Це відео не доступне.
Перепрошуємо.

കണ്ണൂർ സൽകാരങ്ങളിലെ താരം, മുട്ട സർക്ക | Mutta Surka Recipe | Mutta Sirka | Nidhashas Kitchen

Поділитися
Вставка
  • Опубліковано 22 чер 2021
  • #nidhashaskitchen #muttasurka #muttasurkka #kannurspecialfooditems
    കണ്ണൂരുകാരുടെ രുചിയൂറും നെയ്യട കഴിച്ചിട്ടുണ്ടോ? | Kannur Special Neyyada Recipe | Nidhashas Kitchen
    വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ... നിങ്ങളുടെ അഭിപ്രായം comment ചെയ്യുക.
    Ingredients:
    Please Subscribe : www.youtube.co...
    Please Follow us on
    Instagram : / nidhashas_kitchen
    Facebook : / nidhashas_kitchen-1070...
    For finding this video
    mutta surka
    aripodi mutta surka
    muttayappam kannur
    mutta surka recipe in malayalam
    mutta surka recipe in tamil
    mutta sirkka
    easy breakfast
    breakfast recipe malayalam
    Evening Snacks
    easy dinner recipe
    nalumani palaharam
    kerala snacks recipe in malayalam
    Kannur special Snacks
    Evening snacks Malayalam
    kannur food
    kannur snacks recipe
    kannur special food items
    kannur recipes
    malabar food channel
    kannur special recipe in malayalam
    thalassery food
    kannur special food
    kannur special food recipes
    dinner recipes in malayalam
    malabar special food recipes
    കണ്ണൂർ ഫുഡ്
    കണ്ണൂർ സ്പെഷ്യൽ

КОМЕНТАРІ • 944

  • @sheheedas2198
    @sheheedas2198 3 роки тому +7

    സൂപ്പർ കൊതി വരുന്നു😋😋
    Sheheeda
    TVM.
    മാവ് അരച്ചതിനു ശേഷം

  • @shareefakonnikkal3138
    @shareefakonnikkal3138 3 роки тому +6

    മാവ് അരച്ചതിന് ശേഷം
    മുട്ട സുർക്ക സൂപ്പർ

  • @jasbeenasiraj8727
    @jasbeenasiraj8727 3 роки тому +4

    👌🏻👌🏻
    Ans. Maavu arachathinu shesham

  • @yahyanv4499
    @yahyanv4499 3 роки тому +3

    മാവ് ബൗളിൽ ഒഴിച്ചതിന് ശേഷം ഉപ്പ് ഇട്ടു
    മുഹമ്മദ്‌ യാസീൻ
    കണ്ണൂർ അഞ്ചരക്കണ്ടി 😍😍😍
    അൽഹംദുലില്ലാഹ് 😍😍😍

  • @muhammadkoya9891
    @muhammadkoya9891 2 роки тому +2

    കഴിച്ചാൽ പിന്നേം കഴിക്കാൻ തോന്നുന്ന സാധനാണ് ഞമ്മളെ മുട്ട സുർക 😋🤤🤤👌👌👌❤❤

  • @muhammedshakkeer2277
    @muhammedshakkeer2277 3 роки тому +3

    Adipoli poli super video thanks nattill poyal undakkanam god bless you

  • @FathimaFathima-sb7ok
    @FathimaFathima-sb7ok Рік тому +2

    Njn ipozan ee vedeo nokyath mutta surka aakn vendi njn Kannur thannya athond ee item aryam but perfect aavnnla angne ee channel vnn noki ... Mav arachen sheshm aan upp ite🥰

  • @rasheedaashraf6041
    @rasheedaashraf6041 3 роки тому +7

    കുറച്ചു മല്ലിയില ചേർത്താൽ അടിപൊളിയാ 😊😊

  • @fidhafadhivlog5009
    @fidhafadhivlog5009 3 роки тому +7

    സൂപ്പർ ഞാൻ എന്തായാലും ചെയ്തു നോക്കൂ 😄😄😄

  • @ramlathbanu7884
    @ramlathbanu7884 3 роки тому +3

    മാവ് അരച്ചതിന് ശേഷം
    Vedio super 👍

  • @aflahaflu8258
    @aflahaflu8258 3 роки тому +1

    Itu pole easy ayit undakan pattunna recipi iniyum pradeekshikkunnu..
    Answer :mavu arachatin shesham.

  • @mafeedasalim4286
    @mafeedasalim4286 3 роки тому +2

    Kariveppilayum koodiyittaal adipoli taste cheyyane

  • @riyaiqbalvp2555
    @riyaiqbalvp2555 3 роки тому +5

    ഒരു ചെറിയ പീസ് സവാള കൂടി ആ മാവിലേക് ഇടണം 👍

  • @farhafarha9972
    @farhafarha9972 3 роки тому +5

    ഉഷാറാവുന്നുണ്ട്

  • @sakeenabibi4419
    @sakeenabibi4419 3 роки тому +1

    Kanyakumari districtile thiruvithamcode yenna sthalath muslimsinte oru pradhana palaharamanu mutta surka.varutha arimavil mutta,. ulli/savala,pachamulak,curryveppila (inching venamenkil valare kurachu) arinju cherth kattiyayi kalakki unniyappa chattiyil porichedukkum.chayayude koode kazhikkan nalla tastanu

  • @sumamadhu3743
    @sumamadhu3743 Рік тому +1

    ഞാനിത് ആദ്യമായിട്ട് കേൾക്കുന്നത് ഞങ്ങടെ നാട്ടിലില്ല ഞങ്ങൾ തിരുവനന്തപുരം കഴിഞ്ഞ് പോകണം

  • @sajithaashraf7753
    @sajithaashraf7753 Рік тому +4

    മുട്ട സുർക്ക സൂപ്പർ 👌മാവ് അരച്ചതിന് ശേഷമാണ് ഉപ്പ് ചേർത്തത് 😍

  • @saleenaem767
    @saleenaem767 3 роки тому +3

    മാവ് അരച്ചതിന് ശേഷം 👍👍

  • @risanakrahoof4080
    @risanakrahoof4080 Рік тому +2

    Hi I made this yesterday and it came out really well. Thank u for the recipe

  • @Naseema-ff7sv
    @Naseema-ff7sv 2 роки тому +3

    സൂപ്പർ

  • @shayaanmalayalyvlog4878
    @shayaanmalayalyvlog4878 3 роки тому +34

    പൊങ്ങച്ചം ഒന്നുമില്ല സാധാരണ ചില ഭാര്യമാരുടെ പറച്ചിൽ കൂടുതലായിരിക്കും നല്ല മനസ്സ് മാഷാ അള്ളാ

  • @aminamuhammed2065
    @aminamuhammed2065 2 роки тому +2

    സൂപ്പർ എന്തായാലും ഉണ്ടാക്കി നോക്കണം

  • @ashrafbb7994
    @ashrafbb7994 3 роки тому +1

    ഉത്തരം. മാവ് അരച്ച് അതിനുശേഷമാണ്
    ഫാത്തിമ താജ്
    മലപ്പുറം മഞ്ചേരി

  • @yaseenkt6thb360
    @yaseenkt6thb360 2 роки тому +6

    മാവ് അരച്ച് മിക്സ്‌ ചെയ്തതിനുശേഷം

  • @fathimashabna7283
    @fathimashabna7283 2 роки тому +10

    Super recipe 😋well presented 🥰👏🏻
    Mashallaah

  • @noorjahanpk6189
    @noorjahanpk6189 3 роки тому +1

    Assalamu alaikum. Adipoli. Ans:Mavu arachathinu shesham

  • @sabeenapni7164
    @sabeenapni7164 3 роки тому +2

    Maavu arachathinu shesham👍

  • @safiyarahman4608
    @safiyarahman4608 3 роки тому +5

    മുട്ട സർക്ക അടിപൊളി 👌👍ഞങ്ങടെ നാട്ടിൽ ഇല്ല ട്ടോ 😀

  • @muhammedjubair8288
    @muhammedjubair8288 2 роки тому +4

    മാവ് അരച്ചതിന് ശേഷം super🥰

  • @adrieldettin9327
    @adrieldettin9327 3 роки тому +1

    Answer : Mavu arachathinushesham
    Name : florans
    Place : manglore

  • @roshinifaizalroshnifaizal6493
    @roshinifaizalroshnifaizal6493 3 роки тому +2

    ഹായ് ഇത്താത്ത അസ്സലാമു അലൈക്കും... ഈ റെസിപ്പി ആദ്യമായിട്ടാണ് കാണുന്നത്.. എനിക്കിഷ്ടപ്പെട്ടു,. ഞാൻ ട്രൈ ചെയ്തു നോക്കും

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 роки тому

      Wa alaikumassalam.... feedback ariyikane dear 😍😍

  • @Safiskitchen2783
    @Safiskitchen2783 3 роки тому +7

    മാഷാ അല്ലാഹ് അടിപൊളി മുട്ടസുർക്ക 🤤👌

  • @shahidacp3141
    @shahidacp3141 3 роки тому +8

    മാവ് അരച്ചതിനു ശേഷം...അടിപൊളി recepie 👍

  • @mumthask5365
    @mumthask5365 3 роки тому +1

    Recipees ok kanumbol thanne vegam undakanamenn thonnum

  • @Muhammadfadil2010
    @Muhammadfadil2010 3 роки тому

    Answer. മാവ് അരച്ചതിന് ശേഷം.
    കാണാനും മൊഞ്ചുണ്ട് 👍. നന്നായിട്ടുണ്ട്

  • @sabiviog6323
    @sabiviog6323 3 роки тому +4

    കണ്ണൂരും' തലശേരിയിലും ഭക്ഷണം നല്ല ട്ടേയ് സ്റ്റാ-

  • @ameerworld3
    @ameerworld3 3 роки тому +10

    മാവ് അരച്ചതിന്നു ശേഷം

    • @zuharababu5948
      @zuharababu5948 2 роки тому

      മാവ്. അരച്ച ശേഷം

    • @fidhafathima716
      @fidhafathima716 2 роки тому

      മാവ് അരച്ച് കഴിനാൽ carrot ഇടും

  • @firozm1985
    @firozm1985 3 роки тому +2

    Super jnan inn thanne undakki nokkum

  • @paruvingal9369
    @paruvingal9369 3 роки тому +1

    മുട്ടസുർക്ക.തീർച്ചയായും.ഉണ്ടാക്കൂം.ഞാൻമത്ദിഉണടാക്കി.നല്ല.ടേസ്റ്റ്.താക്യു

  • @shahinasharafudheen4523
    @shahinasharafudheen4523 3 роки тому +4

    😋😋💛മുട്ടസുർക്ക സൂപ്പർ 👏👏
    Shahina
    Coimbatore
    മാവ് അരച്ചതിനുശേഷം

    • @arifmaimoonaarifmaimoona4575
      @arifmaimoonaarifmaimoona4575 2 роки тому

      മാവ് അരച്ചതിനു ശേഷം

    • @raheenapp4022
      @raheenapp4022 2 роки тому +1

      മാവ് അരച്ചതിന് ശേഷം ആണ് ഉപ്പിട്ടത്

    • @noorunisamp358
      @noorunisamp358 2 роки тому

      ,Ok sir thank a Bhai ki

  • @minnusminnus1206
    @minnusminnus1206 2 роки тому +6

    ഈ പേര് തന്നെയാണ് നമ്മളും പറയുന്നത്....
    👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @asharafasharaf3527
    @asharafasharaf3527 2 роки тому

    നങളുടെ നാട്ടിൽ മുട്ടസുർക്ക മുട്ടയും പഞ്ചസാരയും ചേർത്ത് ആവിയിൽ വേവിച്ചുണ്ടാക്കുന്ന ഒരു പലഹാരമാണ് പിന്നെ ഈപലഹാരത്തി നു ഞങ്ങളുടെ നാട്ടിൽ മുട്ടപത്തിരി എന്നാണ് എന്നാണ് പറയുക മുട്ടക്ക് പകരം പപ്പടം ആണ് ചേർക്കുക എന്ന് മാത്രം .. മലപ്പുറം പൊന്നാനി എന്റെ നാട്

  • @jasnajasnashanas4345
    @jasnajasnashanas4345 8 місяців тому +1

    👍സൂപ്പർ റെസിപ്പി

  • @MuhammedRafi-cm5md
    @MuhammedRafi-cm5md 3 роки тому +47

    കണ്ണൂർ. പുയ്യാപ്പിളമാരുടെ. ഒരു. ഭാഗ്യം 😄

  • @kadeejamohammed4867
    @kadeejamohammed4867 3 роки тому +3

    റസീപി കണ്ടു സന്തോസായി

  • @haseenan5700
    @haseenan5700 2 роки тому +2

    ഞാൻ ഉണ്ടാക്കുന്ന മുട്ട സുറുക്കാ അരി മാവും തേങ്ങ മുട്ട ചില്ലി ഇഞ്ചി എല്ലാം മിക്സിങ് ആക്കി ഉണ്ടാക്കുന്നത്

  • @ramlamoosa7321
    @ramlamoosa7321 3 роки тому +2

    മാവ് അരച്ച് അതിനുശേഷം പാത്രത്തിലൊഴിച്ച് പിന്നെ ഒപ്പിട്ടത്
    മുട്ട സർക്ക സൂപ്പർ

  • @Shefi_shahr
    @Shefi_shahr 3 роки тому +8

    Shahrban
    ഇരിട്ടി...
    Maav arachadhin shesham 😍

  • @cookingwithkf
    @cookingwithkf 3 роки тому +7

    This looks so tasty. Lovely recipe! 😍

  • @rajendranthejus2377
    @rajendranthejus2377 3 роки тому +1

    After grinding rice you put salt

  • @sanac8264
    @sanac8264 3 роки тому +1

    Nalla avatharanam 👍👍👍👍👍👍maavu arachathinu sheshamaanu uppu cherthath sebeela .c mattannur

  • @haseenaskitchen6425
    @haseenaskitchen6425 3 роки тому +2

    Hai Nishada ❤️❤️❤️. Arachadinnu shesham salt. Cherttadad answer 😘😘😘

    • @soudhahashim5326
      @soudhahashim5326 3 роки тому +1

      മാവ് അരച്ചതിനു ശേഷം

  • @ayaanayra37
    @ayaanayra37 2 роки тому

    ഞാൻ വയനാട് ആണ്, ഞങ്ങളും ഉണ്ടാകാറുണ്ട് ഈ മുട്ടസുർക്ക, വെള്ളത്തരം എന്നും പറയാറുണ്ട്.

  • @kareemk5826
    @kareemk5826 Рік тому +1

    മുട്ട ശരീക്ക എന്ന വാക്കിൽ നിന്നാണ് (മുട്ട ഷ റൂക്ക) എന്ന വാക്ക് വന്നത് അതും ലോബിച്ചാണ് നമ്മൾ മുട്ട സുർക്ക എന്ന ക്കിയത് ശരീക്ക എന്നാൽ (കൂടേ ) (ചങ്ങാതി ) എന്നൊക്കെ അർത്തം വരും (മുട്ട ശരീക്ക) എന്നാൽ മുട്ട കൂടേ എന്ന് പറയാം അല്ലെങ്കിൽ മുട്ടചേർത്തത് എന്നും പറയാം

  • @shahanasworld2665
    @shahanasworld2665 3 роки тому +1

    Sooper Nammmallum Undakkarund ArachathinnShesham uppittu Suhra Kanhangad

  • @sajusworld4119
    @sajusworld4119 2 роки тому

    Nammle thalasserikarude mutta surka.
    Athil kurach malliyila koodi cherkknm .
    Namml carret cherkilla neychor ariyum cherkila.
    Pachari.mutta. chor.
    Supra👍

  • @juzailakavungal401
    @juzailakavungal401 3 роки тому +2

    Upp cherthath maav arachathin shesham.
    Juzaila
    Malappuram

  • @abdullatheef7594
    @abdullatheef7594 Рік тому

    മാവ് അരച്ച ശേഷം. പൊളി ayittund

  • @ichuzgamer932
    @ichuzgamer932 3 роки тому +1

    Arechadinn sesam itt koduthu

  • @shafia1592
    @shafia1592 8 місяців тому +1

    Maavu arachathinu shesham salt bowlil ittu

  • @seenuskitchen4392
    @seenuskitchen4392 3 роки тому +1

    Maavu arachathinu shesham aanu uppittathu ☺

  • @Shefi_shahr
    @Shefi_shahr 3 роки тому +1

    Masha Allah
    Njn udheshicha recipe aan
    Thank dear

  • @hafsa8231
    @hafsa8231 2 роки тому

    ഞാന്‍ mahe കാരി യാണ്. നമ്മള്‍ പൊന്നി അരി നേരിയ ചുടു വെള്ളത്തില്‍ kudirth ആണ്‌ മാവ് ഉണ്ടാക്കി ല്‍

  • @m.rranish7504
    @m.rranish7504 3 роки тому +1

    Supar Mavu arachathin Sheshan uppittath

  • @s2a40fathimathrifadapm2
    @s2a40fathimathrifadapm2 3 роки тому +1

    Maav arachadhin shesham aan salt add cheydhadh
    Name- Sameera
    Place-kannur

  • @sindhudileep4242
    @sindhudileep4242 3 роки тому +1

    ഉണ്ടാക്കും

  • @sakkiraksakkirak502
    @sakkiraksakkirak502 3 роки тому +2

    മാവ് അരച്ചതിന് ശേഷം
    Shakkira
    Parambilpeedika, Malappuram

  • @abeesakh9697
    @abeesakh9697 3 роки тому

    InshaAllah undakkam kandappol ezhtamayi njaggalkk ariyatha snacks undakki kanichu tharunna niggalkkum kudumbathinum Allahu Aarogyathodulla dheergayuss nalkate aameen

  • @kochasworld369
    @kochasworld369 3 роки тому +1

    കൃത്യം പറയാൻ വേണ്ടി പതിനാറ് തവണ skip ചെയ്തു നോക്കി
    മാവ് അരച്ചശേഷം 2:58
    ഇനി ഒരിക്കലും മുട്ടസുർക്ക ഉണ്ടാക്കുന്നത് മറക്കൂല്ല
    ന്നാപിന്നെ ആ സമ്മാനം കിട്ടിയിരുന്നെങ്കിൽ

  • @hasihasi4754
    @hasihasi4754 3 роки тому +2

    Answe:മാവ് അരച്ചദിനു ശേഷം ബൗളിലേക് മാറ്റിയിട്ടാണ് ഉപ്പ് ചേർത്തത്.
    Name:Haseena
    Place:kuttyadi

  • @hamssasubaida534
    @hamssasubaida534 2 роки тому

    Suuuuuper. Salt add cheythu after grind

  • @safeesahad8114
    @safeesahad8114 3 роки тому +1

    Mavuarachathinu sesam aanu ippude cherthathu. Sefee sahad

  • @navasspices1492
    @navasspices1492 3 роки тому

    Shamla.Navas
    Vandiperiyar.Idukki
    മാവ് അരച്ചതിനു ശേഷം

  • @aslus932
    @aslus932 3 роки тому +1

    Name. Shamnad
    Answe. മാവ് അരച്ചതിനു ശേഷം ആണ് ഉപ്പ് ഇടുന്നത്
    Place, Trivandrum

  • @hamnastastykitchen3759
    @hamnastastykitchen3759 3 роки тому +1

    ഉപ്പിട്ടത് മാവ് അരച്ചതിന് ശേഷം 👍
    Hamna kannur🌹

  • @safiyarahman4608
    @safiyarahman4608 3 роки тому +1

    ഉത്തരം മിക്സിയിൽ മാവ് അരച്ചതിന് എടുത്തതിനു ശേഷം 😃സജിനാസ് പാലക്കാട് ♥️♥️♥️

    • @zeenthkc1343
      @zeenthkc1343 2 роки тому

      മാവ് അരച്ചതിനു ശേഷം ആണ് ഉപ്പ് ചേർത്തത് സീനത്ത് കോഴിക്കോട്

  • @fidhafadhivlog5009
    @fidhafadhivlog5009 3 роки тому +1

    മാവ് തയ്യാറാക്കിയശേഷം ഉപ്പ ആഡ് ചെയ്തത് 🙋🙋🙋🙋🙋

  • @ayshaaysha6157
    @ayshaaysha6157 2 роки тому

    Mutta ssurukk supper adi polyi adichathine shasham mavilekkane uppe ett koduthade

  • @roshinisatheesan562
    @roshinisatheesan562 3 роки тому +1

    ഹായ് മോളെ🙏. മോള് ഉപ്പിട്ടത് അരച്ചു കഴിഞ്ട്ടാ ട്ടോ👍

  • @abidaishaque5483
    @abidaishaque5483 3 роки тому +1

    Name. Abida
    Place. Nadapurm
    Answer. മാവ് അരച്ചതിനെ ശേഷം

  • @fathimakn5053
    @fathimakn5053 3 місяці тому +2

    Ans)മാവ് അരച്ചതിന് ശേഷം.

  • @varietymealtips7318
    @varietymealtips7318 3 роки тому

    Easy &simple recipe. Ith arippodiyil ഉണ്ടാക്കാമോ? Enkil kurach koodi easy aayirikkum. Reply tharane 🙏enikku undaakki nokkanaa.
    ഉപ്പ് ഇട്ടത് മാവ് അരച്ചതിനു ശേഷം.

  • @shahlasulu7080
    @shahlasulu7080 3 роки тому +1

    ബൗളിലേക്ക് ആണ് ഇട്ടത്
    👌👌

  • @kuttisvlog4084
    @kuttisvlog4084 7 місяців тому +1

    മാഷി അള്ളാ ഇത്തയുടെ ഒരു വിത്റ സിപി എല്ലാം ഞാൻ കാണാറുമുണ്ട് എനിക്ക് ഒരുപാ ഇഷ്ടമായി ഇന്ത അരിയുടെ കൂടെ ഇവിട്ടു

  • @adhabiasharaf8150
    @adhabiasharaf8150 9 місяців тому +1

    Mashallah Adipoli ❤❤

  • @misrimk1079
    @misrimk1079 11 місяців тому +1

    , masha allah
    Super

  • @ayshummandeadukala7208
    @ayshummandeadukala7208 3 роки тому +1

    നമ്മുടെ വീട്ടിൽ ആക്കൽ ഉണ്ട് എന്റെ ഹസ്ബൻഡ് വീട് കണ്ണൂർ ജില്ല മുട്ടം അവിടന്ന് പഠിച്ചു 👍

    • @mohammedabdul3577
      @mohammedabdul3577 3 роки тому

      വീട്ടില്‍ ആക്കേ..?🤔🤔

  • @achammamathew6282
    @achammamathew6282 2 роки тому

    After grind the rice u put salt and mix it again.ok

  • @rasheedarafi8271
    @rasheedarafi8271 3 роки тому +1

    Answer മാവ് അരച്ചതിന് ശേഷം
    Place കണ്ണൂർ പുതിയങ്ങാടി name...റഷീദ റാഫി

  • @basheerkp1291
    @basheerkp1291 3 роки тому

    Hai super adipoli mutta sirka mutta surka valare nalla teasty

  • @nabeesabeevi3627
    @nabeesabeevi3627 3 роки тому +2

    മാവ് അരച്ചിതിനു ശേഷം..👍

  • @krnambiar118nambiar4
    @krnambiar118nambiar4 3 роки тому +2

    മാവ് അരച്ച ശേഷം. ശോഭ k Nambiar,kannur

  • @rabiuppala9217
    @rabiuppala9217 3 роки тому +2

    Nhangade naatil Ind kasargod

  • @alanaman7025
    @alanaman7025 3 роки тому +1

    Name. Shameema
    Place. Malappuram, pandikkad
    മാവ് അരച്ചതിന് ശേഷം

  • @rafeeqnoushiraafih799
    @rafeeqnoushiraafih799 3 роки тому +1

    Maav arachidinde shesham salt ettad
    Rafih Name

  • @ktn7677
    @ktn7677 2 роки тому

    മാവ് അരയ്ക്കുമ്പോൾ Super

  • @nashwashameel7799
    @nashwashameel7799 6 місяців тому

    Maav arichadhin shesham
    Adipoli recipe

  • @shahida9014
    @shahida9014 3 роки тому +1

    Simple recipe👍
    Answer maavu arachathinu shesham
    Name shahida
    Place kollam

  • @sreejadileep8315
    @sreejadileep8315 2 роки тому +1

    Super,super,super recipe