കാലുമറിയ നടി; സൈബര്‍ വേട്ട; ഹേമ റിപ്പോര്‍ട്ട് മാറ്റി മറിക്കുന്നതിങ്ങനെ

Поділитися
Вставка
  • Опубліковано 11 вер 2024
  • #hemacommitteereport
    കാലുമറിയ നടി; സൈബര്‍ വേട്ട; ഹേമ റിപ്പോര്‍ട്ട് മാറ്റി മറിക്കുന്നതിങ്ങനെ

КОМЕНТАРІ • 34

  • @pmkrishnankutty8950
    @pmkrishnankutty8950 20 днів тому +10

    ഇത്രയുമൊക്കെ ചെയ്ത സർക്കാർ പരാതിയില്ലാത്ത രീതിയിൽ കോൺക്ലേവും നടത്തുമെന്ന് കരുതണം. ആയുധം നഷ്ടപ്പെട്ട സതീശനുസമനില തെറ്റി.

  • @sureshanc.m6728
    @sureshanc.m6728 21 день тому +14

    ദിലീപിനെ പൊക്കി നടന്നത് കോൺഗ്രസ്സല്ലേ ? ധർമ്മജൻ മ്പോൾഗാട്ടിയെ സ്ഥാനാർത്ഥിയാക്കിയ യ കോൺഗ്രസ്സല്ലെ? നിരന്തരം നാലര വർഷം വൈകി എന്ന നിരന്തര പ്രചരണം താങ്കൾ ഏറ്റെടുക്കുന്നത് നല്ല ഉദ്ദേശം ആണെന്ന് തോന്നുന്നില്ല

    • @frreie
      @frreie 21 день тому +3

      ധർമ്മജനേക്കാൾ മുൻപേ തന്നെ ഇവിടെ സിനിമാ നടന്മാർ ഇടതുപക്ഷത്തിൽ സ്ഥാനാർത്ഥികൾ ആയിട്ടുണ്ട്
      മറന്നു കാണും അല്ലേ😢😅😅
      മുരളി, ഇന്നസെൻ്റ്. ഗണേശ് കുമാർ കൊല്ലം തുളസി ആശാൻ ഇതൊക്കെ മറന്നു കാണും അല്ലേ.

  • @Ex_sanghi-400
    @Ex_sanghi-400 21 день тому +15

    V D സതീശൻ പതിവുപോലെ എല്ലാ പ്രശ്‌നത്തിൽനിന്നും വോട്ട് പിടിക്കാൻ നടക്കുന്നു😂😂

  • @balanp4172
    @balanp4172 21 день тому +9

    ഗണേഷ് കുമാറിന് പങ്കുണ്ട് എന്നതിന് പ്രതിപക്ഷ നേതാവിന്റെ കയ്യിൽ തെളിവുണ്ടോ?

    • @indian5371
      @indian5371 21 день тому +1

      റിപ്പോർട്ടിലുണ്ട് ഭായ്

    • @sreerajsree1877
      @sreerajsree1877 20 днів тому

      നീ പൊട്ടനാണോ അതോ പൊട്ടനെ പോലെ അഭിനയിക്കുകയാണോ

    • @simijayaraj5447
      @simijayaraj5447 20 днів тому

      കമ്മ്യൂണിസ്റ്റ് പാർട്ടി യെ നശിപ്പിക്കാൻ രണ്ട് ആൾക്കാരക്കേറ്റി ഗണേഷും മുകേഷും 🤮. ഈ പ്രെസ്ഥാനത്തെ നശിപ്പിക്കും

    • @VivoUser-u5k
      @VivoUser-u5k 20 днів тому

      ​@@indian5371
      Which page number?

    • @skjp3622
      @skjp3622 20 днів тому +1

      റിപ്പോർട്ടിൽ പേരുകളില്ല അതൊക്കെ മായ്ച്ചിട്ടാണ് സർക്കാറിന് പോലും കിട്ടിയത്. പിന്നെ എങ്ങനെ പ്രതിപക്ഷത്തിനു കിട്ടിയത്

  • @gopakumarkp
    @gopakumarkp 20 днів тому +2

    ഒന്നാം പിണറായി സർക്കാർ ഒരു ഇടതുപക്ഷ മന്ത്രിസഭയും രണ്ടാം സർക്കാർ ഒരു അർദ്ധ യൂ.ഡി.എഫ് മന്ത്രിസഭയും ആണ്. സജി ചെറിയാന്റെ ബോഡി ലാംഗ്വേജ് പലപ്പഴും ഒരു മധ്യതിരുവതാംകുർ കൊണ്ഗ്രെസുകാരന്റെ ആണ്

  • @pmnarayan3829
    @pmnarayan3829 20 днів тому +2

    WCC യിലെ അഞ്ജലി മേനോൻ ആണ് വളരെ വ്യക്തമായ നിരീക്ഷണം നടത്തിയത്.

  • @Adershification
    @Adershification 21 день тому +4

    ജഡ്ജിയുടെ പേര് ആരും എവിടെയും പറയുന്നില്ല അതെന്താണ്

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf 21 день тому +4

    നമ്മുടെ നാട്ടിലെ മാപ്രകളെ കുറിച്ച് എല്ലാം അറിയുന്ന ചേച്ചിമാർ കമ്മറ്റി മുൻമ്പിൽ പോയി പറഞ്ഞു ഓ കിടക്കുന്നു അനുഭവിച്ചരും അനുഭവിക്കാത്തവരും അവസാനം മലയാള സിനിമ തന്നെ ശതം സമർപ്പയാമി ഇനി എതെല്ലാം മറിയാൻ കിടക്കുന്നു

  • @mathewmattam4881
    @mathewmattam4881 20 днів тому +3

    പൊട്ടൻ സജി ചെറിയാൻ വായ് അടച്ചു വെച്ചാൽ പലതിനും പരിഹാരം ഉണ്ടാകും.

  • @geethamp4359
    @geethamp4359 20 днів тому

    ഇവിടെ എന്തെങ്കിലും വ്യക്തമായി പറഞ്ഞോ..,?

  • @newsathouse5338
    @newsathouse5338  21 день тому +2

    chat.whatsapp.com/HWW4bRxJBo4BGePziYCyyx

  • @mujeebrahman9459
    @mujeebrahman9459 21 день тому +6

    എന്തായാലും ഒരു കാര്യം ഉറപ്പായി മലയാളം സിനിമ ഇൻഡസ്ട്രി തകർച്ചയിലേക്ക് ആണ് പോവുക.2024 തുടക്കത്തിൽ നല്ല പെർഫോമൻസ് ഉണ്ടായിരുന്നു ഒരു ഇൻഡസ്ട്രിയാണ് തകർച്ചയിലേക്ക് പോകുന്നത് ആർക്കുവേണമെങ്കിലും ആരുടെ പേരും പറഞ്ഞു വിവാദങ്ങളിലേക്ക് കൊണ്ടുപോകാം മലയാള സിനിമയെ തകർക്കാനുള്ള മനപ്പൂർവമായ പദ്ധതിയാണ് എന്ന് സംശയിക്കാം മറ്റുള്ള എല്ലാ സിനിമാ മേഖലയിലും നടക്കുന്നതുപോലെ ഉള്ള പ്രശ്നങ്ങൾ തന്നെയാണ് മലയാളം സിനിമ മേഖലയിലും ഉള്ളത് അവിടെയൊന്നും അന്വേഷണം നടക്കുന്നില്ല അതുകൊണ്ട് ആരും ഒന്നും അറിയുന്നില്ല

    • @arunvalsan1907
      @arunvalsan1907 21 день тому

      ONNUM SAMBHAVIKKILLA.....HIT AAYATHONNUM SUPER STAR CINEMAKAL ALLA.....MAMMOOTTYUDEY CHILA CINEMAKAL OZHIKE

  • @ldreams730
    @ldreams730 21 день тому +3

    Lady chaper char😂😂😂

  • @muhammedrafi6747
    @muhammedrafi6747 21 день тому

    Fst viewer🥰

  • @tachmedia3232
    @tachmedia3232 20 днів тому

    Edo adimakale prathipaksha nethav randu varsham munne niyama Sabhayil aavishyapettanu ithu.
    Irakaleyum vettakkareyum onnichu iruthuka ennu paranjath parathy Thiruvoth aanu😇 adimudi nuna aanu channel

  • @JacobJoseph-py9of
    @JacobJoseph-py9of 21 день тому +1

    Your rubbish justification of your party is a biggest curse to this state . Eda go and do some other work rather than talking stupid things

    • @Ex_sanghi-400
      @Ex_sanghi-400 21 день тому +7

      Ee paranjathil entha stupid enn parayamo?

    • @VivoUser-u5k
      @VivoUser-u5k 20 днів тому +2

      Yes
      Please tell what is nonsense in this video

    • @skjp3622
      @skjp3622 20 днів тому

      നിനക്ക് ഇതു rubbish ആണെന്ന് തോന്നുന്നു വെങ്കിൽ നീ പോ ഏതെങ്കിലും സംഘി ചാനെൽ കാണൂ

    • @VijayaKumari-hc9lc
      @VijayaKumari-hc9lc 20 днів тому

      🤔🤔🤔🤔

  • @vajoseph9692
    @vajoseph9692 21 день тому

    സജി പോപ്പ് തിരഞ്ഞടുപ് കാര്യം മതി മാണ് പറഞത്..