Madhuramittayi | മധുരമിഠായി | Malayalam Short FIlm 2024 | മലയാളം ഷോർട്ട് ഫിലിം 2024

Поділитися
Вставка

КОМЕНТАРІ • 412

  • @jijdreams3780
    @jijdreams3780 9 місяців тому +5

    അടിപൊളി. വളരെ നന്നായി എല്ലാവരും അഭിനയിച്ചിട്ടുണ്ട്. അഭിനന്ദനങ്ങൾ👌👍👍

  • @snehaanu8968
    @snehaanu8968 9 місяців тому +2

    ഒന്നും പറയാനില്ല ❤️❤️❤️ അടിപൊളി 😘😘

  • @robingjohn4691
    @robingjohn4691 9 місяців тому +5

    powerful story...

  • @SureshKumar-or8rw
    @SureshKumar-or8rw 9 місяців тому +11

    കാലഘട്ടത്തിന് അനുയോജ്യമായ കഥയും കലാമൂല്യമുള്ള ദൃശ്യാവിഷ്കരവും ഒന്നിനോടൊന്ന് മികച്ച അഭിനയമുള്ള നടന്മാരും വെരി ഗുഡ് ഇനിയും ഒരുപാട് കഥകൾ ഉണ്ടാകട്ടെ ജനങ്ങൾ അംഗീകരിക്കട്ടെ

  • @cyriljoseph6387
    @cyriljoseph6387 9 місяців тому +22

    കൊള്ളാം ബിഗ് സ്ക്രീനിലേക്ക് ഉടനെ ജയേഷ് ചേട്ടനെ പോലുള്ള കലാകാരന്മാർ വരട്ടെ എന്ന് ആശംസിക്കുന്നു...മികച്ച രീതിയിൽ ചെയ്യിതു മധുരമിട്ടായി ❤

  • @BHAKTHiRASAMRUTHAM93
    @BHAKTHiRASAMRUTHAM93 9 місяців тому +2

    ❤️❤️❤️❤️🔥👌👌👌 adipoli

  • @DhanyaJinu-l8q
    @DhanyaJinu-l8q 9 місяців тому +4

    സൂപ്പർ

  • @JoelBinu-ww7qu
    @JoelBinu-ww7qu 9 місяців тому +4

    ഉഗ്രൻ മുന്നോട്ടു വിജയാശംസകൾ നേരുന്നു 👍👍👍ബിനു മല്ലപ്പള്ളി ( writter )

  • @Roymathew-ue3fx
    @Roymathew-ue3fx 6 місяців тому +2

    Good film

  • @aptmetal5710
    @aptmetal5710 Місяць тому +1

    👌👌

  • @NandhuBalakrishnan-gt9bl
    @NandhuBalakrishnan-gt9bl 9 місяців тому +2

    Amarish bro, engaging shortfilm, and always your coloring, no words the climax portion. Good going... Nice team.

  • @AdithyaRejimon
    @AdithyaRejimon 6 місяців тому +2

    Amazing story🥰

  • @naushadvv2260
    @naushadvv2260 9 місяців тому +2

    നല്ലൊരു കൂട്ടായ്മയുടെ ഫലം, നന്നായിട്ടുണ്ട്

  • @shibuphilip4013
    @shibuphilip4013 9 місяців тому +2

    Good tele film and good team works congratulations all team

  • @rathishnarayanan6126
    @rathishnarayanan6126 9 місяців тому +16

    മികച്ച മൂല്യമുള്ള Short Filim . സംവിധായകനായ പ്രശാന്ത് മണിമല തന്നിലെ സംവിധായകൻ്റെ കൈയ്യൊപ്പ് നന്നായിട്ട് ചാർത്തിയിട്ടുണ്ട്. ജയേഷ് നെത്തല്ലൂർ എഴുത്തിലും അഭിനയത്തിലും വീണ്ടും തൻ്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞും. ഓരോ അഭിനേതാക്കളും അവരുടെ റോളുകൾ ആത്മാർത്ഥമായി ചെയ്തു. കഷ്ടപ്പാടിൻ്റെയും സമർപ്പണത്തിൻ്റെയും ഫലമാണ് ഈ ചിത്രത്തിൻ്റെ വിജയം. ഇത്തരം പ്രൊജക്ടുകളുടെ നിർമ്മാണം ഏറ്റെടുത്ത് ഭംഗിയാക്കുന്ന സഞ്ജയ് ചമ്പക്കര പ്രൊഡക്ഷനും ഇത് അഭിമാന നിമിഷം. ദേശത്തുള്ള കലാകാരന്മാരുടെ കഴിവുകൾ അതിരുകൾ കടന്ന് ചെല്ലട്ടെ. വലിയ അവസരങ്ങൾ അവർക്ക് നേടാനാവട്ടെ. എല്ലാവർക്കും ആശംസകൾ🙏 അനുമോദനങ്ങൾ💐

  • @rakhik223
    @rakhik223 9 місяців тому +2

    Best movie.

  • @prasanthannanpala7890
    @prasanthannanpala7890 9 місяців тому +5

    വളരെയധികം ഇഷ്ടപ്പെട്ടു നല്ല അവതരണം ഇപ്പോഴത്തെ സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ യഥാവിധി സ്ക്രീനിൽ കൊണ്ടുവരാൻ സാധിച്ചു അതിന്റെ അണിയറ പ്രവർത്തകർക്കും പ്രത്യേകിച്ച് ദിവ്യക്കും എന്റെ അഭിനന്ദനങ്ങൾ എല്ലാവർക്കും വിഷു ആശംസകൾ❤️

  • @arun_ravindran_manjappillil
    @arun_ravindran_manjappillil 9 місяців тому +5

    Good Work team! Keep going...all the best!!!

  • @cochinmimicsmedia3863
    @cochinmimicsmedia3863 9 місяців тому +2

    ഗംഭീരമായി ..... Super...

  • @BeenaSaji-e5d
    @BeenaSaji-e5d 9 місяців тому +9

    ഒരു സിനിമ കണ്ട് ഇറങ്ങിയ ഫീൽ 😍.. ഒരു മത്സര അഭിനയം ആരുന്നു എല്ലാവരും... ക്യാമറ വർക്ക്.. ബിജിയം.. കഥ,.. എല്ലാം സൂപ്പർ ആരുന്നു... അതുപോലെ എടുത്തു പറയേണ്ടത്... ഇതിന്റെ അമരക്കാരൻ.. പ്രശാന്ത് മണിമല... സംവിധാനം... എഡിറ്റിങ്... കിടു 🥰.... താമസിക്കാതെ മലയാള സിനിമ രംഗത്തു അദേഹത്തിന്റെ സാനിധ്യം കാണാം 🙏🥰..എല്ലാ വിധ ആശംസകളും 🙏😍

    • @sibymathew2069
      @sibymathew2069 9 місяців тому

      ❤️❤️❤️🙏🙏🙏🙏

  • @inspiring-devotional-cultural-
    @inspiring-devotional-cultural- 9 місяців тому +4

    നന്നായിട്ടുണ്ട്. Script, direction, camera, cast, location all good. Appreciate the entire team. Special regards to our Divyamol.

  • @adhithyansanthosh9814
    @adhithyansanthosh9814 9 місяців тому +5

    Congratulations team madhuramittayi🎉🎉

  • @DivyaDivyababu-zo8ex
    @DivyaDivyababu-zo8ex 9 місяців тому +10

    ആശംസകൾ Team മധുരമിഠായി. Proud of you dr prajeesh koottikkal.❤️

  • @rajeevanandhu7339
    @rajeevanandhu7339 9 місяців тому +6

    മനോഹരം ❤❤❤ എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട് 🎉🎉🎉 ജയേഷ് അടിപൊളി 🔥🔥🔥

    • @SachinSajips
      @SachinSajips 9 місяців тому

      അതാണ് ജയേഷേട്ടൻ 🥰❤️ രാജീവേട്ടാ ജയേഷേട്ടൻ പൊളിച്ചല്ലേ

  • @annamariyajoseph9777
    @annamariyajoseph9777 5 місяців тому +3

    എന്നെ ഇംഗ്ലീഷ് പഠിപ്പിച്ച സാർ ആണ് ഇതിൽ രാമേട്ടനായി അഭിനയിച്ചിരിക്കുന്നത്.ചന്ദ്രമോഹൻ സാർ ഒരുപാട് നല്ല അധ്യാപകനും കൂടി ആണ്‌ സാർന്റെ
    സ്റ്റുഡന്റ് ആയതിനാൽ അഭിമാനം തോന്നുന്നു. അടിപൊളി ഷോർട് ഫിലിം 👍🥰

  • @thelmaabraham8712
    @thelmaabraham8712 9 місяців тому +6

    ഇതിൽ എന്ത് പറയും
    ഒന്നും പറയാനില്ല
    എല്ലാരും തകർത്തു ❤

  • @ManojB-hp5br
    @ManojB-hp5br 9 місяців тому +4

    വളരെ മികച്ചതാക്കി രചനയും സംവിധാനവും എഡിറ്റിംഗും ഡയലോഗുകളും അഭിനേതാക്കളും എല്ലാമെല്ലാം..പ്രിയ കൂട്ടുകാരന്റെ സൃഷ്ടിക്കു ജീവൻ നൽകിയ മധുരമിഠായിയുടെ എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ ആശംസകൾ

  • @Chilanka.....
    @Chilanka..... 9 місяців тому +2

    സൂപ്പർ 👌👌മധുരമിട്ടായി തകർത്തു 👍👍എല്ലാരും നന്നായി അഭിനയിച്ചു 🥰🥰ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 💪💪💪❤️❤️❤️❤️💙💙💙💙💙

    • @rajir6405
      @rajir6405 9 місяців тому

      🎉🎉🎉

  • @ratheeshmanimalaratheesh-rq3uy
    @ratheeshmanimalaratheesh-rq3uy 9 місяців тому +6

    ഈ ടീം..... വളരെ മികച്ചതാണ്...അതുകൊണ്ട്.... ഈ ഫിലിം ഗംഭീരം ആയി...... ആശംസകൾ ❤❤❤❤❤..... സംവിധാനം,,, വളരെ,,, നന്നായിരിക്കുന്നു,,,,,❤❤❤❤

  • @renjinibiju6408
    @renjinibiju6408 9 місяців тому +2

    ❤🥰😍

  • @shinythomas9221
    @shinythomas9221 9 місяців тому +4

    യുവജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന നല്ല സിനിമ.ദിവ്യക്കും,സംവിധായകനും പ്രത്യേകം അഭിനന്ദനങ്ങൾ❤🎉

  • @SanthoshKarukachalSK
    @SanthoshKarukachalSK 9 місяців тому +4

    ജയേഷേ കൊള്ളാം നന്നായിട്ടുണ്ട് ആശംസകൾ

  • @rajalekshmirajesh140
    @rajalekshmirajesh140 9 місяців тому +6

    മുല്ലക്കൽ ഗോപൻ പൊളിച്ചു 👌🏼👌🏼👌🏼👌🏼

  • @SunilvargheseSunilmanima-fv4nv
    @SunilvargheseSunilmanima-fv4nv 9 місяців тому +4

    കൊള്ളാം.. നല്ല ക്യാമറ സെൻസ്. എല്ലാവർക്കും അഭിനന്ദനങൾ

  • @SusanSusan-ol2xy
    @SusanSusan-ol2xy 5 місяців тому +2

    Super👌👌👌👌🌹🌹🌹🌹🌹

  • @rajeshkr777
    @rajeshkr777 9 місяців тому +3

    Super....good message.....എല്ലാവരും തകർത്തു....esepecially divyachi....സൂപ്പർ ആക്ടിംഗ്.....keep it up .... thanks to all crew....

  • @shibuvd7728
    @shibuvd7728 9 місяців тому +4

    ജയേഷ്❤❤❤❤❤ തകർത്തു. എല്ലാവരും '' എല്ലാം കൊണ്ടും ഒരു നല്ല സിനിമയുടെ നിലവാരം പുലർത്തി❤ അഭിനന്ദനങ്ങൾ

  • @maneeshawayanad6634
    @maneeshawayanad6634 9 місяців тому +4

    എല്ലാവിധ ആശംസകളും ടീം 'Madhuramittayi'.especially prajeesh ettan❤️🤩 god bless you

  • @shinysheeja6512
    @shinysheeja6512 9 місяців тому +3

    Super Divya and team👍

  • @sujimurali22
    @sujimurali22 9 місяців тому +4

    Prajeesh uncle ude abhinayal രക്ഷയില്ല veendum veendum kanan thonnuva very good a big affort for madhura mittayi thank you for a wonderful shortfilm ithu puthiya oru vazhithirivu aayirikkatte ee cinema all the best❤❤❤

  • @sumatd8848
    @sumatd8848 9 місяців тому +2

    നല്ല ഒരു message 👌🏼 എല്ലാവരും നന്നായി അഭിനയിച്ചു,,, അഭിനന്ദനങ്ങൾ 💓💓👏🏼👏🏼

  • @manojkumar-mh7wj
    @manojkumar-mh7wj 9 місяців тому +7

    വളരെ നന്നായിട്ടുണ്ട് . എല്ലാ കലാകാരന്മാർക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ . അടുത്തതിൽ ഞങ്ങളുടെ നാട്ടുകാരനായ ഗോപന് നല്ല ഒരു വേഷം (അതിഥി വേഷമല്ലാതെ ) പ്രതീക്ഷിക്കുന്നു

  • @SulaimanNylofar
    @SulaimanNylofar 9 місяців тому +2

    സൂപ്പര്‍ ആയിട്ടുണ്ട്. അഭിനന്ദനങ്ങള്‍

  • @beenamanikandan8222
    @beenamanikandan8222 9 місяців тому +3

    എല്ലാവരും നന്നായി അഭിനയിച്ചു, ആശയവും, സംവിധാനവും മികച്ചത്. ഞാനെന്റെ students ന് share ചെയ്തിട്ടുണ്ട്.

  • @sebyvarghese6249
    @sebyvarghese6249 9 місяців тому +4

    പറയുവാൻ വാക്കുകൾ ഇല്ല, അതിഗംഭീരം, തീർച്ചയായും എല്ലാ നന്മകളും വരട്ടെ 🙏

  • @aneeshwembly6337
    @aneeshwembly6337 9 місяців тому +7

    പ്രജീഷ് കൂട്ടിക്കൽ പൊളിച്ചു ❤️❤️❤️❤️

  • @s.sindhudeviramesh7428
    @s.sindhudeviramesh7428 9 місяців тому +2

    Beautiful short film, very good script👍👍 Ellavarum avaravarude part gambheeramai chaidu, Appu aayi act chaida Mol nannayi chaidu, Congratulations & hats off to the entire team🙏❤️❤️❤️

  • @lalyrajeev5406
    @lalyrajeev5406 9 місяців тому +3

    മോൾ തകർത്തു... Congrats dear ❤❤🌹🌹🌹

  • @shinysheeja6512
    @shinysheeja6512 9 місяців тому +7

    ഒരു നല്ല അറിവ് മാതാപിതാക്കൾക്കും മക്കൾക്കും 👍congratulations👏👏👏 diviya and team 👍❤️

  • @santhoshlishan
    @santhoshlishan 9 місяців тому +4

    ആശംസകൾ മധുരമുട്ടായി ടീമിന് ❤❤ കുറച്ചു സമയം ഉള്ളു എങ്കിലും മികച്ച പ്രകടനം കാഴ്ച്ച വെച്ച സജി ആനിക്കാട്, മറ്റ് കലാകാരന്മാർ, ഡയറക്ടർ എല്ലാം അടിപൊളി ❤❤❤

  • @AnilSreedharan-o9t
    @AnilSreedharan-o9t 5 місяців тому +2

    സൂപ്പർ സൂപ്പർ സൂപ്പർ

  • @ajayjoseph3347
    @ajayjoseph3347 9 місяців тому +8

    Congratz Team.. Congratz Jiyamoleee..🎉🎉🎉

  • @elizabethdaya6635
    @elizabethdaya6635 9 місяців тому +3

    Shout out to everybody who worked behind this absolute best short film. The actress nailed it ❤

    • @sibymathew2069
      @sibymathew2069 9 місяців тому

      ❤️❤️🙏🙏🙏

    • @shynithomas7196
      @shynithomas7196 9 місяців тому

      Dayakuttiii
      Divyachiiiiiii യുടെ acting നേ കുറിച്ച് പറയാമായിരുന്നു..😘

  • @jo1973ay
    @jo1973ay 9 місяців тому +2

    👌🏻👌🏻👌🏻

  • @babuvijaypuram7836
    @babuvijaypuram7836 9 місяців тому +8

    കണ്ടു.. 45 മിനിറ്റ് ഒരു വിഷയമേ അല്ല.. കഥയും മ്യൂസിക്കും പിടിച്ചിരുത്തും... അമരിഷ് അയച്ചു കണ്ടതാണ്... കൊള്ളാം...

  • @pr.sudheeshalapra7469
    @pr.sudheeshalapra7469 6 місяців тому +13

    വളരെ പ്രതീക്ഷകൾ വച്ച് കഷ്ടപ്പെട്ട് മാതാപിതാക്കൾ വളർത്തുന്ന പെൺകുട്ടികൾക്ക് സമർപ്പണം ,ഈ കാലഘട്ടത്തിന് ആവശ്യമായ തിരക്കഥ' സമൂഹത്തിൽ ചിലരിലെങ്കിലും മാറ്റം വരുത്തുന്ന നല്ല സന്ദേശം👌എല്ലാം മികച്ചതാരുന്നു💖💖

    • @anjalinitheesh-cn5kv
      @anjalinitheesh-cn5kv 6 місяців тому

      😂😂😂😂😂😂😂,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, , , , 0 4

  • @shylaja7699
    @shylaja7699 Місяць тому +1

    ❤❤❤❤❤❤❤❤നന്നായിട്ടുണ്ട് എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുന്നു ❤❤❤❤

  • @santhlal59
    @santhlal59 9 місяців тому +2

    നന്നായിട്ടുണ്ട് എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @wazirxwazirx9981
    @wazirxwazirx9981 6 місяців тому +2

    BGM adipoli

  • @cyriljames7
    @cyriljames7 9 місяців тому +3

    🥰🥰😍💕😻👌👍

  • @framesweddingsolution8768
    @framesweddingsolution8768 2 місяці тому +1

    പണ്ട് ആലപ്പി ഗോപകുമാറിന്റ ഒരു ടെലിഫിലിമിൽ ഈ കുട്ടി അഭിനയിക്കാൻ വന്നിരുന്നു അന്നേ ഞാൻ കരുതിയതാണ് ഈ പെൺകുട്ടിക്ക് കഴിവ് ഉണ്ടെന്നു അത് പോലെ അച്ഛൻ camera ഡയറക്ഷൻ എല്ലാം പോളി

  • @shintoedassery2376
    @shintoedassery2376 5 місяців тому +2

    ❤ Awesome! A simple story very beautifully rendered. Congratulations to the entire team! All the best for your future works!❤

  • @jessySunil-iz5rf
    @jessySunil-iz5rf 9 місяців тому +3

    സൂപ്പർ ❤❤ എല്ലാവരും നന്നായി അഭിനയിച്ചു എഡിറ്റിങ് സൂപ്പർ 👍👍

  • @sivani5513
    @sivani5513 9 місяців тому +2

    Good film adipoli

  • @bennyponnaramponnaram9618
    @bennyponnaramponnaram9618 9 місяців тому +4

    മധുര മിഠായി........
    ഇരുത്തം വന്ന ഒരു സംവിധായകന്റെ എല്ലാ സവിശേഷതകളും.....ഓരോ അപ്പനും അമ്മയും മക്കളും.... പ്രത്യേകിച്ച് പെൺ മക്കൾ കണ്ടിരിക്കേണ്ട ചിത്രം......
    പെൺകരുത്ത്...
    പ്രതികരണശേഷി.....
    ആനുകാലിക പ്രസക്തി.....
    സ്ക്രീനിനു മുൻപിൽ പിടിച്ചിരുത്തുന്ന അനുഭവം....
    ശ്രീ. പ്രശാന്ത് മണിമല തന്റെതായ സംവിധാന ശൈലിക്ക് ഉടമ......
    ഒറ്റവാക്കിൽ,..നന്നായിരിക്കുന്നു..മനോഹരം....
    ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു...
    തിയേറ്റർ സ്‌ക്രീനിൽ.....
    ജയേഷ് നേതല്ലൂർ...കഥ, തിരക്കഥ...... വ്യത്യസ്തത നിറയുന്നു
    സഞ്ജയ്‌ ചമ്പക്കര...... പുതിയ ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു.

  • @framesweddingsolution8768
    @framesweddingsolution8768 2 місяці тому +1

    Camera man ✌️

  • @Natures-vy
    @Natures-vy 7 місяців тому +2

    🎉

  • @lathikagbr3718
    @lathikagbr3718 9 місяців тому +3

    Super super❤

  • @geevarghese.b9428
    @geevarghese.b9428 9 місяців тому +3

    Very Good

  • @pattazhyprem3190
    @pattazhyprem3190 9 місяців тому +4

    മുല്ലക്കൽ ഗോപൻ കൊള്ളാം സൂപ്പർ എല്ലാവരും നല്ലപോലെ അഭിനയിച്ചു

  • @rameshbalakrishnan3886
    @rameshbalakrishnan3886 9 місяців тому +4

    എല്ലാവരും തകർത്തു. ഗോപൻ '' രഘു ' അപ്പു. മികച്ച അഭിനയം

  • @anithamk3832
    @anithamk3832 9 місяців тому +8

    ആശംസകൾ ഓരോ രംഗങ്ങളും ഒന്നിനൊന്നു മെച്ചം എല്ലാവരും തകർത്ത് അഭിനയിച്ചു ഡ്രൈവർ രഘു അഭിനയിച്ചു എന്ന് പറയാനാവില്ല ജീവിച്ചു 🌹 ഇനിയും മുന്നോട്ട് ടീം....... ❤️

  • @aromalsajisaji1536
    @aromalsajisaji1536 9 місяців тому +5

    മുല്ലക്കൽ ഗോപാ,,, പ്രെജീഷ് ബ്രോ സൂപ്പർ 🔥🔥🔥

  • @AnupamaSreejith
    @AnupamaSreejith 7 місяців тому +2

    Poli❤

  • @jyothish2032
    @jyothish2032 9 місяців тому +3

    കൊള്ളാം അടിപൊളി 😍😍😍ജയേഷ് ചേട്ടന്റെ അഭിനയം സൂപ്പർ 👍👍👍😍😍😍

  • @999machu
    @999machu 9 місяців тому +21

    സൂപ്പർ ❤👌
    നല്ല story
    നല്ല direction
    നല്ല camera
    നല്ല actors
    അഭിനന്ദനങ്ങൾ ടീം മധുരമിഠായി ❤❤
    രഘു കലക്കി
    ഗോപാ പ്രിയപ്പെട്ട പ്രജീഷ് ❤👌
    അമ്മ പ്രിയപ്പെട്ട രഹന 😍

  • @hariprasad8750
    @hariprasad8750 9 місяців тому +3

    Amarish Bro... ❤❤❤ Climax portion Coloring, Vere level.. 😍😍

  • @rajeevp1878
    @rajeevp1878 9 місяців тому +2

    Brilliant ❤

  • @Parentibus
    @Parentibus 9 місяців тому +3

    Supper Story❤🎉, Congratulations 🎉

  • @paar8835
    @paar8835 6 місяців тому +2

    all areas sooper....the character selection special sooper

  • @saneeshsadanandan5195
    @saneeshsadanandan5195 9 місяців тому +4

    Jayesh chetto🥰🥰🥰🥰🥰

  • @sayoojyam2017
    @sayoojyam2017 9 місяців тому +3

    പ്രശാന്തേ... ഇതു തകർത്തു. എഡിറ്റിങ്ങും മികച്ചതു തന്നെ. Super.

  • @shynithomas7196
    @shynithomas7196 9 місяців тому +4

    Divyachiiiiiii. ❤️❤️❤️❤️

  • @jitheshvj887
    @jitheshvj887 9 місяців тому +3

    Nice movie

  • @nishadraj1124
    @nishadraj1124 9 місяців тому +3

    Supper 🌹🌹

  • @MinhaAshraf-oq7ez
    @MinhaAshraf-oq7ez 9 місяців тому +3

    Best work❤

  • @rajalakshmiarun3203
    @rajalakshmiarun3203 9 місяців тому +4

    Super ❤❤

  • @santhlal59
    @santhlal59 9 місяців тому +3

    നല്ല മെസ്സേജ് ഉള്ള പടം ജയേഷ് നന്നായി അഭിനന്ദനങ്ങൾ

  • @jemythomasthomaspaippaduch1398
    @jemythomasthomaspaippaduch1398 9 місяців тому +2

    Congrats madhura mittayi team a special congrats for Appumol

  • @AneeshKumar-n7t
    @AneeshKumar-n7t 9 місяців тому +2

    👌👌👌നന്നായിട്ടുണ്ട്.. ഒരു സിമ്പിൾ മൂവി. എല്ലാവരും തകർത്തഭിനയിച്ചു. നല്ല സോങ്, 👌സിങ്ങർ, ലൊക്കേഷൻസ് കിടു, ആർട്ട്‌.. (ഭഗവതിക്കുന്ന് )കലക്കി 👌👌.സൂപ്പർ ഡയറക്ഷൻ.കഥക്ക് അനുയോജ്യമായ പേര് "മധുരമിഠായി ". അണിയറ പ്രവർത്തകർക്കെല്ലാം... അഭിനന്ദനങ്ങൾ 🍬🍬🍬🍬🍬

  • @PradeepKumar-tt6tc
    @PradeepKumar-tt6tc 9 місяців тому +3

    മനോഹരമായിട്ടുണ്ട്❤

  • @shinovazhoor
    @shinovazhoor 9 місяців тому +3

    Adipoli ayittundu👍

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 9 місяців тому +2

    ഉഗ്രൻ മേക്കിങ്ങ്.... ഒന്നും പറയാനില്ല....ഒത്തിരി ഇഷ്ടമായി....

  • @louisphilip3097
    @louisphilip3097 9 місяців тому +5

    39:36 Your Signature portion DI, Coloring, beauty.... Amarish❤😍😍

  • @ArjunKrishna-h9w
    @ArjunKrishna-h9w 7 місяців тому +2

    Ashe de Amma ❤

  • @rajeevpoovathuran1193
    @rajeevpoovathuran1193 9 місяців тому +3

    വളരെ മനോഹരം 😍😍😍

  • @EchayumKochum
    @EchayumKochum 9 місяців тому +2

    Good work ... enjoyed it

  • @anishkmathew3532
    @anishkmathew3532 9 місяців тому +2

    കൊള്ളാം👌👌🌹🌹
    എല്ലാവരും നന്നായി അഭിനയിച്ചു.

  • @rinsyannjohn143
    @rinsyannjohn143 9 місяців тому +2

    Adipoli...eniyum pratheekshikunuu❤

  • @itsmedivyamunnavlogszzz8418
    @itsmedivyamunnavlogszzz8418 9 місяців тому +1

    അതി മനോഹരം ആശംസകൾ ❤️❤️ Keep Going to All❤️. നായകൻ ❤️❤️