിടിക്കുക തന്നെ വേണം.. വിറ്റവരെ നിയമത്തിനു മുന്നിൽ കൊണ്ട് വന്നു തക്കതായ ശിക്ഷ കൊടുക്കുകയും വേണം..
@@abdulkareemparampat1628ആ കാലഘട്ടത്തിന്റെ നദ്‌വി യായിരുന്നു AP😂😂😂😂 ഈ പ്രശ്നങ്ങൾക്ക് ശേഷം സമസ്ത യിൽ വീണ്ടും ബാത്വിൽ പ്രത്യക്ഷപ്പെടുമ്പോൾ ഇത് പോലെ നദ്‌വി യുടെ അനുയായികൾ വരും ഇത്തരം വാദവുമായി....
അങ്ങനെ കോറേ ഏറ്റ് മുട്ടല് നിങ്ങൾ വാർത്തയാക്കിലെ എന്നിട്ട് എന്തേ അഭിപ്രായങ്ങൾ പറയുന്നത് ഏറ്റുമുട്ടലും പൊട്ടിതെറിയുമാക്കുന്നവർ സന്തോഷിക്കുക സമാധാനത്തിന്നല്ലതാണ്
ഷാജി ; മുനമ്പത്തെ ഭൂമി വഖഫ് സ്വത്ത് ആണ് , അവിടത്തെ താമസക്കാരെ ഇറക്കിവിടാതെ പ്രശ്നം പരിഹരിക്കണം! ലെ കുഞ്ഞാലിക്കുട്ടി; മുനമ്പത്തെ വഖഫ് ഭൂമിയിലെ താമസക്കാരെ ഇറക്കി വിടാത്ത രീതിയിൽ ഗവൺമെൻ്റ് പ്രശ്നം പരിഹരിക്കണം! കേൾക്കുന്ന ജനങ്ങൾ; ഈ പറഞ്ഞത് രണ്ടും ഒന്ന് തന്നെയല്ലേ?🤔🤔🤔
ഇനി വളർന്നു വരുന്ന തലമുറക്ക് അവരുടെ ബേസിക് ആയ അവകാശങ്ങൾ കിട്ടണം സമവായ രാഷ്ട്രീയം നമുക്ക് വേണ്ട നമ്മുടെ ചിന്തിക്കാനുള്ള ശേഷി കവർന്നെടുക്കുന്ന ഒരു രാഷ്ട്രീയ പാർട്ടി യും നമ്മുടെ ഉന്നമനം ആഗ്രഹിക്കുന്നില്ല മുസ്ലിം ലീഗ് കാലങ്ങളായി അധികാരം നേടുന്നു മലപ്പുറം എല്ലാ മേഖലകളിലും താഴോട്ട് പോകുന്നു ലീഗ് ന്റെ അടിവേര് അറുക്കണം എങ്കിൽ മാത്രമേ മലപ്പുറം പുരോഗതിയിലേക്ക് പോകൂ ചിന്തിക്കുന്ന ജനത അവര്ക് ഇഷ്ടമുള്ളവർക് വോട്ട് ചെയ്യട്ടെ നമ്മുടെ വോട്ട് ചിലർ കുത്തക ആക്കി വെച്ച അധികാരം നുണയുന്ന നശിച്ച അവസ്ഥക്ക് നമ്മൾ തന്നെ മാറ്റം കൊണ്ടുവരണം
ഹാവൂ എന്തൊരു അച്ചടക്കത്തിൽ ഉള്ള വിവരണം. നേതാക്കൾ തമ്മിൽ എത്ര പൊട്ടിത്തെറിച്ചാലും അത് റിപ്പോർട്ട് ചെയ്യുന്ന മാധ്യമം ഒരിക്കലും കടുപ്പിച്ച് ഒരു വാക്കുപോലും പറയില്ല. ഇത് വല്ല സിപിഎം ബ്രാഞ്ച് കമ്മിറ്റിയിലോ ലോക്കൽ കമ്മിറ്റിയിലൊ ഉള്ള വിഷയം ആയിരുന്നുവെങ്കിൽ ഏത് റിപ്പോർട്ടർ ആയാലും അവരുടെ സകലമാന ശക്തിയും ഉപയോഗിച്ച് റിപ്പോർട്ട് ചെയ്തേനെ.
മലപ്പുറം മറ്റു ജില്ലകളെ അപേക്ഷിച്ചു ഗവണ്മെന്റ് കാര്യങ്ങളിൽ പിന്നിലാണ് അതിനു കാരണം ലീഗ് തന്നെയാണ്, കോൺഗ്രസ് - സിപിഎം ഭരണം വരുമ്പോൾ നമ്മൾ അവിടെയും ഇവിടെയും ഉണ്ടാവാറില്ല, ഉള്ളിടത്തേക്കാണ് ആനുകൂല്യങ്ങൾ കൊടുക്കുക, നമ്മുടെ mla, mp മാർ ഒക്കെ സ്വന്തം ബിസ്സിനെസ്സ് നടത്താൻ വേണ്ടി നടക്കുന്നു, പുതിയ ഒരു രാഷ്ട്രീയ മാറ്റം മലപ്പുറം ത്തിനു അനിവാര്യമാണ്, അതെന്താണെന്ന് മറ്റു ജില്ലകളിൽ പോയാൽ കാണാനാകും, ഇവിടെ ഇപ്പോ ഉള്ള ഒറ്റു മിക്ക കാര്യങ്ങൾക്കും (ജീവിത സൗകര്യത്തിനും)പ്രവാസികൾ ആണ് കാരണം അല്ലാണ്ടെ ലീഗ് ഒന്നും അല്ല

I have been voicing this concern about the Muslim League for years on offline and online platforms. Muslim League party is very incompetent in these kind of matters . Even in Malappuram they can't contain discriminatory practices of Sangi polices under criminal ADGP. All the aged leaders, including the leader Kunjalikutty, are obsessed with money and power. There is no long-term thinking from the party's side regarding opportunities available in Kashmir, Assam, West Bengal, or other northern pockets. Young and fearless leaders like KM Shaji or similar voices are heavily suppressed within the party. I do not see any plan to utilize opportunities in the northern states so far.
ഇനി അവരൊന്ന് ഏറ്റുമുട്ടട്ടെ... ഇതുവരെ മറ്റുള്ളവരെ ഏറ്റുമുട്ടിച്ച് കണ്ടു രസിച്ച് ചോരകുടിച്ചവരല്ലേ...
കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിക്കുന്ന ഡാഷ് കുട്ടിയെ രോദനം 🤔
Km shaji is correct 💯
എങ്ങനെ??? നിയമപരമായി അത് vaqaf അല്ല... Unconditional ആയി കൊടുക്കുന്നത് ആണ് waqaf. ഇവടെ അങ്ങനെ അല്ല
കെ എം ഷാജി ക്ക് ഒപ്പം 👍🏻🔥
ഷാജി കോഴ വാങ്ങിയവൻ
@@abdulbarislimslim215maari ninu kara mooriye😂😂
കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ നോക്കിയതാ ഇപ്പൊ സ്വന്തം പാർട്ടി തന്നെ കലങ്ങി 😂
Kalichath Samasthayodaa...ivide nilkkilla ithu..
ഇത് പരിഹരിക്കാൻ ജനാബത് അമീറിനെമധ്യസ്ഥനാക്കാം
ലീഗിനെ തകർത്തിട്ട് നിനക്കെന്ത കാര്യം
@@itpro9077😂😂😂പോടാ
പാർട്ടി മയിരാണ് മതം ആണ് പ്രധാനം നീ ഓക്കേ മൂഞ്ചുന്നത് പാർട്ടി മാത്രം നോക്കുന്നത് കൊണ്ട് ആണ്
മീഡിയ വൺ വാർത്ത തമ്മിൽ തമ്മിൽ ബിന്നിപ്പിക്കുന്ന തരത്തിലേക്ക് തരം താഴുന്നുണ്ട് കുറെ ആയിട്ട്
കുഞ്ഞാലി കുട്ടിയും പാണക്കാട് തങ്ങമ്മാരും കൂടി വിറ്റതാണ് വഖമല്ലാതാക്കൽ അവർക്കാവസ്യമാണ്
ഇജ്ജാതി കളവ് ആണ് പറയുന്നത്??
ആ ശരിയാ ഞാൻ ദുബായ് റോഡിൽ കൂടെ പോവുമ്പോൾ ഒരു വലിയ ശബ്ദം കേട്ടു.
പിന്നീട് ആണ് മനസിലായത് അത് ലീഗിലെ പൊട്ടി തെറി ആയിരുന്നു എന്ന് 😂😂💚💚💚
ഉമ്മർ ഫൈസി മുക്കം പറഞ്ഞത് ശരിയാണെന്ന് ഷാജി 😂😂😂😂😂
കുഞ്ഞാലി മുസ്ലിം സമുദായത്തിലെ ചതിയനാണ്
കുഞ്ഞാലികുട്ടിക്ക് വേണ്ടത് അധികാരവും സ്വാധീനവും മാത്രം
എന്ത് പറഞ്ഞാലും... കുഞ്ഞാലികുട്ടി മനുഷ്യത്വം ഉള്ള മനുഷ്യൻ ആണ് ❤️❤️❤️
Olakka
മനുഷ്യത്വം അല്ല വോട്ട് ആണ് പ്രധാനം ഇബ്ബക്
ബാബിരിയും മുനബവും നമ്മളതല്ല വോട്ടും അസംബ്ലിയും നമ്മളതാണ് ഒരു കൗൺസിറക് 3 തവണയേ നില്കാൻ പറ്റുകയുള്ളു നമ്മൾക്കു റൂഹ് പിരിയുംവരെ നിൽകാം അവിടെ കൊല്ലം വിഷയമല്ല
ഇന്ത്യയിൽ വലിയ വെല്ലുവിളികൾ മുസ്ലിം ജനത നേരിടുന്ന സന്ദർഭത്തിൽ സമസ്തയിലും ലീഗിലും കൂടുതൽ ഛിദ്രത ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് നേതാക്കൾ വിട്ടുനിൽക്കണം. ശത്രുക്കൾക്ക് പരിഹസിച്ച് ചിരിക്കാൻ ഇടം നൽകരുത് pls .
ലീഗ് ഇല്ലങ്കിൽ മുസ്ലിങ്ങൾ ഒലിച്ചു പോകും
നമ്മൾ തന്നെ വക്കഫ്ഭൂമി അല്ല എന്ന് വാദിക്കുന്നു ഇനി കമ്മീഷൻ എളുപ്പമായി ഇത് വാക്കഫ് ഭൂമിയല്ല എന്ന് പറയാൻ
Waqf aaaayitt ninakentha karyam ?
K M ഷാജിക്ക് അഭിനന്ദനം
ഈ കുഞ്ഞാലിക്കുട്ടി കാരണം ലീഗിന് എത്ര നല്ല നല്ല നേതാക്കന്മാർ നഷ്ടപ്പെട്ടു ഷാജി ലീഗിന്റെ കരുത്തനായ നേതാവാണ് ഷാജിക്ക് തീർച്ചയായും പരിഗണ കൊടുത്തേ മതിയാകും ഞങ്ങൾ പ്രതികരിക്കും യാതൊരു സംശയവുമില്ല ഒരു തലക്കെന്ന് ലീഗിനെ പിടിച്ചുനിർത്തുന്നത് ക്യാം ഷാജി തന്നെ അതുകൊണ്ട് ഷാജിക്ക് അഭിവാദ്യങ്ങൾ നേരുന്നു👍👍
നിന്റെ ഉപനെയേ നഷ്ടപെട്ടത്
@@AshrafAshraf-bh8zzmara moori spotted 😂😂😂
യോഗത്തിൽ മീഡിയ വൺ പ്രതിനിധിയും ഉണ്ടായിരുന്നു എന്ന് പറയാൻ പറഞ്ഞു 😂😂😂😂 മിനിറ്റ്സിൽ ഒപ്പിട്ടില്ലാ എന്ന് ഉറക്കെ പറഞ്ഞിട്ടും ഉണ്ട് 😂😂😂
മീറ്റിങ് കൂടുന്നത് തന്നെ അവരവരുടെ അഭിപ്രായം പറയാനല്ലേ. അതല്ലേ നടന്നത്.. മീഡിയ വണ്ണിന്റെ ലക്ഷ്യം വേറെയാണ്....
ഇന്നലെ പൊട്ടിത്തെറി 😅😅😅
ഇന്ന് ഏറ്റ് മുട്ടൽ 😅😅😅
എല്ലാവരുടെയും. ഇടയിൽ ഭിന്നിപ്പിക്കൽ മാത്രം മാണ് മീഡിയ വൺ ചെയ്യുന്നത്
100% correct
കുറച്ചു കൈഞ്ഞാൽ ഇവർ തമ്മിൽ പൊക്കി പറയും😄😄😄 ഓരോ നേതാവ് കുറിച്ചും
ഗുരുതര പരിക്കുകളോടെ കുഞ്ഞാലിക്കുട്ടി ആശുപത്രിയിലാണ് എന്ന വിവരം ദാവൂദ് എഴുതി തന്നില്ലേ
ഷാജിയാണ് ശെരി കുഞ്ഞാലികുട്ടി മറ്റുപലതും ഭയക്കുന്നു
ഷാജി കു ഇഞ്ചി കൃഷി കു പോവട്ടെ വഹാബി ഭീകരൻ മാരെ സഹായിക്കുന്ന ഇഞ്ചി കൃഷി
മലബാറിൽ മാത്രമുള്ള ഷുണ്ണിക്ക് മാത്രമ സ്വർഗ്ഗം
സിപിഎം ൽ ആണങ്കിൽ ഉൾപാർട്ടി ജനാതിപത്തിൻ്റെ ചർച്ച എന്ന് Meda one പറയും ലീഗും സമസ്തയും ആണങ്കിൽ പൊട്ടിതെറി എന്നാണ് കൊടുക്കുക
വകഫ് ഭൂമി വിറ്റു പുട്ടടിച്ചവർ പുറത്തു വരട്ടെ
K m shaji👍🏻👍🏻👍🏻
ലീഗ് ഇൽ ഏറ്റു മുട്ടൽ നിരവധി പേർക് പരിക്ക്
ഉമ്മർഫൈസിയുംഇതുതന്നെയല്ലെപറഞത്
പരമ കാരുണ്യവാനും കരുണ നിധിയുമായ ഏക ഇലാഹിന്റെ നാമത്തിൽ തുടങ്ങി എഴുതിയ ആധാരത്തിൽ പറയുന്നു ഇത് ധാനം ചെയ്യുന്നത് സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി അല്ലാഹുവിന്റെ മാർഗത്തിൽ
കൊടുക്കുന്നു എന്നാണ്. ഇതിൽ നിന്നു വ്യതി ചലിച്ചാൽ
ധാനം ചെയ്തവർക്കോ അവരുടെ അവകാശി കൾക്കോ തിരിച്ചു പിടിക്കാൻ
അവകാശം ഉണ്ടെന്നും രേഖയിൽ പറയുന്നു....
ഇപ്പോൾ ആ ഭൂമിയിൽ എന്തല്ലാമാണ് ഉള്ളത്..
ബാറുണ്ട്,, റിസോർട്ടുണ്ട്,, ഇതെല്ലാം ഇവർധാനം ചെയ്ത
ഭൂമിയിൽ എങ്ങിനെ വന്നു.....
കടകളുടെ മുന്നിൽ ഒരു ബോർഡ് കാണാം ""വിറ്റയ്ക്കൽ മേള """അത് പോലെ ലീഗു കാരും കോൺഗ്രെസ് കാരും വിറ്റയ്ക്കൽ മേള നടത്തി മൂചൂടും മുടിച്ച വഖഫ് സ്വത്തുക്കൾ തിരിച്ചു പിടിക്കുക തന്നെ വേണം..
വിറ്റവരെ നിയമത്തിനു മുന്നിൽ കൊണ്ട് വന്നു തക്കതായ ശിക്ഷ കൊടുക്കുകയും വേണം..
അവിടെ ഒരു ക്രിസ്ത്യൻ പള്ളിയും, അമ്പലവും ഉണ്ട്.
യോഗത്തിൽ നടക്കുന്ന വാദപ്രതിവാദങ്ങൾ വള്ളിപുള്ളി തെറ്റാതെ എങ്ങിനെ മീഡിയവണ്ണിന് ലഭിക്കുന്നു 😮
ഇതിൽ എന്താ ണ് പ്രശ്നം ചർച്ച നടക്കും വ്യത്യസ്ത അഭിപ്രായം ഉണ്ടാകും
മരണംവരെ സ്ഥാനം കൊടുത്ത് നിർത്തുന്നതിനെക്കാട്ടിലും നല്ലത് പുതുമുഖങ്ങളെ ഇറക്കുക അവർ പാർട്ടിയെ നയിക്കട്ടെ
വഖഫ് ആണ് C Bi അന്വഷിക്ക
Shaji❤❤❤❤
സമസ്തയുടെ ഗുരുത്തക്കേട്
😂
@@abdulkareemparampat1628ആ കാലഘട്ടത്തിന്റെ നദ്‌വി യായിരുന്നു AP😂😂😂😂 ഈ പ്രശ്നങ്ങൾക്ക് ശേഷം സമസ്ത യിൽ വീണ്ടും ബാത്വിൽ പ്രത്യക്ഷപ്പെടുമ്പോൾ ഇത് പോലെ നദ്‌വി യുടെ അനുയായികൾ വരും ഇത്തരം വാദവുമായി....
അതിന് തങ്ങളെ കള്ളൻ എന്ന് വിളിച്ച മുക്കത്തെ കള്ളൻ ലീഗ് ആണോ
ഒലക്ക
മു എന്നുപറഞ്ഞാൽ മുന്നാഴി എന്ന് എഴുതും. അതാണ് മീഡിയ വൺ കുത്തിത്തിരിപ്പിന്റെ ഉസ്താദുമാർ 🎉 സേട്ടു സാഹിബിന് വാനോളം പുകഴ്ത്തി എന്നിട്ട് ഒരൊറ്റ തയ്യാറാണ് 🎉
K m shaji ❤❤❤
പരസ്പരം ഏറ്റുമുട്ടാതയോജിപ്പിലാക്കൂ
മീറ്റിങ് വിളിക്കുന്നത് അങ്ങോട്ടും ഇങ്ങോട്ടും ഉമ്മ വെക്കാൻ അല്ല, അവനവന്റെ അഭിപ്രായങ്ങൾ പറയുന്നതിനാണ്. എല്ലാർക്കും ഒരു അഭിപ്രായo ആണെകിൽ പിന്നെ എന്തിനാണ് ഭാരവാഹികൾ
K കുട്ടിയെ പിന്തുണയ്ച്ചവർക് അടുത്ത തിരഞ്ഞെടുപ്പിൽ സീറ്റ് തരാം 😂
നിനക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല
Km ഷാജി 🔥🔥👌🏻ക്ക്
നിയമപരമായ തീർപ്പാണ് ആവശ്യം ചാനലുകാരിൽ കിടന്ന തുള്ളൽ
പാർട്ടിയിൽ ചർച്ച ചെയ്യാതെ കുഞ്ഞാലികുട്ടിയുടെ സ്വന്തം അഭിപ്രായം തങ്ങളെകൊണ്ട് ok പറയിപ്പിക്കുന്ന പരിപാടി ശരിയായ നടപടിയല്ല
അങ്ങനെ കോറേ ഏറ്റ് മുട്ടല് നിങ്ങൾ വാർത്തയാക്കിലെ
എന്നിട്ട് എന്തേ
അഭിപ്രായങ്ങൾ പറയുന്നത് ഏറ്റുമുട്ടലും പൊട്ടിതെറിയുമാക്കുന്നവർ സന്തോഷിക്കുക
സമാധാനത്തിന്നല്ലതാണ്
ഷാജി മാഹിൻ ഹാജി ഇന്ത്യ വിഷൻ മുക്കി മുനീർ ചേരി കൊള്ളാം 😂
km shaji❤❤❤❤❤
Km❤❤❤❤❤❤
Ku. അലി മുതലാളിയും
S. അലി മുതലാളിയും കൂടി ഒരു കച്ചവടത്തിന് പോകുമ്പോൾ ഇഞ്ചിക്കാനെ കൂടെ കൂട്ടണ്ടെ അല്ലാതെ എങ്ങനെ കാര്യങ്ങൾ മുന്നോട്ട് പോവുകy
ന്യായീകരിച്ചു രക്ഷപ്പെടുത്തൂ....
ഇടക്ക് ഇടക്ക് യോഗം വിളിക്കണം
നല്ല മട്ടൻ മന്തി അടിക്കാല്ലോ അല്ലേ? എനിക്ക് വയ്യ😂😂😂😂😂😂
K M Shaji ❤
Shabham
ഈ റിപ്പോർട്ടർ മീറ്റിംഗിൽ സാദിഖ് അലി തങ്ങളുടെ തൊട്ടടുത്ത സീറ്റിൽ ആണ് ഇരുന്നിരുന്നത്
ഈ റിപ്പോർട്ടർ മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റിയിൽ ഉണ്ടായിരിക്കും അല്ലേ😂
*ലീഗിൽ പൊട്ടിത്തെറി* 😂😂😂
ഷാജി ; മുനമ്പത്തെ ഭൂമി വഖഫ് സ്വത്ത് ആണ് , അവിടത്തെ താമസക്കാരെ ഇറക്കിവിടാതെ പ്രശ്നം പരിഹരിക്കണം!
ലെ കുഞ്ഞാലിക്കുട്ടി; മുനമ്പത്തെ വഖഫ് ഭൂമിയിലെ താമസക്കാരെ ഇറക്കി വിടാത്ത രീതിയിൽ ഗവൺമെൻ്റ് പ്രശ്നം പരിഹരിക്കണം!
കേൾക്കുന്ന ജനങ്ങൾ; ഈ പറഞ്ഞത് രണ്ടും ഒന്ന് തന്നെയല്ലേ?🤔🤔🤔
ഇനി വളർന്നു വരുന്ന തലമുറക്ക് അവരുടെ ബേസിക് ആയ അവകാശങ്ങൾ കിട്ടണം
സമവായ രാഷ്ട്രീയം നമുക്ക് വേണ്ട നമ്മുടെ ചിന്തിക്കാനുള്ള ശേഷി കവർന്നെടുക്കുന്ന ഒരു രാഷ്ട്രീയ പാർട്ടി യും നമ്മുടെ ഉന്നമനം ആഗ്രഹിക്കുന്നില്ല
മുസ്ലിം ലീഗ് കാലങ്ങളായി അധികാരം നേടുന്നു മലപ്പുറം എല്ലാ മേഖലകളിലും താഴോട്ട് പോകുന്നു
ലീഗ് ന്റെ അടിവേര് അറുക്കണം എങ്കിൽ മാത്രമേ മലപ്പുറം പുരോഗതിയിലേക്ക് പോകൂ
ചിന്തിക്കുന്ന ജനത അവര്ക് ഇഷ്ടമുള്ളവർക് വോട്ട് ചെയ്യട്ടെ
നമ്മുടെ വോട്ട് ചിലർ കുത്തക ആക്കി വെച്ച അധികാരം നുണയുന്ന നശിച്ച അവസ്ഥക്ക് നമ്മൾ തന്നെ മാറ്റം കൊണ്ടുവരണം
കെഎം ഷാജി ❤
K M Shaji❤ Let court decide.
കുഞ്ഞാലികുട്ടി നന്നായി ലീഗിനെ മുതലെടുക്കുന്നുണ്ട്
വേട്ടി വിനുങ്ങി.
കുഞ്ഞാലികുട്ടി ലീഗിന്റെ മതേതര മുഖം.. അത് കഴിഞ്ഞാൽ പിന്നെ ലീഗിന്റെ സ്വഭാവം എന്താവും 😢
ഔ എന്റെ ചങ്ങായി.
ലീഗ് ഭാരവാഹി യോഗത്തിൽ വരെ മീഡിയ വൺ ലേഖകൻ.
ഏറ്റുമുട്ടലിൽ ആർക്കെങ്കിലും പരിക്ക് ഉണ്ടോ?
കുഞാപ്പ കുഞാപ്പയെ മാത്രമേ സ്നേഹിക്കുന്നുള്ളൂ
ഹാവൂ എന്തൊരു അച്ചടക്കത്തിൽ ഉള്ള വിവരണം. നേതാക്കൾ തമ്മിൽ എത്ര പൊട്ടിത്തെറിച്ചാലും അത് റിപ്പോർട്ട് ചെയ്യുന്ന മാധ്യമം ഒരിക്കലും കടുപ്പിച്ച് ഒരു വാക്കുപോലും പറയില്ല. ഇത് വല്ല സിപിഎം ബ്രാഞ്ച് കമ്മിറ്റിയിലോ ലോക്കൽ കമ്മിറ്റിയിലൊ ഉള്ള വിഷയം ആയിരുന്നുവെങ്കിൽ ഏത് റിപ്പോർട്ടർ ആയാലും അവരുടെ സകലമാന ശക്തിയും ഉപയോഗിച്ച് റിപ്പോർട്ട് ചെയ്തേനെ.
സിദ്ധീഖ് സേട്ട് എന്ന യാൾ വഖഫായി കൊടുത്തതാണെന്ന് എല്ലാ രേഖകളും ഉണ്ടായിരിക്കെ ആ സത്യം വിളിച്ചു പറയാൻ എന്തിന് ഇത്ര ഭയം
പിന്നെ മുട്ടാതെ എവടെ പോകാൻ
അവിടെ മുട്ടുമ്പോൾ ഇവിടേം മുട്ടും
Media one standard is decreaing day by day...now it is only a marunadan style
ഏറ്റുമുട്ടി 2 പേര് കൊല്ലപ്പെട്ടു
പരിക്ക് ആർക്കൻകിലും ഉണ്ടോ
മീഡിയ വൺ കുറച്ച് മാന്യത ആവാം
ലീഗ് വിരുദ്ധ വാർത്തകൾ മാത്രം ആവരുത്
In the beginning of munambam strike by occupants, Kunhalikutty was in a hurry to declare equilibrium of waqf land
ഷാജിയാണ് ശരി
*KM SHAJI*
മുനമ്പംഭുമി വഖഫ് ആണെന്ന് ഉറക്കെ ഉറക്കെ പറയൂ. എറണാകുളം ജില്ല കൂടി പോയി കിട്ടും.
എങ്ങോട്ടാണ് പോവുക. എല്ലാത്തിൻ്റെ ബാധ്യത മുഴുവൻ ലീഗിന്റെ തലയിൽ ആണോ കിഴവാ..
എല്ലാം മോസ്സാദിന്റെ പണിയാണ്
ഇയാളും യോഗത്തിൽ ഉണ്ടായിരുന്നോ
😂😂😂😂😂😂😂😂😂😂
മലപ്പുറം മറ്റു ജില്ലകളെ അപേക്ഷിച്ചു ഗവണ്മെന്റ് കാര്യങ്ങളിൽ പിന്നിലാണ് അതിനു കാരണം ലീഗ് തന്നെയാണ്, കോൺഗ്രസ് - സിപിഎം ഭരണം വരുമ്പോൾ നമ്മൾ അവിടെയും ഇവിടെയും ഉണ്ടാവാറില്ല, ഉള്ളിടത്തേക്കാണ് ആനുകൂല്യങ്ങൾ കൊടുക്കുക, നമ്മുടെ mla, mp മാർ ഒക്കെ സ്വന്തം ബിസ്സിനെസ്സ് നടത്താൻ വേണ്ടി നടക്കുന്നു, പുതിയ ഒരു രാഷ്ട്രീയ മാറ്റം മലപ്പുറം ത്തിനു അനിവാര്യമാണ്, അതെന്താണെന്ന് മറ്റു ജില്ലകളിൽ പോയാൽ കാണാനാകും, ഇവിടെ ഇപ്പോ ഉള്ള ഒറ്റു മിക്ക കാര്യങ്ങൾക്കും (ജീവിത സൗകര്യത്തിനും)പ്രവാസികൾ ആണ് കാരണം അല്ലാണ്ടെ ലീഗ് ഒന്നും അല്ല
ഇനി വളർന്നു വരുന്ന തലമുറക്ക് അവരുടെ ബേസിക് ആയ അവകാശങ്ങൾ കിട്ടണം
സമവായ രാഷ്ട്രീയം നമുക്ക് വേണ്ട നമ്മുടെ ചിന്തിക്കാനുള്ള ശേഷി കവർന്നെടുക്കുന്ന ഒരു രാഷ്ട്രീയ പാർട്ടി യും നമ്മുടെ ഉന്നമനം ആഗ്രഹിക്കുന്നില്ല
മുസ്ലിം ലീഗ് കാലങ്ങളായി അധികാരം നേടുന്നു മലപ്പുറം എല്ലാ മേഖലകളിലും താഴോട്ട് പോകുന്നു
ലീഗ് ന്റെ അടിവേര് അറുക്കണം എങ്കിൽ മാത്രമേ മലപ്പുറം പുരോഗതിയിലേക്ക് പോകൂ
ചിന്തിക്കുന്ന ജനത അവര്ക് ഇഷ്ടമുള്ളവർക് വോട്ട് ചെയ്യട്ടെ
നമ്മുടെ വോട്ട് ചിലർ കുത്തക ആക്കി വെച്ച അധികാരം നുണയുന്ന നശിച്ച അവസ്ഥക്ക് നമ്മൾ തന്നെ മാറ്റം കൊണ്ടുവരണം
Hi
പള്ളിപൊളിഞാലുംവഖഫ്സ്വത്തവിറ്റ്തിന്നാലുംബാഫഖിതങ്ങളെമറന്നാലുംപാണക്കാട്അത്ഞമ്മക്ക്മതി
തിരുവിതാംകൂർ രാജാവ് പാട്ടത്തിന് കൊടുത്തത് എങ്ങനെ vaqaf ഭൂമി ആവും?
തിരുവിതാംകൂർ രാജാവ് കിളച്ചുണ്ടാക്കിയതാണ്😂
@keriuduva ആറുവയസ്സു കുഞ്ഞുങ്ങളെ കമ്പി പ്രാന്തൻ മുഹമ്മദ് നബി ബലാത്സംഗം ചെയ്ത് ഉണ്ടാക്കിയതല്ല. അത് പാട്ടത്തിന് കിട്ടിയതല്ലേ.. നാണക്കേട്
@@keriuduva ആറുവയസ്സു കുഞ്ഞുങ്ങളെ കമ്പി പ്രാന്തൻ മുഹമ്മദ് നബി ബലാത്സംഗം ചെയ്ത് ഉണ്ടാക്കിയതല്ല. അത് പാട്ടത്തിന് കിട്ടിയതല്ലേ.. നാണക്കേട്
തിരുവിതാംകൂര്‍ രാജാവ് പണ്ട് മഴു എറിഞ്ഞ പരശുരാമന്റെ ആരായിട്ടു വരും??
@@keriuduva ആറുവയസ്സു കുഞ്ഞുങ്ങളെ കമ്പി പ്രാന്തൻ മുഹമ്മദ് നബി ബലാത്സംഗം ചെയ്ത് ഉണ്ടാക്കിയതല്ല. അത് പാട്ടത്തിന് കിട്ടിയതല്ലേ.. നാണക്കേട്
I have been voicing this concern about the Muslim League for years on offline and online platforms. Muslim League party is very incompetent in these kind of matters . Even in Malappuram they can't contain discriminatory practices of Sangi polices under criminal ADGP. All the aged leaders, including the leader Kunjalikutty, are obsessed with money and power. There is no long-term thinking from the party's side regarding opportunities available in Kashmir, Assam, West Bengal, or other northern pockets. Young and fearless leaders like KM Shaji or similar voices are heavily suppressed within the party. I do not see any plan to utilize opportunities in the northern states so far.
Legeau congress gathikedu😂😂😂
Jihadi congress league😂😂😂😂😂
Thamil thalli chavatte😂😂😂😂
😂😢😅😊
കൃത്യമായി യോഗ തീരുമാനം പറയാൻ മീഡിയവൺ ചാനൽ ക്കാരൻ ആയോഗത്തിൽ പങ്കെടുത്തല്ലൊ അല്ലെ ഒന്നു പോ ടൈ
Munampam. Vishayathil. Sadeeshanta. Nilapadina. Kurichu. Parayan. Annakil. Pinnakano. Midiya. Onum. Welfereum. Nilapadu. Vekthamakanam.
വല്ല്യ ഏറ്റു മുട്ടൽ നടന്നു 🤣നാലു പേര് മരിച്ചു എന്ന് കേട്ടു 🤣
Moorikal ettu muttunu athu mathi😂😂😂 🐂
പൊറോട്ട drama 😊മോദിജി തീരുമാനിച്ചോളും 👍
ഏതാ അവൻ പോടൊ
നിങ്ങളും കൈരളി ചാനലും ഒരുപോലെ ആയോ
Jamaath Islaami sagaakale sugipikunnu
I b. Heedan. Jerge. Eaden. Eni. Evar kazhiyumpol. Avaruda. Makkal. Pudhiya. Oralk. Avasaram. Kodukanda.
Kungalikutty shaji yum ,vqaff Anu ennad , thanny, evidy binnada? M one binnipp chanal mathramayi tharam thanu
Samastha pandithare thallikkaan madiyillatha, athinu chelavu koduth, aale vidunna mahaan.... muyeenali thangalkkethire, quotation thalavane ayach, league housil therippatt nadathicha karathott farova .... ayaalkkethire oru MOOSA ennenkilum valarum.
Etavum valiya kuthi thiripp teams ee channel aan
ചർച്ചയിൽ നല്ല തീരുമാനം
ഒരു കുഴപ്പവുമില്ല ബാക്കിയുള്ളത് മാധം മതള്ളൽ😃
Kat. Vidhach. Kodomkat. Koyyunavar. Oru. Karriyam. Orkanam. Shatruvinodanenkilum. Needhipularthanam. Aboojahal. Polum. Paranjadh. Muhamadh nabi. Orikalum. Kllatharam. Parayunayalallayenane. Midia. One. Jamahathinta. Chanalane. Edhokaon. Manassilakunadh. Nalladhane.
VAHUF..SWOTTH..VITTU..NAKKIYAVANMAR..AAROKKEYANI
IVARKU..ISLAAMIL..VISWASAMUNDO..LEEGU..KAKKAANUM..MUKKAANUMANO.PRAVARTHIKUNNATHU
മുനമ്പം ലീഗ് നിലപാട്
ആണ് അല്ല
😂😂😂
Shajji is real hero❤