ഡ്യൂറോഫിൽ എപ്പോക്സി നല്ലൊരു പ്രോഡക്റ്റ് ആണ്, എന്റെ വീട്ടിലെ എപ്പോക്സി വർക്ക് എല്ലാം ഇത് ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്, ഒന്നര വർഷം കഴിഞ്ഞു ഒരു കുഴപ്പവും ഇല്ല.
Bro, ente flat nte bathroom nte roof il mukalilathe flat le bathroom nte floor nte leakage varunnu. Vellam drop ayi ente bathroom leku veezhunnu. Roof le cement elaki veezhunnu.mukalilathe bathroom floor il ee product use cheyyamo? Ente bathroom nte roof leakage marumo? Ernakulam anu place. Pls reply.
ഇത് ഫൈബർ ഗ്ലാസ് പ്രോഡക്റ്റ് കൾ (ബാത്ത് ടബ്, വാഷ് ബേയ്സിൻ, സിങ്ക് )തുടങ്ങിയ വയും, വാഹനങ്ങളുടെ ബംബർ എന്നിവയും ഉണ്ടാക്കാനും ഉപയോഗിക്കുന്ന, സിന്ത് റ്റിക് റെസിൻ, കാറ്റലിസ്റ്റ്, ആക്‌സില റേറ്റർ എന്നിവയും ആണ് ഇത്,..
ക്വാളിറ്റി കുറഞ്ഞ എല്ലാ സിറാമിക് ടൈലുകളും വെള്ളം അബ്സോർബ് ചെയ്യും. അതുകൊണ്ട് ജോയിന്റിൽ ഇത് ഫിൽ ചെയ്താലൊന്നും ലീക്ക് നിൽക്കില്ല. സിറാമിക് ടൈൽ മാറ്റി വിട്രിഫൈഡ് ടൈൽ സ്‌പൈസർ ഇട്ട് പതിക്കൽ മാത്രമാണ് ശാശ്വത പരിഹാരം..!
വിഷയം കൃത്യമായി ഇതല്ലെങ്കിലും ഇതുപോലത്തെ മറ്റൊരു പ്രശ്നം ഞാൻ പറയട്ടെ. എന്റെ വീട്ടിലെ മുറികളിൽ ഇട്ട vitrified tiles ഓരോ മുറികളിൽ പൊങ്ങിപ്പോകുന്നു. ഒരു മുറി ഒഴികെ മറ്റെല്ലാ മുറികളിലും ഓരോന്നിലായി ടൈൽസ് മാറ്റി പുതിയത് ഇട്ടു. രണ്ടാം പണിക്കുള്ള ചിലവുകൾ ഊഹിക്കാമല്ലോ? ഇപ്പോൾ അവസാനത്തെ ഒരു മുറിയിലെ ടൈലുകളിൽ തട്ടുമ്പോൾ ഉള്ളിൽ വായു ഉള്ളതായി തോന്നുന്നു, ടൈലുകൾ മുഴുവൻ പൊളിക്കാതെ നാലു ടൈലുകൾ കൂടുന്നിടത്ത് എന്തെങ്കിലും ചെയ്ത്, ടൈലുകൾ പൊങ്ങി പൊട്ടുന്നത് തടയാമോ? ആർക്കെങ്കിലും ഒരു പരിഹാരം നിർദേശിക്കാമോ? ടൈലുകൾ മാറ്റിയ നേരത്തെ സൂചിപ്പിച്ച മറ്റു മുറികളിലും ടൈലുകൾ ജോയന്റിൽ പൊങ്ങി അധികം താമസിയാതെ പൊട്ടുകയായിരുന്നു ചെയ്തത്.
സിമ്പിൾ ആണ് മൊത്തം ഒലിച്ച് കൊളമായി കുറേ കാലിനും പറ്റി മൊത്തം കൊളം ആയിട്ട് പണിക്കാരെ വിളിക്ക്, ഡബിൾ കൊടുത്താലും ഒരുത്തനും എടുക്കറ് അപ്പൊ തിരിയും ഓൻ്റെ സ്വന്തം ചെയ്യൽ
സിമ്പിൾ ആണ് മൊത്തം ഒലിച്ച് കൊളമായി കുറേ കാലിനും പറ്റി മൊത്തം കൊളം ആയിട്ട് പണിക്കാരെ വിളിക്ക്, ഡബിൾ കൊടുത്താലും ഒരുത്തനും എടുക്കറ് അപ്പൊ തിരിയും ഓൻ്റെ സ്വന്തം ചെയ്യൽ
താങ്കൾ പറഞ്ഞ പോലെ പോരാ എന്നതാണ് പുര ആയതെങ്കിൽ ആദ്യമായി ഉണ്ടാക്കിയ വീട് പോരാത്തത് കൊണ്ടാണല്ലോ രണ്ടാമത് എടുത്ത് 'പുര ' ആയത്. എങ്കിൽ ആദ്യമായി എടുത്തതിനു എന്ത് പേര് പറയും? താങ്കളുടേത് വല്ലാത്തതായൊരു ഗവേഷണം തന്നെ!
DUROFILL DIY RESIN KIT
9645 511 112
ഡ്യൂറോഫിൽ എപ്പോക്സി നല്ലൊരു പ്രോഡക്റ്റ് ആണ്, എന്റെ വീട്ടിലെ എപ്പോക്സി വർക്ക് എല്ലാം ഇത് ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്, ഒന്നര വർഷം കഴിഞ്ഞു ഒരു കുഴപ്പവും ഇല്ല.
GoodInferformativeVedeyo.ThanQ.
വളരെ നല്ല ഇൻഫർമേഷൻ thankyou
As someone who has used this, I can say it’s a very useful product.
Very useful, from a happy customer
Orupad ishtayi vlog
Nalla avatharanam. 👍🏻
Thanks
Good product and Good customer service
Good demo ❤ does it withstand strong bathroom cleaning products?
Helpfull... do it yourself method..👌
Sure 😊
Bro . Tokyo tiles video cheyyamo??😮
വളരെ ഉപകാരപ്രദം
Good product ❤👍
Super Product ❤
Super 👍🏻👍🏻
Thank you , very useful
Good information. Thank u
Durofill epoxy നല്ലൊരു ഗ്ലാസ് എപ്പോക്സി ആണ്.
Vimarshikkan paranjond anno commentil ellarm vayadakan parayunne...oralude channel aavumbo owner ann normally dominate cheyth samsarikka...mattullavark samsarikkan allenkl vyakthamakki paranj tharan kayinjenn varilla...enthayalm aar paranjalm karyangal vyakthammalle..helpful video bro
Thanks bro 🥰
Thankyou so much sir
Nice presentation
Pora alla, pura is the right word
Great product with amazing results 🙌🏽
നൈസ് ❤️
പഴയ വാൾ ടൈൽ വെള്ളം കുടിക്കുന്ന ടൈപ്പാണ് അത് കൊണ്ട് മൂലയിൽ മാത്രം അപ്പൊക്സി ചെയ്തത് കൊണ്ട് കാര്യം ഇല്ല 🔴
👍👌
Tokyo tiles video cheyyamo 😊
Video Tomorrow 7 pm ist
Bro, ente flat nte bathroom nte roof il mukalilathe flat le bathroom nte floor nte leakage varunnu. Vellam drop ayi ente bathroom leku veezhunnu. Roof le cement elaki veezhunnu.mukalilathe bathroom floor il ee product use cheyyamo?
Ente bathroom nte roof leakage marumo?
Ernakulam anu place. Pls reply.
👍
❤😊
Suppr ❤️👍
Super
ഇത് ഫൈബർ ഗ്ലാസ് പ്രോഡക്റ്റ് കൾ (ബാത്ത് ടബ്, വാഷ് ബേയ്സിൻ, സിങ്ക് )തുടങ്ങിയ വയും, വാഹനങ്ങളുടെ ബംബർ എന്നിവയും ഉണ്ടാക്കാനും ഉപയോഗിക്കുന്ന, സിന്ത് റ്റിക് റെസിൻ, കാറ്റലിസ്റ്റ്, ആക്‌സില റേറ്റർ എന്നിവയും ആണ് ഇത്,..
ഇന്റമ്മോ ഇത്രയും സാധനങ്ങൾ ഇതിൽ ഉണ്ടോ
Bro, പോരാ അല്ല പുര പുരയിടത്തിൽ നിന്നാണ് പുര യായി മാറിയത് അല്ലാതെ പോരാ അല്ല
Yes,,,,, U R Correct. 💯😄🌷
പുര നില്ക്കുന്ന ഇടം പുരയിടം.
പുര, പെര, കൊല്ലത്തുoപറയും
ഇതു പെയിന്റർ ചെയ്യുമോ, അവരോടു ഇതു ചെയ്യാൻ എന്താണ് പറയുക
പ്രഭാഷണം നിർത്തി കാര്യം പറയൂ
ചുമര് ഇർപ്പം വന്ന് പെയിന്റ് പൊളിയുന്നു bro അതിന് എന്താ ചെയ്യണ്ടെ... പ്ലീസ് make a വീഡിയോ.
Sure
Almdulillah
ക്വാളിറ്റി കുറഞ്ഞ എല്ലാ സിറാമിക് ടൈലുകളും വെള്ളം അബ്സോർബ് ചെയ്യും. അതുകൊണ്ട് ജോയിന്റിൽ ഇത് ഫിൽ ചെയ്താലൊന്നും ലീക്ക് നിൽക്കില്ല. സിറാമിക് ടൈൽ മാറ്റി വിട്രിഫൈഡ് ടൈൽ സ്‌പൈസർ ഇട്ട് പതിക്കൽ മാത്രമാണ് ശാശ്വത പരിഹാരം..!
APPOL WALL ENTHU CHEYYUM SIR
വേറേ പ്രോഡക്റ്റ് ഉണ്ട്
9645 511 112
@@Techhackwork Wall il apply chyyunnathum same product thanne aano.
Allel oru video just shorts aayalum mathi, onn kaanikkane
Glass epoxy alle ithu
Under illenkil ithu ozhikkumpol motham tilinu adiyilekk irangipovum
വിഷയം കൃത്യമായി ഇതല്ലെങ്കിലും ഇതുപോലത്തെ മറ്റൊരു പ്രശ്നം ഞാൻ പറയട്ടെ. എന്റെ വീട്ടിലെ മുറികളിൽ ഇട്ട vitrified tiles ഓരോ മുറികളിൽ പൊങ്ങിപ്പോകുന്നു. ഒരു മുറി ഒഴികെ മറ്റെല്ലാ മുറികളിലും ഓരോന്നിലായി ടൈൽസ് മാറ്റി പുതിയത് ഇട്ടു. രണ്ടാം പണിക്കുള്ള ചിലവുകൾ ഊഹിക്കാമല്ലോ? ഇപ്പോൾ അവസാനത്തെ ഒരു മുറിയിലെ ടൈലുകളിൽ തട്ടുമ്പോൾ ഉള്ളിൽ വായു ഉള്ളതായി തോന്നുന്നു, ടൈലുകൾ മുഴുവൻ പൊളിക്കാതെ നാലു ടൈലുകൾ കൂടുന്നിടത്ത് എന്തെങ്കിലും ചെയ്ത്, ടൈലുകൾ പൊങ്ങി പൊട്ടുന്നത് തടയാമോ? ആർക്കെങ്കിലും ഒരു പരിഹാരം നിർദേശിക്കാമോ? ടൈലുകൾ മാറ്റിയ നേരത്തെ സൂചിപ്പിച്ച മറ്റു മുറികളിലും ടൈലുകൾ ജോയന്റിൽ പൊങ്ങി അധികം താമസിയാതെ പൊട്ടുകയായിരുന്നു ചെയ്തത്.
Drill ചെയ്തു ഇതേ പോലെ ഉള്ളിലേക്ക് epoxy fill ചെയ്യാം.. എയർ പോകാൻ മറ്റൊരു ഹോൾ കൂടി ഇടണം
ഹരിശ്രീ അശോകന്റെ അനുഭവമാണ് തനിക്കും
ടൈലും സിമന്റ് സെറ്റ് ആകുന്നില്ല വേർ വിട്ടുനിൽക്കുകയാണ്
ടൈൽ കമ്പനിക്കാരന് വിടരുത്
താൻ ഒന്ന് വായടക്ക് ബ്രോ പുള്ളി എന്ധെലും പറഞ്ഞോട്ടെ
പുരയിടം - പുര- പൊര
പുര എന്നത് പോര എന്നതിൽ നിന്ന് വന്നതാണെന്ന കണ്ടെത്തൽ പുതിയതാണ് എത്ര കാലത്തെ ഗവേഷണമാണാവോ നടത്തിയത് ഇത് പോലെ തന്നെയാവുമോ ലീക്ക് മാറ്റുന്ന വിദ്യയും
ഇത് ഫ്ലോറിൽ ചെയ്യാൻ എളുപ്പമാണ് പക്ഷേ ചുമരിൽ അത്ര എളുപ്പമല്ല താഴോട്ട് ഒലിച്ചിറങ്ങും 24 മണിക്കൂർ കഴിയണം ഇത് ഡ്രൈ ആകണമെങ്കിൽ
ചുമരിൽ apply ചെയ്യാം 1/2 മണിക്കൂർ കഴിയുമ്പോൾ ഇത് ഹണി കോൺസിസ്റ്റൻസി akum അപ്പോൾ apply ചെയ്താ മതി
പുര ആണ് ശരിയായ വാക്ക്
അത്ര അച്ചടി ഭാഷ ഉപയോഗിക്കാത്ത സ്ഥലങ്ങളിൽ പൊര, പെര എന്നൊക്കെ പറയുന്നു
പോര അല്ല പൊരയായത്
തങ്കളൊന്നു മുണ്ടാണ്ടിരി, രതീഷ്ബായി പറയട്ടെ👎👎👎
പുതിയ വീട്ടിൽ ചെയ്യാൻ പറ്റുമോ
Ha
പറ്റും
സിമ്പിൾ ആണ് മൊത്തം ഒലിച്ച് കൊളമായി കുറേ കാലിനും പറ്റി മൊത്തം കൊളം ആയിട്ട് പണിക്കാരെ വിളിക്ക്, ഡബിൾ കൊടുത്താലും ഒരുത്തനും എടുക്കറ് അപ്പൊ തിരിയും ഓൻ്റെ സ്വന്തം ചെയ്യൽ
ഞാൻ ആയിരുന്നു പണിക്ക് എങ്കിൽ vlogger നെ ആ കുളിമുറിയിൽ ഇട്ട് ചവിട്ടി കൂട്ടിയേനെ. ഒരു മിനിറ്റ്‌പോലും സ്വയര്യം തന്നിട്ടില്ല..😂
ഇത് 50 % ഫലം ഉള്ളു...
പിന്നെ എന്താണ് വേറെ option
ഒരു ബത്ത്റൂമിന് ഇത് പോലെ 5ടിൻ വേണ്ടി വരും 😅
സിമ്പിൾ ആണ് മൊത്തം ഒലിച്ച് കൊളമായി കുറേ കാലിനും പറ്റി മൊത്തം കൊളം ആയിട്ട് പണിക്കാരെ വിളിക്ക്, ഡബിൾ കൊടുത്താലും ഒരുത്തനും എടുക്കറ് അപ്പൊ തിരിയും ഓൻ്റെ സ്വന്തം ചെയ്യൽ
താങ്കൾ പറഞ്ഞ പോലെ പോരാ എന്നതാണ് പുര ആയതെങ്കിൽ ആദ്യമായി ഉണ്ടാക്കിയ വീട് പോരാത്തത് കൊണ്ടാണല്ലോ രണ്ടാമത് എടുത്ത് 'പുര ' ആയത്. എങ്കിൽ ആദ്യമായി എടുത്തതിനു എന്ത് പേര് പറയും? താങ്കളുടേത് വല്ലാത്തതായൊരു ഗവേഷണം തന്നെ!
' പുര 'എന്നതാണ് ശരിയായ വാക്ക് . ' പുര കത്തുമ്പോൾ വാഴ വെട്ടുക ' എന്നൊരു ചൊല്ലുണ്ട്
ഇങ്ങോട്ടുള്ളവർ ‘പോര’ എന്നാണ് പറയാറ് 😊
@@Techhackwork മനുഷ്യനല്ലേ ,എത്ര കിട്ടിയാലും പോരാ പോരാ എന്നേ പറയൂ 🤭🤭
Side വശം tile ഇൽ ഇടുന്നത് കാണിച്ചില്ല...
Ittittund
Muzuvan ittathinu seshamullathu kani hillalo
വീട്ട്‌കാരന്നെ ടൈലും വെക്കട്ട്, ഇത് നിൻ്റെ വായിലും കുറച്ച് ഒയിക്ക് ആ ലീക്ക് നിക്കട്ടെ 😂😂😂🫣😭🤣😭🤪
PDNYNTMN
മോശം പണിക്കാരെങ്കിലും പണികിട്ടും
Nice product ❤