'ആദ്യം പഞ്ചര്‍ ഒട്ടിക്കെടോ!' പിണറായിയും കെസിയും ഒന്നായതിങ്ങനെ |kc venugopal| pinarayi vijayan

Поділитися
Вставка
  • Опубліковано 23 сер 2024
  • #kcvenugopal
    'ആദ്യം പഞ്ചര്‍ ഒട്ടിക്കെടോ!' പിണറായിയും കെസിയും ഒന്നായതിങ്ങനെ

КОМЕНТАРІ • 27

  • @saydruaasayd
    @saydruaasayd Місяць тому +5

    അല്ലെങ്കിലും രാജ്യം വിദ്യാഭ്യാസ പുരോഗതി നേടണമെന്ന് ഇവർ ആഗ്രഹിക്കുന്നില്ല.

  • @hamzamenakkal9949
    @hamzamenakkal9949 Місяць тому +9

    എന്തൊക്കെ പറഞ്ഞാലും നിങ്ങൾ ഇവരെ വിശ്വസിക്കണ്ട അവിടെ ചെല്ലുമ്പോൾ കാലുമാറും

  • @gangadharapanicker6521
    @gangadharapanicker6521 Місяць тому +5

    പക്കാവട സ്ത്രീകൾ വില്ക്കട്ടെ .പുരുഷന്മാർ പഞ്ചറൊട്ടിക്കട്ടെ.അല്ലെ സുരേന്ദ്ര.

  • @pmkrishnankutty8950
    @pmkrishnankutty8950 Місяць тому +13

    UDF ന് നേരം വെളുത്തു തുടങ്ങിയെങ്കിൽ നല്ലത്.

    • @balakrishnannairvn2324
      @balakrishnannairvn2324 Місяць тому +1

      ഇവരെ വിശ്വസിക്കാൻ പാടില്ല. തരം പോലെ നിൽക്കുന്നവരാണ്.

  • @hydrosekuttyka2273
    @hydrosekuttyka2273 Місяць тому +7

    പക്കാവട ഉണ്ടാക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത് ഓർമ്മയില്ലേ?

  • @somasekharanpillai5115
    @somasekharanpillai5115 Місяць тому +9

    നേരും നെറിയുംകെട്ട കോൺഗ്രസ് UDF MP മാരെയും കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തേയും ഒരിക്കലും വിശ്വസിക്കുവാൻ പാടില്ല

    • @tinytot140
      @tinytot140 Місяць тому

      എന്നാപ്പിന്നെ ഇന്ത്യ മുഴുവനേ വിഴുങ്ങുന്ന മോങ്ങിയേയും അമിട്ടിനേയും കേരളത്തേ താമര ചേറിൽ ചവുട്ടി താഴ്ത്തുന്ന സിപിഎം നേയും വിശ്വസിച്ചേക്കാം. പക്ഷേ എല്ലാവരുടേയും തലയിൽ ചാണകമല്ല

  • @ShajiJohn-cz2he
    @ShajiJohn-cz2he Місяць тому +5

    വൈകി വന്നു വിവേകം

  • @jaalakavathil188
    @jaalakavathil188 Місяць тому +4

    പിന്തുണ വാക്കാൽ മാത്രം . എഴുത്തിലോ ഒപ്പിടലിലോ ഒത്തുതീർപ്പുണ്ടാവില്ല പഴയതുപോലെ

  • @newsathouse5338
    @newsathouse5338  Місяць тому +4

    chat.whatsapp.com/HWW4bRxJBo4BGePziYCyyx

  • @lawrenceka2419
    @lawrenceka2419 Місяць тому +2

    രണ്ടു പ്രാവശ്യം വിജയിപ്പിച്ചതല്ലേ..... കേരളത്തെ സഹായിക്കാൻ രാഹുൽ ഗാന്ധി പാർലമെൻ്റിൽ ശബ്ദമാ കണം ..... കേരളം തല ഉയർത്തി നിൽക്കട്ടെ....

  • @lawrenceka2419
    @lawrenceka2419 Місяць тому +2

    ചായക്കടക്കാരാ നിങ്ങടെ ചായക്ക് മധുരമില്ലല്ലോ......😂😂😂

  • @pmnarayan3829
    @pmnarayan3829 Місяць тому +3

    നാമ നിർദേശം ചെയ്യപ്പെട്ടവർക്ക് vote അവകാശം ഇല്ലല്ലോ.

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk Місяць тому +1

    👍👍👍

  • @abduljaleel8697
    @abduljaleel8697 Місяць тому +1

    ആരെ വീശ്വസീച്ചാലും
    കോൻഗ്രസീനെ വിശ്വസീക്കാൻ
    കോള്ളീല്ല എത് നീമീഷവും
    മറുകണ്ടം ച്ചാടും

  • @suzisarath8050
    @suzisarath8050 Місяць тому +1

    കെ രാധാകൃഷ്ണൻ എംപി യുടെ ഇടപെടൽ അത്ര ശക്തമായ രീതിയിൽ ഉണ്ടായിരുന്നു. അതിനാൽ ഇന്ത്യാ മുന്നണി എന്ന നിലയിൽ എംപി മാർ കേരളത്തിന്റെ കാര്യം ഇനി ഒരേ സ്വരത്തിൽ പാർലമെന്റിൽ കാര്യങ്ങൾ അവതരിപ്പിക്കട്ടെ.

  • @rajendrannairrajanpillai8940
    @rajendrannairrajanpillai8940 Місяць тому +1

    ഇതൊക്കെ എത്രനാൾ...

  • @maninochuvalappil9505
    @maninochuvalappil9505 Місяць тому +1

    ചുരുക്കി പറയുക

  • @radhakrishnantp3876
    @radhakrishnantp3876 Місяць тому

    " അരിവിഹിതം വെട്ടിക്കുറച്ചു കൊണ്ടും.... ഒരു ചില്ലിക്കാശു കൊടുക്കാതെയും... ഓവർ ഡ്രാഫ്റ്റുടനെ തിരിച്ചടയ്ക്കാൻ ഓർഡറുടനെ കൊടുത്തു കൊണ്ടും...... ഒരു നിമിഷം വൈകാതിറങ്ങിപ്പോകാൻ... വേണ്ടുന്നതൊക്കെയും ചെയ്തീടേണം...
    1987 നായനാർ മന്ത്രിസഭയുടെ കാലത്ത് ഇറങ്ങിയ ഒരു രാഷ്ട്രീയ കഥാപ്രസംഗത്തിലെ വരികൾ ... അന്ന് രാജീവ് ഗാന്ധിയെ കണ്ട് കരുണാകരൻ കൊടുത്ത ഒരു നിവേദനമാണ് പരാമർശം !!!
    (കാനനഛായയിലാടുമേയ്ക്കാൻ എന്ന ......)

  • @flyingbirds4194
    @flyingbirds4194 Місяць тому

    Onnumalla... Adutha bharanam kittumbol preshnam illayhirikkan ippozhe sremikkunnu 😂

  • @mohdsalih-kz7nj
    @mohdsalih-kz7nj Місяць тому +1

    PANNA. LAAL

  • @balakrishnannairvn2324
    @balakrishnannairvn2324 Місяць тому

    ഒന്നിച്ചുകൂടി തീരുമാനം എടുത്തു എന്നത് കൊള്ളാം. പക്ഷേ, ഒരു സംശയം ബാക്കി നിൽക്കുന്നു. എല്ലാറ്റിനെയും ബഹിഷ്കരിക്കുന്ന സ്വഭാവം ഉള്ള ഒരു ജീവി ജീവിച്ചിരിപ്പുണ്ട്. ബി ജെ പി യുടെ പാദസേവകനായ പബ്ലിസിറ്റി " മൈ - - " സവർക്കേശൻ. ആ പാഷാണത്തിൽ കൃമിക്ക് ഇതൊന്നും രസിക്കില്ല. അങ്ങേയറ്റം കുത്തിത്തിരിപ്പ് ഉണ്ടാക്കും. കഴിഞ്ഞ പ്രാവശ്യം ഇതുപോലെ യോഗം ചേർന്ന് ഒരു തീരുമാനം എടുത്തെങ്കിലും സമയത്തു " കാലു വാരൽ " നടത്തി. ( അത്തരം സ്വഭാവം ചളീച്ചന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നതാണ്. അതൊന്നും മാറുകയില്ല.)

  • @Bennymon-nd9jb
    @Bennymon-nd9jb Місяць тому +2

    ❤❤❤

  • @mayareghu3102
    @mayareghu3102 Місяць тому +1

    👍👍👍