Good Videos. I went there 2 years back with my family. Go with chicken and tapioca etc .. They will cook. Also, you can catch fish. and they will cook and fry. A very safe place for family. Good security and Tribal trained people. You will also get pure honey from Tribal houses God bless you
@@nktraveller2810 ലോഗ് ഹൗസിനും ഈ ഷെഡ്ഡിനും ഇടയ്ക്ക് പിന്നിലായി ഒരു റൂം അവർക്കായി ഉണ്ട്. വീഡിയോ ശ്രദ്ധിച്ചാൽ കാണാം. പക്ഷേ അധികവും അവർ അത് യൂസ് ചെയ്യുന്നില്ല. ഒരാൾ ഒക്കെ ഇടയ്ക്ക് അതിൽ പോയി കിടക്കുന്നുണ്ട്.
വീഡിയോ ശ്രദ്ധിച്ചാൽ ലോഗ് ഹൗസിനും ഷെഡ്‌ഡിനും ഇടയിൽ പുറകിലായി ഒരു outhouse കാണാം. അത് അവർക്കുള്ളതാണ്. പക്ഷെ ആരും അതിൽ പോയി കിടന്നുറങ്ങുന്നില്ല. ചില സമയം ഒരാൾ അതിൽ പോയി കിടക്കുന്നതു കണ്ടു.
@@trawild_ Its a forest for heavens sake.. you are the "shalyam" there.. Those sheds are the "shalyam".. if you don't realise this don't even call yourself a nature lover..
21:38 കേരളത്തിൽ ആകെ ഒരിനം ഉടുമ്പേ ഉള്ളൂ... പൊന്നുടുമ്പ് എന്ന് പറയുന്നത് ഉടുമ്പിന്റെ കുഞ്ഞാണ്. അവയുടെ മേലെ മഞ്ഞ നിറത്തിലുള്ള പൊട്ടുകളും വരകളും കാണാം. അത് കൊണ്ടാണ് ആ പേര് വന്നത്. ഇത് ഇവ വലുതാകുമ്പോൾ മാഞ്ഞു പോകുന്നു.
പൊന്നുടുമ്പ് എന്നത് വേറെ തന്നെ ഉണ്ടെന്നു ആദിവാസി വിഭാഗത്തിൽ പെട്ടവർ വരെ വന്നു കമന്റ് ചെയ്തിരുന്നു. എന്റെ കഴിഞ്ഞ വിഡിയോയിൽ ആണ് അത്. കൂടാതെ ഈ ഉടുമ്പ് പൊന്നുടുമ്പിനെ പോലെ (മനുഷ്യൻ ചുമരിൽ കയറാൻ ഉപയോഗിക്കുമ്പോൾ) ചുമരിൽ സ്ട്രോങ്ങ് ആയി പിടിച്ചിരിക്കില്ല എന്നും അവർ പറയുന്നു.
@@trawild_ ഏതെങ്കിലും ആദിവാസികൾ പറയുന്നത് ഞാൻ കാര്യമാക്കുന്നില്ല. നിങ്ങൾക്ക് എവിടെയും പരിശോധിക്കാം ഇന്ത്യയിലാകെ നാല് തരം monitor lizards ആണ് ഉള്ളത്. 1. Asian Water monitor (Varanus salvator), 2.Yellow monitor (Varanus flavescens) 3. Desert monitor (Varanus griseus). 4. Bengal Monitor (Varanus bengalensis), ഇതിൽ ആദ്യം പറഞ്ഞ മൂന്നെണ്ണവും നമ്മുടെ നാട്ടിൽ ഇല്ല. ആകെയുള്ളത് നാലാമത് പറഞ്ഞ, ഇന്ത്യയിലുടനീളം കാണപ്പെടുന്ന ബംഗാൾ monotor lizard ആണ്. ഇനി അതിന്റെ സബ് സ്പീഷ്യസ് ഉണ്ടോ എന്ന് അറിയില്ല. എന്തായാലും ഒരു കാര്യം പറയാം.. ഈ ഉടുമ്പിന്റെ കുഞ്ഞിനെ കണ്ടാൽ അത് രണ്ടും രണ്ടാണെന്നേ തോന്നൂ... ഇക്കണ്ട ജന്തു ശാസ്ത്രജ്ഞന്മാർ എല്ലാം പറയുന്നത് വേണമെങ്കിൽ നിങ്ങൾക്ക് വിശ്വസിക്കാം. അല്ലെങ്കിൽ വല്ല ആദിവാസികളും പറയുന്നത് വിശ്വസിക്കാം. Your choice ✌🏻👍🏻
@@trawild_ ഇന്ത്യയിൽ ആകെ നാലിനം ഉടുമ്പുകളെ ഉള്ളൂ 1 Bengal Monitor (Varanus bangalensis) 2 Asian Water monitor (Varanus salvator), 3 Yellow monitor (Varanus flavescens) and 4 Desert monitor (Varanus griseus). ഇതിൽ ആദ്യം പറഞ്ഞ ബംഗാൾ monitor lizard മാത്രമേ നമ്മുടെ നാട്ടിൽ നിന്നും ജന്തുശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുള്ളൂ.. ബാക്കിയുള്ളവരൊക്കെ ഇന്ത്യയുടെ ചില പ്രദേശങ്ങളിൽ മാത്രമേ കണ്ടുവരുന്നുള്ളൂ. ഒരു കാര്യം പറയാം വീഡിയോയിൽ കാണുന്ന ഉടുമ്പിന്റെ കുഞ്ഞിനെ കണ്ടാൽ അത് വേറെ ഇനം ഉടുമ്പ് ആണെന്നേ തോന്നൂ.. അത്രയ്ക്ക് വ്യത്യാസമുണ്ട് . ആദിവാസികൾ അതിനെ കണ്ട് തെറ്റിദ്ധരിക്കുന്നത് ആവും. പിന്നെ നിങ്ങൾക്ക് ഏതു വേണമെങ്കിലും വിശ്വസിക്കാം. ജന്തു ശാസ്ത്രജ്ഞർ പറയുന്നതും ആദിവാസി പറയുന്നതും. Your choice ✌🏻👍🏻
ഞാൻ reply കണ്ടത് ഇപ്പോളാണ്. ഈ പൊന്നുടുമ്പിന് Yellow Monitor Lizard or Golden Monitor Lizard ആയി എന്തെങ്കിലും matching പറയാനുണ്ടോ? മലയാളം news പേപ്പറിൽ ഇത്തരം വാർത്തകൾ കണ്ടിരുന്നു. ഗൂഗിൾ സെർച്ചിൽ തന്നെ കാണാം.
@@shijusebastian32 അവർക്ക് കൊടുക്കുന്ന ശമ്പളം വളരെ കുറവാണ്. പക്ഷേ അയിത്തം കാണിക്കുന്നതായൊന്നും തോന്നിയില്ല. അവർക്ക് അവിടെ പിന്നിലായി ഒരു റൂം ഉണ്ട്. പക്ഷേ മിക്ക സമയങ്ങളിലും അവരത് ഉപയോഗിക്കുന്നില്ല. ഒരാൾ ഇടക്കൊക്കെ പോയി കിടക്കുന്നുണ്ട്.
*എന്ത് നിഷ്‌ക്കളങ്കമായ സംസാരമാണ് ആ ഫോറെസ്റ്റ് guard പയ്യന്റെ..തമിഴ് ടച്ചുള്ള മലയാളം കേട്ടിരുന്നു പോയി❤*
😍 Yes! അവിടെ ജനിച്ച് വളർന്ന ആളാണ്.
Cheeta evar vallarra thuchammaya salary anu joli chayunathu
@@sudhics1948 Yes അവർ പറഞ്ഞിരുന്നു. Tourists എന്തെങ്കിലും ടിപ്സ് കൊടുത്താൽ അതായി. അത്ര മാത്രം. അതും ഉറപ്പില്ലല്ലോ..
@@sudhics1948 എന്താ ചെയ്യാ ചില സമൂഹം ആളുകളുടെ ജീവിതം അങ്ങനെയായിപ്പോയി 😓
പ്രകൃതിയുടെ ഭംഗി പോലെ തന്നെ Guide പയ്യൻ എത്ര നല്ല സംസാരം...ആഹാ...🤗
😍 Yes
Visuals and editing അടിപൊളിയായിട്ടുണ്ട് ബ്രോ.. നല്ല ഭംഗിയുള്ള കാടും കാഴ്ചകളും. ❤️
ഇങ്ങനെ കേട്ടതിൽ സന്തോഷം 😍. Thanks alot Cholin bro 😍❤️✌🏻
നാഷണൽ ജോഗ്രഫി വീഡിയോ ക്ലാരിറ്റി അടിപൊളി അവതരണം സൂപ്പർ ഷംസാദ്
Thank you Musthafa 😍👍🏻
Good Videos. I went there 2 years back with my family. Go with chicken and tapioca etc .. They will cook. Also, you can catch fish. and they will cook and fry. A very safe place for family. Good security and Tribal trained people. You will also get pure honey from Tribal houses God bless you
Thank you so much! Happy to hear your memories. Yes this is a recommended place for families as well. 👍🏻❤️ God bless you too…
Amazing video ❤️👌👌
Chinnar ithrayum manoharamayi pakarthiya matoru video illa ❤️
@@DotGreen Happy to hear such words. Thanks a lot for the valuable review Bibin Bro 😍😍😍
Nalla video... guide nte valare nishkalangamaya samsaram... excellent
Thank you 😍. Yes avide janichu valannavaraanu.
സർ .സൂപ്പർ visuals അവതരണം with guard
Thanks 😍
Vere level video , qulaity👌👌👌👌, last chambal malayananum adipoli aayi..
Thank you very much for your comment bro! 😍✌🏻
വളരേ മനോഹരം 👌
Thank you priyettaa❤️✌🏻 Keep watching 😍❤️
Excellent videography 😍 ചാമ്പൽ മലയണ്ണാൻ 👌
@@JourneysofSanu Thank you sanu 😍✌🏻❤️
Kiddu editing and kiddu guide❤
Thank you 😍
എവിടെ ആയിരുന്നു ഇതു വരെ ... keep exploring...your contents visuals are sooper...
ഒരു വർഷമായി ഇവിടെയൊക്കെ ഉണ്ടല്ലോ 😀. കുറച്ച് വീഡിയോകൾ ഒക്കെ ഉണ്ട് ചാനലിൽ. Thanks for your review & wish bro .😍😍 will continue with it. Keep Watching 👍🏻
Forest guide pwoli🔥🔥 nice person
Yes ❤️✌🏻🔥
Aneesh… photos ellaam super aan … 🥰🥰
Aneesh nte photos ithil illa 🤔
കിട്ടിയവ ഭംഗിയായി പകർത്തി. വളരെ നന്ദി, ചാമ്പൽ മലയണ്ണാനെ ആദ്യമായി കാണുകയാണ്.
Thank You sir! Chambal malayannaane njaanum nerittu aadyamaayaanu kaanunnathu. Keep watching 😍
8:25 അവർക്കും കിടന്നുറങ്ങുവാൻ കുറച്ചുകൂടി നല്ല രീതിയിൽ...room ഒരുക്കണമായിരുന്നു
@@nktraveller2810 ലോഗ് ഹൗസിനും ഈ ഷെഡ്ഡിനും ഇടയ്ക്ക് പിന്നിലായി ഒരു റൂം അവർക്കായി ഉണ്ട്. വീഡിയോ ശ്രദ്ധിച്ചാൽ കാണാം. പക്ഷേ അധികവും അവർ അത് യൂസ് ചെയ്യുന്നില്ല. ഒരാൾ ഒക്കെ ഇടയ്ക്ക് അതിൽ പോയി കിടക്കുന്നുണ്ട്.
വീഡിയോ ശ്രദ്ധിച്ചാൽ ലോഗ് ഹൗസിനും ഷെഡ്‌ഡിനും ഇടയിൽ പുറകിലായി ഒരു outhouse കാണാം. അത് അവർക്കുള്ളതാണ്. പക്ഷെ ആരും അതിൽ പോയി കിടന്നുറങ്ങുന്നില്ല. ചില സമയം ഒരാൾ അതിൽ പോയി കിടക്കുന്നതു കണ്ടു.
Nice video 😊 beautiful place
Thank you so much 🙂
Nice video quality Nannayittunde 🤩🤩
Thank you 😍 new camera 😀
@@trawild_🥰🥰
ബ്രോ സൂപ്പർ....
Thank you bro 😍. Happy to hear ✌🏻
Video quality... 👍🏻
Thank you 😍
Nice visuals, chambal malayannan polichu, pinne elephants sightings from the top was awesome
Haa Thank you very much Sanz 😍
Grizzled giant squirrel 🐿️ ❤🔥🔥
Yes! Rare sighting. 😍
സൂപ്പർ ❤❤❤
Thank you 😍🙏
Nice video with perfect camera work 💯
@@shafithetraveler6253 Thank you so much bro 😍😍👍🏻
Amazing 💫💫💫
Thank you 😍
Better than National Geographic, awsome ❤❤❤❤keep it up bro .👏👏👏❤️❤️❤️❤️❤️
Thank You! 😍 athu kurachu adhikam aayo….
@@trawild_ never ...best quality ever❤️❤️❤️
@@WildlifestoriesbyShinupranavam Thank you so much shinu bro 😍😍😍
Nice
Thank you rishin bro 😍 Annu Ambuli illam kazhinju nere poyathu ingottaanu.
Wowww
@@swapnasancharikl05 Thank you 😍
Beautiful 😍 🤩 ❤
Thanks vishnu 😍😍😍
Nice visuals bro ❤
@@klpremiermedia Thanks bro 😍
super 💯
Thank you bro 😍
Super vibe 😊
Thank You! 😍
Photographer Aneesh mmm Nannayittunde
Photographer idakku camerayude munnil chaadi ariyaatha pole pokunnundu.
@@trawild_😂😂 idakke kumba ulla annane kandu athe aneesh aano
@@hktravelfoodvlog8954 😀😀😀 hahaha
Ee kaattinakathu poyittu "aana shalyam" ennokke enganae parayaan thonnnunnu??? aana kaattil enganae aanu shalyam aakunnae??? aanayude vaassa sthalam kaadallae??? nammal nammude veettil shalyangal aano??? aanayude saanidhyam ennu parayunnathallae sheriyaaya prayogam..
"aana shalyam" ennu paranjaal aana vannu avidathe log house or shed nashippikkaarundo ennaanu chothikkunnathu. allaathe aanayude saannidhyam undaayaal enthanu prasnam?? athu kaanaan thanne alle avide poyi nilkkunnathu.
@@trawild_ Its a forest for heavens sake.. you are the "shalyam" there.. Those sheds are the "shalyam".. if you don't realise this don't even call yourself a nature lover..
👍
❤️
ബ്രോ, വളരെ മനോഹരമായ വീഡിയോ. നല്ല അവതരണം. Guide പയ്യൻ അടിപൊളി. ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നു.ഇതിന്റെ പാക്കേജ് റേറ്റ് എത്രയാണ്
@@sajeevjoy5025 Thanks bro ❤️ Happy to hear. Rate 3500 (for 2 person including dinner & breakfast)
👌
Thank you 😍
"പിന്നെ പേടി ഉള്ള ആന ഉണ്ടെങ്കിൽ ഓടും പേടി ഇല്ലാത്ത ആന ഉണ്ടെങ്കിൽ നമ്മളെ ഓടിക്കും" ഏതാ dialogue 😂😂😂
Haha!! Yes 😀👍🏻😎
21:38 കേരളത്തിൽ ആകെ ഒരിനം ഉടുമ്പേ ഉള്ളൂ... പൊന്നുടുമ്പ് എന്ന് പറയുന്നത് ഉടുമ്പിന്റെ കുഞ്ഞാണ്. അവയുടെ മേലെ മഞ്ഞ നിറത്തിലുള്ള പൊട്ടുകളും വരകളും കാണാം. അത് കൊണ്ടാണ് ആ പേര് വന്നത്. ഇത് ഇവ വലുതാകുമ്പോൾ മാഞ്ഞു പോകുന്നു.
പൊന്നുടുമ്പ് എന്നത് വേറെ തന്നെ ഉണ്ടെന്നു ആദിവാസി വിഭാഗത്തിൽ പെട്ടവർ വരെ വന്നു കമന്റ് ചെയ്തിരുന്നു. എന്റെ കഴിഞ്ഞ വിഡിയോയിൽ ആണ് അത്. കൂടാതെ ഈ ഉടുമ്പ് പൊന്നുടുമ്പിനെ പോലെ (മനുഷ്യൻ ചുമരിൽ കയറാൻ ഉപയോഗിക്കുമ്പോൾ) ചുമരിൽ സ്ട്രോങ്ങ് ആയി പിടിച്ചിരിക്കില്ല എന്നും അവർ പറയുന്നു.
@@trawild_ ഏതെങ്കിലും ആദിവാസികൾ പറയുന്നത് ഞാൻ കാര്യമാക്കുന്നില്ല. നിങ്ങൾക്ക് എവിടെയും പരിശോധിക്കാം ഇന്ത്യയിലാകെ നാല് തരം monitor lizards ആണ് ഉള്ളത്.
1. Asian Water monitor (Varanus salvator),
2.Yellow monitor (Varanus flavescens)
3. Desert monitor (Varanus griseus).
4. Bengal Monitor (Varanus bengalensis),
ഇതിൽ ആദ്യം പറഞ്ഞ മൂന്നെണ്ണവും നമ്മുടെ നാട്ടിൽ ഇല്ല. ആകെയുള്ളത് നാലാമത് പറഞ്ഞ, ഇന്ത്യയിലുടനീളം കാണപ്പെടുന്ന ബംഗാൾ monotor lizard ആണ്.
ഇനി അതിന്റെ സബ് സ്പീഷ്യസ് ഉണ്ടോ എന്ന് അറിയില്ല.
എന്തായാലും ഒരു കാര്യം പറയാം.. ഈ ഉടുമ്പിന്റെ കുഞ്ഞിനെ കണ്ടാൽ അത് രണ്ടും രണ്ടാണെന്നേ തോന്നൂ... ഇക്കണ്ട ജന്തു ശാസ്ത്രജ്ഞന്മാർ എല്ലാം പറയുന്നത് വേണമെങ്കിൽ നിങ്ങൾക്ക് വിശ്വസിക്കാം. അല്ലെങ്കിൽ വല്ല ആദിവാസികളും പറയുന്നത് വിശ്വസിക്കാം. Your choice ✌🏻👍🏻
@@trawild_ ഇന്ത്യയിൽ ആകെ നാലിനം ഉടുമ്പുകളെ ഉള്ളൂ
1 Bengal Monitor (Varanus bangalensis)
2 Asian Water monitor (Varanus salvator),
3 Yellow monitor (Varanus flavescens) and
4 Desert monitor (Varanus griseus).
ഇതിൽ ആദ്യം പറഞ്ഞ ബംഗാൾ monitor lizard മാത്രമേ നമ്മുടെ നാട്ടിൽ നിന്നും ജന്തുശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുള്ളൂ.. ബാക്കിയുള്ളവരൊക്കെ ഇന്ത്യയുടെ ചില പ്രദേശങ്ങളിൽ മാത്രമേ കണ്ടുവരുന്നുള്ളൂ.
ഒരു കാര്യം പറയാം വീഡിയോയിൽ കാണുന്ന ഉടുമ്പിന്റെ കുഞ്ഞിനെ കണ്ടാൽ അത് വേറെ ഇനം ഉടുമ്പ് ആണെന്നേ തോന്നൂ.. അത്രയ്ക്ക് വ്യത്യാസമുണ്ട് . ആദിവാസികൾ അതിനെ കണ്ട് തെറ്റിദ്ധരിക്കുന്നത് ആവും.
പിന്നെ നിങ്ങൾക്ക് ഏതു വേണമെങ്കിലും വിശ്വസിക്കാം. ജന്തു ശാസ്ത്രജ്ഞർ പറയുന്നതും ആദിവാസി പറയുന്നതും. Your choice ✌🏻👍🏻
ഞാൻ reply കണ്ടത് ഇപ്പോളാണ്.
ഈ പൊന്നുടുമ്പിന് Yellow Monitor Lizard or Golden Monitor Lizard ആയി എന്തെങ്കിലും matching പറയാനുണ്ടോ? മലയാളം news പേപ്പറിൽ ഇത്തരം വാർത്തകൾ കണ്ടിരുന്നു. ഗൂഗിൾ സെർച്ചിൽ തന്നെ കാണാം.
👍👍👍
Thank you althu 😍✌🏻
14:42..അങ്ങ് ദൂരെ എന്തോ മിന്നുന്നു.,. എന്താണ് അത് എന്ന് പറയാമോ?
അവിടെ ഒന്നും കണ്ടിരുന്നില്ല. ചിലപ്പോൾ ക്യാമറയിലെ റിഫ്ലക്ഷൻ ആകും.
❤❤❤
😍😍😍
🔥🔥
Thank you 😍
❤
@@MLxHUNTER555 Thank you 😍
❤
Thank you 😍
Super vedio ❤ nice quality 🤝🤝
Thank you bro 😍❤️
Jyotish ennanu aa payyante peru
Yes! videoyil parayunnundu.
ഗ്രിൽ ചെയ്യാൻ ഉപയോഗിക്കുന്ന ചെടിയുടെ ക്ലോസപ്പ് പിക് ഉണ്ടോ
@@vipitechandtravel ഞാൻ ഒന്ന് നോക്കട്ടെ. ചിലപ്പോൾ റോ ഫുട്ടേജിൽ ഉണ്ടാവും.
ഈ വീഡിയോ യിൽ കാണിച്ചിരിക്കുന്ന തരത്തിലുള്ള ഉടുമ്പിന്റെ കുഞ്ഞ് അല്ല പൊന്നുടുമ്പ്...
രണ്ടും പറയുന്നു. കൂടുതൽ വിശദീകരിക്കാമോ???
പിന്നേ ഏത് ഉടുമ്പിന്റെ കുഞ്ഞാ...?
@@Wanderlust_LJ അത് വേറെ തന്നെയാണ് എന്നാണ് പറയുന്നത്.
Spr🥰🫡
Thanks you ❤️❤️
ആ പാവപ്പെട്ട tribal ഗൈഡ് ആയത് കൊണ്ട് ഇപ്പഴും അയിത്തം 😢😢
@@shijusebastian32 അവർക്ക് കൊടുക്കുന്ന ശമ്പളം വളരെ കുറവാണ്. പക്ഷേ അയിത്തം കാണിക്കുന്നതായൊന്നും തോന്നിയില്ല. അവർക്ക് അവിടെ പിന്നിലായി ഒരു റൂം ഉണ്ട്. പക്ഷേ മിക്ക സമയങ്ങളിലും അവരത് ഉപയോഗിക്കുന്നില്ല. ഒരാൾ ഇടക്കൊക്കെ പോയി കിടക്കുന്നുണ്ട്.
❤
😍
❤❤
Thanks 😍