VAZHACHAL TREKKING |VAZHACHAL FOREST TREKKING | VAZHACHAL |പുലിയെ കാണാൻ വാഴച്ചാൽ കാടിനകത്തേക്ക്

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 33

  • @shortcircles
    @shortcircles 11 місяців тому +3

    സ്കൂളിൽ പഠിക്കുമ്പോൾ കാഴ്ചബംഗ്ലാവിലേക്കുള്ള trip ഒരു excitement തരുമായിരുന്നു.. കാട്ടിലെ മൃഗങ്ങളെ കൂട്ടിൽ കാണാൻ... ഇന്ന് അതുക്കും മേലെ... എല്ലാരും മൃഗങ്ങളെ കാണാൻ കാട്ടിലേക്ക് നേരിട്ട് പോയി explor ചെയ്യുന്നു..
    ❤❤

  • @vjengineering7273
    @vjengineering7273 11 місяців тому +1

    Nice presentation

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 11 місяців тому +2

    സൂപ്പർ ബ്രോ ഇത് എവിടെയാണ് ക്യാഷ് അടയ്ക്കേണ്ടത് 🙏

    • @puthiyalokham
      @puthiyalokham  11 місяців тому

      8547601991 booking number....vilichu name and addres paranju book chyyu. Cash chellumbol forest office il pay cheythal mathy

  • @seethetravel3291
    @seethetravel3291 11 місяців тому +1

    Super 👏🏽👏🏽👏🏽👌🥰

  • @ebithavarghese
    @ebithavarghese 11 місяців тому +2

    Enjoyed and loved it❤❤

  • @babubabust7191
    @babubabust7191 11 місяців тому +2

    🎉 വിഡിയോ കണ്ടാൽ ആരും കൊതിച്ച് പോകും ഒരു വന വിനോദ യാത്ര❤

    • @puthiyalokham
      @puthiyalokham  11 місяців тому +1

      തീർച്ചയായും.good experience

  • @rincyrose_pulikkal
    @rincyrose_pulikkal 11 місяців тому +1

    ❤ മനോഹരം... പോകാൻ തോന്നിപ്പിക്കുന്ന ട്രിപും കാഴ്ചകളും...

  • @leyonpaul1228
    @leyonpaul1228 11 місяців тому +1

    Nice video

  • @abhishworld_Art_724
    @abhishworld_Art_724 11 місяців тому +1

    👌👌👌👍👍

  • @RaigenGagarene
    @RaigenGagarene 11 місяців тому +1

    😮😮

  • @johnsonjose2022
    @johnsonjose2022 11 місяців тому +1

    Nice vibe of forest

  • @alshampm8898
    @alshampm8898 11 місяців тому +1

    ❤❤❤❤ waiting 🎉🎉

  • @ebithavarghese
    @ebithavarghese 11 місяців тому +1

    Expecting more and more videos😍

  • @msdarwin100
    @msdarwin100 11 місяців тому

    ഈ വാഴച്ചാൽ ട്രക്കിങ്ങിന്റെ 2 വീഡിയോ കണ്ടതിലും ട്രക്കിങ്ങിൽ വന്യമൃഗങ്ങളെ കാണാത്തതു കൊണ്ട് തിരിച്ചു വന്ന് വേറെ റൂട്ടിൽ പോയപ്പോൾ ആണ് ആനയും പോത്തും ഒക്കെ കണ്ടത്

    • @puthiyalokham
      @puthiyalokham  11 місяців тому

      Yes. ഭാഗ്യം പോലെ ആണ്.മുമ്പ് ഒരു team nu പുലിയെ കാണാൻ കഴിഞ്ഞു.

  • @girisankar3774
    @girisankar3774 11 місяців тому +1

    വെറുതെയാണെങ്കിൽ ഒരു പോക്ക് വെറുതെ ആയിരം രൂപ പോകും അവിടെ അവിടുത്തെ ട്രൈബൽസിനെ പരിചയപ്പെട്ടാൽ ഇതിലും അടിപൊളി സ്ഥലങ്ങൾ അവർ കാണിച്ചുതരും പോകാൻ ഒരു ധൈര്യം വേണമെന്ന് മാത്രം അവരോടൊപ്പം

    • @puthiyalokham
      @puthiyalokham  11 місяців тому

      കാടിനു ഉള്ളിലേക്ക് കടക്കാൻ permission വേണ്ടെ ഭായ്

    • @girisankar3774
      @girisankar3774 11 місяців тому

      @@puthiyalokham തീർച്ചയായും വേണം സുഹൃത്തേ

    • @puthiyalokham
      @puthiyalokham  11 місяців тому

      Angane permission tharumo?..how?

    • @girisankar3774
      @girisankar3774 11 місяців тому +1

      ട്രൈബൽസ് ഉണ്ടെങ്കിൽ നമുക്ക് അവരോടൊപ്പം പോകാം അടിപൊളി സ്ഥലങ്ങൾ അവിടെ ഉണ്ട്

    • @puthiyalokham
      @puthiyalokham  11 місяців тому

      @@girisankar3774 ok👍

  • @bilshammoideensha5985
    @bilshammoideensha5985 11 місяців тому +1

    ❤❤👌👌

  • @cigiskuriakose
    @cigiskuriakose 11 місяців тому

    Nice video bro :)

  • @remesh89
    @remesh89 11 місяців тому +1

    ❤️❤️❤️

  • @fessyjohn4377
    @fessyjohn4377 11 місяців тому +1

    Super 👍👍👍